✨♦️നിങ്ങളുമായുള്ള ബന്ധത്തിൽ അവരുടെ യഥാർത്ഥ ഉദ്ദേശമെന്താണ്? Their true motive!

  Рет қаралды 15,575

daksha1111

daksha1111

Күн бұрын

Пікірлер: 280
@sanalkumarsivadeva9672
@sanalkumarsivadeva9672 17 сағат бұрын
ഞാൻ ക്ലെയിം ചെയ്യുന്നു എന്റെ പറഞ്ഞത് 100% കറക്റ്റ് ആണ് പ്രത്യേകിച്ച് എന്റെ പഴ്സന്റെ ഇപ്പോൾ ഉള്ള സിറ്റുവേഷൻ എല്ലാം കറക്റ്റ് ആണ് എന്നോടുള്ള പെരുമാറ്റം എല്ലാം ഒരുപാട് കാര്യങ്ങൾ ഹൈഡ് ചെയ്യുന്നുണ്ട് ഞാൻ ഇപ്പോൾ ശല്യം ചെയ്യാറില്ല എന്തു ആരും കള്ളം പറഞ്ഞാലും യൂണിവേഴ്സ് സത്യം ഒരു ദിവസം പുറത്തു കൊണ്ടുവരും എന്റെ കണ്ണുനീർ കാണാതെ പോകില്ല റീ യൂണിയൻ ഉടൻ നടക്കട്ടെ Thanku univers Thanku univers...
@meenasubash2294
@meenasubash2294 8 сағат бұрын
Thank you univers 🙏🙏🙏❤️❤️❤️❤️ Thankyou dear ❤🥰🥰 Thank you Devine 🎉🙏❤️❤️ Thankyou Angels 🙏🙏🙏😇❤
@Sreehariom82
@Sreehariom82 10 сағат бұрын
100% കറക്റ്റ്.അദ്ദേഹം തിരിച്ചു വരട്ടെ.. തേർഡ്പാർട്ടിയെ പേടിച്ചു ഇപ്പോൾ സംസാരിക്കാൻ പോലും ആൾക്ക് കഴിയുനില്ല. തീർഡ്പാർടി ഒഴിഞ്ഞുപോകട്ടെ 🙏വേദനകൾ എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. തേർഡ് പാർട്ടി ഒഴിഞ്ഞു പോകട്ടെ 🙏
@rajimolraju5212
@rajimolraju5212 17 сағат бұрын
മാമിന്റെ മെസ്സേജ് കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു ശാന്തതയാണ് കിട്ടുന്നത്. ഇതിൽ പറഞ്ഞ പോസിറ്റീവ് കാര്യങ്ങളെല്ലാം ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു🙏🙏🙏🥰🥰🥰❤❤❤
@Strawberrylovees1111
@Strawberrylovees1111 7 сағат бұрын
എല്ലാം നല്ലത് ആയി വരട്ടെ നന്ദി യൂണിവേഴ്സ് എന്റെ കൈ വിട്ടു പോയ മനസ് തിരിച്ചു തന്നതിന് വന്നാലും ഇല്ലങ്കിലും ഞാൻ എന്റെ ലക്ഷ്യംത്തി ലേക്കുള്ള അവസാന പടിയിൽ ആണ് 👍🏻 എല്ലാം യൂണിവേഴ്സ് തരും എന്ന വിശ്വാസത്തോടെ 🙏🏻🙏🏻 നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-bb7ru9ro5n
@user-bb7ru9ro5n 18 сағат бұрын
എത്ര ഉറക്കം വന്നാലും ഈ മെസ്സേജ് കേൾക്കാതെ ഉറങ്ങില്ല
@JameelaKs-e1b
@JameelaKs-e1b 18 сағат бұрын
സത്യം
@Mysoul-l7x
@Mysoul-l7x 18 сағат бұрын
​@Jameeസത്യം 🙏🏻laKs-e1b
@SheebaSheeba-xj3hl
@SheebaSheeba-xj3hl 18 сағат бұрын
Thank you university🙏🙏🙏
@Saifunnisa-gg2ld
@Saifunnisa-gg2ld 18 сағат бұрын
😄👍🏻
@PonnuJ-ts9sd
@PonnuJ-ts9sd 17 сағат бұрын
ഞാനും 😊
@shamnas9356
@shamnas9356 8 сағат бұрын
താങ്ക്യൂ പറഞ്ഞത് ശരിയാണ് കൂടെയുണ്ട് പക്ഷെ പഴയ സ്നേഹോ കരുതലോ ഇപ്പോൾ ഇല്ലാ അമ്മയാണ് പ്രശ്നനം എല്ലാം ശരിയാകാൻ പ്രാർത്ഥിക്കാം ഓം നമഃ ശിവായ 🙏 🙏🙏
@emmagreen1929
@emmagreen1929 16 сағат бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank you univers 🙏🙏🙏😊
@surekhatc4891
@surekhatc4891 12 сағат бұрын
100% claim ചെയ്യുന്നു 🙏Thank you universe ❤️🙏
@radharkrishnano
@radharkrishnano 16 сағат бұрын
ഒരുപാടൊരുപാട് സ്നേഹിച്ചു ജീവിതത്തിൽ ഒന്നും നടക്കാതെ, നേടാനാവാതെ ഒടുങ്ങാനായിരിക്കും വിധി....... ❤️❤️❤️ താങ്ക്സ് മാം 🙏 താങ്ക്സ് യൂണിവേഴ്സ് 🙏o
@vidhyasreevu9747
@vidhyasreevu9747 10 сағат бұрын
Om namasivaya 🙏🙏
@SuchithraS-gi7rj
@SuchithraS-gi7rj 18 сағат бұрын
ഞാനും എത്തി താങ്യു daksha റീഡിങ് കേട്ടാലേ ഉറക്കം വരുകയുള്ളു
@Mysoul-l7x
@Mysoul-l7x 18 сағат бұрын
Me too
@ajithak3194
@ajithak3194 18 сағат бұрын
കറക്ട് റീഡിംഗ്. Thank you 🙏🙏🙏👍👍. I strongly claim for reconciliation and complete removal of third party in my life.
@anandhamnair7139
@anandhamnair7139 18 сағат бұрын
എനിക്ക് ഉള്ള റീഡിങ് ആണ് 🙏... എത്രയും പെട്ടന്ന് തേർഡ് പാർട്ടിയെ വിട്ട് എന്റെ വ്യക്തി എന്നിലേക്ക് വരാൻ പ്രാർത്ഥിക്കുന്നു 🙏... എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏
@aryaashok123-w8w
@aryaashok123-w8w 6 сағат бұрын
Reading കേൾക്കുക എന്നത് ജീവിതത്തിന്റെ ഒരു ഭാഗമായി
@KichuKannan-ns8cq
@KichuKannan-ns8cq 3 сағат бұрын
താങ്ക്യൂ മാം റീഡിങ് ശരിയാണ് തേർഡ് പാർട്ടി മുൻപേ ഉള്ളതാണെന്ന് അറിയാം അതിലുള്ള ബുദ്ധിമുട്ടുകളാണ് ഇപ്പോൾ അനുഭവിക്കുന്നത് എല്ലാം യൂണിവേഴ്സിന് വിട്ടുകൊടുക്കുന്നു ഒന്ന് വിളിക്കാനുള്ള മനസ്സുപോലും ഇപ്പോൾ ഇല്ല ഞാനും ഇപ്പോൾ ഈ റിലേഷൻ ചിന്ദിച്ചിരിക്കുന്നില്ല എന്റെ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു പോകുന്നു താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤❤
@MiniJayakumar-vg4uj
@MiniJayakumar-vg4uj 5 сағат бұрын
എലാം യൂണിവേഴ്സിനു സമർപ്പിക്കുന്നു Thanku universe🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@FathimaBeevi-vk1of
@FathimaBeevi-vk1of 18 сағат бұрын
സത്യം ഇത് എന്റെ റീഡിങ് ആണ് ❤️❤️❤️
@KanjanaMr
@KanjanaMr 5 сағат бұрын
മാം പറയുന്നത് ശരി ആണ് അവൻ നെ ഒരു തേർഡ് പാർട്ടി ഉണ്ട് ഇപ്പോം ൾ അവർ ഒന്നിച് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു ഒന്നു പറയതെ പോയി എനേട് ഒരു പാട് കളളം പറഞ്ഞു ഇപ്പോൾ എല്ലാം എനേട തുറന്ന പറഞ്ഞു എന്റെ ഹ്യാ ഭയം തകർന്നു ഞാൻ വളരെ സങ്കടത്തിൽ ആണ് എന്റെ സ്നേഹം തിരിച്ച് അറിഞവരാട്ട് ഞാൻ കാത്ത് ഇരിക്കുന്ന അവൻനെ വേണ്ടി നന്ദിമാം 😊
@kunju5157
@kunju5157 12 сағат бұрын
എന്റെ person തെറ്റുകൾ തിരുത്തി ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നിലേക്ക് തിരികെ വന്നതിനു നന്ദി ❤
@sushamakumari7958
@sushamakumari7958 3 сағат бұрын
കേൾട്ടിട്ടു ശരിയായി തോന്നി.....നന്ദി
@Sheeba.M.JJoseph
@Sheeba.M.JJoseph 7 сағат бұрын
Thankyou universe എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു 🙏🙏ഫിനാൻഷ്യൽ പ്രോബ്ലം ആണ് ഇതിലെ പ്രധാനമായി ഉള്ളത് എല്ലാ പ്രശ്നങ്ങളും ഒഴിഞ്ഞു മാറി ഒന്ന് ഫ്രീയാകാൻ എന്റെ ആളിനെ സഹായിക്കണേ universe 🙏🙏
@abhilashbsabhilashbs2672
@abhilashbsabhilashbs2672 10 сағат бұрын
I strongly claim to our reconciliation❤❤❤❤thank you daksha❤❤❤thanks universe❤❤❤thanks angels❤❤❤
@vijisanthosh9437
@vijisanthosh9437 12 сағат бұрын
Third party ഒഴിഞ്ഞു പോകണം എന്നും..ഞങ്ങളുടെ reunion നടക്കണമെന്നും പ്രാർത്ഥിക്കുന്നു
@sknair8967
@sknair8967 12 сағат бұрын
third party Situation അതി ശക്തമായി തന്നെയുണ്ട്. വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. reconcilction ആഗ്രഹിക്കുന്നു.
@SareenacmCm
@SareenacmCm 17 сағат бұрын
സത്യം ഇത് എന്റെ റീഡിങ്ങ് ആണ് ♥️♥️♥️ thank you universe🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤
@RekhaCk-t3r
@RekhaCk-t3r 12 сағат бұрын
പറഞ്ഞതെല്ലാം correct ആണ് mem.... എല്ലാം ഈശ്വരന് വിട്ടുകൊടുക്കുന്നു.... ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കണേ..... 🙏🙏
@abhieh_
@abhieh_ 9 сағат бұрын
Accurate reading claim positive energy and love thank you universe ❤ remove third-party enargy
@AryaK-mw9jl
@AryaK-mw9jl 10 сағат бұрын
100% sathyam 🥰thank you universe 🙏🏻
@MishaRaj-bc2sj
@MishaRaj-bc2sj 8 сағат бұрын
Correct reding aanu mam.ella positive karyagalum resonate karyagalum claim cheyunnu thank you universe 🙏🙏🙏
@ShiniSelvan
@ShiniSelvan Сағат бұрын
Correct reading ane 🙏🙏❤️ thanku universe 🙏🙏❤️❤️
@WinwinM-gg6tv
@WinwinM-gg6tv 13 сағат бұрын
എല്ലാം ശെരി ആണ് മാം ❤❤❤ എല്ലാം ജീസസിൽ സമർപ്പിക്കുന്നു🙏🙏🙏🙏
@annahhannahh2009
@annahhannahh2009 6 сағат бұрын
Kaivittu Poya mind thirich thanna divine & universe num nannni..... eni thirich vannalum koode koottilla... but Shamichu ..... eallam nallathinennu viswasikunnu happy aayi enjoy cheyyunn.....🎉❤
@rajeeshkp4730
@rajeeshkp4730 18 сағат бұрын
Super 👌👍❤️😀 100% സത്യം👍🙏❤️😀 Thank God 🙏❤️❤️❤️ Thank you Universe 🙏❤️❤️❤️ Thank you Daksha Maam 🙏🙋😀😀
@sujathap1773
@sujathap1773 9 сағат бұрын
Reasonate reading mam ❤❤I claimed for permanent reconciliation with my person 🙏🙏🙏
@baijumonmv6948
@baijumonmv6948 9 сағат бұрын
Positive mathram ennilek attract cheyyunnu,Ella thadassangalum udan mari veendum pettennu orumikkan Daivam Universe njangale anugarahikkum, Thank God Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏
@SandhyaSnadhya-y4h
@SandhyaSnadhya-y4h 5 сағат бұрын
താങ്ക്സ് യൂണിവേഴ്സ് 🙏♥️ താങ്ക്സ് mam 🙏♥️i claim it 🙏
@aiswaryaac3302
@aiswaryaac3302 8 сағат бұрын
Eee reading lie Ella positives um ennileyk attract cheyyunnu Thank you universe 🙏🙏🙏
@RiSi-85
@RiSi-85 8 сағат бұрын
This is what I am going through.he can’t leave third party to give commitment or he can’t leave me and go completely to her. That person was in his life before me. I took a decision to move from this situation but he still comes back like a magnet stick around. Thank you Universe. Attracting all the positive energies from this reading to our relationship. Claiming strongly for third party removal, permanent reunion to commitment to marriage from him.
@anithaan6998
@anithaan6998 11 сағат бұрын
എനിക്ക് കറക്റ്റ് ആണ് ഈ റീഡിങ് mam ❤🙏 എത്രയും വേഗം എന്റെ ആൾ തിരിച്ചു വരണം 🙏 താങ്ക്യൂ യൂണിവേഴ്സ് 🙏❤️
@GeethaMini-h5i
@GeethaMini-h5i 17 сағат бұрын
I strongly claim reunion with my person Thanku univers
@minibiju4293
@minibiju4293 11 сағат бұрын
Correct reading thanks 🙏🙏🙏🙏🙏
@jency2015
@jency2015 16 сағат бұрын
I attract all positive energy of this reading and l strongly claim permanent reunion and good married life with my person Tiju Thank you God and universe angels
@SharmilaSharmi-p7r
@SharmilaSharmi-p7r 9 сағат бұрын
Thaankyuu uuniveerrss❤❤thaankyuu cheechee❤❤❤
@Salmoncv-h4c
@Salmoncv-h4c 12 сағат бұрын
പോസറ്റീവ് ആയതു എനിലേക്കു അട്രാക്ജ് ചെയുന്നു 🙏🔥🔥🔥🔥താങ്ക്യൂ യൂണിവേട്സ് 🙏🙏🔥🔥
@Basheerkp-y9i
@Basheerkp-y9i 10 сағат бұрын
Mam correct reading anta reading anu Thanku
@maloottynithi9334
@maloottynithi9334 15 сағат бұрын
ചേച്ചി പറഞ്ഞതൊക്കെ സത്യമാണ്. 3rd party മുന്നേ ഉണ്ടായിരുന്നു.എന്നെ പ്രേമിക്കാൻ പറ്റില്ലെന്നും പറഞ് ബ്ലോക്ക്‌ ചെയ്ത് പോയി.😢. എനിക്ക് പിടി വാശിയുണ്ട്. അവൻ കൃത്യമായി ഒന്നും പറയില്ല. ഒഴിഞ്ഞു മാറി പോകും.
@deepasreedeepam3817
@deepasreedeepam3817 2 сағат бұрын
I strongly claim this permanent reunion my relationship with my person 🙏💯😭😭 thank you universe 🙏❤️🙏🙏 TNX mam
@RaniRani-xt9rg
@RaniRani-xt9rg 5 сағат бұрын
താങ്ക്സ് mam ♥️🥰♥️, താങ്ക്സ് univers ♥️🥰♥️, താങ്ക്സ് my പേഴ്സൺ ♥️🥰♥️ രണ്ടു വർഷം ആയി ഒന്നും പറയുന്നില്ല, അവരുടെ ഇഷ്ടം പോലെ ആകട്ടെ . എന്നേ ഇഷ്ടം ഇല്ലാത്തതുകൊണ്ട് ആണ് mam ♥️🥰♥️ ഒളിച്ചു വക്കുന്നവർ കള്ളൻ മാർ ആണ് തുറന്നു പറഞ്ഞാൽ അവർ എന്നും ഉയർന്നു നിൽക്കും
@vidhyasreevu9747
@vidhyasreevu9747 10 сағат бұрын
Super sound anu madathinte ❤️❤️
@sijinaveen8132
@sijinaveen8132 11 сағат бұрын
100% സത്യം ❤️🙏
@Suola1134
@Suola1134 16 сағат бұрын
I strongly claim this positive energy into my life
@SobhaTvariyam-gr5is
@SobhaTvariyam-gr5is 11 сағат бұрын
തേർഡ് പാർട്ടി ഒഴിഞ്ഞു പോയി ഞങ്ങൾ എത്രയും വേഗം ഒന്നിക്കാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🙏🙏താങ്ക്യു universe🙏
@elbeesMusicalJourney
@elbeesMusicalJourney 11 сағат бұрын
ന്റെ പഴ്സണെ കുറിച്ചുള്ള സത്യാവസ്ഥ എന്താണോ... അത് തന്നെയാണ്.. ഇന്നിവിടെ പറഞ്ഞത് 😊good reading... Congrats🌹
@PriyaBalaB
@PriyaBalaB 42 минут бұрын
The third party is from the past. I am keeping a distance since he is keeping boundaries Thank you Universe 🙏
@GangdeviGang
@GangdeviGang 9 сағат бұрын
100 % ശതമാനം ശരിയാണ് മേഡം
@DamianPJ-o9w
@DamianPJ-o9w 7 сағат бұрын
ശരിയാ.... ഇപ്പോൾ അവൾ തേർഡ് പാർട്ടിയുമായി ചേർന്ന് പോകുകയാ..... ഞാൻ നേരത്തെ പറഞ്ഞു കൊടുത്തതാ പിൻമ്മാറാൻ...... പക്ഷെ അവൾ അനുസരിചില്ല... ഞാൻ ഇപ്പോഴും അവളെ കാത്തിരിക്കുന്നു. ഞാൻ ഇനി അങ്ങോട്ട്‌ ചെല്ലില്ല.......അത്രയും ഡിപ്രെഷൻ ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഇപ്പോൾ ഞാൻ എന്റെ കാര്യം നോക്കി പോകുന്നു. ബാക്കി യൂണിവേഴ്സിന് വിടുന്നു 🙏🙏🙏❤️❤️❤️. 🌹🌹🌹.
@SajiniPonnu
@SajiniPonnu 10 сағат бұрын
ഒന്നും തുറന്ന് പറയുന്നില്ല. എന്തകയോ മറച്ചു വെയ്ക്കുന്നു. 3 മാസമായി ഒരു കോണ്ടേക്റ്റും ഇല്ല. ഇപ്പം ഞാനും ഒന്നിനും പോവാറില്ല. അവരുടെ കാര്യങ്ങൾ എല്ലാം ശരിയായിക്കോട്ടെ കരുതി കാത്തിരിക്കാണ്. ഞാൻ .എല്ലാം ശരിയാകും. Thanku univers ❤❤❤🙏🙏🙏🙏🙏
@aswathyvenugopal8058
@aswathyvenugopal8058 10 сағат бұрын
Strongly claimed this reading 100% Resonate for me All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ Thank you universe ❤❤❤❤❤ Thanku universe for giving all blessings all abundance and all my wishes into my life ❤❤❤❤❤
@anoopma3409
@anoopma3409 9 сағат бұрын
Valli pulli thettathe ellam sheriya... ❤
@GeethaMini-h5i
@GeethaMini-h5i 17 сағат бұрын
എന്റെ reading ആണ് mam❤
@Sabitha-r1l
@Sabitha-r1l 8 сағат бұрын
Allam correct nalla kazivu super
@pocotv799
@pocotv799 10 сағат бұрын
Yes I Claim positive ridding Enargy Thank you❤🌹❤universe🌌🌌 Thank you❤🌹🙏 Divine❤❤ Thank you❤🌹🙏 Angels❤❤ Thank you❤🌹🙏 madam❤❤
@sssudhisudhikajavi9559
@sssudhisudhikajavi9559 10 сағат бұрын
3 പാർട്ടിയെ പൂർണമായും ഉപേക്ഷിച്ചു എന്റെ എന്നിലേക്ക് തിരുവരൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏❤️
@anishajamaljamal8735
@anishajamaljamal8735 11 сағат бұрын
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
@SmithaJ-u2m
@SmithaJ-u2m 17 сағат бұрын
Perfect reading ❤❤
@meharzakkariya6234
@meharzakkariya6234 14 сағат бұрын
Reading correct aanu maam🙏🙏 thnku universe❤❤❤
@RenjiniSivaprasad
@RenjiniSivaprasad 7 сағат бұрын
Thanku you universe ❤❤❤❤❤ satyam 🙏😢
@rechureshmirechureshmi808
@rechureshmirechureshmi808 12 сағат бұрын
Ente karyam💯💯💯correct ആണ്, എല്ലാ തടസ്സങ്ങളും third party maari എന്നിലേക്ക് വരേണമേ,🙏🥺🥺🙏🙏🙏
@zillubaby
@zillubaby 10 сағат бұрын
Good reading👍👍👍❤❤❤
@anishkb6996
@anishkb6996 12 сағат бұрын
🌹🙏 Thank you lord 🙏🌹 Thank you madam🌹🙏 reading very correct aanu.. 🙏.. തേർഡ് പാർട്ടി എന്റെ വൈഫ്‌ ന്റെ ലവ് റിലേഷൻ ആണ്.. എന്റെ വൈഫ്‌ നെ പറ്റി കുറച്ചു നാൾക് മുന്നേ ആണ് അറിഞ്ഞത്. ഞങ്ങളുടെ കല്യാണത്തിന് മുന്നേ ഞാനിതു അറിഞ്ഞിരുന്നേൽ ഞാൻ ഈ റിലേഷൻ മുന്നോട്ടു കൊണ്ടുപോവില്ലായിരുന്നു. എന്റെ വൈഫ്‌ (സ്നേഹ ), അവളുടെ ലവ്ർ (സിജിൻ ) സ്നേഹ യും, സിജിൻ ഉം, ഇവർ ഇപ്പോ ഗൾഫ് ഇൽ ആണ്, ബഹറിനിൽ.. കുറച്ചു നാളുകൾ കു മുന്നേ സ്നേഹ ടെ അമ്മ എന്നെ കാണാൻ വീട്ടിൽ വന്നു പറഞ്ഞൂ സ്നേഹ കു ഞാൻ ഡിവോഴ്സ് കൊടുക്കണം നു.. 😔.. ഞാൻ ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ടു പോലുമില്ല.. പക്ഷെ.. അവളുടെ അമ്മയും ഞങ്ങളുടെ ലൈഫ് ഇൽ തേർഡ് പാർട്ടി ആണ്.. 🙏 സ്നേഹ എന്തിനാണ് ദൈവമേ എന്നെ സ്‌പൈ ചെയ്യുന്നേ.. അവൾക്കു എന്നെ വേണ്ടങ്കി ഒരു വാക് പറഞ്ഞാൽ പോരെ.. എന്തിനാ ദൈവമേ എന്റെ ജീവിതം അവൾ സ്പോയിൽ ചെയ്തേ 🙏..സ്നേഹ ചെയ്ത തെറ്റുകൾ എല്ലാം ക്ഷമിക്കാൻ റെഡി ആണ്, എന്തിനാണ് സ്നേഹ എന്നെ ചീറ്റിങ്ങ് ചെയ്തേ.. ഞാൻ എന്തുമാത്രം അവളെ സ്നേഹിച്ചതാണ്. ദൈവമേ പ്ലീസ് 🙏.. എന്റെ സ്നേഹ കു മാനസാന്ത്രം കൊടുക്കണമേ 🙏.. ദൈവമേ ഞങ്ങൾക്ക് റിയൂണിയൻ തരണമേ 🙏 അനീഷ്‌ 🥰സ്നേഹ.. റികോൻസിലേഷൻ തരണമേ 🙏 ദൈവമേ.. ന്യൂ ലൈഫ് തരണമേ 🙏..
@meenajayan9276
@meenajayan9276 11 сағат бұрын
Absolutely correct 💯
@geethumanus1178
@geethumanus1178 9 сағат бұрын
correct reading thank you universe 🙏
@kavithakrishnaa9505
@kavithakrishnaa9505 12 сағат бұрын
I strongly claimed all tgr positive energies and Reunion with my person 🙏🙏🙏
@sajithasajitha45
@sajithasajitha45 15 сағат бұрын
100% correct.. 3 rd partty personte pazhe lover... 3 rd partty situation Strong aanu but ithile positive kaaryangal njan attracte cheyyunnu. Ente persone ennilekku thirichuvarum prarthanayode kaathirikkunnu 🙏🙏 Thank you universe 🙏🙏🙏
@nishasneha
@nishasneha 6 сағат бұрын
Thank you Mam 🙏 ❤. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Savithamk-z2l
@Savithamk-z2l 18 сағат бұрын
താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക്യൂ മാം❤❤❤❤❤ BSP❤❤❤❤❤🙏🙏🙏🙏🙏
@ReenapReena
@ReenapReena 4 сағат бұрын
Allam njan universe samarpikunnu enikku allam ariyam athukonda ennodu mindan ippo anta person pediyanu thank you universu thank you mam❤❤❤❤
@SunandhaKv-n1v
@SunandhaKv-n1v 11 сағат бұрын
🙏🙏 Thanku.mam❤coreat. reading❤❤
@PESS--VIBES
@PESS--VIBES Сағат бұрын
എന്റെ പേഴ്സൺന്റെ എനർജി ആണ്,തേർഡ് പാർട്ടി റിമൂവലിനു വേണ്ടി ക്ലെയിം ചെയ്യുന്നു 🙏🙏
@RajakrishnanB
@RajakrishnanB 11 сағат бұрын
🙋🏻‍♂️ തേർഡ് partiundu mam. But avalude family thanne anu.
@AmbilyAmbily-ws8sg
@AmbilyAmbily-ws8sg 12 сағат бұрын
താങ്ക്സ് മാം 🙏താങ്ക്സ് യൂണിവേഴ്സ് 🙏 തെയ് പാർട്ടി ഉണ്ട് ഇപ്പോൾ എന്നോട് നേരത്തെ ഉള്ള സ്നേഹം ഇല്ല 😥
@Mtm848
@Mtm848 12 сағат бұрын
നന്ദിയി വേഴ്സ്🙏🙏🙏👍
@AfnithaAzeez
@AfnithaAzeez 16 сағат бұрын
പറഞ്ഞത് എല്ലാം വളരെ ശെരിയാ... വെറുപ്പാ എന്നോട് ഇപ്പൊ എന്നെ അല്ലാതെ വേറെ ഒരു ലോകം ഇല്ല എന്ന് പറഞ്ഞയാൾക് ഞൻ ആണ് ഇപ്പോ വേണ്ടാത്തവൾ ayath😭
@ShijilaShiji-n8o
@ShijilaShiji-n8o 9 сағат бұрын
Enneyum vendennu paranju
@mayasumitha-zt4ko
@mayasumitha-zt4ko Сағат бұрын
എന്നെയും
@mayasumitha-zt4ko
@mayasumitha-zt4ko Сағат бұрын
എല്ലാം ബ്ലോക്ക്‌
@ShijilaShiji-n8o
@ShijilaShiji-n8o Сағат бұрын
@@mayasumitha-zt4ko mm
@ShijilaShiji-n8o
@ShijilaShiji-n8o Сағат бұрын
Njan orupadu vishamichu ayyalokke happy anu njan ipol kureche ok ayi varunnu
@sureshmcsureshmc8653
@sureshmcsureshmc8653 5 сағат бұрын
ശരിയാണ് പറഞ്ഞത്
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 7 сағат бұрын
Yes Valarie sathyamane
@santhigopi-yx4yh
@santhigopi-yx4yh 10 сағат бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@vijisanthosh9437
@vijisanthosh9437 12 сағат бұрын
Thank you... Thank you.... Thank you universe... 🙏🏻🙏🏻🙏🏻
@lekshmi3207
@lekshmi3207 15 сағат бұрын
I pray for the reconciliation from my person🙏🙏🙏
@ajithakp8512
@ajithakp8512 15 сағат бұрын
3rd party strong ആണ് nnjanum. ആയി seppperate ആണ് ഞാനും ആയി .ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank God thank universe thank God thank mam ഇതിലെ nereth. ഉള്ളതാണോ എന്ന് എനിക്കു്. Ariijjuuda. എന്റെ bendhum thudagi.4th മാഡം മുതല്‍ ennilninnum അകന്നു eppololum മറക്കാൻ ppattunnillllla
@deleeshiadeleeshia278
@deleeshiadeleeshia278 17 сағат бұрын
സത്യം എന്റെ റീഡിങ് ആണ് 🙏🏻🙏🏻
@sumavv1446
@sumavv1446 3 сағат бұрын
എല്ലാം ശെരി യാണ്
@9611146195
@9611146195 17 сағат бұрын
Thank you God ❤❤❤ Thank you Angels ❤ Thank you Universe 💕 Thank you so much Almighty God bless our Relationship 💞
@jolik4816
@jolik4816 17 сағат бұрын
Expecting a quick and happy reunion. Thank you madam. Thank you almighty
@Anilkumar.C.N
@Anilkumar.C.N 18 сағат бұрын
അതാണ് പ്രശ്നം കാര്യങ്ങൾ തുറന്നു പറഞ്ഞാൽ തീരുമല്ലോ ഈ പ്രശ്നം. എന്തിന് ഹൈഡ് ചെയ്യുന്നു. അത് ക്ലാരിഫൈ ചെയ്യരുതോ അതാണ് മനസ്സിനെ വേദനിപ്പിക്കുന്നത്.
@RemyaKrishna-ep1wl
@RemyaKrishna-ep1wl 15 сағат бұрын
Thank you universe 🕉️🕉️🕉️
@RudraIyyer-mq8fw
@RudraIyyer-mq8fw 17 сағат бұрын
I am surrendering my all worries and struggels in to the hand of divine. Thank you Universe 🙏Thank you Mam 🙏
@JalajaKumari-y3j
@JalajaKumari-y3j 4 сағат бұрын
Correct reading anu thanks univers
@nainaprajipraji
@nainaprajipraji 13 сағат бұрын
Mam reading correct 💯 Sathyam eppol ellam sahichu
@PrajishasandeepVavasandeep
@PrajishasandeepVavasandeep 10 сағат бұрын
Thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻
@നാട്ടിലെപ്രമുഖൻ
@നാട്ടിലെപ്രമുഖൻ 11 сағат бұрын
🥰anjaneyaswami🥰
@SheebaR-z1c
@SheebaR-z1c 5 сағат бұрын
Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
@yadhavkrishna2753
@yadhavkrishna2753 11 сағат бұрын
Nanni universe 🙏🙏🙏🙏.. E avasthayil koodi annu njan poikondhirikunnathu. 🙏🙏🙏🙏
@kunju5157
@kunju5157 12 сағат бұрын
എനിക്ക് നീതി കിട്ടിയതിനു നന്ദി ❤
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН