Рет қаралды 36,764
പ്രാവ് വളർത്തൽ കനത്ത നഷ്ടമാണ് ജെൻസൺ ചേട്ടന് തുടക്കത്തിൽ നേരിടേണ്ടിവന്നത്. പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തി പ്രാവിനെ വളർത്തി എങ്കിലും അത് വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. പ്രാവിനോട് ഉള്ള കനത്ത ഇഷ്ടം തോൽവി സമ്മതിക്കാൻ അനുവദിച്ചില്ല.
പിന്നീട് ചിട്ടയായി പ്രാവിനെ കുറിച്ചുള്ള ഓരോ കാര്യങ്ങളും മനസ്സിലാക്കി പ്രാവിനെ വളർത്തി അതിമനോഹരമായ ഒരു loftum സെറ്റ് ചെയ്തു.
BETHEL PIGEON LOFT
#insprationel story # PIGEON LOFT