നിഷാദ് റാവുത്തറിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ എംഎ യൂസുഫലി | MA Yussufali and Nishad Rawther in Saudi

  Рет қаралды 186,165

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 307
@Musaffahports
@Musaffahports Жыл бұрын
നിഷാദ് ഒരു മാധ്യമ പ്രവർത്തകന്റെ സ്റ്റാറ്റസിൽ നിന്ന് കാര്യങ്ങൾ പറയുകയും ചോദിക്കുകയും ചെയ്യുന്നുണ്ട്. മലയാളിയായ ഒരു ഇന്റർനാഷണൽ ബിസിനസ്സ്കാരനോട് സംസാരിക്കുമ്പോൾ സാധാരണ മാധ്യമ പ്രവർത്തകർ കാണിക്കുന്ന ഒരു വിധേയത്തനിലപാട് ഒട്ടും ഇല്ലാതെ കാണിക്കാതെയുള്ള ഒരു അഭിമുഖം🌹
@unneenkutty1947
@unneenkutty1947 Жыл бұрын
വളരെ ശരിയാണ് പറഞ്ഞത്, വേണ്ടാത്ത ബഹുമാനങ്ങൾ ഒന്നും ആർക്കും കൊടുക്കേണ്ടതില്ല. ❤❤❤❤
@shaheerkolambia
@shaheerkolambia Жыл бұрын
ഞാനും അത് ശ്രദ്ധിക്കുവായിരുന്നു 👍🏻
@Keralaforum
@Keralaforum Жыл бұрын
മുമ്പ് ബഹറനിൽ (about 15 years ago) ഒരു വലിയ മീറ്റിങ്ങ് നടന്നു കഴിഞ്ഞ ഉടൻ സ്റ്റേജിൽ നിന്നും താഴെ ഇറങ്ങി മുന്നിൽ തന്നെ ഇരുന്നിരുന്ന പഴയ അയൽ വാസിയെ തിരിച്ചറിഞ്ഞു കുശലം ചോദിച്ച വ്യക്തിയാണു യൂസഫ് അലി. സാധാരണ നിലക്ക് ഓർത്തിരിക്കാൻ തന്നെ പ്രയാസമാണു. 30 വർഷം കഴിയുമ്പോൾ ആളുടെ രൂപം തന്നെ മാറും! But Yusuf Ali noted from the podium and came down immediately after the meeting! Family friendship matters.
@JAIMA-wh1hn
@JAIMA-wh1hn 11 ай бұрын
മോഹൻലാൽ ഡയലോഗുകൾ ഓർമ്മ വന്നത് ഈ ചാനൽ കാണാൻകഴിയുന്നത്ഇതാണ് മറയില്ല എന്ന നിലയിൽ
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
പടച്ചവൻ യൂസുഫ് അലി സാഹിബിന്ന് ദീര്ഗായുസ്സും ഹാഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@asifnarungalil7046
@asifnarungalil7046 Жыл бұрын
ആമീൻ
@najeebnajeeb692
@najeebnajeeb692 Жыл бұрын
Aameen
@ammedia1198
@ammedia1198 Жыл бұрын
Aameen
@Haris12879
@Haris12879 11 ай бұрын
അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രം അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ. ആമീൻ
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
അഭിനന്ദനങ്ങൾ... മീഡിയ വണ്ണിനും യൂസഫലി സാഹിബിനും...❤❤❤
@hafeesmuhammed6500
@hafeesmuhammed6500 Жыл бұрын
വേണ്ട ബഹുമാനം കൊടുക്കുകയും, വിധേയത്തം ആരോടും ഇല്ലാതെയും ഉള്ള നിഷാദ് ന്റെ സംസാരം 👍👍...
@MuhammedAli-eg1is
@MuhammedAli-eg1is Жыл бұрын
അള്ളാഹു ഉയർത്തി യവനെ ആർക്കും താഴ്ത്താൻ കഴിയില്ല അല്ലാഹു താഴ്ത്തിയവനെ ആർക്കും ഉയർത്താനും കഴിയില്ല അള്ളാഹുഅനുഗ്രഹിക്കട്ടെ
@Goebbels11
@Goebbels11 Жыл бұрын
Ennit ipo entina shave Palestine😂😂
@mft916
@mft916 Жыл бұрын
Podo
@peaceway203
@peaceway203 Жыл бұрын
​@@Goebbels11chetta ennum chetta thanne
@shihalshihal9818
@shihalshihal9818 Жыл бұрын
Aameen
@mrvs7307
@mrvs7307 Жыл бұрын
@@Goebbels11 നിന്നെ പോലുള്ള ശവംതീനികൾ ഉള്ളിടത്തോളം കാലം പലസ്തീൻ മാത്രമല്ല ലോകം തന്നെ സേവാകും?
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഒരുപാട് പഠിക്കാനുണ്ട് യൂസഫലിയിൽ നിന്ന്, ഒരു നല്ല ഇന്റർവ്യൂ
@MohammedAli-pl2bn
@MohammedAli-pl2bn Жыл бұрын
യൂസഫ് ബായിക്ക് അല്ലാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും നഅമത്തും ബർക്കത്തും ഇനിയും നല്കി അനുഗ്രഹിക്കട്ടെ .
@ashrafahamedkallai8537
@ashrafahamedkallai8537 Жыл бұрын
സുബ്ഹാനല്ലാഹ് അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ
@subairtp718
@subairtp718 11 ай бұрын
❤ മാഷാ അള്ളാഹ് ആഫിയത്തുള്ള ദീർഘായുസ്സ് ഈമാനികമായി യൂസഫലി സാഹിബിനും കുടുംബത്തിനും നൽകട്ടെ ഇനിയും ധാരാളം പേരെ സഹായിക്കാനും അതുകാരണം സ്വർഗ്ഗത്തിൽ ഉന്നത പതിവി ലഭിക്കാനും കാരണമാക്കി കൊടുക്കട്ടെ ആമീൻ
@thottavaadi8230
@thottavaadi8230 Жыл бұрын
*ഒരു കേരളീയൻ ആയതിൽ , തൃശ്ശൂർകാരൻ ആയതിൽ , നാട്ടികക്കാരൻ ആയതിൽ അഭിമാനിക്കുന്നു*
@Unni-pc
@Unni-pc Жыл бұрын
ഊഔഊഊഔ😊😊ഉഔഔഉഉ😊😊ഊഔഔഊഊഊഉഊഊഊഓഊഊഓഔഊഉ😅ഔഊ😊😊 ഓം ഊ😊ഉഔഓ😊ഔഔഉ
@fazilam7624
@fazilam7624 Жыл бұрын
യെന്തിനു! !!
@JISMON-RAMBO
@JISMON-RAMBO Жыл бұрын
നാട്ടികയിൽ എവിടെയാ പറ
@MiniMolpc-zx8ym
@MiniMolpc-zx8ym Жыл бұрын
നമ്മുടെ നിഷാദ് സുന്ദര കുട്ടൻ
@vallikunnamkhalid3082
@vallikunnamkhalid3082 Жыл бұрын
MA yoosuf Ali. എതിരാളികളുടെയും അസൂയലുക്കളുടെയും പ്രതിബന്ധങ്ങൾ ആത്മാർത്ഥത യും നിഷ്കൾതയും കൊണ്ട്
@sanukb2
@sanukb2 Жыл бұрын
Yusuf Bhai ......Real 24K Gold Hearted Person ❤❤❤
@anithakabeer1460
@anithakabeer1460 Жыл бұрын
May Almighty bless both of you and all humanity, Media one no. 1
@abdulcalicut5262
@abdulcalicut5262 Жыл бұрын
നല്ല ഒരു അഭിമുഖം അള്ളാഹു അനുഗ്രഹിക്കട്ടെ, അള്ളാഹു ദീര്‍ഘആയുസും ആഫിയതും നൽകട്ടെ ബിസിനസ്സിൽ ഉയർച്ച നൽകട്ടെ ആമീന്‍. മീഡിയ വണ്‍ ചാനല്‍ ❤❤❤
@AbclkjM
@AbclkjM 2 ай бұрын
Greatnice..newsnishad❤❤❤😮😮😮
@rasheedkottedath4899
@rasheedkottedath4899 Жыл бұрын
മീഡിയ വൺ യൂസഫ് അലി ❤❤
@AbdulRasheed-pc3mt
@AbdulRasheed-pc3mt Жыл бұрын
യൂസഫലി സാഹിബിന് ആയുരാരോഗ്യം ദൈവം പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ..... മീഡിയാ വൺ ഉയരങ്ങൾ കീഴടക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbclkjM
@AbclkjM Ай бұрын
SirNishadlovenewsspoken.verygood❤❤❤❤😮😮😮😮
@alianvar77
@alianvar77 Жыл бұрын
He s my boss❤🎉 Extra ordinary man❤ I proud myself...
@AbclkjM
@AbclkjM 7 ай бұрын
Sir.nishad❤❤❤onemedianews.😊😊😊
@NavasIndia
@NavasIndia Жыл бұрын
പണമുള്ളവർ ഒരുപാടുണ്ടാവും, പക്ഷെ അവർക്ക് ഇങ്ങനെ മനസ്സ് ഉണ്ടാവണമെന്നില്ല. പണമില്ലാത്ത ഒരുപാട് പേർക്കുള്ള നല്ല മനസ്സ് പണം എത്തിയാൽ മാറും പക്ഷെ യൂസുഫലി സാർ ❤️
@mushrurockzuk8809
@mushrurockzuk8809 Жыл бұрын
NISHAD ❤ media one 🎉❤ YUSUFALI SAHIB 🎉❤❤❤
@ZubairN.m
@ZubairN.m Жыл бұрын
ഈ ഇന്റർ വ്യൂ വിജയിച്ചത് സദഖയും അതുമായി ബന്ധപ്പെട്ട ആ വാക്കിലാണ് പണ്ഡിതന്മാർ ചെയ്യുന്ന കാര്യങ്ങൾ അത് കൊണ്ട് യൂസുഫ് അലി സാഹിബിന് ഈ ലോകത്തെയും പരലോകത്തെയും എല്ലാ അനുഗ്രഹങ്ങളും നൽകി അള്ളാഹു ഇരു ലോകത്തും ഉയർത്തു മാറാവട്ടെ എന്ന് ആത്മാർത്ഥ മായി എല്ലാം നൽകിയ രബ്ബിനോടെ പ്രാർത്ഥിക്കുന്നു. ആമീൻ.
@RasheedhaRasheedha-x8o
@RasheedhaRasheedha-x8o Жыл бұрын
Oru....veeduvanam...4..sendsthĺamundo..kazhingal..sahikNam..please
@AbdulKareem-tb1tq
@AbdulKareem-tb1tq Жыл бұрын
യൂസുഫ് അലികാക്കു അള്ളാഹു ആരോഗ്യത്തോടുള്ള ദീര്ഗായുസ്സും ബർകതും പ്രധാനം നൽകട്ടെ ആമീൻ ❤❤❤
@yousafhameed5791
@yousafhameed5791 Жыл бұрын
അള്ളഹൂ ദീർഘായസ് നൽകട്ടെ.ആമീൻ
@abduladattil8372
@abduladattil8372 Жыл бұрын
Paavangalude sahaayi Yusuf ikkakku kudumbathinum allahusubhan aarogyavum deergayssum rahmathum barakathum nalkumarakatte ameen 🎉🎉🎉🎉🎉🎉
@AbclkjM
@AbclkjM 4 ай бұрын
Keralanews.sirNishad❤❤❤newssalute.😢😢😢
@mahmoodpalackodan3799
@mahmoodpalackodan3799 Жыл бұрын
നല്ല ഒരു ഇന്റർവ്യൂ ❤
@ATNoushadHishami
@ATNoushadHishami Жыл бұрын
യൂസഫലി സാഹിബിനു അള്ളാഹു ദീർകയുസ് നൽകട്ടെ ആമീൻ
@fonefone5629
@fonefone5629 Жыл бұрын
Yusufali.Good.businessman.Nishad.Good.journalist.
@shifnamuth7333
@shifnamuth7333 Жыл бұрын
യൂസഫലി സർ 😍❤️❤️❤️
@muhammadrafi27
@muhammadrafi27 Жыл бұрын
വ്യാപാര വ്യവാസയത്തിലെ ബുൾഡോസർ പക്ഷേ ഒരു പാട് സാധാരണ കച്ചവടക്കാരുടെ സ്വപ്നങ്ങൾ തകർത്ത പ്രസ്ഥാനം
@മാഹിർ
@മാഹിർ Жыл бұрын
മികച്ച അഭിമുഖം.❤
@ashrafyousaf2404
@ashrafyousaf2404 11 ай бұрын
ബാങ്കിന്റെ ഷെയർ ഹോൾഡർ ആണ് ഞാൻ എന്നത് ഓർക്കാതെ ഇസ്ലാം മത വിശ്വാസപ്രകാരം ആണ് പ്രവർത്തിക്കുന്നത്,,, കുന്നോളം പണം ഉണ്ടാകുകയും അതു മുഴുവൻ ദാനം ചെയ്താലും, പലിശ കൈകാര്യം ചെയുന്ന ബാങ്കിന്റെ ഉടമയ്ക്കു നരകശിക്ഷ ഉറപ്പാണ്,,, പിന്നെ ഉള്ളത് അള്ളാഹുവിന്റെ തീരുമാനം ആണ്,,, ഈ ബാങ്ക് മുതലാളി ആ തെറ്റ് തിരുത്താൻ പടച്ചവൻ സഹായിക്കട്ടെ
@annevarghesekalarickal7416
@annevarghesekalarickal7416 Жыл бұрын
CONGRATULATIONS THE MEDIA ONE ,& NISHAD RAWTHER
@abidaadhil9777
@abidaadhil9777 10 ай бұрын
Inshaa Allah...!? Ikkaa...!?
@vishnusm9162
@vishnusm9162 Жыл бұрын
4:01 ,nishad ask with respect , hes a genius man, don't play with absurd questions
@bestfriend396
@bestfriend396 Жыл бұрын
ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ ആയി ഇനിയും പ്രകാശിച്ചു നിൽക്കാൻ സാറിനു ദൈവം അനുഗ്രഹം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abbass9085
@abbass9085 Жыл бұрын
അള്ളാഹു ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
@rozario153
@rozario153 Жыл бұрын
Itharam interview vinu oru ayiram poochendukal👏👏👏👏🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤
@AbdulHameed-dd9wp
@AbdulHameed-dd9wp Жыл бұрын
യൂസുഫലി സാഹിബിനും മീഡിയാ വണിനും എല്ലാ രംഗത്തും അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയും ഉണ്ടാവട്ടെ.
@haneefsa3980
@haneefsa3980 11 ай бұрын
Aameen
@yassirsalam3073
@yassirsalam3073 Жыл бұрын
Masha allah♥️♥️. May allah bless you both woth more and more. Mediaone and Yousufali♥️
@AbclkjM
@AbclkjM Жыл бұрын
Congratsoflove❤formkerala😊
@Sad_story119
@Sad_story119 10 ай бұрын
എനിക്ക് ഒന്ന് ഈ വലിയ മനുഷ്യനെ ഒന്ന് കാണണം അല്ലഹുവിന്റെ അനുഗ്രഹം ഉള്ള മനുഷ്യൻ ആണ്
@MrLatheefa
@MrLatheefa Жыл бұрын
Excellent interview 👍
@fias_kitchen
@fias_kitchen Жыл бұрын
Nishad Kure thavana ningal enn abisambodanak pakaram thankal enn prayogam akkamayirunnu.❤❤
@shuhaibputhanveetil1716
@shuhaibputhanveetil1716 Жыл бұрын
Very inspire interview congrats മീഡിയ one ❤️
@abdulkareem-bl7fe
@abdulkareem-bl7fe Жыл бұрын
Media One ❤ Yousuf Ali Sahib❤
@nisamjalal3479
@nisamjalal3479 Жыл бұрын
Congratulations .
@ss-yi4qf
@ss-yi4qf Жыл бұрын
വെറുതെയല്ല നിഷാദിനെ ഔട്ട്‌ ഓഫ് ഫോക്കസിൽ കാണാത്തത് കൊച്ചു കള്ളാ 😀
@mushrurockzuk8809
@mushrurockzuk8809 Жыл бұрын
😍
@raniyanusreen323
@raniyanusreen323 Жыл бұрын
Special editionilum out of focusilum Nishadine kanathayappol evideppoyi enn vicharichu .appol ivide ayirunnu alle😂
@ahmedyaseen-bu2iw
@ahmedyaseen-bu2iw Жыл бұрын
​@@raniyanusreen323ajims undallo❤❤
@zainzimu6280
@zainzimu6280 Жыл бұрын
😅
@abdulrahmanaa3969
@abdulrahmanaa3969 Жыл бұрын
Nishad maintaining outstanding professionalism 🎉🎉🎉
@hafeesmuhammed6500
@hafeesmuhammed6500 Жыл бұрын
മീഡിയ ഒൺ ന്റെ പുതിയ മുഖ മാറ്റത്തിലേക്കു, എല്ലാ മേഖലയും ചർച്ചകൾക്ക് വിധേയമാക്കുക 👍... ഗ്രേറ്റ്‌ വർക്ക്‌ മീഡിയ ഒൺ
@user-me2ts6mj5v
@user-me2ts6mj5v Жыл бұрын
Yousafali sir my Arabab love u sir around 50 percent family depends u sir in kerala A good Arabab 4 me
@anwarvaliyakath5623
@anwarvaliyakath5623 Жыл бұрын
മാഷാഅല്ലാഹ്‌ 🤲അൽഹംദുലില്ലാഹ് 💕💕💕
@anasbinabdulsathar163
@anasbinabdulsathar163 Жыл бұрын
MediaOne 💙Nishad Rather 👍🔥
@salimmaniyathabdullakutty5796
@salimmaniyathabdullakutty5796 Жыл бұрын
മീഡിയാവൺ നമ്പർ വൺ❤❤❤❤❤❤
@abubakker25
@abubakker25 Жыл бұрын
Nalla. Sooper. Avadaragan. And. Gornilist❤❤❤❤
@noufalkv4841
@noufalkv4841 11 ай бұрын
നല്ല എഴുത്ത്..😂
@abubakker25
@abubakker25 Жыл бұрын
Yousef. Sir. Big. Saloot❤❤❤❤
@peerukannushamnad6854
@peerukannushamnad6854 11 ай бұрын
lulu gold loan um start aakkittundu very good buissness well done sir intrest is halaal aano
@fizaminvision7503
@fizaminvision7503 Жыл бұрын
നിഷാദ്♥️
@abidaadhil9777
@abidaadhil9777 10 ай бұрын
Ikkaa...!
@Arshadck-se9ml
@Arshadck-se9ml Жыл бұрын
Media one ❤
@rozario153
@rozario153 Жыл бұрын
Asooyakare avaganikuka media one n yusufbai combo poliyanu...
@k.a2307
@k.a2307 Жыл бұрын
"ഞാൻ ചോദിക്കുന്നത്....." നിഷാദ് റാവുത്തർ മാസ്..... 😊👍
@AbdulAbdulrazak-rd3rq
@AbdulAbdulrazak-rd3rq Жыл бұрын
Masha Allah ❤❤❤
@abdullapv855
@abdullapv855 Жыл бұрын
മാഷാ അല്ലാഹ്.
@ajithkumars2305
@ajithkumars2305 Жыл бұрын
I love you..God bless you..
@hamsamanayan2043
@hamsamanayan2043 Жыл бұрын
"ഞങ്ങളുടെ നാടിന്റെ പൊന്നാണ്". ഇതുപോലെ ആരാണ് ലോകത്ത് വേറെ ഒരാളുള്ളത്?
@moideenshafeek9487
@moideenshafeek9487 Жыл бұрын
Nishad Bhai , Pwolich ❤️
@unneenkutty1947
@unneenkutty1947 Жыл бұрын
ആൾക്കാർ എന്തിനാണ് കുറ്റം പറയുന്നത് റാവുത്തറിന്റെ ചോദ്യം.. പറയുന്നവർ,പറഞ്ഞോട്ടെ, അസൂയ കൊണ്ടാണ് അവര് പറയുന്നത്. എന്നാണ് ഉത്തരം
@muhamedsuhaib5924
@muhamedsuhaib5924 Жыл бұрын
Congrats ❤
@Keralaforum
@Keralaforum Жыл бұрын
നിഷാദും മീഡിയ-1 ഉം യൂസഫ്‌ അലിയെ ഉപയോഗിച്ച്‌ മാന്യത ചമയാൻ നോക്കുകയാണു. യൂസഫ്‌ അലി ഇവരേക്കാളും ഒക്കെ വളരെ വളരെ ഉയരത്തിലാണു. പിന്നെ ഒരു Interview-യിൽ ഏറ്റവും ഉന്നതമായ സംസ്കാരം പുലർത്തുക എന്നതും മാന്യമായ വാക്കുകൾ മാത്രം പറയുക എന്നതും യൂസഫ്‌ അലിയുടെ കുടുംബത്തിന്റെ സംസ്കാരമാണു കാണിക്കുന്നത്‌. എത്ര പണക്കാരനായാലും ശ്രീ അലി “സാധാരണക്കാരിൽ സാധാരണക്കാരൻ ആയ ഒരു കച്ചവടക്കാരനാണു” (അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ - ഏഷ്യനെറ്റ്‌ ഇന്റർവ്യുയിൽ ശ്രീകുമാർ (ലണ്ടൻ)). ഞങ്ങൾ തൃശൂർ (നാട്ടിക) കാർക്ക്‌ അഭിമാനം !
@spykarfiros9812
@spykarfiros9812 Жыл бұрын
My hero ❤❤❤❤ MA❤❤❤
@saheersahee2898
@saheersahee2898 Жыл бұрын
Yousaf Ali swantham jolikkaare pariganikkaarilla purathullavarkaanu kooduthal pariganana oru yadaartha dyvavihwasikku ingane aavaan saadikkumo I m old staff lulu
@shabeervp20sbrvp33
@shabeervp20sbrvp33 Жыл бұрын
IAM VERY PROUD OF YUSAF ALI SIR❤
@moideenvp1042
@moideenvp1042 Жыл бұрын
യൂസഫലി സാഹിബ് 👍👍👌👍👍👍👌👌👌👌👌
@abdulhameedkt1886
@abdulhameedkt1886 11 ай бұрын
Super thought
@Salam.2025
@Salam.2025 Жыл бұрын
@sajidkks6026
@sajidkks6026 Жыл бұрын
Congratulations mediaone💐💐💐
@zikkanthart2206
@zikkanthart2206 Жыл бұрын
Good job ❤
@navaschukkudunvs4229
@navaschukkudunvs4229 Жыл бұрын
യുസുഫ് അലി സർ 👌❤️❤️❤️👍
@shylajamp2958
@shylajamp2958 Жыл бұрын
മാഷാ അല്ലാഹ് 👍 യുപിയിലെ ലുലുമാളിൽ "ബീഫ്" ഉണ്ടാകുമോ... ഞാൻ അത്‌ ആലോചിക്കാറുണ്ട്...
@YousufAli-mx3xn
@YousufAli-mx3xn Жыл бұрын
Al tamaam ബീഫ് export ചെയുന്നത് ഇന്ത്യ ൽ നീണാണ് കുട്ടാ
@ashrafmuhammed7365
@ashrafmuhammed7365 Жыл бұрын
അൽ കബീർ beef കമ്പനിയും up yilninnaanallo
@AbdulMajeed-hd6wr
@AbdulMajeed-hd6wr Жыл бұрын
Up ലുലുവിൽ ബീഫ് ലഭിക്കില്ല അത് പോലെ കേരളത്തിലെ മാളുകളുകിൽ കിട്ടുന്ന നമസ്കരിക്കാനുള്ള സ്വകര്യവും അവിടെ ഇല്ല
@rasiyakp7813
@rasiyakp7813 Жыл бұрын
Yusuf Ali sir❤
@noufalkv4841
@noufalkv4841 11 ай бұрын
ഗൾഫിൽ കിട്ടുന്ന എല്ലാ ബീഫുകളും കയറ്റുമതി ചെയ്യുന്നത് ഇപ്പറഞ്ഞ ബീഫ് നിരോധികളാ... കുട്ടാ😂
@mymoviechoices
@mymoviechoices Жыл бұрын
Great Yusuf Ali in front of an Islamist
@ashrafkalathil4172
@ashrafkalathil4172 Жыл бұрын
Nishaad great ❤
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 Жыл бұрын
Hasbunallah aameen❤❤❤❤
@satheeshank3884
@satheeshank3884 Жыл бұрын
God blessed
@kabeerkunnampally3400
@kabeerkunnampally3400 Жыл бұрын
Congratulations
@commonman5157
@commonman5157 Жыл бұрын
So This video reveals that the secret behind m.a Yusuf Ali's success all these years is because he followed the last Prophet.❤️
@sugathapalan
@sugathapalan Жыл бұрын
ലുലു ഗ്രൂപ്പ് ഞങ്ങളുടെ അഭാവത്തിൽ അനധികൃത വ്യക്തികളിൽ നിന്ന് ഞങ്ങളുടെ ഭൂമി അനധികൃതമായി വാങ്ങി തൃപ്രയാറിലെ വൈ-മാളിന്റെ മതിലിനുള്ളിൽ അടച്ചു. ലുലു ഗ്രൂപ്പ് ഇതുവരെ ഈ ഭൂമി അവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല, ഈ ഭൂമിക്ക് അവർ നികുതി അടയ്ക്കുന്നില്ല, ഭൂമി ഇപ്പോഴും മുൻകാല അനധികൃത താമസക്കാരുടെ പേരിലാണ്. ഇത് ശ്രീ.യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്താൻ പലതവണ ശ്രമിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. അദ്ദേഹത്തിന്റെ പ്രശസ്തി സംരക്ഷിക്കാനുള്ള എന്റെ സത്യസന്ധമായ ശ്രമം ഇതുവരെ അവഗണിക്കപ്പെട്ടു. വിചിത്രം അല്ലേ?
@ibrahimibru287
@ibrahimibru287 Жыл бұрын
MEDIA one കീ ജയ് 🙂🤝💪💪💪💪 സങ്കികൾക്കു കീഴ്പെടാത്ത ഒരേ ഒരു ഇന്ത്യൻ ചാനൽ 👌
@jamsheedparammal6220
@jamsheedparammal6220 Жыл бұрын
Manassu niranju❤❤❤
@twheelsindia6053
@twheelsindia6053 Жыл бұрын
A great model
@Nissar-fb5cb
@Nissar-fb5cb 11 ай бұрын
Correct
@Arshadck-se9ml
@Arshadck-se9ml Жыл бұрын
Nishad❤❤
@kalpavriksha666
@kalpavriksha666 6 ай бұрын
Yusaff alikka fans let us make it big join us
@Nissar-fb5cb
@Nissar-fb5cb 11 ай бұрын
Kapada envourmentelist correct
@abdullakuttymelethil735
@abdullakuttymelethil735 Жыл бұрын
ഈ മനുഷ്യൻ ഗൾഫ് അറബ് നാടുകളിലെ ഇന്ത്യയുടെ ഗ്രാൻഡ് അംബാസിഡർ തന്നെ
@ammedia1198
@ammedia1198 Жыл бұрын
മാഷ അല്ലാഹ്
@ajithkumars2305
@ajithkumars2305 Жыл бұрын
Rawther,don't insult him as a kachavadakkaran..He is blessed person.
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН