പഠിച്ചികൊണ്ടിരുന്ന കുട്ടിയെ പഠനം complete ചെയ്യിക്കാതെ കല്യാണം നടത്തി. പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ആണ് കൊടുക്കേണ്ടത്. മാതാപിതാക്കൾക്കാണ് വിവരം ഉണ്ടാകേണ്ടത്
@Abd-v8z13 күн бұрын
അതും സ്ത്രീധനവും തമ്മിൽ എന്താ വ്യത്യാസം 🤔 ജോലിയും സ്ത്രീധനം തന്നെ അല്ലെ 🤔
@fouziabaha512013 күн бұрын
Alla .Dowry husbands family kondu pokum. Your job and education stays with you
@theoptimist47513 күн бұрын
No ജോലി സ്വന്തം കാലിൽ നിൽക്കൽ ആണ് സെൽഫ് റെസ്‌പെക്ട് വരും, നിരമില്ല എന്ന് പറയുന്ന കെട്ടിയോനെ ഡിവോഴ്സ് ചെയ്യാൻ രണ്ടാമത് ആലോചിക്കേണ്ട ആവശ്യം ഇല്ല @@Abd-v8z
@daffodils515413 күн бұрын
@@Abd-v8zനീ പൊട്ടൻ ആണോ? ഒരു പെണ്ണിന് ജോലി എന്ന് പറഞ്ഞാൽ മറ്റു ആരെയും ആശ്രയിക്കാതെ സ്വന്തം ചിലവ് വഹിക്കാൻ പ്രാപ്തി ആകുക എന്നാണ്. ജോലി ഉണ്ടായിരുന്നേൽ ആ കുട്ടിക്ക് ആരെയും ആശ്രയിക്കേണ്ടി വരില്ലായിരുന്നു.
@Abd-v8z13 күн бұрын
Dowry കൊണ്ട് പോകുന്ന ഭർത്താവ് ശമ്പളം എടുക്കില്ലെന്നോ 🤣 നല്ല ഭർത്താവിനെയാണ് കിട്ടേണ്ടത് എത്ര പണം ഉണ്ടായിട്ടും കാര്യം ഇല്ല അതുകൊണ്ടൊന്നും ജീവിതം സന്തോഷം ആകില്ല 👍
@diyaworld803613 күн бұрын
എന്റെ അനിയത്തി ക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അവൾ ധൈര്യ മുള്ള കുട്ടി ആയതുകൊണ്ട് അമ്മായുമ്മ യെ ഒരിക്കൽ കണ്ണാടി ക്ക് മുമ്പിൽ നിർത്തി സ്വന്തം കോലം ഒന്ന് നോക്കാൻ പറഞ്ഞു. ജോലി ഉള്ളത് കൊണ്ട് അവൾ സ്ട്രോങ്ങ് ആയി പോകുന്നു.
@azizisha59113 күн бұрын
എന്റെ മോൾക് ഇതാണ് പ്രശ്നം പക്ഷെ അവൾ പഠിക്കുന്നു പഠിപ്പിക്കും ജോലി ആയിട്ടു ബാക്കി
@shammas-z9z13 күн бұрын
അങ്ങനെ വേണം
@Diyasinu-uf9hl13 күн бұрын
❤️👍
@sameerasami497113 күн бұрын
പഠിച്ചു ജോലി വാങ്ങി.. കല്ലിയാണം കഴിഞ്ഞു... അവിടെ നിൽക്കണം എങ്കിൽ ജോലി നിർത്തണം എന്ന് പറഞ്ഞു നടക്കുന്ന ഭർത്താവിന്റെ വീട്ടുകാർ....
@diyaworld803613 күн бұрын
@sameerasami4971 വേലക്കാരിക്ക് പകരം അല്ലെ പണിക്ക് പോവണ്ട എന്ന് പറയുന്നത്.സ്നേഹിച്ചു കൊണ്ട് നടക്കാൻ അല്ലല്ലോ!!
@alone596013 күн бұрын
കറുപ്പിന്റെ പേരിൽ ഞാനും ഒരുപാട് കേട്ടിട്ടുണ്ട്. ഇന്നും കേൾക്കുന്നു. ജീവിച്ചു കാണിച്ചുകൊടുക്കുക യായിരുന്നു വേണ്ടത്. പാവം കുട്ടി
@futurebeastie13 күн бұрын
ഞാനും
@layavp965713 күн бұрын
Same.... Njanum kelkkunnu cheriya kutty aayirikkumbam thott from friends and teachers. Sadly even from my own mother. So aarodum parayan pattilla. Only thing you can do is ignore such comments and live your life❤
അവനെ കാണുമ്പോൾ കുരുടൻപാമ്പിനെപോലെയുണ്ട്, ഇവനെക്കാളും എത്ര സുന്ദരിയാണ് ആ പെൺകുട്ടി
@mariajane250213 күн бұрын
Very True
@khadercty977613 күн бұрын
@@mariajane2502 true
@NusiHusna13 күн бұрын
Fr
@kalippan.13 күн бұрын
അതെന്ത് പാമ്പ്?😂
@muhammad_midlaj1912 күн бұрын
Kurudi@@kalippan.
@arifapk5813 күн бұрын
പെണ്ണ് കാണാൻ പോയപ്പോൾ കണ്ടില്ലേ കളർ ആ ഡാഷ് മോനെ വെറുതെ വിടരുത്
@vishnusvishnu292013 күн бұрын
@VijipalVdk അവനേക്കാളും ആ കുട്ടിയേ അല്ലേ കാണാൻ നല്ലത്
@Abd-i4b13 күн бұрын
@@vishnusvishnu2920മേക്കപ്പ് ആയിരിക്കും ഒറിജിനൽ നിറം കണ്ട് ചെക്കന് ഇഷ്ടപ്പെട്ടു കാണില്ല
@Abd-i4b13 күн бұрын
പെണ്ണ് കാണാൻ വരുമ്പോ എല്ലാ സ്ത്രീയും അവരുടെ എഥാർത്ഥ മുഖം കാണിക്കുക മേക്കപ്പ് ഇട്ട് ചെക്കനെ തേക്കരുത് അത് ഭയങ്കര വഞ്ചന ആണ് ഒരു ചെറുപ്പക്കാരന്റെ ജീവിതം ആണ് നശിപ്പിക്കുന്നത് 👍
@sujithpillai155413 күн бұрын
എല്ലാവരും മനുഷ്യരല്ലേ. പാവം കുട്ടി @@Abd-i4b
@sujithpillai155413 күн бұрын
നിങ്ങള്ക്ക് മകൾ കറുപ്പാണെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമോ. പാവം കുട്ടി. അത് ഒരുപാട് വേദനിച്ചാകും ജീവനോടിക്കിയത്. @@Abd-i4b
@najlashereen154613 күн бұрын
കല്യാണം കഴിക്കുന്ന വരെ പെണ്ണില്ല എന്ന പ്രശ്നം. കല്യാണം കഴിഞ്ഞാൽ പൊന്നില്ല, നിറമില്ല, തടിയില്ല, നീളമില്ല, എനിക്ക് ചേർന്ന പെണ്ണല്ല etc.......🥲 ഇത്കൊണ്ടാണ് girls വിവാഹം കഴിക്കാൻ ഭയക്കുന്നത് 😭
@Nimmu145513 күн бұрын
sathyam. .girls education nedi oru job set akkanam...marriage cheyth veruthe life spoil aakkaruth
@Abd-i4b13 күн бұрын
@@Nimmu1455ജോലി നേടിയാൽ വിവാഹം കഴിഞ്ഞ് ഡിവോഴ്സ് ആയാലും കുഴപ്പമില്ല എന്നാണ് പലരുടെയും ചിന്ത ജീവിതം എങ്ങനെ ആവോ എന്തോ അല്ലാഹു കാക്കട്ടെ
@neyyattinkaragopan304213 күн бұрын
@Nimmu1455 enik Manasilayilla joli kittyal pinne family relationships onnm vende angane aanel kollalo
എന്തായാലും ഭർത്താവിനു കുടുംബത്തിനും നല്ല കളറുള്ള പണി അധികം വൈകാതെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. എന്നാലും മരിക്കേണ്ടായിരുന്നില്ല മകളെ ഇവിടെ നിയമവും കോടതിയും ഉണ്ടല്ലോ മരണത്തിന് കീഴടങ്ങാതെന്നെ നീതി കിട്ടുമായിരുന്നല്ലോ വിവാഹത്തിന് മുൻപ് പെൺമക്കൾക്ക് ഇത്തരം സന്ദർ ബങ്ങളി ധൈര്യപൂർവ്വം മുന്നോട്ടുപോകുന്നതിനുള്ള പാഠങ്ങൾ പറഞ്ഞു കൊടുക്കേണ്ടതുണ്ട് ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിക്കട്ടെ എന്ന് പ്രാർത്തിക്കാം -
@CJ-ud8nf13 күн бұрын
കിതാബിൽ ഹൂറിമാരെ എങ്ങനെയൊക്കെയാ വർണിച്ചിരിക്കുന്നേ.... അതൊക്കെ കേട്ട് ശീലിച്ചവർ ഇങ്ങനെ ഓരോന്ന് പറഞ്ഞതിൽ അതിശയമില്ല
@Abd-i4b13 күн бұрын
മേക്കപ്പ് ഇട്ട് പറ്റിച്ചാണെങ്കിലോ 🤔പല ചെക്കന്മാരും ഇങ്ങനെ പറ്റിക്കപ്പെട്ട് വിഷമം ഉള്ളിൽ ഒതുക്കി ജീവിക്കുന്നുണ്ട് 👍
@gavrielej183913 күн бұрын
ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21
Niyamavum , court okke verutheya genuine cases nu neethi kittilla
@ThamburoonteAmma13 күн бұрын
വിവാഹം കഴിച്ചു വിട്ടാൽ ബാധ്യത തീർന്നു എന്നാണ് വീട്ടുകാരുടെ വിചാരം... 19 വയസു കൂട്ടുകാരോടൊപ്പം സന്തോഷത്തോടെ ജീവിക്കണ്ട പ്രായം 🙏🙏 പഠിച്ചു ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തം ആക്കിയിട്ടു മക്കളെ കെട്ടിച്ചു വിടുക 🙏🙏🙏
@mymemories861913 күн бұрын
19 വയസ്സിൽ കളിക്കുകയോ
@salimmuhammad440013 күн бұрын
അത് തന്റെ അഭിപ്രായം എല്ലാവരും തന്റെ അഭിപ്രായം കേൾക്കണമെന്ന് നിർബന്ധമുണ്ടോ
@ShefiFazu13 күн бұрын
Ee oru abiyathinod njan yojikkunnu
@AlhamdulillahAlhamdulill-zu2er13 күн бұрын
ഈ "നിറമില്ല" എന്ന വാക്ക് ഒരുപാട് കേട്ടിട്ടുണ്ട്.നിറമില്ലാത്തതിന്റെ പേരിൽ ഒറ്റപ്പെടലുകളും അനുഭവിച്ചിട്ടുണ്ട്. അതിന്റെ സങ്കടം കൊണ്ട് ഞാൻ പലപ്പോഴും എന്റെ 'മലിന മനസ്സ്'കൊണ്ട് ചിന്തിക്കും പടച്ചവൻ എന്തിനാ കറുപ്പായും വെളുപ്പായും മനുഷ്യനെ സൃഷ്ടിച്ചത് !എല്ലാവരെയും ഒരേ നിറത്തിൽ ആക്കാമായിരുന്നില്ലേ എന്ന്. എന്നാൽ നിറമുള്ള ആളുകളുടെ പരാതി കേൾക്കണ്ടിയിരുന്നില്ല.ഈ നിറമില്ല എന്ന് കേൾക്കുമ്പോൾ തന്നെ സങ്കടവും സഹതാപവും ദേഷ്യവും ഒക്കെ എന്നോട് തന്നെ തോന്നും.പക്ഷെ നിറമില്ലെങ്കിലും അഴക് പടച്ചവൻ തന്നിട്ടുണ്ട്. കറുപ്പിനെ അംഗീകരിക്കാൻ കഴിയാത്തവരോടാണ് pls നിങ്ങൾ നിറമില്ലാത്തവരെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കാതിരിക്കുക.. അനുഭവം കൊണ്ട് പറയുവാ വല്ലാത്ത വേദനയാണത്.
