'നിങ്ങള് വീഡിയോ എടുത്താൽ ഞങ്ങൾക്ക് പ്രശ്നമാണെന്ന് അവർ പറഞ്ഞു' | Thiruvananthapuram Corporation

  Рет қаралды 41,683

Mathrubhumi News

Mathrubhumi News

Күн бұрын

നിങ്ങള് വീഡിയോ എടുത്താൽ ഞങ്ങൾക്ക് പ്രശ്നമാണെന്ന് അവർ പറഞ്ഞു, കിള്ളിയാറ്റില‍േക്ക് കോർപ്പറേഷൻ മാലിന്യങ്ങൾ തള്ളുന്ന ദൃശ്യങ്ങൾ പകർത്തിയ ആൾ
#trivandrum #kiliyar #wastedisposal
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 80
@sidheeknizar2218
@sidheeknizar2218 Ай бұрын
എന്തു ദുരന്തമാണ് നഗരസഭ,അതിനു പറ്റിയ മേയറമ്മയും😂
@Sajlisajil
@Sajlisajil Ай бұрын
മേയറമ്മ.... ട്രിവാൻഡറും പൊളിച്ചടുക്കും....
@joyaugustine2690
@joyaugustine2690 Ай бұрын
തിരുവനന്തപുരം നഗരസഭ നദീതീരങ്ങളെ ഫലപുഷ്ടിയുള്ളതാക്കുകയാണ് -സഹോദരാ.😂
@mathewpe3970
@mathewpe3970 Ай бұрын
മാലിന്യസംസ്കരണം ആണ് നടക്കുന്നത്
@Hari-vj8oi
@Hari-vj8oi Ай бұрын
Keralam Number 1
@joemol2629
@joemol2629 Ай бұрын
ഈ വീഡിയോ എടുത്ത് ചാനൽ ൽ കൊടുത്ത ചേട്ടന് 👌നമസ്കാരം ഇതോടെ ആ ദ്രോഹി mayor ന്റെ ഭരണം അവസാനിക്കട്ടെ അവൾ ക്ക് വണ്ടി തടയാൻ മാത്രം അറിയാം ദ്രോഹി
@user-qy2in3ve3p
@user-qy2in3ve3p Ай бұрын
കുണുവാവ മേയറുടെ മാലിന്യ സംസ്കരണം ഇങ്ങനെയാണ്. ഇന്നലെ റയിൽവേയെ കുറ്റം പറയാൻ നല്ല ആവേശമായിരുന്നു.
@nishanthjayan9756
@nishanthjayan9756 Ай бұрын
ഇതെല്ലാം ചെയ്തിട്ട് ആണ് മേയർ.. മേയർ എന്നും വിളിച്ചുകൊണ്ടു കുറേ മാമ -മാധ്യമങ്ങൾ നടക്കുന്നത്.. ഒരു ഉത്തരവാദിത്വവും ഇല്ലാത്ത നഗരസഭ.
@ganesankk349
@ganesankk349 Ай бұрын
കെഎസ്ആർടിസി ഡ്രൈവറുടെത് അണ്ണാക്കിൽ ആക്കാൻ പോയ മേയർ അമ്മ എവിടെ പോയി
@femyrj
@femyrj Ай бұрын
Mayor കാണുന്നില്ലേ ഇതൊന്നും 🙄
@dom4068
@dom4068 Ай бұрын
മാലിന്യ രാജേന്ദ്രൻ...
@abythomas5201
@abythomas5201 Ай бұрын
😍😍😍
@user-he1kj2wv4q
@user-he1kj2wv4q Ай бұрын
തിരുവനന്തപുരത്തിലെ ദുരന്തം ആര്യ രാജേന്ദ്രൻ എന്താണ് പറയുക
@sureshp2079
@sureshp2079 Ай бұрын
കോഴിക്കോട് പുതിയപാലം പുഴയുടെ തീരത്തു ഇതുപോലെ ചെയ്യുന്നുണ്ട് മാധ്യമങ്ങൾ ശ്രദ്ധിക്കുക
@sureshkumarp2
@sureshkumarp2 Ай бұрын
മലിന്യസംസ്കരണത്തിൽ കേരളത്തിന്റെ മാതൃക. ഇത് പഠിക്കാൻ വിദേശികൾ വരും.
@venunair1579
@venunair1579 Ай бұрын
ഹരിത കർമ്മസേന വീടുകളിൽ നിന്നെടുക്കുന്ന പ്ലാസ്റ്റിക് പേപ്പറുകളും, പാസ്റ്റിക് കുപ്പിക്കളും, വീടുകളിൽ നിന്നും ശേഖരിക്കുന്ന ഉപയോഗശൂന്യമായ വസ്ത്രങ്ങളുമെല്ലാം കോർപ്പറേഷൻ ലോറികളിൽ ആമയിഴഞ്ചാൻ തോട്ടിൽ കൊണ്ടുതള്ളുന്നു... എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ റെയിൽവേയെ കുറ്റം പറയുന്ന പെരും കള്ളി മേയർ....
@anusreekumar-np9ib
@anusreekumar-np9ib Ай бұрын
ഇതിനെല്ലാം കാരണം തിരുവനന്തപുരം ഉള്ള ജനങ്ങളും നഗരസഭ ജീവനക്കാരും തന്നെ ആണ് ആർക്കും നിയമത്തിനെ ഒരു പേടിയും ഇല്ല എന്ത് ചെയ്താലും ആര് ചോദിക്കാൻ എല്ലാം കണക്കാ
@unnikrishnan6168
@unnikrishnan6168 Ай бұрын
ആരും പേടിക്കണ്ട ഡച്ച് മാതൃകയാണ്🤣🤣🤣
@ThePhasor
@ThePhasor Ай бұрын
എന്തിനാണ് ഇങ്ങനെ ഒരു നഗരസഭ. കഷ്ടം..... കഷ്ടം...... Mayor..... Very..... Very....... Good...... കഷ്ടം..... കുറച്ചു ദിവസത്തേക്ക് സ്ഥാനം വേറെ ആർകെങ്കിലും കൊടുത്ത് വനവാസത്തിനു പോകാൻ പറ നാട് രക്ഷപെടട്ടെ.....
@shihabudheenoachira6510
@shihabudheenoachira6510 Ай бұрын
അവിടം നികത്തി കാമാത്തിപുര തുടങ്ങാൻ പോകുകയാണ്
@lovely-ks7gz
@lovely-ks7gz Ай бұрын
Ente ponne eee ജില്ലയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി😂😂
@kingdomofheaven9729
@kingdomofheaven9729 Ай бұрын
ആദ്യം ആ മേയറെ എടുത്ത്‌ പുർത്തിട്‌
@sreekanth5465
@sreekanth5465 Ай бұрын
റെയിൽവേ ആണ് ഇതിനു ക്വട്ടേഷൻ കൊടുത്തത്. എന്നും കൂടെ പറയാൻ പറഞ്ഞു
@worldwatch5440
@worldwatch5440 Ай бұрын
Best reporter
@bia5613
@bia5613 Ай бұрын
ഇപ്പം എങ്ങനെ കിടക്കുന്നു..
@sajna547
@sajna547 Ай бұрын
Best
@nxpro4443
@nxpro4443 Ай бұрын
4:33 4:39 മനസ്സിൽ ലെഡു പൊട്ടി മാതൃഭൂമിക്ക് വേറാർക്കും കിട്ടാത്തോണ്ട് 😂😂😂😂
@Chettiyar_shivam
@Chettiyar_shivam Ай бұрын
😊😊
@sumadevits4972
@sumadevits4972 Ай бұрын
Eth unda pottiyaalum maalinyam roadil thallunnath neritt kandallo
@IndhiraNarayan
@IndhiraNarayan Ай бұрын
അതു കൊള്ളാലോ
@BijuDevarajan-dj9kv
@BijuDevarajan-dj9kv Ай бұрын
mayor ammachide aaalkaaraaa
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 Ай бұрын
ഇതു ഞങ്ങടെ മാലിന്യം അല്ല. അത് ഇങ്ങനെ അല്ല. റെയിൽവേ ആയിരിക്കും
@arunakrishnan9213
@arunakrishnan9213 Ай бұрын
🤣
@rajagopalsukumarannair4206
@rajagopalsukumarannair4206 Ай бұрын
കണ്ടോ... ഇതെല്ലാം അറിഞ്ഞു ചെയ്യുന്നതാണ്..... Corporation വണ്ടി കോൺട്രാക്ടർ എങ്ങനെ എങ്ങനെ ഉപയോഗിക്കും....
@aneeshkutty9297
@aneeshkutty9297 Ай бұрын
Adipoli
@abhilash.p1518
@abhilash.p1518 Ай бұрын
😢
@devendran6178
@devendran6178 Ай бұрын
നമുക്കു Railway യോട് പറയാം.
@arunbabu-um9ty
@arunbabu-um9ty Ай бұрын
❤❤❤
@anoopm7898
@anoopm7898 Ай бұрын
Mayor adichu keri va... namude mayor.. super mayor..
@sajupalissery5498
@sajupalissery5498 Ай бұрын
വീണ്ടും ജയിപ്പിക്കണം ഇവരെ തന്നെ.... സാക്ഷര കേരളം No:1 കേരളം ഹരിത കേരളം .....
@user-ue2yr7wc3n
@user-ue2yr7wc3n Ай бұрын
കഷ്ടം തന്നെ കഷ്ടം 🤣😅
@Mafiagaming_official
@Mafiagaming_official Ай бұрын
കേരളത്തിൽ നിന്നും പോയാൽ മാത്രമേ ഇനി രക്ഷ ഉള്ളൂ😮😮
@Sajlisajil
@Sajlisajil Ай бұрын
ആ മേയറെ കാലുപിടിക്കാം.... ഒന്ന് രാജീവച്ചു... പുറത്തു പോ... ട്രിവാൻഡറും രക്ഷപെടട്ടെ
@shihabudheenoachira6510
@shihabudheenoachira6510 Ай бұрын
എന്തായാലും തിരുവനന്തപുരത്തിന് പുരോഗമനം ഉണ്ട് ഇത് മേയറുടെ വീട്ടിൽ വീട്ടിൽ കൊണ്ട് ഇട്ടാൽ പോരെ
@yohannanchacko1371
@yohannanchacko1371 Ай бұрын
Go have a look at trivandrum medical college hospital compound you will appriciate the mayor and government 🎉🎉
@dr.georgie9865
@dr.georgie9865 Ай бұрын
All sewage is connected to these thodu, check Kannanmoola & near Cosmo Hospital sewage pumps. This is under KWA and they are doing this legally as the sewage pump are insufficient and outdated!!!
@yohannanchacko1371
@yohannanchacko1371 Ай бұрын
Kerala government, CPM government, CPM worker's hence do.any thing nothing to worry
@RishShanu-ch8ic
@RishShanu-ch8ic Ай бұрын
ആര്യമോളുടെ അണ്ണാക്കിൽ തള്ളേണ്ട മാലിന്യം ഇവിടെ കൊണ്ടോ യി വിട്ടവരെ ശിക്ഷിക്കണം.... ആര്യമോൾ നല്ല കുട്ടി ചമയുകയായിരുന്നു കഴിഞ്ഞ രണ്ട് ദിവസം.... ഓളെ വിടരുത്., മാലിന്യ കേരളം സുന്ദര കേരളം 👍👍
@user-qk7li5eo4z
@user-qk7li5eo4z Ай бұрын
Palayam market
@nimithanimeh
@nimithanimeh Ай бұрын
ജനങളുടെ മനോഭാവം മാറണം വേസ്റ്റ് എവിടെങ്കിലും ഇടും.ബിൽഡർസ് അപാർമെൻറ്സ് കെട്ടിപ്പൊക്കുന്നത് മാത്രം നോക്കുന്നു എന്നാൽ ഓരോ അപാർമെൻറ്സ്നും ഓരോ മാലിന്യ സംസാരണ പ്ലാന്റ്റുകൾ നിർമ്മിക്കുന്നില്ല.നഗരസഭ സിറ്റിയിൽ ഉള്ള എല്ലാ ഹോട്ടൽ, resteurents, അപാർട്മെന്റ്സ്, വില്ലകൾ എന്നിവരുടെ കൈയിൽ നിന്ന് വേസ്റ്റ് മാനേജ്മെന്റ് tax കൂടെ ഇടാകണം. അതു കൂടാതെ നഗരത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ്റുകൾ കൂടി നിർമിക്കണം. അതു കറക്റ്റ് ആയി collect ചെയ്യണം. അതു കൂടാതെ തൊടുകളിലും, പറമ്പിലും നിക്ഷേപിക്കുന്നവർക്കു പിഴ ഇടകുക.
@jamesmathew1532
@jamesmathew1532 Ай бұрын
കൊമ്പിൽ കൈ വച്ച് മാത്രം ഭരിക്കാൻ അറിയാവുന്ന നഗര സഭ😮😮😮
@user-he5pm9rr1e
@user-he5pm9rr1e Ай бұрын
Mayor anmachium CPIM olikalum ini aware pirichu vittu Kai kazhukum 😂😂
@jayalalkrishnan2888
@jayalalkrishnan2888 Ай бұрын
കോപറേഷൻ വണ്ടിയിൽ വേസ്റ്റ് കൊണ്ടുവരുമ്പോൾ കോപറേഷൻ അറിഞ്ഞില്ല എന്നുപറയുന്നത് തെറ്റാണു ചേട്ടാ 😡കോപറേഷൻ പറയുന്നു തൊഴിലാളികൾ അനുസരിക്കുന്നു.
@prasannakumarannair43
@prasannakumarannair43 Ай бұрын
In our state we don't have sincere rulers, They want to hide all the nuicense ,if some one died ,all the experts will be aware and they will talk hightech posibilities to avoid like this incidents,tomorrow if they are getting some other morethan valuable and big shot they will talk loudedly 2 days,not having permanent solution for dumbing in River and roadside etc.very unfortunate voters we are is n't it ?
@muraliuaq256
@muraliuaq256 Ай бұрын
വേസ്റ്റിനോപ്പോം പുറം തള്ളേണ്ടുന്ന മറ്റൊരു വേസ്റ്റ് ആണ് ഈ മേയറും.. മേയർ ഔട്ട്‌ ക്‌ളീൻ സിറ്റി
@vibivibi8558
@vibivibi8558 Ай бұрын
Railway ane ethinte karanam kunuvava pavam
@ajmalmuhammadajmalpp9591
@ajmalmuhammadajmalpp9591 Ай бұрын
ആര്യ മോളെ അവഹേളിക്കുന്നോടാ
@jomonjoy5753
@jomonjoy5753 Ай бұрын
നഗരസഭ പറയേണ്ട ഉത്തരവും നിങ്ങൾ തന്നെ പറഞ്ഞ് തന്നത് നന്നായി
@preethuu9625
@preethuu9625 Ай бұрын
Narakasabha
@bhagyarajraju829
@bhagyarajraju829 Ай бұрын
കാണുന്നുണ്ടോ മേയർ
@learabiantrading
@learabiantrading Ай бұрын
mukya manthri raji vekuka
@DD549
@DD549 Ай бұрын
ഇത് ഇനി pwd ക്ലീൻ ആക്കും ഇന്ന് parayum😂
@manudinesh118
@manudinesh118 Ай бұрын
trivandrum ullavar nalla unnakkanmar anane manasilayi😂
@DayaShankar-sn9hy
@DayaShankar-sn9hy Ай бұрын
Aarum pedikkada ithu parishodikkanayi 2 cr padathi thudangum
@sheebabalan9493
@sheebabalan9493 Ай бұрын
Eee bhoomiyi manushyan vasikyunnidatholum kalam waste undakum
@jishnuraj3166
@jishnuraj3166 Ай бұрын
Aa mayorne eduth aa wasteil ittal TVM rakshapedum
@vishnubabu4591
@vishnubabu4591 Ай бұрын
Trissur pole cpm trivandrum bjpku kodukum undane😂😂😂
@sheebabalan9493
@sheebabalan9493 Ай бұрын
Hahaha ithu entoru nadu. Enthoru nagara sabha. Enthoru janangal.
@arjunkrishna4898
@arjunkrishna4898 Ай бұрын
ഇങ്ങനെ ഉള്ളവർ ആണ് നാട് നശിപ്പിക്കുന്നത്
@Thesaint666L
@Thesaint666L Ай бұрын
ethum railway
@viswanathmenon2297
@viswanathmenon2297 Ай бұрын
Railway ആണ് ഉത്തരവാദി 😂😂😂
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 22 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
So Cute 🥰
00:17
dednahype
Рет қаралды 46 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 22 МЛН