Night Call Malayalam Short Film | Sonu TP | Prakash Rana | Prakash Alex

  Рет қаралды 4,518,421

Nerambokku

Nerambokku

Күн бұрын

Presenting The Night Call Malayalam Short Film Directed by Sonu TP
Written And Directed By: Sonu Tp
Produced By: Nerambokku
Director Of Photography: Prakash Rana
Music: Prakash Alex
Editing: Aravind Manmadhan
Art: Sreerag S Kumar
Associate Director: Anoop Mohan S
Associate Cameraman: Arun T Sasi
Associate Editor/spot: Anuprasad Pm
Sound Edit : Rahool Shyam
Final Mix : Abhishek Cherian
Cast
Hari Shyam Mohan
Achu Azaan Ibrahim
Binuraj Zhinz Shan
Chandrika Sminu Sijo
Tony Kannan Nayar
Amma Marykkutty Antony
Arathi Abhiram Devi Rj
Manju Rj Arunima
Aarathi's Mother Valsamma Sajith
ADR - Gregory
SOUND EDIT : RAHOOL SHYAM
FINAL MIX : ABHISHEK CHERIAN
Foley: Navin, Ibin
Premix: Sharon Casmer Simon
Studio: Sapthaa Records
Eternal Creations
Color: Magazine Color
Colorist: Selvin Varghese
Assistant Directors: Jithin Vijayan, Jithu T
Focus Puller: Nuru Ibrahim, Shan Kochi
Assistant Cinematographers: Midhun Madhusudhanan, Alen Joy, Vivek Suresh
Designs: Yellowtooths
#NightCall #NightCallShortfilm #Nerambokk
Subscribe Us: tinyurl.com/ne...
Like On Facebook : bit.ly/2GUGdOf
|| ANTI-PIRACY WARNING ||
This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 10 000
@fathimathanveera681
@fathimathanveera681 8 ай бұрын
ഈ ഒരു ഷോർട്ട് ഫിലിം കാണാൻ വൈകിയത് ഞാൻ മാത്രം ആണോ?😢കരയിപ്പിച്ചല്ലോ😭
@bindusiji1258
@bindusiji1258 8 ай бұрын
Reels knd udane vannu🙂
@praseedapnair7859
@praseedapnair7859 8 ай бұрын
Alla njnum ond🥲
@sruthi29
@sruthi29 8 ай бұрын
Njanum😢
@NajmaE
@NajmaE 8 ай бұрын
@withsays9h insta accountil കണ്ട് വന്നതാ
@fkcrazytech3610
@fkcrazytech3610 8 ай бұрын
Njnum
@hima1548
@hima1548 8 ай бұрын
റീൽസ് കണ്ടിട്ട് വന്നവർ ഉണ്ടോ 🤔16k ലൈക്കോ 😳
@misiriyamisu3711
@misiriyamisu3711 8 ай бұрын
🙋🏻‍♀️
@fazilkp1764
@fazilkp1764 8 ай бұрын
Me
@Devananda-og6hf
@Devananda-og6hf 8 ай бұрын
🙌
@fidhaaahfidhaaah
@fidhaaahfidhaaah 8 ай бұрын
@niyasali4663
@niyasali4663 8 ай бұрын
Me
@goodfoodieiqbal1702
@goodfoodieiqbal1702 2 жыл бұрын
ഈ കഥക്കും, ഇതിന്റെ making നും 100 / 100 കൊടുക്കുന്നു.... ❤️ Agree ചെയ്യുന്നവർ ഉണ്ടോ?.....
@ushas7164
@ushas7164 2 жыл бұрын
Yes
@padminichathambally8915
@padminichathambally8915 2 жыл бұрын
yaya...l agree.
@priyadarsan001
@priyadarsan001 2 жыл бұрын
The guilty 2018
@shabupraudeen5343
@shabupraudeen5343 2 жыл бұрын
Yes 👍
@sivakumarsasi778
@sivakumarsasi778 2 жыл бұрын
Yes
@mmFinance-g6s
@mmFinance-g6s Ай бұрын
ഡയറക്ടർ brilliants... 24 minit ഒരാളെ വെച്ചിട്ട് ഇത്രയും നല്ല രീതിയിൽ അവതരിപ്പിക്കണമെങ്കിൽ.. സമ്മതിച്ചു കൊടുക്കണം... 👏👏👏
@nithinlal9872
@nithinlal9872 8 ай бұрын
ഈ 24 മിനിറ്റും നമ്മൾ ഇയാളുടെ മുഖം മാത്രമേ കണ്ടിട്ടുള്ളൂ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🙌🏾🙌🏾
@sarans2247
@sarans2247 8 ай бұрын
സത്യം
@noushadnousha6304
@noushadnousha6304 8 ай бұрын
Yesssss
@prnath82
@prnath82 8 ай бұрын
Similar to "The guilty" Danish movie.
@AmexDclined
@AmexDclined 8 ай бұрын
Unbelievable!
@jipinappu
@jipinappu 8 ай бұрын
സത്യം
@seemaug7111
@seemaug7111 2 жыл бұрын
ഈ ഷോർട് ഫിലിം കണ്ട് കഴിഞ്ഞപ്പോളാണ് ഒരു കാര്യം ഓർത്തത്‌ ഒരാൾ മാത്രമേ സ്‌ക്രീനിൽ ഉണ്ടായിരുന്നുള്ളുവല്ലോ എന്ന് 🤔. പക്ഷെ ബാക്കിയുള്ളവരെയും കാണാൻ കഴിഞ്ഞു. അതാണ് കലാസൃഷ്ടി. അപാരം. അടിപൊളി ആക്ടിങ്. ശരിക്കും മനസ്സിനെ സ്പർശിച്ചു. എത്ര നിസ്സാരം ആണ്‌ ജീവിതം. പക്ഷെ ആരും മനസ്സിലാക്കുന്നില്ല. ഒരു വലിയ സിനിമ കണ്ട പ്രതീതി 👍👍🌹🌹
@anoopdevarajan1428
@anoopdevarajan1428 2 жыл бұрын
felt the same…
@keerthanamurali6216
@keerthanamurali6216 2 жыл бұрын
Sathyam
@lumrender
@lumrender 2 жыл бұрын
🔥
@sajinsaju5559
@sajinsaju5559 2 жыл бұрын
എന്റെ പൊന്നോ ഈ കമന്റ്‌ വായിച്ചപ്പോഴാ ഞാനും ഓർത്തത് സങ്കടപ്പെട്ട അമ്മയെയും ദേഷ്യം പിടിച്ച കാമുകിയെയും കള്ള് കുടിച്ചോണ്ടിരിക്കുന്ന ബോംബെക്കാരനെയും ആ കൊച്ചു കുട്ടിയേയും ഒക്കെ കണ്ട ഫീൽ
@seemaug7111
@seemaug7111 2 жыл бұрын
@@sajinsaju5559 😄😄
@rejitharejithanathr8073
@rejitharejithanathr8073 8 ай бұрын
Reel കണ്ടില്ലയിരുനെകിൽ ഇത്രയും നല്ല ഒരു short film miss ആയേനേന്നു തോനിയവർ ഉണ്ടോ? 🥺😪
@unnikrishnan6179
@unnikrishnan6179 8 ай бұрын
Sathyam
@Aslam._.azzil_786
@Aslam._.azzil_786 8 ай бұрын
Yh correct 💔
@aneesaneesh9600
@aneesaneesh9600 8 ай бұрын
Yas
@Nandhana_nandhz
@Nandhana_nandhz 8 ай бұрын
Sathyamm🙂💔
@ShijoSam
@ShijoSam 8 ай бұрын
Correct 👍
@shageeshkavumchalil7607
@shageeshkavumchalil7607 7 ай бұрын
ഒരാളെ കാണിച്ചു... ഒരു ലോകം തീർത്തു... Brilliant work.... ആ.... മോൻ..... അവൻ നെഞ്ചിലുണ്ട്..... Haunting 🎉
@unknownjen
@unknownjen 8 ай бұрын
ഈ 2024 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല short film😭😢
@okey1317
@okey1317 8 ай бұрын
sherikkum?
@latheefPk-cl2nn
@latheefPk-cl2nn 8 ай бұрын
"Aarathakare shantharakuvin" supper comedy short film
@aswani2978
@aswani2978 8 ай бұрын
Ayn 2024 kazhinjilalo eniyum Nala short film vannalo
@latheefPk-cl2nn
@latheefPk-cl2nn 7 ай бұрын
@@aswani2978 😂😂😂😂
@ajjushemi7180
@ajjushemi7180 Жыл бұрын
ഇതു കണ്ടപ്പോഴാണ് ഒരു കാര്യം ഓർത്തത് നമ്മുടെ മരണം,അത് നമ്മളെ ഒത്തിരി സ്നേഹിക്കുവർക്ക് വേദനയും, നമ്മളെ അടുത്തറിയുന്നവർക്ക് അതൊരു ഷോക്കും, നമ്മളെ കുറിച്ച് ഒന്നുമറിയാത്തവർക്ക് ഒരു വാർത്തയും മാത്രമാണ്.... 🥺
@AR-kd4rm
@AR-kd4rm Жыл бұрын
💯
@ChristyDenny
@ChristyDenny Жыл бұрын
nammale verukkunnavark chilappo oru santhosha vaarthayum
@ajjushemi7180
@ajjushemi7180 Жыл бұрын
@@ChristyDenny 💯true
@jishjain5781
@jishjain5781 Жыл бұрын
True
@sreerajp6798
@sreerajp6798 Жыл бұрын
💯
@shyammeyyy
@shyammeyyy 2 жыл бұрын
Thank you so much all. So happy to see the great response from you all! 🙏❤️❤️❤️❤️❤️ This is everything we need as artists!!
@deepunnairnair4409
@deepunnairnair4409 2 жыл бұрын
Shyam.....Best in ur career
@footstepsCreations
@footstepsCreations 2 жыл бұрын
മനസ്സും കണ്ണും നനഞ്ഞു ❤️❤️❤️
@shyammeyyy
@shyammeyyy 2 жыл бұрын
@@deepunnairnair4409 😍🤗
@shyammeyyy
@shyammeyyy 2 жыл бұрын
@@footstepsCreations ❤️🥺
@AnandhiDas
@AnandhiDas 2 жыл бұрын
Just finished watching.... no words!!!!great...
@ajuansi8923
@ajuansi8923 6 ай бұрын
വയനാട് ദുരന്തതിന് ശേഷം ഈ വീഡിയോ കണ്ടവരുണ്ടോ? 😢
@jokandathil
@jokandathil 7 ай бұрын
Screen ൽ കണ്ടത് ഒരാളെ മാത്രം.... പക്ഷെ നമ്മൾ കണ്ടത് എത്ര പേരെ.... Well done the entire team... ❤🎉
@navaskmoidheensufisinger88
@navaskmoidheensufisinger88 6 ай бұрын
സത്യം 🙏
@faripyari179
@faripyari179 6 ай бұрын
Sthyam 🤌🏻
@FouzananichuNichu
@FouzananichuNichu 6 ай бұрын
Crt👍🏻😢
@mrinalinisanthosh9334
@mrinalinisanthosh9334 5 ай бұрын
good
@gamingjappuzz5806
@gamingjappuzz5806 2 ай бұрын
😢
@achuanjali4571
@achuanjali4571 8 ай бұрын
1year കഴിഞ്ഞിട്ടും ഈ 2024 il ഇത് കാണുന്ന എന്നെപോലെ ഒത്തിരിപേർ undoo😎😎.... Aadhi performance 🔥🔥🔥 no rakshsaa.... Oral mathram on screen il ninnum ethrayum nannayi acting, 🥳🥳👍🏻👍🏻
@diljusunil4426
@diljusunil4426 8 ай бұрын
It's shyam mohan
@rameshramachandran8965
@rameshramachandran8965 8 ай бұрын
Ella aarum ella
@achuanjali4571
@achuanjali4571 8 ай бұрын
@@diljusunil4426 premalu aadhi aa ഒരു character vaichu paranjatha😁
@vrindhat662
@vrindhat662 8 ай бұрын
Ysss
@parabellum8273
@parabellum8273 8 ай бұрын
എന്റെ പൊന്നെ കിടിലൻ 👌
@MrEmildvd
@MrEmildvd 8 ай бұрын
ഇത് കണ്ടതിനു ശേഷം മനസ്സിലാക്കിയ ഒരു സത്യം..... നമ്മളെ ശബ്ദം കൊണ്ട് മാത്രം emotional ആക്കാൻ സാധിക്കും എന്ന വലിയ സത്യം......
@siyad.s3256
@siyad.s3256 8 ай бұрын
💯
@Biiindduu123
@Biiindduu123 8 ай бұрын
Poda funde
@MrEmildvd
@MrEmildvd 8 ай бұрын
@@Biiindduu123 nthaanu bro?🙂🙂🙂
@jyothishdj8537
@jyothishdj8537 8 ай бұрын
💯💯😔
@anoobyjayesh7634
@anoobyjayesh7634 6 ай бұрын
Sathyam😊
@panayamliju
@panayamliju 7 ай бұрын
ഇത് ഇറങ്ങിയ സമയത്ത് കണ്ടതാണെങ്കിലും ഇപ്പൊ ഇതിന്റെ സംവിധാനവും തിരക്കഥയും ചെയ്ത സോനു ആണ് സത്യൻ അന്തിക്കാട് സാറിന്റെ പുതിയ സിനിമയ്ക്ക് തിരക്കഥ എഴുതിയത് എന്ന വാർത്ത കണ്ടപ്പോൾ ഒന്നുകൂടി കണ്ടു. ഞാനും ഒരു സിനിമാ മോഹിയായ ഷോർട്ട് ഫിലിം സംവിധായകനും തിരക്കഥാകൃത്തും ആണ്. അഭിനന്ദനങ്ങൾ സോനു.
@മെഹബൂബ
@മെഹബൂബ 7 ай бұрын
കുവൈറ്റിലെ ഫയർ ആക്‌സിഡന്റ് ശേഷം കാണുന്ന ഞാൻ..😢ആ വീട്ടുകാരെ ഓർത്തു പോയി 😢😢ഇങ്ങനൊരു കാൾ അവർക്കും വന്നിട്ടുണ്ടാകില്ലേ.. നെഞ്ച് പൊട്ടി പോയിട്ടുണ്ടാകില്ലേ.. അല്ലാഹ് ആർക്കും ഇവങ്ങനൊരു വിധി വരുത്തല്ലേ.. മരിച്ച ആളുകളുടെ കുടുംബങ്ങൾക് ക്ഷമ കൊടുക്കണേ..
