പറഞ്ഞതൊക്കെ corct ആണ്... 😍ദേഷ്യം അങ്ങനെ വരാറില്ല.. കഴിയുന്നതും സ്നേഹത്തോടെ പോകാൻ ശ്രമിക്കും... പക്ഷെ ക്ഷമ നശിക്കുമ്പോൾ പൊട്ടിത്തെറിക്കും.. മുന്നിൽ നിൽക്കുന്നത് ഏത് രാജാവായാൽ പോലും മുഖത്ത് നോക്കി പറയും.. അത് ഗുണവും ദോഷവും ആകാറുണ്ട്. മാറ്റാൻ ശ്രമിക്കണം 😊😊ഈശ്വരൻ എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ 🙏🙏🙏
@ChandrasekharanKP-c5z7 ай бұрын
പോസിറ്റീവ് കാര്യങ്ങൾ പറയുന്നത് കൊണ്ട് ചതയം നക്ഷത്രക്കാരെ മാനസികമായി താങ്കൾ പ്രോൽസാഹിപ്പിക്കുകയാണ് നന്ദി വീണ്ടും കാത്തിരിക്കുന്നു
@sand-dh2zo9 ай бұрын
സാറിന്റെ പ്രവചനങ്ങൾ കിറു കൃത്യമാണ്, സമ്മതിച്ചു തന്നിരിക്കുന്നു
@P.AChandrika8 ай бұрын
Chathayam nakshakkar munkopikalla vishayathinte govravamanisarichu prethikarikkuka mathrama u cheyyuka.jenmasaniyum .DISANATHANAYA rahu vum.njangale nilathuniruthunnillallo ,dhanamudak.vazhimuxak.... . 6:57
@KusalaKumari-w9s9 ай бұрын
❤❤❤ രാധോ രാധേ ഓ ഓ രാധേ രാധേ❤രാധേ ശ്യാം❤ അമ്മയുടെ അനുഗ്രഹാശിസ്സുകൾ എല്ലവർക്കു ഉണ്ടാക്കെട്ടെ❤❤❤രധോ രാധോ❤❤❤
@jinisanthoshkumar25009 ай бұрын
ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏സൂപ്പർ വീഡിയോ 👌👌👌👌👌👍👍👍👍👍👏👏👏👏👏🥰🥰🥰🥰🥰ശ്രീ നാരായണ ഗുരുദേവന്റെ നക്ഷത്രം❤️❤️❤️❤️❤️
@JishaSunil-r3v7 ай бұрын
Radhekrishna ❤❤❤
@AnilKumar-wx3cb22 күн бұрын
❤❤good❤❤
@LeelaDas-q6v8 ай бұрын
ഞാനും... ചതയം
@mayabs98819 ай бұрын
ജയ് ജയ് ശ്രീ രാധേ രാധേ 🙏🏻
@SobhanaMurali-tq5uh9 ай бұрын
Jai shree radhe radhe shyam 🙏🙏🙏 Sir paranjathu vaalare correct anu.
ഹരേ കൃഷ്ണ Sir പറഞ്ഞതെല്ലാം ശെരിയാണ്.എന്റെ മകൻ ചതയം ആണ്. ദേഷ്യ വന്നാൽ ഒരു രക്ഷയുമില്ല. 🙏
@priyamohananpillai76208 ай бұрын
എന്റെ അമ്മയും ഭർത്താവും ചതയം ആണ് ❤️.. 100% കറക്റ്റ് ആണ്.. Hus കോപം നിയത്രിക്കാൻ അറിയില്ല എത്ര പറഞ്ഞാലും കേൾക്കില്ല...
@-kp1lq5 ай бұрын
Ente bharthavum chathayam avarude ammaye bhayankara olipeeru aan makane polum venda 🤬🤬🤬 bayankara prashnangal aan
@JiniJi-jd1ss9 ай бұрын
സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌👌
@raadhikaanr9 ай бұрын
Radhe Radhe
@sobhanalakshman68629 ай бұрын
Jai Sree Radhe Radhe Shyam 🙏🏼 🌹
@sheejacs4518 ай бұрын
Sir എനിക്ക് മോനാണ് പക്ഷെ കുടുംബജീവിതം ദുരന്തം തന്നെ
@LathaMadhu-q7y8 ай бұрын
Ratheamma,anughrahikkanaymidhun,chathayam
@prof.pinkyraveendran99199 ай бұрын
🙏🙏
@SatheeswariB-hm4dj8 ай бұрын
Hare krishna radhe radhe
@remyanair26287 ай бұрын
Sree. Chathayem. Sir prarthikenema.....
@സർഗ്ഗകൈരളി9 ай бұрын
രാധേ രാധേ രാധേ രാധേ ശ്യാം ഓം ശ്രീ രാധാകൃഷ്ണായ നമ:
@meerarani91649 ай бұрын
Jai sree Radhe radhe
@RoopalekhaRR9 ай бұрын
❤❤
@sobhakumari56709 ай бұрын
രാധേ രാധേ 🙏🙏🙏എന്റെ നാൾ ചതയം ആണ് 75%സെരിയാണ്
@girijabaiv19647 ай бұрын
ജയ് ശ്രീ രാധേ ശ്യാം 🙏
@Somrajnair.50558 ай бұрын
Radhe Radhe ❤
@Leocrom-pm5pd9 ай бұрын
രാധേ രാധേ
@sreelathamadhu60369 ай бұрын
രാധേരാധേ
@SheejaUdayan-hl7hk9 ай бұрын
രാധേ രാധേ❤ പ്രണാമം സാർ🙏🙏
@lathanair56349 ай бұрын
ജയ് ശ്രീ Radhe Radhe ❤❤❤
@cinia.s71388 ай бұрын
ജീവിത കാലം മുഴുവൻ ദൗർഭാഗ്യം മാത്രം നല്ല കാലം വരും വരും എന്ന് കാത്തിരിക്കുന്നു.
@Santhoshsignals6 ай бұрын
Age
@leelamani13569 ай бұрын
രാധേ രാധേ 🙏🙏♥️
@jagadammathampi62897 ай бұрын
Avidayo antho kuzhappam
@shima89039 ай бұрын
Radha rani amma ki jai🙏
@SleepyBear-rr4oo6 ай бұрын
Asokan chthyam
@vijeshv99028 ай бұрын
ചവാൻപോവുമ്പോൾ ശുക്രൻ എനിക്ക് വേണ്ട 🙏🙏🙏
@gayathris78458 ай бұрын
നമസ്തേ
@vasudevan17378 ай бұрын
🙏🚩
@padmajapk46788 ай бұрын
🙏💜
@padmajapk46788 ай бұрын
💜🙏🙏🙏
@sobhanalakshman68629 ай бұрын
Hari Aum 🙏🏼 Hare Krishna 🙏🏼 🌹
@valsalamohan42549 ай бұрын
🙏🙏🙏🙏🙏
@minisreekumar19128 ай бұрын
Radhe,radhe,paranjathellam sariyanu
@rajanibabu56999 ай бұрын
രാധേ രാധ കണ്ണനെ മറക്കാത്ത രാധ 🙏🙏🙏🙏🙏♥♥♥♥♥♥
@vinnylaiju33588 ай бұрын
Radhayude song ishtapettu
@ajishrajendhran12778 ай бұрын
34 vayasu vare alle sani dasa
@manipmanip31698 ай бұрын
Eetu chaaaru
@Savithryvlogs8 ай бұрын
രാധേ രാധേ ബർശന രാധ റാണിക് ജയ്
@ratheeshpillai35478 ай бұрын
ഇങ്ങേരുടെ ഒരു നട്ട് ലൂസാണ്.....😂😂
@ReenaPramod-l2c8 ай бұрын
Panathinte karyam sathyam
@SunuGeorge-p2x8 ай бұрын
ക്രിസ്ത്യൻ ചതയം എന്ത് ചെയ്യണം
@മലയാളകേരളംന്യൂസ്8 ай бұрын
90% ശരി.... എനിക്ക് സാഹസികത ഇല്ല .... ശത്രു വിനെ പരാജയപ്പെടുത്താനും ശ്രമിച്ചിട്ടില്ല. ദൈവം അവരെ കൈകാര്യം ചെയ്യും എന്ന് വിശ്വാസമുണ്ട്.... സാറ് കൊല്ലത്ത് എവിടെ? Phone Number കിട്ടിയിരുന്നുവെങ്കിൽ നേരിട്ടു ചില വിവരങ്ങൾ മനസ്സിലാക്കാനാണ് ....
@kallabiju29648 ай бұрын
ചതയവും ചോതിയും വേധനക്ഷത്രമാണെന്ന് ഒരു ജോത്സ്വൻ പറഞ്ഞിരുന്നു. അങ്ങിനെയാണോ സാർ ?അങ്ങിനെ യാണെങ്കിൽ കണ്ഠവേധത്തിന് പരിഹാരമുണ്ടോ?