നിറപുഞ്ചിരിയിൽ അവൻ

  Рет қаралды 54,545

Faisal vlogger

Faisal vlogger

Күн бұрын

Пікірлер: 76
@faisalvlogger
@faisalvlogger Жыл бұрын
പ്രിയപ്പെട്ട Guard expert ഉടമ സമീർ കൂരിയാടാണ് ഈ Smartphone നൽകിയത് ,Thanks sameer bro
@sanhacp5221
@sanhacp5221 Жыл бұрын
Allahu barkath nalkatte Ameen
@sanhacp5221
@sanhacp5221 Жыл бұрын
Mashallah
@shanichikkus3766
@shanichikkus3766 Жыл бұрын
അവർക്കും അവരുടെ കുടുംബത്തിനും പടച്ചവൻ നല്ലത് വരുത്തട്ടെ
@ezzahworld126
@ezzahworld126 Жыл бұрын
അള്ളാഹു,, അദ്ദേഹത്തിന് ബർക്കത്ത് കൊടുക്കട്ടേ,,,,
@soopymambra2417
@soopymambra2417 Жыл бұрын
അദ്ദേഹത്തിന്റെ പ്രവർത്തിക്ക് ഒരായിരം നന്ദി അദ്ദേഹത്തിന്റെ ബിസിനസിലെ ഹയറും ബർക്കത്തും അല്ലാഹു സുബ്ഹാനവുതാല നൽകുമാറാകട്ടെ നൽകുമാറാകട്ടെ
@sulekhakp3466
@sulekhakp3466 Жыл бұрын
മാഷാ അള്ളാ. ആ കുട്ടിയെ സഹായിച്ചവർക്ക് എല്ലാം അള്ളാഹു റഹ്മത്തും ബർക്കത്തും നൽകട്ടെ ആമീൻ. ആ കുട്ടി ഉന്നതമായ ഒരു പദവിയിൽ എത്തി ചേരട്ടെ ആമീൻ.
@kunjolktkl7314
@kunjolktkl7314 Жыл бұрын
പാവം മോൻ അളളാഹു എല്ലാ ബുദ്ധിമുട്ട് തീർത്തും കൊടുക്കടെ ആമീൻ
@SunilKumar-ih9fj
@SunilKumar-ih9fj Жыл бұрын
അവന്റെ പുഞ്ചിരിയിൽ നൂറ് അർത്ഥങ്ങൾ ഉണ്ട്.. ആപുഞ്ചിരി മായാതെ നിർത്താൻ സഹായിക്കുന്ന നിങ്ങൾ എല്ലാവർക്കും നന്മകൾ നേരുന്നു.. കണ്ണ് നിറഞ്ഞുപോയി..
@achuhash2456
@achuhash2456 Жыл бұрын
നീ ഉയരങ്ങളിൽ എത്തും ഡാ.. ❤❤❤😘😘
@mrasispalliveed3083
@mrasispalliveed3083 Жыл бұрын
മോനെ ഒരു കാര്യം മാത്രമേ പറയാൻ ഉള്ളു നന്നായി പഠിക്കുക ഉമ്മാനെ നന്നായി ഇനിയും നോക്കുക പിന്നെ മൊബൈൽ കിട്ടിയെന്നു കരുതി മൊബൈലിൽ കളിച്ച് ജീവിതം നശിപ്പിക്കരുത് ആവശ്യത്തിന് മാത്രം മൊബൈൽ ഉപയോഗിക്കുക മൊബൈൽ മാത്രം ആകരുത് ഇനി ചിന്ത അത് മാത്രം നോക്കി ഇരുന്ന് അതിൽ കളിച്ച് സമയം കളയരുത് ഈ മൊബൈൽ സുക്ഷിച്ചു ഉപയോഗിക്കണം സൂക്ഷിച്ചില്ലെങ്കിൽ ഈ മൊബൈൽ മതി നമ്മുടെയൊക്കെ ചെറിയ കുട്ടികളുടെ ജീവിതം നശിപ്പിക്കാൻ അതുകൊണ്ട് എല്ലാം ശ്രദ്ദിക്കുക മോനെ പടച്ചവൻ മോനേം ഉമ്മയേം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
@akbarrv4101
@akbarrv4101 Жыл бұрын
സത്യത്തിൽ ഫോൺ കൊടുത്തപ്പോൾ എൻ്റെ കണ്ണും മനസ്സും നിറഞ്ഞു.😢😢😢
@shafinvlog9365
@shafinvlog9365 Жыл бұрын
മൊബൈൽ കൊടുത്ത ആൾക്ക് എന്നും നല്ലത് വരട്ടെ
@sajjadkhan-nl1te
@sajjadkhan-nl1te Жыл бұрын
ആമീൻ
@deepaa.g1259
@deepaa.g1259 Жыл бұрын
നല്ല മോൻ മിടുക്കനാകും❤️😘🥰👏👏👏👌👍
@lubaibafidha7297
@lubaibafidha7297 Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം ഫൈസൽ ഇക്ക ❤️❤️❤️❤️
@abdulkareemavdvlog3543
@abdulkareemavdvlog3543 Жыл бұрын
ഫൈസൽമാഷിന് Big സല്യൂട്ട് 💞💞💞💞💞💞👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻
@kunjolktkl7314
@kunjolktkl7314 Жыл бұрын
ഇതൃയും സ്നേഹം നൽകുന്ന എല്ലാവർകും അളളാഹു ഖൈറും ഭർകതും ദീർഘായുസ്സും വീട്ടിൽ സ്വന്തോഷം ഉണ്ടാവട്ടെ ആമീൻ
@sanhacp5221
@sanhacp5221 Жыл бұрын
Aameen
@jishama3307
@jishama3307 Жыл бұрын
Phone nalla reethiyil upayogukaan allahu thoufeeq nalkatte
@muhammedaslam4725
@muhammedaslam4725 9 ай бұрын
മാഷേ...ഇങ്ങനെയുള്ള നന്മ തുടരുക ആശംസകൾ ❤
@prajith7824
@prajith7824 11 ай бұрын
Njan ah kutine kandu 🥰
@Jinn138
@Jinn138 Жыл бұрын
സമീർകക്ക് ബിഗ് സല്യൂട് 👍🏻👍🏻👍🏻👍🏻
@soopymambra2417
@soopymambra2417 Жыл бұрын
എല്ലാവർക്കും ഒറ്റവാക്കിൽ നന്ദി നല്ലത് മാത്രം വരട്ടെ എല്ലാവർക്കും പ്രത്യേകിച്ച് സമ്മാനം കൊടുക്കുന്നവർക്കും സഹായിക്കുന്ന ആർക്കും സഹായിക്കാത്തവർക്കും എല്ലാവർക്കും പടച്ചതമ്പുരാന് ഹൈറായ എല്ലാ കാര്യങ്ങളും നിർവഹിച്ചു കൊടുക്കട്ടെ
@rasheedrashi2099
@rasheedrashi2099 Жыл бұрын
Mashallah Allahu moneyum kudubatheyum rekshikatte Aameen
@adilyaseen2761
@adilyaseen2761 Жыл бұрын
Masha allah nalla karyam pakshe cheriya mon phone durupayogam cheyyaruthe
@sanhacp5221
@sanhacp5221 Жыл бұрын
Mashallah.guard exppert water pruf and paint shop chattiparambu Allhu barkath cheyyade Ameen Aakadayude udamayanu Pon koduthad Allhu Barth cheyyadde Ameen
@gracevlogs4768
@gracevlogs4768 Жыл бұрын
സേവനം ഉത്തമം അത് ലഭിക്കുന്നവർക്ക് ആണ് അതിന്റെ മഹത്വം അറിയുക.. 😍😍😍😍😍😍😍🌹👍🏻🌹🌹🌹
@rashidalakemajal386
@rashidalakemajal386 Жыл бұрын
ഇത്ര ചെരിയ പ്രായത്തിൽ മൊബൈൽ ഫോൺ ആവശ്യമില്ലായിരുന്നു ....അത് വലിയ അപകടകാരിയാണ് .... കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കുരയും ..
@muneeramuni4186
@muneeramuni4186 Жыл бұрын
മാഷാ അള്ളാ അനുഗ്രഹവും ഉണ്ടാകട്ടെ
@shanjadalii
@shanjadalii Жыл бұрын
Allahu iniyum aakuttiye sandhoshippikkatte ameen
@kunjolktkl7314
@kunjolktkl7314 Жыл бұрын
ഞാൻ ഫൈസൽ കാക്കാൻറ നാട്ടിൽ ഉള്ളത് ആണ് നിങ്ങൾ എല്ലാവരും എനിക്ക് എൻറ്റെ കുടുംബതിന്നു വേണ്ടി ദുഹാ ചെയ്യണം
@ameerjanhussain8978
@ameerjanhussain8978 Жыл бұрын
MashaAllah, Smart and good👦!
@IbrahimNeyyathur
@IbrahimNeyyathur Жыл бұрын
That happiness smile most valuable😊
@faizalabbas9539
@faizalabbas9539 Жыл бұрын
Maashaallah❤❤
@subairnellikkaparambil3940
@subairnellikkaparambil3940 Ай бұрын
Super
@zainudheenkundil6507
@zainudheenkundil6507 Жыл бұрын
അൽഹംദുലില്ലാഹ്
@RaihanikkaRaihanikka
@RaihanikkaRaihanikka Жыл бұрын
ᴇɴᴛᴇ ɴᴀᴀᴅᴀᴀɴ ᴛᴏ ꜰᴀɪꜱᴀʟᴋᴋᴀ ᴏʀᴜᴩᴀᴀᴅ ᴛʜᴀɴᴋꜱ
@zayhanrkzayhan4695
@zayhanrkzayhan4695 Жыл бұрын
Masha allha
@rajeshthulasithulasi3834
@rajeshthulasithulasi3834 Жыл бұрын
❣️❣️🙏❣️❣️
@basheernira7008
@basheernira7008 Жыл бұрын
ماشاء الله تبارك الله جزاك الله خيرا 💐💐💐👍
@majeedpasuhara6583
@majeedpasuhara6583 Жыл бұрын
ആമീൻ
@muhammedashraf7520
@muhammedashraf7520 Жыл бұрын
സ്മാർട്ട് ഫോൺ ഫോൺ നൽകി ആദരിച്ചതിന് പകരം മറ്റെന്തെങ്കിലും ആകാമായിരുന്നു. ഒരു കുട്ടി അവൻ്റെ വിലപ്പെട്ട സമയം അത്യാവശ്യല്ലാത്തതിന് ചിലവഴിച്ചു ഭാവിയിൽ ഏതെങ്കിലുമൊരു പരാജയം ഏറ്റുവാങ്ങേണ്ടി വന്നാൽ...... ?
@basheerkv148
@basheerkv148 Жыл бұрын
Kannu niranju muthinte chirikandappol
@abizzabizz
@abizzabizz Жыл бұрын
ഞങ്ങളുടെ നാട്
@shahzmahaz79
@shahzmahaz79 Жыл бұрын
Jazakallah khair ❤❤
@muhammedshareef7545
@muhammedshareef7545 Жыл бұрын
❤️Masha Allah ❤️🤲🤲
@sathysuresh4482
@sathysuresh4482 Жыл бұрын
👍🏻👍🏻❤❤
@love.com12
@love.com12 Жыл бұрын
🎉
@rabheehman6603
@rabheehman6603 Жыл бұрын
Masha allah 👍👍
@mabrookmabrook7347
@mabrookmabrook7347 Жыл бұрын
മാഷാഅല്ലാഹ്‌ 🥰😍
@sheelawilson6258
@sheelawilson6258 Жыл бұрын
God. Bless. You
@nasru5180
@nasru5180 Жыл бұрын
Mashallah
@badubadusha7539
@badubadusha7539 Жыл бұрын
നമുക്ക് ചെയ്യാൻ കഴിയുന്നത് ഈ വീഡിയോസ് മുഴുവൻ കാണുക അപ്പൊ അതിലുലൂടെ കിട്ടുന്ന പൈസ പാവങ്ങൾക്ക് ഇദ്ദേഹം വഴികിട്ടും full support 😔🤲
@abdulhameed-kh3qu
@abdulhameed-kh3qu Жыл бұрын
Hi👍👍👍👍👍
@shahulhameed3485
@shahulhameed3485 Жыл бұрын
👍👍👍
@abdulkaderp3944
@abdulkaderp3944 Жыл бұрын
👍
@Mechanical_psycho._
@Mechanical_psycho._ Жыл бұрын
🔥🔥🔥❤️
@shameemashami4147
@shameemashami4147 Жыл бұрын
🥰
@noushadindia5137
@noushadindia5137 Жыл бұрын
❤️❤️❤️❤️❤️
@ashrafmathoor7439
@ashrafmathoor7439 Жыл бұрын
😭
@ayishakpkalathumpadikkal8106
@ayishakpkalathumpadikkal8106 Жыл бұрын
ഫൈസൽക്ക നമ്പർ തരുമോ?
@fishingkerala4220
@fishingkerala4220 Жыл бұрын
നാട് ❤❤❤❤
@Chungathrinu
@Chungathrinu Жыл бұрын
Masha allah
@swafashoukkath2496
@swafashoukkath2496 Жыл бұрын
മോനെ ഫോൺ ആവശ്യത്തിന് മാത്രം ഉപയോഗിച്ചാൽ മതിട്ടോ ഉമ്മാനെ മറക്കേണ്ട
@sameerkksameerkk6401
@sameerkksameerkk6401 Жыл бұрын
Aa ഫോൺ കൊണ്ട് ഉള്ള പഠിത്തം ഇല്ലതവുമോ
@shadishanana4921
@shadishanana4921 Жыл бұрын
Enthu manushyanaadaa nee
@sameerkksameerkk6401
@sameerkksameerkk6401 Жыл бұрын
@@shadishanana4921 എന്തേ കുട്ടികൾ സ്മാർട് ഫോൺ കിട്ടിയാൽ ഉള്ള അവസ്ത് എന്താണെന്ന് അറിയാത്തത് കൊണ്ട് ചോദിച്ചതാണ്
@ramshadpalakkad2972
@ramshadpalakkad2972 Жыл бұрын
Poda nari
@abdullatheefthondambath3597
@abdullatheefthondambath3597 Жыл бұрын
​@@sameerkksameerkk6401 പറഞ്ഞത് സത്യമാണ് സാഹചര്യം അണു മനുഷ്യനെ അത് എന്ത് പറഞ്ഞാലും
@mohammedafees.kafees.k1402
@mohammedafees.kafees.k1402 Жыл бұрын
മോനെ നീ പഠിക്കുന്ന കുട്ടിയാണ്... മൊബൈൽ നിന്റെ ജീവിതം നശിപ്പിക്കാതെ നോക്കണം . ഉമ്മാനെ പോന്നു പോലെ നോക്കണം
@abdulaziznottanveedan9925
@abdulaziznottanveedan9925 Жыл бұрын
അൽഹംദുലില്ലാഹ്
@aneeshrahmanrahman8850
@aneeshrahmanrahman8850 Жыл бұрын
👍👍👍
@nasarnachi3592
@nasarnachi3592 6 ай бұрын
അൽഹംദുലില്ലാഹ്
@Fhhhhdg
@Fhhhhdg Жыл бұрын
👍👍👍
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 4,1 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 38 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 13 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 4,1 МЛН