ഈ reading full സത്യം ആണ്..... ഞാൻ move on ചെയെത് ... Universeil sarnder ചെയെത് കഴിഞ്ഞു...... Universe തീരുമാനിക്കും ഇനിയുള്ള കാര്യം.........കുറച്ചു പഠിക്കാൻ ഉണ്ട്... ഞാൻ എന്ന അഹങ്കാരം .. കൊണ്ട് ഒന്നും നേടില്ല എന്ന് universe തെളിക്കും..... പുതിയ സുഖം സന്തോഷം ഒക്കെ തേടി പോയതല്ലേ..... ഞാൻ എത്ര സത്യം ഉള്ളവൾ ayierunnu എന്നും... ആൽമർത്ഥ സ്നേഹത്തിന്റെ വില എന്നതാണ് എന്നും universe ആയിട്ട് thierichu അറിക്കുന്ന time വിദൂരം അല്ല..... തിരിച്ചു വരുക തന്നെ ചെയ്യും.... 🙏🙏🙏🙏Thank you universe ❤❤❤❤
@thegypsyjokers1950 Жыл бұрын
യൂണിവേഴ്സ് സത്യം തന്നെയാണ്. ഞാൻ ഇപ്പോൾ അടിച്ചു പൊളിച്ചു ജീവിക്കുന്നു. Next weak frds ആയിട്ട് ഗോവ ഒരു ട്രിപ്പ് കൂടി ഫിക്സ് ചെയ്തിട്ടുണ്ട്😍😂👍🏽. ആൾ ഇപ്പോൾ മരിച്ചു ജീവിക്കുന്നു കാണുമ്പോൾ സങ്കടം തോന്നും 😥. നല്ലൊരു കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചതാ🥰തേർഡ് പാർട്ടി ഒക്കെ ആയിട്ട് പോയതാ.... നല്ല പണി കിട്ടി നാട്ടുകാരുടെയും വീട്ടുകാരുടെയും ഒക്കെ മുന്നിൽ നാണംകെട്ടു ജീവിക്കുന്നു. സാമ്പത്തികമായും തകർന്നു. കൂടെ ഉണ്ടായവർ എല്ലാം പോയി. ഒറ്റപ്പെടൽ ആണെന്നും പറഞ്ഞു സ്റ്റാറ്റസ് ഇടാറുണ്ട് 😂😂ഞാൻ മൈൻഡ് കൂടി ചെയ്യാറില്ല.... എന്തേലും ചെയ്യട്ടെ ❤️എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@meenasubash2294 Жыл бұрын
Thank you univers 🙏🙏🙏❤️ Thankyou dear ❤
@vrindhachandhranchandhran669 Жыл бұрын
സെയിം സിറ്റുവേഷൻ da but യൂണിവേഴ്സ പണി തുടങ്ങി ✨️✨️✨️✨️
@SheejaSheejasalmath Жыл бұрын
@@thegypsyjokers1950 ആരെയും അമിതമായി വിശ്വസിക്കരുത്... ഞാൻ ഇക്കയെ ഒരുപാട് വിശ്വസിച്ചു....ഞാൻ message അയച്ചില്ല എങ്കിൽ എന്നേ വഴക്ക് പറഞ്ഞിരുന്നു... എന്നേ കാണാതെ യും മിണ്ടാതെ യും... പറ്റില്ലായിരുന്നു...3year പ്രണയം... ഒരുപാട് സന്തോഷം care ഒക്കെ ഉണ്ടായിരുന്നു....4മാസം ആയിട്ട്.. ഇക്കാ ഒരുപാട് മാറി പോയി...1മാസം full ബ്ലോക്ക് ചെയെത് ഇട്ടു.. ആഗസ്റ്റ് 17birthday wish ചെയ്യാൻ block മാറ്റി... എന്നെ wish ചെയെത്... അന്ന് മുതൽ... എന്നും വഴക്കായി എപ്പോഴും.... ഒരുപാട് സഹിച്ചു... മോശം ആയ word വരെ എന്നേ വിളിച്ചു.... എനിക്ക് തിരിച്ചു പ്രതികരിക്കാൻ അറിയാഞ്ഞിട്ടു അല്ല..... എന്റെ വാപ്പി ഉമ്മി യും എന്നേ അങ്ങനെ വളർത്തിയിട്ടു ഇല്ല.....ikka പറഞ്ഞു എന്റെ message iritashion ആണ് എന്ന്.. ഒരുപാട് അവഗണിച്ചു..... അന്ന് ഞാൻ മനസ്സിൽ ആക്കി.. ഇക്കാക്ക് വേറെ ഒരാൾ life ഇൽ വന്നു എന്ന്.... അവിടേ ikka happy ആണ് Last ആയി oru message അയച്ചു.... ഞാൻ കാരണം ഇക്കാക്ക് വിഷമം ഉണ്ടായിട്ട് undu എങ്കിൽ എന്നോട് forgive ചെയ്യാൻ പറഞ്ഞു.....അന്ന് പടി ഇറങ്ങി ikka ഡേ lifeill നിന്നും.... ഞാൻ move on ചെയെത്..... യൂണിവേഴ്സിൽ എല്ലാം ഞാൻ അർപ്പിച്ചു.....universe തീരുമാനിക്കട്ടെ 🙏🙏🙏🙏
@SheejaSheejasalmath Жыл бұрын
@@meenasubash2294 👍❤️
@sheelasasidharan770 Жыл бұрын
ഞങ്ങൾ husband and wife ആണ്. എൻ്റെ വില മനസ്സിലാക്കി ദൈവം കൊടുക്കട്ടെ. എന്നെക്കാൾ better ആണെന്ന് കരുതി പോയതാണ്. പക്ഷേ ഇന്ന് ശ്വാസം കിട്ടാതെ പിടയുകയാണ്. എല്ലാം ശരിയാകും എന്ന് ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു. എല്ലാം ദൈവത്തിൽ സമർപ്പിച്ച് പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു. Thank you universe 🙏🙏🙏
@anushacm3751 Жыл бұрын
സത്യം മാത്രേ എന്റെ ജീവിതത്തിലുള്ളൂ ദൈവം എന്റെ കൂടെ ഉണ്ട് ആർക്കും വിഡ്ഢിയാക്കാനുള്ളതല്ല ഞാൻ
@jessyjessy7615 Жыл бұрын
എനിക്ക് കറക്റ്റ് ആണ്. പല പ്രാവശ്യം തേർഡ് പാർട്ടിക്കൊപ്പം പോയി സോറി പറഞ്ഞു തിരികെ വന്നു ഇനി വേണ്ട. പറഞ്ഞത് ഒക്കെ കറക്റ്റ് ആണ് ഇനിയും വരാൻ try ചെയ്യുന്നു
@ashasubhash7217 Жыл бұрын
Thank you universe ❤🙏🙏🙏 Thank you God ♥🙏🙏🙏 Thank you Angeles ❤🙏🙏🙏
@NaushadVA-mr6gm6 ай бұрын
Thankuu... Universe... 🥰.. Correct aanu. Move on chaithuuu. 🫂
@lillikuttybinu8885 Жыл бұрын
Thank you കവി 🙏 ഇത്രത്തോളം ആത്മാർഥമായി റിഡിങ് ചെയ്തതിന്,, എനിക്ക് കവിതയുടെ റിഡിങ് കേൾക്കുബോഴേലാം കവിത എന്റെ സ്വന്തം ഒരു ആളെപോലെയാണ് ഫീൽ ചെയുന്നത്,, എന്റെ സഹോദരിയായിട്ടോ, എന്റെ ഉറ്റ കൂട്ടുകാരിയായിട്ടോ ഒക്കെയാണ്, അത്രക്ക് എന്തോ ഒരു ബന്ധം പോലെ,, എല്ലാ നന്മകളും നൽകി ദൈവം കവിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ,, കവിലൂടെ ഇത്രയും കാര്യങ്ങൾ കേൾക്കാൻ സാധിക്കുന്നതിനു യൂണിവേഴ്സിന് ഒരായിരം നന്ദി,, so thank you very much dear 🙏, thank god 🙏🙏🙏🙏
@rakhivijayan9189 Жыл бұрын
Thankyou universe Thankyou Angels Thankyou divine Thankyou God Thankyou maam
@sudhageorge4568 Жыл бұрын
പറഞ്ഞതെല്ലാം 100% accurate ആണ് ..Thank you Universe ....🙏🙏🙏
@rejireji256 Жыл бұрын
Thankuuuu thankuuuu thankuuu universe ❤❤❤❤ kannullappol kanninte vila ariyillaaaa❤❤❤❤Njan ath poloru kann aaan. Vila manasilakkatteee.... Jeevan nalki snehichittum manasilakathe pokunnavark universe kodukkunna sikshaaa. Anubhavikkatte...........
@reejareeja6092 Жыл бұрын
Avan ente snehathinte vila ariyatte thank you univers 🙏🙏🙏 eego venduvolam undu athoke onnu maarunnu nokatte iniyum vayya pinnaale poyittu karayaan🙏🙏 ellaam univers theerumaanikkum om namashivaaya 🙏🙏🙏
@neeraneeru4435Ай бұрын
പോസ്സിറ്റിവ് energy എന്നിലേക്ക് attract ചെയ്യുന്നു 🙏🙏🙏thank you universe🙏🙏🙏🙏❤
@ReenapReena3 ай бұрын
എന്നെ 10മാസമായി എന്റെ പേഴ്സൺ വേദനിപ്പിക്കുന്നു 3പാർട്ടിയുടെ കൂടെ പോയപ്പോൾ ഞാൻ വിളിച്ചു വഴക്ക് പറഞ്ഞിരുന്നു അതുകൊണ്ട് എന്നെ ഫുൾ ബ്ലോക്ക് ആക്കി 3പാർട്ടിയുടെ കൂടെ പോയി എന്റെ മനസ്സ് തകർത്തു എല്ലാം യൂണിവേഴ്സു വിട്ട് കൊടുക്കുന്നു thank you universe thank you mam thank you Angeles നന്ദി നന്ദി നന്ദി
@AswathiS-c1w6 ай бұрын
നന്ദി ഭഗവാനെ നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏
@geethanjaliunnikrishnan1255 Жыл бұрын
Thank You Ma"m!! തിരിച്ചു സ്വീകരിക്കാൻ മഹാ വിഷ്ണു പറയേണ്,,,,,,,, thank You Universe😍!!!2
Thank you universe Thank you mam parayunna orovakum valare shariyane very good reading ❤❤❤
@vinodrrajan160 Жыл бұрын
I Strongly claim all positive energies this reading Thank you universe 🙏🙏🙏🙏🙏
@sree33377 Жыл бұрын
Thank you universe 🙏 I strongly claim it this positive energy❤️🙏🌸 Claim it wedding💓🌸 Claim it Reunion🌸💓❤️ Thank you Angels🌸❤️🙏 Thank you Divine❤️🌸🙏 Thank you Almighty❤️🌸🙏 Thank you ചേച്ചി🌸❣️💓 ❤️SS❤️
@lekshmivalsala8999 Жыл бұрын
100% true reading. Thankyou Universe 🙏🙏🙏 thankyou Mam 🙏🙏🙏
@SinilaPramod7 ай бұрын
സത്യം ചെയ്ക്കട്ടെ തിരിച്ചു വരട്ടെ
@darkndeep209 Жыл бұрын
Always look forward to your readings, I listen to this while cooking🙂 and feel.completely connected to you
@arathiaarathi5133 Жыл бұрын
വളരെ സത്യമാണ് ഉം reading.
@ChandrikaSunil-h8w Жыл бұрын
Thank you universe 🙏 thank you universe 🙏 thank you universe 🙏❤️ thank you mam 🙏❤️
@jayankpz6601 Жыл бұрын
താങ്ക്യൂ നന്ദി നന്ദി നന്ദി നന്ദി ഈ വേദന അനുഭവിക്കുന്ന ഞാനാണ്
@fidafathima2437 Жыл бұрын
I claim this positive energy Thanku universe❤chechi❤
@Fairygirl271 Жыл бұрын
I claim this positive reading...Thank you universe
@mohanpmurugan2897 Жыл бұрын
Thank you so much....അടിപൊളി നല്ല റീഡിംഗ്... I am satisfied....
@manjumaria24618 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
@RadhakrishnanM-xs7ii10 ай бұрын
Thank you ma'am ❤️ Thank you universe ❤
@ShanthiAnilkumar-k7x8 ай бұрын
Thanku mem 🥰🥰 paranje ellam sathiyam ane
@snekha6747 Жыл бұрын
Thank you UniverseThank you God Thank you Divine Thank you Angels thank you 🙏🙏🙏🙏🙏❤️❤️❤️
@fareeds187 Жыл бұрын
I claim reunion❤️❤️❤️ Thank you universe ❤️❤️❤️🙏 Thank you so much ma'am ❤️❤️❤️🙏
@NasarNachu-yw3lh2 ай бұрын
മാം നിങ്ങൾ നല്ലൊരു മനസിന്റെ ഉടമയാണ് ഞാൻ എപ്പോഴും നിങ്ങളുടെ റീഡിങ് കാണാറുണ്ട് ഞാൻ എന്റെ സുഹൃത്തിനെ ഒരുപാടു സ്നേഹിച്ചിരുന്നു ഒരു കൂടപിറപ്പിനെ പോലെ എന്നിട്ടും എന്നെ മനസിലാകാതെ എന്നെ ബ്ലോക്ക് ആക്കി പോയി പടച്ചോൻ മേലെ ഒരാൾ ഉണ്ടങ്കിൽ അവൻകു മനസിലാക്കി കൊടുക്കട്ടെ
@aswathyachu386 Жыл бұрын
I am also surrendering to the Universe, lord shiva
@YamunatpYamuna-ei5db Жыл бұрын
നന്ദി.❤❤ മാം.'' നന്ദി.. യൂണിവേഴ്സ്🙏🙏
@RaniRani-xt9rg Жыл бұрын
താങ്ക്സ് മാം നല്ലതെവരു അദ്ദേഹംത്തിനും, 🙏♥️🥰♥️🙏🙏, താങ്ക്സ് യൂണിവേഴ്സ് 🙏🙏♥️🥰🥰♥️🙏🙏😘 എന്റെ ദേവി, എന്റെ മഹാദേവൻ, എന്റെ, യൂണിവേഴ്സ് എന്നോടൊപ്പം ഉണ്ടു അതാണ് എന്റെ വിശ്വാസം 🙏🙏♥️♥️♥️♥️🥰😘🙏
@NiSinz Жыл бұрын
I strongly claim this positive reading ❤❤❤ Thank you universe ❤❤❤ Thank you divine powers ❤❤❤ Thank you mam ❤❤❤
@Reverbworld8753 ай бұрын
Thank you universe thank you chechi
@AshaLakshmi-m9s Жыл бұрын
Sathyam Thanku univers
@vishnusajeev7641 Жыл бұрын
Very accurate reading am surrendering to universe thankyou universe
@sandeepsandeepkrishna8572 Жыл бұрын
Thank you universe 🙏thank you god 🙏i claim this positive energy 🙏🙏🙏
@SajeenaSanalSanal Жыл бұрын
I claim reunion ❤ I claim my positive energy❤ Thank you universe 🙏 Thank you mam
@amiammu713 Жыл бұрын
Thank you mam thank you universe. I claim this positive energy
@rajilakshmipv6 ай бұрын
ശരിയാണ് കവിതാ ഞാൻ അവരുടെ ജീവിതത്തിൽ നിന്നും പോകാൻ തീരുമാനിച്ചു🙏😌
@sandeebasanthosh Жыл бұрын
I claim reunion with my person🫂❤️ I trust universe🙏🏻🙏🏻❤️ Thank you universe🙏🏻🙏🏻🙏🏻
@sooryaraj6881 Жыл бұрын
Thankyou universe😘Iam strongly claim this energy❤
@SanilSanil-qp1pv Жыл бұрын
My mint different ❤ Thanks four you❤
@remaanil9806 Жыл бұрын
Read ing resent anu mam❤❤❤ thanks universe❤❤❤❤
@keerthyaachari41357 ай бұрын
Excellent reading mam❤
@saleenak7715 Жыл бұрын
Enikku venda ngan. enne snehikkunnu❤❤
@sujas__world4 ай бұрын
സത്യം 🙏🙏🙏🙏
@bijukottiyam1897 Жыл бұрын
Thank You Univers....🙏🙏🙏🌈
@RudraIyyer-mq8fw Жыл бұрын
Mam....its 100%True. He is my Husband. I claim this beautiful positive energy.I trust in to universe 🙏Thank you Divine 🙏Thank you Mam 🙏
@swapnathomas-io2nc Жыл бұрын
Accept only genuine relation.. Thankyou thankyou thankyou universe 🙏♥️
@aswathyachu386 Жыл бұрын
Thank you Universe ❤, thank you angels, thank you mam
@mr5speedgaming1546 Жыл бұрын
Thankyou univers 🙏🙏🙏🙏 Thankyou ma, m 🌹🌹🌹
@Manu-ox4ii Жыл бұрын
Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹
Thank you universe🤲🏻thank you divine🤲🏻thank you dear soulmates❤️🙏🏻
@babysuresh2712 Жыл бұрын
Correct..reading..mam.🙏
@KUTTU12361 Жыл бұрын
Thank you universe 🙏💞💞💞 Thank you ma'am 🙏💞💞💞
@anithaindira5585 Жыл бұрын
🥰claim this positive energy 🥰thank you universe🙏🕉️🙏🕉️🙏🕉️🙏
@promonstergaming2970 Жыл бұрын
Thank you mam ❤️❤️❤️ thank you universe 🙏🙏🙏 thank you angels 🙏🙏🙏 I claim this positive reading 🙏🙏🙏
@rukiyabihuki31956 ай бұрын
ശരി യാണ് മം അവരെ യൂണിവേസ് നോക്കട്ടെ അയാളെ ഹിഗോ ക് ഞാൻ അയാളെ ഒരു പാട് തെറ്റ് അറിഞ്ഞിട്ടും ഞാൻ തനെ അയാളെ പുറകിൽ പോകുന്നെ ഒരു പാട് സ്ത്രീ കളായി പലബന്ധം ഉണ്ട് എന്നിട്ട് ഞാൻ ക്ഷമിച്ചു 2മാസ മായി എന്നോട് കൊണ്ടാക്ട് ഇല്ലാതെ 😂😂😂മറക്കാനും പറ്റുന്നില്ല എന്താ ചെയ്യണ്ടേ 🙏🙏🙏🙏😭😭😭😭ഓക്കേ മം പറഞ്ഞതാണ് ശരി 👍👍👍👍👍👍👍ok മം ഞാൻ യൂണിവ്സ് ന്ന് വിട്ട് കൊടുത്തു 😭🙏🙏🙏
@nimiyaaneesh2986 Жыл бұрын
100% സത്യം 🥰🥰
@georgekv3189 Жыл бұрын
Thank you mam🙏. Thank God, Thank univeres.
@anjuashwin4775 Жыл бұрын
I claim this energy ❤
@savithryparatharayilkandan9536 Жыл бұрын
Thank you univers ❤❤thank you God ❤❤thank you mam ❤❤
@rajeshpv2825 Жыл бұрын
Thank you god. thank you universe. thank you mam 🙏🙏🙏
@karthikashibu2535 Жыл бұрын
Ys i'm moving on towards my new life
@harikumartv80 Жыл бұрын
Good reading
@SachinSachin-bc6ow Жыл бұрын
Vendaye,ente sneham universe padipicha mathi
@remanym3964 Жыл бұрын
I strongly claim all positive energies in this reading.Thank u ,thank u universe🙏Thank u ma'm🙏
@anjalimohandas9266 Жыл бұрын
Accurate reading ❤
@ratheesh3833 Жыл бұрын
ഒരിക്കലും ഇയാളെ സ്ഥീകരിക്കാൻ തയാറല്ല. അത്രയ്ക് എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച വ്യക്തിയാണ്. ഇതിന്റെ പേരിൽ എന്റെ ഒരു പൊന്നു മോൻ എനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ഇയാൾ ഇതല്ല ഇതിനപ്പുറവും അനുഭവിക്കണം. ഒന്നുമില്ലായ്കയിൽ നിന്നു വന്നയാൾ നല്ല സാമ്പത്തികവും ശരീരം മിനുങ്ങിയപ്പോൾ പലവലാട്ടി സ്ത്രീകളുടെ പിന്നാലെ പോയവൻ.. എന്നെ പുച്ചിച്ചു തള്ളിയ വൻ 16 വയസുകാരിയെ അന്വേഷിച്ചു പോയവൻ. എന്റെ നല്ല ജീവിതം തകർത്തവൻ. Thank you God, Thank You universe.
@narayananp9282 Жыл бұрын
Mm. ആത്മാർത്ഥ സ്നേഹം തിരിച്ചറിയട്ടെ... തിരിച്ചു വരും വരാതിരിക്കില്ല
@Appu-p5n19 күн бұрын
യൂണിവേഴ്സ് കാണിച്ചു തരുന്ന തിരുമാനം ഞാൻ എടുക്കും യൂണിവേഴ്സിന് ഞാൻ വിട്ടു കൊടുക്കുന്നുഎനിക്ക് നീതി നടത്തി തന്നതിന് ഞാൻ നന്ദി നന്ദി പറയുന്നു🙏🙏🙏
@MS.Narayan-f3g Жыл бұрын
Thank you universe🙏thank you dear😊ഞാൻ ചിരിച്ചു പോയി ഇപ്പോൾ എങ്ങാനും ആ പേഴ്സൺ നമ്മുടെ കവിയുടെ കണ്ണിൽ പെട്ടിരുന്നു എങ്കിൽ അടി ഉറപ്പ് ആയിരുന്നു എന്ന് വരെ തോന്നിപോയി 😂അത്രയ്ക്കും കലിപ്പ് ആയിരുന്നു കവിയുടെ വോയിസ്സിൽ 😡🤬ഈ പോയ പേഴ്സൺമാരെല്ലാം എന്താ വിചാരിച്ചേ നമുക്ക് ചോദിക്കാനും പറയാനും ആളില്ലാ എന്നോ 😡😂😂😂റീഡിങ് പൊളിച്ചു മുത്തേ 👌👌👌💞💞💞
@healinglifetarot Жыл бұрын
😂😂😂🙏
@healinglifetarot Жыл бұрын
സത്യമാണ് ആ പറഞ്ഞത്. എനിക്ക് അവസരം കിട്ടിയാൽ, ഓരോരുത്തരേയും ഞാൻ protect ചെയ്തെന്നെ.. ചോദിക്കാനും പറയാനും ആളുണ്ടെന്ന് ധൈര്യമായി പറഞ്ഞോളൂ.. സത്യമായും.. ഈ വിഡിയോസ് കാണുന്ന ഓരോരുത്തരും അവനവന് വേണ്ടി പൊരുതാൻ കഴിയണം എന്നാണ് എന്റെ ആത്മാർത്ഥമായ ആഗ്രഹം. ഈശ്വരനോട് ഞാനത് പ്രാര്ഥിക്കുന്നുണ്ട് ☺️🙏
@sreelakshmiks7127 Жыл бұрын
Thank you universe. Orikkalum maap kodukkilla njn avnu
@aswathyachu386 Жыл бұрын
Thank you for supporting me to live
@AnuAnu-fw4jf Жыл бұрын
Thanku universe 🙏 thanku angel 🙏 thanku divine 🙏 thanku mam 🙏💯 ethu full entail life nadakkunna kariyam anu😢❤
@AswathiS-c1w6 ай бұрын
എന്റെ റിഡിഗ് പോസിറ്റവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏🙏🙏അദ്ദേഹം ഈ പറയുന്ന തെ ർ ട്ട് പ ർട്ടി ഒന്നും ഒഴിഞ്ഞു പോയിട്ട് സത്യം അറിഞ്ഞു തിരിച്ചു വരുവാൻ കഴിയണം ഭഗവാനെ 🙏🙏🙏🙏🙏🙏
@babuvggeorge9405 Жыл бұрын
Ok 100% thanks
@shajikr-xt8ei Жыл бұрын
Thank you universe thank you mam
@malavikaskrishnannair989 Жыл бұрын
എന്റെ പൊന്നും ചേച്ചി എന്റെ lover അമേരിക്ക യിൽ ആണ്. ഈ ടൈം കണ്ടിഷൻ കുറിച്ച് അറിയാം. പിന്നെ റിലേഷൻ ഒരു ലെസ്സ് ടൈപ് ആണ്. തേർഡ് പാർട്ടി കാരണം ഇപ്പോൾ ബ്രേക്ക്പോലെ ആണ്. രണ്ടുപേർക്കും പിരിയാൻ കഴിയില്ല പക്ഷെ ഈ തേർഡ് പാർട്ടി കാരണം 😭😭😭😭. ഞാൻ അവനോട് pinnaki ഇപ്പോൾ ഇന്ത്യ യിൽ ആണ്. എന്ത് പറയാൻ.
@Anuradha.8 Жыл бұрын
Thank you Universe🙏🙏🙏
@prameelaullas-yj1cr Жыл бұрын
Thank you universe 🙏. I claim reunion with my person ❤️
@MuthalibD9 ай бұрын
Thangyou. Univers❤️❤️❤️❤️❤️😍😍😍😍😍😍🥰🥰
@mahithajayaraj4282 Жыл бұрын
Chuduvellathil vanna picha pachavellam kandaalum pedikkum raitt disishen help tha universe
@mumthasshaji2529 Жыл бұрын
Thank-you mam Avan sharikkum anubavikkanam ankke athu kananam 💔💔💔💔
@rinuthomas9214 Жыл бұрын
Yes I need justice ❤❤❤❤
@safamarwa1699 Жыл бұрын
Thankyou univers 🌹🌹🌹🌹🌹🌹
@thegypsyjokers1950 Жыл бұрын
യൂണിവേഴ്സ് സത്യം തന്നെയാണ്. ഞാൻ ഇപ്പോൾ അടിച്ചു പൊളിച്ചു ജീവിക്കുന്നു. Next weak frds ആയിട്ട് ഗോവ ഒരു ട്രിപ്പ് കൂടി ഫിക്സ് ചെയ്തിട്ടുണ്ട്😍😂👍🏽. ആൾ ഇപ്പോൾ മരിച്ചു ജീവിക്കുന്നു കാണുമ്പോൾ സങ്കടം തോന്നും 😥. നല്ലൊരു കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചതാ🥰തേർഡ് പാർട്ടി ഒക്കെ ആയിട്ട് പോയതാ.... നല്ല പണി കിട്ടി നാട്ടുകാരുടെയും വീട്ടുകാരുടെയും ഒക്കെ മുന്നിൽ നാണംകെട്ടു ജീവിക്കുന്നു. സാമ്പത്തികമായും തകർന്നു. കൂടെ ഉണ്ടായവർ എല്ലാം പോയി. ഒറ്റപ്പെടൽ ആണെന്നും പറഞ്ഞു സ്റ്റാറ്റസ് ഇടാറുണ്ട് 😂😂ഞാൻ മൈൻഡ് കൂടി ചെയ്യാറില്ല.... എന്തേലും ചെയ്യട്ടെ ❤️എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