ഈ കുട്ടി സുന്ദരി യാണല്ലോ അവനെക്കാൾ ഭംഗി അവൾക്കാണ് എനിക്ക് കാണുന്നത്
@hanaamee620012 күн бұрын
Enikkum athanya vijarikunnad 😮
@__fida___._332212 күн бұрын
Sathyam
@SwathiKutty-l3y12 күн бұрын
Sathyam aa kuttiyaan bangi
@hussantp649712 күн бұрын
ആ പൂച്ച മോറനെ കാട്ടിൻ എത്ര ഭംഗിയുണ്ട് ആ പൊന്നുമോൾക്ക് 😥
@ShajuAbi12 күн бұрын
Makeup ano
@ShamlaShamla-pu6wr13 күн бұрын
ഞാനും black ആണ്. ഭർത്താവിന്റെ വീട്ടിൽ നിന്നും ഒരുപാട് അനുഭവിച്ചു 12വർഷം സഹിച്ചു. ഇതിനിടയിൽ 3പ്രസവിച്ചു. ഇപ്പോൾ ഡിവോഴ്‌സിന്റെ വക്കിലെത്തി നില്കുന്നു. ജീവിതം ജീവിച്ചു തീർക്കണ്ടേ. ഇപ്പോ പണിയെടുത്തു 3മക്കളെ നോക്കുന്നു. അൽഹംദുലില്ലാഹ്
@ninusworldmalappuram953713 күн бұрын
ഞാനും
@abidamoideen124113 күн бұрын
Makkale nallonam nokikkeda, nee rakshappedum oru kalath
@sajadheee13 күн бұрын
അള്ളാഹു കൂടെ ഉണ്ടാകും നാളെ സ്വർഗത്തിൽ അധികവും നിറം കുറഞ്ഞ വർ ആണ് ഉണ്ടാവുക സമാധാനിക്കുക വിജയം ഉറപ്പ്
പാവം എന്താ ചെയ്യാ കബറിടം സന്തോഷ മാകട്ടേ, നല്ല മുഖ stayle ഉള്ള ഒരു കുട്ടി
@shz716213 күн бұрын
🤲🏻🤲🏻
@SajnaBab12 күн бұрын
എല്ലാ സ്കൂളുകളിലും മക്കൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ്സ് കൊടുക്കുന്നത് നല്ലതായിരിക്കും... അത് പോലെ മാതാപിതാക്കൾക്കും... കാരണം മക്കൾക്കു എന്ത് പ്രശ്നം വന്നാലും പേരെന്റ്സ് ഒപ്പം നിക്കണം... അവരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ കൊറെയൊക്കെ ആത്മഹത്യകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പറ്റും 🤲🏻..
@hyzsince200912 күн бұрын
idhanne enikkum parayanullad
@finu973212 күн бұрын
@@SajnaBab ആദ്യം വേണ്ടത് മറ്റുള്ളവരെ കാര്യം ചോദിച്ചറിയാൻ പറഞ്ഞു നടന്നു വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന നാട്ടുകാർക്ക് കുടുംബക്കാർക്ക് ഒക്കെ എതിരെ കേസ് കൊടുക്കാൻ എല്ലാരും തയ്യാറായാൽ മതി എന്നാൽ എല്ലാ പാരന്റസും മക്കൾക്ക് സപ്പോർട്ട് ആയി നിൽക്കും
@SajnaBab12 күн бұрын
@@finu9732 നാട്ടുകാരുടെ വായ മൂടിക്കെട്ടാൻ നമുക്ക് പറ്റില്ലല്ലോ, അത് മൈൻഡ് ചെയ്യാതെ മക്കളുടെ കൂടെ നമ്മൾ പേരെന്റ്സ് സ്ട്രോങ്ങ് ആയി ഉണ്ടായാൽ മതി, ഞങ്ങളുടെ മക്കളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം എന്ന് പറയാൻ പേരെന്റ്സ് നു കഴിയണം... ആ വാക്ക് തന്നെ മതിയാവും മക്കൾക്ക് ധൈര്യത്തിന്..നമ്മൾ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടാൽ നാട്ടുകാർ പിന്നെ മിണ്ടില്ല
@basherrk207212 күн бұрын
എന്തിന് സ്കൂളിൽ വീട്ടിൽ vechu പറഞ്ഞു കൊടുത്താൽ പോരെ.. എന്തെങ്കിലും ഇഷ്ടപ്പെടാത്തത് കണ്ടാൽ ആ നിമിഷം തിരിച്ചു വീട്ടിൽ വരണം എന്ന്
@hudaazeez48311 күн бұрын
Avalude family paranjirunnuu ankk pattunnillaaagil njamukk devoice cheyyaaa avalude family avalude koode ninnirunnu but avalkk 19 age ayappolk aval divorce Ann yenn parayulleee athaaann avale prblm family counseling ok koduthirunnuu
@NasiraBVE13 күн бұрын
അവനു ഒരുപെണ്ണിനെ കിട്ടാതിരിക്കട്ടെ അവൻ അനുഭവിക്കട്ടെ
@MashaAllah-v9m13 күн бұрын
Mm
@Ansumhm12 күн бұрын
എന്തു ചെയ്യാനാ ഇങ്ങനെയുള്ളവമ്മാർക്കാണ് പെണ്ണ് കിട്ടുന്നത് എന്നെ പോലെയുള്ളവക്ക് പെണ്ണ് കിട്ടാനുമില്ല
@ahnasmt469412 күн бұрын
Aameen
@noufalperumanna626812 күн бұрын
ആമീൻ
@shylasuresh367912 күн бұрын
@@Ansumhmകിട്ടും സങ്കടം വേണ്ട കേട്ടോ എല്ലാം ശെരിയാകും...
@HusnaHusna-jj8ir13 күн бұрын
എന്തിനാണ് ഈ മക്കളൊക്കെ മരണം തിരഞ്ഞെടുക്കുന്നത്...ജീവിച്ചു കാണിച്ച് കൊടിക്കുകയല്ലേ വേണ്ടത്...നമ്മളെ വേണ്ടത്തവർ ഒഴിഞ്ഞുപോകുന്നത് നമുക്ക് നല്ലതല്ലേ...അപ്പോൾ പുതിയ ജീവിതം തുടങ്ങാൻ കഴിയും...നമ്മളെ ആവശ്യമുള്ള ആളുകൾ വരും അവരെ സ്നേഹിച്ചു മുന്നോട്ട് പോവുക...ഇത് പോലെ ഒരാളിൽ നിന്നും ഞാനും അനുഭവിച്ചിട്ടുണ്ട്...ഒരു പെൺകുട്ടിക്ക് ഒരിക്കലും തെളിയിക്കാൻ പറ്റാത്ത ഒരു കുറ്റമാണ് എന്നെക്കൊണ്ട് പറഞ്ഞുണ്ടാക്കിയത്...നാട്ടുകാർ മുഴുവൻ അത് വിശ്വസിച്ചു...എന്നെ കൊണ്ട് പറഞ്ഞുണ്ടാക്കിയ കാര്യം വെച്ച് നോക്കുമ്പോ ഒരിക്കലും എനിക്കൊരു ലൈഫ് ഇനി ഉണ്ടാകില്ല എന്നാണ് ഞാൻ കരുതിയിരുന്നത്...മനസിന് ശക്തി കിട്ടാൻ വേണ്ടി ഞാൻ ഒറ്റക്കിരുന്നു കുറെ കരയൂ മായിരുന്നു..ഒരിക്കലും മറ്റൊരാൾക്ക് വേണ്ടി മരിക്കാൻ ഞാൻ ചിന്തിച്ചിട്ടില്ല....അങ്ങനെ തോന്നതത്തിന് alhamdulillah പറയണം അത്രക്ക് അനുഭവിച്ചിട്ടുണ്ട്....ഇന്നിപ്പോൾ ഫാമിലി ആയി happy ആയി ജീവികുന്നു..എന്നേകളേറെ എൻ്റെ കാര്യങ്ങൾക്ക് suport ചെയ്യുന്ന ഒരാളെയാണ് husband ആയി കിട്ടിയത്...ഇപ്പോള് ഞാൻ വിചാരിക്കുന്നത് എൻ്റെ ജീവിതത്തിൽ നടന്ന ഏറ്റവും നല്ല ഒരു കാര്യം എൻ്റെ ആദ്യ കല്യാണം DIVORCE ആയി എന്നതാണ്....അതുമായി മുൻപോട്ടു പോയിരുന്നെങ്കിൽ...ഇപ്പോളത്തെ ഞാൻ ഉണ്ടാകില്ലായിരുന്നു....എന്നെ ഞാനക്കിയത് എൻ്റെ husband ആണ്....അതുപോലെ ഈ മോൾക്ക് നല്ല ലൈഫ് ഉണ്ടാകുമായിരുന്നു....പടച്ചവൻ എല്ലാ കാലത്തും ഒരാളെ ബുദ്ധിമുട്ടിക്കില്ല...സങ്കടങ്ങൾ തന്നിട്ടുണ്ടെങിൽ അതിനു ഇരത്തി സന്തോഷവും തരും...നമ്മൾ പ്രാർത്ഥനയോടെ കാത്തിരിക്കുക
@nishanesni849312 күн бұрын
പിന്നല്ല അവന്റെ മുന്നിൽ ജീവിച്ചു കാണിക്കണം സ്നേഹം ഒന്നും പിടിച്ചു മേടിക്കാൻ ഒക്കൂല്ലല്ലോ ആ മോൾ പോയതിൽ നഷ്ടം ആ ഉമ്മിക്കും ഉപ്പിക്കും മാത്രം അത് ആ മോളെന്തെ ഓർത്തില്ല ആ മാതാപിതാക്കളുടെ റബ്ബ് ക്ഷമ കൊടുക്കട്ടെ
@thabsheeraniyas702012 күн бұрын
Barakallah ❤
@Ajmal-pi9ld11 күн бұрын
തീർച്ചയായും അള്ളാഹു കാരുണ്യവാനാണാല്ലോ
@shibinanoushad638113 күн бұрын
ഞാനും ബ്ലാക്ക് ആണ്, പക്ഷെ കല്യാണം കഴിഞ്ഞ സമയത്ത് ഭർത്താവിന്റെ വീട്ടുകാർ എന്നെ ഒരുപാട് body ഷൈമിങ് ചെയ്തിരുന്നു.ഇപ്പൊ എല്ലാം തരണം ചെയ്തു. മക്കൾ വലുതായി. ഇപ്പൊ ഒന്നിനേം വകവെയ്ക്കില്ല. Self കോൺഫിഡൻസ് ആയി. ഇപ്പൊ ok anu
എന്റെ മോൾടെ കൂടെ നീറ്റിന്റെ എൻട്രൻസ് കോച്ചിങ്ങിന് പഠിച്ച മോളാണ് ...😭😭നല്ല കുട്ടിയായിരുന്നു ഇത് കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ന്റെ റബ്ബേ 😭😭😭
@adnelmeln12 күн бұрын
Ennittano english samsarikksn ariyillsnu paranjhath...nalla padippulla kuttiyalle
@saleerazisalee785912 күн бұрын
🥲
@AshrafCp-m9d12 күн бұрын
അതെ എന്റെ bestinte molan 😔😥😭
@Weforu14312 күн бұрын
@@AshrafCp-m9dബെസ്റ്റിയോ... 🤔🤔
@jusainajusu75613 күн бұрын
ആർക്കും എന്തും പറയാമല്ലോ.. പറയുന്നവർ സത്യം തെളിയിക്കട്ടെ..@@adnelmeln
@ismailmelethodi575013 күн бұрын
എല്ലാം സംഭവിച്ചു എന്നാലും ആ തമ്മാടിയുടെ മുമ്പിൽ അവൾ ജീവിച്ചു കാണിക്കണമായിരുന്നു പാവം കുട്ടി അള്ളാഹു പൊറുത്തു കൊടുക്കട്ടെ
@hezooty13 күн бұрын
Ameen
@shahana-kt9xc13 күн бұрын
Aameen
@aminabi836613 күн бұрын
അതിനും ഒക്കെ ഉള്ള പക്വതയും മറ്റും ആ പാവത്തിന് ഉണ്ടായില്ലായിരിക്കാം. ആ തള്ള പെണ്ണല്ലേ.
@AsuruMuni-ne8dl13 күн бұрын
അതെ
@shamna913713 күн бұрын
ആമീൻ
@zayan14312 күн бұрын
അവനെക്കാൾ എത്രയോ സുന്ദരി ആണ് 😢എന്തൊക്ക ആണ് ആള്ളഹു ഈ ലോകത്ത് നടക്കുന്നത്
@treesapb533012 күн бұрын
ആര് വേണ്ടാന്ന് വച്ചാലും മാതാപിതാക്കൾ ഒപ്പം നിന്നാൽ മാത്രം മതി അവള് ജീവിതത്തിലേക്ക് തിരിച്ചു വരും. മോളുടെ കൂടെ നിൽക്കുക പഠിപ്പിച്ചു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുക. അങ്ങനെ അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുക. അതായിരുന്നു വേണ്ടിയിരുന്നത്😢 പകരം മക്കളെ വീണ്ടും ഈ ജീവിതത്തിലേക്ക് തള്ളിവിടുവാൻ ശ്രമിച്ചാൽ അവൾക്ക് വേറേ വഴിയുണ്ടാവില്ല😢 അതു മാതാപിതാക്കൾ മനസ്സിലാക്കിയാൽ മാത്രം മതി എല്ലാ മക്കളും കൂടെ ഉണ്ടാവും 😭😭😭
@aslahaaah926413 күн бұрын
സ്വന്തം ജീവൻ കളയുന്നതിന് പകരം വിവാഹ മോചനം നേടി അവന് എതിരെ പരാതി നൽകണമായിരുന്നു
ഇപ്പോൾ ഐഫോണിൽ ഫോട്ടോ എടുത്താൽ കളറില്ലാത്തവർ പോലും വെളുത്തിട്ടാണ് ഉണ്ടാവുന്നത് അതുകൊണ്ട് പെണ്ണിനെ ഫോട്ടോ നോക്കാതെ നേരിട്ട് നോക്കണം അതാരികും നല്ലത്
@salim-x8h7d8 күн бұрын
മരണം ഒന്നിനും ഒരു പരിഹാരമല്ല വേണ്ടാത്തവരുടെ സ്നേഹത്തിന് യാചിക്കാതെ ഇറങ്ങിപോരുക ജീവിച്ചു കാണിക്കുക
@Shahidha-f1h8 күн бұрын
ഓന്റെ മോന്ത ഓൻ കണ്ടിട്ടില്ലേ
@RabiyaKhan-sl5rb8 күн бұрын
നല്ല കളർ സുന്ദരൻ സുമുഖൻ എന്താ രസം ഇവനെ കാണാൻ ഹാ തന്ത ഇല്ലാത്ത വൻ നീ ഇനി ജീവിച്ചിട്ട് കാര്യം ഇല്ല പോയി ചത്തോ അതാണ് നല്ലത് പെങ്ങൾ ഉണ്ടെങ്കിൽ കുറച്ചു ദിവസത്തേക്കു വേറെ ഒരാൾക്ക് കൈ മാറു ഇല്ലെങ്കിൽ നിന്റെ ഉമ്മാനെ കൊടുത്തു നോക്ക് അന്നേരം അറിയാം ഒരു പെണ്ണിന്റ വില തരം തയ്ന്നവനെ
@NoorMuhammad-i7z4l8 күн бұрын
Avaninniyum jeevikkanam velutha oru sunthariye kett nee kanda veluppinekkal soudarriyamayirikkum karutha penninte manassin
@mixedsongsm9 күн бұрын
Nalla മുഖഛായ ulla kutti
@nishil11789 күн бұрын
പൊന്നുമോളെ ഈപണി എന്തിനുചെയ്തു നീ ജീവിച്ചുകാണിക്കണമായിരുന്നു
@revathys23469 күн бұрын
🥺🥺ente pennu kanal samayath njan .vtl ninnu porathu pokatha divasam anganeyo..athu pole thanne njan just.oru poudaro, potto, .onnum thanne aninjilla. 🥺🥺 ee veshathil kand eshttappettan kittiya..mathi allengil vendannayirunnu.🥺🥺🥺 but njan othiri melinja sareeramanu enteath.🥺 athyavashyam mudiyum.🥺 pakathilulla colourum.🥺 but cherukkan nalla vannavum, kashandiyum. 😁ind.🥺 annittum njan no paranjittilla. 🥺 but cherukkante swabhavam nallathayirunnu. Athu kondu mathram.but.cherukkane eshttamayittonnumilla. Aniku but vtlkarde nirbhadhanathinu vazhagii. But cherukkante sis.anne ottum pidichilla. Njan melinjitta...kollathilla pokkamilla, age koduthala...annokke paranjittu.😅anne thalarthi.aniku age 23.aayitteyullu.🥺🥺 aaru nthu paranjalum njan thalarunna aal.alla njan .pine ee nimisham vare pennu kittathe adheham jeevikunnu.😅😅😅😢😅😢😅 karanam kashandi illathu kondu pennu kittunilla 😅😅😅😅😅😅😅
@zikrashopee9 күн бұрын
Aa വൃത്തികെട്ടവന്ന് ആരും പെണ്ണ് കൊടുക്കരുത്
@sereenafiroz12249 күн бұрын
എന്തിനാ പൊന്നുമോളെ ഇങ്ങനെ ചെയ്തത്.....ഇവനെ പോലുള്ള പിശാജിൻറെ വാക്ക് കേട്ട് ജീവൻ കളയും മുമ്പ് ഒന്ന് ആലോചിക്കാർന്നില്ലേ.....പ്രിയപ്പെട്ട രക്ഷിതാക്കളെ പെൺമക്കളെ പഠിപ്പിച്ച് നല്ല ജോബ് aakkikkodukk ാർടെ വാക്കുകൾക്കും പ്രവർത്തികൾക്കും മുൻപിലും തൻ്റേടത്തോടെ പിടിച്ചുനിൽക്കാനുള്ള ഒരു മനസ്സ് ഉണ്ടാക്കിക്കൊടുക്ക് അവർ വല്ല സങ്കടവും പറഞ്ഞാല് അത് കേൾക്ക്....അല്ലാതെ അത് ആളുകളെ പേടിച്ച് മറച്ചുവച്ചു അവൾക്ക് ഇഷ്ടമില്ലാത്തിടത്തേക്ക് പറഞ്ജുവിടല്ലേ....പാവം മോള് അത്രക്ക് വേദനിച്ചിട്ടായിരിക്കും ഇത് ചെയ്തത്......വേറൊരു പെൺകുട്ടിക്കും ഇങ്ങനെ ഉള്ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ
@SheejaShihab-b6z10 күн бұрын
ഈ കേസ് അന്വേഷണം എവിടം വരെയായി അവനെ നാട്ടിൽ വരുത്തിച്ച് ജയിലിലാക്കണം അവന്റെ വീട്ടുകാരെ അതുപോലെ ജയിക്കണം
@Keralablasters31310 күн бұрын
😢😢😢
@rahilal429310 күн бұрын
ബോറൻ ഇവന് ഒരു കാലവും ഗുണം കിട്ട്ല്ല അല്ലാഹ് വേ
@MuhammedShafiCheri-z6g10 күн бұрын
എന്ത് പറഞ്ഞിട്ടും കാര്യമില്ല. അവൾ ആത്മഹത്യ ചെയ്തത് അവൾ ചെയ്ത കുറ്റം തന്നെയാണ്. 19 വയസ്സ് അല്ലേ ആയിട്ടുള്ളൂ. അവൾക്ക് വേറെയും കല്യാണം വരില്ലേ. നിക്കാഹ് കഴിഞ്ഞ് ഒഴിവാക്കുന്ന ആളുകൾ എത്രയോ ഉണ്ട്. അവരെ രണ്ടാമത് വിവാഹം കഴിക്കുന്ന നല്ല ചെറുപ്പക്കാരും ഉണ്ട്. ഉദാഹരണമായിട്ട് എന്റെ നാട്ടിൽ ഉള്ള എന്റെ കൂട്ടുകാരൻ. ഇപ്പോൾ ഒരു പ്രശ്നവും ഇല്ല. ഇവൻ ഇവളെ കാണാൻ വന്ന സമയത്ത് കറുപ്പ് നിറം കണ്ടിട്ടില്ലായിരുന്നോ.
@SaleemPv-wx6vk10 күн бұрын
ഞാനും കുറെ അനുഭവിച്ചു അതിന് മരണം തിരഞ്ഞെടുത്തത് തെറ്റല്ലേ അവൻ മുന്നിൽ അന്തസായി ജീവിച്ചു കാണിക്കണം
@ShakkuUlla10 күн бұрын
Evidey nokkitta kettiyad
@JasselaM11 күн бұрын
Ya allha ആ പെണ്‍കുട്ടിക്ക് സ്വര്‍ഗം നല്‍കി anugarahikane
@shabeebshabi630811 күн бұрын
ഏതാണീ ഇ പൂറാൻ
@elsypk717411 күн бұрын
ഇനി ആർക്കും കുടുംബ തിൽ ഇങ്ങനെ ഇല്ലാതിരക്കടെ❤
@muhsinavaliyaparambil-661411 күн бұрын
ഞങ്ങളുടെ നാട്ടിൽ നിറമില്ലാത്തതിന്റെ പേരിൽ 28 കൊല്ലം മുമ്പ് ഇതുപോലെ കല്യാണം കഴിഞ്ഞിട്ട് ഡിവോഴ്സ് ആക്കി.അയാൾ നല്ല വെളുത്ത പെണ്ണിനെ കെട്ടി.പക്ഷേ അയാൾക്ക് ആദ്യം ഉണ്ടായ കുട്ടി ഭയങ്കര കറുത്തിട്ട് ആയിരുന്നു.അയാളുടെ ഫാമിലിയിൽ ഉള്ള എല്ലാവരും നല്ല വെളുത്തിട്ട് ആയിരുന്നു.ആ കുട്ടി മാത്രം ഒരു പ്രത്യേക കറുപ്പ്.ഇത് ഞങ്ങളുടെ അയൽവാസി ആയിരുന്നു.ഞാൻ ഉണ്ടാകുന്നതിനും മുമ്പ് ഉണ്ടായ സംഭവം ആണ്.പക്ഷേ ആളുകൾ ഇപ്പോളും അവരുടെ വലിയ കുട്ടിനെ കാണുമ്പോൾ പറയും.അവന് ഇപ്പോൾ 25 വയസ്സ് ആയി
@asya530611 күн бұрын
ഇപ്പോൾ കരുതലും വെറുത്താലും ഒരു പെൺ കുട്ടിനെ കിട്ടാൻ ആഷിക്കുന്ന എത്ര യോ കുട്ടികൾ ഉണ്ട് ആ കുട്ടിക്ക് അവടുന്ന ഒന്ന് പൊന്നിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാ യിരുന്നില്ല അവൻ ക് ഒരു പെണ്ണ് കിട്ടാതിരിക്കട്ടേ
നമ്മുടെ മക്കൾക്ക് നല്ലവിദ്യാഭ്യാസം നൽകുക. അവരെ ഒരു ജോലിയിൽ കയറ്റുക. അതാണ് അവരുടെ ജീവിതത്തിൽ മാതാപിതാക്കൾ നൽകുന്ന ഏറ്റവും നല്ല സമ്മാനം. അല്ലാതെ പഠനം പൂർത്തിയാവാതെ ഉള്ള വിവാഹം അല്ല. ഒരു ജോലി പെൺകുട്ടി യ്ക്ക് ഉണ്ടെന്ക്കിൽ ഏതു പ്രേതിസന്ധിയിലും അവൾക്കു പിടിച്ചു നിൽക്കാൻ കഴിയും.😢
@sonashut730111 күн бұрын
അവനെക്കാൾ എത്രയോ സുന്ദരി.
@ajmisr11 күн бұрын
അവന്റ ഇരുണ്ട മനസിനെക്കാൾ സുന്ദരമാണ് ആ മോളുടെ സൗന്ദര്യം
@majeedpnr-xr6df11 күн бұрын
കറുപാണെകിലു കാണാൻ മൊഞ്ചുള്ള മോള് കലൃണ കഴിച ചെറ്റക് ഭൂമിയിൽ എനി സുഖം കിട്ടില്ല എൻറെ ചെറുപകാരെ എല്ലാവർക്കും ഒരു പാഠം കെട്ടിയ ചെകൻറെ തദയു തള്ളയും ബെസ്റ്റ് സാദനങ്ങൾ ഇ വീട്ട് കാരെ എല്ലാ നല്ല വരായ നാട്ടുകാർ കഡു വെക്കുക
@Cutie-bee-11 күн бұрын
ജീവിതത്തിൽ അവനു ഇനി ഒരിക്കലും സുഖം കിട്ടില്ല നോക്കിക്കോ
കഴിയുന്നതും പെൺ കുട്ടികൾ മേക്കപ്പ് ഒഴിവാക്കുക... കാണാൻ വരുമ്പോഴും കല്യാണത്തിനും ഒക്കെ മേക്കപ് ഇട്ട് കാണുമ്പോൾ... അവർക്ക് ഇഷ്ടപെടും. പിന്നെ മേക്കപ് ഇടാതെ കാണുമ്പോൾ ഭയങ്കര വിത്യാസമായി തോന്നുന്നുണ്ടാവും.... പെൺ കുട്ടികൾ നല്ലോണം ശ്രദ്ദിക്കുക. നമ്മളെ ഒറിജിനൽ നിറത്തിലും സൗദര്യ തിലും കാണട്ടെ..
@rahiyanasulthanakg124411 күн бұрын
correct
@shahinaajinas450910 күн бұрын
Yes
@shihabudheenwandoor11048 күн бұрын
👍
@fasnasafas6 күн бұрын
Yes
@SafnajafarSafna4 күн бұрын
👍🏻
@Ajmalfs12312 күн бұрын
മരിച്ചു വഴി മാറിക്കൊടുക്കരുതായിരുന്നു പൊന്നേ 😢😢 ആ പൊട്ടൻ നല്ല പൂശു പൂശി വിടണമായിരുന്നു 😱😱
@ShajuAbi12 күн бұрын
ഈ സംഭവത്തെ കുറിച്ച് അല്ല ഏത് കളർ ആയാലും പെണ്ണ് കാണാൻ വരുമ്പോൾ സിംപിൾ ആയി മേക്കപ്പ് ഇടാതെ Genuine ആയി നിൽക്കുന്നത് ഭാവിയിൽ പല പ്രശ്നങ്ങളും ഒഴിവാക്കാൻ നല്ലതായിരിക്കും
@revathys23469 күн бұрын
Sathyam.😁😁😁
@afsaap420412 күн бұрын
ഷഹന മുന്താസ് നേ നീതി കിട്ടണം.... അവനെ ശിക്ഷിക്കണം
@Pramodh-rx7ui12 күн бұрын
പാവം കുട്ടി ദൈവം അവളെ കാത്തു രക്ഷിക്കട്ടെ
@SydhaChakkalil12 күн бұрын
ഇവനെക്കാൾ നല്ല സുന്ദരിക്കുട്ടി പടച്ചവനേ ഇവന് തക്കതായ ശിക്ഷ കൊടുക്കണേ ഒരു പെൺകുട്ടിയുടെ ഉമ്മയാണ് ഞാൻ മോളേ നീ എന്തിനാണ് മരിച്ചത്. ജീവിച്ചു കാണിച്ചു കൊടുക്കണമായിരുന്നു. കുഞ്ഞുങ്ങളെ ദൈവം തന്ന ജീവിതമാണ്. ഈ ജീവിതം ഇങ്ങനെയുള്ള ദുഷ്ടൻ മാർക്ക്, കാലൻമാർക്ക് വേണ്ടി കളയരുതേ.സത്യം പറഞ്ഞാൽ അവനെ കൈയ്യിൽ കിട്ടിയാൽ കൊല്ലണമെന്നുണ്ട് അവൻ നരകിച്ചു പുഴുത്തു ചാവും മോളേ മാപ്പ്
@suminoufi926112 күн бұрын
Nalla bangi ulla kutty ...avnekkal kollaam
@FMCBOSSYT12 күн бұрын
ഇവനൊന്നും ഈ ജന്മത്തിൽ ഒരു പെണ്ണ് കിട്ടരുത് 😡😡ആരും കൊടുക്കരുത്
@muthusw495312 күн бұрын
അവനെ കാണാൻ രസം ഉണ്ടേൽ അല്ലെ. എന്താണ് അവന്റെ കോലം... അവളെക്കാൾ. Zero ആണ് avan അവൾ. അങ്ങിനെ ചെയ്യണ്ടില്ലെനി.. ഇതിനെക്കാളും. രസം ഉള്ളോർക്കും വെളുത്ത. ചെക്കൻ മാർക്കും ഇവളെ. കട്ടിലും രസം ഇല്ലാത്തവരെ യാണ് kittar എന്നിട്ട് അവരും ജീവിക്കുന്നില്ലേ. എന്റെ യോഗ്യതയാ ഇവന് ഉള്ളെ.ഇവന് pilate ആണോ. എഡ്യൂക്കേഷൻ നെ പറ്റി പറയാം.
@habeeb_ma_v13 күн бұрын
നിങ്ങളീ ആത്മഹത്യയെ കുറിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിച്ചവരോ അല്ലെങ്കിൽ ആത്മഹത്യ ചെയ്തവരെ കുറിച്ച് ആലോചിക്കുന്നവരോ ഉണ്ടോ? ഞാൻ രണ്ടും ചെയ്യാറുണ്ട്. ഒന്നാമത്തെ അവിടെ നിൽക്കട്ടെ. രണ്ടാമത്തെ കാര്യം. എന്തുകൊണ്ടാവും പലരും ജീവിതം പാതി വഴിയേ ഉപേക്ഷിച്ചു അവസാനിപ്പിച്ചു പോയിട്ടുണ്ടാവാ. അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള ചേതോവികാരം എന്തായിരിക്കും. ആലോചിച്ചിട്ടുണ്ടോ? ജീവിതത്തെ അത്രമേൽ സ്നേഹിച്ചവരായിരിക്കാം അങ്ങനെ ചെയ്തവരിൽ പലരും എന്നിട്ടും ഇടയ്ക്ക് വെച്ചു അവരുടെ നെഞ്ച് വിങ്ങിയിട്ടുണ്ടെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത വിധം തളർന്നു പോയിട്ടുണ്ടെങ്കിൽ അവർ അനുഭവിച്ച മാനസിക വിഷമങ്ങളും സമ്മർദ്ദങ്ങളും അത്രമേലുണ്ടാവും. നമ്മൾ പുറത്ത് കാണുന്നതാവില്ല പലരുടേയും അകത്തുള്ള ജീവിതം വളരെ വേദനാജനകം ആയിരിക്ക്കും അവരീ ഭൂമിയിൽ നിന്നും പോയി കഴിഞ്ഞു അവരെ കുറിച്ച് നല്ലത് പറയാനും ചെയ്തതിനു കുറ്റം പറയാനും എന്തെങ്കിലും വിഷമം ഉണ്ടായിരുന്നേൽ എന്നോട് പറഞ്ഞൂടായിരുന്നോ എന്ന് ചോദിക്കാനും ആളുകൾ ഒരുപാട് കാണും. ഈ പറയുന്ന എത്രപേർ അവരെ അടുത്തറിയാൻ ശ്രമിച്ചിട്ടുണ്ട്??? നിസ്സാര കാര്യങ്ങൾക്ക് വേണ്ടി ജീവിതം അവസാനിപ്പിച്ചെന്നൊക്കെ ഓരോരുത്തരെ കുറിച്ച് നമ്മൾ പറയാറില്ലേ. പലരുടെയും മൈൻഡ് സെറ്റ് വേറെ വേറെയാണ്.. നിങ്ങൾ ഒരു പ്രതിസന്ധിഘട്ടം തരണം ചെയ്യും പോലെ അവർക്കതിനു സാധിച്ചു കാണില്ല. അതുകൊണ്ട് എല്ലാം കഴിഞ്ഞു കുറ്റം പറയും മുൻപേ ജീവിച്ചിരിക്കെ പുഞ്ചിരി സമ്മാനിക്കേണ്ടവർക്കൊക്കെയും അത് നൽകുക. നമ്മളൊക്കെയും ഈ നിമിഷം മാത്രം ജീവിച്ചിരിക്കുന്ന മനുഷ്യരാണ്. നാളെയെന്നൊന്നുണ്ടോ എന്ന് പോലും ഉറപ്പിച്ചു പറയാൻ കഴിയാത്തവർ.. സ്നേഹം കൊണ്ട്, ജാതി പറഞ്ഞു, മതം പറഞ്ഞു, ഫിനാൻഷ്യൽ സ്റ്റാറ്റസ് കൊണ്ട്, നിറവും മണവും വേർതിരിച്ചു ഒരാളെയും ആരും വേദനയുടെ തടങ്കലിൽ ആക്കി കളയരുത്. കൂടെ നിന്ന് പുറം തിരിഞ്ഞു കൊഞ്ഞനം കുത്തരുത്.🙏 ഇമോഷണൽ ഫീലിംഗ്സ് ഒരു ബാധയാണ്.കൂടെ കൂടിയാൽ ഒഴിഞ്ഞു പോവാൻ ബുദ്ധിമുട്ടാ. അതുവെച്ചു മറ്റുള്ളവരെ ചതിക്കരുത്. നമുക്ക് മുന്നിൽ പൊട്ടിച്ചിരിക്കുന്ന പല മുഖങ്ങൾക്കും ഉള്ളിൽ ആർത്തലച്ചു കരയുന്നൊരു കടലുണ്ട്. തീരമകന്നു പോയിട്ടും പിന്നെയും അലകൾ മാറി മാറി അവര് തീരം തൊടാൻ നോക്കും. അവരെ ക്രൂശിക്കരുത്. ചേർത്ത് നിർത്തിയില്ലെങ്കിലും ചേർന്നു നിന്ന് പരിഹസിക്കരുത്.. ജീവിതത്തിൽ ഒരിക്കൽ പോലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ പാടില്ല നിങ്ങൾ ബോൾഡ് ആയി കാര്യങ്ങളിൽ നല്ലൊരു തീരുമാനം മാത്രമെ എടുക്കാവൂ മറ്റുള്ളവർക്ക് ധൈര്യമായി ജീവിച് കാണിച്ചു കൊടുക്കുകയാണ് വേണ്ടത് അല്ലാതെ ഭീരുത്വം കാണിക്കരുത് മനോഹരമായ ജീവിതം പാതി വഴിയിൽ ഉപേക്ഷിച്ച് പോകരുത് ആശംസകൾ ഒപ്പം പ്രാർത്ഥന 🤲🙏
@SafvanaThasni-xd5xg13 күн бұрын
Therchyayoum❤❤❤❤
@SreejaPV-di3vw12 күн бұрын
👏👏👏
@malluvlogs761312 күн бұрын
👍mol
@AshrafCp-m9d12 күн бұрын
Sathyan 👍🏼
@AshrafCp-m9d12 күн бұрын
Sathyan 👍🏼
@Alhamdulillah7161913 күн бұрын
അവനെക്കാളും ഭംഗി അവൾ തന്നെയായിരുന്നു..... നല്ല ഒരു മൊഞ്ചത്തി കുട്ടിയായിരുന്നു....
@bavamk425413 күн бұрын
ആ മോളുടെ ഖബർ ജീവീതം സ്വർഗപൂന്തോപ്പ് ആക്കി കൊടുക്കണേ നാഥാ
എടോ..... മുഖത്തു അല്ല സൗന്ദര്യം ഹൃദയത്തിൽ ആണ് 😢 ആ പാവം ജീവൻ ഒടുക്കിയപ്പോ നിനക്ക് സമാധാനം ആയോ 😢പടച്ച റബ്ബ് നിന്നെ വെറുതെ വിടില്ല 😢
@JasminJasmineldhose12 күн бұрын
അതിനു അവനെക്കാളും കാണാൻ കൊള്ളാവുന്നത് അവളെ തന്നെയല്ലേ ആ മാനസിക രോഗിയുടെ കയ്യിൽ ചെന്നു പെട്ടത് കൊണ്ട് അതിന്റെ ജീവനും ജീവിതവും പോയി
@ayishamol418613 күн бұрын
ഇപ്പോൾ എല്ലായിടത്തും നാക്കുന്ന ഒരു സംഭവമാണ് നിക്കാഹ് ചെയ്യുക കുറേ കൊണ്ട് നടക്കുക എന്നിട്ട് പല കാരണങ്ങളും പറഞ് കാര്യം ഒഴിവാക്കുന്നു . ഇത് മരിച്ചത് കൊണ്ട്എല്ലാവരും അറിഞ്ഞു. മറ്റേത് വീട്ടുകാരും മറ്റു മാത്രം അറിയുന്നു എന്ന് മാത്രം
@user-yx9rb9vs4b13 күн бұрын
നല്ല ഒരു മോൾ 😢 ഇവനെ വെറുതെ വിടരുത് 😢
@sahirashameer12 күн бұрын
ആരും ആത്മഹത്യ ഒന്നും ചെയ്യരുത്... ഒരു വാതിൽ അടയുമ്പോൾ നമുക്ക് മുന്നിൽ ഒമ്പത് വാതിലുകൾ തുറന്നു തരുന്ന റബ്ബിനെ ഓർക്കുക 👍🏻
@noushadnoushu570111 күн бұрын
അതാണ് ❤അള്ളാഹു
@yousufpk944313 күн бұрын
അവൻ എന്തു വെളുത്തു സുന്ദരൻ അവൻ കണ്ണാടി നോക്കാറില്ല ❓
@neenashaji13 күн бұрын
അവനെക്കാൾ മൊഞ്ജ് ആ മോൾക്ക് തന്നെ ആയിരുന്നു.. അവനെ വെറുതെ വിടരുത് 👍
@RaheesBukha13 күн бұрын
നായിൻ്റെ വീട്ടിൽ കണ്ണാടി ഉണ്ടാവില്ല
@JijiSabu-g6s13 күн бұрын
അവൻ അമേരിക്കയിൽ ജനിച്ചു വളർന്നത് ഇവൻ കഷ്ടം ഇവനെ കാൾ എത്ര ഭംഗിയാണ് ആ മോളെ കാണാൻ ഒരു ജീവൻ എടുത്തപ്പോ അവനു സമാധാനം ആയി ഇവന്റെ എല്ലാം മാതാപിതാക്കളെ വേണം പറയാൻ നല്ലത് പറഞ്ഞു കൊടുക്കാൻ അവർ നോക്കിയില്ല സ്വന്തം വീട്ടിൽ ഇങ്ങനെ ഒരു അവസ്ഥ വരണം അപ്പൊ ഇവനെ എല്ലാം പഠിക്കും 😔😔
@nothingisimpossiblesreelal34713 күн бұрын
അവനെ ഉപേക്ഷിച്ച് സുഖം ആയി ജീവിക്കണമായിരുന്നു, മരിക്കുന്നതിന് മുമ്പ് ഇത്രനാൾ കഷ്ടപ്പെട്ട് വളർത്തിയവരെ കുറിച്ച് ഓർക്കണമായിരുന്നു,
@bindusuresh505312 күн бұрын
Athe
@KavithaKavitha-q5b13 күн бұрын
സത്യം ആണ് 😭😭😭എനിക്കും അനുഭവം ഉണ്ട്... വണ്ണം ഇല്ലാത്തതിന്റെയും സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ 😰😰😰.... ഇപ്പോഴും 😰😰😰
@SharulSha-w2d12 күн бұрын
അവനും അവന്റെ കുടുംബവും ആണ് ആ കൊച്ചിന്റെ മരണത്തിന് കാരണമെങ്കിൽ ഒരിക്കലും അവനെ അവന്റെ കുടുംബത്തെയും വെറുതെ വിടരുത്
@SocialmediaSocialmedia-mr8pb13 күн бұрын
പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണം സ്വന്തം വീട്ടുകാരാണ്. അവര് പെൺകുട്ടികൾക്ക് ധൈര്യം കൊടുക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയോ അവരുടെ പ്രശ്നങ്ങൾ നിസ്സാരവൽക്കരിക്കുകയോ ചെയ്യും. അതിനുപകരം എല്ലാ മാതാപിതാക്കളും ചെയ്യേണ്ടത് അവർക്ക് ധൈര്യം കൊടുക്കുകയാണ്. ഭർത്താവ് അല്ല അവസാനത്തെ വാക്ക് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. എത്ര കണ്ടാലും കേട്ടാലും മാതാപിതാക്കൾ പഠിക്കുകയുമില്ല
@sinufarsana938512 күн бұрын
അവൻ ഫോട്ടോ യിൽ താല്പര്യം ഇല്ലാത്ത പോലെ ആണ് ക്രൂരൻ 🥹🥹അവൾ സന്തോഷം ത്തോടെ നിൽക്കുന്നു 🥹
@statevloggersaji12 күн бұрын
വളരെ 👍😥ശെരിയാണ് പറഞ്ഞ ഓരോ വാക്കും 👍
@fathimarasharasha659213 күн бұрын
എന്തൊരു ഭംഗിയാ ഈ മോൾ 😢
@AflahafiAfi-u2t12 күн бұрын
ആ കുട്ടിയുടെ നിഷ്കളങ്കമായ ആ പുഞ്ചിരി. അദ് ആ വെളുത്ത് ചുകന്ന് തുടുത്ത അവനെ കൊണ്ട് ആ പുഞ്ചിരിക്കും അവസാനമായി. ഓരോരോ കാട്ടാളക്കൂട്ടങ്ങൾ ലോകത്തിന്റെ ഓരോ ഭാഗത്തും പല തരത്തിലും, പല വിധത്തിലും . നാഥാ 🤲🏻 ഒരു രാവ് പകലാക്കുമ്പോഴും, പകൽ രവാകുംമ്പോഴും കേൾക്കുന്ന ഓരോ വാർത്തകൾ
@MuhammedMehzan-y3l12 күн бұрын
നല്ലൊരു മോൾ Endhu നല്ല പ്രസന്നത...❤
@SajidaPalakkad-qq9vf13 күн бұрын
Nalla സൗന്ദര്യം ഉണ്ടല്ലോ aa മോൾ
@RSSN417312 күн бұрын
ചില സമയത്ത് നമുക്ക് ഒന്നും ചിന്തിക്കാൻ പറ്റില്ല. അത്രത്തോളം മനസ്സ് വേദനിച്ച സമയമാണെങ്കിൽ... എനിക്കും ഇങ്ങനെ ബന്ധുക്കളുടെ അടുത്ത് നിന്ന് ഒരുപാട് കേട്ടിട്ടുണ്ട്.. ഭർത്താവിന്റെ പെങ്ങൾ, ഏട്ടന്റെ ഭാര്യ.. മറ്റു കുടുംബക്കാർ.. അങ്ങനെ അങ്ങനെ... ഭർത്താവ് പറയും ഞാനല്ലേ നിന്നെ കല്യാണം കഴിച്ചത് എന്ന്.. പറയുന്നവർ പറയട്ടെ... എനിക്കൊന്ന് പൊക്കിയാൽ അതെല്ലാം തീരില്ലേ എന്ന് ചോദിക്കും.. എനിക്കൊന്നും മറുപടി പറയാനുണ്ടാകില്ല അദ്ദേഹത്തിന്റെ ആ അനേഹത്തിനുമുന്നിൽ.. എന്നിരുന്നാലും എന്നെ വാക്കുകൾ കൊണ്ടും പ്രവർത്തികൾക്കൊണ്ടും മറ്റുള്ളവർ വേദനിപ്പിക്കുന്നത് ചിലപ്പോഴൊന്നും പൊറുക്കാൻ പറ്റാറില്ല..
@FathimaNavas-bw6ut12 күн бұрын
ആത്മഹത്യ വേണ്ടായിരുന്നു അയാളെ ഒഴിവാക്കി സന്തോഷത്തോടെ ജീവിക്കായിരുന്നു.പാവം പടച്ചവൻ പൊറുത്തു കൊടുക്കട്ടെ...ആമീൻ
@sakkeenakv32412 күн бұрын
അത്ര നിരക്കുറവൊന്നും ഇല്ലല്ലോ.. അല്ലാഹ് പാവം പെൺകുട്ടി.. 🥺🥺
@SuhailSuhail-j9b12 күн бұрын
ഞാൻ അത്രേ നിറം ഒന്നും ഇല്ല.. ഞാൻ ഇപ്പോ തമിഴ് ഗേൾ നെ സ്നേഹിക്കുന്നു അവളും നിറം കുറവാണ് എന്ന് വെച്ച് അവളോട് ഇഷ്ടം കുറയാനും പോകുന്നില്ല..... അവളെ വീട്ടുകാർക്കും എന്റെ വീട്ടുകാർക്കും അറിയും ചെയ്യും.. ഇപ്പോ അവൾ mlt പഠിക്കുന്നു.. ഞാൻ ഒരു ബേക്കറി മേക്കർ ആണ്... എന്നിട്ടും അവൾ എന്നെ സ്നേഹിക്കുന്നു... മരണം അവരെ അവൾ മതി 🖤🖤🖤
അവൻ നല്ല വെളുത്ത സുന്ദരൻ അല്ലെ അവനെക്കാൾ സൗന്ദര്യം ഉണ്ട്. അ മോൾക്ക് അവനൊന്നും. ഒരിക്കലും ഉള്ളിൻ്റെ ഉള്ളിൽ പുറത്ത് വരരുത്. കടുത്ത ശിക്ഷാ വേണം
@sheejakhalid381712 күн бұрын
നിയമം വളരെ സ്ട്രോങ്ങ് അക്കണം
@ibrahimpk270113 күн бұрын
അവൻ്റെ ഒരു മൊഞ്ച് പറയണ്ട പാവം പെൺകുട്ടി
@FathimaRaja-wb9xp13 күн бұрын
അവനെ വെറുതെ വിടരുത് എല്ലാർക്കും ഉണ്ട് ഇതുപോലെ മക്കൾ എന്റെ ഒരു മോളെ യും നികാഹ് കഴിച്ചത് ആണ് കേട്ടിട്ട് സങ്കടം ഇതേ പ്രായം ആണ് ഞാനും കൊണ്ടോട്ടി ഉള്ള ത് ആണ് ഇനി ആർക്കും ഇതുപോലെ ഉണ്ടാവരുത് എല്ലാവരും പ്രാർത്ഥിക്കുക പേടി യാണ്
അവനെ വെറുതെ വിടരുത് പെണ്ണ് കാണാൻ വന്നപ്പോൾ ആ ചെങ്ങായിക്ക് അറിയില്ലേ അവൾ കറുത്തിട്ട് ആണ് എന്ന് നിറത്തിൽ അല്ല കാര്യം രണ്ട് പേരും ഉള്ള പൊരുത്ത പെട്ട് മുന്നോട്ട് ഉള്ള ജീവിതം ആണ് ഏതൊരു ജീവിധത്തിന്റെയും അടിത്തറ അവനൊന്നും ഒരു കാലത്തും നന്നാവില്ല
@DhiluCk13 күн бұрын
ഞാനും കറുത്തിട്ടാ കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവിന്റെ ജേഷ്ഠൻ കളിയാക്കുമായിരുന്നു അവരും കറുത്തിട്ടാണ് ഭർത്താവ് വെളുത്തിട്ടാ പാവം നല്ല സ്നേഹമാണ് പക്ഷേ ഇക്കാക്ക ഇടക്ക് കളിയാക്കുമായിരുന്നു ഞാൻ പറയും ഞാനും നിങ്ങളും ഒരു കളർ ആയത് കുഴപ്പമില്ലാന്ന് തമാശക്ക് പറയും 😅
@noorjukitchennoor13 күн бұрын
😢😢😢🤲🤲
@ferozkp-tg4lo12 күн бұрын
സ്വന്തം വീടും അന്യമാകുന്നു എന്നാ തോന്നൽ ഉണ്ടാകുമ്പോഴാണ് കുട്ടികൾ മരിക്കാൻ നില്കുന്നത്, orikalum അങ്ങനെ ആകരുത്
ഈ ലോക ത്ത് ജീവിക്കാൻ ഒരു പാട് കഷ്ടം ആണ് വേദന സഹിച്ചു രണ്ട് മക്കൾ ഒണ്ടായി ആ മക്കൾ പോലും അവരുടെ വാപ്പ യുടെ കൂടെ ആണ് ഇനി മരണം അത് അത് മാത്രം വഴി ആരും ഇല്ല കൂടപ്പിറപ്പുകൾ പോലും ഞാൻ എല്ലാവരെയും സ്നേഹം മാത്രം കൊടുത്തിട്ടുള്ളു ഈ ഭർത്താവ് കാരണം എന്റെ പോയി ഇനി മരിക്കുക മാത്രം ഒള്ളു വഴി
@finu973212 күн бұрын
@@Ramla3247razal ഇങ്ങനെ ഒക്കെ ആവാൻ കാരണം എന്തെ നിങ്ങളെ സംസാരം പ്രവർത്തി എന്നിവ കൊണ്ടാണ് ഇതൊക്കെ ഉണ്ടായതെങ്കിൽ നിങ്ങൾ അത് തിരുത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളു ഡിവോഴ്സ് ആയത് ആണെങ്കിൽ നിങ്ങൾക്ക് വേറെ കല്യാണം കഴിക്കാലോ