@faizalfaizy4486
@faizalfaizy4486 7 ай бұрын
Aameeen
@mirshalmohamed1676
@mirshalmohamed1676 7 ай бұрын
Ithupole vartha ketum call vannum vivaram ariyunnorude avastha,🥲
@AbAbd-l6b
@AbAbd-l6b 7 ай бұрын
ആമീൻ
@fariz00
@fariz00 7 ай бұрын
Aaameeen
@azasworld860
@azasworld860 7 ай бұрын
Aameen
@Vinu333
@Vinu333 8 ай бұрын
ആ കുട്ടിയുടെ voice ശരിക്കും ഉള്ളൊന്ന് കിടുങ്ങി, ശബ്ദത്തിലൂടെ അവൻ മനസ്സിൽ കേറി ❤👌🏻👌🏻👌🏻
@mirshalmohamed1676
@mirshalmohamed1676 7 ай бұрын
Feels same
@Rider_Gurl
@Rider_Gurl 7 ай бұрын
Sathyam
@sivapreethkannanunni8744
@sivapreethkannanunni8744 7 ай бұрын
😔😔
@anaswaniscaria3077
@anaswaniscaria3077 8 ай бұрын
ഇപ്പോൾ റീൽസിൽ കണ്ട് ഓടി വന്നതാ ഇവിടെ വന്നപ്പോ പകുതിപേരും റീൽസ് കണ്ടുവന്നവർ ആണല്ലോ 😁
@arifack4721
@arifack4721 8 ай бұрын
😅
@nijomonsajisaji8417
@nijomonsajisaji8417 8 ай бұрын
ഞാനും
@shebi-gs7ur
@shebi-gs7ur 3 ай бұрын
ഞാൻ ലേറ്റ് ആയിട്ടാണ് ഈ വർക്ക്‌ കണ്ടത് കുറെ നാളുകൾക്കു ശേഷം ഒരു നല്ല ഒരു വർക്ക്‌ കണ്ടു ഇതിൽ വർക്ക്‌ ചെയ്ത എല്ലാവർക്കും എന്റെ best wishes 👍
@ichayan123
@ichayan123 7 ай бұрын
💔" *എന്നെപോലെ* *രാത്രി* *ഇരുന്നു* *കാണുന്നവർ* *ondo* " ...❕️ *Excellent* *Short* *Film* ... 🤍✨️
@talkativegirl9833
@talkativegirl9833 7 ай бұрын
Undallo 05/07/2024 Ratri 12:21 AM 😢
@Helenskies
@Helenskies 7 ай бұрын
12🤕 kann niranj😢
@sivapreethkannanunni8744
@sivapreethkannanunni8744 7 ай бұрын
Ss
@minhafathima1177
@minhafathima1177 7 ай бұрын
Yes... Eee timel kanumbo vere endhokeyo oru feel🙂
@anooprajan9548
@anooprajan9548 7 ай бұрын
2:44am🙂
@rahulreghuraj2928
@rahulreghuraj2928 8 ай бұрын
ഇറങ്ങിയിട്ട് ഒരുവർഷമായി, എന്നിട്ടും കുറച്ച് മുന്നേ കണ്ട റീൽ കണ്ടിട്ട് നേരെ വന്ന് കാണുന്നു...😍
@thoufeequeaslam3882
@thoufeequeaslam3882 8 ай бұрын
ജനിച്ചാൽ മരണം ഉറപ്പാണ് എങ്കിലും ,പ്രിയപ്പെട്ടവരുടെ മരണങ്ങൾ നമ്മുടെ ഹൃദയം കീറി മുറിക്കും
@harisksharisrichu3178
@harisksharisrichu3178 8 ай бұрын
ഭാഗ്യത്തിനു ഞാൻ മരിച്ചാൽ കരയാൻ ആരുമില്ല
@muneerc5246
@muneerc5246 8 ай бұрын
sathyam ente aniyan marichapppo njan anubavichatha
@abunirmal2535
@abunirmal2535 7 ай бұрын
​@@harisksharisrichu3178sathyam paranal athum oru bhayam aanu, samadhanathode marikkalo. Ellathinum randu vashangal undu.
@b258sijodaniel6
@b258sijodaniel6 6 ай бұрын
ഇതിൻറെ സംവിധായകനാണ് പുതുതായി സത്യൻ അന്തിക്കാടിനൊപ്പം മോഹൻലാൽ ചിത്രത്തിന് രചന ഒരുക്കുന്നത്❤
@DreamWalke
@DreamWalke 8 ай бұрын
Ith പോലെ എത്ര നല്ല ഷോർട് ഫിലിം നമ്മൾ കാണാത്തത് ഉണ്ടാവും...ഇത് തന്നെ റീൽ കണ്ട് വന്നതാ
@anuanurajraj4382
@anuanurajraj4382 7 ай бұрын
❤ superb
@divyamolpk3524
@divyamolpk3524 7 ай бұрын
Me top
@RayyaRayya-we5zh
@RayyaRayya-we5zh 7 ай бұрын
S
@joyealpaul3801
@joyealpaul3801 7 ай бұрын
True
@Varshanandhan1
@Varshanandhan1 7 ай бұрын
Metto true
@asishihab6112
@asishihab6112 8 ай бұрын
എത്രയെത്ര ജീവിത സാഹചര്യങ്ങളാണ് ഒറ്റ ഷോർട് ഫിലിമിലൂടെ വരച്ചു കാണിച്ചത് 🙂
@rinuuuuhh
@rinuuuuhh 8 ай бұрын
ഇതിൽ കണ്ടു 1yr ആയി ഈ വീഡിയോ ഇട്ടിട്ട് എന്ന് .. But ഇന്ന് ഒരു റീൽ കണ്ടപ്പോ ആണ് നോക്കിയത്.... ഇപ്പോ അടുത്തൊന്നും ഷോർട് ഫിലിം കണ്ട് കരഞ്ഞില്ല.. But ith🥺💔awww
@Rishaneyyhh.
@Rishaneyyhh. 8 ай бұрын
💯
@shaijal.s7496
@shaijal.s7496 8 ай бұрын
Sathyam😢
@vanjipurakkalvasuvibinvanj9648
@vanjipurakkalvasuvibinvanj9648 8 ай бұрын
ഞാനും ഇന്നാ കണ്ടത്. പക്ഷെ നല്ല ഒരു സ്റ്റോറി 👌👌
@SaflaNt
@SaflaNt 8 ай бұрын
🤚🏻
@MaryJaxyTJ-id6ly
@MaryJaxyTJ-id6ly 8 ай бұрын
Good movie, touching mesage.
@joyelbenny7469
@joyelbenny7469 2 жыл бұрын
"നിനക്കാകുമ്പോൾ മനുഷ്യപറ്റൊന്നും ഇല്ലല്ലോ " എന്ന് വിശേഷിപ്പിക്കപ്പെടുന്ന നായകന് നാല് ഫോൺ കോളുകൾ വേണ്ടി വന്നൊള്ളൂ ഇത്രയും ഇമോഷണൽ ക്യാരക്ടർ ആകാൻ . കരയിപ്പിച്ചു കളഞ്ഞു എന്നെയും😥🥹 Really heart touching....
@shanitharinto3849
@shanitharinto3849 11 ай бұрын
പ്രിയപ്പെട്ടവർക്ക് ആർക്കൊക്കെയോ എന്തോ സംഭവിച്ചത് പോലെ ഹൃദയം നുറുങ്ങുന്നു..Especially Achu.... മനസ്സിൽനിന്നും മായുന്നില്ല... ഏത് നേരത്താണാവോ ഈ shortfilm കാണാൻ തോന്നിയത് 😢
@shalusha-yn2dy
@shalusha-yn2dy 9 ай бұрын
Me too 😢
@CHERAMVEETTIL
@CHERAMVEETTIL 7 ай бұрын
തുടക്കം തൊട്ട് അവസാനം വരെ ക്യാമറയിൽ ഒരാൾ മാത്രമാണെങ്കിലും short film കഴിയുമ്പോഴേക്കും ഒത്തിരി ക്യാരക്ടർസ് മനസ്സിൽ വന്നു.😢
@albinmathew2525
@albinmathew2525 6 ай бұрын
നല്ല സ്റ്റോറി. ഒരുപാട് ചിന്തിപ്പിച്ചു. നമ്മളെ സ്നേഹിക്കുന്നവർ ജീവിച്ചിരിക്കുമ്പോൾ അവരേം സ്നേഹിക്കണം. ഇല്ലാത്തകുമ്പോ അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുനെ
@shemiahamed6202
@shemiahamed6202 11 ай бұрын
ഷോർട്ട് ഫിലിം പൊതുവേ അത്ര കാണാറില്ല...പക്ഷേ പ്രേമലുവിലെ നടനെ കണ്ടപ്പോ ജസ്റ്റ് ഒന്ന് കണ്ടതാ...പറയാൻ വാക്കുകളില്ല ..അത്രയും ഹൃദ്യമായ സ്റ്റോറി...വളരെ നിലവാരം പുലർത്തിയ അവതരണം....hats off...
@nijochacko8956
@nijochacko8956 10 ай бұрын
Njanum
@maheshmadhusoodanan7143
@maheshmadhusoodanan7143 10 ай бұрын
Same
@raheemamalsamal-ny7de
@raheemamalsamal-ny7de 9 ай бұрын
Nanum sathyam
@8_Bit_Gamer-en4ys
@8_Bit_Gamer-en4ys 9 ай бұрын
Same.. Premalu-il iyaloru monnan annenna thoniye.. pakshe ithil thakarthatondu..
@arshubasheer4342
@arshubasheer4342 8 ай бұрын
Inn reel kand vannavar indo
@Akhil3a
@Akhil3a 8 ай бұрын
IPO kand theerthit comment vayikkan vannatha 😌
@thamburanff8440
@thamburanff8440 8 ай бұрын
Ippo kande ollu
@v2malluvlogs861
@v2malluvlogs861 8 ай бұрын
Njn 😌
@shihanajaseem6004
@shihanajaseem6004 8 ай бұрын
ഉണ്ട് 😁😁
@Muhammedsafwan-tv2gy
@Muhammedsafwan-tv2gy 8 ай бұрын
Yes bro
@sabithadevadas4295
@sabithadevadas4295 2 жыл бұрын
നെഞ്ച് പൊട്ടിപ്പോയി.... നമ്മൾ കണ്ട് മറക്കുന്ന ന്യൂസ്‌കൾ എത്ര കുടുംബങ്ങളുടെ തീരാകണ്ണുനീരാണ്...
@createach5891
@createach5891 Ай бұрын
😢
@nimimuhammadsajan5997
@nimimuhammadsajan5997 6 ай бұрын
മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞു. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ശരിക്കും ഹൃദയസ്പര്‍ശിയായ ഒരു സിനിമ. മനുഷ്യജീവിതത്തിന്റെ പച്ച ആയ ഒരു മുഖം തികച്ചും വ്യത്യസ്തമായ രീതിയില്‍ വരച്ചു കിട്ടിയിരിക്കുന്ന
@SajadS-um5nj
@SajadS-um5nj 8 ай бұрын
ഒരു ഇന്റർവ്യൂൽ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഓർക്കുന്നു ആത്മാർഥമായി ഏതു ചെയ്താലും വൈകി ആണേലും പടച്ചവൻ പരിഗണിക്കും എന്ന് എന്ധെ ഇത്രയും നാള് ആരും ഈ ഷോർട് ഫിലിം കാണാഞ്ഞത് ❤
@noahjeni
@noahjeni 8 ай бұрын
U r rght
@spiceoflife1372
@spiceoflife1372 9 ай бұрын
എന്തൊരു സാധനമാണ് മനുഷ്യരേ എടുത്തു വെച്ചിരിക്കുന്നത്!!!! പ്രേമലു കണ്ടപ്പോൾ ഈ ചങ്ങായി നല്ലൊരു നടനെന്നു തോന്നിയിരുന്നു. പക്ഷെ ഇത് അതുക്കും മേലേ..... ഗംഭീരം ബ്രോ
@shahidharafeek7604
@shahidharafeek7604 8 ай бұрын
ഒരാളെ വെച്ച് ഇത്രയും ആഴത്തിൽ ഇറങ്ങി ചെന്നു ഗുഡ് വർക്ക് 👌👌👌👍👍👍👍
@roshan.ar47
@roshan.ar47 14 күн бұрын
My heart is pounding.. my eyes are filled with tears.. your creation is a success....💯💎
@sudheeshe7872
@sudheeshe7872 2 жыл бұрын
ചുരുങ്ങിയ സമയംകൊണ്ട് മനുഷ്യനെ വേറെ തലത്തിൽ എത്തിച്ചതിന്, ശബ്ദതിലൂടെ മാത്രം മനോവികാരം ആട്ടിഉലച്ചതിന്, ഇങ്ങനെ ഒരു കഥ തലയിൽ ഉതിച്ചതിന് ഇരിക്കട്ടെ സംവിധായകന് ഒരു കുതിരപവൻ..🔥🔥 എല്ലാ സീനിലും 100% വികാരങ്ങളോട് നീതി പുലർത്തിയ നടനും❤️❤️
@sreeshnavp6870
@sreeshnavp6870 8 ай бұрын
മരിച്ചു കഴിഞ്ഞാലേ മറ്റുള്ളവർക്ക് നമ്മൾ എത്ര വിലപ്പെട്ടതാണെന്നു അറിയൂ..അങ്ങനെ നോക്കുമ്പോൾ മരണം എത്ര സുന്ദരമാണ്
@naseemudheen9264
@naseemudheen9264 8 ай бұрын
വളരെ പ്രീയപ്പെട്ടവരല്ലാതെ ആരും കൂടുതൽ ഓർക്കില്ല
@neethusnair6362
@neethusnair6362 8 ай бұрын
ഒന്ന് മരിച്ചു കിട്ടിയാൽ മതിയായിരുന്നു അങ്ങനെയെങ്കിലും ആരെങ്കിലും ഒക്കെ ഒന്ന് ഓർമ്മിക്കുമല്ലോ 😢
@powerful6815
@powerful6815 8 ай бұрын
​@@neethusnair6362 enthupatti neethu chechi... Daivam undallo ellarkkum
@jeenamariamjameson8384
@jeenamariamjameson8384 8 ай бұрын
@@neethusnair6362😢
@Sagarkrishna777
@Sagarkrishna777 7 ай бұрын
​@@neethusnair6362ജീവിച്ചിരിക്കുമ്പോൾ അങ്ങനെ ഒരാളെയെങ്കിലും സ്നേഹം കൊണ്ട് തളച്ചിടുക..🥰
@josnacprakash
@josnacprakash 2 жыл бұрын
ഞാൻ ഒരു നേഴ്സ് ആണു ,,ഇങ്ഹനെ മരണവാർത്ത വിളിച്ചറിയിക്കുമ്പോളുണ്ടാവുന്ന മാനസിക സമ്മർദ്ദം അതു കഴിഞ്ഞു ഉറക്കെ കരയാൻ തോന്നും ...😢..ഈ കോവിഡ് തന്ന ഓർമ്മകൾ ഒരിക്കലും മാറില്ല ...ഇത്രെയേ ഉള്ളു ജീവിതം ❣️...well excecuted short filim 💐🙏
@devadasunni364
@devadasunni364 11 ай бұрын
😭
@resmyresmy9596
@resmyresmy9596 10 ай бұрын
സത്യം. ഞാനും ഒരു nurse. എനിക്ക് മറക്കാൻ കഴിയില്ല ആ ദിവസങ്ങൾ.. Take care..
