ഇത് ഇന്നലെ husbend കടയിൽ നിന്നും കൊണ്ടുതന്നിരുന്നു.എങ്ങിനെയാ ഉണ്ടാകുകന്ന് അറിയില്ലായിരുന്നു. ഇന്ന് തന്നെ ഇതിന്റെ റെസിപ്പി ഇട്ടതിൽ വളരെ സന്തോഷം.പുതിയ എന്തെങ്കിലും ഉണ്ടാക്കുമ്പോൾ ഫസ്റ്റ് നോക്കുക നിങ്ങളുടെ ചാനൽ ആണ്. എല്ലാ റെസിപിയും പെർഫെക്ട് ആണ്.എന്റെ മകനും നിങ്ങളെ വല്യ ഇഷ്ടമാണ്. അവന് ഒരു hai പറയണേ 🥰🥰🥰
@NIDHASHASKITCHEN2 жыл бұрын
Hi .. Thank You😍 ഒരുപാട് സന്തോഷം
@dreamcooking88812 жыл бұрын
ഇതിന്റെ വില ഒന്ന് പറഞ്ഞു തരുമോ
@__crazy__status__2008 ай бұрын
2024 ill kannunavar undo....
@aleena9268 ай бұрын
😂
@aleena9268 ай бұрын
Aa
@vahidam68588 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആയി കിട്ടിട്ടോ ❤
@diluandfinuvlog65088 ай бұрын
ഞാൻ ഉണ്ടാക്കി ഇത്താ അടിപൊളി aykn
@RabeehCr7-gp3dn7 ай бұрын
Wow aayittund
@vara___6059 Жыл бұрын
Hi innale njn Irani pola ingl paranjA athe quantity il undakkiyirunnu nalla perfect aayitt kitty so soft and tasty snack allavarkkum nannaayitt ishtapettu
@NIDHASHASKITCHEN Жыл бұрын
Thank you so much 😍😍
@ShahahlaSherin27 күн бұрын
ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട് ഇത്താത്താന്റെ ഓരോ വീഡിയോയും സൂപ്പർ ആണ് അടിപൊളി ഫുഡ് ആണ്
@rayyurahiyanath85015 күн бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി❤
@VishalaBenna10 ай бұрын
ഇത്ത ആദ്യമായി ഇങ്ങളുടെ ഈ വിഡിയോ നോക്കി ഞാൻ ഇന്ന് പോള ഉണ്ടാക്കി. നല്ലോണം നന്നായി ട്ടോ.. എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. Thanks🥰. പിന്നെ പാല് ഒരു കപ്പ് മതിയായി. പരന്ന പാത്രത്തിൽ ആണ് ഉണ്ടാക്കിയത്. കട്ടി കുറഞ്ഞു പോയി... പക്ഷെ ടൈം crt ആയിരുന്നു..
@sulaikhafaisal40202 жыл бұрын
Masha allah super🌹❤️നിങ്ങളുടെ റെസിപ്പിക് വേണ്ടി കാത്തിരിക്കലാ ണ് 👍👍👍
Mashalla awesome 👍 great recipe mouth watering delicious 🤤 thanks 😊 for sharing video stay connected 😊
@AbhiAbhi-tm7wn2 жыл бұрын
njan undaki.adipoly ayitundayirunnu.nalla abiprayam und.ikkak ishtapettu..thank u itha
@songs-g8qАй бұрын
Adipoli taste njan ndakki nokki eante pon e shopper ❤❤❤😊😊😊
@irfanarashid5410 ай бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ആണ്❤
@rumaisakk56772 жыл бұрын
Njangal cheythu Masha Allah super super pwoli
@filusvlog Жыл бұрын
Njan eppozhum undaakkunna appam 😊❤
@foodplanetkarachi30012 жыл бұрын
Asslam o Alekum sister I like your cooking ❤ thanks for sharing 🥰love Pakistan 🇵🇰 ❤
@NIDHASHASKITCHEN2 жыл бұрын
😍😍
@happytripper49779 ай бұрын
my favorite recipe, so easy to make and the taste is exceptional 🤤. made it for my foreign friends and they all love it too. They asked me to give the recipe
@nafiafariz40952 жыл бұрын
Super 👍njanum undakarund enikum bayangara ishataaa ee polaaa😍😊