Irfanade Ella veedioyum kanarund entre faverat vlogan ellam onnin onn mecheman enikkum ith pole kichen venem enn und dua cheyyene
@RedRose-gs3ek2 жыл бұрын
Hi irfana. അസ്സലാമുഅലൈക്കും. നിങ്ങളുടെ videos എല്ലാം അടുത്തിടെയാണ് ഞാൻ കണ്ടുതുടങ്ങിയത് ആദ്യമായി home tour ആണ് കണ്ടത് ഞാൻ മനസ്സിൽ കണ്ടപ്പോലെ ഇന്റീരിയർ ഉള്ള ഒരു വീടാണ് നിങ്ങളുടെത് നിങ്ങളുടെ courtyard പോലെ same നമ്മുടെപ്ലാൻലും ഉണ്ടായിരുന്നു 3,4 വർഷം മുൻപ് വരച്ച plan ആണ് പലകാരണങ്ങൾ കൊണ്ട് പണി തുടങ്ങാൻ കഴിഞ്ഞില്ല. Insha allah തീർന്നു വരുമ്പോൾ ഇതുപോലെ ഒക്കെ ആവുമല്ലോ എന്ന് ഓർത്തു നിങ്ങളുടെ day in my life കണ്ടുതുടങ്ങിയതാണ്. കണ്ടു വന്നപ്പോൾ എനിക്ക് ഒരുപാട് ഇഷ്ട്ടായി.. നിങ്ങളുമായി കുറേ similarities എനിക്ക് തോന്നി നിങ്ങളുടെ food ഉണ്ടാക്കുന്ന രീതി, പല കാര്യത്തിലും ഉള്ള tasts, പ്രായം ചില അഭിപ്രായങ്ങൾ ഒക്കെ. So ഞാൻ ഒരുപാട് videos കണ്ടു. But എനിക്ക് ഇഷ്ടപെടാത്ത അല്ലെങ്കിൽ boaring ആയി തോന്നിയ ഒരു കാര്യം എന്തെന്ന് വച്ചാൽ ഇടയ്ക്കിടയ്ക്ക് കണ്ണൂര് മഹിമ പറയുന്നത് 😆. ഇങ്ങള് കണ്ണൂർക്കാര് പൊതുവിൽ അങ്ങനെയാണെന്ന് അറിയാം എങ്കിലും... കുറേ videos അടുത്തടുത്ത് കണ്ടതുകൊണ്ടാണോ എന്ന് അറിയില്ല എപ്പോയും ഞങ്ങൾ കണ്ണൂർക്കാരുടെ food ഇങ്ങനെയാ.. ഇത് ഞങ്ങളുടെ food ആണ്. ഞങ്ങളുടെത് നല്ല taste ആണ്. ഞങ്ങൾ ഉണ്ടാക്കുന്ന രീതിയാണ് നല്ലത്. ഇതൊക്കെ കുറച്ച് കൂടിപ്പോവുന്നുണ്ടോ എന്ന് തോന്നുന്നു. എല്ലാവർക്കും അവരുടെ നാട്ടിൽ traditional food കൾ ഉണ്ടാവും ചെറിയ പ്രായത്തിൽ ഉമ്മമാർ ഉണ്ടാക്കിക്കൊടുത്ത ആ രുചി ആയിരിക്കും അവർക്ക് വലുത് എങ്കിലും നമുക്ക് ചിലപ്പോൾ അത് tasty ആയിക്കോളണം എന്നില്ല. പൊതുവിൽ malabar കാരുടെ food എല്ലാർക്കും ഇഷ്ട്ടം തന്നെയാണ്. മലബാറിൽ തന്നെ ഓരോ പ്രദേശത്തും same വിഭവങ്ങൾ പലരീതിയിലാണ് ഉണ്ടാക്കുന്നത്. ബിരിയാണി തന്നെ എടുക്കാ മലപ്പുറത്ത് ഉണ്ടാക്കുന്ന ബിരിയാണി അല്ല കണ്ണൂർ ഉണ്ടാക്കുന്നത്. എനിക്ക് മുൻപിൽ രണ്ടും വച്ച് തന്നാൽ ഞാൻ മലപ്പുറം style ബിരിയാണിയാവും എടുക്കുന്നത്. നിങ്ങൾ എപ്പോഴും ഉണ്ടാക്കുന്ന കണ്ണൂർ ക്കാരുടെ ദോശ എന്ന് പറയുന്ന ആ അപ്പം /ദോശ യാണ് മലപ്പുറത്ത് പണ്ട് തൊട്ടേ സ്ഥിരമായി ഉണ്ടാക്കുന്ന ഒരു breakfast. ഞങ്ങൾ അവസാനം മാവിലേക്കു ഒരു പിടി തേങ്ങക്കൂടെ ചേർക്കാറുണ്ട്. ഇല്ലെങ്കിൽ ചേർക്കാതെയും ഉണ്ടാക്കും. പക്ഷെ എന്റെ സുഹൃത്തു കണ്ണൂർക്കാരി ഞാൻ ഉണ്ടാക്കിയപ്പോഴാണ് ആദ്യമായി അത് കാണുന്നത് തന്നെ. ഞങ്ങൾ തമ്മിൽ food ഉണ്ടാക്കി share ചെയ്യുമ്പോൾ അവൾ ചോദിക്കും നിങ്ങളെ നാട്ടിലും ഇത്തരം items എല്ലാം ഉണ്ടാക്കുമോ എന്ന്. ചിലപ്പോ പറയും ഞങ്ങളുടെ വേറെത്തന്നെ ഒരു taste ആണ് എന്ന്. സംഭവം നിങ്ങളുടെ നാട്ടിൽ സൽക്കാരങ്ങൾ നടത്തലും വിഭവങ്ങൾ നിരത്തലും കുറച്ച് അധികം തന്നെയാണ് എങ്കിലും കണ്ണൂര് ആണ് ഏറ്റവും നല്ല food എന്ന ഒരു വമ്പ് പറച്ചിൽ കണ്ണൂർക്കാർക്ക് കുറച്ച് ഉണ്ടല്ലേ 😆. ഇനിയും ഒരുപാട് traditional itemes കാണിക്കണം. Tipsum പറയണം. എന്തൊക്കെ പറഞ്ഞാലും vlogs, recipes എല്ലാം അടിപൊളിയാണ് കെട്ടോ.. Keep going. Allah അനുഗ്രഹിക്കട്ടെ. ഇത്രേം ഞാൻ പറഞ്ഞതിൽ തെറ്റായി കാണരുത് കെട്ടോ. കണ്ടപ്പോൾ ഞാൻ ഒന്ന് സൂചിപ്പിച്ചെന്നെയുള്ളൂ 👍🏻