@jamshijamshi347413 күн бұрын
Njanum അനുഭവിച്ചിട്ടുണ്ട്. ഇപ്പൊ കളിയാക്കുന്നവരോട് ഞാൻ പറയും ഞാൻ നിറം കുറവാണ് അതിൽ എനിക്ക് ഒരുകുഴപ്പവുമില്ല. പടച്ചവൻ എനിക്ക് അംഗ വൈകാല്യമൊന്നും തന്നിട്ടില്ലല്ലോ അൽഹംദുലില്ലാഹ് എന്ന്. ഞാൻ ഇരുനിറമാണ്
@sujageorge103113 күн бұрын
Ithokke sthiram njan anubhavichittundu....ente niram athrayum irundathalla...ennittum palarum suble aayittu indicate cheythitundu....njan 2aam classil padikkumbol aayirunnu ente aadyathe anubhavam....playgroundil vechaayirunnu....annathe headmistress ente friendinodu enne kalikkinnadthil vilkkaan paranjatha......call that black girl....ente peru aryathathu kondu aakam...aa friend ennodu madam paranjathu pole paranju...annu njan kutti aayathu kondu ente manasil valathe vedanichu...annu njan velu kollunnathu kondu nalla karikkatta pole aanu irunnathu...karuppu mosham alla....pakshe aalukal angane nammale refer cheyyumbol ente nirathinte ishtam kondalla ennum enikku ariyaam.....pinne angane ethrayo ethrayo sambhavangal....athum poranjittu enikku height illa ennu....pinne enne vechu compare cheyya.,...madathitundu....ippol enikku onnum thonnaarilla.....ingane parayunnavar onnum ella thekichittu onnumalla.....ingane parayunnavar swanthamaayittu oru nalla vekthithwam illa....athreyullu..
@JumanaMisriya13 күн бұрын
ഞാനും ഇതേ അവസ്ഥയിൽ കടന്നു പോയിട്ടുണ്ട്.. 😐 കല്യാണം കഴിഞ്ഞ പിറ്റേന്നു തന്നെ അയാൾ എന്നോട് താൽപ്പര്യം ഇല്ലാണ്ട് ആണ് കല്യാണം കഴിച്ചത് വീട്ടുകാർ നിർബന്ധിചപ്പോൾ കെട്ടിയതാണ് എന്നൊക്കെ പറഞ്ഞു 😶 ഒരുപാട് കഷ്ട്ടപ്പെടുത്തി അങ്ങേ അറ്റം ഉഭദ്രവിച്ചു സഹിച്ചു കൊറേ അവിടെ നിന്നു പിന്നീട് അയാൾക്ക് വേറൊരു സ്ത്രീയുമായിട്ട് ബന്ധം ഉണ്ടെന്ന് അറിഞ്ഞു 😢 പിന്നെ നിൽക്കുന്നതിൽ അർദ്ധമില്ലന്ന് മനസ്സിലായി വീട്ടിൽ പൊന്നോ കൊറേ പൊരുതി ഡിവോഴ്സ് വാങ്ങി പലപ്രവിശ്യം ആത്മത്യ ചെയ്യാൻ നിന്നു ന്തോ ജീവിക്കാൻ തന്നെ തോന്നിയില്ല എന്റെ ജീവിതം നഷ്ടപ്പെട്ടപോലെ 😶 ഒരു വിധം പിടിച്ചു നിന്നു ഇപ്പൊ ഹാപ്പി ലൈഫ് 🙌 എന്നെ മനസ്സിലാക്കുന്ന കുറവുകളോടെ സ്വീകരിക്കുന്ന ഒരു വെക്തി വന്നു 😊🙌🙌
@Rainbowrainbow-m6g13 күн бұрын
😢
@Rainbowrainbow-m6g13 күн бұрын
Like adikku 😂
@SHABANAKA-ym6ys13 күн бұрын
എന്നും അല്ലാഹു നിലനിർത്തി തരട്ടെ 🤲😊❤❤
@Muneerasameer13 күн бұрын
👍
@afiachu82113 күн бұрын
അൽഹംദുലില്ലാഹ്
@nizar270813 күн бұрын
ഏത് മറ്റെടത്തു നോക്കിയിട്ടാണ് പി ന്നെ കല്ലിയാണം കഴിച്ചത്
അതെ.. അവർക്ക് നല്ല പെണ്ണിനെയല്ല വേണ്ടത്.. ഒരു പ്രദർശനവസ്തുവാണ് ആ ലഹനകൾ ഉദ്ദേശിച്ചത്...
@user-ui4dw8tm2d13 күн бұрын
അല്ലേലും നിങ്ങടെ ആൾക്കാർ മൊത്തോം ഇങ്ങനാ.... Color ന്റെ പേരിൽ over obsessed ആ
@AizanShihab13 күн бұрын
Ath സത്യം ഞങ്ങടെ alkkar ingeneya chilar@@user-ui4dw8tm2d
@Abd-v8z13 күн бұрын
@@user-ui4dw8tm2d നിങ്ങളുടെ ആൾക്ക് പിന്നെ അവിഹിതം ഉണ്ടല്ലോ അതുകൊണ്ട് color ഒന്നും പ്രശ്നം ഇല്ല പൊന്നും പണവും മാത്രം മതി 🤣
@NandhanakNandhanakparakkal13 күн бұрын
...പഠിക്കേണ്ട വയസ്സിൽ അതിനെ കെട്ടിച്ചുകൊടുത്തു അത് ചോദിച്ചത് കണ്ടില്ലേ ഈ ചെറിയ പ്രായത്തിൽ ഞാൻ എങ്ങനെ വിവാഹമോചനം നേടാൻ പറ്റും ...ആൾക്കാർ എന്തുപറയും മാതാപിതാക്കളെ...... എന്നുള്ള സങ്കടം കൊണ്ട് ആ കുട്ടി ആത്മഹത്യ ചെയ്തു ...ഇനിയെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ പഠിക്കൂ അതിനുശേഷം വേണം പെൺകുട്ടികൾ വിവാഹത്തെപ്പറ്റി ആലോചിക്കുക. ഇത് എല്ലാവരും ഒരു പാഠം ആയിട്ട് ഉൾക്കൊണ്ട് ഇനിയെങ്കിലും പെൺകുട്ടികളെ നല്ല രീതിയിൽ പഠിപ്പിക്കുക ആണിൻറെ തുണ ഇല്ലെങ്കിലും സ്വന്തക്കാലിൽ നിന്ന് ജീവിക്കാനുള്ള പ്രാപ്തി മാതാപിതാക്കൾ ഉണ്ടാക്കിക്കൊടുക്കുക ഇതിനെയെല്ലാം ന്യായീകരിച്ചും ഇനി കമൻറുകൾ ഉണ്ടാകും ഈ മരണത്തിന് ഒരിക്കലും ന്യായീകരണമില്ല 3:17
@11Prarthanaa13 күн бұрын
@finaltarget-d6lഎന്ത് കഷായം ഗ്രീഷ്മ. ആന കാര്യം പറയുമ്പോൾ ചേന കാര്യം പറയുന്നോ. ഇവിടെ പറഞ്ഞത് പഠിച്ചു കൊണ്ടിരിക്കുന്ന ചെറു പ്രായത്തിൽ പെൺ കുട്ടികളെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുന്നതിനെ പറ്റിയാണ്. കഷായം ഗ്രീഷ്മയുടെ പഠിപ്പിന്റെ കാര്യത്തിൽ ഇവിടെ എന്തു പ്രസക്തി? ന്യായീകരിക്കാൻ എന്തെങ്കിലും പറയുന്നു.
@malluthug359913 күн бұрын
പഠിപ്പ് എല്ലാ പ്രധാനം right ആയിട്ടുള്ള ഒരു person ജീവിത പങ്കാളിയായിട്ട് കിട്ടുക എന്നുള്ളതാണ്
@ഉസ്തു13 күн бұрын
@@malluthug3599പഠിപ്പ് മുഖ്യമാ ബിഗിലെ.
@Amz-u7o13 күн бұрын
പഠിപ്പും ജോലിയും പ്രധാനം തന്നെയാ അല്ലെങ്കിൽ ഇവന്മാരെ പോലുള്ളവന്മാർ ഒഴിവാക്കുമ്പോ ഇറങ്ങി പോവാൻ ഒരു ധൈര്യം വേണ്ടേ @@malluthug3599
വൈറ്റ് വാഷ് make up ഇട്ടു വെളുപ്പിച്ചു വഞ്ചിച്ചു കല്യാണം നടത്തിയ പെണ്ണിന് കുഴ്ചപ്പമില്ല
@Abd-i4b13 күн бұрын
പെൺവീട്ടുകാർ മേക്കപ്പ് ഇട്ട് പറ്റിച്ചതാണെങ്കിലോ 🤔കുറ്റം അവരുടേത് അല്ലെ അപ്പൊ 🤔
@Blablablablablablamm13 күн бұрын
Make up ittal ariyile pinne entha@@Abd-i4b
@FathimaMarva-ir6rv13 күн бұрын
💯
@FathimaMarva-ir6rv13 күн бұрын
@@Abd-i4bnammich skruthe😶🙏🏻
@abdulsaleem118613 күн бұрын
അവൻക്ക് എന്ത് നിറമാണ് ഉള്ളത് മനസ്സിൻ്റെ സൗന്ദര്യമാണ് ഏറ്റവും വലിയ സൗന്ദര്യം എത്ര നിറമുണ്ടായിട്ടും കാര്യമില്ല മനസ് നന്നാവണം
@Mullapoov13 күн бұрын
നിറമുള്ള അമീർഖാൻ ന് നിറം പൊര പോലു 🤣
@anu-ab13 күн бұрын
എവടെയെങ്കിലും ഒരു പെണ്ണ് ആത്മാഭിമാനത്തോടെ സധൈര്യം മുന്നോട്ട് വന്നാൽ അവളെ അസഭ്യം പറഞ്ഞു ഒതുക്കും എന്നിട്ട് ഇത്തരം വാർത്തകൾക്ക് താഴെ വന്ന് മുതലക്കണ്ണീരും ഒഴുക്കും,മലയാളി പൊളി തന്നെ😏
@ashash245813 күн бұрын
Sathyam!
@puthiyaaccount223413 күн бұрын
Satyam boche fans
@imagination930113 күн бұрын
കറക്റ്റ്
@azraali-dm8er13 күн бұрын
Aa kutti കാണിച്ച ധൈര്യം ശരീരം പ്രദേശനതിനുള്ള അനുമതിക്ക് വേണ്ടി അല്ലേ ഇത് അതല്ല അത് ആദ്യം മനസ്സിലാക്കൂ
@puthiyaaccount223413 күн бұрын
@@azraali-dm8er oraal enth dress idanam enn namukk parayaan pattillallo. Ath ayaalude ishtam ille. Athinte peril kaliyakkal undaayathukondaan mooppar akathu poyath.
@JumanaMisriya13 күн бұрын
ഒരു പെൺകുട്ടിയുടെ ഭാഗ്യവും നിർഭാഗ്യവും തീരുമാനിക്കുന്നത് വിവാഹത്തോടെ ആയിരിക്കും.... 😐
@minipayyeri142613 күн бұрын
അങ്ങനെ കരുതരുത്, വിവാഹ കഴിഞ്ച്ചാൽ എല്ലാം ആയോ??ഒതുപോകാൻ കഴിയുമെങ്കിൽ കഴിയുക, കുട്ടികൾ എപ്പോ വന്നാലും അവരെ കുറ്റപ്പെടുത്താതെ സ്വീകരിക്മാണം
@BackerAlikunju13 күн бұрын
എന്തിനാണ് സുഹൃത്തേ വെറും 19വയസ്സിൽ ആ കുട്ടിയുടെ വിവാഹം നടത്തിയത്, ഡിഗ്രി പൂർത്തിയാക്കാൻ ഒരവസരം ആ കുഞ്ഞുമോൾക്ക് നൽകാമായിരുന്നില്ലേ? നിങ്ങൾ പടച്ചവന്റെ മുന്നിലെങ്കിലും നാളെ സമാധാനം പറയേണ്ടിവരും. കാപാലികനെ വിട്.
@sagarjose72113 күн бұрын
ആറ് വയസുകാരിയെ വിവാഹം കഴിച്ച ഉസ്വത്തുൽ ഹസന ആയ മുത്ത് നബിയെ പിന്തുടരണോ അതോ പത്തൊമ്പത് വയസ്സ് വരെ വിവാഹം ദീർഘിപ്പിച്ചവരെയാണോ പിന്തുടരേണ്ടത്.
@Abd-v8z13 күн бұрын
@@sagarjose721 അച്ഛനെ പോലെ കെട്ടാതെ ഡിങ്ങോൽഫി ആട്ടികൊണ്ട് കന്യസ്ത്രീയുടെ പുറത്ത് കേറി കിണറ്റിൽ ശവം പൊങ്ങില്ല
@CJ-ud8nf13 күн бұрын
കിതാബിൽ ഹൂറിമാരെ എങ്ങനെയൊക്കെയാ വർണിച്ചിരിക്കുന്നേ.... അതൊക്കെ കേട്ട് ശീലിച്ചവർ ഇങ്ങനെ ഓരോന്ന് പറഞ്ഞതിൽ അതിശയമില്ല
@Abd-v8z13 күн бұрын
@sagarjose പെണ്ണ് കെട്ടാതെ മഠം ചാടുന്ന അച്ചന്മാർ മാതൃക ഉള്ളപ്പോ കൂടുതൽ വേണോ എല്ലാം ഫ്രീ 🤣
@iraah341013 күн бұрын
Degree undenkil kuttik engne oru avastha varilla ennano parayunath kashtam
@evamehavish13 күн бұрын
ഞാനും അനുഭവിച്ചിട്ടുണ്ട്. പക്ഷെ എന്റെ ഭർത്താവിന് ഞാൻ സുന്ദരി യാ. പിന്നെ വീട്ടുകാരുടെ കാര്യം ആർക്ക് നോക്കണം. വിവാഹ ദിവസം മുതൽ വീട്ടുകാരുടെ അടുത്ത് നിന്ന് ഇങ്ങനത്തെ അനുഭവങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഞാൻ തളർന്നില്ല. സ്വന്ത മായി വീടു വെച്ചു. ഇൻശാ അല്ലാഹ് 6 മാസം കൊണ്ട് വീട്ടിൽ താമസം ആക്കണം. എന്നിട്ട് വേണം നഷ്ടം പെട്ട കുറെ സന്തോഷ നിമിഷങ്ങൾ തിരിച്ചു പിടിക്കാൻ. 🤲🤲🤲🤲
@democraticthinker-Erk13 күн бұрын
color discrimination....?? 19 വയസ്സിൽ മകളെ വിവാഹം കഴിച്ച് അയച്ച അച്ഛനും അമ്മയ്ക്കും എന്തിന് ന്യായീകരണമാണ് പറയാനുള്ളത് ആ കുട്ടി പറഞ്ഞത് ശരിയല്ലേ 19 ആമത്തെ വയസ്സിൽ വിവാഹം കഴിച്ച വിവാഹ മോചിതയായി നിന്ന് ജീവിതകാലം മുഴുവൻ അത് സഹിക്കേണ്ട സ്വന്തമായി വിദ്യാഭ്യാസ ജോലിയും ഉണ്ടെങ്കിൽ എങ്ങനെയെങ്കിലും ജീവിക്കാം പക്ഷേ വിവാഹമോചിതയായി സ്വന്തം വീട്ടിലേക്ക് മടങ്ങിച്ചെന്നാൽ അവിടെയും കേൾക്കേണ്ടിവരും കുറ്റപ്പെടുത്തലുകൾ കുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല.....
@user-md4wq1mh2c13 күн бұрын
സത്യം
@Abd-v8z13 күн бұрын
എന്നിട്ട് പിന്നെയും കെട്ടുന്നത് ഇതുപോലുള്ള കൊന്തനെ ആണെങ്കിൽ ജീവിതം നന്നാവുമോ എന്തോന്നെടെ 🤔
@KesiyaSebastian-es3ye13 күн бұрын
This is not Racism,,,,Racism എന്ന് പറഞ്ഞാൽ വംശിയ അതിക്ഷേപം എന്നാണ് മിസ്റ്റർ,,,,skin color ആണ് വിഷയം എങ്കിൽ അത് Colorism or color discrimination എന്ന് പറയും,,,so evide ഇത് colorism ആണ്,,,,okay
@MUJEEBMUJEE-u5v13 күн бұрын
ഇവിടെ വയസ് അല്ല പ്രശ്നം അങ്ങനെ എങ്കി എൻ്റെ അയൽവാസിയുടെ കല്യാണകഴിഞ്ഞു 27 വയസ് ആണ് ജോലിയും ഉണ്ട് അവൾക്ക് എന്നിട്ട് സൗന്ദര്യ പിണക്കം മൂലം ബന്ധം ഒഴിവായി
ഞാനൊക്കെ എന്റെ ഭാര്യയെ എത്ര സ്നേഹിക്കുന്നു.തിരിച്ച് ഇങ്ങോട്ടും ഒരു പ്രായം കഴിഞ്ഞ മിക്കവാറും അവരുടെ പാട്ടിന് പോവും അവസാനം നമ്മേളേ ഉണ്ടാകൂ..സന്തോഷവും ദുഖവും പങ്കിടാൻ എല്ലാ കാര്യത്തിലും പരസ്പരം വിട്ടുവീഴ്ച ചെയ്യുക.
@satharp815213 күн бұрын
ഇതിന് പോലിസ് എന്താ നടവടി എടുക്കുക കാണാൻ കേരളത്തിൽ ജനങ്ങൾ കാത്തിരിക്കുന്നു
@sunitharanjith391213 күн бұрын
Onum cheyyan pokunilla.. Athalle aalukalk dairyam
@edachalil13 күн бұрын
പെട്ടന്ന് നടപടി ഉണ്ടാവും...താമര വിജയന് സുവർണ്ണാവസരം
@Kerala_voice79113 күн бұрын
ആത്മഹത്യാ പ്രേരണ കുറ്റം അല്ലെ ചാർജ് ചയ്യാൻ പറ്റുകയൊള്ളു?