@rajeshpa8120
@rajeshpa8120 10 ай бұрын
@@resmyresmy9596
@rajeshpa8120
@rajeshpa8120 10 ай бұрын
ഃഃൂംുുൂൂ
@rajeshpa8120
@rajeshpa8120 10 ай бұрын
@manusree9920
@manusree9920 2 ай бұрын
എന്തൊരു ഫീൽ ആണ്... കരഞ്ഞു കരഞ്ഞുമനുഷ്യന്റെ ഞെഞ്ചു പൊട്ടി പോകുന്നു..... ഒരു മുഴു നീളം സിനിമ കണ്ട ഫീൽ 😥❤‍🔥💔💯😭💕🫂😥
@aryaas5782
@aryaas5782 11 ай бұрын
ഒരു വർഷം മുന്നേ suggestion വന്ന ഷോർട് ഫിലിം ആണ് അന്ന് ഒന്നും കാണാൻ തോന്നിയില്ല പക്ഷെ ഇന്ന് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤
@harishmaaa
@harishmaaa Жыл бұрын
ആദ്യമായിട്ടാണ് ഒരു ഷോർട്ഫിലിം കണ്ട് കണ്ണ് നിറയുന്നത്...🥺 അച്ചു...കാണാതെ തന്നെ അവന്റെ ശബ്ദം മനസ്സിനെ സ്പർശിച്ചു ❤️.... Moreover this man's acting 💯💗
@diyajobin9080
@diyajobin9080 Жыл бұрын
Ente randu kannum chuvannu😢
@cfebinahmed
@cfebinahmed Жыл бұрын
അച്ചുവിൻറെ ശബ്ദം😢
@sujathaoj3675
@sujathaoj3675 Жыл бұрын
സൂപ്പർ കഥയുടെ ഉള്ളടക്കം വളരെ. ഇഷ്ടപ്പെട്ടു ഇപ്പോഴത്തെ കാലം ഇങ്ങനെയാണ് 👍
@AshiqP-mr2cn
@AshiqP-mr2cn 11 ай бұрын
sathyam
@SunilKumar-lo4hi
@SunilKumar-lo4hi 10 ай бұрын
Achu😪
@rimboche505
@rimboche505 2 жыл бұрын
ഹൃദയത്തിൽ തൊടാതെ ഒരു തുള്ളി കണ്ണ് നീര് വീഴാതെ കണ്ടു തീർക്കാനാവില്ല... ശ്യാം ഗംഭീരം...ശബ്ദങ്ങളുടെ കാസ്റ്റിംഗ് അതി ഗംഭീരം...Hats off
@abhinandnarikkuni4953
@abhinandnarikkuni4953 3 сағат бұрын
❤ Sonu TP.. 🙌 സത്യൻ അന്തിക്കാട് _ മോഹൻലാൽ കൂട്ടുകെട്ടിൽ ചിത്രീകരണം തുടങ്ങാൻ പോവുന്ന ചിത്രം "ഹൃദയപൂർവ്വം".. തിരക്കഥ രചിച്ചിട്ടുള്ളത് ഇദ്ദേഹമാണ്.. 🙌 All The Best & Good Hope For Upcoming Project's.. 👍 Shortfilm Heart_Touching ആണ്.. ഒരുപാട് ഇഷ്ട്ടായി.. 🤍❤️
@timetraveller245
@timetraveller245 8 ай бұрын
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു വൈകുന്നേരം എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. വിളിച്ചത് മസ്കറ്റിൽ ജോലിക്ക് പോയ എന്റെ ചേട്ടന്റെ കൂട്ടുകാരൻ....... ഈ വീഡിയോ കണ്ടപ്പോ എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ വാർത്ത കേട്ട ആ ദിവസത്തിലേക്ക് ഞാൻ മടങ്ങിപ്പോയി....... അറിയാതെ ഞാൻ കരഞ്ഞുപോയി.
@muhammedafthab1327
@muhammedafthab1327 8 ай бұрын
ഓരോ ദിവസവും തങ്ങളുടെ അച്ഛനമ്മമാരുടെ മരണ വാർത്ത കേൾക്കേണ്ടി വരുന്ന പലസ്തീനിലെ നിരവധി കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖങ്ങൾ മനസ്സിൽ വന്ന് തറയ്ക്കുന്ന പോലെ
@MHDMisabh
@MHDMisabh 8 ай бұрын
കൈകുഞ്ഞ് പോലും അനാഥനാവുന്നുണ്ട്
@Cinema-i2c
@Cinema-i2c 8 ай бұрын
എനിക്ക് ആ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ഒരു മലരൻ വന്നു പൊട്ടി തെറിച്ചു പാവങ്ങളെ കൊന്നൊടുക്കിയതാ ഓർമ വരുന്നേ...
@praji_sh
@praji_sh 8 ай бұрын
@muhammedafthab1327 എനിക്കു പക്ഷെ ഈസ്റ്റർ ദിനത്തിൽ ഇസ്രായേൽ അതിർത്തി കടന്നു 1100 ഓളം പേരെ കൊല്ലുകയും 450 പേരോളം ബന്ധികൾ ആയി പിടിച്ചു കൊണ്ട് പോയി പീഡിപ്പിച്ചു കൊന്ന ഹമാസ് തീവ്രവാദികൾ കൊന്നൊടുക്കിയ പാവപ്പെട്ടവരുടെ രക്ഷിതാക്കളെ ആണ് ഓർമ വരുന്നത്.
@neeraj8069
@neeraj8069 8 ай бұрын
എനിക് റഷ്യയിൽ isis Vedi വച്ചു കൊന്ന 150 പേരെ ആണ് ഓർമ വന്നത്.... മറ്റേത് യുദ്ധം ആണ് എന്ന് വേണമെങ്കിൽ പറയാം... but isis കൊന്നവർക് അവർ എന്തുകൊണ്ട് ആണ് മരിച്ചത് എന്ന് പോലും അറിയില്ല... അല്ലാഹു അക്ബർ കേട്ട് ബുള്ളറ്റ് കൊണ്ട് മരിച്ചു വീണു
@anoop040579
@anoop040579 8 ай бұрын
🤣🤣🤣🤣
@fasalurahman4469
@fasalurahman4469 2 жыл бұрын
എന്റെ കണ്ണില്‍ നിന്നും വീണ കണ്ണുനീര്‍....അത് മാത്രേ ഗിഫ്റ്റ് ആയി തരാന്‍ ഉള്ളൂ....love you all team
@sadikm.a8485
@sadikm.a8485 Жыл бұрын
സിനിമയെക്കാൾ ഗംഭീരം
@remyajithendra9282
@remyajithendra9282 6 ай бұрын
Superb performance കൈയൊതുക്കത്തോ ടെയുള്ള dialogues.. Amazing direction, amazing acting... Congrats to all team
@ravimkt492
@ravimkt492 10 ай бұрын
'അമ്മ'യിൽ തുടങ്ങി , 'അമ്മ'യിൽ തന്നെ ചെന്നൊടുങ്ങി ..... അപാര ചിത്രം! ഭാവന, narration, എല്ലാമെല്ലാം കിടു ....❤❤❤
@ishalnilavu155
@ishalnilavu155 8 ай бұрын
പല ജീവിതങ്ങൾ പല വികാരങ്ങൾ ....അതിൻ്റെ നടുവിൽ ഒരു ജീവിതം......🥺💖
@Wlbwlb
@Wlbwlb 7 ай бұрын
ഈ തമ്പനയിൽ എപ്പോഴും കാണും, വല്ല ഒലിപ്പീര് ഷോർട്ഫിലിം ആയിരിക്കും എന്ന് കരുതി മാസങ്ങളായി ഒഴിവാക്കുന്നു, ഇന്ന് ഇതിൻ്റെ ഒരു ചെറിയ ഒരു റീൽ കണ്ട് വന്നതാണ്... നേരത്തെ കാണേണ്ടതായിരുന്നു ...😢
@Games_Arena
@Games_Arena 7 ай бұрын
Njanum
@renjurenju6678
@renjurenju6678 7 ай бұрын
ഞാനും 😢
@dreamgirl3475
@dreamgirl3475 7 ай бұрын
Njanum
@Varshanandhan1
@Varshanandhan1 7 ай бұрын
Njanum
@a___isha4550
@a___isha4550 7 ай бұрын
ഞാനും
@bindhusanthosh2288
@bindhusanthosh2288 23 күн бұрын
സൂപ്പർ.👌🏼👌🏼👌🏼👌🏼👌🏼👌🏼 നല്ല മെസ്സേജ്👌🏼👌🏼👌🏼👌🏼👌🏼 ഹൃദയത്തിൽ തൊട്ടു. കരയിച്ചു. ചിന്തിപ്പിച്ചു..👌🏼👌🏼👌🏼👌🏼👌🏼👌🏼❤❤❤❤❤❤❤❤
@jish....9776
@jish....9776 2 жыл бұрын
ഒരു കഥാപാത്രത്തെ വെച് ഒരൊറ്റ രാത്രിയിൽ വ്യത്യസ്ത ശബ്ദങ്ങൾക്കൊണ്ട് മനസ്സിലൊരായിരം ഓർമ്മകൾ തന്ന് മനോഹരമാക്കിയ കഥ... ❤️ There are no words to describe how beautiful it is
@madavilm3194
@madavilm3194 2 жыл бұрын
Watch burried
@infotainment976
@infotainment976 2 жыл бұрын
ആ കഥാ നായകൻ , താൻ വിളിച്ച ബോമ്പേക്കരൻ തന്നിലുള്ളിലും ഒണ്ടല്ലോ എന്ന് മനസ്സിലാക്കാൻ തുടങ്ങുമ്പോൾ ഞാനും അത് മനസ്സിലാക്കുന്നു. എൻ്റെ ഉള്ളിലെ കഥ നായകനും, എൻ്റെ ഉള്ളിലെ ബോമ്പേക്കരനും , എൻ്റെ ഉള്ളിലെ ഗോൾഡ് ഫിഷ് ഉം. എന്നിട്ട് ഞാൻ ഷീല യുടെ പോസ്റ്റ് ഇട്ട പോലെ ഇവിടെ കമൻ്റ് ചെയ്യുന്നു....👁️👁️
@ramanimangot3599
@ramanimangot3599 2 жыл бұрын
മൗനം വാചാലം!!!!
@shebinshaji6872
@shebinshaji6872 2 жыл бұрын
@@madavilm3194 link undo
@moinuddeenmoinu820
@moinuddeenmoinu820 7 ай бұрын
ഈ കഥ എഴുതിയ ചേട്ടൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍🏻👍🏻🔥🔥🔥🔥🔥
@mithunnarayan3876
@mithunnarayan3876 6 ай бұрын
Pulliyanu mohanlalinte next filiminte script writer.. With sathyan anthikad
@abhinraglr8046
@abhinraglr8046 7 ай бұрын
ഒരു പാട് തവണ KZbin suggetion വന്നിട്ടും കാണാതെ പോയ ഞാൻ 😢. ഇന്ന് ഒരു WhatsApp ഗ്രൂപ്പ്ല് link കണ്ടപ്പോ കേറികാണുന്നു 😂. ഇത്രയും നല്ല ഒരു ഷോർട്ട് ഫിലിം ഞാൻ മിസ്സ് ചെയ്തല്ലോ ഇത്രയും കാലം 💯🥲
@Ourlife2024longlives
@Ourlife2024longlives 2 жыл бұрын
ഈ shortfilm മുഴുവൻ കണ്ടവരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വീണിട്ടുണ്ടെങ്കിൽ അതു നിങ്ങളുടെ വിജയം ആണ്....ഇഷ്ടപ്പെട്ടു ഒരു പാട്....
@littythomas4018
@littythomas4018 10 ай бұрын
😢😢കരഞ്ഞു പോയി
@ramjithramish
@ramjithramish 8 ай бұрын
ഞാനും 😪
@Blackangel-gi4ml
@Blackangel-gi4ml 5 ай бұрын
ഒരു മരണ വിവരം സ്വന്തം ഭാര്യയും, സഹോദരനും, അമ്മയും, മകനും എങ്ങനെ ഏറ്റെടുക്കുന്നു എന്ന് മനസിലാക്കി തരുന്ന നല്ല ഒരു shortfilm. മനസ്സിൽ ഒരുപാട് ജീവിതങ്ങൾ വരുന്നെങ്കിലും അവസാനം വരെ സ്‌ക്രീനിൽ ഒരാൾ മാത്രമാണ് എന്ന് കണ്ടു കഴിഞ്ഞപ്പോഴാണ് പലർക്കും മനസിലാവുന്നത്.❤❤
@jibinpeterjohnson3577
@jibinpeterjohnson3577 8 ай бұрын
ഇത്രയും നല്ലൊരു One Man character ഇത്ര ഭംഗി ആക്കിയ ഈ പുള്ളി ആണോ ഈ വർഷം ഇറങ്ങിയ പ്രേമലു സിനിമയിൽ ഒരു കോമഡി and ഇരിറ്റേറ്റിംഗ് വേഷം ചെയ്തത് 😮
@tonyissac7126
@tonyissac7126 8 ай бұрын
അത് കാണിക്കുന്നത് അയാൾ നല്ലൊരു നടൻ ആണെന്നല്ലേ?
@krishnaprasadps9569
@krishnaprasadps9569 8 ай бұрын
Ath irritating ayi thaangalk thonniyengil adheham ah characterinod 100 percentage neethi pularthiyitund
@anoopvj24
@anoopvj24 8 ай бұрын
That's shows he is a talented actor
@vinodtp1770
@vinodtp1770 6 ай бұрын
അല്ല, അയാളുടെ അച്ഛൻ
@realahammad
@realahammad 7 ай бұрын
പ്രത്യക്ഷത്തിൽ ഒരു കഥാപാത്രത്തെ വച്ച് കൊണ്ട് ഇങ്ങനെയൊക്കെ ഒരു ഷോർട്ട് ഫിലിം സൃഷ്‌ടിക്കുക എന്ന് പറഞ്ഞാൽ അപാരം തന്നെ മലയാള സിനിമയിൽ തന്നെ ആദ്യമായി പരീക്ഷിച്ചപ്പോൾ പരാജയപ്പെട്ടതാണ്. മികച്ച ഷോർട്ട് ഫിലിം എന്നത് മാറ്റി മികച്ച സിനിമയ്ക്കുള്ള നാഷണൽ അവാർഡ് കിട്ടും വിധമാണിത് നിങ്ങൾ ചെയ്ത് വെച്ചേക്കുന്നത് ❣️
@Shadow11-j9a
@Shadow11-j9a 11 ай бұрын
ഞാൻ ഇന്നാണ് ഈ Short film കാണുന്നത്. ഒരക്ഷരം പോലും മാറ്റിയെഴുതാൻ ഇല്ലാത്ത തരത്തിലുള്ള സ്ക്രിപ്റ്റ്. കണ്ണ് ചിമ്മാതെ മുഴുവനും കാണാൻ കഴിയുന്ന തരത്തിൽ സംവിധാനം. writen & directed by SONU TP എന്ന് Big Screenilഎഴുതി കാണിക്കുന്നത് കാത്തിരിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു Mr SONU........ 🎉🎉🎉🎉🎉🎉🎉🎉
@shijuramachandran541
@shijuramachandran541 7 ай бұрын
Sonu T. P writer of mohanlal & sathyan anthikkkad next film Hridayapoorvam👏👏
@AlvinPrakash-qi9kp
@AlvinPrakash-qi9kp 8 ай бұрын
എത്ര പെട്ടന്നാണ് ഒരാൾ മനുഷ്യനായത്... തിരിച്ചു വരാൻ കഴിയാത്ത വിധത്തിൽ അയാൾ മനുഷ്യനായി... 🥰
@akhildasakhil1586
@akhildasakhil1586 8 ай бұрын
ആ കൊച്ചു ശബ്ദം കൊണ്ട് അഭിനയിച്ചു കാണിച്ചു 😢👏🙌
@renysimethy
@renysimethy 2 жыл бұрын
ഹൃദയസ്പർശിയായ film. സത്യത്തിൽ അച്ചുവിന്റെ ശബ്ദം കേട്ടപ്പോ കരഞ്ഞു പോയി. Hats of all crew of this film.
@Pratheeshaattam
@Pratheeshaattam 7 ай бұрын
ചുരുങ്ങിയ സമയം, ഭീകര കണ്ടെന്റ്റ്, ഒരു രക്ഷയില്ല ♥️♥️♥️♥️♥️♥️ Sonu 👏🏼👏🏼👏🏼👏🏼👏🏼
@FathimaFathima-u2y
@FathimaFathima-u2y 8 ай бұрын
ആ റീൽ ഇറങ്ങിയില്ലായിരുന്നെങ്കിൽ ജനങ്ങൾക്ക് പലതും miss ആയേനെ 💔 എവിടെ ആയിരുന്നു ഇത്രയും നാൾ!!🥹👏🏻👏🏻
@kuttymalu01
@kuttymalu01 2 жыл бұрын
എന്തൊരു movie ആണ് !!പറയാൻ വാക്കുകളില്ല..thoughtful concept ..briliant direction..natural acting..what more♥
@asbaninternationaltradelin2453
@asbaninternationaltradelin2453 7 ай бұрын
ഓരോ ആക്‌സിഡന്റിനും ശേഷം ഇങ്ങനെ എത്രയോ കോൾ ആർക്കൊക്കെയോ പോയിട്ടുണ്ടാകാം. ഓർക്കുമ്പോൾ തന്നെ മനസ് വിങ്ങുന്നു.😢....
@autofocus211
@autofocus211 2 ай бұрын
😊 അതെ
@ReshmaReshu-fc4di
@ReshmaReshu-fc4di 6 ай бұрын
ഇത്രയും heart touching short film ഞാൻ ഇതുവരെ കണ്ടിട്ടില്ല 🙂🥺
@keralamojo393
@keralamojo393 8 ай бұрын
റീൽസ് കണ്ടിട്ട് വന്ന് കണ്ടപ്പോഴാ 1 വർഷം മുന്നേ വന്നതാണ് ന് അറിയുന്നത്...കാണാൻ അല്പം വൈകി...അല്ലേലും നല്ലതൊക്കെ പതുക്കെ കാണു....🥺❤️
@Nymphaea5
@Nymphaea5 8 ай бұрын
ഏത് റീൽ ആണ്
@ansharvk3112
@ansharvk3112 8 ай бұрын
ഒരുത്തനെ മാത്രം കണ്ടെങ്കിലും അച്ഛനെയും അമ്മയെയും അമ്മയെയും ബ്രദർ എയും😊എല്ലാവരെയും കണ്ടതുപോലെ ആണ്❤❤❤❤
@Hasiubaid197
@Hasiubaid197 8 ай бұрын
Ys
@dr.harshaswarup
@dr.harshaswarup 2 жыл бұрын
ശരിക്കും ഇതിൽ ഒരാളെ ഉള്ളൂന്ന് കണ്ട് കഴിഞ്ഞിട്ടും തോന്നുന്നില്ല.. എല്ലാരേയും നമുക്ക് feel ചെയ്യാൻ കഴിയുന്നുണ്ടായിരുന്നു... Perfect making👌🏻... Heart touching feel🙏🏻
@Sachinsac9070
@Sachinsac9070 Ай бұрын
2025 ഇൽ കാണുന്ന ആരെങ്കിലും ഉണ്ടോ..? Brilliant work❤
@muhammedanasanchu0045
@muhammedanasanchu0045 8 ай бұрын
Am 27yrs old .... Ente lifeil kandathil vechu etavum best number and number one🙌🏻 That massage if understand anyone...he won in his life ❤
@pppyrbs8360
@pppyrbs8360 8 ай бұрын
മനുഷ്യരെല്ലാം എത്ര നിസ്സഹയരാണ്. കൂടെ ഉണ്ടാകുമ്പോൾ സന്തോഷകരമായി ഇരിക്കാൻ ശ്രെമിക്കുക.... 😭❤️
@Najmu_Zaman
@Najmu_Zaman 8 ай бұрын
ഒരാള് മാത്രം അഭിനയിച്ചട്ടും മറ്റു കഥാപാത്രംങ്ങളെയും അനുഭവിച്ച് അറിഞ്ഞു... വല്ലാതെ ഒരു feel തരുന്ന short film... ❤👌
@elshadaifx
@elshadaifx 8 ай бұрын
Sathym
@Icepaper1000
@Icepaper1000 7 ай бұрын
ഇത് കാണുമ്പോൾ ഇതിൽ അഭിനയിച്ചത് നമ്മളാണ് എന്ന് വിശ്വസിച്ചവർ എത്ര പേരുണ്ട്
@vijaykrishna3068
@vijaykrishna3068 2 жыл бұрын
ഒരു short film കണ്ടിട്ട് കരഞ്ഞത് ഇതാദ്യം....... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു വലിയ HUG😍
@sreekeshmohandas
@sreekeshmohandas 8 ай бұрын
ഞാൻ ഇന്നലെ ആണ് ഈ ഷോർട് ഫിലിം കണ്ടത് അപ്പോൾ ഞാൻ ശ്രദ്ധിച്ചില്ല ഇതിൽ ഒരു ആള് മാത്രമേ അഭിനയിച്ചിട്ടുള്ളു എന്ന് കാരണം അതിൽ ആത്യം വന്ന അമ്മ മുതൽ അവസാനം വന്ന മുത്തശ്ശി വരെ എന്റെ മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു അവരെ സ്‌ക്രീനിൽ കണ്ടില്ല എങ്കിലും അവരെ എനിക്ക് എന്റെ മാനസിൽ കാണാൻ പറ്റുന്നുണ്ടായിരുന്നു ഇന്ന് ഞാൻ വീണ്ടും ഈ ഷോർട് ഫിലിം കണ്ടു അപ്പോൾ ആണ് ഞാൻ ഇതിന്റെ കമന്റ്‌സ് എടുത്തു നോക്കിയത് ഈ കമന്റ്സ് ആണ് എനിക്ക് ഇതിൽ ഒരു ആളെ അഭിനയിച്ചിട്ടുള്ളു എന്ന സത്യം മനസിലാക്കി തന്നത് ഒരു വലിയ മൂവി കണ്ട പോലെ ആണ് എനിക്ക് ഇത് ഫീൽ ചെയ്തത് ഇങ്ങനെ ഉള്ള ഷോർട് ഫിലിംസ് ഞാൻ ഇനിയും പ്രതീക്ഷിക്കുന്നു
@ansark9196
@ansark9196 8 ай бұрын
റീൽസ് കണ്ട് വന്നതാണ്. വൈകിയാണേലും നല്ലൊരു ഫിലിം കണ്ട് . ഒരാൾ മാത്രമാണേലും. എല്ലാ കഥാപാത്രങ്ങളും കണ്ണിന് മുന്നിൽ തെളിഞ്ഞു അച്ചുവും. കൈലാഷിന്റെ അമ്മയും ഓക്കെ
@Life_4_sale
@Life_4_sale 6 ай бұрын
What a short film.... Bgm, script, cameraman, actor.. Beyond the words...Completly one man show.. Even after finishing the short film, I am still hanging on it
@shalu.1234
@shalu.1234 8 ай бұрын
നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ വിട്ട് പോകുന്നതാണ് നമുക്ക് ഈ ലോകത്ത് ഒട്ടും സഹിക്കാൻ പറ്റാത്തത്.. ആ വേദന കാണിച്ച തന്ന ഫിലിം.. ഇത്രെയും നല്ലൊരു ഷോർട്ഫിലിം കാണാൻ വൈകിയതിൽ വിഷമം തോന്നുന്നു🙂🥺
@Nhf2029
@Nhf2029 7 ай бұрын
😢😢
@sruthi_rajanikanth
@sruthi_rajanikanth 8 ай бұрын
I am watching this now hats off to the writer ❤
@rasheeda9098
@rasheeda9098 7 ай бұрын
Njanum❤😢
@aboothahir4480
@aboothahir4480 7 ай бұрын
Hi
@suhaibparasseri3327
@suhaibparasseri3327 7 ай бұрын
ഒറ്റ വ്യക്തിയെ കൊണ്ട് ഒരുപാട് പേർ സ്‌ക്രീനിൽ വന്നത് പോലെ. സൂപ്പർ Short film
@jingalalamoviesworld7714
@jingalalamoviesworld7714 10 күн бұрын
Superb വളരെ നന്നായിട്ടുണ്ട് ഞാൻ short film കാണാറില്ല but ഇത് miss ചെയ്തെങ്കിൽ ഒരുപാട് നഷ്ടം ആയേനെ ❤️❤️❤️❤️❤️❤️
@divyajidesh4063
@divyajidesh4063 8 ай бұрын
വേണ്ടപ്പെട്ടവർ നഷ്ട്ടപെടുമ്പോഴാണ് ബന്ധങ്ങൾ എത്ര മാത്രം വിലപ്പെട്ടതാണെന്ന് നമ്മൾ തിരിച്ചറിയുന്നത്... ഉള്ള കാലം എല്ലാവരെയും സ്നേഹിച്ചും സന്തോഷിപ്പിച്ചും ഒക്കെ ജീവിക്കുക.. സ്വന്തം സന്തോഷത്തിനും പ്രാധാന്യം നൽകുക..😢
@alwinponnachan4479
@alwinponnachan4479 8 ай бұрын
എന്നാടാ എടുത്തു വെച്ചേക്കുന്നേ👏🏻👏🏻👏🏻 ആ. Amazing work touched my heart
@kiranrajesh1206
@kiranrajesh1206 2 жыл бұрын
ഹൃദയസ്പർശിയായ ഒരു ഷോർട് ഫിലിം...ഈ അടുത്ത് കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ചത്... ഈ ജീവിതമെന്നൊക്കെ പറഞ്ഞാൽ ദാ ഇത്രേം ഉള്ളു എന്ന് കാണിച്ചു തന്നു.... Hats off team night call... especially shyam Mohan and director
@Ayushi-on3sx
@Ayushi-on3sx 6 ай бұрын
കണ്ടു തീർന്നപ്പോൾ ഒരു വിങ്ങൽ മരിച്ചോ അതോ ജീവനോടെ ഉണ്ടോ എന്നറിയാതെ അർജുന്റെ മുഖം 😢😢
@umaibashamsu8322
@umaibashamsu8322 6 ай бұрын
അതെ 😢
@ShammuzShammu
@ShammuzShammu 6 ай бұрын
Sathym 😢
@anakhaponnuzz
@anakhaponnuzz 6 ай бұрын
Sathyam
@kannanmon6156
@kannanmon6156 6 ай бұрын
സത്യം 😢
@FouzananichuNichu
@FouzananichuNichu 6 ай бұрын
Nammali aarokeyo orthupoyi 😢
@Mallu_pilot
@Mallu_pilot 8 ай бұрын
ഇതിൽ ഒരാള് മാത്രമേ ഉണ്ടായിരുന്നുള്ളൂ അല്ലേ😳 തീർന്നപ്പോ ആണ് ഓർത്തത്. കിടിലൻ Shortfilm. നിങ്ങള് ഉയരത്തിൽ എത്തട്ടെ😊
@soumyak.a
@soumyak.a 8 ай бұрын
എപ്പോളും KZbin il കയറുമ്പോൾ suggestion വരുന്ന ഒരു video ആയിരുന്നു ഇത്. ഇന്നലെ കണ്ട reels ആണ് search ചെയ്ത എന്നെ കാണാൻ പ്രേരിപ്പിച്ചത്. കണ്ട് ഇല്ലായിരുന്നുവെങ്കി വലിയ നഷ്ടമായി പോയേനെ. Such beautiful making. ❤
@its_Me_Hope.
@its_Me_Hope. 11 ай бұрын
എനിക്ക് ഒരിക്കലും കരയുന്നവരെ അശ്വസിപ്പിക്കാൻ കഴിയാറില്ല. എന്റെ മുൻപിൽ നിന്ന് ആരെങ്കിലും കരഞ്ഞാൽ കണ്ണ് നിറഞ്ഞ് വാക്കുകൾ കിട്ടാതെയാകും. ഒന്ന് തലോടി അശ്വസിപ്പിക്കാൻ പോലും കഴിയാറില്ല. ഇങ്ങനെ ഒരു വാർത്ത വിളിച്ചറിയിക്കേണ്ട ഒരു അവസ്ഥ വന്നാൽ ആലോചിക്കാൻ പോലും കഴിയുന്നില്ല. Anyway.. വ്യത്യസ്തമായ ഒരു short film.. നന്നായിട്ടുണ്ട്.
@_h_a_f_s_u_2052
@_h_a_f_s_u_2052 6 ай бұрын
😰😭😭😭💔💔💔💔ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ..😓😓 സങ്കടം സഹിക്കാൻ കഴിയുന്നില്ല പാവം മോൻ.....🥀😢😢 വെറും കഥയായി കാണാൻ കഴിഞ്ഞില്ല 😭😭😭
@solotravelmalluboy489
@solotravelmalluboy489 8 ай бұрын
കാണാൻ കുറച്ചു വൈകി പോയി എന്ത് ഫീൽ ആയിട്ടാ അഭിനയിച്ചേ ബാക്കിയുള്ള ക്യാരക്ടർ ആരെയും കാണിച്ചില്ലെങ്കിലും ഓരോ മുഖങ്ങൾ മനസ്സിൽ തെളിയുന്നു ആ കൊച്ചിന്റെ അവസ്ഥ ശെരിക്കും ഫീൽ ചെയ്തു 😭 ലാസ്റ്റ് വിളിച്ചത് അമ്മയെ ❤അത് ഒരുപാട് ഇഷ്ടായി
@sivarajck6384
@sivarajck6384 Жыл бұрын
ഇത് കണ്ടു കഴിയുന്ന ഏതൊരാളും ഒന്ന് അവരുടെ ജീവിതത്തിലോട് ഒരു തിരിഞ്ഞു നോട്ടം നടത്തും 🙌🏼🙌🏼
@sibubabu007
@sibubabu007 2 жыл бұрын
ശബ്ദം കൊണ്ട് കഥപാത്രങ്ങളെ നമ്മുടെ മുന്നിൽ കാണിച്ചു തരിക..... ഒന്നും പറയാൻ ഇല്ലാ 👏👏👏👏👏 അച്ചു എന്ന മോന്റെ വോയിസ്‌ ഉണ്ടാക്കിയ ഒരു ഫീൽ 😢😢😢😢😢.... Brilliant work ❤
@Nedyanidheesh
@Nedyanidheesh 6 ай бұрын
ഇന്നാണ് കാണുന്നത് എന്തൊരു അഭിനയം കരയിപ്പിച്ചു കളഞ്ഞു
Muthoot Fincorp Scoot | Single Watch | Karikku Fliq
2:10:11
Karikku Fliq
Рет қаралды 11 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
A Walk To The Past | Latest Malayalam Short Film | Kutti Stories
14:10
Kutti Stories
Рет қаралды 1,8 МЛН
HEY GOOGLY | Official Short Film | 4K | Abhay Krishna U | Meenakshi Jayan | House of Passion
26:56
TRIANGLE | CRIME THRILLER | SHORT FILM | AKSHAY S KUMAR | KARUNDAS T | ARUN PRADEEP
21:25
Coffee Break Entertainments
Рет қаралды 133 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН