✨🧿♦️നിങ്ങളുടെ യും പേഴ്സൻ്റെ യുംകറണ്ട് എനർജി

  Рет қаралды 3,752

Mother universe tarot reading

Mother universe tarot reading

Күн бұрын

Пікірлер: 103
@Motheruniverseangel
@Motheruniverseangel 20 сағат бұрын
🔥♦️ Remedy 🔥 നിങ്ങൾക്ക് അനുയോജ്യമായത് മാത്രം സ്വീകരിച്ച് മറ്റുള്ളത്... മറ്റുള്ളവർക്കായി വിട്ടുകൊടുക്കുക 🙏❤️ ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്നവർക്ക്... ഇത് തുടരാവുന്നതാണ് മറ്റു മതസ്ഥർക്ക്... ഇതിൽ പറയുന്ന ദാനധർമ്മങ്ങൾ ചെയ്യാവുന്നതാണ്....❤❤❤❤❤ ......ശനി സംബന്ധമായ പ്രശ്നങ്ങൾക്കുള്ള ചില പരിഹാരങ്ങൾ ഇതാ: *ആത്മീയ പരിഹാരങ്ങൾ:* 1. ശനി മന്ത്രം: "ഓം ശനിശ്ചരായ നമഹ" അല്ലെങ്കിൽ "ഓം ഷണയേ നമഹ" ദിവസവും 108 തവണ ജപിക്കുക. 2. ശിവനെയോ ഹനുമാനെയോ ദുർഗ്ഗാ ദേവിയെയോ ആരാധിക്കുക. 3. ശനിയാഴ്ചകളിൽ രുദ്രാഭിഷേകം (ശിവപൂജ) നടത്തുക. *രത്ന പ്രതിവിധി:* 1. ശനിയാഴ്ച നീല നീലക്കല്ല് (നീലം) അല്ലെങ്കിൽ അമേത്തിസ്റ്റ് (ജ്യോത്സ്യനെ സമീപിച്ച ശേഷം) ധരിക്കുക. *ജീവകാരുണ്യ പരിഹാരങ്ങൾ:* 1. കറുത്ത വസ്ത്രങ്ങൾ, ഇരുമ്പ് വസ്തുക്കൾ, അല്ലെങ്കിൽ തുകൽ സാധനങ്ങൾ പാവപ്പെട്ടവർക്ക് ദാനം ചെയ്യുക. 2. വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, അല്ലെങ്കിൽ ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയെ പിന്തുണയ്ക്കുക. *പ്രതിദിന പ്രതിവിധികൾ:* 1. ശനിയാഴ്ചകളിൽ ശനിദേവനോട് പ്രാർത്ഥിക്കുക. 2. ശനിയെ ശമിപ്പിക്കാൻ ശനിയാഴ്ചകളിൽ ഉപവസിക്കുക (അല്ലെങ്കിൽ ഒരു ഭക്ഷണം ഒഴിവാക്കുക). 3. പ്രായമായവരെയോ വികലാംഗരെയോ പരിപാലിക്കുക. *കൂടുതൽ നുറുങ്ങുകൾ:* - മുതിർന്നവരെ ബഹുമാനിക്കുകയും മാർഗനിർദേശം തേടുകയും ചെയ്യുക. - അച്ചടക്കം, കഠിനാധ്വാനം, ക്ഷമ എന്നിവ പരിശീലിക്കുക. - ആത്മീയ പ്രവർത്തനങ്ങളിലോ ധ്യാനത്തിലോ യോഗയിലോ ഏർപ്പെടുക. - അനാവശ്യ യാത്രകളും അപകടങ്ങളും ഒഴിവാക്കുക. *ശനി സംബന്ധമായ പ്രശ്നങ്ങളും പരിഹാരങ്ങളും:* - കരിയർ തടസ്സങ്ങൾ: ബ്ലൂ സഫയർ ധരിക്കുക. - ആരോഗ്യ പ്രശ്നങ്ങൾ: കറുത്ത വസ്ത്രങ്ങൾ ദാനം ചെയ്യുക. - ബന്ധങ്ങളിലെ സംഘർഷങ്ങൾ: രുദ്രാഭിഷേകം നടത്തുക. - സാമ്പത്തിക ബുദ്ധിമുട്ടുകൾ: ശനി മന്ത്രം ജപിക്കുക. - വൈകാരിക പ്രക്ഷുബ്ധത: ധ്യാനവും യോഗയും പരിശീലിക്കുക. മെർക്കുറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുള്ള ചില പ്രതിവിധികൾ ഇതാ: *ആത്മീയ പരിഹാരങ്ങൾ:* 1. ബുധമന്ത്രം: "ഓം ബുധായ നമഹ" അല്ലെങ്കിൽ "ഓം ബുദ്ധാചാര്യ നമഹ" ദിവസവും 108 തവണ ജപിക്കുക. 2. ഗണേശനെയോ വിഷ്ണുവിനെയോ സരസ്വതി ദേവിയെയോ ആരാധിക്കുക. 3. ബുധനാഴ്ചകളിൽ ബുധന് പൂജ നടത്തുക. *രത്ന പ്രതിവിധി:* 1. ബുധനാഴ്ച്ച എമറാൾഡ് (പന്ന) അല്ലെങ്കിൽ ഗ്രീൻ ടൂർമാലിൻ (ജ്യോത്സ്യനെ സമീപിച്ച ശേഷം) ധരിക്കുക. *ദാനധർമ്മങ്ങൾ:* 1. വിദ്യാർത്ഥികൾക്കോ ​​വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ ​​പച്ച വസ്ത്രങ്ങൾ, പച്ച പച്ചക്കറികൾ, അല്ലെങ്കിൽ പുസ്തകങ്ങൾ എന്നിവ സംഭാവന ചെയ്യുക. 2. ലൈബ്രറികൾ, സ്കൂളുകൾ, അല്ലെങ്കിൽ സാക്ഷരതാ പരിപാടികൾ എന്നിവ പിന്തുണയ്ക്കുക. *പ്രതിദിന പ്രതിവിധികൾ:* 1. ബുധനാഴ്ചകളിൽ ഗണപതിക്ക് പ്രാർത്ഥിക്കുക. 2. ബുധനെ പ്രീതിപ്പെടുത്താൻ ബുധനാഴ്ചകളിൽ ഉപവസിക്കുക (അല്ലെങ്കിൽ ഒരു ഭക്ഷണം ഒഴിവാക്കുക). 3. ബൗദ്ധിക പ്രവർത്തനങ്ങളിലോ പഠന പ്രവർത്തനങ്ങളിലോ ഏർപ്പെടുക.
@Parvathy9100
@Parvathy9100 20 сағат бұрын
@@Motheruniverseangel Thank you Ma'am 🙏❤️
@mereenatomy1174
@mereenatomy1174 18 сағат бұрын
Thank you mem
@RamseenaRamsee-p6e
@RamseenaRamsee-p6e 16 сағат бұрын
Ma'am personal reading venam aayirunnu,whatsapp number tharuo
@RamseenaRamsee-p6e
@RamseenaRamsee-p6e 16 сағат бұрын
Pls
@BabuBapa-hm7tu
@BabuBapa-hm7tu 20 сағат бұрын
എല്ലാം മനസിലാക്കി തിരിച്ചു വരട്ടെ മാം ❤️യൂണിവേഴ്സിന് ❤ഒരുപാട് നന്ദി ❤🙏🙏
@Sreehariom82
@Sreehariom82 18 сағат бұрын
എന്നോട് കാണിച്ച ചതി എല്ലാം ഇന്ന് ഞാൻ പറഞ്ഞു. എല്ലാം അവസ്നിപ്പിച്ചു.എന്നെ സാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു യൂണിവേഴ്സ് അതിനുള്ള മറുപടി കൊടുക്കട്ടെ.തിരിച്ചു അറിവ് ഉണ്ടായി നല്ല മനുഷ്യനായി തിരിച്ചു വരുന്നെങ്കിൽ വരട്ടെ 🙏
@bijudaniel5679
@bijudaniel5679 17 сағат бұрын
കർത്താവിന്റെ സന്നിധിയിൽ താഴ്മയുള്ള വരായിരിക്കുവിൻ അവിടുന്നു നിങ്ങളെ ഉയർത്തും. യാക്കോബ്. 4.10. യേശുവേ മഹത്വം
@LillyRose-h3y
@LillyRose-h3y 16 сағат бұрын
നന്ദി മോളെ . യൂണിവേഴ്സിന് നന്ദി ഓം നമ: ശിവായ എല്ലാം നന്നായി തീരട്ടെ❤❤❤
@usharanir2042
@usharanir2042 15 сағат бұрын
Thankyou maaam 🥰 Thankyou univers 🙏 Thankyou devine 🙏🙏 Thankyou allabundance 🙏🙏 Thankyou Angeles 🙏🙏 Thankyou 💕💕❤️
@SumaraniT
@SumaraniT 19 сағат бұрын
അയ്യോ ഇനിയും വരുമോ 🙏🙏🙏🙏thank you യൂണിവേഴ്സ് 1st കാർഡ് ആണ് സെലക്ട്‌ ചെയ്തത്
@Motheruniverseangel
@Motheruniverseangel 19 сағат бұрын
😅😅😅😅
@SumaraniT
@SumaraniT 19 сағат бұрын
അനുഭവിക്കട്ടെ കർമ്മ അനുഭവിച്ചു തീർക്കട്ടെ
@sunithaachary4712
@sunithaachary4712 16 сағат бұрын
യൂണിവേഴ്സിന് നന്ദി🙏🙏🙏🙏
@SumaraniT
@SumaraniT 19 сағат бұрын
സത്യം ആണ് എന്റെ എനർജി കൊടുത്തു ആവശ്യം ഇല്ലാത്തത് പറഞ്ഞു നടക്കുന്നതിനു
@m.ksathyapalan1622
@m.ksathyapalan1622 18 сағат бұрын
Song is very Supper
@Motheruniverseangel
@Motheruniverseangel 18 сағат бұрын
❤❤❤❤ thank you universe positive energy ❤
@User-an3mnx7
@User-an3mnx7 16 сағат бұрын
Pile 1 താങ്ക്സ് ഗോഡ്...
@manjusanthosh7437
@manjusanthosh7437 19 сағат бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@Spartanking11196
@Spartanking11196 20 сағат бұрын
Thankyou universe 🌿🌿🌿 Thankyou angels 🌿🌿🌿
@ratheeshr9680
@ratheeshr9680 15 сағат бұрын
Thank you Universe❤️❤️❤️❤️Thank you divine🌹🌹🌹🌹Thank God🌹❤️🌹❤️🌹❤️🌹.... Thank you Mam🎉🎉🎉🎉
@ushaamma9707
@ushaamma9707 20 сағат бұрын
Amen praise God
@nishasneha
@nishasneha 18 сағат бұрын
Thank you Mam 🙏. I strongly claim all the positive energies from this reading 🙏. Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudhakumari.lsudhakumri.l8649
@sudhakumari.lsudhakumri.l8649 15 сағат бұрын
Thank you Universe🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@SumaraniT
@SumaraniT 19 сағат бұрын
Thank you mam ❤️❤️❤️thank you യൂണിവേഴ്സ് 🙏🙏🙏🙏
@bensyjohn5721
@bensyjohn5721 18 сағат бұрын
താങ്ക്സ് യൂണിവേഴ്സ്
@MRVEvents-jh2zh
@MRVEvents-jh2zh 19 сағат бұрын
Thank you univers 🙏🙏🙏എല്ലാവിധ മായ അനുഗ്രഹങ്ങളും എനിക്ക് തന്നതിന് നന്ദി.... നന്ദി.... നന്ദി univers God 🙏🙏🙏
@sindhusneha2587
@sindhusneha2587 18 сағат бұрын
Thank you universe❤❤
@suryap9226
@suryap9226 19 сағат бұрын
താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏എനിക്ക് നീതി ലഭിക്കും 🙏🙏🙏താങ്ക്സ് ചേച്ചി 🙏🙏🙏
@fiduzzz1.0
@fiduzzz1.0 18 сағат бұрын
Thankyou Thankyou Thankyou ❤❤❤❤❤❤
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 17 сағат бұрын
Yes
@vijayakumarprabhu7524
@vijayakumarprabhu7524 19 сағат бұрын
Thank you madom
@leneendrancc561
@leneendrancc561 20 сағат бұрын
🙏 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മേഡം❤❤❤❤🙏
@soumyac4811
@soumyac4811 19 сағат бұрын
Thank u universe🙏🙏🙏thank u universe 🙏🙏
@beenaardra1584
@beenaardra1584 16 сағат бұрын
Ente reading
@sumisnair6695
@sumisnair6695 20 сағат бұрын
Thank u univers & thank u mam 🙏🙏🙏🙏🙏🙏
@roopakallinkeel7227
@roopakallinkeel7227 19 сағат бұрын
Thank u mam.. 🙏 thank u universe 🙏🙏
@asharaveendran7717
@asharaveendran7717 18 сағат бұрын
Thank you Mam Mercury യുടെ remedy പറഞ്ഞു തരുമോ Mam
@sandhya372
@sandhya372 20 сағат бұрын
ഹായ് ❤️
@annahhannahh2009
@annahhannahh2009 19 сағат бұрын
100 %❤
@Kesavan-fu6qk
@Kesavan-fu6qk 18 сағат бұрын
Thankyou. Universe. Thankyou. Mam🙏🙏🙏🙏🙏🙏🦚🦚🦚🦚🦚🦚
@ushaamma9707
@ushaamma9707 19 сағат бұрын
Godinu ishttama thagheludee song
@Motheruniverseangel
@Motheruniverseangel 18 сағат бұрын
❤❤❤❤❤ thank you 🙏 positive energy ❤god bless you
@mereenatomy1174
@mereenatomy1174 20 сағат бұрын
Medam.. Remedy എന്താണ്
@chandhu5216
@chandhu5216 20 сағат бұрын
chechi video ude thudakathil ulla prarthana eppozhum ellavarilum povitive mind deivathodulla vishyasam eth ennil theevram avunnu ❤ thanku you chechi thank you universe thank you devine🙏🏻
@Motheruniverseangel
@Motheruniverseangel 20 сағат бұрын
God bless you dear ❤
@ashasheril6726
@ashasheril6726 14 сағат бұрын
Thank you univeres 🙏 thank you angels 🙏 thank you mam 🙏 third-party undu, oruvivaram ariyan pattunilla, no contactanu, .enthu thirumanam edukanamennu ariyila,
@midhunraj7737
@midhunraj7737 20 сағат бұрын
❤Thank you God ❤you ❤Ente Mahadeva
@ManikandanS-j2e
@ManikandanS-j2e 18 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@alphonsaanusha247
@alphonsaanusha247 20 сағат бұрын
Amen 🎉❤❤
@nikhilkannan6347
@nikhilkannan6347 19 сағат бұрын
@SureshBabu-t7w
@SureshBabu-t7w 20 сағат бұрын
Seriyanu mam chilappol pastilekkupokunnu mattansremikkunnund universe will help me🙏
@kirandavid6878
@kirandavid6878 18 сағат бұрын
🙏🙏🙏
@classicsinger9015
@classicsinger9015 20 сағат бұрын
ശനി രമടി തരു ❤❤❤
@Motheruniverseangel
@Motheruniverseangel 20 сағат бұрын
Pin cheyithu coment നോക്കൂ
@jyothisreekc1360
@jyothisreekc1360 20 сағат бұрын
മെർക്കുറി വേണം
@Motheruniverseangel
@Motheruniverseangel 20 сағат бұрын
First comment pin
@BabuBapa-hm7tu
@BabuBapa-hm7tu 20 сағат бұрын
എന്താണ് റമടി ഒന്ന് പറഞ്ഞു തരുമോ മാം
@SumaraniT
@SumaraniT 19 сағат бұрын
Mam 8 no remady വേണം
@AneeshRp-ir5gs
@AneeshRp-ir5gs 19 сағат бұрын
നന്ദി universe.. Madam ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം R+A❤❤
@Motheruniverseangel
@Motheruniverseangel 19 сағат бұрын
❤ യാചിക്കും മുമ്പേ നിനക്ക് ലഭിക്കും... ദൈവം അത്ഭുതം പ്രവർത്തിക്കും
@AneeshRp-ir5gs
@AneeshRp-ir5gs 15 сағат бұрын
@@Motheruniverseangel നല്ലത് വരട്ടെ 🙏🙏🙏
@Parvathy9100
@Parvathy9100 20 сағат бұрын
Hi Ma'am ❤️❤️
@Motheruniverseangel
@Motheruniverseangel 20 сағат бұрын
God bless you ❤️
@Parvathy9100
@Parvathy9100 20 сағат бұрын
@@Motheruniverseangel 🙏❤️❤️
@bhagyanjalibhagya450
@bhagyanjalibhagya450 20 сағат бұрын
❤🙏🏼
@Parvathy9100
@Parvathy9100 20 сағат бұрын
Thank you universe 🙏. Thank you Ma'am ❤️. ശനി yudeyum, no: 5 mercury yudeyum remedy pls Ma'am.
@Motheruniverseangel
@Motheruniverseangel 20 сағат бұрын
First comment pin cheyithu
@Parvathy9100
@Parvathy9100 20 сағат бұрын
@@Motheruniverseangel 🙏❤️
@sajichummar9212
@sajichummar9212 20 сағат бұрын
ഗായിക ആണല്ലെ bro
@Motheruniverseangel
@Motheruniverseangel 20 сағат бұрын
മ്യൂസിക് ittal കോപ്പി right ആയി പോകും... Motivation song ആണ് ❤
@swapnaak7954
@swapnaak7954 17 сағат бұрын
Mam എത്ര കറക്ട് ആണ് reding ഞാൻ ഹോസ്പിറ്റലിൽ ആരുന്നു ഡിപ്രസ്ഷൻ സ്റ്റേജിൽ ആണ് കൗൺസലിംഗ് ചെയുവാൻ പറഞ്ഞു 🙏🏻
@Khushikhushi-r4r
@Khushikhushi-r4r 16 сағат бұрын
ചതിച്ചു ചതിച്ചു എന്നെ ഭ്രാന്തി ആക്കിയിട്ടു സുഖമായി ജീവിക്കുന്നു ഞാൻ മെന്റലി മരുന്ന് കഴിച്ചു ജീവിക്കുന്നു എന്റെ ജീവിതം തകർത്തതിന് ശേഷമാണ് കുടുംബം ഉണ്ടെന്നു ചിന്തിക്കുന്നത് 12 വർഷം ഒന്നിച്ചു ജീവിച്ചു എന്നെ ഇറക്കി കൊണ്ട് പോയപ്പോൾ ഓർത്തില്ല മറ്റൊന്നും പ്രായം കൊണ്ട് ഞാൻ ഒരുപാടു ഇളയ കുട്ടിയാണ് അതുപോലും ചിന്തിക്കാതെയാണ് എന്നെ നശിപ്പിച്ചത് എന്നിട്ട് ഒടുവിൽ എനിക്ക് തീരാത്ത kanneru ആൾക്ക് നല്ല ജീവിതവും എനിക്ക് മറ്റൊരാൾ സ്നേഹിക്കാൻ ഒന്നും കഴിയില്ല മരണം വരെ കാത്തിരിക്കും ഞാൻ എന്നോട് ഒന്ന് മിണ്ടിയാൽ മതിയായിരുന്നു.. എനിക്ക് ആരും ഇല്ല 🙏ദൈവം പോലും എന്നെ കൈ വിട്ടു
@anoopambadypzr4224
@anoopambadypzr4224 20 сағат бұрын
നന്ദിയൂണിവേഴ്സ് പല കാര്യങ്ങളും അനുഭവത്തിൽ ഉള്ളതാണ് യൂണിവേഴ്സിൻ്റെ തീരുമാനം നടക്കട്ടെ
@jyothisreekc1360
@jyothisreekc1360 20 сағат бұрын
റെമഡി വേണം
@Motheruniverseangel
@Motheruniverseangel 20 сағат бұрын
First comment..
@anandhuanil3873
@anandhuanil3873 20 сағат бұрын
Shaniyude remedy paranju tharumo??
@Motheruniverseangel
@Motheruniverseangel 20 сағат бұрын
First comment pin
@Sreehariom82
@Sreehariom82 17 сағат бұрын
ശനിയുടെ റെമടി എന്താണ് തേർഡ് പാർട്ടി ഒഴിഞ്ഞു പോകണം.യൂണിവേഴ്സ് നീതി തന്നു അനുഗ്രഹിക്കണം. താങ്ക്സ് യൂണിവേഴ്സ് 🙏
@Motheruniverseangel
@Motheruniverseangel 17 сағат бұрын
Pin cheyithu coment നോക്കൂ
@SooryaSaji-fs8vd
@SooryaSaji-fs8vd 19 сағат бұрын
Hi chechi sugano ❤️❤️
@Motheruniverseangel
@Motheruniverseangel 19 сағат бұрын
Yes dear ❤❤❤
@susheela8125
@susheela8125 20 сағат бұрын
Mam🤍
@radhakrishnanputhillan4532
@radhakrishnanputhillan4532 19 сағат бұрын
ശനിയുടെ remedy കിട്ടാൻ എന്ത് ചെയ്യണം
@Motheruniverseangel
@Motheruniverseangel 19 сағат бұрын
Pin cheyithu coment നോക്കൂ
@sajithakumarkv9534
@sajithakumarkv9534 20 сағат бұрын
എല്ലാം കൊള്ളാം പക്ഷേ പാട്ട് വളരെ ബോറാണ്
@Motheruniverseangel
@Motheruniverseangel 20 сағат бұрын
എല്ലാം തികഞ്ഞു deyivam മാത്രമാണു ഉള്ളത്... മറ്റുള്ളവരുടെ കുറ്റത്തി്ന് പകരം അതിലെ മോട്ടിവേഷൻ ലേക്ക് മാത്രം നോക്കൂ. ഇന്ന് വന്ന കഷ്ടങ്ങൾ നിങ്ങൾക്ക് വരില്ല എന്ന് എൻറെ പ്രാർത്ഥനയിൽ ആണ് നിങ്ങൾ കുറ്റം കാണുന്നത് നല്ലത് ചിന്തിക്കൂ.. സമാധാനം ലഭിക്കും..Thank you 🙏😂😂😂😂❤
@balanvk5683
@balanvk5683 19 сағат бұрын
ഒരാളെ കുറ്റപെടുത്തി സംസാരിക്കരുത്. നാളെ നിങ്ങളെ പറയാൻ ആളുകൾ ഉണ്ടാവും. എല്ലാ തികഞ്ഞവർ ആര്യം ഇല്ല .ആ പാട്ട് മനസിന് വളരെ സമധാനം തരും ശരിക്ക് കേട്ട് നോക്കു
@roopakallinkeel7227
@roopakallinkeel7227 19 сағат бұрын
Seriyanu 👍👍
@AshaUlahannan
@AshaUlahannan 19 сағат бұрын
Ningal inium padu, athu nallathanu, athu ishttapedunnavarum undu, cashine snehikathe read cheyyunna oralanu ningal, God bless u ❤
@SumaraniT
@SumaraniT 19 сағат бұрын
ചേട്ടാ താരാട്ട് അല്ല mam പാടിയത് പ്രാർത്ഥന ഗാനം ആണ് 🙏
@manjusanthosh7437
@manjusanthosh7437 19 сағат бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@vimalcl8775
@vimalcl8775 19 сағат бұрын
Thank you universe 🙏
@BabuBapa-hm7tu
@BabuBapa-hm7tu 20 сағат бұрын
എന്താണ് റമടി ഒന്ന് പറഞ്ഞു തരുമോ മാം
@Motheruniverseangel
@Motheruniverseangel 20 сағат бұрын
First comment pin
World‘s Strongest Man VS Apple
01:00
Browney
Рет қаралды 69 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
World‘s Strongest Man VS Apple
01:00
Browney
Рет қаралды 69 МЛН