ഇത് ഞാൻ ഉണ്ടാക്കാറുണ്ട്.. നല്ല അടിപൊളി ടേസ്റ്റാ 👌👌 വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ബിരിയാണി.. എല്ലാവരും try ചെയ്തോളൂ 😊 ഉറപ്പാണ് എല്ലാവർക്കും ഇഷ്ടപ്പെടും
@NIDHASHASKITCHEN2 жыл бұрын
Thank you shahiii😍
@naslanfl28077 ай бұрын
വ്യക്തമായ അവതരണം 👍 spr🥰
@ShernaRahman9 ай бұрын
Biriyani undaaki .. super ayirunnu .perinnalinu njan biriyani undaaki star ayi
@NIDHASHASKITCHEN9 ай бұрын
thank you Sherna
@fouziaashraf78357 ай бұрын
I have tried your recipe today.... Ithe result is fantastic..... It's so tasty, yummy..... Every thing is perfect....... Thank you dear... ❤❤❤❤❤❤❤❤❤❤❤ The 1
@shigikuriakose1217Ай бұрын
എന്റെ തത്തേ 🎉 ഒന്നും പറയാനില്ല. ഞാൻ ഉണ്ടാക്കി. എന്തൊരു taste ആണെന്നോ. സൂപ്പർ എന്നൊന്നും പറഞ്ഞാൽ പറ്റില്ല. അത്രയ്ക്ക് taste ആണേ 🥰🥰😃🥰🥰
ഏതു വിഭവവും നന്നായി ഉണ്ടാക്കുന്നതിന് മർമ്മ പ്രധാനമായ ചില കാര്യങ്ങളിൽ ഉണ്ട്. അത് കൃത്യമായി തിരിച്ചറിഞ്ഞു ചെയ്യുന്നതാണ് നല്ല പാചകക്കാരൻ/ക്കാരി. അത് പങ്ക് വയ്ക്കുന്നവരും വിരളമാണ്. വളരെ നന്നായിട്ടുണ്ട്, ചെയ്ത് പരീക്ഷിച്ചു തന്നെയാണ് പറയുന്നത്. നന്ദി.
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@roopavarma856511 ай бұрын
Wow , Awesome 😍Recipe 👌👌👌
@vincyfrintu38010 ай бұрын
ഞാനും try ചെയ്തു. It works well. Thank you😊
@khadeejathkubrakubra60162 жыл бұрын
Njan undaaki. Masha allha nalla taste
@learnwitheducare2 ай бұрын
Thank you😘 KZbin nokki cooking padicha oraal aan njn. Almost ella food um success aavarum und. But, idh vere level🎉 Thanks a lot😘 Sherikk paranjaal... nammale mangala biriyani touch😋 Aa secret ingredient 🫶💌
@nejianzar6472 жыл бұрын
ഇന്ന് ഞാനും മട്ടൺ ബിരിയാണി ആണ് വയ്ക്കുന്നത് ❤❤❤❤..... ആദ്യമായി..... എല്ലാവർക്കും എന്റേയും കുടുംബത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ 🍫🍫🍫🍫
I tired today.....came out really well....thank you❤
@HusainHusain-b6k7 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു താങ്ക്സ്
@mishakv1522 жыл бұрын
Hi dear നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് എല്ലാ റെസിപ്പി യും കൂടാതെ നല്ല സംസാരം 👌👍
@ramsiriyaz89702 жыл бұрын
Kathirunna video thanks dear
@HamzaHamza-xf3pi2 жыл бұрын
ഞാനുണ്ടാക്കി സൂപ്പർ 👍
@rameshtg2417Ай бұрын
Add spices in the beginning
@RusminaJavad Жыл бұрын
Hi dear..i tried ur chicken dum biriyani ystrdy..it was super delicious..gonna try thid tomorrow😍🤩
@NIDHASHASKITCHEN Жыл бұрын
Thank you so much 😍😍
@alsapaul80188 ай бұрын
.Everytime, I search lot of biriyani recipes in KZbin ,before making it .However, after watching your video of beef biriyani recipe I tried it,just loved it..After that, I only follow your recipes for my cooking....Thank you..❤
@NIDHASHASKITCHEN8 ай бұрын
Thank you so much
@alsapaul80188 ай бұрын
I must try this recipe.After that I send my feedback..😌
@faridhaabbas2032 Жыл бұрын
Me and my sisters always use this recipe to make mutton biriyani. This is really good. Thank you
@mejojohnymj Жыл бұрын
Very good recipe. It’s awesome 😇
@shakeelamuhammedali72972 жыл бұрын
Insha allaha ee perunalinu molde ee mutton biriyani undakum kandalariyam superanenne 👌👌
@sreevenu6573 Жыл бұрын
Super mutton biriyani. Preparing again for the 3rd time. Thank you for the recipe
@NIDHASHASKITCHEN Жыл бұрын
Thanks a lot
@soufinp5319 Жыл бұрын
Biriyani undaki super super onnum parayanilla
@ayishuayishu70682 жыл бұрын
കാണുമ്പോൾ തന്നെ 👌👌👌
@ibrahimfadhil7417 Жыл бұрын
Njanundakki superrrrr
@anwarkakal9922 Жыл бұрын
I tried this. It went so good and yummy❤
@Solstice_winter7 ай бұрын
Salt koodu kerdhi, but correct anu 🥰🥰🥰🥰🥰
@zaraaasyoutubechannel5 ай бұрын
ഉണ്ടാക്കി സൂപ്പർ
@faseehafazal90182 жыл бұрын
Ith try cheythu adipoli tasternnu Masha Allah
@NIDHASHASKITCHEN2 жыл бұрын
Thank you faseeha 😍😍 orupad sandosham Dear
@christypoulose53966 ай бұрын
Super absolutely delicious biryani!!! Must try.
@Vavachifamilysvlog2 жыл бұрын
Yummy👌
@mypassionurchoice333 Жыл бұрын
Nammal Thalasserry limejuiclanu turmeric powder aanu use chyyuka
@amudhasiva31652 күн бұрын
Excellent sister Amudha from Bangalore
@sindhusathi15822 жыл бұрын
Adipoli njnum innu try cheythu nannayirunnu
@nil95068 ай бұрын
Suuper adipoli 👌🏻
@dennyjohn54182 жыл бұрын
I tried v good thank you🌹
@razinworld80532 жыл бұрын
Supper 👍👍👍 Inshaallah 🙂
@fousian74082 жыл бұрын
Da njn beefbiriyanum fish biriynium undikii oru raksyiltta sppppppppprrrrrrrr😘😘😘😘😘
@NIDHASHASKITCHEN2 жыл бұрын
Thank you fsusi😍 orupad sandosham Dear 😍
@shahidaet92692 жыл бұрын
കട്ടി കൂടിയ തേങ്ങ പാലിൽ cashew nuts അരച്ച് ചേർക്കും. അപ്പോ കുറച്ച് കൂടി ടേസ്റ്റായി 👌👌
@silpadileep7622 жыл бұрын
I tried it😋😋so yummy
@NIDHASHASKITCHEN2 жыл бұрын
Thank you Shilpa
@thasnimthasnim94652 жыл бұрын
താങ്ക് u
@keerthinisanth Жыл бұрын
first time but superb arunnu
@NIDHASHASKITCHEN Жыл бұрын
Thank you so much 🙂
@simis5514 Жыл бұрын
I tried, super 👌 👍 😍
@gayathrymb224610 ай бұрын
ഞാൻ എപ്പോഴും മട്ടൺ ബിരിയാണിക്ക് ഈ റെസിപ്പി തന്നെയേ follow ചെയ്യുള്ളു.. സൂപ്പർ ആണ് 🎉❤