നിൻറെ ആവശ്യംപെട്ടെന്ന്സാധിക്കുംഈ പ്രാർത്ഥനയിലൂടെഅച്ഛൻപ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾനമ്മൾചെയ്യേണ്ടത്

  Рет қаралды 10,656

Varaprasadha Mathavu

Varaprasadha Mathavu

Күн бұрын

#കൃപാസനമാതാവ്
#കൃപാസനം
#Kreupasanam
#goodnesstv
#Shalom
#varaprasadhamathavu
#shalomtv
#kreupasanamathavu
#മരിയൻഉടമ്പടി
#kreupasanamprayer
#kreupasanamlatestvideo
#kreupasanamniyogajapamala
#വരപ്രസാതമാതാവ്
#kreupadanam
#kreupasanam
#kreupasanamlive
#kreupasanamamma
#കൃപാസനംഅമ്മ
#മരിയൻ
#ഉടമ്പടി .
#അമ്മമറിയം
#frvpJoseph
#LeniAnto
#infantJesusChurchkallettumkara
#ഉണ്ണിശോപള്ളി
#അമ്പ്തിരുനാൾ
#Kallettumkrachurch
#കൃപാസനമാതാവ്
#അങ്ങാടിഅമ്പ്
#കൃപാസനം
#Kreupasanam
#globalrosarymeet
#mathavu
#joseph
#amma

Пікірлер: 352
@minibiju1067
@minibiju1067 16 сағат бұрын
എന്റെ കടങ്ങൾ എല്ലാം അടച്ചു തീർക്കാൻ സാധിക്കണമേ
@tunameratunamera3104
@tunameratunamera3104 16 сағат бұрын
അമ്മേ എൻ്റെ മകൾക്ക് ഒരു ജോലി കൊടുത്ത് സഹായിക്കണമേ
@RajeshT-mn8ml
@RajeshT-mn8ml 14 сағат бұрын
അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റ സാക്ഷിയാക്കണമേ 😢😢😢😢😢😢അമ്മേ ഞങളുടെ കൂടെ കാണണമേ 😢😢😢😢😢😢ഇനിയും.താമസം അരുതേ അരുതേ എന്റെ അമ്മേ ഞങളുടെ കൃപ തോന്നണമേ അമ്മേ ഞങളുടെ കൂടെ വാ 😢😢😢😢😢😢😢😢
@AnandhuSNair-gj1rg
@AnandhuSNair-gj1rg 14 сағат бұрын
അമ്മ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണേ പ്രമാണം തിരിച്ചെടുക്കാനും പണയം തിരിച്ചെടുക്കാനും അനുഗ്രഹിക്കേണമേ
@AnandhuSNair-gj1rg
@AnandhuSNair-gj1rg 14 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരെയും ഉയർത്തണമേ 🙏🙏🙏എന്റെ മകന്റെ പഠനം നല്ല മാർക്കോട് ജയിച്ചു ട്രെയിനിങ് പൂർത്തിയായി ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@rajiviju3110
@rajiviju3110 13 сағат бұрын
അമ്മേ മാതാവേ എന്നെ kaividalle loanukal adakanulla പൈസ തരണേ eeshoye
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 19 сағат бұрын
അമ്മേ എന്റെ കടം വീട്ടാൻ വഴി കാട്ടി തരണമേ അമ്മേ 🙏🙏🙏🙏
@chinnutalks1536
@chinnutalks1536 16 сағат бұрын
അമ്മേ പണയം ഇപ്പോൾ കൊടുക്കണം രക്ഷിക്കണേ വഴി കാട്ടി തരണേ
@ReethaRaji
@ReethaRaji 12 сағат бұрын
അമ്മേ മാതാവേ സമ്പത്തികമായി എനിക്കെന്തെകിലും ഒരു വഴി തുറകേണമേ എന്റെ കൈയിൽ ഒന്നുമില്ല അമ്മേ അനുഗ്രഹിക്കണമേ മാതാവേ.
@dishadinesh9306
@dishadinesh9306 15 сағат бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@tessythomas3002
@tessythomas3002 10 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ
@rathishmohanan8142
@rathishmohanan8142 13 сағат бұрын
പ രി ശു ദ്ധ അമ്മേ എന്റെ ക ട ബാ ദ്യ ത തീ ർ ക്കു വാ നു ള്ള സാ ബ്ബ ത്തി ക മാ യ വ ഴി ക ൾ തു റ ന്ന് ത രേ ണ മേ കു ടു ബ്ബ സ മാ ദാ നവും കുടുബ്ബ വി ശു ദ്ദി യും ന ൽ കേ ണ മേ വി ശ് വാ സം വ ർ ദ്‌ധി പ്പി ക്കേ ണ മേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Clownbot3Offictial
@Clownbot3Offictial 14 сағат бұрын
അമ്മേ ഒരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@SheelapushpanSheelapushpan
@SheelapushpanSheelapushpan 16 сағат бұрын
Amme ene ammayude pratheesheekaranathinte sakshi yakimattane mathave inn anadhun paicesa kodukanene sahayikaname innañu gold thirichuyedukandath yathoru vazhiyum illa enik oru vazhithouranu tharanam jan vanu sakshium parayam 😗😗🦸‍♀️🦸‍♀️
@mayamaya5057
@mayamaya5057 14 сағат бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് മാറ്റണേ
@tessythomas3002
@tessythomas3002 10 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ലോകത്തിൽ വിവിധ ദുഃഖങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കളെയും ഞങ്ങളുടെ മക്കളെയും രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ
@RethiRadhakrishnan-b7b
@RethiRadhakrishnan-b7b 15 сағат бұрын
എന്റെ മാതാവേ എന്റെ മകന് govt GNM ന് അഡ്മിഷൻ ആകേണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ പരിശുദ്ധ മാതാവേ
@johnsjohnson1664
@johnsjohnson1664 12 сағат бұрын
Amme ente aasrayame ente koode undavaname samayathinteyum doorathinteyum mel adhikaramulla sanjarimathave ente work permit pettenn ready aavanum njangalde family aai RN post l videsath settle aakkanum anugraham thanne kunjungaldem njangaldem rogangalum melichilm Matti tharane ella niyogangalum sadhichu tharane ethrayum pettenn
@itrustuloml07
@itrustuloml07 6 сағат бұрын
അമ്മേ എനിക്കൊരു വാഹനം വാങ്ങിക്കണം. കോണ്ടെസ്റ്റ് വിൻ ചെയ്യണം. എന്നെ സഹായിക്കണേ 🙏🏻
@_world_of_soni_
@_world_of_soni_ 16 сағат бұрын
അമ്മ മാതാവേ എനിക് ഈ മാസം 15 നു മുൻപ് ജോലിക് പേപ്പർ വരണേ
@sertinthomas
@sertinthomas 8 сағат бұрын
അമ്മേ മാതാവേ വിസ തടസ്സം മാറ്റിത്തരണേ അമ്മേ എൻ്റെ മക്കൾ നന്നായി പഠിച്ച് നല്ല മാർക്ക് ലഭിക്കണേ അമ്മേ ഭർത്താവിന് വർക്കുകൾ കിട്ടണേ മാതാവേ ചേച്ചിയുടെ വീട്ടിലെ വഴക്ക് മാറണേ അമ്മേ
@rjsoumyauniversevlogs76
@rjsoumyauniversevlogs76 15 сағат бұрын
എന്റെ മാതാവേ... എനിക്കു ഒരു Govt. ജോലി നൽകി അനുഗ്രഹിക്കണേ. അമ്മ തന്നെ ആ പരാതി, നോക്കി വെണ്ട, കാര്യങ്ങൾ ചെയ്യണേ 🙏🏻
@minishinoj9991
@minishinoj9991 12 сағат бұрын
അമ്മേ മാതാവേ എന്റെ പാസ്പോർട്ട്‌ ഉപാധി കളൊന്നും കൂടാതെ തിരിച്ചു കിട്ടണമേ
@angelmaryannas3035
@angelmaryannas3035 18 сағат бұрын
Amme Mathave oru govt. Job fue Shali, Santhu, Sacchu, Achu, Nafy Moneykuttandeum, kunju vindeyum kadam theerkane, Ajayane oru nalla veedu kodukane
@julebaby6536
@julebaby6536 17 сағат бұрын
Ammemathave.. Vivahathadso ulla makklude vivahathadso mattikodukkeenamee sajjarimathave 🙏🙏🙏🙏🙏🙏
@sulochanakumaripk9544
@sulochanakumaripk9544 14 сағат бұрын
എൻ്റെ മാതാവേ എൻ്റെ മകൻ്റെ കല്യാണം നടക്കാനമേ.. അവൻ്റെ മദ്യപാനം. മാറാനമേ
@ajithmmurugann1968
@ajithmmurugann1968 15 сағат бұрын
ചിട്ടി കിട്ടേണമേ ഇന്ന് തന്നെ അത് എന്റെ അക്കൗണ്ടിൽ തന്നെ ഇടേണമേ തടസ്സങ്ങൾ നീക്കി തരേണമേ 🙏
@RATHEESHO-f8w
@RATHEESHO-f8w 14 сағат бұрын
എന്റെ കടങ്ങൾ തീർകൻ സാഹകിയണേ
@PriyankaSuraj-r3j
@PriyankaSuraj-r3j 17 сағат бұрын
Amme mathave enik arum illa koode varan .ente koode innu amma mathav vannu enik vendi samsarikane.steshition nil innu Amma venam samsarikan.ky vidalle mathavee...😢😢😢😢
@SunithaShiju-g1t
@SunithaShiju-g1t 5 сағат бұрын
അമ്മേ മാതാവേ എന്റെ ഭവനത്തിന്റെ കടബാധ്യത ഏറ്റെടുക്കേണമേ അമ്മേ അമ്മയുടെ പ്രത്യക്ഷതത്തിന്റെ സാക്ഷ്യം ആക്കേണമേ
@roopabhagat8774
@roopabhagat8774 11 сағат бұрын
അമ്മേ എന്റെ സാമ്പത്തിക പ്രയാസം മാറി കിട്ടാൻ ഒരു വഴി ഒരുക്കണമേ.... എന്റെ വീടിന്റെ ലോൺ അടച്ചുപോവാൻ വേണ്ട വഴി ഒരുക്കണേ അമ്മേ ഒന്നുമില്ല എന്റെ കൈയിൽ... 🙏🙏🥹🥹അനുഗ്രഹിക്കണേ
@akhilalwin9210
@akhilalwin9210 8 сағат бұрын
സ്ഥലം വിറ്റ് ആ പൈസ കൊണ്ട് ഞങ്ങൾക്ക് വീടിന്റെ ജപ്തി ഒഴിവാക്കണമേ അമ്മയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@itrustuloml07
@itrustuloml07 6 сағат бұрын
എന്റെ ഈശോയെ കോണ്ടെസ്റ്റ് വിൻ ചെയ്യാനും വണ്ടിക്ക് കൊടുക്കാനും പൈസ കിട്ടാൻ ഒരു വഴി തരേണമേ 🙏🏻. സഹായിക്കേണമേ 🙏🏻
@STPETERESTRANSPORT
@STPETERESTRANSPORT 9 сағат бұрын
ഈശോയെ ജോലി കിട്ടാതെ ഗൾഫിൽ അലയുന്ന മകനെ സമർപ്പിക്കുന്ന കർത്താവെ അവനെ അനുഗ്രഹിക്കണമേ ഈശോയെ പരിശുദ്ധ അമ്മേ അവന വേണ്ടി ഞാൻ ഇശോയുടെയും അമ്മയോടും പ്രാത്ഥിക്കുന്നു
@itrustuloml07
@itrustuloml07 6 сағат бұрын
അമ്മേ.. നാളെ എനിക്ക് കോണ്ടെസ്റ്റ് വിൻ ചെയ്യാൻ അമ്മ പൈസ തന്ന് സഹായിക്കേണമേ 🙏🏻. കൈവിടല്ലേ 🙏🏻
@hemarosegonsalvas7714
@hemarosegonsalvas7714 13 сағат бұрын
🙏🙏ഈശോ എന്റെ മകനെ സാക്ഷി ആക്കേണമേ 🙏🙏🙏
@somavallyrajan1482
@somavallyrajan1482 15 сағат бұрын
അമ്മ മാതാവേ എന്റെ കുഞ്ഞിനെ കാത്തു കൊള്ളേണമേ
@sujashaju273
@sujashaju273 5 сағат бұрын
അമ്മേ മാതാവേ പ്രിയ സഹോദരന് അനുഗ്രഹീതയായ ജീവിത സഖിയെ നൽകി അനുഗ്രഹിക്കണമ
@ahalyaprakash2383
@ahalyaprakash2383 13 сағат бұрын
അമ്മേ മാതാവേ എൻ്റെ അമ്മയെ ബാധിച്ചിരിക്കുന്ന കാൻസർ രോഗം പൂർണ്ണമായും മാറേണ്ടം
@prasannaprasanna9388
@prasannaprasanna9388 13 сағат бұрын
പരിശുദ്ധ അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേട്ടു എൻ്റെ കടം തീർക്കാൻ വേണ്ടി മാതാവ് മകൻ്റെ പ്രൊവിഡൻ്റ് രൂപ അനുവദിച്ചു തന്നു ഉടൻ തന്നെ കടം തീർത്തു പരിശുദ്ധ അമ്മയുടെ അടുത്ത് എത്തി ഉടമ്പടി എടുക്കാൻ അനുഗൃഹിക്ക്കണേ,മകന്.ഒരു. ജോലി കിട്ടാൻ അനുഗ്രഹിക്കണമേ അതുപോലെ എൻ്റെ രണ്ട് ആൺമക്കൾ അവർക്ക് അനുയോജ്യരായ ജീവിത പങ്കാളികളെ. കാണിച്ചു കൊടുത്ത് അവർ സന്തോഷമായി. ഈശോ തമ്പുരാനെ വിശ്വസിച്ചു ജീവികാൻ അംഗൃഹിക്കണമേ. ആമേൻ
@mollychacko6119
@mollychacko6119 13 сағат бұрын
അമ്മേ ഗർഭസ്ഥ ശിശുവിനെ കാത്തോണമെ, ആരോഗ്യമുള്ള ശിശുവിന് ജന്മം നൽകി അൾത്താരയിൽ മക്കളെ സാക്ഷിയാക്കണെ
@jayasreenived7183
@jayasreenived7183 12 сағат бұрын
അമ്മേ എന്റെ സർക്കാർ ജോലി എന്ന ആഗ്രഹം എത്രയും പെട്ടെന്ന് നടന്നു കിട്ടാൻ അമ്മയും തിരുകുമാരനും ഇടപെട്ടണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.
@ajithasasankan5782
@ajithasasankan5782 14 сағат бұрын
എന്റെ മാതാവേ എന്റെ മരിച്ചമക ളുടെ കേസിന് ഉച്ചക്കു 2 മണിക്കുമി ഡി യേറ്റുവച്ചിരിക്കുന്നു ഞങ്ങൾ കൊടുത്ത്‌സ്വ ണ്ണവും കാശും സാധനങ്ങളും നഷ്ടവും വാങ്ങി തന്നുന്തങ്ങളെ അനുഗ്രഹിക്കണമേ ഞാൻ പോകുമ്പോ അമ്മ എന്റെ കൂടെ വരുമെന്നു ഞാൻ വിശ്വസിക്കുന്നു ' ഇന്നു ഒരു തീർപ്പ് ആക്കി തരണമേ മാതാവേ..
@preethyjoseph9812
@preethyjoseph9812 8 сағат бұрын
അമ്മേ എന്റെ തെറ്റുകൾ എന്നോട് ക്ഷമിക്കണേ... എനിക്ക് ശാസ്വാ മുട്ടൽ മാറ്റി തരണേ 🙏🙏🙏
@teenathampi8728
@teenathampi8728 13 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ബാംഗ്ലൂർ തന്നെ ഒരു വീട് സ്വന്തമാക്കുവാൻ അനുഗ്രഹം നൽകണമേ ആമേൻ
@georgekuttys8899
@georgekuttys8899 15 сағат бұрын
Amme mathave aduttha masam nattil thirichetthan sahayikaname amme
@jessymaliyekal9570
@jessymaliyekal9570 13 сағат бұрын
Madhave subithakku kanadayile colejilninnu confom lettar varename 🙏🙏🙏
@eveenabenny8247
@eveenabenny8247 17 сағат бұрын
അമ്മ എന്റെ മകൾക്ക് മനസന് സമാധാനം നൽകണേ മാതാവേ
@Suji-gg8ux
@Suji-gg8ux 13 сағат бұрын
🌹💐✝️💐🌹Amma mathave enny Ammayudey prathishikaranathinu sakshi akkaname.... 💐✝️💐
@marythomas5921
@marythomas5921 14 сағат бұрын
Ente monarogyam kodukaname Avante thalayile blood clot Matti paripoorna saukyam kodukaname
@rajagopalancmrajagopalancm8630
@rajagopalancmrajagopalancm8630 15 сағат бұрын
അമ്മേ. ഡയാലിസിസ് ചെയ്യുന്ന 'മകൻ രഞ്ജിത്തും. രോഗത്താൽ കഷ്ടപ്പെടുന്ന എൻ്റെ ഭാര്യ ശാരദയും അമ്മയുടെ അൾത്താരയിൽ വന്ന് സാക്ഷി പറയാൻ ഇടയാക്കണമേ. അമ്മേ കർത്താവേ
@lalymathew4941
@lalymathew4941 14 сағат бұрын
😊😊😊
@vijigeorge5598
@vijigeorge5598 11 сағат бұрын
🙏🙏🙏
@MayakumariRamachandranbNair
@MayakumariRamachandranbNair 12 сағат бұрын
അമ്മേ കരുണയുള്ള മാതാവേ എന്നെ കടങ്ങൾ കൊടുത്തു തീർക്കാൻ ഉള്ളവരിൽ കാലാവധി നീട്ടി കിട്ടാൻ സഹായിക്കണേ
@elsypt6036
@elsypt6036 8 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കടബാധിത മാറ്റിതരണേ 🙏🙏🙏
@RajeshT-mn8ml
@RajeshT-mn8ml 14 сағат бұрын
അമ്മേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റി തരണമേ 😢😢😢😢😢😢😢
@MiniJain-ig2kk
@MiniJain-ig2kk 6 сағат бұрын
Mone videshath pokanulla thadassangal mattitharane kripasanamathave anugrahikane
@itrustuloml07
@itrustuloml07 6 сағат бұрын
ഈശോയെ പൈസ തന്ന് സഹായിക്കാൻ അമ്മക്ക് മനസ്സ് തോന്നിപ്പിക്കേണമേ 🙏🏻
@NishaAntony
@NishaAntony 8 сағат бұрын
എല്ലാമക്കളെയും അന്ഗ്രഹിക്കണമേ,🙏🙏🙏🙏🙏🙏🙏🙏🙏
@mariyacelin7792
@mariyacelin7792 12 сағат бұрын
അമ്മേ റൂം re rent ന് പോവാൻ കൃപ ആയിരിക്കണമേ
@RajeswarysandeepSandeep
@RajeswarysandeepSandeep 16 сағат бұрын
അമ്മേ മാതാവേ എൻ്റെ പണയം എടുക്കാൻ സദികണം
