#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife കവിയുടെ കൂടെ സിനിമാക്കാരൊടെപ്പം
Пікірлер: 304
@Arun91064 ай бұрын
ട്രെയിൻ ടി ടി ഞാൻ ആയിരുന്നു.ഇവരുടെ സന്തോഷത്തിൽ പങ്കുചേരാൻ എനിക്കും സാധിച്ചു 💚🎉happy family ❤❤❤
@kuruvi20004 ай бұрын
സർ, റിസർവേഷൻ ഇൽ അപ്രതീക്ഷിതമായി ഒരു 5 വയസ്സുകാരിയെ കൂട്ടേണ്ടി വന്നാൽ TTE കണ്ടാൽ കുട്ടിയുടെ ചാർജ് കൊടുത്ത പോരെ..?
@Arun91064 ай бұрын
5 വയസ്സ് മുതൽ 12 വയസ്സ് വരെ ഹാഫ് ടിക്കറ്റ് ആണ്.ഒരു ടിക്കറ്റും കൈവശം ഇല്ലെങ്കിൽ പിഴ തുകയും ഹാഫ് ടിക്കറ്റ് ചാർജും നൽകേണ്ടി വരും കുട്ടിയെ കൂടെ ഇരുത്താൻ. Separate സീറ്റ് വേണമെങ്കിൽ full fare + penalty തുക നൽകണം
@kuruvi20004 ай бұрын
@@Arun9106Thanks സർ.കൂടെ ഉള്ളവർക്കെല്ലാം റിസർവേഷൻ ടിക്കറ്റ് ഉണ്ട്. അപ്രതീക്ഷിതമായി ഒരു 5 year ഉള്ള കുട്ടിയെകൂടി ഉൾപ്പെടുത്തുമ്പോൾ ആ കുട്ടിയുടെ ഹാഫ് ടിക്കറ്റ് മാത്രം മതി അല്ലെ.
@KLBROBijuRithvik14 ай бұрын
❤️❤️❤️
@user-xq1xj7lu1u3 ай бұрын
Хх ХХХ@@kuruvi2000
@sarithaashok25684 ай бұрын
❤എവിടെപോയാലും നിങ്ങളെ അറിയുന്നവരേ ഉണാവുള്ളൂ കൂടുതലും.അറിയാത്തവർ വിരലിലെണ്ണാനേ കാണൂ ഇന്ന് കേരളക്കരയിൽ.kl bro നമ്മുടെ അഭിമാനമല്ലേ❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪
@KLBROBijuRithvik14 ай бұрын
❤️❤️
@ajitharamachandran63974 ай бұрын
Happy family, ആനീസ് കിച്ചൻ ഒരുപാട് സന്തോഷം 💞💞💞💞💞
@Achudu4 ай бұрын
യൂട്യൂബ്ഴ്സിൽ അഹങ്കാരം തീരെ ഇല്ലാത്ത ഫാമിലി, KL bro and sangeeth family.
@ayshuss12174 ай бұрын
😍
@athirajohn64364 ай бұрын
26ന് ഞാൻ ആലുവയിൽ ഉണ്ടായിരുന്നു കാണാൻ പറ്റിയില്ല പിന്നെ എന്നെങ്കിലും കാണാൻ സാധികടെ നിങ്ങളെ എല്ലാവരെ ഒരുപാട് ഇഷ്ടം ആണ്... God bless you....
@shailajavelayudhan85434 ай бұрын
Biju& family Annie's kitchan el participate cheythathil orupadu sandhosham❤❤
കവീ.... വേറൊരു കമ്മൽ ഇട്ടു കാണാൻ നല്ല ആഗ്രഹമുണ്ട്. പുറത്തേക്കൊക്കെ പോകുമ്പോൾ ആരെങ്കിലും invite ചെയ്തു പോകുമ്പോഴോ..... നല്ലൊരു മോഡൽ കമ്മൽ വാങ്ങി use ചെയുന്നത് നന്നായിരിക്കും... ❤️❤️❤️
@PathoosPathu-si8do4 ай бұрын
Ellareyum orupad ishttam🥰🥰
@LathaBNair-ul8nx4 ай бұрын
Annie's kitchen kanan kathirikkunnu congrats kavi
@pushpajak92134 ай бұрын
Ente kavi njan aneina kanan ethra nalayi kodhikunu ayo kavikku kanan kazinjallo baghyam 😍😍😍😍😍😍😍 God bless you family
@sheejmol18804 ай бұрын
സൂപ്പർ ❤️❤️👍👍🙏🏻
@meenung46524 ай бұрын
വളരെ സന്തോഷം ആനി ചേച്ചിയെ കാണാൻ പറ്റി ഇനി കവിടെ സിനിമ എത്രയും വേഗം ഇറങ്ങട്ടെ, അമൃത tv യിൽ kitchen പ്രോഗ്രാമിൽ ആയിരുന്നോ waiting 👍👍❣️❤️❤️❤️
@IndiraPrabhakaran-kf9bf4 ай бұрын
congratulations biju&kavi monuuu...♥️😍👍👌♥️
@KLBROBijuRithvik14 ай бұрын
❤️
@Amaluzzzartgallery4 ай бұрын
iniyum orulaadu uyarangalil ethan god anugrahikkatte❤❤❤❤
@sruthyviswanath96164 ай бұрын
Congrats and god bless you dears ❤❤❤❤❤❤❤❤❤
@prasannstmohaddfrdffb7po6i624 ай бұрын
Congratulations Biju Kavi monu God bless
@user-ns9st7zy2n4 ай бұрын
അടിപൊളി ❤️❤️👍
@bobysaji37274 ай бұрын
സൂപ്പർ ❤❤❤❤
@smitaKR-hs7do4 ай бұрын
അഭിനന്ദനങ്ങൾ കവി ചേച്ചി ബിജു ചേട്ടാ മോനെ❤❤❤❤❤❤❤❤❤👌👌👌👌👌🎉🎉🎉🎉🎉🎉🎉
@solysasi33274 ай бұрын
Hai my sweet family God bless you so lucky u r with Annychechi
@KLBROBijuRithvik14 ай бұрын
❤️
@sanukappacheri72514 ай бұрын
ഇന്നലെ ആലുവ റെയിൽവേ സ്റ്റേഷനിൽ കണ്ടിരുന്നു 13.45 നിങ്ങൾ തിരക്കിട്ട് നടന്നു പോകുന്നതുകൊണ്ട് സംസാരിക്കാൻ പറ്റിയില്ല,😍😍😍
@madhaviv65864 ай бұрын
സൂപ്പർ ❤❤
@anuanukollam29334 ай бұрын
ഒരുപാട് സന്തോഷം. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 💖💖💖💖💖💖💖
@KLBROBijuRithvik14 ай бұрын
❤️
@satheeshkerala71994 ай бұрын
അഭിനന്ദനങ്ങൾ ❤️💕 ആശംസകൾ ❤️💕👏
@KLBROBijuRithvik14 ай бұрын
❤️
@Tuttus.1234 ай бұрын
Happy birthday vave
@sreedeviram26674 ай бұрын
അഭിനന്ദനങ്ങൾ കവി ബിജു മോനു 👍👍👍👌👌👌👌❤️❤️❤️❤️❤️🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉🎉