21:57 ഈ ദുരന്തം ഫുൾ സംഭവിച്ചിട്ടും ഒരു രാത്രി ഫുൾ ആ വീട്ടിൽ ഉറങ്ങി. പിറ്റേന്ന് രാവിലെ കത്തി കുത്താൻ വന്ന അടുക്കളയിൽ കേറി കാപ്പി ഉണ്ടാക്കിയ പുള്ളിയാണ് എന്റെ ഹീറോ 😂😂. ഇജ്ജാതി ഫാമിലി
@Pink.feathers.1234 Жыл бұрын
സത്യം. ഞാനും. കരുതി 🤣🤣🤣നമ്മൾ ഒക്കെ ആകണം. അല്ലെങ്കിലും ഈ forignersinokke ഭയങ്കര dhairyava😁
@ashikmohammed7924 Жыл бұрын
@@Pink.feathers.1234le പ്രേതം - അപ്പൊ നാണ് പൊട്ടനാ 😂
@Pink.feathers.1234 Жыл бұрын
@@ashikmohammed7924 🤣🤣🤣ഏറെക്കുറെ
@PewDiePieeeeeeeАй бұрын
P0😢😢😢@@Pink.feathers.1234😢😢😢🎉🎉
@raheem98522 жыл бұрын
കെന്നത് ആൻഡേഴ്സനെ വല്ലാതെ miss ചെയ്യുന്നു....പല ചാനലിലും ആൻഡേഴ്സൺ കഥകൾ കണ്ടു പക്ഷെ താങ്കളുടെ അത്രയും സ്വാധീനിച്ച മറ്റൊരു അവതരണ രീതി ഇതുവരെ കാണാൻ കഴിഞ്ഞില്ല. ആൻഡേഴ്സൺ കഥകൾ താങ്കൾ പറയുമ്പോഴേ രസമുള്ളൂ.. അത് കൊണ്ട് താങ്കൾ ആൻഡേഴ്സൺ വേട്ടകഥകൾ ഇനിയും ഉൾപ്പെടുത്തണം എന്ന് പ്രതീക്ഷിക്കുന്നു.. noyal fans dubai 🔥🔥🔥
@amalrajpc28762 жыл бұрын
എന്റെ പൊന്നേ ഈ വേട്ടക്കഥ ഒരു പാടായാൽ ബോറാകും
@devusvlog43912 жыл бұрын
Hi നോയലുച്ചേട്ടാ.. Super. പേടി ആവുന്നുണ്ട് കേട്ടോ. 😔എന്നാലും കേട്ടു.. ❤️❤️congrats.. ഇനിയും വേണം ഇങ്ങിനത്തെ കഥകൾ. 🌹❤️👍
@aruns7402 жыл бұрын
😁🥰🥰
@sajayraj98532 жыл бұрын
നിങ്ങൾ രാത്രി നമ്മെളെ പേടിക്കാതെ ഒറങ്ങാൻ സമ്മതിക്കില്ല അല്ലെ... എന്നും വേട്ടക്കഥകൾ കേട്ട് ഉറങ്ങിയ ഞാൻ ഒരു വെറൈറ്റിക്കു പ്രേത കഥ കേട്ട് ഉറങ്ങാൻ കിടന്നു...ആദ്യത്തെ മുട്ട് കേട്ടപ്പോ തന്നെ ഉറക്കം poyi😁😁❤❤
@stanlymonr.t65222 жыл бұрын
ഭയം അത് അറിഞ്ഞ് ആസ്വദിക്കേണ്ട ഒരു വികാരം തന്നെയാണ് ,അത് മതിയാവോളം ശ്രോതാക്കളുടെ ഹൃദയത്തിൽ ഉള്ളിലേക്ക് വാരിക്കോരി നിറയ്ക്കാൻ നിങ്ങൾക്ക് ആവോളം കഴിയുന്നുണ്ട്. താങ്ക്യൂ നോയൽ😍
@arunradhakrishnana47152 жыл бұрын
ഭയം ❤ വല്ലാത്ത ലഹരി ആണ്.. സുമതി വളവിൽ ra3 12 മണി... ചാറ്റൽ മഴ.. കണ്ടവർ ഒക്കെ പോകും വഴി വിലക്കി പോകരുതേ... അപകടം ആണ്.. കേടുപാട് വരാതെ എത്തി 🙏🏽
@storytime90742 жыл бұрын
കഥ കേൾക്കാൻ ഇഷ്ടുള്ളവർക്ക് ഒരു പുതിയ ചാനൽ Story time
@muhammedanasanas48132 жыл бұрын
ഭയം എന്തെന്നറിയാത്ത ഞാൻ പോലും ഒന്നു ഭയന്നുപോയി
@godsowndevil53752 жыл бұрын
♥️♥️♥️♥️♥️♥️♥️.. ഇതുപോലെ ഫാസ്റ്റ് ആയി സ്റ്റോറികൾ പ്രതീക്ഷിക്കുന്നു
@wanderermad44412 жыл бұрын
ഉറങ്ങാൻ വേണ്ടി പഴയ ഏതേലും വേട്ടകഥ കേൾക്കാം എന്നോർത്ത് കേറി നോക്കിയപ്പോ ദേ 😍😍. ഇന്നത്തേയ്ക്കുള്ളതായി tnq
@sjinachuz21672 жыл бұрын
ഹായ് നോയെലേട്ട ഇന്നിത്തിരി നേരത്തെ ആണല്ലോ..ചായ കുടിച്ചോ ഇന്ന് രാത്രിയിൽ നല്ലയൊരു ഡാർക്സ്റ്റോറി നമുക്കെല്ലാവർക്കും കേൾക്കാം👻
@CoFFin022 жыл бұрын
@@yadhukrishna4497 🤔
@yoganandansivadasanpillai62612 жыл бұрын
ഏറെ ദുരൂഹതയുളള വീഡിയോകൾ ചെയ്യുന്നതിൽ താങ്കൾക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്...അഭിനന്ദനങ്ങൾ
@Pookalam11222 жыл бұрын
Halo nia. വളരെ നന്നായി അവതരിപ്പിച്ചു കണ്മുൻപിൽ കാണുന്ന പോലെ ഒരു കേൾവിക്കാരനെ പിടിച്ചിരുത്തുന്നത് നിസ്സാര കാര്യം അല്ല.. Dark history 🙂❤️❤️
@കുളപ്പുള്ളിഅപ്പൻ-ള2മ2 жыл бұрын
സർ നിങ്ങൾ പറയുന്ന ഓരോ കഥയും കേൾക്കുകയല്ല ഒരു തിയറ്ററിൽ എന്ന പോലെ കാണുകയാണ് എന്നും സേർച്ച് ചെയ്യാറുണ്ട് പുതിയ വീഡിയോസ് അപ്പ്ലോഡ് ചെയ്തോ എന്ന് എത്രയും വേഗം 1 മിലിയൺ സബ്സ്ക്രൈബ്ർസ് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🥰💪.
@Rafeeq-pq7iu2 жыл бұрын
കഥകളുടെ ജിന്നിന് സ്വാഗതം.. Bro 👌👍👏👏
@poornimata27302 жыл бұрын
നിങ്ങളുടെ കഥ കേൾക്കാൻ കൊതിച്ചിരിക്കുകയായിരുന്നു സന്തോഷം വേഗം വന്നല്ലൊ.
@sherin38962 жыл бұрын
എനിക്ക് പാരാനോർമൽ ഉണ്ടായിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് പത്തനംതിട്ടയിൽ ഒരു വാടകവീട്ടിൽ. അന്നു മുതൽ തനിയെ ഇരിക്കാൻ പേടിയാ. ആരെല്ലാം കളിയാക്കിയാലും വീട്ടിലുളളവർക്ക് സത്യമറിയാം🥺
@greevu2 жыл бұрын
Wish to know more about it..
@jomonjose3546 Жыл бұрын
Experience share cheyyamo
@anupamaraj22378 ай бұрын
Enikkum tvm vech...ipol pediya
@globalg30752 жыл бұрын
ഇത്ര തീവ്രമല്ലെങ്കിലും ഞങ്ങള്ക്കും കുറച്ച് അനുഭവങ്ങളുണ്ട് 🤔🤔
@aparnaparuz25682 жыл бұрын
Vallathoru avatharanam maasheaa👍👌👌👌
@sampathsam8072 жыл бұрын
Good story👍👍, pinne ningalude shirt polichu 👍👍
@babayaga14892 жыл бұрын
I've watched countless horror movies and still do continue to watch. The exorcist is still the best one I would pick anytime. That movie still gives me chills.
@sarithathulasidharan39622 жыл бұрын
Hai bro enikum ethu pole story prateeshikkunnu. Bro health okay ayo.stay healthy and safe god bless u
@maheshgangadharan67542 жыл бұрын
തുടക്കം കേട്ടിട്ടു തന്നെ പേടി ആകുന്നു.. രാത്രി ആയി.. റൂമിൽ തനിച്ചാണ്..നാളെ പകൽ കാണാം..
@പോപ്പി-ണ3ള2 жыл бұрын
🤣
@arunradhakrishnana47152 жыл бұрын
വീട്ടിലെ തനിച് 🤣🤣
@muhammedanasanas48132 жыл бұрын
കണ്ണും പൂട്ടി കേട്ട് തീർത്തു
@rejinpathickal48072 жыл бұрын
Aa famili mathrame ee sambhavam kandullu enkil nammukk samsayam vanene... But aa police kaarum,, ayal kaarum ..angane Kure peru live aayitt anubhavichathalle... Anyway it's a mystery 👻👻 Tnks Noyel bro.. it's good story experience ❤️❤️🥰
ഇത്രയും ഗംഭീരമായ ഒരു കഥ nia tv യിൽ വേറെ കേട്ടിട്ടില്ല bgm 🔥🔥🔥
@kamarbankk16462 жыл бұрын
നോയൽ ചേട്ടാ... മരിയതിക്ക് Range ഇല്ലാത്ത ഈ തുരുത്തിൽ എന്ത് പാടാന്നറിയോ ഒന്ന് dwnld ചെയ്ത് കിട്ടാൻ... Bt ക്ഷമയോടെ range ഉള്ളടം തേടി dwnld ചെയ്യും... Soooper പ്രസന്റേഷൻ ❤️🔥😍🥰
@NiATV2 жыл бұрын
😍😍
@madfox50852 жыл бұрын
Uff രാത്രി headset ഇട്ട് കേട്ടു. 15 മിനുട്ടിൽ പേടിച് off ആക്കി 😂😂. ഇപ്പോ രാവിലെ ഇരുന്നു കേട്ടു 🤭
@devusvlog43912 жыл бұрын
🤣
@vipinnarayanan78082 жыл бұрын
Njnum
@jomonjose3546 Жыл бұрын
Let me check, now the time is 01:22am in Qatar.
@akhilamammokka3543 Жыл бұрын
🤣🤣🤣
@felinefellow812 жыл бұрын
Was waiting for Paranormal, exorcism and horror genre stories from long time.. this one was good enough.. waiting for more of such stories.. if you come across any such incidents/stories in Kerala or India in a whole please do share such.. 🙏
@R4RiyasOfficial2 жыл бұрын
രാത്രി 1മണിക്ക് ഇത് കേൾക്കുന്ന ആംബുലൻസ് ഡ്രൈവർ ആയിരുന്ന ഞാൻ😎
@RajeeshRavi-jb5pk Жыл бұрын
😂
@urvashitheaters2.015 Жыл бұрын
😁😁😁
@anithaks66908 ай бұрын
അപ്പോൾ പേടിക്കണ്ട സ്ഥിരം പ്രേതങ്ങളും ആയിട്ടാണല്ലോ ഇടപാട് 😂
@jissjoseph75882 жыл бұрын
പുതിയ ഒരു കഥ സൂപ്പർ,❤️❤️
@hajirajahan.s35372 жыл бұрын
കൊന്നാലും ഇത് ഞാൻ രാത്രി കേക്കൂലാ.....🤣അതാ ഇച്ചിരി ലേറ്റ് ആയത്
@aruns7402 жыл бұрын
Night 11 - 58 kaanunna ente avstyo 😂😂😁😁🥴 pedium und ennalum kelkum pedichu bhodamkedatruna mathyrnnu 😂🐱
@amalsubramanian2556 Жыл бұрын
But nalla feela... Kett nokk
@sree0728 Жыл бұрын
രാത്രി ഒരു 1മണി സമയം ....കൂരാകൂരിരുട്ട്..... പുറത്ത് ചെറിയ രീതിയിൽ ഉള്ള ചാറ്റൽ മഴ..... അവസാനം കറണ്ടും പോയി...... 🚶♂️🚶♂️. ആഹാ അന്തസ്സ് 😇😇😇. അന്നേരം ഈ video കാണുമ്പോൾ ഉള്ള feel 👻
@aakkamon7492 Жыл бұрын
3.01am ഞാൻ കേൾക്കുന്നത് 5.1.2023
@dominicmartin5680 Жыл бұрын
Njn ini engane porathirangum 🌃
@inspirongaming62192 жыл бұрын
Noyal etta Kenneth Anderson kadhakal eppo varum... katta waiting aan..3 maasam aayille Kenneth Anderson kadhakal illathath..
@therock53342 жыл бұрын
ഞാൻ ഈ പുള്ളിയുടെ എല്ലാവിധ കഥകളും കേൾക്കുന്നുണ്ട് പിന്നെ ഇപ്പോഴും വന്ന് കമന്റ് ചെയ്യുന്നില്ല പക്ഷെ ലൈക്ക് ചെയ്യും
@paachujr11782 жыл бұрын
ഇങ്ങനെയുള്ള കഥ കേൾക്കുബോൾ നല്ലൊരു സുഖംമാണ് 🔥😍
@frangtube54872 жыл бұрын
Ningal ella weekilum video idude sir Ninagal parayuna storygal kett irikan alla rasam anu Prethegich paranormal and alien based storys are my favorite
@Sarapauljo2 жыл бұрын
ഇന്ന് രാത്രി ഇവിടെ കൂടാം.... Nia ❤️💗
@tommyrudo16162 жыл бұрын
Waiting ayirunnu 😃
@aryamanikuttan24132 жыл бұрын
My request accepted noyal chettann...horror store upload..😀🤗🤗🤗😅😅
@farookm.h60492 жыл бұрын
രാത്രി കെട്ടിട്ടൊരു സുഖം പോരാ... രാവിലെ ആകാം 🙏
@vidhyabaiju9089 Жыл бұрын
Allathe pedichittonnum alla alle😄😄😄
@jithinjosepeter60857 ай бұрын
@@vidhyabaiju9089😂😂😂👍🏻
@ukracing53323 ай бұрын
പേടിച്ചാലും വേണ്ടില്ല പ്രേത കഥ രാത്രി കാണണം... വെടിക്കെറിന്റെ ഭംഗിയുടെ മുഴുവൻ ക്രെഡിറ്റും രാത്രിയുടെ ഇരുട്ട് തന്നെ 😘
@meena3892 жыл бұрын
Wow 🥰 variety subjest❤️ thanks chetta🥳
@lallalsreelal1092 жыл бұрын
എന്റെ പോന്ന അണ്ണാ ഇതും കേട്ടിട്ട് ആവേശം മുത്ത് ക്യാഞ്ചുറിങ് പോയി കണ്ടു.. കിളി പോയി..നാളെ രാവിലെ ..അറിയാം...😂😂
@emajayashankar2072 жыл бұрын
വൗ നല്ല കഥ 😍😍😍👍👍
@satheeshoc46512 жыл бұрын
ഹെഡ് സെറ്റ് വെച്ച് തന്നെ കേൾക്കണം 👍
@sbabeditz8422 жыл бұрын
പഹയാ അന്റെ അനുനാക്കി ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്...
ഇന്ന് വീണ്ടും മിസ്റ്റർ എക്സ് വേട്ടക്കഥ കേട്ടിരിന്നു അപ്പൊ പ്രതീക്ഷിക്കാതെ പുതിയ കഥ
@saydsahal29742 жыл бұрын
thank you sir,,.. there is a movie I remember " haunting at Connecticut
@sherleenawahid27212 жыл бұрын
Super 👍
@dilrajnattika95402 жыл бұрын
Fantastic!
@rameesramirami68882 жыл бұрын
മം കുപ്പി ഉയർത് കൂപ്പി ഉയർത്ത് 🤣🤣 പോട് തള്ളേ 🤣
@mjmmedia56802 жыл бұрын
ഇന്ന് നേരത്തെ ആണല്ലോ ? തുടക്കത്തിലെ തന്നെ പേടിപ്പിച്ചു തുടങ്ങി ......
@ashleyroy88062 жыл бұрын
Ufff poli 😨😨
@nubin962 жыл бұрын
രാത്രി 2:15 കേൾക്കുന്ന ഞാൻ ഒന്ന് മൂത്രമൊഴിക്കണം എന്നുണ്ട് അല്ലേൽ വേണ്ട നാളെ ആവട്ടെ 😂😂
@satheeshoc46512 жыл бұрын
😄😄
@jjjDM2 жыл бұрын
🤣🤣
@rameshnair35702 жыл бұрын
,😆😆😆
@vyshnavivyshnaviponnu95922 жыл бұрын
സൂപ്പർ 👌👌👌
@anujatanilanujatanil86962 жыл бұрын
✨️✨️✨️✨️✨️❤️ആഹാ interesting....
@santhoshthomas73092 жыл бұрын
സത്യം പറഞ്ഞാൽ പേടിപ്പിക്കുന്ന കഥ ആണെങ്കിലും ഹെഡ്സെറ്റ് വെച്ച് ലൈറ്റും ഓഫ് ചെയ്തു ഇത് കാണുമ്പോൾ വേറെ മൂഡ് ആണ് 😁
@yadhucryadhucr11842 жыл бұрын
E parayunna incidentinte power kondano Sir parayunna reethikondano.. E vedio kanumbol serikkum ullil evdeokyo oru pedi idakkoke onnu thirinju nokki sound vallathum kelkunnundonu nokki.. Seriously haunting
@ramdas.asokan.2 жыл бұрын
👍👍 ഇക്കാലത്താണെങ്കിൽ വീഡിയോ എടുക്കാമായിരുന്നു.. തെളിവിന്
@Artist_Sajin2 жыл бұрын
ആ വീട് ഇപ്പോളും ഉണ്ടോ🤔
@mangalashree.neelakandan2 жыл бұрын
💙💙💙👍👍👍 another level story talling
@bijupn77392 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ❤❤❤
@aneeshvnair41402 жыл бұрын
ബ്രോ വീഡിയോ വെയ്റ്റിംഗ് ♥️
@eldhosestephen32702 жыл бұрын
Horror story ishtam😍😍🤩🤩🤩🤩🤗🤗🤗
@rajeshpannicode69782 жыл бұрын
മനുഷ്യ മാംസം സൂക്ഷിച്ച ഈദി അമീന്റെ ഫ്രിഡ്ജ് പോലും അനങ്ങിയിട്ടില്ല. പിന്നെന്താവോ ഇങ്ങനെ. എന്തായാലും നല്ല ഹോറർ കഥ.
@ronniekray93192 жыл бұрын
അ ഫ്രിഡ്ജ് നേരിട്ട് കണ്ടതായിആരും പറയുന്നില്ല. കെട്ടുകഥ അവനാണ് സാധ്യത
@muhammedanasanas48132 жыл бұрын
അയാൾ ഒരു അമേരിക്കൻ വിരോധി ആയതുകൊണ്ട് പടച്ചുവിട്ട കഥകളാണ്
@muhammedanasanas48132 жыл бұрын
മനുഷ്യന്റെ ആത്മാക്കളല്ല ഈ പ്രേതങ്ങൾ എന്ന് പറയുന്നത് മനുഷ്യന് സമാന്തരമായി ജീവിക്കുന്ന മറ്റൊരു ജീവിവർഗമാണ്
@i_arun14142 жыл бұрын
Welcome back noyalettan health ok aayile
@meenuraju18342 жыл бұрын
Superb 👏👏👏
@ajayvenukumar2 жыл бұрын
Kollam sir
@mayameenakshi30422 жыл бұрын
മഞ്ഞു പോലെ രൂപം... കണ്ടതോ..... 🤔
@sandeepsivan69022 жыл бұрын
ഇഷ്ടം ❤
@Merc22990 Жыл бұрын
Eppo samayam rathri onnara.. Emmadhiri kolachadhi cheyyandarn😂😂😂.. Chetaaa effect onn korachal nannayene. Chetante video kand aan daily njn oranghne.. Mikkapozhum oranghi kazhinjal keta sadhanam swapnm kaanara padhiv. Ammadhiri pedipikkana effect aan 🤣😂😂... Effect lesham korachal nannayene.. Yenn oru big fan😂
@saranyapala32872 жыл бұрын
Interesting
@knockout472 жыл бұрын
Anna oru super hunting and trilling, survival story cheyyuo 1 hour okkey ullath please waiting
@syams62292 жыл бұрын
നോയൽ ആശാൻ എത്തിയല്ലോ ഇന്നത്തേക്കായി 😍
@TheNitheesh812 жыл бұрын
Vinayanodu പറ ചേട്ടാ നല്ല കോമഡി കഥ
@AshaThankachan-hf3kl7 ай бұрын
Good explanation.. keep it up👍
@shihabudheenshihabnp55872 жыл бұрын
Machaane oru rakshayum illlaatto Poli kidu
@suvarnas3629 ай бұрын
"ഇതു ന്ത് മുതു വട്ട് "😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂അയ്യോ ചിരിച്ചു ഒരു വഴിയായി
@shahulshaanu48382 жыл бұрын
ലൈക് അടിച്ചു പോകുന്നു 12 മണിക്ക് കഥകേൾക്കൂ
@jamshipallipadi28642 жыл бұрын
എന്നാ നീപേടിച്ചുചാകും
@shahulshaanu48382 жыл бұрын
@@jamshipallipadi2864 കൂടെ നിന്നു ചതിക്കുന്നവരെ ഇനി എനിക്ക് ഭയക്കേണ്ടതുള്ളു പ്രേതം ഒന്ന് പോകാൻ പറ നമ്മളെ ഒരു ആത്മാവ് ആണ് 😜
@jamshipallipadi28642 жыл бұрын
@@shahulshaanu4838 നീപറഞ്ഞത്കറക്ടാ
@shahulshaanu48382 жыл бұрын
@@jamshipallipadi2864 👍🏻
@anishsomanoff2 жыл бұрын
Super😀😀😀👍👍
@shahalshanu89752 жыл бұрын
പുതിയ വേട്ട കഥകൾ venam... കട്ട വെയ്റ്റിംഗ് ആണെ... പരിഗണിക്കണം 😄
@rahulkr98362 жыл бұрын
Noyaletta oru adi poli vettakatha cheyyumo ? Nammude kamant priganiumo? Kennathinte ayal nannayirikum,😊😊😊😊
@amalsyriac24222 жыл бұрын
The oklahoma girl scout murders.... Video cheyyumo please ⚠️
@PHANTOMPAILEY2 жыл бұрын
ഇമ്മാതിരി ഐറ്റംസ് പ്രതീക്ഷിക്കുന്നു...
@acb11272 жыл бұрын
Noyal bro vannallo ❤
@binusd98172 жыл бұрын
U deserve 1 million subscribers. I felt like watching a movie. 👍
@vishvichuachu23422 жыл бұрын
Video randu divasam kodumbo edanpattumo oru apekshayanu pls
@safamariyamkk7212 жыл бұрын
ഹ ഹ,,, വീണ്ടും,,,❤👍
@manojbalan86212 жыл бұрын
First ❤️
@junaid3674557 ай бұрын
അവരുടെ മരിച്ചു പോയ മകൻ അവന് ഇഷ്ട്ടം ആയില്ല അവർ കുട്ടിയെ എടുത്തത്
@davidprasad14592 жыл бұрын
കണ്ടം വഴി ഓടി രക്ഷപെടാൻ നോക്കാതെ വീണ്ടും അവിടെ തന്നെ താമസിക്കുന്നത് എന്തിനാണെന്ന് ആണ് എനിക്ക് മനസ്സിലാകാത്തത്..
@nikhilmk49202 жыл бұрын
Correct
@dreamaker55 Жыл бұрын
10% കാര്യം ഉണ്ടാവൂ.
@prasadts1647 Жыл бұрын
🤣😆
@ardrakanil1358 Жыл бұрын
😂
@davidprasad1459 Жыл бұрын
@@ardrakanil1358 HALLA PINNE.. DESHYAM VAROOLLE
@geocd98852 жыл бұрын
ഹായ് നോയൽബ്രോ 🙏🙏🙏 ❤❤❤❤❤👌👌👌👌
@aneercp2 жыл бұрын
അവതരണം കിടു
@moonga12342 жыл бұрын
എനിക്ക് മനസ്സിലാകാത്ത കാര്യം എന്തെന്നുവെച്ചാൽ എന്തുകൊണ്ടാണ് അവർ വീട് മാറാത്തത്. ഈൗ ഇംഗ്ലീഷ് സിനിമയിൽ പലതിലും എന്ത് സീൻ ഉണ്ടായാലും അവർ എന്താ വീട് വിട്ട് പോകാത്തത് 🙄
@NiATV2 жыл бұрын
ഒരു വീട് എന്ന് പറയുന്നത് ആ വ്യക്തിയുടെ ആയുഷ്കാല സമ്പാദ്യം ആണ്. അതങ്ങനെ ഉപേക്ഷിച്ച് പോയാല് അവര് വളരെയേറെ കഷ്ടപ്പെടും. അത് കൊണ്ട് കഴിയുന്നതും അവിടെത്തന്നെ കഴിയുവാനേ അവര് നോക്കൂ.
@Noushad-ho5vj Жыл бұрын
ഞാനും അതാണ് ആലോചിക്കുന്നത്
@Noushad-ho5vj Жыл бұрын
@@NiATV😂😂😂😂😂😂😂😂
@giftysonjoy8649 Жыл бұрын
നോയലേട്ടാ സൂപ്പർ 🥰❤
@vysakhrs97062 жыл бұрын
🔥❤️🔥ഞാൻ ഇന്നാണ് കാണുന്നത് 🔥❤️🔥
@karthikasree81672 жыл бұрын
Nice,👏👏👏❤️👌
@yoganandansivadasanpillai62612 жыл бұрын
ഏറെ ദുരൂഹതയുളള വീഡിയോകൾ ചെയ്യുന്നതിൽ താങ്കൾക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്...അഭിനന്ദനങ്ങൾ
@muhammedrafirafi18802 жыл бұрын
Autoposy of Jane doe എല്ലാരും പോയി കണ്ടിട്ട് വായോ കൂടൂതൽ ആളുകളും കണ്ട് കാണും 🙏