@praseethaalex147
@praseethaalex147 13 сағат бұрын
Ethrayum vegam oru govt job nalki anugrahikename 😢😢😢
@alicemanoj8765
@alicemanoj8765 17 сағат бұрын
Ammae ente joliyill koode undakkane ella vishammanglum matanee njanglude fininicial problems mati tharane pappakk kittan ulla cash meddichh tharane njan divorce ayii ennikk nalla oru life tharane ente chechiyude ashthma matanee
@amyaabel
@amyaabel 12 сағат бұрын
Amme mathave enikum sahodarikum oru thadasavum koodathe visa thannu sahayikaname amen🙏🙏🙏
@ElsyJose-my2mb
@ElsyJose-my2mb 15 сағат бұрын
Matave ante mariysmolk job nslki anugrahikansme,kaniyaname,hallelujah amen
@DainaBaby-x4o
@DainaBaby-x4o 10 сағат бұрын
കടബാധ്യത മാറ്റി തരണമേ മക്കൾക്ക് ജോലി ലഭിക്കണം മേ
@sajithakr6967
@sajithakr6967 15 сағат бұрын
Mathave ente Bijitha molkku ellavidamaya sowkyam kodukkane avalude swasam muttal ellam mattane avalkku kadam veettaan avishamaya thumba nalki anugrehikkane
@blessythomas2527
@blessythomas2527 15 сағат бұрын
Amme ente Aagreham unniyeshoode karagalil eelpikene ❤
@SteenaAlex
@SteenaAlex 19 сағат бұрын
Joli kittathe vishamikkunna ente makane samarppikkunnu amme mathave anugrahikkaname
@minichacko8666
@minichacko8666 15 сағат бұрын
Ente makalude interview vijaypikaname❤
@RajeswarysandeepSandeep
@RajeswarysandeepSandeep 16 сағат бұрын
എൻ്റെ അമ്മക്ക് മനസംമാധാനം നൽകണേ മാതാവേ
@shanivarghese6045
@shanivarghese6045 18 сағат бұрын
Ammea anugrhikannamea ammada aniyatam kadagale ella matti kodukannamea ammea🙏🙏🙏🙏
@SobhaPhilip-gy1zs
@SobhaPhilip-gy1zs 6 сағат бұрын
MathaveMagandeMarriageThadasamMattiTharaname
@SomiShibun
@SomiShibun 16 сағат бұрын
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
@DML8741
@DML8741 15 сағат бұрын
Salary thadasam maari ennulla order ippo varane. Daivame.
@alicemanoj8765
@alicemanoj8765 17 сағат бұрын
Ammae ente Ella vishammanglum matanee nirrshayaum matanee
@Sreelakshmicf2fw
@Sreelakshmicf2fw 16 сағат бұрын
Ammae ennae prathksheekaranathintae sakshi ayi uyarthanae
@ushapradeep8381
@ushapradeep8381 5 сағат бұрын
ആമേൻ ♥️മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ ഉയർത്തണമേ 🙏🏻♥️♥️മക്കളെ ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@Sreelakshmicf2fw
@Sreelakshmicf2fw 16 сағат бұрын
Ammae enikku govt joli tharanae
@shylamathew3885
@shylamathew3885 8 сағат бұрын
എന്റെ കൃപാസനം മാതാവേ... കൃപനിധി കോളേജിൽ മുത്തിന് ജോലി നൽകി അനുഗ്രഹിക്കേണമേ.... അമ്മേ സാക്ഷി ആക്കി മാറ്റണേ.... 🙏🏻🙏🏻🙏🏻
@SteenaAlex
@SteenaAlex 19 сағат бұрын
Amme mathae enosh mone samarppikkunnu
@geethavijayan8359
@geethavijayan8359 15 сағат бұрын
Ente Kalalmutu vedana Matty tharaname
@minivincent405
@minivincent405 4 сағат бұрын
അമ്മേമാതാവേ എന്റെ മോനു PSCവഴി ഒരു ജോലി തന്ന് അനുഗ്രഹിക്കname🙏🙏🙏🙏
@BeenaWilson-rr3tn
@BeenaWilson-rr3tn 5 сағат бұрын
അമ്മ ്് മാതാവെഎന്റെമകൻകടത്താൽവിഷമിക്കുകയാണ്ഒരുവഴികാ ണിച്ചുകൊടുക്കണമെ
@BijuJoseph-d1n
@BijuJoseph-d1n 12 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@AnumolVS-f8m
@AnumolVS-f8m 9 сағат бұрын
Ammme നീ വന്നു nte test പാസ്സാക്കിത്തരാണമേ.. amen🙏🙏🙏🙏ഹാലേലൂയ haleluyaa മഹത്വം മഹത്വം amaen🙏🙏🙏🙏🙏😍💕💕💞
@SobhaSobhasteephan
@SobhaSobhasteephan 5 сағат бұрын
എൻ്റെ അമ്മേ എനിക്ക് ശരീര വേദന താങ്ങാൻ കഴിയില്ലമ്മേ എൻ്റെ രോഗദുരിതങ്ങൾ എല്ലാം മാറ്റി തന്നു എനിക്കു ജോലി ചെയ്യാൻ പൂർണ്ണ ആരോഗ്യം തന്നുകാക്കണമേ എൻ്റെ മാതാവേ പിതാവേ😭😭😭😭🌹🌹🌹🌹
@DipiNidheesh
@DipiNidheesh 11 сағат бұрын
അമ്മേ നാളെ എന്റെ കുഞ്ഞിന്റെ വളർച്ച അറിയാനുള്ള സ്കാനിംഗ് ആണ്. കുഴപ്പം ഒന്നും ഇല്ലാതെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ. കൈവെടിയല്ലേ. കുടെ ഉണ്ടാകണേ. 🙏🙏🙏🙏🙏🙏🙏
@SomiShibun
@SomiShibun 16 сағат бұрын
Mathava enna prathishkarnathitta sakshi akki mattana
@jayar169
@jayar169 13 сағат бұрын
എന്റെ ബയോപ്സി റിസൾട്ട്‌ ഒരുകുസപ്പവും ഉണ്ടാകരുതേ മാതാവേ 🙏🙏🙏🙏
@deepthileneesh8679
@deepthileneesh8679 17 сағат бұрын
അമ്മേ മാതാവേ എത്രയും പെട്ടെന്ന് എന്റെ കുടുബത്തിനും pretheekshikarana സാക്ഷ്യം പറയണം അതിനുള്ള അവസരം ഒരുക്കി തരണമേ 🙏🙏
@sajethsajetha
@sajethsajetha 7 сағат бұрын
എന്റെ കർത്താവേ എന്റെ അമ്മ മാതാവേ എന്റെ മകൻ നേഴ്സിംഗ് പഠിക്കാൻ ബാംഗ്ലൂരിൽ പോയിരിക്കുകയാണ് അവടെ തണുപ്പ് ആണ് എന്റെ മകന് അവുടുത്തെ കാലവസ്ഥ പിടിക്കണമേ പഠിക്കാൻ ബുദ്ധി കൊടുക്കണമേ🙏❤️
@vismayasasikumar8519
@vismayasasikumar8519 6 сағат бұрын
എൻ്റെ ക്യപാസനമാതാവേ എൻ്റെ മോൾക്ക് Spot അഡ്മിഷനിൽ ഏതെങ്കിലും കോളേജിൽ കിട്ടണേ എനിക്ക് ഒരു നല്ല പോളിസി തന്ന മാതാവിന് നന്ദി ഇനിയും ഇതേ പോലെ മാതാവിന്റെ അനുഗ്രഹത്താൽ കിട്ടണേ
@subhashinidivakaran4152
@subhashinidivakaran4152 9 сағат бұрын
അമ്മേ മാതാവേ ഈ മാസംകൊണ്ട് ഇസാപ്പിലെ എന്റെ കടം മുഴുവൻ തീർത്തുതന്ന് എന്നെ അനുഗ്രെഹിക്കേണമേ അതുപോലെ എല്ലാമക്കളുടെയും കടങ്ങൾ തീർത്തുകൊടുത്തു അനുഗ്രെഹിക്കേണമേ ആമേൻ ❤❤❤
@jassydominic4762
@jassydominic4762 12 сағат бұрын
Amme enta oru niyogam sadichkitty. Nanni. Athudarnnulla ellam sadichkittan vendi prathikkunnu. 🙏🙏🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🌹
@sheela2275
@sheela2275 6 сағат бұрын
Sneha ഏജൻസിയിൽ കൊടുത്തിരിക്കുന്ന പേപ്പറുകൾ എല്ലാം ശരിയാകണമേ അമ്മേ മാതാവേ ഈ മാസം തന്നെ അത് സാധിച്ചു തരേണമേ ഈശോയെ
@AnilaJoseph-kc5eh
@AnilaJoseph-kc5eh 9 сағат бұрын
അമ്മേ മാതാവേ കൊച്ചുമകനെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു കുഞ്ഞിൻ്റ് തലവേദന, ശരീരവേദന ഏറ്റു എടുക്കണം ,സുകപ്പെടുതേണമേ ആരാധനയിൽ സക്ഷപെടുത്തുമെന്നു വഗ്ദ്നും ചെയുന്നു ആമേൻ 🙏
@kochudileep2401
@kochudileep2401 4 сағат бұрын
മാതാവേ 1/10 2024 എന്റെ കടങ്ങൾ വീടാനുള്ള വഴികാട്ടി ആയി നാളെ എന്റെ കൂടെ ഉണ്ടാകേണമേ അമ്മയുടെ പ്രേതിക്ഷകരണ ത്തിന്റെ സാക്ഷി ആകാൻ എന്നെ അനുഗ്രഹിക്കേണമേ. നാളെ കൊണ്ട് എന്റെ കട ബാധ്യത തീരാൻ അമ്മ എന്റെ കൂടെ ഉണ്ടാവാണമേ നാളത്തെ ഡ്രീം ദുബായി നറുക്കെടുപ്പിൽ അമ്മ വന്നു എന്നെ ഒന്ന് അനുഗ്രഹിക്കേണമേ. എന്റെ സങ്കടം അമ്മ കാണേണമേ. Amen🙏🙏🙏🙏🙏
@maryagnesignatious7444
@maryagnesignatious7444 10 сағат бұрын
സഞ്ചാരി മാതാവേ സമയത്തിൻ്റെ കാര്യത്തിൽ പ്രത്യേകം ഇടപ്പെടുന്ന മാതാവേ എൻ്റെ നിയോഗങ്ങൾ ഒക്കെ നടത്തി തരേണമേ
@jancypaulose3667
@jancypaulose3667 9 сағат бұрын
അമ്മമാതാവേ മക്കളുടെകാരൃങ്ങൾ അമ്മംഏറ്റെടുത്ത് എല്ലാതട തസ്സങ്ങളും മാറ്റിതരണമേ.
@preethyjoseph9812
@preethyjoseph9812 8 сағат бұрын
കർത്താവെ അങ്ങ് ആണ് എന്റെ ഓഹരി 🙏🙏🙏🙏കർത്താവെ അങ്ങ് എന്നെ വിടുവിച്ചു അല്ലെ ഞാൻ അങ്ങയെ വിടില്ല 🙏🙏🙏
@preethyjoseph9812
@preethyjoseph9812 8 сағат бұрын
അമ്മേ എല്ലാം പിഞ്ചു മക്കളെ കാത്തോളണേ.. എല്ലാം രോഗം ദുരിതങ്ങൾ മാറ്റി കൊടുക്കണേ
@SunithaShiju-g1t
@SunithaShiju-g1t 5 сағат бұрын
അമ്മയും മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള അറിവ് നൽകണേ എഴുതാനും വായിക്കാനും അറിയണം
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 12 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33