@minar135513 күн бұрын
ഇതിൽ ഹണി റോസ് ഇല്ല പിന്നെ എങ്ങനെ case മുന്നോട്ട് പൊകും 😊
@Abd-i4b13 күн бұрын
ചിലപ്പോ മേക്കപ്പ് ഇട്ട് പറ്റിച്ചതായിരിക്കും എങ്കിൽ പെണ്ണ് വീട്ടുകാരുടെ ഭാഗത്ത് തെറ്റുണ്ട് 👍
@SherinVishnu-ci1rk13 күн бұрын
19 വയസിൽ ഒരു കുട്ടിയെ കെട്ടിച്ചു വിട്ട് ബാധ്യത തീർത്തത് പോലെ ഉള്ള മാതാപിതാക്കൾക്ക് എതിരെയും case എടുക്കണം. 19 വയസുള്ള എത്ര കുട്ടികൾക്കു പ്രശ്നങ്ങൾ തരണം ചെയ്യാൻ ഉള്ള മനക്കരുത് ഉണ്ട്.. പഠിക്കേണ്ട പ്രായത്തിൽ ജീവിത പ്രശ്നം തലയിൽ ആക്കിയ മാതാപിതാക്കളും ഇതിനു ഉത്തരം പറയണം 😡
@basheer638513 күн бұрын
പറഞ്ഞത് സത്യം ആണെങ്കിൽ അവനെയും കുടുംബത്തെയും ഞങ്ങൾക്കു വിട്ടു തരു ഒർജിനൽ നിറം കാണിച്ചു കൊടുക്കാൻ
@gavrielej183913 күн бұрын
ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21
തെക്കൻ ജില്ല അല്ലാത്തതുകൊണ്ട് കമന്റോളികൾക്ക് ഒരു ഉഷാർ ഇല്ലല്ലോ 🫢
@ajnuz51713 күн бұрын
കാണില്ല thekan ജില്ല ആയിരുന്നെങ്കിൽ എന്റെ നാട് സുന്ദരം എന്ന് paranj kore vadakanmar eraghiyene😂😂😂😂
@abhilashokam13 күн бұрын
@@ajnuz517 veendum malappuram
@rockymallus623813 күн бұрын
Parayan vannatha... Kollam aayirunel🥲....
@Mallu_Atheist13 күн бұрын
മലറോളികളെ ഇങ്ങിനെ കാണിക്കതുള്ളു 19 വയസ്സിൽ കല്യാണം brrrrrr..
@shra31p9713 күн бұрын
തെക്കൻജില്ലയിൽ ഒരു സമാധി നടന്നതേ ഉള്ളൂ
@abdullatheef.e219413 күн бұрын
അവനെ അനുസരിച്ചുള്ള നിറമുണ്ട് ആദ്യം എങ്ങോട്ടാണ് നോക്കിയ നിറം നോക്കിയില്ലേ ഭർത്താവിൻറെ കുടുംബത്തിനെതിരെ കേസെടുക്കണം ഇതിനെതിരെ കേസെടുക്കാൻ പോലീസ് ആർജ്ജവം കാണിക്കണം
ഞാനും മലപ്പുറത്തു തന്നെയാണ് ഒരുപാട് കാര്യങ്ങളിൽ മലപ്പുറം ജില്ല മുൻപന്തിയിൽ ആണ്.. എന്നാൽ പെണ്ണ് കെട്ടുന്ന കാര്യം വന്നാൽ സ്ത്രീധനം വേണ്ടെങ്കിലും പെൺകുട്ടി ഭംഗിയും നിറവും ഉണ്ടായിരിക്കണം..
@nibusdairy826613 күн бұрын
ആണോ....തങ്ങൾ ഏത് ജില്ലയില്ണാവോ 🤔🤔 ജില്ലയുടെ പേര് പറഞ്ഞാൽ കൊള്ളായിരുന്നു 🤭🤭
@njanumparayum13 күн бұрын
വെളുത്തില്ലെങ്കിലും സ്വാലിഹായ പെണ്ണായാൽ മതി - ചെറിയ ജോലിയാണെങ്കിലും ഈ മാൻ ഉള്ളവൻ ആയാൽ മതി - എന്ന് കരുതുന്നവരുണ്ടോ?😢
@user-md4wq1mh2c13 күн бұрын
Eman ullavanmaranu mikkavarum egane..use and throw whether wife or own kids
@dossantosaviero174813 күн бұрын
Swalihaya penn ippo kittum nokki ninno😂
@abdulkareemparampat162813 күн бұрын
പുതുതായ് കെട്ടുന്ന പൊട്ടൻമാർക്ക് ഇത് അറിയില്ലല്ലോ
@sagarjose72113 күн бұрын
ഇല്ല
@palashdesigns309113 күн бұрын
ഈമാൻ ഉണ്ടായിട് കാര്യമില്ല പെണ്ണിനെ സ്നേഹിക്കാനുള്ള ഒരു മനസ്സുള്ള പുരുഷൻ ആവണം എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവളെ hus ഫുൾ ഈമാൻ ആണ് പക്ഷെ വീട്ടുകാർ ഇപ്പൊ പകൽ ആണെന്ന് പറഞ്ഞാൽ അവനു പകൽ ആണ് മറുത്തൊരു മറുപടി ഇല്ല അങ്ങനെയുള്ളവന്മാർ പെണ്ണുകെട്ടിയിട് എന്താ കാര്യം ആ പെണ്ണിന്റെ ലൈഫ് ഇല്ലാതാകുകയല്ലേ ചെയ്യുന്നത്
@fidamahroof241513 күн бұрын
നമ്മളും അനുഭവിച്ചിട്ടുണ്ട് ഒരുപാട്. ജീവിതം ജീവിച്ച് തന്നെ തീർക്കണ്ടെ. അത്കൊണ്ട് ജീവിച്ച് പോവുന്നു 😢
@rajanmangalam726313 күн бұрын
മാനസിക പക്വതയില്ലാത്ത ഈ ചെറുപ്രായത്തിൽ വിവാഹം കഴിച്ചയക്കാൻ ധൃതി കൂട്ടുന്ന പെൺമക്കളുടെ മാതാപിതാക്കൾ ഇനിയെങ്കിലും ശ്രദ്ധിച്ചെങ്കിൽ😢
@ഓർമകൾ13 күн бұрын
എല്ലാ പെൺകുട്ടികളുടെയും വിവാഹപ്രായം 21 വയസാക്കണം
@nibusdairy826613 күн бұрын
21 വയസ്സായവർക്കൊന്നും ഒന്നും സംഭവിക്കുന്നില്ലേ 😏😏
@kukku2213 күн бұрын
@@nibusdairy8266degree enkilum kazhinjittundavum.. Oru jolikk sramikkam.. Swantham kaalil nilkkan pattum
@malluthug359913 күн бұрын
വിസ്മയക്ക് എത്ര വയസായിരുന്നു
@rajarazi168913 күн бұрын
നല്ല ബുദ്ധി ..😂
@kukku2213 күн бұрын
@@rajarazi1689 18 il kettikkunnathano nalla budhi??
@rachelalex638613 күн бұрын
മക്കളെ മുപ്പതു വർഷം ഇത് സഹിച്ചവളാന്നു ഞാൻ. പക്ഷേ ദൈവം എൻ്റെ പക്ഷത്തുണ്ടായിരുന്നു. അതിനാൽ ഇന്നും രണ്ടു മക്കളുടെ അമ്മയായി ജീവിക്കുന്നു.
@remavasudevan371913 күн бұрын
ഞാനും. ഇപ്പോൾ ഒറ്റയ്ക്കാണ് താമസം.
@Muneerap-pg1to13 күн бұрын
കുറ്റം കുറവ് കണ്ടതാൻ എല്ലാവരും മിടുക്കൻ മാർ. ധൈര്യം മായി മുന്നോട്ട് പോകുക.
@sherliK-i7d13 күн бұрын
Njanum
@SaleemSaleem-ll2cp13 күн бұрын
Njanun
@shamnasulaiman522513 күн бұрын
Njanum
@ramiummer13 күн бұрын
ഹണി റോസിന് കിട്ടിയ നീതി കിട്ടുമോ. ഈ കുട്ടിക്ക് വേണ്ടി തെരുവിലിറങ്ങി ജനങ്ങളുടെ വോട്ട് രേഖപ്പെടുത്തുമോ. അന്തിചർച്ചയിൽ ഫെമിനിസ്റ്റുകൾ വാദിക്കുമോ 📌📌😡😡 ഇല്ലല്ലേ.. ഹണി റോസിന്റെ പണക്കൊഴുപ്പ്പില്ലല്ലോ പ്രശ്‌സ്ഥയല്ലല്ലോ 😡😡😡😡
@11Prarthanaa13 күн бұрын
ബ്രോ,അതും ഇതും ഒക്കെ പ്രശ്നം തന്നെ ആണ്. എല്ലാത്തിനും പ്രതികരിക്കണം മീഡിയ. ഇതിനു പ്രത്യേകിച്ച്. ചെറു പ്രായത്തിൽ പെൺ കുട്ടികളെ മാടിനെ വിൽക്കുന്ന പോലെ കെട്ടിക്കുന്നവർക്ക് എതിരെ വേണം പ്രതികരിക്കാൻ
@sajidsaju36113 күн бұрын
Body shaming nte പേരിൽ അതായത് വളരെ തടി കുറഞ്ഞ ഒരു ആൾ ആയിരുന്നു ഞാന് കല്ല്യാണം കഴിഞ്ഞു ഒരുപാട് പേര് എന്നെ പറഞ്ഞിട്ടുണ്ട് മരിക്കാൻ പോലും തോന്നിടുണ്ട് പിന്നെ വീട്ടുകാർ സപ്പോർട്ട് ആയിരുന്നു എൻ്റെ വീട്ടുകാർ അത്കൊണ്ട് ഞാൻ പിടിച്ച് നിന്നും പിന്നെ മനസ്സിൽ ഒരു തീരുമാനം ഉറപ്പിച്ചു തുമ്മിയാൽ തെറിക്കുന്ന മൂകനെക്കിൽ തെരിക്കട്ടെ എന്ന് അങ്ങനെ എൻ്റെ വിട്ടിൽ നിന്നു ipo valiya problem ഇല്ലാതെ പോകുന്നു
@جعفرعلي-ذ8د13 күн бұрын
അല്ലാ പിന്നേ
@arathia97813 күн бұрын
നിറമില്ലാത്ത ഒരാൾ ഏഷ്യാനെറ്റിൽ ജോലി ആവശ്യത്തിനായി ഇൻറർവ്യൂ ന് പോയാൽ റിജക്ട് ചെയ്യും
@Misslolu_ff13 күн бұрын
Correct..എല്ലായിടവും ഇരട്ടത്താപ്പ് ആണ്🤣🤣
@hyhy747813 күн бұрын
Athange prayan patum? Asianet ele almost alarum niram kurav thaneyan
@sampaul186313 күн бұрын
ആ പണി വേണ്ടെന്നു വയ്ക്കണം...
@kidsworld...511413 күн бұрын
അവതാരകാരിൽ എത്ര സ്ത്രീകൾ ഉണ്ട് കറുത്ത നിറം ഉള്ളവർ...😊... അപ്പോൾ അറിയാം...
@11Prarthanaa13 күн бұрын
അങ്ങനെ ഒരു വിഷയം ഉണ്ടോ. ആരു പറഞ്ഞു
@GFacor17713 күн бұрын
കഷ്ട്ടം കുട്ടികളെ പഠിച്ചു സ്വന്തം കാലിൽ നിലക്കാൻ നോക്കുക എന്നട്ട് വിവാഹം നിങ്ങളുടെ ജീവിതം ആണ് വെറുതെ ഇത് പൊലുള്ള എമ്പോക്കികളുടെ കിഴിലോ എരിഞ്ഞു തിരൻ ഉള്ളതല്ല
@goooootv885113 күн бұрын
I am trying to my daughter
@vishnusvishnu292013 күн бұрын
ഇക്കാലത്തും ഇങ്ങനുള്ള മനുഷ്യന്മാർ ഉണ്ടോ നിറംകൊണ്ടാണോ ഒരാളേ വിലയിരുത്തുക, കളറിലല്ല മനസ്സിലാണ് സ്നേഹം വേണ്ടത്,
@rubyr45813 күн бұрын
ഇക്കാലത്തും ഇങ്ങനെയുള്ള മനുഷ്യർ ഒത്തിരി ഉണ്ട്. നമ്മൾ ഈ ജന്തുക്കളെ പോലെ ചിന്തിക്കാത്തതുകൊണ്ട് നമുക്ക് ഇങ്ങനെയുള്ള ആളുകളെ പെട്ടെന്ന് അറിയാൻ പറ്റില്ല
@AsrafhKgf13 күн бұрын
ഇവനെ പോലെ ഉള്ള ജന്മങ്ങളെ സൂര്യപ്രകാശം കാണിക്കാൻ പാടില്ല
@baa___sith13 күн бұрын
ത്യാകം സഹിക്കാൻ മനസ്സ് അനുവദിക്കാതെ വരുമ്പോയാണ് ആത്‍മഹത്യയിലേക്കൊക്കെ പ്രേരിപ്പിക്കുന്നത്... 5 വർഷമായി ഇതിലും വലിയ വെല്ലു വിളിയൊക്കെ നേരിട്ട ഒരു സഹോദരി എനിക്കുണ്ട്...കയ്പ്പേറിയ അനുഭവങ്ങളിൽ നിന്ന് പാടം ഉൾക്കൊണ്ട് ഇന്ന് അവൾ വളരെ സ്ട്രോങ്ങ് ആയി ജീവിക്കുന്നു.... ❤️🌹
@Rinsha__mol_._ അങ്ങനെ എത്രയോ ആളുകൾ ഉണ്ട്...ദൈവം ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നവർ...ആ ദൈവം കല്പിച്ച വഴിയിൽ ജീവിക്കുന്നത് കൊണ്ട് പൂർണയി ദൈവത്തിന് സമർപ്പിച്ചു ജീവിക്കുന്നവർ..,.
@Rohi011813 күн бұрын
എന്റെ കേരളം എത്ര സുന്ദരം 😢
@sarathkumars461613 күн бұрын
19 വയസ്സ് ആണു ആ കുട്ടിക്ക് ഉള്ളത് ഡിഗ്രി പഠിക്കുന്ന കുട്ടി ആ കുട്ടിയുടെ വീട്ടുകാർക്ക് എതിരെ കേസ് എടുക്കണം
@SibbuKutappan13 күн бұрын
S.d.p....dog
@Abd-v8z13 күн бұрын
@@sarathkumars4616ഡിഗ്രി കഴിഞ്ഞിട്ടാണ് പീഡിപ്പിചിപ്പിച്ചതെങ്കിൽ പ്രശ്നം ഇല്ലായിരുന്നേനെ സ്ത്രീപീഡനവും ഡിഗ്രിയും തമ്മിൽ വല്ല ബന്ധവും ഉണ്ടൊ ഹേ
@JoyalJohny-l7s13 күн бұрын
Kerala people are like this😂
@Akash857013 күн бұрын
Malappuram enthra sundharam ennu parayu suhruthe😂
@Namaskaarami1813 күн бұрын
ഇത് പോലെ കുറെ പെൺകുട്ടികൾ ഉണ്ട് ഇന്നും 👍👍ഓരോ രക്ഷിതാക്കൾ ചോദിച്ചു അറിയുക 👍പെൺകുട്ടികൾ അനിയത്തി കുട്ടികളെ ആലോചിച്ചു കുടുംബ തെ ആലോചിച് ഈ വിഷമം അറിയിക്കാതെ നില്കുന്നു 👍
@tharacm87613 күн бұрын
അവന്റെ ആവശ്യം കഴിഞ്ഞല്ലോ ഇവൻ ഈ കുട്ടിയുടെ കൂടെ കിടന്നപ്പോൾ ഇവന് കറു പ്പാണെന്നു മനസിലായില്ലായിരുന്നോ ഇവനെയൊക്കെ എന്താ ചെയ്യേണ്ടത് 🤨
@aswinm.k811713 күн бұрын
സത്യഭാമയെ എയറിൽ ആക്കിയവരൊക്കെ എവിടെ???
@Achus1113 күн бұрын
ഇത് ഉത്തരേന്ത്യയിലാണെങ്കിൽ, UP യിലാണെങ്കിൽ? എന്താകുമായിരുന്നു. ബുദ്ധിജീവികളുടെ ഒപ്പ് ശേഖരണം, മോദിയുടെ കോലം കത്തിക്കൽ,മാധ്യമ ചർച്ചകൾ പാവം കുട്ടി ഈ കേരളത്തിൽ ജനിച്ചു പോയതുകൊണ്ടാണ് ഈ അവഹേളനം നേരിട്ടത്
@minar135513 күн бұрын
ഇങ്ങനെ യൊക്കെ കേരളത്തിലുണ്ട്ന്ന് Kerala story ല് ഉണ്ടാ 😮
@JamesC-jq5nc13 күн бұрын
പുതിയാപ്ലായെ പിന്നെ കണ്ടാൽ ഇറ്റാലിയൻ ബ്രീഡ് Look ഉള്ളത്കൊണ്ട് ഒരു relaxation ഉണ്ട്🤭🤭
@sureshbabumk72813 күн бұрын
ഈശ്വരാ ഇത് എന്തൊരു നാടായി കേരളം മാറുന്നു. എന്തു പ്രബുദ്ധതയാണ് മലയാളിക്ക്. പാവം ആ കുട്ടി എന്ത് തെറ്റാണ് ചെയ്തത്. നിറം കുറഞ്ഞുപോയതോ.. കഷ്ട്ടം പരമ കഷ്ട്ടം.
@doodlergames511813 күн бұрын
ഇത് ബാക്കിയുള്ള ജില്ലകളിൽ എന്തെങ്കിലും കുറ്റം കണ്ട് പിടിച്ചാൽ അതിൻ്റെ അടിയിൽ വന്ന് ഞമ്മള ജില്ല ഇങ്ങനല്ലേ നന്മയുടെ കൊട്ടക ആണേ എന്ന് നിർത്താതെ പൊങ്ങച്ചം വിളമ്പുന്ന ജില്ലക്കാരല്ലേ?
@ajnuz51713 күн бұрын
😂😂അതെയതെ മാന്യമാരുടെ jilla😂
@iqbalpc-cy1ud12 күн бұрын
അതേ.. കൊല്ലം ഒക്കെ ആയിരുന്നേൽ അടിച്ചു അണ്ണാക്കിൽ കൊടുത്തേനെ
@Aju_Lonewolf13 күн бұрын
പഠിക്കേണ്ട കാലത്ത് പഠിക്കണം അല്ലാതെ കല്യാണം കഴിക്കുവല്ല വേണ്ടത്
@Renjith77713 күн бұрын
ഒരു മരണ വാർത്തയിൽ പോലും ജില്ലയും മതവും നോക്കി കമന്റ് ഇടുന്ന ആളുകൾ മനസാക്ഷി ഇല്ലാത്തവർ
@ajithkannan225613 күн бұрын
കൊല്ലം ജില്ലയ്ക്ക് പൊങ്കാലയിടുന്ന വരെ ആരെയും കാണാനില്ലല്ലോ
@abhilashokam13 күн бұрын
😃
@indiradnj932513 күн бұрын
മലപ്പുറത്ത് ഇതിനൊക്കെ പൊതുവെ ഒരു കുറവുണ്ടായിരുന്നു, നാടിന്റെ പേര് കളയാനായിട്ട് ഓരോ പിശാച് ജന്മങ്ങള്!കല്യാണത്തിന് മുൻപ് എത്രയോ തവണ ചെക്കനും, പെണ്ണും, കാണാൻ അവസരം ഉണ്ടാകാറുണ്ട്, അപ്പോഴൊന്നും ഇതൊന്നു നോക്കിയില്ലേ...
ഈ കുട്ടിയുടെ മരണത്തിന് കാരണക്കാരനായ അവനിക്കും അവന്റെ കുടുംബത്തിനും അർഹമായ ശിക്ഷ വാ ങ്ങിക്കൊടുക്കാൻ നീതി പീഠം തയ്യാറാവണം
@jleta584913 күн бұрын
19 വയസ്സുള്ള ഒരു കൊച്ചിനെ പിടിച്ചു കെട്ടിച്ചിട്ട് ആത്മഹത്യ. ചെയ്തുപോലും.കഷ്ടം തന്നെ!
@iqbalpc-cy1ud12 күн бұрын
അവൾക്ക് 29 ആയിരുന്നേൽ ok ആവുമോ
@jleta584912 күн бұрын
@iqbalpc-cy1ud കുറച്ചു ബുദ്ധിയും വിവേകവും ഉണ്ടായേനെ
@pvmuralidharan802713 күн бұрын
ഈ 2025 അത്രകണ്ട് നല്ലതയി തൊന്നുന്നില്ല. എല്ലാം ദിവസം വിഷമ പിട ക്കുന്ന വർത്തകൾ ഒരു നിമിഷം മൗനം പാലിക്കുന്നു🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏 വെണ്ടായിരുന്നു പക്ഷെ എന്ത് ചെയ്യൻ കഴിയും നിറം തരുന്നത് ഭഗവനാണ് ആ മരവാഴക്ക് ഇഷ്ടം മില്ലായിരുന്നു യെങ്കിൽ എന്തിനാ കല്യാണം കഴിച്ചത് അവനെ ഇവിടെ വരുത്തി കൊലക്കുറ്റത്തിനും പ്രരണ കുറ്റത്തിന് കേസ എടുകണം ആ മരവാഴ യുടെ വീട്ടിലെ എല്ലാം ത്തിനെയും പോക്കി അകത്തിടണം നിതി നടപ്പാകണം
@AnuzJithuz13 күн бұрын
ഇനിയെങ്കിലും സർക്കാർ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിക്കൂടെ.... എത്ര പേർ ഇതുപോലെ അനുഭവിക്കുന്ന്നുണ്ടാവും 😢😢😢🙏🙏🙏
@FathialiAli-pf1hl13 күн бұрын
ഓരോരുത്തർ വിവാഹം കഴിക്കാൻ പെൺകുട്ടികളെ തിരഞ്ഞു നടക്കുന്നു. കുട്ടികൾക്ക് വിവാഹം വേണ്ട എന്ന് പറയുന്നത് ഇത് കാരണം anu
@mansoornp938813 күн бұрын
എന്ത് ഭംഗിയുള്ള കുട്ടിയാണ്😢 , പക്ഷെ അത്മഹത്യ ചെയ്യാൻ പാടില്ലായിരുന്നു, അവരുടെ മുമ്പിൽ തലയുയർത്തി ജീവിച്ചു കാണിച്ചു കൊടുക്കണമായിരുന്നു, അതാണ് അവരോടുള്ള യഥാർത്ഥ പക വീട്ടിൽ
@ablmhd13 күн бұрын
അവന്‍ പിന്നെ ഷാരൂഖ് ഖാന്‍ ആണല്ലോ 😂😂😂
@sunilkumarpalliyalil626913 күн бұрын
പെൺകുട്ടികളുടെ മാതാപിതാക്കൾ ഇങ്ങനെ യുള്ള അവസ്ഥയിൽ കുട്ടികൾക്ക് എല്ലാവിധ സപ്പോർട്ടും കൊടുക്കണം
@alikunhi468813 күн бұрын
😢
@swalihsalu644713 күн бұрын
കുട്ടി കളെ.. പെണ്ണ് കാണാൻ വരുമ്പോൾ.തീർച്ചയായും. കുട്ടികൾ.. മേയ്ക്കപ്പ്.ഇടാതിക്കുക .. സ്വയം നിറം അവർക്ക് കാണിച്ച് കൊടുക്കുക.. എന്നിട്ട് അവർക്ക് ഇഷ്ടമായാൽ.. അവർ വിവാഹം കഴിചോ ടെ. ഇല്ലങ്കിൽ. വിധി യാണെന്ന് കരുതി. നാഥനോട് അഭയം തേടുക.. അല്ലാഹ് വിധിച്ച് വിധി പോലെ വരും എന്ന് മാത്രം ചിന്തി ക്കുക
@Tez9613 күн бұрын
അതാണ് സത്യം..
@Whooareyouhh-yb6vy12 күн бұрын
Make up ഇട്ടാൽ കളർ കൂടും എന്ന് തന്നോട് ആരാ പറഞ്ഞെ
@wowser21539 күн бұрын
@@Whooareyouhh-yb6vy see bridal videos. Color oru 50 percent koodum thalkalam
@rubeenavp629113 күн бұрын
കെട്ടിയപ്പോൾ അവന്റെ കണ്ണ് എവിടെ ആയിരുന്നു 😟🤲🏻
@justice4-everyone13 күн бұрын
ഇത് ഇന്ന് പൊതുവെ കാണുന്ന ഒന്നാണ്, വലിയ പുരോഗമനം ഒക്കെ സംസാരിക്കും, എന്നാൽ കാര്യത്തോട് അടുക്കുമ്പോൾ ഉള്ളിൽ നിറം, സൗന്ദര്യം, പണം, തറവാട്, വീട്ടിലേക്ക് റോഡ് ഉണ്ടോ, ഇന്റർലോക്ക് ഉണ്ടോ, ഓടാണോ വാർപ്പാണോ.. Etc ഇങ്ങനെ നീളും ഒരു കല്യാണം നടക്കാൻ. ഒന്നുകിൽ കേവലം പണം അല്ലെങ്കിൽ സൗന്ദര്യം ആണല്ലോ ഇന്ന് പലരും അളക്കുന്നത്. എത്ര വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും കാര്യമില്ല, സൗന്ദര്യം ഇങ്ങനെ ഒക്കെ ആണ് എന്ന് തീരുമാനിക്കുന്ന Ads മറ്റു റീൽസ്, സിനിമ എല്ലാം എടുത്താൽ കഴിവ് ഇല്ലെങ്കിലും വെളുപ്പ് നിറമാണോ, കാണാൻ ഒരു ലുക്ക് തോന്നുന്നുണ്ടോ അവർക്ക് റീച്ചും ഫേമസും ആകാൻ എളുപ്പമാണ്. മറ്റുള്ളവർ വളരാൻ ഇന്നും കഷ്ടപ്പാട് തന്നെ. ഇന്നത്തെ ജാതീയതയും , റാസിസവും തന്നെ ആണ് ഇതും. ഇനി എന്നാണ് മാറുക? ✨
@Carludovica183613 күн бұрын
ഇതൊന്നുമല്ല യഥാർഥ വിഷയം… ഒരു മിഡിൽ ക്ലാസ് പെണ്ണിന്റെ ഡിമാന്റ് എന്തെന്നാൽ പൃദ്ദ്വിരാജിന്റെ ലുക്ക്, അംബാനിയുടെ സ്വത്ത്, IAS, IPS സർക്കാരുദ്ദ്യോകം, വിദേശ പൗരത്വം…. മാനത്തോട്ടു നോക്കി ഇരുന്നിട്ട് ഏതെങ്കിലും ഒരു വിവാഹ തട്ടിപ്പു കാരന്റെ ചതിയിൽ പെടും😄
@Carludovica183613 күн бұрын
ആൺകുട്ടി ധനികനാണോ? സർക്കാർ ജോലിയുണ്ടോ? ഇരുനില വീടും കാറും ഉണ്ടോ? വിവാഹശേഷം മാതാപിതാക്കളിൽ നിന്ന് അകന്ന് മറ്റൊരു വീട്ടിൽ താമസിക്കാൻ തയ്യാറാണോ? അവിവാഹിതരായ സഹോദരിമാരുണ്ടോ? ഇതൊക്കെയാണ് കേരളത്തിലെ പെൺകുട്ടികളുടെ demands...
@Muneerap-pg1to13 күн бұрын
അല്ലങ്കിൽ തന്നെ പെണ്ണ് കിട്ടാതാ സുയിപ്പായി നിൽക്കുന്ന നേരത്ത് ഇങ്ങനെ ത്ത ന്യൂസ് കൂടി കേട്ടാൽ കാര്യം കണക്കായി.
@nishameeran809913 күн бұрын
നിറത്തിന്റെ പേരിൽ ഞാൻ കുറ്റപ്പെടുത്തലുകൾ ഒറ്റപ്പെടുത്തലുകൾ അർഹതയുണ്ടായിട്ടും അവഗണന ഇതൊക്കെ 50 വർഷമായി സഹിക്കുന്നു.
@Ninu538913 күн бұрын
ഇപ്പോഴത്തെ പെൺകുട്ടികൾ ഒക്കെ മേക്കപ്പിന്റെ പിന്നാലെയാണ് കാണാൻ വന്ന സമയത്ത് ആ കുട്ടി നിറം ഉണ്ടായിട്ടുണ്ടാവും അതാവും സത്യം
@NisarVadakkethil13 күн бұрын
ഇന്നാ ലില്ലാഹ്.. ഭർത്യ വീട്ടിലുള്ള എല്ലാ ഇരുകാലി മൃഗങ്ങൾക്കും തക്കതായ ശിക്ഷ നൽകുക... ഒരു പെണ്ണിന് നിറമല്ല ആവശ്യം.. ഈമാനും റിയാഹും ഉണ്ടെങ്കിൽ നിറത്തിന് എന്ത് പ്രാധാന്യമാണുള്ളത്..
@Namaskaarami1813 күн бұрын
ഇന്നലെ കഴിഞ്ഞ വിവാഹിതറിൽ വരെ ഈ പ്രശ്നം ഉണ്ട് അന്വേഷിച്ചാൽ 👍👍ഇപ്പോളെത്തെ ചെക്കന്മാർ ഒന്നിൽ ഒതുങ്ങും എന്ന് തോന്നുന്നില്ല 👍👍രക്ഷിതാക്കൾ പെൺകുട്ടികളോട് ചോദിച്ചു വിവരം അനേഷിക്കുക.. ജീവൻ രക്ഷിക്കുക 👍
@sherif.T13 күн бұрын
ഇസ്‌ലാമിലെ വൃത്തി കെട്ടവരുടെ നാടായി മലപ്പുറം സമസ്ത എവിടെ പോയി ഇതാണ് പുതിയ ഇസ്‌ലാമിൻ്റെ അവസ്ഥ വളരേ ദയനീയം
@ramshinasru8059 മലപ്പുറത്തുള്ളവർക് ആർത്തിയും അസൂയയും കൂടുതൽ ആണ്
@akkima710713 күн бұрын
വിവാഹം കഴിപ്പിച്ചാൽ എല്ലാം ആയി എന്ന് ചിന്തിക്കുന്ന ഓരോ parents നും ഉള്ള മറുപടി ആണിത്പെൺകുട്ടികൾ ഒരിക്കലും ഒരു ബാധ്യത അല്ല.. മാര്യേജ് നു ശേഷം അനുഭവിക്കുന്ന മാനസിക പീഡനങ്ങൾ ആരും തളർന്നുപോകും.. ഇതിനു കാരണകരായവർക്ക് തക്ക ശിക്ഷ കിട്ടട്ടെ
@madhuv964613 күн бұрын
കുഞ്ഞേ കറുപ്പിനാണ് അഴക് ❤
@rinusworld470013 күн бұрын
Athokke parayan oru sugathinu parayam.. Reality ellarkkum ariyam
@adarshps946513 күн бұрын
@@rinusworld4700വെളുത്തിട്ട് ഭംഗി ഇല്ലാത്തവരും കറുത്തിട്ട് ഭംഗി ഉള്ളവരും ഉണ്ട്.... പിന്നെ ആ ഭർത്താവ് മൈരന് കാണാൻ എന്ത് നിറമാണ് ഉള്ളത്.
@nishadkc656213 күн бұрын
Pattil Mathram
@RatheeshRatheesh-dn9ss13 күн бұрын
കറുപ്പ് ആയാലും വെളുപ്പായാലും അൽപ്പകാലത്തെ വാടക ജീവിതമാണ് മനുഷ്യന്റെത്
@JoyalJohny-l7s13 күн бұрын
Karuppu....no body want black kids dude
@Ewaansisvlog2013 күн бұрын
Chekkan evideya niram
@deepap819913 күн бұрын
എന്റെ അമ്മായിഅമ്മക്ക് നാട്ടിലെ ആചാരപ്രകാരം ഇട്ട വളയുടെ ഡിസൈൻ പോരാ എന്ന് പറഞ്ഞാരുന്നു പ്രശ്നം. മരുമകൾ ഇട്ട വള നാട്ടുകാരെ കാണിച്ചാൽ നാണക്കേട് ആണ് എന്ന് പറഞ്ഞു അലമാരയിൽ വെച്ചു പൂട്ടി. കൂടാതെ എന്റെ സ്വർണത്തിന് ഫാഷൻ കുറവാണെന്നു പരാതിയും .
വേണ്ടെങ്കിൽ ഇങ്ങ് തന്നേരെ . എനിക്ക് ഇഷ്ടം ഉള്ള ഫാഷൻ വാങ്ങി ന്ന് പറയണം.
@NoushadPk-it3ow13 күн бұрын
ഇപ്പോ കണ്ടില്ലേ.. ആർക്ക് പോയി അവൾക്കും അവളുടെ കുടുംബത്തിനും പോയി. അരുതാത്തതൊന്നും ചെയ്യാതിരിക്കുക 👍👍
@ajnuz51713 күн бұрын
@@NoushadPk-it3owഅങ്ങനെ ചിന്തിക്കാൻ prayamavunnenu മുന്നേ അല്ലെ കെട്ടിച് വിട്ടത് വീട്ടുകാരെ ആദ്യം thallanam ചെറിയ പിള്ളേരെ പിടിച്ചു കെട്ടിക്കുന്നതിനു
@mumhammedaskar25413 күн бұрын
ഇ വാർത്തയിൽ പറയുന്ന കാരണം ആണോ ഒന്നും ശരിക്കും അനേഷിച്ചു നടപടി എടുക്കുക പോലീസ് സത്യം പുറത്ത് വരട്ടെ 🙏
@divyadhaneesh890713 күн бұрын
എന്ത് അവസ്ഥയാണ് ഇത്, അതിന് മരിക്കണം എന്ന് തോന്നിയ ആ നിമിഷം ഉണ്ടല്ലോ അത് എത്ര മാനസികമായി വേദനിച്ച് ആവണം... അല്ലെ ആ ഒരു നിമിഷത്തെ അതിൻെറ അവസ്ഥ ഉണ്ടല്ലോ അത് മതി നിൻെറ കുടുംബം നശിക്കാൻ.
@حُبُّالرَّسُولْصلىاللهعليه-ع2ق12 күн бұрын
Suicide ലൂടെ aa കുട്ടി എന്ത് നേടി😢😢😢😢നമ്മെ വേണ്ടാതവരെ നമുക്കും വേണ്ട എന്ന് ചിന്തിക്കൂ മക്കളെ..ഭർത്താവ് ഒഴിവാക്കിയാലും അന്തസ്സായി ജീവിക്കാൻ എത്രയോ അവസരങ്ങൾ ഈ കാലത്ത് ഉണ്ട് പൊന്നു മക്കളെ
@sreenandaabhilash253713 күн бұрын
ഇവനെയൊന്നും വെറുതെ വിടാൻ പാടില്ല പാവം കുട്ടി
@SajeshMv13 күн бұрын
പുറമെ നിറം ഉണ്ടായിട്ട് കാര്യം ഇല്ല. ഇ പറഞ്ഞവർക്ക് മനസ്സിൽ മുഴുവൻ ഇരുട്ടാണെന്ന് മനസ്സിലായി.
@funhelmet210213 күн бұрын
ഇസ്ലാമിൽ വർണ്ണ വിവേചനം ഇല്ല, മറ്റു വിവേചനം ഇല്ലെന്നു പറയുന്നവർക്ക് സമർപ്പിക്കുന്നു. 🥺
@kannur2913 күн бұрын
വിഡ്ഢിത്തം വിള മ്പല്ലേ 😂
@Carludovica183613 күн бұрын
ജോലിക്ക് ആളുകളെ തിരഞ്ഞെടുക്കുമ്പോൾ വർണ്ണ വിവേചനം ഇല്ല.. പക്ഷേ, വിവാഹത്തിൻ്റെ കാര്യത്തിൽ അത് വ്യക്തിപരമായ തീരുമാനമാണ്. ഒരു വ്യക്തിക്ക് ആകർഷകമായി തോന്നാത്ത ഒരാളെ എങ്ങനെ വിവാഹം കഴിക്കാനാകും?
@gavrielej183913 күн бұрын
@@Carludovica1836ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21
@finu973213 күн бұрын
പെണ്ണിന് സൗന്ദര്യം കുറഞ്ഞതിന് സുഹൃത്തുക്കൾ കളിയാക്കിയതിന്റെ പേരിൽ ഒഴിവാക്കുന്ന എത്രയോ ആൾക്കാറുണ്ട് സ്വന്തം ഭാര്യക്ക് സൗന്ദര്യം ഉണ്ടോന്ന് നോക്കിയാൽ പോരെ മറ്റുള്ളവരെ ഭാര്യമാർക്ക് സൗന്ദര്യം ഉണ്ടോന്ന് നോക്കുന്നത് എന്തിനാണാവോ
@Surprised-y6t13 күн бұрын
അന്വേഷണം നടത്തുക സത്യാവസ്ഥ കണ്ടെത്തുക കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കുക
@ajirhpk558913 күн бұрын
പെണ്ണ് കാണാൻ ചെല്ലുമ്പോൾ ആ പെണ്ണിന്റെ മുഖത്തേക്ക് നോക്കിയല്ലേ പെണ്ണിനെ കണ്ടത് കല്യാണം കഴിഞ്ഞ് അവിടെ ഇവിടെയെല്ലാം കഴിഞ്ഞിട്ട് പെണ്ണിനെ നിറമില്ല എന്ന് പറഞ്ഞതിൽ അർത്ഥം എന്താണ് അല്ല ആ ചെറുക്കൻ പെണ്ണിന്റെ മുഖത്തേക്ക് നോക്കിയല്ലേ കല്യാണം കഴിച്ചത് ഇത് ഓരോ വീട്ടിലും കേൾക്കുന്ന ഒരു പതിവാണ് പെണ്ണ് കാണാൻ ചെല്ലുമ്പോൾ പെണ്ണ് കറുത്താൽ ഉള്ളത് അറിയാവുന്നതല്ലേ പിന്നെ എന്തിനാണ് പെണ്ണ് കെട്ടിയത് ഒരു ദിവസം സുഖത്തിനു വേണ്ടി ആണോ പെണ്ണ് കെട്ടുന്നത് ഇവനെപ്പോലുള്ളവരെ ഒരിക്കലും ഭൂമിയുടെ മേലെ നിർത്തരുത് എന്നാണ് പരമാവധി ശിക്ഷ തന്നെ ഇങ്ങനെയുള്ളവർക്ക് മേടിച്ചു കൊടുക്കണം ആ കുടുംബത്തെ ഉള്ള ഒരുത്തനെയും വെറുതെ വിടരുത് ഒരു കുട്ടിയുടെ ജീവൻ വച്ചുള്ള കളി ആ കുട്ടി മരിച്ചപ്പോൾ ആ കുട്ടിയുടെ വീട്ടുകാർക്കിടയിലെ സങ്കടം ആരോട് പറഞ്ഞറിയിക്കും🙏🙏🙏😪
@kardianpharma909813 күн бұрын
ആ പെൺകുട്ടി നേരിട്ട് മുഖ്യനെ വിളിച്ചിരുന്നേൽ കാണാമായിരുന്നു. (ഇനിയാണെങ്കിലും). നേരിട്ട് വിളിച്ചാൽ പിന്നെ മിനിട്ടുകൾ മതി.
@Triple-SRD313 күн бұрын
ഇവൻ മനുഷ്യ വർഗ്ഗത്തിൽ പെട്ടവനല്ല എന്നത് അവൻ തെളിയിച്ചു തന്നു. ഇവൻ കാരണം ഇത്രയും നല്ല ഭംഗിയുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തതിൽ വളരെ ദുഃഖകരമായി വാർത്തയായി.
@abhinandkc406213 күн бұрын
19 വയസ്സിൽ കല്യാണം..അടിപൊളി 😂😂കൊറച്ചൂടെ വിദ്യാഭ്യാസവും ഒരു ജോലിയും ഉണ്ടായിരുന്നുവെങ്കിൽ ആ കുട്ടി ഇന്നും ജീവനോടെ ഉണ്ടായിരിക്കുമായിരിക്കും
@malluthug359913 күн бұрын
ഡിഗ്രി കഴിഞ്ഞിട്ട് ജോലി എടുത്തു വെച്ചിരിക്കുകയാണ് നോക്കി ഇരുന്നോ. ഞാൻ തന്നെ ഡിഗ്രി കഴിഞ്ഞു 1 വർഷം ആയി. ഒരു സ്ഥാബനത്തിൽ ജോലിക്ക് കയറിയപ്പോൾ 10000 ശമ്പളം 😂 എന്നോട് വീട്ടിൽ തന്നെ ഇരുന്നോ ഉമ്മ പറന്നു. ഞാൻ ഇപ്പോൾ എന്റെ 10ക്ലാസ്സ് വരെ പഠിച്ച സുഹൃത്തിന്റെ ഒപ്പരം ബസിൽ പണിക്ക് പോകുന്നു. ഇപ്പോൾ എന്നിട്ട് CA പഠിക്കാൻ തുടങ്ങി
@abhinandkc406213 күн бұрын
@malluthug3599 അതിന് ഡിഗ്രി കൈഞ്ഞാൽ ജോബ് കിട്ടുമെന്ന് ഞാൻ ഇവിടെ പറഞ്ഞോ?
@raseenarafirasee762111 күн бұрын
എല്ലാ വിവാഹത്തിന് മുന്പും ഒരു എഗ്രിമെന്റ് വെക്കണം. ഭർത്താവ്, ഉമ്മ, പെങ്ങന്മാർ ഉപ്പ വീട്ടിലുള്ള മറ്റു അംഗങ്ങൾ ആവരെ 3:17 കൊണ്ടും ആദ്യമായി ആവീട്ടിൽ കയറി വരുന്ന ആ പെൺകുട്ടിയോട് മോശമായി പെരുമാറില്ലെന്നും. 3:17 വരുന്ന കുട്ടി അവരോടും മോശമായി ഇടപെടൽ ഇണ്ടാകുല്ലെന്നും എഗ്രിമെന്റ് ചെയ്തു വേണം വിവാഹം രജിസ്റ്റർ ചെയേണ്ടത് ആ നിയമം നിലവിൽ വരണംഅല്ലാതെ ഒരു വിവാഹവും നടക്കരുത് 3:17
@Asharaf.a.Abubaker-hu9oo13 күн бұрын
കൊല്ലം കമൻറ്റുകൾ ഇടുന്ന 🌹മക്കൾ ഇല്ലേ
@bharath480313 күн бұрын
Nthina suhruthe kollathe parayunadh. Malapurathe kundanmaru cheyunadhinu kollathe paranjal madhiyo. Ella jillayilum criminals und. Athrem manasikiyal mathi. Pinne Malabar kundanmarku oru vijaram und eth chaidalum kollathe paranjal madhi enu. Ennal etavum valiya criminals ulladh ningade kundanmarude areail thanne anu.. 😂😂😂
@Oridathoridath13 күн бұрын
സത്യം ഞാൻ ആലോചിക്കുവാരുന്നു കൊല്ലം ട്രിവാൻഡ്രം ഒക്കെ വാർത്തയായാൽ അപ്പൊ വരും വടക്കിന്റെ മഹത്വം പറഞ്ഞോണ്ട്
അവനെ ഉപേക്ഷിച്ച് സുഖം ആയി ജീവിക്കണമായിരുന്നു, മരിക്കുന്നതിന് മുമ്പ് ഇത്രനാൾ കഷ്ടപ്പെട്ട് വളർത്തിയവരെ കുറിച്ച് ഓർക്കണമായിരുന്നു, ഇത് വായിക്കുന്നവർക്ക് - എത്ര വലിയ പ്രശ്നം ഉണ്ടായാലും ആത്മഹത്യചെയ്യരുത് അത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് തീര ദുഃഖം ആയിരിക്കും
@ramshidpcpilacheripuravoor255113 күн бұрын
കാണാൻ പോയപ്പോൾകണ്ണ് എവിടെആയിനു അവനേക്കാൾ നിറം അവൾക്ക് ഉണ്ട് അവളുടെ ഖബർ അള്ളാഹു വിശാലമാക്കട്ടെ.... ആമീൻ😢
@mohammedmubashir502113 күн бұрын
എത്ര കണ്ടാലും ചില കുട്ടികൾ പഠിക്കില്ല സ്വന്തം മാതാപിതാക്കളെ ഓർക്കുക മരിക്കാൻ നിൽക്കുമ്പോൾ എന്തിനാണ് ഇവർ ആത്മഹത്യ ചെയ്യേണ്ട കാര്യം. ഇതുപോലുള്ള വിഷയങ്ങൾ ഉണ്ടാകുമ്പോൾ സ്വന്തം വീട്ടിലേക്ക് പോരുക എന്നിട്ട് ആ വീട്ടുകാർക്കെതിരെ കേസ് കൊടുക്കുക അതാണ് വേണ്ടത്.. പിന്നെ നമ്മുടെ നാട്ടിലെ മൂഞ്ചിയ നിയമമാണ് അതുകൊണ്ടാണ് ഇതുപോലുള്ള വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. ഇതുപോലുള്ള കേസുകൾ ദിനംപ്രതി എത്രമാണ് വർദ്ധിക്കുന്നത് എന്നിട്ടും സർക്കാറും മറ്റുള്ള ഒരു നടപടിയും ഇതിൽ കാണുന്നില്ല. നമ്മുടെ നാട്ടിലെ മൂഞ്ചിയ നിയമങ്ങൾ ആദ്യം മാറ്റി എഴുതണം എന്നാൽ മാത്രമാണ് നമ്മുടെ നാട് രക്ഷപ്പെടുത്തുകയുള്ളൂ. പിന്നെ ചെയർ പറയുന്നു പെൺകുട്ടിക്ക് വിദ്യാഭ്യാസം കൊടുക്കണം വിദ്യാഭ്യാസവും സ്ത്രീധനത്തിന്റെ പേരുള്ള അക്രമവും കൊലയും കൊലകളും വിദ്യാഭ്യാസവും തമ്മിൽ എന്താണ് ബന്ധം എന്താണ് മനസ്സിലാകാത്തത്. നമ്മൾ തന്നെ പലതവണ കണ്ടിട്ടുള്ളതാണ് വിദ്യാഭ്യാസമുള്ള വീട്ടിൽ പോലും ഇത് സംഭവിക്കുന്നത്. വീണ്ടും പറയുന്നു നമ്മുടെ നാട്ടിലെ ചില മൂഞ്ചിയ നിയമങ്ങൾ മാറ്റി എഴുതുക എന്നാൽ മാത്രമേ നമ്മുടെ നാട് രക്ഷപ്പെടും
ഒരിക്കലും മരിക്കരുത് ആയിരുന്നു ആ കുട്ടി. സ്വന്തം വീട്ടിൽ വന്നു ജീവിച്ചു കാണിച് കൊടുക്കണം ആയിരുന്നു
@chirikandant835613 күн бұрын
മലപ്പുറം അല്ലേ.... ചർച്ച ഒന്നും ഉണ്ടാവില്ല ✍️ 😂
@MaimoonathEpParavanna13 күн бұрын
ഇത് ഒരു ആരോപണ മകാൻ സാധിതയില്ല ഞാൻ നിറത്തിന്റെ പേരിൽ അവഹ ളിക്കപ്പെട്ടവളാണ് തീർച്ചയായും അത് വളരെ വലിയ മനാസിക വേതന തന്നെയാണ്
@RamsiRamsana13 күн бұрын
നിറത്തിന്റെ പേരിൽ എനിക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്
@malluthug359913 күн бұрын
നിറം ഉള്ളതിന്റെ പേരിലും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് 😂
@yousufksd209713 күн бұрын
പെണ്ണ് കാണാൻ പോയപ്പോൾ അവരുടെ കണ്ണ് എവിടെയായിരുന്നു
@AnuzJithuz13 күн бұрын
വെറുതെ വിടരുത് ആ ഡാഷ് മോനേ........ 🤬🤬🤬🤬🤬
@RajeshRajeshunni13 күн бұрын
ഞമ്മടെ കൊതപ്പുറം ഇങ്ങനെയല്ല 🤣
@kt7kt74613 күн бұрын
നിറം എന്നും ഒരു പ്രശ്നം തന്നെയാണ്. മനസ്സ് നന്നായാൽ മതി എന്നൊക്കെ പറയുന്നത് വെറുതെയാണ്. ഈ ലോകത്ത് ഇനി ഒരു കുട്ടിയും നിറമില്ലാതെ ജനിക്കാതിരിക്കട്ടെ എന്ന് ഹൃദയത്തിൽ നിന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@rm1806813 күн бұрын
പാവം കുട്ടി 😢
@aradhyavineeshvlogger790812 күн бұрын
പാവം കുട്ടി നല്ല ഭംഗിയുണ്ട് ആ കുട്ടി ..ആ ചെക്കൻ അധിലും കറുപ്പ് ഉണ്ടല്ലൊ: മനസിനാണ് ഭംഗി വേണ്ടത് നിറത്തിൽ എന്തിരിക്കുന്നു. പഠിച്ച് നല്ല ജോലി വാങ്ങിക്കു വായിരുന്നു വേണ്ടത്: സൗന്ദര്യത്തിനേക്കാളും വലുതാണ്. High qualification.. നിറത്തിൽ അല്ല ഗുണത്തിലാണ് പ്രാധാന്യം.. നിറമില്ലേലും നല്ല വിദ്യാഭ്യാസവും ജോലിയും ഉണ്ടായാൽ മതി ജീവിതം രക്ഷപ്പെടുo:ആ കുട്ടിക്ക് ഒരു തിരിച്ചറിവ് ഉണ്ടാക്കിക്കൊടുക്കാൻ പറ്റുമായിരുന്നെങ്കിൽ ഒരു ജീവൻ രക്ഷപ്പെടുത്താമായിരുന്നു🙏🏻