സത്യം പറഞ്ഞാൽ സുധി ചേട്ടനെ കളിയാക്കി കൗണ്ടർ അടിക്കുന്നത് ബിനുവും നോബി ഉല്ലാസ് എന്നിവർ പാവം ചേട്ടൻ എല്ലാരുടെയും ലക്കി ആയിരുന്നു ❤️❤️❤️സുധി ചേട്ടനെ കാണാൻ വേണ്ടി യാണ് ഇപ്പോൾ പഴയ എപ്പിസോഡ് കാണുന്നത് 😭ജീവനോടെ ഉണ്ടെന്ന് തോന്നാൻ വേണ്ടി യാണ് കാണുന്നത് 😔
@shijamol.kumaran9891 Жыл бұрын
സുധിചേട്ടാ എന്തിനാ ഇത്രയും നേരത്തെ ഞങ്ങളെ എല്ലാവരെയും തീരാ ദുഃഖത്തിൽ ആക്കിയിട്ട് പോയത് 😭😭 ഒരുപാട് ഒരുപാട് ഇഷ്ട്ടമായിരുന്നു സുധിചേട്ടാ 😭😭😭എന്നും ഞങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ മായാതെ ഉണ്ടാകും
@jithkk9643 Жыл бұрын
സ്നേഹിച്ച് കൊതി തീർന്നില്ല... സ്നേഹത്തിന് പോലും വില കൽപ്പിക്കാതെ അടർത്തിയെടുത്തല്ലോ.. ദൈവമേ........
@mathewtl9182 Жыл бұрын
മണിച്ചേട്ടൻ പോയപ്പോൾ ഒരു ശൂ ന്യ തയായിരുമ്മെങ്കിൽ പ്രീയപ്പെട്ട സുധിച്ചേട്ടൻ പോയപ്പോൾഒരു ചേട്ടനെയാണ്, ഒരു സഹോദരനെയാണ്, ഒരു സുഹൃത്തിനെയാണ്, ഒരു നല്ല മനസിന്റെ ഉടമയെയാണ്, അതിലുപരി ഒരു നല്ല കലാകാരനെയാണ്, ഒരു മനുഷ്യസ്നേഹിയെ യാണ് ഈ സമൂഹത്തിന് നഷ്ടമായത് 😂😂😂😂
@NoorJahaan-bo9xn Жыл бұрын
ശെരിയാ 🌹
@syamalana2710 Жыл бұрын
സുധീ.... എന്തിനാ പോയേ ഒരുപാടു സങ്കടം വരുന്നു പാവം സുധി😭😭😭😭😭😭😭😭😭😭😭
@mansoor2918 Жыл бұрын
സുധീ.. എല്ലാം സ്വപ്നമായിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചുപോകുന്നു 😢😢തിരിച്ചുവരില്ല എന്ന യാഥാർഥ്യം മനസ്സിനെ ഭ്രാന്ത് പിടിപ്പിക്കുന്നു 😭😭😭😭എന്തിനാ ഇത്രവേഗം പൊയ്ക്കളഞ്ഞത്.. സുധീ..... 😪😪😪😪😭😭😭😭സ്റ്റർമാജിക്കിലോട്ട് തിരിച്ചുവായോ 😭😭😭
@Asha_Jomon Жыл бұрын
Enthu cheyyana. Viswasikan patunila ipazhum
@sreedevisree7917 Жыл бұрын
സത്യം
@sindhur1127 Жыл бұрын
സത്യം.😢😢
@sree850 Жыл бұрын
അതെ
@fathimafithac1557 Жыл бұрын
ഞാൻ വരില്ല
@sowmyasowmya1933 Жыл бұрын
പാവം സുധിച്ചേട്ടൻ... ഇതുപോലൊരു പാവം മനുഷ്യൻ ഇനി നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടാകുമോ.... ഒരിക്കലും ഉണ്ടാകില്ല... ഇങ്ങനൊരാൾ 😓😓😓😓
@auntieskitchen3578 Жыл бұрын
പാവം സുധിയെ ഓർക്കുമ്പോ ഇപ്പോഴും കണ്ണ് നിറയും
@rinusworldrinku2125 Жыл бұрын
Sathyam 😐😐
@amalmohank2433 Жыл бұрын
എന്തിനാ സുധി ചേട്ടാ പോയേ......ഞാൻ എന്ത് സ്നേഹിച്ചെന്നു അറിയോ........അത്രക് ഇഷ്ടാരുന് .......ദൈവത്തെ ഇന്ന് മുതൽ ഞാൻ വിശ്വസിക്കില്ല ...സത്യം...അത്രേം പാവം ആരുന്നു..... ഇന്നും വിശ്വസിക്കുവാൻ പറ്റുന്നില്ല.....
