മാസം 50000 രൂപ വരുമാനം നേടിത്തരുന്ന പ്രാവുകൾ || BINU BAI || THRISSUR PIGEON || FANTAIL PIGEON

  Рет қаралды 47,715

Nibin Augustine

Nibin Augustine

Күн бұрын

Binu bai have good collections of FANTAIL, SPANISH CHORRERA and GADITANO POUTER .We already did video about GADITANO POUTER in first part. This video is specially for FANTAIL and SPANISH CHORRERA
This video will help you to understand fantails in a better way. This video explaining the difference between Layering and Lacing. Binu Bai have lots of experience in breeding fantail.
1st part video link
• കുറച്ചു പ്രാവുകളും കൂട...

Пікірлер: 176
@hassainnidal551
@hassainnidal551 4 жыл бұрын
ഞാൻ ബിനു ഭായ് ക്ക് എന്റെ ഗാഡിറ്റനോ ടെ ഒരു കാര്യം പറഞ്ഞു മെസ്സേജ് അയച്ചിരുന്നു. ഭായ് നല്ല വ്യക്തമായി ഒരു മടിയും കൂടാതെ കാര്യങ്ങൾ പറഞ്ഞു തന്നു. താങ്ക്സ് ബിനു ഭായ്.
@rashidk.m8918
@rashidk.m8918 4 жыл бұрын
Crct an.❣
@chancekellen24
@chancekellen24 3 жыл бұрын
Instablaster...
@mujeebemadeena1657
@mujeebemadeena1657 4 жыл бұрын
നിങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസം ആണ് 50000 കിട്ടും മെന്നൊക്കൊ വലിയ വലിയ ബിഡർ മാർ കൊടുക്കുന്ന ബെഡിന് നല്ല വിലയാണ് പുതിയ ഒരാൾ വന്നു വളർത്തി അതിൽ നിന്ന് വിരിഞ്ഞ കുട്ടികളെ കൊടുത്താൽ വാങ്ങിച്ച വിലപോലും കിട്ടുന്നില്ല ഷോപ്പിൽ കൊടുത്തുത്താൽ വരെ നടാൻ പ്രവിന്റ വില കാണുന്നില്ല കോൾട്ടി ഇല്ലപുതിയ ലൈനെന്ജ് അല്ല ഓൾഡ് ആണ് അല്ലങ്കിൽ കളർ ഇല്ല എന്നൊക്കെ പറഞ്ഞു വില താഴ്ത്തും അതേ പ്രവ് വല്ല വലിയ ആളുകളുടെ അടുത്ത് പോയാൽ ഇരുപത്തി അഞ്ചും മുപ്പതും അന്ന് ഒരു ദിവസം ഞാൻ ഇതേ അപിപ്രായം പറഞ്ഞപ്പോൾ വേറെ ഒരു വിഡിയോയിൽ ആണ് ഇട്ടോ പൗട്ടറിന്റ വില 40നായിരം മുതൽ 50നായിരം വരെ അതേ കോളിറ്റിയുള്ള ഒരു പാവം പാലക്കാട്ടുകാരന്റ വിഡിയോകണ്ടടപ്പോൾ 4ആയിരം കണ്ടടപ്പോൾ ഉള്ളവർക് എന്തും ആവാം ഞാൻ നോക്കിയപ്പോൾ ഈ വഴിയിലും നല്ല ചതി നടക്കുന്നുണ്ട് പുതിയ ആളുകൾവരാതിരിക്കാനും വന്നാൽ അവരുടെ ബേഡ്കളുടെ വില കുറക്കാനും നല്ല കളി നടക്കുന്നുണ്ട്
@ttinibiworld3259
@ttinibiworld3259 4 жыл бұрын
Most bird have standard. ആ സ്റ്റാൻഡേർഡ് നോട് ക്ലോസ് ആയിട്ടുള്ള പ്രാവ് ആണെങ്കിൽ അതിന് നല്ല വില കിട്ടും അത് പുതിയ ആൾ വളർത്തിയാലും
@hallajvlog6494
@hallajvlog6494 4 жыл бұрын
ഇത് അതൊന്നുമല്ല സുഹൃത്തേ. ഈ വരുമാനം കിട്ടുന്നവർ എല്ലാം തന്നെ ഈ ഇൻഡസ്ട്രി യിൽ അറിയപ്പെടുന്നവർ ആണ്. നമ്മൾ ബ്രാൻഡ് ചെയ്യപ്പെടണം. അതിനായി ആളുകൾ ശ്രദ്ധിക്കുന്ന ബ്രീടുകൾ വേണം. ട്രെന്റ് മനസ്സിലാക്കണം. (ബിസിനസ് ആയി കാണുന്നെങ്കിൽ മാത്രം) ക്വാളിറ്റി ഉള്ളവയെ നില നിർത്തണം. ഇത് വിറ്റ് പോയില്ല എങ്കിലും നമ്മുടെ കാര്യങ്ങൾ നടന്നു പോകുന്നവർ ആയിരിക്കണം. ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. ഞാൻ ഒരു ബ്രീഡർ ആണ്. ഒരു ബിസിനെസ്സ് ലെവലിൽ ഇതിനെ കാണുമ്പോൾ വേണ്ട കര്യങ്ങൾ ആയി ഞാൻ മനസ്സിലാക്കിയത് ഇതൊക്കെയാണ്. ഉദാഹരണം ഇപ്പൊ നിങ്ങളുടെ കയ്യിൽ നല്ല കളർ ഉള്ള സ്റ്റാന്റിംഗ് ഉള്ള ഷോ കിംഗ് ന്റെ കുട്ടികൾ ഉണ്ട് എങ്കിൽ ഏകദേശം ഇതിനേക്കാൾ പണം കിട്ടും. സ്റ്റോക്ക് ബേർഡ് നല്ല വൈൻ ഗ്ലാസ്സ് ഷേപ്പ് സ്റ്റാന്റിംഗ് ആവണം. ഗൂഗിൾ നോക്കിയാൽ ഐഡിയ കിട്ടും. ഒരു 4 ജോഡി സെറ്റ് ചെയ്യാൻ പറ്റുമോ ? എന്നിട്ട് അതിന്റെ പിക് എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു നോക്ക്. പിന്നെ ഏത് ബ്രീഡ്‌ ആയാലും ക്വാളിറ്റി നമ്മുടെ മറ്റുള്ളവരേക്കാൾ മുന്നിൽ ആണെങ്കിൽ അറിയാവുന്നവർ ചോദിച്ചു വരും. അസുഖങ്ങൾ ഒന്നും ഇല്ലാത്ത ലോഫ്ടും മൈന്റൈൻ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങള് വിജയിച്ചു.
@mujeebemadeena1657
@mujeebemadeena1657 4 жыл бұрын
@@hallajvlog6494 അതെ അറിയപ്പെടണം അതാണ് വിറ്റ് പോയില്ലെങ്കിലും മറ്റു കാര്യം നടക്കണം പണമുള്ളവർക് ഉള്ളത് എന്ന് പറയുന്നതാവാം ഒഎസ് കണക്കിന് സത്യം ഒരു സാധാരണ ക്കാരൻ മോഹോച്ചു വാങ്ങി വളർത്തി അതിൽ നൊന്നും പ്രിഡായി വന്നത് വിറ്റ് പോയില്ലെങ്കിൽ പിന്നേ അവൻ അപ്പണി അവിടെ നിർത്തും (ഞാൻ ഈ വിഡിയോയിലെ കാര്യം അല്ല പറഞ്ഞത് )അപ്പോൾ മുതലാളി മാർക്കു മാത്രം ഉള്ള പരുബാഡി അത്ര കണ്ടാൽ മതി നിങ്ങളെയൊന്നും പറഞ്ഞത് അല്ല നമ്മുടെ സുഹൃത്തുക്കൾ തുടങ്ങി ഇപ്പോൾ അതിൽ കോഴി വലത്തുകയാ നല്ല ആളുകളുമുണ്ട് കുറച്ചു ദിവസം മുൻപ് എറണാകുളംത്തെ ഒരു വിഡിയോ ഇട്ടു അതിൽ അച്ചേട്ടൻ പറഞ്ഞത് കേട്ടപ്പോൾ എത്ര സ്നേഹം തോന്നി എന്നറിയുമോ പ്രവാവ് വാങ്ങാൻ വന്നവരുടെ കയ്യിൽ അവർ പറഞ്ഞ വില കയ്യിൽ ഉണ്ടായിരുന്നില്ല ചേട്ടൻ പറഞ്ഞു ആഗ്രഹിച്ചു വന്നത് അല്ലേ ഉള്ളത് താ എന്ന് പറഞ്ഞു പ്രവിനെ കൊടുത്തു എന്ന് അത്പോലുള്ള ആളുകളും ഉണ്ട്
@007shalisha
@007shalisha 4 жыл бұрын
Bro.. എന്റെ അനുഭവത്തിൽ ഈ പറയുന്നത് ഒന്നും ശെരിയല്ല... ഈ പറയുന്ന വലിയ ബ്രീഡർമാർ ആരും പെട്ടന്ന് ഒരു ദിവസം കൊണ്ട് ഉണ്ടായവർ അല്ല. വർഷങ്ങൾ ഈ മേഖലയിൽ നിന്നു നഷ്ടങ്ങളും ലാഭങ്ങളും ഒക്കെ സംഭവിച്ചു വിജയിച്ചിട്ടുള്ളതാണ്.. പുതിയതായി വരുന്ന ഒരാൾ പെട്ടന്ന് അവരെ പോലെ ആവാൻ നോക്കുമ്പോൾ ആണ് നഷ്ട്ടം സംഭവിക്കുന്നത് കുറച്ചു birds..ഉള്ളു എങ്കിലും ക്വാളിറ്റി ഉള്ള birds..ആണെങ്കിൽ ആവശ്യക്കാർ ഉണ്ടാരിക്കും വളർത്തുന്ന സാഹചര്യവും birdന്റെ ആരോഗ്യവും ഒകെ ഇതിനു ഒരു ഘടകം ആണ് വളർത്തുന്ന സാഹചര്യം എന്നുവെച്ചാൽ വല്യ loft..വലിയ cage.. എന്നൊന്നുമല്ല ചെറുത് എങ്കിലും നീറ്റയ കൂട്.. പിന്നെ സോഷ്യൽ മീഡിയയിൽ ഉള്ള പോസ്റ്റ്. നമ്മുടെ കയ്യിൽ ഉള്ള bird.. നെ മറ്റുള്ളവർ കാണുന്നതിനായി post.. ചെയ്യുന്നത് നന്നായിരിക്കും ക്വാളിറ്റി ആളുകൾക്ക് മനസിലാ അവർ എപ്പോഴേലും ആ ക്വാളിറ്റി ആവശ്യമായി വന്നാൽ നമ്മളെ contact.. ചെയ്യും. ഇതിനെ ബിസ്സിനെസ്സ് മനോഭാവത്തോടെ നോക്കുന്നവർ നഷ്ട്ടം ആണ് വില കിട്ടില്ല എന്നൊക്കെ പറയുന്നത്. അതിനെ നന്നായി പരിപാലിച്ചു ഓമനിച്ചു വളർത്തുന്നവർക്കു അവർ എപ്പോഴും നല്ല ലാഭം ഉണ്ടാക്കി കൊടുക്കും.. ഇതൊക്കെ എന്റെ അനുഭവത്തിൽ നിന്നും പറഞ്ഞതാണ് നേരത്തെ എനിക്ക് മാസം 10k.കിട്ടുന്ന ഒരു ജോലി മാത്രമേ ഉണ്ടാരുന്നുള്ളു ആ ആവരുമാനത്തിൽ നിന്നാണ് കുടുംബവും പ്രാവുകളും എല്ലാം നോക്കിക്കൊണ്ടിരുന്നത് 5സെന്റ് സ്ഥലം പോലും ഞങ്ങൾ ഇല്ല അതിന്റെ പകുതി പോലും ഇല്ല. ഞങ്ങൾക്ക് ഉള്ളത് കുടുംബ പരമായോ ഒന്നും സാമ്പത്തികം ഉള്ളവരും അല്ല.. ഞാൻ എനിക്ക് കിട്ടിയ കുറച്ചു സാലറിയിൽ നിന്നും കുറച്ചു മാറ്റി വെച്ചു എന്റെ പ്രാവുകളെ നന്നായി നോക്കി കുറെ അധികം തുക ലോൺ എടുത്തു കൂട് ഉണ്ടാക്കി.. ഇപ്പൊ ഞാൻ എന്റെ ജോലി ഉപേക്ഷിച്ചു എന്റെ ഇല്ലായ്മയിൽ നിന്നും ഒരു വീതം മാറ്റിവെച്ചു ഞാൻ അവരെ നോക്കി ഇപ്പൊ അവർ എന്നെയും എന്റെ കുടുംബത്തെയും നന്നായി നോക്കുന്നു ഞാൻ ജോലി റിസൈൻ ചെയ്തു ഫുൾ ടൈം എപ്പോ ഇവരെ നോക്കുവാണു മാസം ഒരു നല്ല വരുമാനം ലഭിക്കുന്നുണ്ട്. നേരത്തെ ഞാൻ ചെയ്ത ജോലിയുടെ ഇരട്ടിയിൽ അധികം തുക എനിക്ക് ഒരു മാസം ഇപ്പോൾ കിട്ടുന്നുണ്ട്.
@mujeebemadeena1657
@mujeebemadeena1657 4 жыл бұрын
@@007shalisha നിങ്ങൾ പറയുന്നത് ശരി തന്നെ ഇല്ല എന്ന് പറയുന്നില്ല അനുഭവിച്ച കാര്യം പറഞ്ഞതാണ് നമ്മുടെ കുട്ടുകർ അത് എഴുതി എന്നൊള്ളു
@sintamaria2481
@sintamaria2481 4 жыл бұрын
Binu bai ക്ക് ഈ ഫീൽഡിനോടുള്ള ഇന്ട്രെസ്റ്റും ആത്മാർത്ഥതയും,അറിവും എത്രത്തോളം ഉണ്ടെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാകുന്നുണ്ട് ..... ഇനിയും പുതിയ അറിവുകൾ നേടിയെടുക്കാനും, ഈ ഫീൽഡിൽ തന്റെതായ വ്യക്തിമുദ്ര പതിക്കാനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ ..... 🙌
@റൂഹിനെതേടിയവൻ
@റൂഹിനെതേടിയവൻ 3 жыл бұрын
Quality ആണ് സാറെ ഇവന്റെ മെയിൻ ❣️
@rashidk.m8918
@rashidk.m8918 4 жыл бұрын
Njn orupad breedersne pala avishangalkayi contact cheythitund. But etrayum pakka ayit doubt clear aki birdne setaki tharan bayine kazhinjite vere alullu. Athinte result bayide bridnte qualityil namuk kanan kazhiyum. Ma fvrt breeder.❣
@mansoorvty107
@mansoorvty107 4 жыл бұрын
Binu bai, valare eshtapettu ningalude loft, pravukalum super, oru jaada ellatha talking, ningalude alla projectum nalla vijayathilakate annu aasamsikunnu, valare nannayitund bro
@Pious999
@Pious999 4 жыл бұрын
Super താങ്കളെ പോലെയുള്ള sathyasantharara alukalundenkil മറ്റുള്ളവർക്ക് വിശ്വസിച്ചു പ്രാവുകളെ vedikam
@MubarakMubarak-ql4td
@MubarakMubarak-ql4td 4 жыл бұрын
Adipoli vedio😍 and super birds🐦
@mohammedanvarshaa.s394
@mohammedanvarshaa.s394 4 жыл бұрын
സൂപ്പർ video സൂപ്പർ loft
@007shalisha
@007shalisha 4 жыл бұрын
ക്വാളിറ്റി birds.. ബിനു bro.. 👌👌👌😍😍😍
@swarajes2522
@swarajes2522 4 жыл бұрын
Nibin chetta polichu .nice video
@christyneenu010
@christyneenu010 4 жыл бұрын
Super presentation binu😍
@tobstrin
@tobstrin 4 жыл бұрын
Enum pryaarula pole adipoli.❤
@arakkallawrence9751
@arakkallawrence9751 4 жыл бұрын
Super Binu Bhai
@shanushalu5030
@shanushalu5030 4 жыл бұрын
സൂപ്പർ
@arunjithk6605
@arunjithk6605 4 жыл бұрын
Adipoli. Fantail 😍
@ishoosworldbyshifashami3333
@ishoosworldbyshifashami3333 4 жыл бұрын
നല്ലൊരു ബ്രീഡർ ...
@sameensalim9480
@sameensalim9480 4 жыл бұрын
Nice video and good quality 🥰🥰🥰🥰🥰👍👍👍👍👍👍❤
@sibinsibin8818
@sibinsibin8818 4 жыл бұрын
ഒന്നും പറയാനില്ല നിബി ,കിടു
@jithuthomas2590
@jithuthomas2590 4 жыл бұрын
Fantale ne breed nu vendi tale cut cheunnath yegane aanenn oru video kaanikkamo... Ente fantale 2 thavana egg ittu but virijilla egg spoilt aay
@sebastianpulinthara5176
@sebastianpulinthara5176 4 жыл бұрын
It was good information and thank you
@sabithalal5175
@sabithalal5175 4 жыл бұрын
Chettan pravinu kodukunna medicines enthoke aanu please reply
@whyosmedia1751
@whyosmedia1751 4 жыл бұрын
Adipoli machaane
@appuappu.s9357
@appuappu.s9357 4 жыл бұрын
പൊളിച്ചു അപ്പോഴും കട്ട സപ്പോർട് ഉണ്ടാകും
@erfane3997
@erfane3997 4 жыл бұрын
Wonderful pigeons machane... Poli loft, god bless you
@risinkp9787
@risinkp9787 4 жыл бұрын
Layering ith vare engane cheyyal enn ariyillayirunnu Helpful video
@remyanechingal
@remyanechingal 4 жыл бұрын
Adipoli
@sulusalmath5704
@sulusalmath5704 4 жыл бұрын
പൊളി ആയി
@anshadkarunagappally5876
@anshadkarunagappally5876 4 жыл бұрын
പൊളി ലോഫ്റ്റ്
@mumbrafancypigeonsaw
@mumbrafancypigeonsaw 4 жыл бұрын
Nice video
@ABHISHEK-li7hd
@ABHISHEK-li7hd 3 жыл бұрын
Bro pravine 10 kalliyayal pinne molting undaville plzzzzzz rply
@bgmi8858
@bgmi8858 4 жыл бұрын
*Binu bhai super*
@arshakmuhammad1690
@arshakmuhammad1690 4 жыл бұрын
Maass video
@gopugs..1245
@gopugs..1245 4 жыл бұрын
Awww 🤩super video 👌
@judesonouseph5379
@judesonouseph5379 4 жыл бұрын
Fantail breedingil tail cut cheyano
@saidaliali6161
@saidaliali6161 4 жыл бұрын
Poli video
@shanvarkala6644
@shanvarkala6644 4 жыл бұрын
Super poli video
@babuvishnufinance
@babuvishnufinance 4 жыл бұрын
oru kalli ethra days aaanu.....
@XgFlash
@XgFlash 4 жыл бұрын
Poli video bro
@jesbeljose7835
@jesbeljose7835 4 жыл бұрын
First view
@Mujeebk-b7h
@Mujeebk-b7h 4 жыл бұрын
Super nibin bhai
@NibinAugustine
@NibinAugustine 4 жыл бұрын
😍💞💞
@krishnaakku6648
@krishnaakku6648 4 жыл бұрын
Super 😀
@jonymazy1852
@jonymazy1852 3 жыл бұрын
Super brader
@kannanyt6475
@kannanyt6475 4 жыл бұрын
Super bro
@automech1007
@automech1007 4 жыл бұрын
Chetta Ninga Ooro beard right rthranu videole onnu parayyo
@sahalvaniyath6077
@sahalvaniyath6077 4 жыл бұрын
Good presentation 🤩
@nvloft1748
@nvloft1748 4 жыл бұрын
Poli video 👍😍
@AKASH-uv1fv
@AKASH-uv1fv 4 жыл бұрын
Poli sanam
@ashkarps5729
@ashkarps5729 4 жыл бұрын
Binu bhai ♥️♥️😙
@pinksart7644
@pinksart7644 4 жыл бұрын
Pwoli
@sanilkumarv.s862
@sanilkumarv.s862 4 жыл бұрын
first kanicha bird nte name onnude parayumo. clear Aayilla.
@christobabu5531
@christobabu5531 4 жыл бұрын
Binu Bai.... 😍❤️😘
@gireeshsankunny1765
@gireeshsankunny1765 4 жыл бұрын
Polli sadhanam
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
*Nyzz vdoo♥️*
@shahadks9231
@shahadks9231 4 жыл бұрын
Super❤
@Mujeebk-b7h
@Mujeebk-b7h 4 жыл бұрын
Binu bhai
@SajasSree
@SajasSree 4 жыл бұрын
Nice videos... ✌✌✌
@birdsandpetsloverofficial8966
@birdsandpetsloverofficial8966 4 жыл бұрын
Nice fancy pairs
@ShibiliSalu
@ShibiliSalu 4 жыл бұрын
Bro prav തുങ്ങി ഇരിക്കാണ് എന്താണ് ചെയ്യാ plzz replay plzz
@shareefa1130
@shareefa1130 3 жыл бұрын
Vilich ezunelpikk
@shahimshereef6699
@shahimshereef6699 2 жыл бұрын
Ente ponnedave
@muhamadsinan1780
@muhamadsinan1780 4 жыл бұрын
Poli
@kkkk-ex3lg
@kkkk-ex3lg 4 жыл бұрын
Super breades
@muhammadnihal3434
@muhammadnihal3434 4 жыл бұрын
Homer sale undo?.malappuram delivery undo?
@linuelzasabu1394
@linuelzasabu1394 4 жыл бұрын
Kollam
@mohammednihal2528
@mohammednihal2528 4 жыл бұрын
Indian Fandail പ്രാവിന്റെ breeding vedio ido pls
@manavmkk3578
@manavmkk3578 4 жыл бұрын
Adipoli😍😍😍
@manavmkk3578
@manavmkk3578 4 жыл бұрын
Number tharumo
@muhammedshafnas2619
@muhammedshafnas2619 3 жыл бұрын
Transport available ano
@sharonachu3544
@sharonachu3544 4 жыл бұрын
Adipowlii❤️❤️🔥
@FRONIX_jod
@FRONIX_jod 4 жыл бұрын
Poli pigeon
@muhammedsinan0691
@muhammedsinan0691 4 жыл бұрын
Wow
@strangegaming9679
@strangegaming9679 4 жыл бұрын
birds inte rate include cheyyu pls
@ponnusvlog8095
@ponnusvlog8095 4 жыл бұрын
👍🏻👍🏻👍🏻👍🏻
@khansloft4616
@khansloft4616 2 жыл бұрын
Sir could you please tell mesurement of cage
@muhammadfayazk.k9167
@muhammadfayazk.k9167 4 жыл бұрын
ചേട്ടാ ഞാൻ ഒരു കുട്ടിയാണ് എനിക്ക് രണ്ട് പ്രാവ് ഉണ്ട് രണ്ടു നാടൻ പ്രവാണഅതിനെ എങ്ങനെ വളർത്തണം എന്ന ഒരു വീഡിയോ് ഇടുമോ തുടക്ക കാരണാണ് അതിനെ രണ്ടിനെയും വേറെ സ്ഥലത്ത്ന്ന് കൊണ്ട് വന്ന പ്രാവാ അതിനെ എങ്ങനെയാണ് പെയർ ചെയ്യേണ്ടത് എന്ന ഒരു വിഡിയോ ഇടുമോ സുബ്സ്ക്രൈബറാണ് പ്ളീസ്
@ARIIZAYAN
@ARIIZAYAN 4 жыл бұрын
Kollam ann anta veed avdapara varumo
@NibinAugustine
@NibinAugustine 4 жыл бұрын
94955 33825 whatsapp
@jidhinpopz
@jidhinpopz 4 жыл бұрын
ഇത് ഏത് മ്യൂസിക് annuu bro para
@anaskanden3897
@anaskanden3897 4 жыл бұрын
Poliyee 👌💪😍👍
@s.mohamedsithik6133
@s.mohamedsithik6133 4 жыл бұрын
Wich is American fantail ring size
@learningexcelencerecord3530
@learningexcelencerecord3530 4 жыл бұрын
Nibin chetta video cheyyum bol rate thelli marich parayath alde video idan shramikkne
@NibinAugustine
@NibinAugustine 4 жыл бұрын
?
@rahilrahman
@rahilrahman 4 жыл бұрын
First comment
@MUBARAK0988
@MUBARAK0988 4 жыл бұрын
🥰🥰😍😍✌️🤘
@blessitmsaji8910
@blessitmsaji8910 4 жыл бұрын
Kaathirikkuvaarnnuw
@nissybenzy2339
@nissybenzy2339 4 жыл бұрын
Adipoliee
@karthiksanthosh6178
@karthiksanthosh6178 4 жыл бұрын
Give away kodukkunnath enthaa
@evoker25
@evoker25 4 жыл бұрын
Hai
@subirsen2492
@subirsen2492 4 жыл бұрын
Ooh.
@snloft343
@snloft343 4 жыл бұрын
Bro yude place parayavo
@sumodvs17
@sumodvs17 4 жыл бұрын
❤❤❤❤❤❤❤
@sinanmuhammed3400
@sinanmuhammed3400 4 жыл бұрын
Last kaanunavar like afich potichkoo
@sheelapramila6917
@sheelapramila6917 4 жыл бұрын
👌👌👌👌👌👍👍👍
@nixionpyesudas2962
@nixionpyesudas2962 4 жыл бұрын
🔥♥👍
@ajayaz5839
@ajayaz5839 4 жыл бұрын
❤️
@AnilKumar-ls2yw
@AnilKumar-ls2yw 4 жыл бұрын
👍👍👍👍👍
@AjmalMohammed-dc1ol
@AjmalMohammed-dc1ol 4 жыл бұрын
😍🥳
@jyothishsuresh7839
@jyothishsuresh7839 4 жыл бұрын
♥️👌
@sanalkrishnan3445
@sanalkrishnan3445 4 жыл бұрын
🥰🥰🥰
@edappalkkaran
@edappalkkaran 4 жыл бұрын
ningalkk vegam ORU LAKSHAM subscribers avatt.
@Vkp233
@Vkp233 4 жыл бұрын
Blade aanello...Aduthude poyal kai muriyum
@theinvisiblepsycho8938
@theinvisiblepsycho8938 4 жыл бұрын
😍😍😍
@hashirashi611
@hashirashi611 4 жыл бұрын
👍🏻💥💥👍🏻❤️
@nidtech979
@nidtech979 4 жыл бұрын
Hi😘😘😘
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Fancy Pigeon Loft
7:03
Ruku Pigeons
Рет қаралды 1,2 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН