No video

നിങ്ങൾ വീണ്ടും ഒന്നിക്കണം എന്ന് യൂണിവേഴ്സ് ആഗ്രഹിക്കുന്നുണ്ടോ ✨💖💖😇🧿Divineheal malayalam Tarotreading

  Рет қаралды 16,021

Divine heal Malayalam tarots

Divine heal Malayalam tarots

3 ай бұрын

Tarotreading
Malayalam
Timelessreading
Relationship reading

Пікірлер: 224
@user-hk2wb2xx9m
@user-hk2wb2xx9m 3 ай бұрын
ഇതു വരെ എന്നെ സുരക്ഷിതം ആയി കൈ പിടിച്ചു നടത്തിയ 🙏പ്രപഞ്ച ശക്തി ക്ക് മുൻപാകെ എന്റെ സങ്കടങ്ങൾ., എന്റെ മുന്പോട്ട് ഉള്ള ജീവിതം എല്ലാം ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏എല്ലാം അവിടുത്തെ ഇഷ്ടം പോലെ 🙏🙏🙏🙏🙏🙏
@soumiyasamson1986
@soumiyasamson1986 3 ай бұрын
@Devusvichu
@Devusvichu 3 ай бұрын
നന്ദി യൂനിവേഴ്സ്... നന്ദി മാം.. റീഡിങ്ങ് വളരെ കറക്റ്റ് ആണ് മാം.. ഡിവൈൻ ടൈമിൽ ഞങൾ ഒന്നാകും.. ഈ റീഡിങ്ങ് ഒരുപാട് നന്ദി...
@achur9945
@achur9945 3 ай бұрын
സ്വന്തം കാലിൽ ആണ് നിക്കുന്നത്, ആരും ഒന്നും തന്നിട്ടല്ലേ, മഹാദേവന്റെ അനുഗ്രഹത്താൽ ഞാനും എന്റെ മോനും ജീവിക്കുന്നു 🙏🙏🙏
@ANSI-p9t
@ANSI-p9t 3 ай бұрын
കറക്റ്റ് ഈ റീഡിങ് കേട്ടോണ്ടിരുന്നപ്പോൾ ഒരു ചെറിയ മെസ്സേജ് വന്നു. അതിന് മുമ്പ് ഒരു miss call വന്നിട്ടുണ്ട് മേഡം 👍🏻ഞാൻ കള്ളം പറയാറില്ല മേഡം 👍🏻😃Thank you univers🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you ചേച്ചി 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@user-wt6yq1fl5x
@user-wt6yq1fl5x 3 ай бұрын
Thank chechi😢
@kala280
@kala280 3 ай бұрын
💞💞💞
@MuhammedJabir-wz7dy
@MuhammedJabir-wz7dy 3 ай бұрын
ഇത് പോലെ എനിക്കും ആവണേ
@user-xz5pn2sm1x
@user-xz5pn2sm1x 3 ай бұрын
Ente aduth thirichu varane🙂💗
@ajithak3194
@ajithak3194 3 ай бұрын
Correct reading ആണ്. ഇത്രയും പ്രാധാന്യം ഉണ്ടെന്നു മറ്റൊരു ബന്ധം ഉണ്ടെന്നറിഞ്ഞപ്പൊഴാണ് മനസിലായത്. ഇത്രയും പറ്റിക്കാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഒരുപാട് പാഠം പഠിച്ചു. Thank you 🙏🙏🙏❤❤
@helpman48
@helpman48 3 ай бұрын
FLY 🦅 F - first L - love Y - yourself🙏🏻
@Sea-g4b
@Sea-g4b 3 ай бұрын
റീഡിങ്100% perfect.. ആൻഡ്.. True.... 🩷🩷🙋‍♀️🙋‍♀️മാഡം താങ്ക് യു യൂണിവേഴ്സ് ❤താങ്ക് യു god❤❤❤ തങ്ക് യു angel❤❤❤ താങ്ക് യു മം ❤❤❤🙌🙌🙏🙏
@bindurajkumar6359
@bindurajkumar6359 3 ай бұрын
എല്ലാം ശെരി ആണ്‌ കുട്ടി യുടെ റീഡിങ് കറക്റ്റ് ആണ്‌ യൂണിവേഴ്സ് ന്ടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤❤🙏🏻
@sajinimathew4030
@sajinimathew4030 3 ай бұрын
I strongly claim All blessings with our life long 🙏❤ I strongly claim permanent reunion and happy together Ness and happy family with our life long 🙏❤ I strongly claim strong money with my life long 🙏❤ I strongly claim strong money with our life long 🙏❤ I strongly claim strong commitment and deeply love and physical attraction and emotional feelings with our life long 🙏❤ I strongly claim strong commitment and deeply Love and positive call and positive message with my person today 🙏❤ I strongly claim Remove All therd party situations and blockage and negatives people and black magik with my person 🙏❤ I strongly claim strong commitment and deeply love and happy together Ness and happy family and happy meeting with our life immediately 🙏❤ I strongly claim strong commitment and deeply Love and positive call and positive message with my person today immediately 🙏❤ Thank U universe 🙏❤ Thank U God 🙏❤ Thank U Divine 🙏❤ Thank U Angels 🙏❤ Thank U mother meary 🙏❤ Thank U ma'am 🙏❤
@user-dt7sy5sb1m
@user-dt7sy5sb1m 3 ай бұрын
Thank you universe 🙏🏻 Thank you Divine 🙏🏻 Thank you god🙏🏻 Thank you medam 🙏🏻
@kanakavallikk9846
@kanakavallikk9846 3 ай бұрын
എല്ലാം സത്യം പ്രബഞ്ച ശക്തിക്ക് നന്ദി പറയുന്നു. നന്ദി നന്ദി നന്ദി നന്ദി മാഡം
@user-zb3vu4ib5c
@user-zb3vu4ib5c 3 ай бұрын
ട്രാപ്ഡ് ആയിരുന്നു. ഇപ്പോഴില്ല. സ്വന്തം കാര്യം mathram❤❤❤❤❤
@induvijukumar713
@induvijukumar713 3 ай бұрын
Correct Reading 🥰🥰 Thank you Universe 🙏💚 Thank you Angels🙏💚 Thank you Divine 🙏💚 Thank you Chechi 🙏💚💚💚
@VijayartsVijay
@VijayartsVijay 3 ай бұрын
നല്ലൊരു തിരിച്ചറിവ്തന്നെയാണ് ഈ reading. മുന്നോട്ടുപോകാനുള്ളൊരു നല്ല നല്ല positive അറിവുകൾ ലഭിച്ചു. Thank you universe, thanks മഹാദേവൻ. നന്ദി 🙏🙏🙏
@radhapillai7003
@radhapillai7003 3 ай бұрын
Correct Reading thank you God 🙏🏼❤️ Thank you Universe 🙏🏼❤️Thank you Devine 🙏🏼❤️Thank you Mam🙏🏼❤️
@user-gr3dm3vf8z
@user-gr3dm3vf8z 3 ай бұрын
Thank you.. 🙏❤️ നല്ല reading ആയിരുന്നു. പറഞ്ഞതെല്ലാം തന്നെ സത്യമാണ്.ഒരുപാട് Lesssons പഠിച്ചു.. ഈ ഒരു വേദനയിലൂടെ.
@user-jw2hs7mx3c
@user-jw2hs7mx3c 3 ай бұрын
എല്ലാം ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏താങ്ക്സ് mam 🙏താങ്ക്സ് universe🙏
@alphonsaanusha247
@alphonsaanusha247 3 ай бұрын
I love U nd respect U Universe.....because I never find a person ...like u my dad....because u alone knows all my pains nd suffering ...I totally surrender to u.... Thank you Universe Thank you God Thank you Angels More than anything nd any one I love u my dad Universe I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power..but still..its your wish.....according to your will let it happen to me in my life
@Nimu8182
@Nimu8182 3 ай бұрын
Ente matram reading anennu thonunnu...thankyou universe thankyou mam ... 💯 Crct anu ...saapam athu kanum ...
@user-fb6wx9qw4f
@user-fb6wx9qw4f 3 ай бұрын
താങ്ക്യൂ അഞ്ചുവർഷമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ചേച്ചി പറഞ്ഞത് കൃത്യമായ കാര്യമാണ് ok
@soorajkrishnankrishnan2046
@soorajkrishnankrishnan2046 3 ай бұрын
Yellam Mangalakaramayi Sambhavikkatte🥰❤Thank God.loka Samastha Sukhino Bhavanthu🙏🙏🥰❤
@shyleshkumarm.v8398
@shyleshkumarm.v8398 3 ай бұрын
Thank you Universe 🙏 Thank God 🙏 Thank you Angels 🙏 Thank you Ma'am 🙏 I Strongly claim positive energy of this reading 🙏 🙏🙏
@gokulkrishan6719
@gokulkrishan6719 3 ай бұрын
🙏🏻🥰💐 Thanku Divine Thank God Thank Anjels 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 thankyou mam
@rajanimol90kr62
@rajanimol90kr62 3 ай бұрын
ഇത്രയും മനസിലാക്കി തന്നതിന് thanks 🙏🙏🙏
@ashishck5760
@ashishck5760 3 ай бұрын
Thank you Universe Thank you God Thank you Angels Thank you Divine Thank you Mam Thank you Thank you Thank you🥰🥰🙏🏿
@shineyshiney5616
@shineyshiney5616 3 ай бұрын
Correct reading ennum koodi parajathullu ma'am nja karannammaannu ellam sathyam thanne ❤❤❤
@user-hs6nv1dw6o
@user-hs6nv1dw6o 3 ай бұрын
ചേച്ചി സത്യം ആണ് ഞാൻ സെൽഫ് ലവ് മെഡിറ്റേഷൻ തുടങ്ങി ഇപ്പൊ കുറച്ചു ദിവസം ആയി ഞാൻ എന്റെ future മാത്രം ഫോക്ക്സ് ചെയ്യാൻ തുടങ്ങി എന്നെ ഒരിക്കലും വിളിക്കില്ല എന്ന് പറഞ്ഞ ആൾ ഇന്നലെ നൈറ്റ് ബ്ലോക്ക്‌ മാറ്റി ശെരിക്കും ഒരു മിറാക്കിൾ ആയിരുന്നു താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻ചേച്ചി താങ്ക്യൂ ♥️♥️❤️❤️🙏🏻🙏🏻
@user-wt6yq1fl5x
@user-wt6yq1fl5x 3 ай бұрын
Thanks chechi 😮
@shamejk9909
@shamejk9909 3 ай бұрын
Njan cheytu kootiya tettukal kanichu taran Vanna orala e iyal ennu enike manasilayi.ini universe low break cheyyate jeevikanm .thank universe
@switchtogame1604
@switchtogame1604 3 ай бұрын
Thanik you universe Thank God I attracts all the positive energies jn this reading
@valsammacg9509
@valsammacg9509 2 ай бұрын
അവൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു . Thank you universe❤❤❤❤
@sajilsanthosh9692
@sajilsanthosh9692 3 ай бұрын
സത്യം സത്യം ❤❤❤❤❤❤❤❤❤❤❤❤
@AradhyaPrasanna
@AradhyaPrasanna 3 ай бұрын
Thank. You. Universe. Prapanjashakthikale. Nanni. Nanni.
@remaanil9806
@remaanil9806 3 ай бұрын
Orkkathirikkan pattilla mam chanky potti marikkum mam ethinteyokke avvasanam ethokke yayirikkum alle mam ennalum prarthanayode erikkua mam thanks universe❤🙏🙏🙏🙏 thanks mam❤❤❤
@sreekumarannair3707
@sreekumarannair3707 3 ай бұрын
Thanks my Universe Thanks madam
@sheenasaji18
@sheenasaji18 3 ай бұрын
ഇത് എനിക്കു് വേണ്ടിയുളള reading ആണ് 🙏💔❤thankyou Universe ❤thankyou mam❤🙏
@vishnudas.kkvdas8685
@vishnudas.kkvdas8685 3 ай бұрын
യൂണിവേഴ്സിന്റെ വാക്കുകൾ അനുസരിക്കുന്നു. നന്ദി! നല്ല റീഡിംഗ്.
@alphonsaanusha247
@alphonsaanusha247 3 ай бұрын
Thank you chechi ❤ Reading is 💯%correct Pls pray for us chechi
@user-iz8tn9rs5u
@user-iz8tn9rs5u 3 ай бұрын
Thank you univers 🙏🙏thank you god 🙏🙏100ശതമാനം സത്യം ആണ് mam I am strongly claim in this msg 🙏🙏🙏
@shamejk9909
@shamejk9909 3 ай бұрын
Ellavarum swayam oru judgementine tayyarayal mattullavar namuku tarunna pain nammal mattullavarke kodutatane manasilavum❤❤❤❤❤
@sreelatharadhakrishnan6755
@sreelatharadhakrishnan6755 3 ай бұрын
വളരെ കറക്റ്റ് ആയ റീഡിംഗ്. എന്നെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത്. എനിക്ക് പഠിക്കാന്‍ വേണ്ടി മാത്രം ദൈവം അകറ്റി നിര്‍ത്തി. ഞങ്ങളെ അടുപ്പിച്ച ദൈവം തന്നെ ഇനിയും ഞങ്ങളെ ചേര്‍ത്ത് വെക്കും. എന്നെ തിരുത്താനും തിരിച്ചറിയാനും ഇടയാക്കിയ എല്ലാവർക്കും നന്ദി. ദൈവത്തിന് നന്ദി. ഈ റീഡിംഗ് കേൾപ്പിച്ച ഈ മാഡത്തിന് ഒരു പാട് നന്ദി 🙏🏻
@prabhavathypk7174
@prabhavathypk7174 3 ай бұрын
Thank you Universe ❤ Thank you God ❤ Thank you mam ❤
@AradhyaPrasanna
@AradhyaPrasanna 3 ай бұрын
Nanni. Nanni. Universe... Prapanjashakthikale...
@Mohandas-sp4sv
@Mohandas-sp4sv 3 ай бұрын
Thank you universe Thank you mam correct reading
@shalujestin9933
@shalujestin9933 3 ай бұрын
Maam.... ❤️ God bless you maam🙏🏻 Thankyou universe 🙏🏻🙏🏻🙏🏻🙏🏻 Thankyou god🙏🏻🙏🏻🙏🏻🙏🏻 Thankyou my Angeles 🙏🏻🙏🏻🫂❤️
@user-zp6mt4pz5x
@user-zp6mt4pz5x 3 ай бұрын
Thank You univers ❤🙏 Thank you divine ❤🙏
@AradhyaPrasanna
@AradhyaPrasanna 3 ай бұрын
Sahachariyam. Undakunnu. Self. Love. Undu.. Jan. Marum.
@shanimm6514
@shanimm6514 3 ай бұрын
Thank you universe 🙏🙏🙏 Thank you God 🙏🙏🙏 മാം എല്ലാം അറിയാൻ പറ്റിയതിൽ വളരെ സന്തോഷം ഉണ്ട്
@anilv1297
@anilv1297 3 ай бұрын
താങ്ക്സ് യൂണിവേഴ്സ് ❤
@sarika.vijayansankarnivas6714
@sarika.vijayansankarnivas6714 3 ай бұрын
Njan ipo ente karyangalu mathram noki povunnu💯🌈❤ Thank you Universe🌈🕉❤🙏 Thank you Devine🌈🕉❤🙏 Thank you mam🌈🕉❤🙏
@LissyAbraham-yb4id
@LissyAbraham-yb4id 3 ай бұрын
Madam. Parajakriyam. 100.&.shatiya.orikkalum.vijarichilla.Annodu.eggana.chayyum.annu.sopanthil.vijarichilla
@user-hs8kc5xd4c
@user-hs8kc5xd4c 3 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@renjitharenji1282
@renjitharenji1282 3 ай бұрын
Thankyou mam🙏❤️❤️❤️thankyou universe ❤️🙏🙏🙏❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@user-iz8tn9rs5u
@user-iz8tn9rs5u 3 ай бұрын
ഞാൻ തീർച്ചയായും എന്റെ കാര്യങ്ങളിലെക്ക് തിരിഞ്ഞു mam 🙏🙏thank you univers 🙏🙏🙏
@ableaby2578
@ableaby2578 3 ай бұрын
Thank you universe.. Thank you chechi.
@shijinap7787
@shijinap7787 3 ай бұрын
I claim this positive energy❤ I surrender everything to God❤ Thank you God❤ Thank you Universe❤ Thank you Angels❤
@rasiyak378
@rasiyak378 2 ай бұрын
100%sathyam
@MeghaMalhaar369
@MeghaMalhaar369 3 ай бұрын
Thank u mam 🍀🧚💛 thank u universe 🍀 ayal thirichu varum 🧚 vannu 🧚
@manuprasad793
@manuprasad793 3 ай бұрын
Thank uninverds. Thank mam. 🙏🙏 crt reeding.. Sandhoshm undu... Nnalum sankdavum... Innatheku 4 yr payi pRijyapettitu... Adhymayi innathe divsam anu njan preposil cheythathu.. Thirichu paryathe thanne parnjthu "may 6"❤️❤️❤️ im waiting for u...
@padmakumari9068
@padmakumari9068 3 ай бұрын
Thank you Mam, thanks Universal ❤❤❤
@vijayakumarigomathi6776
@vijayakumarigomathi6776 3 ай бұрын
Thank you universe 🙏🙏🙏🙏thank you❤️❤️❤️❤️
@Shobana-ly6ys
@Shobana-ly6ys Ай бұрын
നന്ദി നന്ദി നന്ദി യൂണിവേഴസ്
@AjiSiva-cu3pg
@AjiSiva-cu3pg 3 ай бұрын
മാം പറഞ്ഞത് 100%കറക്റ്റ് ആണ് thank you മാം ❤️❤️❤️ യൂണിവേഴ്സിന്റെയും ദൈവത്തിന്റെയും അനുഗ്രഹത്താൽ എല്ലാം ശെരി യായി വരട്ടെന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 താങ്ക്സ് 🥰🥰🥰❤️
@soumyajolly1790
@soumyajolly1790 3 ай бұрын
Thank you universe ❤️❤️❤️🙏🙏
@user-fg5cp7zo9u
@user-fg5cp7zo9u 3 ай бұрын
Thank you universe🙏
@salinisajeev763
@salinisajeev763 3 ай бұрын
വളരെ അധികം resonate ആവുന്നുണ്ട്
@savitrinair3851
@savitrinair3851 3 ай бұрын
Thank u ma'm for ur valuable guidance.Thank u universe, thank u,thank u
@PS_8-8-7
@PS_8-8-7 3 ай бұрын
ThankuDivine Thanku Universe Thanku Archuangles Thanku MamThankuGodandGodessThankuThankuThanku❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@loveisthegiftofgod6989
@loveisthegiftofgod6989 3 ай бұрын
Njan ellam paranjathu pole cheyyunnu. Bakki ellam universe cheyyette mam. Thank you universe❤️❤️❤️ Thank you divine❤️❤️❤️ Thank you mam❤️❤️❤️
@ReshmiKR960
@ReshmiKR960 3 ай бұрын
Greate messeges from the universe
@Prakash-oc2bl
@Prakash-oc2bl 3 ай бұрын
Thank you Universe
@manjumaria2461
@manjumaria2461 3 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏❤️❤️❤️❤️
@chinnusponnuschannel2367
@chinnusponnuschannel2367 3 ай бұрын
Thank you universe🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹❤️❤️
@user-qs1jw4he1d
@user-qs1jw4he1d 3 ай бұрын
Thanku universe... ❤️
@NeenuC.G-dy5hy
@NeenuC.G-dy5hy 3 ай бұрын
Thankyou universe 🙏🙏🙏
@Thetruth76967
@Thetruth76967 3 ай бұрын
Thank you universe 🙏❤️
@jayapushpava4282
@jayapushpava4282 3 ай бұрын
Caract ate mol anu petannu kallanam kazhijatha caract Jan ottak jeevikanum areyum viswasikan pattilla allavarum kudi chathichatha yes thanku universal Thanku mam Thanku Thanku univers Jan singil mather Ayittanu jeevichath ate makkal anik venam univers Thanku
@MusicPassion-ty4ty
@MusicPassion-ty4ty 3 ай бұрын
I claim this positive energy ❤️🙏🏻thanks universe ❤️🙏🏻thanks divine ❤️🙏🏻thanks angels ❤️🙏🏻thanks god🙏🏻❤️💫✨maam paranjathellam 💯sheriyan correct aan👌🏻💯
@rahulkannan24
@rahulkannan24 3 ай бұрын
Thank You Angel🙏💕 Thank You Divine🙏💕 Thank You Universe 🙏💕🙏🙏🙏😍🤗💖🧚‍♀️😇 💓💓💓
@anupamasudhakaran197
@anupamasudhakaran197 3 ай бұрын
Divine time il onnakum thanks universe Thanks mahadheva thanks angel e vykthi yanu strength illathakkithu aareum dipped cheyyathey ottakku jeevichondirunna manju variyarday 36 age movie polay aakkithannu vannit
@AmusedMountainLandscape-jn1jo
@AmusedMountainLandscape-jn1jo 3 ай бұрын
താങ്ക്സ് യൂണിവേഴ്സ്
@haseenap8905
@haseenap8905 3 ай бұрын
Thank you universe 🤲 ❤❤❤❤
@BabuJeena
@BabuJeena 3 ай бұрын
എന്റെ ജീനയ്ക്ക് വേണ്ടി ഈ ജന്മം ഞാൻ കാത്തിരിക്കും
@abhimanueb7075
@abhimanueb7075 3 ай бұрын
i. claim. to. strongly. reunion. my. person. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. thanks univers. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. njangale. thammil. univers. onnippikkum. annu. njan. urachu. viswasikkunnu. thanks. univers. good. reading.
@minimolpm
@minimolpm 3 ай бұрын
Thanku. Univres. ❤❤❤
@AradhyaPrasanna
@AradhyaPrasanna 3 ай бұрын
Self. Love. Cheyunnu... Jan. Munnottu. Pokunnu... Ottaykku.
@radhamania9079
@radhamania9079 3 ай бұрын
Thank you univetse i surrender to you i want justice
@sheebarajesh5505
@sheebarajesh5505 3 ай бұрын
Thank youuu madam.... Correct readingg... എങ്ങനെ നന്ദി പറയണം എന്നറിയില്ല 🙏🙏🙏🙏
@arunkumar.g1017
@arunkumar.g1017 3 ай бұрын
I strongly claim positive energy come fast permanent reunion 💯
@user-ov7nm2zl5h
@user-ov7nm2zl5h 3 ай бұрын
ചേച്ചി പറഞ്ഞതെല്ലാം വളരെ ശെരിയാണ് 🥰🥰
@stiviavj4563
@stiviavj4563 3 ай бұрын
Thank you universe❤
@Mohandas-sp4sv
@Mohandas-sp4sv 3 ай бұрын
100 % സത്യമായ റീഡിംഗ്
@user-bz2qd2is6k
@user-bz2qd2is6k 3 ай бұрын
I strongly claim happy permenent reunion with my person thank you universe🙏🙏🥰
@user-pn8rn9dg9u
@user-pn8rn9dg9u 3 ай бұрын
🙏🙏🙏madan,,, thankyou universe
@vishnuns6334
@vishnuns6334 3 ай бұрын
Thank u God 🙏 Thank u universe ❤ Thank u ❤
@pushpakaranmg9281
@pushpakaranmg9281 2 ай бұрын
താങ്ക്യൂ യൂണിവേഴ്സ് എസ് സെൽഫ് കണ്ട്രോൾ നേടും
@shanthakumari1893
@shanthakumari1893 3 ай бұрын
ജന്മാ ജന്മാന്തരം ആന്മ സന്ഹേം ആഴമില്ല കടൽ പോലെ . ഭഗവാൻ തുണക്കട്ടെ. അവിടെ. ഒരു മാറ്റം വന്നിട്ടില്ല. അത് തോന്നൽ ആണ്. ലോകം ഉള്ള കാലം. സത്യം.
@dhanyashijith9425
@dhanyashijith9425 3 ай бұрын
കോൺടാക്ട്ടിൽ ആണ് mam എന്നാലും reading കേട്ടു 👍🏻correct ആണ് arilenkilum ഞാൻ happy ആണ് എന്ന mentalutiyil മുനോട് 👍🏻 Txs univers ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@MayaKK-kh1xp
@MayaKK-kh1xp 3 ай бұрын
Goodreading
@user-nx7tf8vh4s
@user-nx7tf8vh4s 3 ай бұрын
എല്ലാം സത്യം ആയ കാര്യം
@Shivadamtarot
@Shivadamtarot 3 ай бұрын
Thank you universe 🙏 thank God 🙏 thank you ma'am 🙏 thank you 🙏
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 9 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 31 МЛН
❣️കണ്ടു നോക്കു 💕 ഒരുപക്ഷെ മാറ്റം വരാനും സാധ്യത❣️
20:48
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 24 М.
ADVICE FOR YOU CURRENT SITUATION!! #malayalam #tarotcardreading #truelove #മലയാളം
43:35
Tarot Expedition love reading malayalam
Рет қаралды 19 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 9 МЛН