നിങ്ങളോട് ഈ വ്യക്തി പറഞ്ഞിട്ടുള്ള നുണകൾ ഓർത്ത് ഈ വ്യക്തിക്ക് ലജ്ജ തോന്നുന്നു ഒറ്റപ്പെട്ട ഈ ജീവിതം

  Рет қаралды 6,098

555Angel tarot Card reading Malayalam🧿🧿

555Angel tarot Card reading Malayalam🧿🧿

Күн бұрын

നിങ്ങളോട് ഈ വ്യക്തി പറഞ്ഞിട്ടുള്ള നുണകൾ ഓർത്ത് ഈ വ്യക്തിക്ക് ലജ്ജ തോന്നുന്നു ഒറ്റപ്പെട്ട ഈ ജീവിതം ഈ വ്യക്തിക്ക് മതിയായിരിക്കുന്നു
(555 ANGEL TAROT CARD READING MALAYALAM
#astrology #horoscope #fortunetelling #tarot #tarotcardreading #predictions
Personal reading - 87147 36935 (watsapp me)

Пікірлер: 38
@JayachandranJayan-uz1mc
@JayachandranJayan-uz1mc Ай бұрын
മാഡം ഈ റീഡിങ് എന്റേതാണ്. 110%വും. 2എണ്ണം കൊടുത്ത് വിട്ടു. മേലിൽ ആ ബന്ധം ഇനിയില്ല. 17ഉം 15ഉം വയസുള്ള 2കുട്ടികളുടെ മുഖം മായുന്നില്ല. അവർ തിരിച്ചറിയുമ്പോൾ വരട്ടെ... താങ്ക്സ് യൂണിവേർസ് 🙏🙏🙏
@HaseenaNishad-ri2fq
@HaseenaNishad-ri2fq Ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ശരിയാണ് വയസ്സിന് ഇളയതാണ് എന്നി വഞ്ചിച്ചു പോയതാണ്❤❤❤❤❤❤❤
@AnilKumar-c8x9n
@AnilKumar-c8x9n Ай бұрын
പ്രാ യം കുറ വാണ് വ്യക്തി ക്ക് സത്യം ആണ് പറഞ്ഞത് യൂണി വേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saijuaswathy5872
@saijuaswathy5872 Ай бұрын
Thankyou universe ❤❤❤thankyou mam ❤️❤️🤍🤍🤍
@SareenacmCm
@SareenacmCm Ай бұрын
Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤❤❤
@sunithaabhi947
@sunithaabhi947 Ай бұрын
Thank you universe🙏🏻🙏🏻🙏🏻
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Ай бұрын
Thank you univarsal supportting
@sunithaachary4712
@sunithaachary4712 Ай бұрын
ടീച്ചറ് ഒരു lason ബാക്കിയുണ്ട് പഠിക്കാൻ ഇരുപ്പത്തിമൂന്ന് വർഷം കൊണ്ട് എന്നെ പഠിപ്പിച്ചു ഞാൻ ഇതുവര് പഠിച്ചില്ല ഭർത്താവിനെ പക്ഷേ എന്നെക്കാട്ടിലും നല്ല ഒരാള് പഠിപ്പിച്ചു ഫീസും വാങ്ങി😂ചിരിക്കുന്നത് ആര് യും അന്ധമായി വിശ്വസിക്കുന്ന് മനസിലായി🙏🙏🙏🙏🙏
@ShylonShylon
@ShylonShylon Ай бұрын
യൂണിവേഴ്സിനെ കോടി നന്ദി 🙏🏽🙏🏽🙏🏽❤️🌸☘️💐
@RadhikaViswanath-vc8rl
@RadhikaViswanath-vc8rl Ай бұрын
ഒരു കള്ളം ആണെങ്കിൽ പോട്ടെ എന്ന് വെക്കാമായിരുന്നു...ഇതു പക്ഷേ പറഞ്ഞത് മുഴുവൻ കള്ളങ്ങൾ ഒരു സത്യം പോലും ഇല്ല...ഇപ്പൊൾ ആണ് എല്ലാം മനസ്സിലാക്കിയത്. Thank you universe 🙏🙏
@AjiAji-e8g
@AjiAji-e8g Ай бұрын
🙏🏻 Om. God. Bless. Om. Om. Om. Su. 🌹
@dhanalekamipjpj6356
@dhanalekamipjpj6356 Ай бұрын
എലാം യൂണിവേഴ്സിനു അർപ്പിച്ചിരിക്ക് നു thank you univers🙏🙏🙏
@AbiramAbiram-hi2bj
@AbiramAbiram-hi2bj Ай бұрын
Thank you universe 🙏🙏🙏thank you mam🙏🙏🙏 3red പാർട്ടി അവളുടെ അമ്മയാണ് വേറെ ആരുമല്ല ഞങ്ങളുടെ ഉറപ്പിച്ചുവെച്ച കല്യാണം മുടക്കിയതും അവരാണ് 8 മാസമായി ബ്ലോക്ക് ആണ് ഒരു വിവരവുമില്ല 3 വർഷം ആ കുടുംബത്തിന് വേണ്ടതൊക്കെ ചെയ്തുകൊടുത്തു എന്നിട്ടും അവിടുത്തെ അമ്മ എന്തിനിങ്ങനെ ചെയ്തു മനസ്സിലാകുന്നില്ല എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ ഞാനെന്നും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട്
@RameshEMParli
@RameshEMParli Ай бұрын
200%tru👍
@SunithaSunitha-de4lo
@SunithaSunitha-de4lo Ай бұрын
പറഞ്ഞതത്രയും ശരിയാണ്. Thank you universe
@rajeeshraji4541
@rajeeshraji4541 Ай бұрын
Madam paranjath 100% sathyamanu
@GeethaMini-h5i
@GeethaMini-h5i Ай бұрын
Thanku univers, thanku, thanku
@BindhuAngel-n7s
@BindhuAngel-n7s Ай бұрын
Thanks univers 1oo% sathyam thank you univers❤❤❤ cheytha thettinu karma kittatte mahadevaaa❤❤❤
@vijayanvijay9510
@vijayanvijay9510 Ай бұрын
Uscv... ❤️😌
@aiswaryaac3302
@aiswaryaac3302 Ай бұрын
EEE reading lie Ella positives um ennileyk attract cheyyunnu, eee reading njan claim cheyyunnu Thank you universe 🙏🙏🙏 Thank you Angels 🙏🙏🙏 Thank you Divine 🙏🙏🙏 and Thank you Angel tarot ❤🙏🙏
@JosminMathew-uj9xv
@JosminMathew-uj9xv Ай бұрын
100% correct reading 😢😢😢😢brutally cheating me...please help me universe ❤❤❤❤❤❤
@ShylonShylon
@ShylonShylon Ай бұрын
Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse medame 🙏🏽❤️🌸☘️💐ഇ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ കാര്യം എനിലേക് അട്രാക്ട് ചെയുന്നു 🙏🏽♥️🌸☘️💐
@RaniRani-xt9rg
@RaniRani-xt9rg Ай бұрын
Thankyou univers ♥️🥰♥️, thanks മാം ♥️🥰♥️, thanks my person ♥️🥰♥️
@UnniUnni-c7r
@UnniUnni-c7r Ай бұрын
അവരുടെ. അമ്മയുടെ കൂടോത്രം ഞങ്ങളുടെ ജീവിതം ഇലാത്തകി എലാം. അവുള്ളേടെ സമതത്തിൽ ഇതു. ഞാൻ. മനസിലാക്കി അവളോട്‌ ചോദിച്ചപ്പോൾ എലാം സമ്മതിക്കേണ്ടിവന് അതിൽ ഒരു പച്ചതാപവും ഇല്ലാതെയാണ് സമ്മതിച്ചത് എന്നെ യൂണിവെർസ് രക്ഷിച്ചു ജീവൻ. തിരിച്ചുകിട്ടി താങ്ക്സ് യൂണിവെർസ്
@PushpaPushpa-xl4gn
@PushpaPushpa-xl4gn Ай бұрын
3rd പാർട്ടി ഉണ്ട് അവിടെ ആണ് താമസം എന്നോട് പറഞ്ഞു ൽ മതിയെരുന്നു ഞാൻ സത്യം സന്ധം ആയ്ട്ട് തന്നെ ആണ് 3rd പാർട്ടി ക്ക് വേറെ കുട്ട് ഉണ്ട് കുട്ടുകാരെ ആണ് 100%സത്യം ആണ് താങ്ക്യൂ യൂണിവേസ്
@kala7979
@kala7979 Ай бұрын
Yes.mam.yes.100/.paranjjathu..sathiyam..mam..omnamasivaya..
@SanthaKumari-e5f
@SanthaKumari-e5f Ай бұрын
👍👌👍😊
@HrhrgHeur
@HrhrgHeur Ай бұрын
@ShynaT-m2f
@ShynaT-m2f Ай бұрын
💯👍
@AnilkumarP-w7e
@AnilkumarP-w7e Ай бұрын
❤❤ 🙏👍👍
@AnilKumar-rq2tu
@AnilKumar-rq2tu Ай бұрын
ഇനി തേർഡ് പാർട്ടിയുടെ കൂടെ ജീവിച്ചോ, ഇങ്ങോട്ട് വരേണ്ട
@Nila-i3z
@Nila-i3z Ай бұрын
😂true
@mhbcreations
@mhbcreations Ай бұрын
കള്ളം ആണെന്ന് അറിയാം എന്നാലും ഞാൻ അവൾ പറയുന്നത് എല്ലാം സമ്മതിച്ചു കൊടുക്കും 😊 അവൾ എവിടം വരെ പോകും എന്ന് എനിക്കറിയാം 😊 am watching her stupid mind game 🌚 Trust the universe power ❤❤❤ 🔥KarmA Will Return 🔥
@palacedibba4926
@palacedibba4926 Ай бұрын
Avane theerthum kuttam parayam avan kallananu
@geethua869
@geethua869 Ай бұрын
❤❤❤
@geethua869
@geethua869 Ай бұрын
🙏🏿🙏🏿qq
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
art of magnetic attraction
12:41
Vibes 4 Mind
Рет қаралды 28 М.