@ayanaakshay1225 Жыл бұрын
Enikum ഏറ്റവും ഇഷ്ട്ടം സുധിച്ചെട്ടനെ ആയിരുന്നു ഇനി എങ്ങനെ കാണാൻ പറ്റും
@priyadarsinivasudevan9019 Жыл бұрын
ഞാനും... 😭😭😭
@manubhai657 Жыл бұрын
😢😢😢
@chandrabosecn6071 Жыл бұрын
എനിക്കും
@jayarajan5138 Жыл бұрын
😢
@sudhishabinoy9467 Жыл бұрын
സുധി ചേട്ടൻ ൻ്റെ ലാസ്റ്റ് episode കണ്ട് സങ്കടം വന്നു അതിൽ കളിയാക്കൽ കേൾക്കുമ്പോ നമുക്ക് വിഷമം ആവും പക്ഷേ അത് നർമ്മം ആയി എടുക്കാൻ സുധി ചേട്ടനെ പറ്റൂ പക്ഷേ അറം പറ്റിപോയി എല്ലാം 😔😥😢😪😭😭
@basheerkizhisseri462 Жыл бұрын
സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാം റൺ ചെയ്തിരുന്നത് ആ പാവം മനുഷ്യനിലൂടെ ആയിരുന്നു എന്ന് തോന്നിപോകും എത്ര കളിയാക്കിയാലും അഭാമാനിചാലും തമാശക്ക് ആണെങ്കിൽ പോലും ഒന്നും മിണ്ടാതെ കേട്ട് നിന്നിരുന്നു ആ പാവം ഇനി ആരെ കളിയാക്കും സുധി ചേട്ടാ അവർ 😢😢 ആദരാഞ്ജലികൾ 🌹🌹
@Asha_Jomon Жыл бұрын
Sathyam. Oru pavam manushyan. Enik orupad eshtam ayirunnu sudhichettane. Miss u sudhichetta
@ushasreenivasan6146 Жыл бұрын
Sathyam.
@shijishinushijic-ne2wo Жыл бұрын
അതെ. Star magic ൽ full സുധി ചേട്ടനെ കളിയാക്കലുകൾ എല്ലാം കേട്ട് ചിരിച്ചോണ്ടിരിക്കാൻ സുധി ചേട്ടന് മാത്രമേ കഴിയൂ.. അത്രയ്ക്ക് പാവം ആയിരുന്നു. Miss u സുധി ചേട്ടാ 😢😢😢
@woodworkworld7901 Жыл бұрын
ആരെയാലും ഇങ്ങനെ ഒന്നും പറയാൻ പാടില്ല ഉല്ലാസും ബിനും നല്ല സുന്ദരൻ മാർ ആണ്
@RoshanSha-vy7pw Жыл бұрын
Comedy.yanu
@sumayyaishack1748 Жыл бұрын
ഇവർ കൗണ്ടർ പറയൽ എപ്പോളും സുധി ചേട്ടനെ കളിയാക്കീട്ടാ ഇനി ഇവർ ആരെ വെച്ച് കൗണ്ടർ ഉണ്ടാക്കും പാവം സുധി ചേട്ടൻ എല്ലാം ഒരു ചിരിയിൽ ഒതുക്കും 😢😢😢
@Indian-gk8bn Жыл бұрын
Curect.
