നിങ്ങൾ നിങ്ങളേക്കാൾ സ്നേഹിച്ചിട്ടും നിങ്ങളെ അവർ തള്ളി പറഞ്ഞിട്ടുണ്ട് എങ്കിൽ നിങ്ങളെ അവർ അർഹിക്കുന്നില്ല. നിങ്ങൾ നിങ്ങളുടെ ഹൃദയം അത് അർഹിക്കുന്നവരെ, ആഗ്രഹിക്കുന്നവരെ ഏൽപ്പിക്കുക. അതവിടെ സുരക്ഷിതമായിരിക്കും. നിങ്ങളും..❤
@arunimaaami9035Ай бұрын
സത്യം
@bindusudhakaran4124Ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@Tastytreatbyrani471Ай бұрын
സത്യം
@PriyaRajeev-o3jАй бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏❤️❤️❤️ Thank U universe 🙏🙏🙏😍😍😍
@Mahadeva222-z7sАй бұрын
Mam പറഞ്ഞത് ശരിയാണ്. ഞാൻ അയാളെ disturb ചെയ്യാൻ പോയിട്ടില്ല . മിണ്ടതായിട്ട് കുറേ നാളായി. ഞാൻ എപ്പോൾ എൻ്റെ കാര്യം നോക്കി self love ചെയ്ത് ജീവിക്കുന്നു. ജീവനായി കൊണ്ട് നടന്നതായിരുന്നു. പക്ഷെ അയാള് അത് അർഹിക്കുന്നില്ല . റിലേഷൻഷിപ്പിൽ ആയിരുന്നപ്പോൾ value ഉണ്ടായിരുന്നില്ല 😊
@SheejaSheeju-sy8gbАй бұрын
എപ്പോഴും ആൾ സന്തോഷമായിരിക്കണം എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ..കാരണം അത്രക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു, വെറുക്കാൻ പറ്റുന്നില്ലാ... എന്തിനാ ഒഴിഞ്ഞ് പൊയതെന്നു o അറില്ലാ... ആൾഒരിക്കലും ദു:ക്കിക്കുന്നത് എനിക്ക് സഹിക്കില്ലാ... യൂണിവേഴ്സിന്റെ എല്ലാ അനുഗ്രഹങ്ങും ഉണ്ടാവട്ടെ... നന്ദി യൂണിവേഴ്സ്, നന്ദി മേഡം❤
@SujaS-ku7ftАй бұрын
🙏Thanku Thanku Thanku🙏 ❤️RS❤️ ഞങ്ങൾ ഒന്നിക്കും യുണിവേഴ്സിൽ സമർപ്പിക്കുന്നു🙏
@arunimaaami9035Ай бұрын
നിങ്ങൾ ഒന്നിക്കാൻ ഞാനും പ്രാർത്ഥിക്കാം എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ
@SujaS-ku7ftАй бұрын
@@arunimaaami9035 🙏🙏🙏
@saneeshsaneesh6953Ай бұрын
ഞൻ ആയിട്ട് കുറച്ച് നാൾ മാറി നിന്നിരുന്നു പക്ഷെ അവൾ ഇല്ലാതെ ഞൻ പൂർണൻ അല്ലെന്ന് മനസ്സിലായി. ഞങ്ങൾ പിരിഞ്ഞു ഇരുന്നപ്പോൾ എന്നും wastup seen ചെയ്യുമായിരുന്നു അവൾ. ഞൻ കാരണം ആ പാവം ഒരുപാട് കരഞ്ഞു ഇനിയും ഞൻ കാരണം അവൾ കരയാൻ പാടില്ല ഞൻ തീരുമാനിച്ചു msg അയച്ചു അവൾ ഇപ്പോ ഒരുപാട് happy ആണ്. ചെറിയ ഒരു കാര്യത്തിൽ ആണ് ഞൻ മാറി നിന്നെ പിന്നീട് ചിന്തിച്ചപ്പോൾ എന്തിന് വേണ്ടിയാണ് പിണങ്ങി നിൽക്കുന്നേ നമ്മൾ കാരണം ഒരാക്ക് സന്തോഷം കിട്ടുണെകിൽ അതല്ലേ വലിയാ കാര്യം അല്ലേ. ഇതിനെല്ലാം അപ്പുറം ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു എല്ലാം നല്ലതിന് ആവട്ടെ💝💝
ഞങ്ങൾക്ക് അനുഗ്രഹിച്ച് നൽകിയിട്ടുള്ള എല്ലാവിധ ഐശ്വത്തിനും,, സന്തോഷത്തിനും,, സമാധാനത്തിനും,, ആരോഗ്യത്തിനും,, സമൃദ്ധിക്കും യൂണിവേഴ്സിനോട് ആത്മാർത്ഥമായി നന്ദി നന്ദി നന്ദി 🙏🙏🙏🙏 Thank you mam 🙏
@sreekumarannair3707Ай бұрын
നന്ദി പറയുന്നു മാഡം ഭഗവാൻ ശ്രീ പരമേശ്വരൻ ഞങ്ങളുടെ ജീവിതം സന്തോഷം നിറച്ചു തരട്ടെ
@AjiSiva-cu3pgАй бұрын
Thank u മാം ❤️❤️❤️🥰🥰🥰 Thank u യൂണിവേഴ്സ് 🙏🙏🙏🙏🙏
@PrasadVk-l4cАй бұрын
ഏതു സങ്കടങ്ങളും മാഞ്ഞുപോകും.... അലിവുള്ള ഒരു ഹൃദയം അരികിൽ ഉണ്ടെങ്കിൽ..!❤️ നന്ദി യൂണിവേഴ്സ്....!
@sudhasudha1082Ай бұрын
ഒരുപാട് ഇഷ്ടം ആയിരുന്നു പെട്ടന്നു വഴക്ക് ഉണ്ടാക്കി പോയി എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു യൂണിവേഴ്സ് തീരുമാനികട്ടെ നല്ലതായി പോകാൻ കാത്തിരിക്കുന്നു❤❤❤❤താങ്ക്സ് യൂണിവേഴ്സ്
@musical_journey01Ай бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്കു തന്നെ തിരികെ വരുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു Universe അദ്ദേഹത്തെ എനിക്കു തന്നെ തരക്കമന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
@haseenashameer7863Ай бұрын
താങ്ക് യു uniwerse🙏
@Saritha___.gАй бұрын
എന്റെ പേഴ്സൺ എവിടെ ആണെങ്കിലും എന്നിലെക്ക് തന്നെ വന്നുചേരും.. ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് മെസെജ്ജും എന്റെ ലൈഫിലെക്ക് അട്രാക്റ്റ് ചെയ്യു ന്നൂ.. Thanku Univresu❤❤❤❤
@kirandavid6878Ай бұрын
Thnk u.. Thnk u.. Univers... 🙏🙏🙏❤❤❤ Claim it... With never end it
@manjug6068Ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
@sajithasajitha45Ай бұрын
Ellaam universinu samarppikkunnu 🙏🙏🙏 Thank you universe.... Thank you
@jayasankarcp900Ай бұрын
Atract all positive energies. Thank u universe ❤
@sunilsreelakam4742Ай бұрын
Correct ആണ്..... Thank you... 🙏🙏🙏
@jaya5033Ай бұрын
Thank you univers 🙏🙏 ഞങ്ങളുടെ ഇടയിൽ ഒരു തേർഡ് പാർട്ടി ഉണ്ട് അവൾ വന്നതാ മുതൽ ആണ് അകന്നത് . എന്താണ് കാരണം എന്ന് ഇന്നും എനിക്ക് അറിയുല . അറിഞ്ഞു കൊണ്ട് ഒരു വാക്കുകൾ കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല . ഞങ്ങളെ തമ്മിൽ ആകട്ടിയിട്ട് അവൾക് എന്താണ് കിട്ടിയത് എന്നറിയില്ല . എന്നെങ്കിലും തെറ്റ് മനസിലാകുപ്പോ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു . എവിടെ ആയിരുന്നാലും സന്തോഷത്തോടെയും . സമാധാനത്തോടെയും . ഇരിക്കട്ടെ . ഓം നമഃ ശിവായ എല്ലാം മഹാദേവനിൽ അർപ്പിക്കുന്നു 🙏🙏
@Mariasusanna-w2mАй бұрын
നന്നായി പ്രാർത്ഥിക്കൂ. ദൈവം കേൾക്കും. എനിക്കും ഇതേ അവസ്ഥ ആണ്
@haseenabeegum336Ай бұрын
Thank u യൂണിവേഴ്സ് ❤
@SavithryvlogsАй бұрын
എവിടെ ആയാലും അയാൾ സന്തോഷമായിട്ടു ഇരിക്കട്ടെ യൂണിവേഴ്സലിനോട് പ്രാർത്ഥിക്കുന്നു എനിക്ക് സ്വന്തമാകാൻ പറ്റില്ല അയാൾക്കു കുടുബം ഉടു നജൻ ആഗ്രഹിച്ചിട്ടും ഇല്ല എനിക്കൊരു ജീവിതത്തിൽ നടന്ന ഒരു സത്യസന്ധത അറിയണം അതുമാത്രമാണ് യൂണിവേഴ്സലിന് പ്രാർത്ഥിക്കുന്നു
@NabittuАй бұрын
ᶜʰᵉᶜʰⁱ ᵖᵃᵛᵃᵐ ᵃⁿᵃˡˡᵉ
@SheejaKM-f5qАй бұрын
Thank you universe thank you Madam 🙏🙏🙏🪔🪔🪔👍🪔👍
@SajnaMajeed-i7bАй бұрын
Thank you ma'am ❤❤❤❤❤thank you univers ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yes ma'am June month .number 6 .letter M ithokey clusumayi nalla mach undu reading valare correct aahnu
@SandhyaSnadhya-y4hАй бұрын
I claim it 🙏താങ്ക്സ് യൂണിവേട്സ് 🙏താങ്ക്സ് mam🙏
@sandeepsandeepkrishna8572Ай бұрын
I strongly claim all the positive energy🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️thank you universe🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️thank you god🙏🙏🙏🙏🙏🙏🙏❤️❤️❤️thank you angels🙏🙏🙏🙏🙏🙏🙏❤️❤️❤️❤️thank you divine🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@anishkb6996Ай бұрын
🙏🌹 white butterflys, abroad, 21, 23,3,S, Social media, A🙏🌹.. Reading resonate aavunundu.. Thank you universe 🙏Thank you madam🙏👍
@KsalmantouchWayanadАй бұрын
Thank you thank you universal thank you thank you God thank you thank you Angel thank you thank you Diwani thank you thank you mam പ്രപഞ്ചസക്തി നന്ദി നന്ദി നന്ദി നന്ദി എല്ലാ ദൈവങ്ങൾക്കും നന്ദി നന്ദി എത്രയും എത്രയും പെട്ടെന്ന് എന്റെ വൈഫ് തിരിച്ചുവര വരട്ടെ🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏💕💕💕💕❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AneeshKumar-so1clАй бұрын
അവൾ എവിടെ ആയാലും ഹാപ്പി ആയി ഇരിക്കട്ടെ താങ്ക്യൂ മാം ❤️താങ്ക്യൂ യൂണിവേസ്
@abhilashgopal463Ай бұрын
Positive energy is accepted and waiting for the universe's messages and further actions from the Jesus crust ❤ Clues and reading are correct ❤. Thanks, Devine ❤ Thanks, universe ❤.
@KanchanaKanju-wr8dgАй бұрын
താങ്ക്സ് univers🙏🏻🙏🏻
@Ican333Ай бұрын
Thank you universe♥️♥️👍👍 madam third party reading cheyyamo🙏🙏
@JalajaKumari-y3jАй бұрын
Madam paranjathe pole nadakkane thanks univers
@Kunju98Ай бұрын
I can feel you, I'm seeing you... Thank u for the reading... Thank you universe... ❤❤
@sruthy-sruthy4793Ай бұрын
മാം plz 24 h വീഡിയോ ചെയ്യുമോ plz 🙏🏻🙏🏻
@dilsham3321Ай бұрын
Athe mam. Maminte video manasinorupad aashwasamann
Hope your reading comes true tonight as tomorrow is a special day for me. Thank you universe 🙏
@jinujinu9200Ай бұрын
Ok കാത്തിരിക്കുന്നു ❤❤❤❤
@LeelaWilliamАй бұрын
Reading and clues resonate. What's meant for me will come back to me . Thank you God 🙏 💓Thank you Universe 🙏❤️ Thank you ma'am 💐🪻🪻🌸🌸🏵️🏵️🌷
@RadhikavineethRadhikavineethАй бұрын
Namukkullath nammalileak thanne thirichu varum let it god thank u universe
@deepasreedeepam3817Ай бұрын
I strongly claim this permanent reunion my relationship with my person 🙏 positive energy attract my life 🥰 thanks mam
@sandeepsandeepkrishna8572Ай бұрын
I strongly claim permanent reunion and happy togetherness with my person🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@VijayKumar-hw7xdАй бұрын
Thank you & the universe 🙏
@aami543Ай бұрын
എന്റെ കാര്യം എല്ലാം അതുപോലെ പറഞ്ഞു
@Anusreeanu2536Ай бұрын
സത്യം
@MollyShinuАй бұрын
താങ്ക് യൂ യൂണിവേഴ്സ്🙏🏻🙏🏻👍🏻
@soum.yah1111Ай бұрын
❤❤❤Thank you, Universe ❤❤❤
@Mariasusanna-w2mАй бұрын
💯സത്യം
@pavithranp515Ай бұрын
ഞാൻ ഇവിടെ തന്നെ ഉണ്ട് കാത്തിരിക്കാം എവിടേക്കും പോവില്ല ഞാൻ നിന്നെ സ്നേഹിക്കുന്നു കാത്തിരിക്കാം ധൈര്യമായി മുന്നോട്ട് പോകാൻ വേണ്ടി ഞാൻ പറയുന്നു🙏🙏🙏🙏 നന്ദി അറിയിക്കുന്നു മാം നന്ദി
@leneendrancc561Ай бұрын
🙏 താങ്ക്യൂ യൂണിവേഴ്സ്🙏
@ThomaskuttyC-o4hАй бұрын
ശരിയാണ്
@AkshayKrishna-s7iАй бұрын
I strongly claim this positive energy ❤️❤️permanent reunion my relationship with my person ❤️happy married life 🙏🏻🙏🏻 Ellam universil samarupikunnu njn 🙏🏻🙏🏻❤️ Thanku universe 🙏🏻🙏🏻❤️ Thanku angles 🙏🏻🙏🏻❤️ Thanku God 🙏🏻🙏🏻❤️ Thanku divine 🙏🏻🙏🏻❤️ Thanku mam ❤️💯
@roselani2874Ай бұрын
True reading❤, avan orupad sad anu😢, avan njn illenkilum epozhum happy ayit iriknm❤, but enik nalla karyangal lifil undakumpozhum oru happiness um thonnanila. Avan nte kude epozhum venm. 4 years ayi meet cheydhit. Njnsngal ipo adutha place il anu. Ennit polum meet cheyyan pattunnilalo😢, yes move on avan pattunnila. He is my soulmate❤, njngalk ethryum pettenn meet cheyyan pattiya mathi, correct messages❤, njan epozhum think cheyyarnd we are made for each other❤, nthoke issue s indenkilum avan enne thedi varum❤, health issue❤, white butterflies🦋, abroad❤, talkative❤, 23❤, gardening❤, imotional❤, 5❤, flowers🌺, true love❤, social media❤, his name letters❤, thank you God❤, thank you angels❤, thank you mother merry❤
@GeethaMini-h5iАй бұрын
സോഷ്യൽ മീഡിയ
@divin730Ай бұрын
Thank you God❤ Thank you angels❤ Thank you universe ❤
@subaidhaph-xv5soАй бұрын
Thank u GOD❤ Thanku Universe❤ Thank u Mam❤
@Anumol-s9rАй бұрын
Ethil parayunna oro kariyavum endea jeevithathil sambavichu kondu erikiyanu mam
@Mariasusanna-w2mАй бұрын
എല്ലാം crct ആണ് mam സന്തോഷം ആയി. ഇനി ഇതൊന്ന് manifest ചെയ്താൽ മതിയായിരുന്നു. ജൂൺ 7 എന്റെ ജന്മദിനം. ടീച്ചർ എന്റെ ജോലി. Talkative ആണ് ഞാൻ. വൈറ്റ് ബട്ടർഫ്ളൈസ് നെ സ്ഥിരം രാവിലെ കാണാറുണ്ട്🤍🤍🤍 7 ആണ് favourate നമ്പർ. Gardening ഇഷ്ടമാണ്. ചാരിറ്റിയും ഇഷ്ടമാണ്. Letter M💞Letter S. ഇത് രണ്ടും എനിക്ക് മാച്ച് ആണ്. എന്റെ full name മരിയ സൂസന്ന💙S Letter അവന്റെ പേര് Sai💙ഇതെങ്ങനെയാണ് കണ്ടുപിടിക്കുന്നത് mam. എനിക്ക് വിശ്വസിക്കാനെ പറ്റുന്നില്ല. ഇതിനു പിന്നിലെ secreat പറഞ്ഞു തരാമോ 🤎
@AryaArya-m1i18 күн бұрын
എനിക്ക് ഇന്ന് ഗുഡ് മോർണിംഗ് വന്നു ❤
@Hs25thaАй бұрын
Cluse resonte.On and off relationship aannu😢 ellam manazilaki varatte❤️I strongly claim all positive energies and immediately permanent reunion and marriage committement with my person ❤️ella negative situations remove ayii thirich varum ennu unniverse viswasikkunnu 🙏thank you unniverse 🙏thank you divine 🙏thank you angles 🙏thank you god 🙏new beginning wait cheyunnu ❤️
@Vidhyamb-g5cАй бұрын
Parjathu okk seri annuuuu 👍
@seenaanzil1325Ай бұрын
Thanku mam Thanku universe ❤🎉
@haseenabeegum336Ай бұрын
എന്റെ പേഴ്സൺ തിരികെ വരാൻ prarthikanam ....Mam....🙏❤Than u univers❤❤❤
@ashavijayan3351Ай бұрын
I claim this positive energy❤️❤️❤️❤️thank u universe❤️❤️❤️❤️❤️
@AjiAji-e8gАй бұрын
❤🎉Oravassaram. Alla oraayiram avasaram. Njan. Nalkum ente. Pranan,jeevan. Vannal. Mam🎉❤