നമസ്കാരം തിരുമേനി 🌹🌹🌹🌹🌹🙏🙏🙏🙏🙏അങ്ങ് പ്രവചിച്ച കാർത്തിക ശുഭഫലങ്ങൾ എല്ലാം ഈ നിമിഷം മുതൽ എന്നെന്നേക്കുമായി തന്നെ എനിക്ക് അനുഭവത്തിൽ വന്നു ഭവിക്കട്ടെ 🙏🙏🙏🙏🙏ബിന്ദു സുരേഷ്.... കാർത്തിക (idavakoor) 🙏🙏🙏🙏🙏 Husband... സുരേഷ്... വിശാഖം അമ്മ... ബേബി... തിരുവോണം 🙏🙏🙏🙏🙏
പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏 വിജയകുമാർ - അവിട്ടം , ശ്രീപാർവതി - പൂരോരുട്ടാതി , പ്രാർത്ഥിക്കണേ 🙏🙏🙏 മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട് ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏 മോന്റെ പേരും നാളും 👇 അഭിഷേക് - തിരുവോണം
ചന്ദ്രമോഹനൻ തൃക്കേട്ട --വൃശ്ചികകൂർ... അങ്ങു പറഞ്ഞതുപോലെ തന്നെ ... എന്റെ ജീവിതം...വലിയ കടബാദ്ധ്യതയിൽ പെട്ട് നട്ടം തിരിയുന്നു... ഞാൻ രക്ഷപ്പെടില്ലേ ?.. പ്റാർത്ഥിക്കണേ തിരുമേനീ..