നിങ്ങളുമായി പിരിഞ്ഞു പോയതിൽ പിന്നെ ഈ വ്യക്തി സന്തോഷത്തിലാണോ?|TAROT LOVE ENERGIES

  Рет қаралды 16,405

TAROT love energies

TAROT love energies

3 ай бұрын

നിങ്ങളുമായി പിരിഞ്ഞു പോയതിൽ പിന്നെ ഈ വ്യക്തി സന്തോഷത്തിലാണോ ഈ വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?|TAROT LOVE ENERGIES
#healing #love #lovemessages #selectanyone #yourpersoncurrentthoughts #yourpersonscurrentfeelings #tarotpredictions #truelove #trulovestatus #trending #trendingvideo

Пікірлер: 184
@ania8452
@ania8452 3 ай бұрын
ശരിയാണ് മാഡം സൗന്ദര്യം ചിലർക്ക് ഒരു അനുഗ്രഹവും മറ്റുചിലർക്ക് ശാപവും ആയി മാറും.സൂപ്പർ ഈഗോയുള്ളവരാണ് അബദ്ധങ്ങളിൽ. ചെന്നു പെടുന്നത്.കുന്തിച്ച് നടക്കുന്ന സമയത്ത് എന്തോ പറഞ്ഞാലും കേൾക്കില്ല.സത്യസന്ധമായ സ്നേഹത്തേയും കരുതലിനെയും സംശയരോഗത്തിന്റെ ഗണത്തിൽ പെടുത്തി നമ്മളെഅവഗണിയ്ക്കും.
@greeshmanibin2002
@greeshmanibin2002 3 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്.
@Xxx88429
@Xxx88429 3 ай бұрын
അനുഭവിക്കട്ടെ... നല്ലോണം അനുഭവിക്കണം...താങ്ക് യൂ യൂണിവേഴ്സ് ❤❤
@user-ge1wl8jq7i
@user-ge1wl8jq7i 3 ай бұрын
ഇത് എന്റെ മാത്രം റീഡിങ് ആണെന്ന് തോന്നിപോയി.100%കറക്റ്റ്
@user-bl9xo3rv8q
@user-bl9xo3rv8q 3 ай бұрын
മാഡം പറഞ്ഞതെല്ലം 100% സത്യമാണ്❤❤
@BabyB-xh7df
@BabyB-xh7df 3 ай бұрын
🙏🏾🙏🏾👍🏾
@aswinisivani6111
@aswinisivani6111 3 ай бұрын
സത്യം പറയാമല്ലോ വള് രെ ശെരി യാണ് thank you mam
@prameelalk251
@prameelalk251 3 ай бұрын
വളരെ സത്യമായ reading, thanks ma'm🙏💕💕💕 thanks universe 💕💕💕🙏🙏🙏🙏
@shajikjshaji8932
@shajikjshaji8932 3 ай бұрын
ഇതെല്ലാം എന്റെ ജീവിതം മാണ് ♥️♥️♥️😘😘👍🏻
@sujavs7315
@sujavs7315 3 ай бұрын
പറഞ്ഞതെല്ലാം100% ശരിയാണ് മാഡം 🙏🙏🙏 Thank u Ma'm🙏❤️ Thank u Universe 🙏
@user-nx7tf8vh4s
@user-nx7tf8vh4s 3 ай бұрын
നടന്നതൊക്കെ പറയുന്നു 🥰🥰🥰🥰
@padmajakumari2922
@padmajakumari2922 3 ай бұрын
മാഡം എന്റെ സുഹൃത്തിന് പറ്റി പറഞ്ഞത് എല്ലാം 100% ശരിയാണ് താങ്ക്സ് മാഡം
@NaushadVA-mr6gm
@NaushadVA-mr6gm 3 ай бұрын
Enik... Ningalde video kandittt.. Possitive energy koodeetund.. Samadhanam und.. Ningale dheyvam anugrahikkatte.. Thankuuu so much this video🥰
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 3 ай бұрын
ഇല്ല പോവില്ല മാം,,, അയാൾ വരട്ടെ ,, ഞാൻ സ്വന്തം ജീവിതം മക്കളുമായി സന്തോഷമായി ജീവിക്കുന്നു,, അതാണ് സത്യം മാം,, താങ്ക്യൂ,, മാം താങ്ക്‌യൂ, യൂണിവേഴ്സ്,, 🙏🙏🙏🙏🙏🙏
@NaushadVA-mr6gm
@NaushadVA-mr6gm 3 ай бұрын
Parayunnath okke sheri aanu...❤.. Ellam sheriii aanu..thankuuuu so muchhh🥰👍🏼👍🏼👍🏼
@ANSI-p9t
@ANSI-p9t 3 ай бұрын
സൂപ്പർ റീഡിങ് 👌🏻👌🏻👌🏻👌🏻Thank you my god 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@user-hf6io7lh3u
@user-hf6io7lh3u 3 ай бұрын
പറഞ്ഞത് എല്ലാം 100%സത്യം മാണ്.
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 12 күн бұрын
എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി നന്ദി നന്ദി നന്ദി നന്ദി താങ്ക്യൂ എസ്
@sabeesawbee-cy1gw
@sabeesawbee-cy1gw 3 ай бұрын
മാം പറഞ്ഞത് മൊത്തം വളരെ സത്യം ആയ കാര്യങ്ങൾ ആണ്
@user-lm9pt4se2j
@user-lm9pt4se2j 3 ай бұрын
Mam പറഞ്ഞത് എല്ലാം currect ആണ്, ചെറിയ രീതിയിൽ അല്ല വലിയ രീതിയിൽ കള്ളം കാണിക്കുന്ന ആളാണ്, എനിക്ക് ഒരുപാട് ഇഷ്ടമാണ്, ഇപ്പോൾ അയാൾ വേറെ ഒരു പെണ്ണുമായി അടുപ്പം ഉണ്ട്, അവർക്ക് ഭർത്താവും മക്കളും ഉള്ളതാണ്, തിരിച്ചു വരും എന്ന് പ്രേതീക്ഷിക്കുന്നു, thank u mam, thank u universe 🙏🙏🙏, thank u divine 🙏🙏🙏
@rachelrajan1202
@rachelrajan1202 3 ай бұрын
റീഡിങ് കറക്റ്റ് ആണ് thank യു universe🙏
@user-zj8qg2pg5p
@user-zj8qg2pg5p 3 ай бұрын
ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ് മം എന്നെ ഒത്തിരി മാനസികമായി പീഡിപ്പിച്ചു അവർക്കു നല്ലത് മാത്രം സംഭവിക്കട്ടെ
@ammalut6547
@ammalut6547 3 ай бұрын
😊E.reading.എൻ്റേത്.ആണ്..മം
@mufeedmufi8471
@mufeedmufi8471 3 ай бұрын
Thank you madam yuver reeding Happy ayi reeding ketttapol eniyum nalla reeding ai varanam by
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 12 күн бұрын
താങ്ക്യൂ യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നല്ലളം കിട്ടണം ഇനി അനുഭവിക്കണം എന്നാലും ഞാൻ തെറ്റ് ചെയ്തു എന്നുള്ള ഒരു ബോധമില്ല അഹങ്കാരം ഇനി കുറഞ്ഞിട്ടില്ല പണത്തിന് തിമിര്😢😢😢😢
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 12 күн бұрын
നല്ല അനുഭവിക്കേണം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് മാഡം എൻറെ മെസ്സേജ് ആണ് 100% ശരിയാണ് ഇനിയും കൊടുക്കണം ഒരുപാട് തന്നെ വേദനിപ്പിച്ചിട്ടുണ്ട് ശരിയാണ് 😢😢😢
@NaushadVA-mr6gm
@NaushadVA-mr6gm 2 ай бұрын
Thankuuu universe.. Giving possitive vibe🥰👍🏼
@ManameMaarividu
@ManameMaarividu 3 ай бұрын
Valare nannayi reading cheyunnu.god bless you ❤
@RamsiL-jf4wj
@RamsiL-jf4wj 3 ай бұрын
Mam paranjath correct reading 👍👍👍👍👍
@user-om9ox4vi9w
@user-om9ox4vi9w 3 ай бұрын
വളരെ നല്ല reading ആണ് mam ന്റെ. നല്ല clarity ഉള്ള സംസാരം. ഒട്ടും inglish കലരാത്ത മലയാളം. എല്ലാ സത്യമായുള്ള കാര്യങ്ങൾ. Very good reading 👌❤️🙏 Tnkyou mam🙏 Thnkyou universe 🙏 Thnkyou Devine 🙏🙏❤️❤️❤️
@pramodinit8474
@pramodinit8474 3 ай бұрын
നല്ലൊരു റീഡിംങ്ങ് ആയിരുന്നു❤❤❤❤❤❤❤
@Safamarwa901
@Safamarwa901 3 ай бұрын
100% കറക്റ്റ് റീഡിങ്
@sunitha.o.d6617
@sunitha.o.d6617 3 ай бұрын
Correct reeding. Very powerful. Thank you universe. Thank you mam. Thank you angels.
@jyothik9234
@jyothik9234 3 ай бұрын
Thankyou 🙏🙏🙏👍👍👍❤️❤️❤️
@remanym3964
@remanym3964 3 ай бұрын
Correct reading,100%!!!wonderful.!!!👌👌👌 Thank u universe🙏Thank u ma'm🙏
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 12 күн бұрын
എസ് ശരിയാണ് മാഡം പറഞ്ഞത് 100% സത്യമാണ് 😢😢
@midhunkrishnan7384
@midhunkrishnan7384 3 ай бұрын
💯 sathyam 🙏
@radhapillai7003
@radhapillai7003 3 ай бұрын
True reading.Thank you Universe 🙏Thank you Mam🙏 Thank you Angles🙏Thank you devine🙏Thank you God 🙏🏼
@geetank1101
@geetank1101 3 ай бұрын
സത്യത്തിന്റെ വഴിയിൽ ആളുകൾ കുറവായിരിക്കും ഞാൻ ഈ വീഡിയോ കാണുമ്പോൾ അവന്ടെ മുഖം മനസ്സിൽ കണ്ടിരുന്നു ഞാൻ ഒരുപാട് പ്രശ്നത് ത്തിലൂടെ കടന്നു പോകുന്ന ആളാണ് എനിക്കു അവന്റെ പണമോ സമ്പാദ്യം മോ ഒന്നും വേണ്ട നല്ലയൊരു സുഹൃത് അയൽമതി ഒരുപാട് സഹിച്ചു ഇനി പറ്റില എനിക്കു അറിയാം അവന്റെ മനസ് കണ്ണ് ഉള്ളപ്പോൾ കണിടെ വില അറിയില്ല ❤
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 12 күн бұрын
എസ് ശരിയാണ് മാഡം പറഞ്ഞത് 100% സത്യമാണ് മാഡം 😢😢
@user-ro1jy3vb6d
@user-ro1jy3vb6d 3 ай бұрын
Thanks madom... 👌👌👌👌
@user-eb1uw6og1z
@user-eb1uw6og1z 3 ай бұрын
Ethu ente karyam anu alu mandravathiyanu kure ene vedhanipichu
@user-vt7uv3lr8r
@user-vt7uv3lr8r 3 ай бұрын
Thank you Thank you very much
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 12 күн бұрын
എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം
@harisaari3735
@harisaari3735 3 ай бұрын
നന്ദി യൂണിവേഴ്സ്
@babysuresh2712
@babysuresh2712 3 ай бұрын
True reading Mam thanks Mam thanks God 🙏
@subaidhaph-xv5so
@subaidhaph-xv5so 3 ай бұрын
Thanku GOD❤Thanku universe❤Thanku Mam❤
@srenims5645
@srenims5645 3 ай бұрын
Maam valare crct reading ❤️
@sindhuganesh753
@sindhuganesh753 3 ай бұрын
Thanku mam...Thanku universe❤🙏
@user-xv4uu6lm9s
@user-xv4uu6lm9s 3 ай бұрын
❤❤❤ Thank you Mam
@SandhyaM-hm5ei
@SandhyaM-hm5ei 3 ай бұрын
Thank you universe 🙏 thank God thank divine thanks Angel 🙏i strongly claim positive energy 🙏 thank chechi ❤️
@lathakumari178
@lathakumari178 3 ай бұрын
Thanku universe
@user-cn3xz5bd6m
@user-cn3xz5bd6m 3 ай бұрын
❤❤ Plese God Bless Him ❤THANKS GOD. DIVINE. Angels. Universe. THANKS. THANKS. THANKS. MAM ❤❤❤
@meenakalarikkal1447
@meenakalarikkal1447 3 ай бұрын
പറഞ്ഞു ത് മഴുവൻ ശരിയാണ് 100 % ഹരേ കൃഷ്ണാ,,🙏
@Annie-mi9mn
@Annie-mi9mn 3 ай бұрын
Correct karyangal.ente jeevithathil nadannu karyangal ❤❤
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 3 ай бұрын
താലി കെട്ടാൻ ആവശ്യപ്പെട്ടു ഞാൻ ,,, അപ്പോഴെല്ലാം ഒഴിഞ്ഞ് മാറി പോകുകയായിരുന്നു,,, 👍👍👍👍❤️❤️
@snekha6747
@snekha6747 3 ай бұрын
I strongly believe claim and accepting this reading Thankyou God Thank you God 🙏🙏🙏🙏🙏💯🌿🌿🌿🌿🌿🌿💞💞💞
@vijunath3521
@vijunath3521 3 ай бұрын
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@RJP-mu2ld
@RJP-mu2ld 3 ай бұрын
🙏 Thank you my angels Maaa❤️🙏 Thank you my universe❤️🙏
@user-ic8vn5rr1h
@user-ic8vn5rr1h 3 ай бұрын
സത്യം 100%ശെരി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnuAnu-fw4jf
@AnuAnu-fw4jf 3 ай бұрын
Thanku universe ❤
@padmanabhan2472
@padmanabhan2472 3 ай бұрын
ഇപ്പറയുന്ന ത്പൂർണ്ണമായസത്യമാണ്
@SeenaTv-je8mb
@SeenaTv-je8mb 3 ай бұрын
Madam paranjath allam sathyam 🙏
@GowriGowri-de5ue
@GowriGowri-de5ue Ай бұрын
Thanku maam🙏🏻🙏🏻 Thanku univers🙏🏻🙏🏻💗💗❤️❤️❣️❣️💕💓
@saradajayan3875
@saradajayan3875 3 ай бұрын
Correct
@rizwan93960
@rizwan93960 3 ай бұрын
Thanksss mammm thankiyuuu mammm ❤❤❤❤
@mrudulak656
@mrudulak656 3 ай бұрын
Thank you universe ❤️
@bindhuvdas6795
@bindhuvdas6795 3 ай бұрын
മാം പറഞ്ഞത് എല്ലാം സത്യമാണ് 🙏🙏🙏
@user-wn1nt8ix9v
@user-wn1nt8ix9v 3 ай бұрын
100% കറക്റ്റ് മാഡം പറഞ്ഞത്
@linilini3191
@linilini3191 3 ай бұрын
Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️good ♥️👍👍👍👍👍👍♥️
@SaijuAswathy
@SaijuAswathy 3 ай бұрын
thankyou mm ❤❤❤❤❤❤
@user-eb1uw6og1z
@user-eb1uw6og1z 3 ай бұрын
Valare sandosham onnu vilichallo
@tnmrajavu3179
@tnmrajavu3179 3 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️
@radhathamaravelil3263
@radhathamaravelil3263 3 ай бұрын
Thank you soomuch univers🙏🙏🍀🌸
@anumolthomas9127
@anumolthomas9127 3 ай бұрын
Correct 💯❤ but thirichu vannal ok akumo
@user-ui7nc8vw5x
@user-ui7nc8vw5x 3 ай бұрын
Thank you universe
@shereenabasheer4619
@shereenabasheer4619 3 ай бұрын
Ellam sathyamanu njan orupadu sahichu eni pattiilla eni ente makkalumai samadhanathode jeevikanam
@minithomas8343
@minithomas8343 3 ай бұрын
Thanks universe
@sajithaajayan5269
@sajithaajayan5269 3 ай бұрын
മാം വളരെ ശെരി ആണ് പറഞ്ഞത് ഞാൻ ഇതെല്ലാം അറിഞ്ഞുകൊണ്ട് ഇരിക്കുന്നു ഇപ്പോളും അതെ കള്ളം തന്നെ കാണിക്കുന്നു
@harisaari3735
@harisaari3735 3 ай бұрын
ഞാനും
@RajeshS-yw5kq
@RajeshS-yw5kq 3 ай бұрын
Tank god. Mam
@anjuprasanth8848
@anjuprasanth8848 3 ай бұрын
Thanks universe 🙏🙏🙏
@remyajose4211
@remyajose4211 3 ай бұрын
സത്യം
@user-is8di9fm3r
@user-is8di9fm3r 2 ай бұрын
Thank you univers❤❤❤❤❤❤❤njanu senhicha ayal thrike varanameunanu univers konduvarum urapanu ❤❤❤❤❤❤❤❤❤❤❤❤❤❤
@sujithsuji1413
@sujithsuji1413 3 ай бұрын
Thank you universe 🙏 Thank you maam🙏 Msg cheyyano vilikkano onnum kazhiyatha avastha aanu. Fully blocked. Aalude correct situation eanthanennu ariyilla. Vayanayil paranjathokke sathyamavane. 🙏🙏 Eante vekthi eante block matti eante jeevithathilekku thirike varaname eanna prarthana mathram. 🙏🙏
@SaijuAswathy
@SaijuAswathy 3 ай бұрын
thankyou universe ❤❤❤❤❤❤
@shibupg2765
@shibupg2765 3 ай бұрын
Good
@ReenapReena
@ReenapReena 2 ай бұрын
Ithu anta jivithathil undaya kariyam anu thank you universr😭😭
@user-ky2vx9en8r
@user-ky2vx9en8r 3 ай бұрын
100%true true🙏🙏🙏👌
@geethapr3039
@geethapr3039 3 ай бұрын
Thank you univers ❤mam പറഞ്ഞതെല്ലാം ശരിയാണ് എന്തു ക്യാരക്ടയിട്ടാണ് യൂണിവേഴ്സ് തന്നത് മാറ്റത്തിനുവേണ്ടി കാത്തിരിക്കുന്നു thank you
@radhathamaravelil3263
@radhathamaravelil3263 3 ай бұрын
Univers avar oruVyakthini Anu Univers🙏🙏Paranjyathokke exactly Satyamanu thank you🙏🙏
@user-uy1rg3tf6z
@user-uy1rg3tf6z 3 ай бұрын
100% കറക്ട് ആണ് പറഞ്ഞത്
@user-wp4wo4bd1w
@user-wp4wo4bd1w 3 ай бұрын
സത്യം മാണ്
@user-xe8qw8ss3v
@user-xe8qw8ss3v 3 ай бұрын
മാം പറഞ്ഞത് 100% സത്യമാണ് എൻ്റെ ജിവിതത്തിൽ ഞാൻ അനുഭവിച്ചോണ്ട് ഇരിക്കുവയാണ് ഇതെല്ലാമാറ്റി നല്ലെരു വ്യക്തിയായി മാറാൻ കൈലാസനാഥൻ അനുഗ്രഹിക്കട്ടെ ഓം നമഃ ശിവായ
@sajeeshmaraloor8605
@sajeeshmaraloor8605 3 ай бұрын
re union നടക്കട്ടെ thanks universe
@anaghamohanan372
@anaghamohanan372 3 ай бұрын
Mam പറഞ്ഞ കാര്യം സത്യം ആണ്... ഞാൻ വെയിറ്റ് ചെയ്യുവാണ്... അയാൾ എല്ലാം തിരിച്ചറിയണം...
@sitharasreekanth
@sitharasreekanth 3 ай бұрын
Thank you❤ Universe🙏i need justice.... I don't need him anymore... Divine please guide me
@vidhyavidhya7041
@vidhyavidhya7041 3 ай бұрын
Ma'am ith enne kurich parayuna pole thonni
@nishamahesh6965
@nishamahesh6965 3 ай бұрын
മേടം 100% കറക്റ്റ് ഇത്രയും നല്ലൊരുറീഡിങ് ആണ് തന്നത് ജീവിതത്തിൽ അതേപടി സംഭവിച്ചതാണ് ❤❤❤❤താങ്ക്യൂ മാഡം സോ മച്ച് ❤❤❤ഓം നമശിവായ
@pushpavenugopal5710
@pushpavenugopal5710 3 ай бұрын
മേഡം പറഞ്ഞത് എൻ്റെ കാര്യത്തിൽ സത്യമാണ് ഒരു ചീത്തസ്വഭാവം ഉള്ള സ്ത്രീയോടൊപ്പം എന്നെ വേണ്ട അവരാണ് നല്ലത് എന്ന് പറഞ്ഞ് പോയതാണ് എൻ്റെ മനസ്സ് എത്ര തകർക്കാൻ പറ്റുമോ അതെല്ലാം ചെയ്തിട്ടുണ്ട് എല്ലാം ഈശ്വരൻ എന്ന സത്യം കാണുന്നുണ്ട് എന്നെ വേദനിപ്പിച്ചതിന് ദൈവം എന്താണ് എന്ന് വച്ചാൽ കൊടുക്കട്ടെ❤❤❤❤ ഹരേ കൃഷ്ണാ❤❤❤❤
@Prakash-oc2bl
@Prakash-oc2bl 3 ай бұрын
Thank u Universe🌅🌹🌹🙏
@gourikrishna7047
@gourikrishna7047 3 ай бұрын
100% correct
@jayapushpava4282
@jayapushpava4282 3 ай бұрын
Caract annu
UNO!
00:18
БРУНО
Рет қаралды 3,5 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 197 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
Current Feelings Of Your Person!Tarot Reading Malayalam 🌈💕🌈
15:59
Agneyi Tarot 108 🧿
Рет қаралды 12 М.
UNO!
00:18
БРУНО
Рет қаралды 3,5 МЛН