@azifvlogs8640 Жыл бұрын
എല്ലാ വിഷമങ്ങളും ഉള്ളിൽ ഒതുക്കി മറ്റുള്ളവരെ ചിരിപ്പിച്ച കൊല്ലം സുധി.. എല്ലാവരെയും കരയിപ്പിച്ചു പുഞ്ചിരിയിൽ എന്നെന്നേക്കുമായി ഉറങ്ങുന്നു... നല്ലവരെ ദൈവം നേരത്തെ വിളിക്കും.. ദുഷ്ടരെ പനപോലെ വളർത്തും.... സുധിക്കു എന്റെ അശ്രു കണങ്ങൾ 😢😢😥😭🤲🤲🙏🙏
@JoGeorge-vx3lp Жыл бұрын
സുധിച്ചേട്ടൻ നമ്മുടെ കൂടെ ഇപ്പോഴുമുണ്ട്.... സുധിച്ചേട്ടൻ എവിടെയും പോയിട്ടില്ല
@rafeekaarafeekaaalikkal3948 Жыл бұрын
ബിനു ചേട്ടൻ എന്തിനാ എപ്പോഴും സുധി ചേട്ടനെ കളിയാക്കുന്നദ് എന്തു പറഞ്ഞാലും ചിരിക്കും പാവം ഇനി ആരെ കളിയാക്കും അടിമാലിച്ചേട്ടൻ അത്രേ സുധരനൊന്നല്ലല്ലോ സുധി ചേട്ടാ മിസ്സ് യു
@fathimasuhara3143 Жыл бұрын
പാവം സുധിയെ എന്തിനാ കളിയാക്കുന്നെ ഇപ്പോൾ സങ്കടം വരുന്നില്ലേ എനിക്ക് ഇഷ്ടമുള്ള കലാകാരൻ
@sujaprince4705 Жыл бұрын
പാവം സുധി, മിസ്സ് you sudhi🙏🙏🙏
@shahidashareefkulathur525 Жыл бұрын
എത്ര കളിയാക്കിയാലും ആ പാവം മിണ്ടാതെ' നിക്കും.സുധി ചേട്ടൻ ഇല്ലങ്കിൽ സ്റ്റാർ മാജിക്ക് രസണ്ടാവുല
@Naisasoofy Жыл бұрын
പാവം ചേട്ടൻ ആരെയും വേദനിപ്പിക്കുന്ന തമാശ കൾ പറയില്ല 😰
@kavithar535 Жыл бұрын
സുധി ചേട്ടാ നിങ്ങൾ എന്തിനാ ഇത്രയും നേരത്തെ പോയത് 😔😔😔..
@rejipv2912 Жыл бұрын
ഇനി അടിമാലിയും പന്തളവും മറ്റുള്ളവരും അങ്ങനെ ഒന്നു കളിയാക്കി പറയാൻ ആരുണ്ട് പോയില്ലേ ആ പാവം നിറഞ്ഞ ചിരി മാത്രം ബാക്കിയാക്കി ! പ്രിയപ്പെട്ട കൂട്ടുകാരേ 😢
@RajeevRajeev-lk7zl Жыл бұрын
Pavam sudhi chettan, enthu paranjalum oru chiri matram
@vishnuhamsadhwanimix4870 Жыл бұрын
വിങ്ങുന്ന മനസുമായി മാത്രമേ സുധി ചേട്ടനെ കാണാൻ കഴിയൂ എന്തിനാണ് ഇത്ര പെട്ടന്ന് ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചത്.......😢😢😢😢😢.
@hadiasur7116 Жыл бұрын
സ്റ്റാർ മാജിക്കിൾ ആര് എന്ത് കോമഡി പറഞ്ഞാലും ആരും ആരെയും വില കുറച്ചു കാണരുത് 🙏🏽🙏🏽ഇതു പോലെ എന്തെങ്കിലും സംഭവിച്ചാൽ നമുക്ക് അത് താങ്ങാൻ കഴിയില്ല 🙏🏽🙏🏽😭😭
@sheelastailoringmalayalam2687 Жыл бұрын
സുധി പോയപ്പോൾ ഇപ്പോൾ ബാസ്റ്റിനെ യാണ് കളിയാക്കുന്നത് സുധിയെ പോലെ ക്ഷമിക്കുന്ന ആളായി തോന്നിയില്ല രണ്ടും ബാസ്റ്റിന്റെ കയ്യിന്നു മേടിച്ചു കെട്ടാൻ സാധ്യതയില്ലേ മറ്റുള്ളവരെ കളിയാക്കുമ്പോൾ എന്തു കോമെഡിയാണ് ഉള്ളത് അഹങ്കാരമല്ലേ എന്നേക്കാൾ കഴിവുള്ളവർ വേറെയില്ല എന്നു വിചാരിക്കുന്നത്
@nisajabir3755 Жыл бұрын
Lakshmi dress👍👍
@ednavaz1231 Жыл бұрын
