സാറിൻറെ സംസാരം ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക്ക് വലിയ സന്തോഷവും സമാധാനവും നൽകുന്നു ഇൻഷാ അള്ളാ ഇനിയും ക്ലാസ് തുടരുക
@business123sale3 Жыл бұрын
Oru award kodukk sarinu!!!
@sabiltaj316 Жыл бұрын
സ്നേഹമുള്ള അക്ഷരങ്ങൾ കൊണ്ട് മനുഷ്യന്മാരെ പുതപ്പിക്കുന്ന സ്നേഹമുള്ള മനുഷ്യൻ... ഹൃദയത്തിൽ എന്നും ഇഷ്ടം ❤
@savad041 Жыл бұрын
നിങ്ങൾ വല്ലാത്തൊരു സമാധാനം ആണ് ഗഫൂർ സർ 🥰🤲🤲 അള്ളാഹു ദീർഘായുസ്സു നൽക്കട്ടെ 🤲🤲🤲
@muthumol4615 Жыл бұрын
امين امين امين يارب العالمين *ببركة رسول اللَّهِ ﷺ*🤲🏻🤲🏻
@shareenamanafshareenamanaf793010 ай бұрын
Aameen 🤲
@sanappi_.8 ай бұрын
Aameen🤲
@SALMAnFARIz-wu4iz23 күн бұрын
Aameen
@rifarifa7227 Жыл бұрын
ഒരുപാട് ഇഷ്ടമാണ് താങ്കളെ. നിങ്ങളുടെ വാക്കുകൾ മനസിന് ധൈര്യം തരുന്നുണ്ട്.
@business123sale3 Жыл бұрын
നാണമില്ലാത്ത സ്ത്രീകൾ സ്വന്തം ഭർത്താവിനോട് ങ്ങനെ പറഞ്ഞിട്ടുണ്ടോ !!!? അന്യ പുരുഷന്മാരോട് ഒരു പാട് ഇഷ്ടണ് പോലും !! നിങ്ങടെ സമുദായം ഒരു നല്ല സമുടയമല്ലെ !!! ഇങ്ങനെ അന്യ പുരുഷനോട് പറയുന്നത് ,പ്രൈവറ്റ് ചാറ്റ് നിങ്ങള്ക് അനുവദനീയമാണോ !!! ഭർത്താവ് ഇത് കണ്ടിരുന്നെങ്കിൽ എന്താവും അവസ്ഥ what you mean !!! Cheating wife's
@sairarasheed7147 Жыл бұрын
നല്ല ക്ലാസ് എത്രകേട്ടാലുമതിവരില്ല ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം സാർ ഇൻ ഷാ അല്ലാ..
@sabirashanu4249 Жыл бұрын
അങ്ങയുടെ വാക്കുകൾ കൊണ്ട് ഒരുപാട് ആളുകൾക്ക് ആശ്വാസം ലഭിക്കുന്നുണ്ടാകും തീർച്ച.. അള്ളാഹു ദീർഗായുസ് നൽകട്ടെ
@sehrashihab1554 Жыл бұрын
Aameen
@ghnoob9925 Жыл бұрын
ആമീൻ
@zak395 Жыл бұрын
ആമീൻ 🤲
@rinshavlog9203 Жыл бұрын
Ameen
@MayaRatan-t6t Жыл бұрын
Samadhanam okke poi , ore oru mone collage il koode padikunna kuttikal Islam aakan brain wash cheyyunnu ....
@musthafamt9920 Жыл бұрын
താൻ ഇല്ലായിരുന്നെങ്കിൽ ഞാൻ എപ്പോഴോ റബ്ബിന്റടുക്കൽ എത്തീക്കിണ്ടാവും🙂അത്രയും ആശ്വാസം തരുന്നതാടോ തന്റെ ഓരോ വാക്കുകളും💔 Iam proud of youuuhhh❤️
@faizaltp62372 жыл бұрын
മനുഷ്യനെ സ്നേഹിക്കുന്ന നല്ല വാക്കുകള്‍ നന്ദി
@shinijayan9906 Жыл бұрын
Sir അങ്ങയുടെ വീഡിയോസ് ലെ ഓരോ വാക്കുകളും ഹൃദയത്തിൽ പതിയുന്നതാണ്... ഇനിയും അനേകം ആളുകൾക്ക് ഈ വാക്കുകൾ ആശ്വാസമാകട്ടെ 🙏🥰
@rashidshahid4806 Жыл бұрын
താങ്കളെ കാണാൻ ഒരുപാട് കൊതി തോനുന്നു ഇൻശാഅല്ലാ
@business123sale3 Жыл бұрын
നാണമില്ലാത്ത സ്ത്രീകൾ !!?
@rayan_yt_6610 ай бұрын
HI ഗഫൂർസർ നിങ്ങടെ പ്രസംഗം മനഃസമാദാനം തരുന്നു പാലക്കാട് വരുന്നുണ്ടെങ്കിൽ എത്ര തിരക്കുണ്ടെങ്കിലും കാണാൻ ആഗ്രഹമുണ്ട് സർ പൊളി നിങ്ങൾ നല്ലൊരു മനുഷ്യന
@shajithomas397 Жыл бұрын
നല്ല പ്രഭാഷണം ,ദൈവം സ്നേഹമാണ് പിശാച് പകയും .അത് എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ ലോകം എന്നേ നന്നായേനേ
@kabeeri6959 Жыл бұрын
കാഴ്ച്ച പ്പാടുകൾ വലുതാകുക. അതാണ് മനസ്സ് വലുതാകുക എന്നത്
@saidas98502 жыл бұрын
ചിന്തിപ്പിക്കുന്ന വാക്കുകൾ ആത്മവിശ്വാസം പകരും
@shibukk6718 Жыл бұрын
നല്ല നല്ല കാര്യങ്ങൾ ജനങ്ങൾ ക്ക് പറഞ്ഞു കൊടുക്കുന്ന അങ്ങയ്ക് ഒരു ബിഗ് സല്യൂട്ട്
@malathigovindan3039 Жыл бұрын
ഇരുന്നു കേട്ടു പോകും. വളരെ നല്ലസന്ദേശങ്ങൾ നന്ദി sir👍🙏
@ayishabeegam9214 Жыл бұрын
അങ്ങയുടെ വിലപ്പെട്ട വാക്കുകൾ കേട്ട് കരഞ്ഞുകൊണ്ട് ജീവിക്കുന്നത് ഒരു സുഖം ❤️
@Shafeer527 Жыл бұрын
Shariya aysha
@VijiPrasannan Жыл бұрын
8⁸
@business123sale3 Жыл бұрын
ഓ വല്ലാത്ത സുഖം , കരയുമ്പോ സുഖം കിട്ടിയോ !!! Lady motivators ne കിട്ടിയില്ലേ സങ്കടം പറയാൻ !!!
@business123sale3 Жыл бұрын
@@Shafeer527 നിങ്ങൾക്കെന്താ ആവശ്യം തുറന്ന് പറയിൻ !!!
@thasmasabu82932 жыл бұрын
വളരെ ശെരിയാണ്.. എന്റെ അനുഭവം ആണ്
@thasnimolumolu8868 Жыл бұрын
Gafoor sir motivation Enna itanuu..... Etra sankadam undankilum happy akkunna sir .....
@jameelahameed690011 ай бұрын
അല്ലേഗഫൂർസർ നിങ്ങളുടെ വക്കുകൾ വല്ലത്തസമാധാനം 🤲🤲🤲
@saimathnoushad3269 Жыл бұрын
മനസ്സിന് കുളിർമ നൽകുന്ന സംസാരം. ❤❤❤
@shahalathafsalminha78 Жыл бұрын
ഞാൻ ഒരുപാട് വിഷമത്തിലായിരിക്കു ബോൾ നിങ്ങളുടെ സ്പീച് കേൾക്കാരാണുയുള്ളത്. അപ്പോൾ മനസ്സ് ശാന്ത മാകും.
ഞാൻ ഒരുപാട് വിഷമത്തിൽ ആണ് വീട് ജപ്തി മരണത്തെ പോലും സ്നേഹിക്കുന്ന സമയം ഇപ്പോ അങ്ങനെ തോന്നണില്ല അങ്ങയുടെ പ്രസംഗം കെട്ടിരിക്കും അപ്പോ ജീവിക്കാൻ കൊതി തോന്നും
@hodophile94142 жыл бұрын
ജീവിതം പൂരാടാനുള്ളതാണ് ഭിരുവിനെ പോലെ ഒരു നിമിഷം കൊണ്ടു തീർക്കാൻ ആർക്കും പറ്റും. പക്ഷെ ന്തൊകെ പോയാലും ഇതൊക്കെ എന്റെ കൈയിൽ തന്നെ തിരിച്ച് എത്തും എന്നാ confidence ഓടു കൂടെ വീണ്ടും ഓടി തുടങ്ങിയ നമ്മുക്ക് എത്തി പിടിക്കാവുന്നതേ നമ്മുടെ കയ്യിന്നു പോവുന്നൊള്ളു പക്ഷേ അതിന് തള്ളർന്നിരിക്കാതെ പുതിയ വഴികൾ തേടി ഓടണം അങ്ങനെ ഓടിയവരെ കാലം ഓർത്തിട്ടുള്ളു ദൈവം അതിനുള്ള ആർജവം നിങ്ങക്ക് നൽകട്ടെ ❤
Jesus venda muslinghalkk bahudhayva vishvasikal alla muslinghal, muslighalkk yahova enna eka dayvam aan ullath, yahovayude oru lakshathi irupathinaayirathil param pravachakanmaaril oru pravachakan mathram aan yeshu, allaathe dayvathwam split aakki bahudayvam aavanda, ok
@shijipp87492 жыл бұрын
ദൈവം രക്ഷി്കട്ടെ അങ്ങയുടെ വക്ക്ക്കൾ എന്നെ ഒരുപാടു സന്തോഷിപ്പിച്ചു
@ashrafkarippali3942 жыл бұрын
Hi
@shijipp87492 жыл бұрын
@@ashrafkarippali394 hi
@Love-and-Love-Only. Жыл бұрын
Masha Allah great dear
@shalusajina9512 Жыл бұрын
Thanks serr
@JothyB-bo7hg Жыл бұрын
Sir good speech
@SredheviChandran-um1wm Жыл бұрын
Hai good Evening friends best wishes best friend Mygod godislove very very good
@geethavenugopal209 Жыл бұрын
അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സമാധാനം. ആയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെ സാറിന് 🌹
@hamnanp88542 жыл бұрын
Enne orupad swadinicha vakukal. Padachon anugrahikatte🤲🏻
@AbdulRahman-ve2ro2 жыл бұрын
അൽ ഹംദുലില്ല
@mushfiqc68782 жыл бұрын
Pma😍😍😍
@shyamandtechnology Жыл бұрын
Great man !
@zakariyasvsv28022 жыл бұрын
അടിപൊളി
@pphafeez2 жыл бұрын
സത്യം
@salimapsara10772 жыл бұрын
Very good 😊
@musthafamusthafa88822 жыл бұрын
goodspeach...
@sulaikhakk37422 жыл бұрын
Super
@Aishaaishu-f6j27 күн бұрын
😢😢😢
@bhagyaraj5251 Жыл бұрын
அருமையான பேச்சு சார்.
@fithashajith9713 Жыл бұрын
എല്ലാം ഏല്ലാവർക്കും മോട്ടിവേഷൻ ആണ് 🌹
@sreedevichandran5918 Жыл бұрын
H ai good night friend 😘😘 😘 this speech very very super speech.. Adipoli. Kettyrikman. Baburasam. . ... Friend very very nice speech sir 👍👍👍👍👍👍😊🌉🌃💬🙂 best wishes...
@shabeervazhangodanvazhango64252 жыл бұрын
Super
@binduprem9493 Жыл бұрын
Sprr.💯💯💯🌸🌸🌸
@sara4yu2 жыл бұрын
Thankyou so much. SAK
@chandrikadevi78532 жыл бұрын
🙏💐💐💐👏👏👏💐💐💐
@mehaboobc56002 жыл бұрын
👍😍
@sabiquem6294 Жыл бұрын
Orupad vishamthilane pakshe sarinte speach adhil ellam und
@anithack76122 жыл бұрын
👍🙏🌹
@prasannas9029 Жыл бұрын
🙏🙏
@NASARUYTFF2 жыл бұрын
👍👍👍👍
@SainabaShihab-k3p2 ай бұрын
Sarinte notharan patto plees
@fousiyasaleem1364 Жыл бұрын
❤❤❤👍👍👍
@sreedevichandran5918 Жыл бұрын
Hai good morning friends 🙂🙂🙂😊👍🌄🌅😗😘this.. Speech super .Ealla .vaklukalum..Arthamullathe.. very very nice
എനിക്ക് അടുത്തറിയാവുന്ന ഒരാൾ എന്നോട് പറഞ്ഞു അവളുടെ ഭർത്താവ് നാട്ടുകാർക്ക് വേണ്ടി സേവനം ചെയ്യാൻ വളരെയധികം ശ്രദ്ധിക്കുന്നുണ്ട് പക്ഷേ അവന്റെ ഭാര്യയുടെ ആവശ്യങ്ങൾ സാധിച് കൊടുക്കില്ല അവളെ ചീത്ത പറയുന്നു. മറ്റുള്ളവർക്ക് വേണ്ടി ഞാൻ എന്തും ചെയ്യും. അവർക്ക് വേണ്ടി ഞാൻ ചെയ്തില്ലെങ്കിൽ അവർ എന്നെ പറ്റി എന്ത് വിചാരിക്കും എന്നാണ് അവളോട് പറയുക. നിന്നോടല്ലേ എനിക്ക് ചെയ്തു തരില്ല എന്ന് പറയാൻ പറ്റു എന്ന് പറയും. ഇതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്
Vallatha sankadathila aarodum parayan vayyatha athra vishama sir nte samsaram kettapol oru samadhanamayi
@НаушадОман2 жыл бұрын
Everything Is Going Well As Soon insha'Allah
@Love-and-Love-Only. Жыл бұрын
Masha Allah
@karoorcky9492 Жыл бұрын
pma gafoor sir nte no kittumo ???
@moosakolakkodan8358 Жыл бұрын
ഈയൊരു സംസാരം പലർക്കും ആശ്വാസമായെങ്കിൽ ജീവിതം ധന്യമായി. ഇങ്ങനെയല്ലേമനുഷ്യൻ സംസാരിക്കേണ്ടത്. വെറുപ്പും, വിദ്വേഷങ്ങളും സൗജന്യമായി വിതരണം ചെയ്യുന്ന ഇക്കാലത്ത് പ്രത്യേകിച്ചും .
@KochuKrishiKoottam Жыл бұрын
🤝🤲🥰🕊️
@alhammadullilla49152 жыл бұрын
ഈ അവസ്ഥയാണ് എന്റെ മകൻ ലഹരിയാ അടിമയായി പോയതാണ് മുറിയിൽ അടച്ച ഒറ്റക്ക് ഇരിപ്പാണ് എല്ലക്ഷമിച്ച എന്നോട് പോലും ദേശമാണ് വളരെ വിഷമത്തിലാണ് ഇതിൽ നിന്ന് മോചനം കിട്ടുമോ
@sahrathns17422 жыл бұрын
ചികിത്സിചാൽ മതി. തീർചയായും മാറി പഴയതു പോലെയാകും. അല്ലാഹു സഹായിക്കട്ടെ.
@Paapiyeeeeh2 жыл бұрын
Allahu mattitharatte ameen
@zak395 Жыл бұрын
@@sonusachu9783 👍
@sameerashihab7971 Жыл бұрын
Allahu ethrayum pettenn mattitharatte
@buhayyarasheed3770 Жыл бұрын
Sirnte oru cnclg kittan eandan cheyyeandath
@Ree9916 Жыл бұрын
എന്റെ സങ്കടങ്ങളിൽ 20 ശദമാനം മാത്രമേ മറ്റുള്ളവർക്ക് അറിയൂ.. ബാക്കി 80 ശദമാനം ഞാൻ മാത്രമേ അറിയൂ 😢😢😢
@rashidkololamb Жыл бұрын
പൂർണമായും നമ്മളെ മനസ്സിലാക്കാൻ ആർക്കും കഴിയില്ല.. അവർ ആ ഘട്ടത്തിലൂടെ കടന്ന് പോകുന്നത് വരെ..!!
@business123sale3 Жыл бұрын
ഉവ്വോ നന്നായി ,ഭർത്താവിനോട് പറയൂ ,ഇല്ലെങ്കി motivator ഉണ്ടല്ലോ don't worry !!!
@kalanzff80332 жыл бұрын
നമ്പർ തരുമോ സാറോ🙏🙏🙏😭
@Love-and-Love-Only. Жыл бұрын
Oru group und but kurechu kathirikendi varum pattoo
മരണം വന്ന് വിളിക്കുന്നത് വരെ സന്തോഷത്തോടെ ജീവിക്കുക
@Love-and-Love-Only. Жыл бұрын
Aameen Allam sheriyavumttoo Thavakal Allah only
@antonyalpha6539 Жыл бұрын
ആരും വഞ്ചിതരാകാതിരിക്കട്ടെ ഒരു മനുഷ്യനെ നയിക്കുന്നത് അവന്റെ പ്രാർത്ഥനയാണ് ആ പ്രാർത്ഥന അപരനെ അനുഗ്രഹിക്കണമേ എന്നായിരിക്കണം കാരണം നമ്മുടെ മുഖം നമ്മൾ രാവിലെ മാത്രമേ കാണുകയുള്ളു അപരന്റെ മുഖത്തെ സന്തോഷം കാണുമ്പോളാണ് യഥാർത്ഥത്തിൽ നമുക്ക് സന്തോഷമുണ്ടാകുന്നത് എന്നാൽ ഗൂഡ ഭാഷയിൽ മറ്റുള്ളവരെ ശപിക്കുകയും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം മറ്റൊരു മുഖം പ്രദർശിപ്പിച്ചുകൊണ്ട് അനേകരെ ഈ 21ആം നൂറ്റാണ്ടിലും വഞ്ചിച്ചുകൊണ്ടിരിക്കുന്നു അങ്ങിനെ പ്രാർഥിക്കുന്നവർ ആരെന്നും ആ പ്രാർത്ഥന ഏതെന്നും കണ്ടെത്തുക