അതെ എല്ലാവരാലും ഒറ്റപെട്ട അവസ്ഥയിലാണ് ഞാനും എന്റെ മോളും. റീഡിങ്ങിൽ പറഞ്ഞത് പോലെ അത്ഭുതങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ. ഞാൻ ഒരു മൂല കല്ലായി മാറട്ടെ.. Thank you universe 🙏🙏🙏
@madhuambadi853511 күн бұрын
യഥാർത്ഥത്തിൽ ഞാൻ എൻറ്റ ബന്ധുക്കളുടെ കൂട്ടത്തിൽ ഒറ്റപ്പെട്ടവളാണ്. എന്നെ ദൈവമായിട്ട് ഈ ഒറ്റപ്പെടുത്സ്‌ലിൽ നിന്ന് രക്ഷിക്കാനും. പ്രാർത്ഥിക്കുന്നു.
@sujabiju36978 күн бұрын
സത്യം എന്നെയും
@rajeshthaivalath11 күн бұрын
അതേ ഒരുപാട് ചതി കിട്ടിയിട്ടുണ്ട് ,കിട്ടിയ ചതിയിൽ നിന്നു ഒന്ന് കരകയറി വരുന്നു 🙏🏻🙏🏻🙏🏻എന്റെ lifeൽ അത്ഭുതം സംഭവിക്കട്ടെ ,കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻
@ViroJoseph10 күн бұрын
എന്നെ കരയിപ്പിച്ച റീഡിങ്... കടന്നുവന്ന കാലത്തെ പച്ചയോടെ പറഞ്ഞ റീഡിങ് ❤️ താങ്ക് യു മാം ❤️❤️ താങ്ക് യു യൂണിവേഴ്സ് ❤️❤️
@aazishajahan602911 күн бұрын
എന്റെ ബന്ധുക്കൾ എന്നേ ഒറ്റപ്പെടുത്തി.. ആരും എന്താണെന്നു പോലും ചോയിക്കുല.... പിന്നെ മൗനമായി പോകുന്നു...അൽഹംദുലില്ലാഹ് 🤲 ഈ റീഡിങ് എനിക്ക് വേണ്ടിയാണ് യൂണിവേഴ്‌സ് സമാധാനവും സന്തോഷവും സാമ്പത്തികവും കൊണ്ട് നൽകും 🤍🤍 thankyou universe ❤️thankyou chechi❤️
@MaheshKumar-ed5rg10 күн бұрын
നന്ദി യൂണിവേഴ്സ് 🙏🏼🙏🏼🙏🏼❤️❤️❤️
@SajiniPonnu10 күн бұрын
ഞാൻ ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. ചീറ്റ് ചെയ്ത് പോയതാണ്. ഇപ്പം ഞാൻ സ്വന്തം ലൈഫ് നോക്കി ജീവിക്കാനാണ് oനാക്കുന്നത് univers 🙏🙏🙏 അനുഗ്രഹം ഉണ്ടാവണെ .ഒരുപാട് ഞാൻ അനുഭവിച്ചിട്ടുണ്ട്.
@Revamma-pb8mp11 күн бұрын
സത്യമാണ് ഈ റീഡീ ങ് എൻ്റെ ജീവിതമാണ് ദൈവത്തിനു് നന്ദി നന്ദി❤❤❤
@ushapradeep838111 күн бұрын
Thanks god 🙏🏻♥️♥️എന്റെ മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️ഞങ്ങളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️♥️thanks god 🙏🏻♥️♥️thank you angel 🙏🏻♥️♥️
@RajamakkOmana-oh4km9 күн бұрын
Thank you mam tnx univers🌹
@SajiniPonnu10 күн бұрын
Thanku univers 🙏🙏🙏🙏 ഒരു വീട് സ്വന്തമായിട്ട് 'വാങ്ങണം' അതാണ് എൻ്റെ മുന്നോട്ടുള്ള നീക്കം. 🙏🙏🙏🙏❤
Thank you universe 🙏🙏🙏❤️ Thank you God 🙏🙏🙏❤️ മാം പറഞ്ഞതെല്ലാം 💯 സത്യമാണ് 🙏❤️ മാഡത്തിൻ്റെ വാക്കുകൾ കേട്ട് ഒരു പാട് സന്തോഷമായി കേൾക്കാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ് മാഡം പറഞ്ഞത് നന്ദി നന്ദി 🙏🙏🙏❤️ യൂണിവേഴ്സിന് ഒരു പാട് നന്ദി 🙏🙏🙏❤️
@ushapradeep838111 күн бұрын
Thanks god 🙏🏻🙏🏻thank you angel 🙏🏻♥️thank you universe 🙏🏻🙏🏻♥️എന്റെ കുടുംബത്തിൽ സമാധാനം, സന്തോഷം, സമ്പത്ത് വന്നു ചേരാൻ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️thank you angel 🙏🏻♥️♥️♥️
@Rolex616211 күн бұрын
ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤❤
@Manu-ox4ii11 күн бұрын
Thank you univers ❤️thank you divine 🌹thank you mam 🙏ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ എല്ലാം കാര്യങ്ങളും ഞാൻ attract ചെയ്യുന്നു thank you univers ❤️❤️🌹🙏🙏🌹🌹
@ruchismithambysmithaanil11 күн бұрын
നല്ല കാര്യങ്ങൾ എല്ലാം എന്നിലേക്ക് വരട്ടെ 🙏🥰
@padmac12310 күн бұрын
ഈ പറഞ്ഞത് എന്നെ സംബന്ധിച്ച് വളരെ സതൃമാണ്.ഭാവിയിൽ പറഞ്ഞത് എല്ലാം ശരിയായി വന്നെങ്കിൽ എത്ര നല്ല തായിരുശന്നു
@AJIPUSHPAN15 сағат бұрын
Thanks universe 🙏🙏🙏🙏🙏🙏🙏 thanks God 🙏🙏🙏🙏🙏🙏🙏🙏🙏 thanks ma'am ❤❤❤
O god, ith ente reading, ...Thank u Chechi! Thank god🙏🙏❤️❤️
@booprofilenooob65811 күн бұрын
Thank you universe ✨ 💖 🙏 Thank you divine ✨ 💓 💖 Thank you sister ❤God bless you 🙏 ❤
@ruksanarukku614911 күн бұрын
Univers Thank you Thank you univers 🙏🏼🙏🏼 iniyum karyan vayya mam oru pad vishamichu iniyenkilum oru santhosham kittiyal mathi ath universal kudi sadikatte ennu prarthikunnu🙏🏼🙏🏼🙏🏼Thankyou mam 🙏🏼🙏🏼🙏🏼Thank you divin🙏🏼🙏🏼🙏🏼
@maheshpv928211 күн бұрын
Thank you ma'am wonderful reading it's really truth i attract prosperity and blessings 💕💕🙏❤️🙏❤️
@sakeerpallimuttath521811 күн бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏💞
@AshG-x5i11 күн бұрын
I claim this reading.❤
@GeeTha-ze4if11 күн бұрын
Thanks ❤❤❤❤❤❤❤
@wizbuildsltd11 күн бұрын
Thank you so much for this reading❤
@shejeenasiju848911 күн бұрын
Thanks universe ❤🎉 thanks god ❤🎉 thanks ma'am ❤🎉
@VijayammaK-bm6ck6 күн бұрын
ഞാൻ പറയുന്നത് എനിക്ക് വിശ്വസിക്കാൻ ഞാൻ വിജയം ഉള്ളതാണ് വിജയം വിശ്വാസമായി എല്ലാം പറഞ്ഞു
കുറച്ചൊക്കെ ബോധ്യമായിട്ടുണ്ട് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യങ്ങളാണ് എനിക്ക് ബോധ്യപ്പെടുന്നത്
@kalasureshkalasuresh752911 күн бұрын
എല്ലാവരെയും സഹായിച്ചിട്ടുണ്ട് എന്നും ദുരിതം മാത്രമേ ഉണ്ടായിട്ടുള്ളൂ മാഡം പറഞ്ഞപോലെ ഒറ്റപ്പെട്ടു ആരുമില്ലേ ഇപ്പോൾ ഭർത്താവ് കൂടെ ഉണ്ടെങ്കിലും ശത്രുക്കളുടെ പോലെയാണ് ഒരു വീട്ടിൽ കുട്ടികളെ കാരണം മരിക്കണ്ട ജീവിക്കണം എന്ന ഒറ്റ ആഗ്രഹം ഉണ്ട് ഞാൻ മനസ്സിൽ ആഗ്രഹിച്ച പോലെ എല്ലാവരും തിരിച്ചു വരണംകേട്ടപ്പോൾ വളരെ സന്തോഷംദൈവാനുഗ്രഹം ഉള്ള നല്ല കാര്യങ്ങൾ❤