Sudhi beared everything in smile nd Silent just for living
Ithrem elimatham ulla oru kalaakaaran.....sudhi chettaaaaa❤
@manubhai657 Жыл бұрын
പാവം സുധി ചേട്ടൻ 😔😔😔😢😢
@MuhammadsadiqueSadique-qh4cl Жыл бұрын
I am paravasiyaa miss you sudi
@MohammedAzlan-rr1ed Жыл бұрын
Miss u sudhi chetta😢 😢
@kamarunnisaayoob3903 Жыл бұрын
ആര്‍ക്കും abamanikkan ഇനി സുധി ചേട്ടന്‍ ഇല്ലല്ലൊ 😢😢😢😢😢😢
@sheenasuresh3119 Жыл бұрын
എനിക്ക് feel aayittu മുൻപും ഞാൻ msg ഇട്ടിരുന്നു. സുധി, ബിനീഷ് & ഷിയാസ് എന്നിവരാണ് എപ്പോഴും ഇരകൾ... Body shaming സുധിക്കാണ് കൂടുതൽ കിട്ടുന്നത്. പാവം.. ഇനി ഇവരൊക്കെ എന്തുചെയ്യും 😌
@SureshBabu-xg6bv Жыл бұрын
@@sheenasuresh31197:05 7:05
@shajinarasheed3123 Жыл бұрын
Ullas, binu ellarum sudhiye ithreyum വഷളത്തരമായ തമാശകൾ കേട്ടിട്ടും പാവം ഭാവവ്യത്യാസമില്ലാതെ ചിരിക്കുന്നു. ഇന്ന് സുധി കുടെ ഇല്ലാത്തപ്പോൾ ജീവിച്ചിരിക്കുന്ന ഇവർക്കൊക്കെ കുറ്റബോധം ഉണ്ടോ ആവോ
ഈ episod കണ്ടു ഞാൻ ഒത്തിരി കരഞ്ഞു. ആൾ ഇല്ലാലോ എന്നു ഓർത്തു star majik കണ്ടു ഒത്തിരി ചിരിചിട്ടു ഉണ്ട്. പക്ഷെ ഇപ്പോൾ പിന്നെയും ഓരോ episod കണ്ടു കരയുകയാണ്.ദൈവത്തിന് അറിയാം ആയിരുന്നു സുധിയുടെ ആയുസ്. സ്റ്റാർ മാജിക് ൽ എല്ലാവരും സുധിയെ തമാശ പറഞ്ഞു കളിയാക്കുന്നതു ഈ കളിയാക്കൽ എല്ലാം ദൈവ നിശ്ചയം ആയിരുന്നു.. സ്റ്റാർ മാജിക് ഫാമിലി ടീം മേ പറയുന്ന വാക്കുകൾ ഇനി ഞങ്ങൾ ക്ക് കളിയാക്കാൻ സുധി ചേട്ടൻ ഇല്ലല്ലോ എന്ന് . നിങ്ങളുടെ എല്ലാവരുടെയും വിഷമം മനസ്സിലാക്കുന്നു. .ഇനി സുധി ഉള്ള episod കാണുന്നില്ല.എന്നു ഓർക്കും പിന്നെയും എപ്പിസോട് എടുത്തു കാണും മനസ്സ് വേദനിപ്പിക്കും ഇനി വയ്യ സഹിക്കാൻ പറ്റുന്നില്ല. ബിനു അടിമാലിക്ക് കുറവുണ്ടോ? 3 പേർക്കും വേഗന്ന് കുറയാൻ പ്രാർത്ഥിക്കുന്നു.
സ്റ്റാർ മാജിക് കാണാറില്ല.. എന്നാലും സുധിയെ കാണാൻ വേണ്ടി ഇപ്പോ കാണുന്നു.. നമ്മുക്ക് ഇത്രയും miss ചൈയ്യുന്നുണ്ടെങ്കിൽ സുധി യുടെ ഫ്രണ്ട്സ് ആയ ഇവരൊക്കെ എങ്ങനെ സഹിക്കും പുള്ളി ഇല്ലാത്ത ഓരോ പരിപാടിയും...
കിട്ടുന്ന ശമ്പളത്തിന് പ്രേക്ഷകരെ വെറുപ്പിക്കുന്ന കോമടികൾ അവതരിപ്പിക്കാൻ നിങ്ങളെ തോൽപ്പിക്കാൻ ഇനി ആരും ഇല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു... കഷ്ട്ടം
@anoop93 Жыл бұрын
നിന്നോട് കാണാൻ ആരേലും പറഞ്ഞോ
@sajeevs7072 Жыл бұрын
@@anoop93പ്രേക്ഷകരെ ഇങ്ങനെ വെല്ലുവിളിക്കണോ അനൂപേ.... പണികിട്ടും....
@prasannakumariv3621 Жыл бұрын
പാവം സുധി❤❤❤❤❤❤❤❤❤
@dhaneshpaloli9132 Жыл бұрын
Super😂😂😂😂😂
@ashikmuhammedali6352 Жыл бұрын
തകർത്തു
@vibinavibi4121 Жыл бұрын
ഒരു പാവമായിരുന്നു
@bibinmathew581 Жыл бұрын
എല്ലാവരും എപ്പോഴും സുധിനെയും തങ്കച്ചനെയും ഇട്ടു കളിയാക്കുന്നു, പ്രതേകിച്ചു ബിനു അടിമാലി
@GangaGanga-jw6hm Жыл бұрын
എന്താണ് സുധിയെകളിയാക്കാൻ മാത്രം സുധിക്ക്പോരായ്ക നിറം കുറവുവച്ചാണെങ്കിൽ ഈ പറയുന്ന അടിമാലി യും ,ഉല്ലാസും,നോബിയും ഒക്കെ കളറുകുറവാണല്ലൊ മോശമായി പോയി
@bibinmathew581 Жыл бұрын
@@GangaGanga-jw6hm മിക്ക എപ്പിസോഡുകളിലും ഇതുപോലെയാ, അല്ലെ നോക്കിക്കേ, എപ്പോഴും തങ്കച്ചനും സുധിയും അല്ലെ
@GangaGanga-jw6hm Жыл бұрын
ശരിയാണ്
@bibinmathew581 Жыл бұрын
@@GangaGanga-jw6hm mm
@ajeesh5513 Жыл бұрын
ഇനി ആ വിളി കേൾക്കാൻ സുധി ഇല്ല
@ashin808 Жыл бұрын
Pavam sudhi Chetan.😢
@jeenakannan7329 Жыл бұрын
Starmagic ന്റെ ഐശ്വര്യം പോയി. ഇനി എന്തിനു star magic. സുധിച്ചേട്ടൻ വലതുകാല് വെച്ചുതുടങ്ങിയ ടമാർ പടാർ ഇപ്പോൾ starmagic എത്തി. സുധിചേട്ടാ എന്തിനാ ഇത്രം വേഗം ellam നിറുത്തിപ്പോയത് 😢😢😢
@cimavas Жыл бұрын
Veendum veendum kandalum chirivarumengilum Sudhi oru nobaramayi manasil😢😢😢😢
@vyshakp2475 Жыл бұрын
Binu adimali zoopper
@വെള്ളരിപ്രാവ്-സ6മ Жыл бұрын
സുധിചേട്ടാ 😭😭😭😭😭😭😭😭
@deepa.d4194 Жыл бұрын
സുധി ചേട്ടാ 😭😭😭🙏🙏🌹🌹
@rosilyta4449 Жыл бұрын
Adipoli super
@MohammedAli-83 Жыл бұрын
😢😢paavam Sudhichettan.😢😢Kaanan pattunilla.
@praseeda573 Жыл бұрын
Sudhichetta 😭😭😭😭enthina ithra nerathe 😭😭😭daivam oru krooran aanu 😭😭😭
സത്യം പറഞ്ഞാൽ ഇവർക്കൊക്കെ കണ്ണ് തട്ടിയതാണ് ഈ പ്രോഗ്രാമിനെ കണ്ണുതട്ടി
@RukminiNarayanan-rt6hs4 ай бұрын
Adipolly
@binimolthomas8240 Жыл бұрын
സുധിയെ മാത്രം കളിയാക്കി yal നിങ്ങൾക് അധികം ശമ്പളം kitmo
@chandranc.c2439 Жыл бұрын
നോബിയും ബിനുവും ഉല്ലാസും ഇവർ ആവശ്യമില്ലാത്ത ബോറടിപ്പിക്കുന്ന കൗഡർ. പിന്നെ താങ്കൾ പറഞ്ഞത് ശരിയാണ് സുധിയേയും തങ്കച്ചനെയും എപ്പോഴും കളിയാക്കുന്നു. വെറുതെയല്ല ബിനുവിന് ഗൾഫ് പ്രോഗ്രാമിന് കൂവിയത്
@Aflah193 Жыл бұрын
@@chandranc.c2439 ഉല്ലാസ് നോബി മാറ്റി നിർത്തു ❤❤❤
@chandranc.c2439 Жыл бұрын
@@Aflah193 👍👍👍
@farwaaishu6137 Жыл бұрын
Thanku❤❤❤
@sureshvengalath4761 Жыл бұрын
❤
@levindeepu8016 Жыл бұрын
ഇത് കഥപ്രസംഗം അല്ലെ അധികപ്രസംഗം 😜
@anoop93 Жыл бұрын
നീ പോയി പറയുമോ
@വയനാട്-ച4ഗ Жыл бұрын
കഴിവില്ല.. എന്നാൽ അത് ഉള്ളവരെ അംഗീകരിച്ചു കൊടുക്കുമില്ല.. ടിപ്പിക്കൽ മലയാളി
@razie4000 Жыл бұрын
വളരെ മോശം സലീം കുമാർ അവർ അടിപ്പൊളി എന്ന് പറയുന്നു ആ പാവത്തിനെ നിർത്തി പൊരിച്ചിട്ട് വല്യ കോമഡി പോലും നാണമില്ലേ നിങ്ങൾക്ക്