അകന്നു നിന്നും അവരുടെ ജീവിതത്തെ പഠിക്കുന്നു.. കണ്ടതും കേട്ടതും അല്ല കഥ എന്ന് അറിയിച്ചു തന്ന യൂണിവേസ്സിന് നന്ദി. 🙏🙏
@vijayanmalliyath-yk9vr6 сағат бұрын
യാത്ര പറഞ്ഞ് പോയവരെ സന്തോഷത്തോടെ യാത്രയാക്കണം
@venus96927 сағат бұрын
സ്നേഹം പിടിച്ചു വാങ്ങിക്കാൻ കഴിയില്ലല്ലോ, ഞാൻ സ്വപ്നത്തിൽപോലും വിചാരിക്കാത്ത കാര്യങ്ങളാണ് ആൾ കാണിച്ചുകൂട്ടുന്നത്... ദൈവത്തിനെ ഞാൻ വിശ്വസിക്കുന്നു, ആരോടും പരിഭവം ഇല്ലാതെ അഭിനയിക്കാതെ ജീവിക്കുന്നു ❤❤❤
നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മോളെ 🙏🙏❤️...
@reshmiammu50345 сағат бұрын
ഈ Reading കണ്ടിട്ട് എന്ത് Rply തരണം എന്നറിയില്ല. എന്റെ Relationship Break Up ആയി. 1000% അദ്ദേഹം ഉടായിപ്പ് ആണ്. എനിക്ക് വലിയ Over confidence ആയിരുന്നു ഞാൻ സ്നേഹത്തോടെ പെരുമാറിയാൽ അദ്ദേഹം വളരെ നല്ല വ്യക്തി ആയി മാറും എന്നൊരു അമിത ആത്മവിശ്വാസം 😢 അത് മാറിക്കിട്ടി. നന്നായി ആളിന് അഭിനയിക്കാൻ അറിയാം. പക്ഷേ എനിക്ക് അറിയില്ല ഇതൊക്കെ എന്തിന് കാണിക്കുന്നു എന്ന്. വായ തുറക്കുന്നത് തന്നെ നുണ പറയാൻ വേണ്ടിയാണ് 😢 ഒരു തെറ്റ് പറ്റിപോയാൽ അത് സ്വയം അംഗീകരിക്കില്ല. ഇപ്പോൾ ഞാൻ അല്ല വേറെ ഏത് Lady ആയാലും ഒരു ബന്ധം ഇല്ലാതാക്കി കളയാൻ ഒരിക്കലും ശ്രമിക്കില്ലല്ലോ. അത്രേ ഉള്ളൂ. ഭയങ്കര Ego person ആണ് അതുപോലെ തന്നെ Selfish ആണ്. നന്നായാൽ അയാൾക്ക് കൊള്ളാം അത്രന്നെ 🙏🏻 Tnq Universe 🙏🏻
@lechussatoz9461Сағат бұрын
പ്രോബ്ലം ഒന്നുമില്ല പരസ്പരം ഇഷ്ടം ബഹുമാനം ഉണ്ട് എന്നാലും നോ കോൺടാക്ട് സിറ്റുവേഷൻ ആണ്.. രണ്ടു പേരും കൂടുതൽ ഇഷ്ടപ്പെടുന്നത് കൊണ്ട് ആണ് അത്.. ഒന്ന് കോൺടാക്ട് ചെയ്ത വീണ്ടും കണക്ട് ആവും അത് വേണ്ട എന്ന് തീരുമാനിച്ചു മുന്നോട്ട് പോകുവാണ് രണ്ടു പേരും വിഷമിക്കുന്നുണ്ട് ഒന്നിക്കാൻ പറ്റാത്ത സിറ്റുവേഷൻ ആണ്.. Thankyou യൂണിവേഴ്സ്..
@sujathapulikkunnath40103 сағат бұрын
I strogly 'claim positive energy ❤❤thank you universe❤❤❤
@DipeshKaavilammaСағат бұрын
❤ ഒത്തിരി നുണകൾ പറഞ്ഞിട്ടുണ്ട്. but എനിക്കതെല്ലാം മനസ്സിലായെന്ന് ആൾക്കും മനസ്സിലായി😅
@MiniMini-wt4dm3 сағат бұрын
ഹാപ്പി ദീപാവലി മോളെ!❤️
@chandrachandra4857Сағат бұрын
ഈ ആൾതോറ്റു തരില്ല തെറ്റ് ആൾടെ ഭാഗത്തു ആണെന്ന് ആൾ പറയില്ല 🙏🙏🙏🙏
@pushpakaranmg92815 сағат бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏❤ അനേകം ബന്ധങ്ങൾവ്യക്തിയാണ് അയാൾ നന്ദി നന്ദി
@georgekv3189Сағат бұрын
Currect aanu mdm👍
@maneeshamadhu278917 минут бұрын
Thank you universe ❤
@ergangchennai58 минут бұрын
Forgiveness koduthekkam
@RashirinuAsh2 сағат бұрын
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu😌😌🙏🙏❤️❤️ente agrahagalum sopnagalum saadhich tharunna universinu orupadu orupadu nanniii🙏🙏❤️❤️😌😌🤗🤗
@sudhakumari.lsudhakumri.l864954 минут бұрын
Thank you Universe🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
@RenjiniSivaprasad37 минут бұрын
Thanku you universe ❤❤❤❤❤
@mycgamer-3906 сағат бұрын
മേടം എത്ര വലിയ കറക്റ്റ് ആയിട്ടാണ് പറഞ്ഞത് ഈ പറഞ്ഞതെല്ലാം സത്യം ❤❤❤
❤ Thank You യൂണിവേഴ്സ് ❤🙏❤️👍👍ജീവിതം എന്നും പരീക്ഷണം ആണ് ഹൃദയം തുറന്നു കാണിച്ചാലും മനസ്സിൽ ആകില്ല പിന്നെ എങനെ മനസ്സിൽ ആയിടും അറിയാത്ത പോലെ 🙏🕉️🙏✨️🙏💕🌹💕😘🌈😘ജീവിതം തമാശ അല്ല 👍👍
Ratri pinnangi annu kidannath pinnedu villichilla yellam universe. Theerumanikatte
@vijulavijula78886 сағат бұрын
❤👌👌
@ajithkumartajith31277 сағат бұрын
💯💯💯👍👍👍👍🌱🌱🌱🌱💕💕💕❤️❤️❤️😊😊😊😊🌹🌹🌹🌹🙏🙏🙏🙏🙏
@ANUANDACHUVLOG5 сағат бұрын
😢
@ഭരണി7 сағат бұрын
ഞാൻ frst കമന്റ് 😂😂😂😂😂😂സന്തോഷം സന്തോഷം സന്തോഷം 😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤😂😂😂😂😂😂
@ffboy26916 сағат бұрын
Avanu manaseekA AANU MOLE,ENNODU ORU PI NAKKAVUM ILKA.ANGANE ORUPADU SAMSSÀRIKKUKA ILLA.NJANGal vazha kkilla samsara u.illa.
@geethanjaliunnikrishnan12556 сағат бұрын
Ma"m,,,,,, നു feel ചെയ്ത pain ഞങ്ങടെ ആണ്. പുള്ളിയെ third party വട്ടം പിടിച്ചിരിക്ക്യ നു. ഞാൻ പിന്മാറാനേ പറ്റു. ഒരു മോഹവും ആശ്വാസവും കുറേ കഴിയുമ്പോൾ അവരെ മടുക്കുമ്പോ തിരിയും, വരും 😄😄😄