@abdulbayisahsni2 жыл бұрын
ഇങ്ങളീം ഇങ്ങളെ ഫാമിലിം നമ്മക് പെരുത്ത ഇഷ്ടം ആണ് 🌸
@hairunnissabegum75172 жыл бұрын
ചെമ്മീൻ പുട്ട് അടിപൊളി മോളെ.. നല്ല റെസിപ്പി.. ഞാൻ നാളെ ഉണ്ടാക്കും.. മോളെ ഈ നല്ല സ്വഭാവം അതാണ്.. അള്ളാഹു കാത്തു രക്ഷിക്കട്ടെ
@saleenap51902 жыл бұрын
Masha allah supper video dear ninda video's kadukazhiyumbol ninnod ulla eshtam kudi varunnu thanks dear
ഈ വീഡിയോ യിൽ ഉള്ള mottivessan സൂപ്പർ erfana അങ്ങനെ ആവണം സമൂഹം നല്ല കാര്യം ആണ് ഇനിയും പറഞ്ഞു തരണം
@abinashaneer78722 жыл бұрын
വീഡിയോ കാണാൻ ഇത്തിരി ലൈറ്റ് ആയി പോയി. ഇത്താടെ സൗണ്ട് സൂപ്പർ ആണട്ടോ പഴം വച്ചിട്ട് കണ്ണൂർ കാർക്ക് എന്തല്ലാം ഐറ്റംസ് ആണ്. പുട്ട് ട്രൈ ചൈതു നോക്കു നുട്. വീഡിയോ സൂപ്പർ ആയിരുന്നു 😍🥰👍
@mariyamfamilyvibes70302 жыл бұрын
Pettann deshyam varum. Kuttikal ne orupad thallum. Ennit ath orth. Karayum. Eppo kshamich nilkkan. Sramikkunnund. Ath kond thanne mattam. Kanunnumud.eniyum Nan shariyavan. Und inshallah. Nalla ummayavanam. Makkalkk .
Supper ..ithayude cleaning um food undakkalum adipoliyane...iganeyokke enikum oru veetu vechit aakan thonunnund...ithayude cleaning okke kaanumbol manasine oru nalla santhoshamane..
@sooryaaaahhh2 жыл бұрын
Nalla rasan ithayude voice kelkkan oru special energy abn
@habeebaabi63342 жыл бұрын
Mashallaah😍gift box adipoli👍🏻
@shammasshammas6523 Жыл бұрын
Njan makkale kure adi kodukkum ദേഷ്യം kaanikkum.. But njanum makkalum nalla frnds aann... Ini shradhikknm orupad snehathiloode ente makkale nalla umma aaknm
@jesnashereef80872 жыл бұрын
masha allah..nalla samsaram itha...nalla charecterane...arum ishtappedum...love u
@Irfanashamsheer2 жыл бұрын
☺️♥️🥰
@jessybinu2730 Жыл бұрын
Ithha super ayttunudu programee..midukki kutty anu..voice adipoli..
@fathimashahana4752 Жыл бұрын
Ithaa aa spatula set okke ille ath evdnna vaangiche ath heat aavunnathil probs illallo plzz rply
@shamlamusthafa433 Жыл бұрын
Assalamualaikum njn first time aan video kaanunne...Masha Allah...gd video...nalla samsaram...
@ansabaka22182 жыл бұрын
Igade kitchen superatto ikk nalla ishttayi inshallah enikkoru veed ndakkumbo ithpole kitchen aakkanamnn nd kitchen mothathil ulla video ndoo home tour cheythkknaa njan new subscriber aan
@Irfanashamsheer2 жыл бұрын
Aa❤
@shareefamuthu40152 жыл бұрын
സൂപ്പർ വീഡിയോ നല്ല അവതരണം.നല്ല voice.നല്ല ഉഭദേശം
@shamnama1675 Жыл бұрын
Eniku thatha de video orupaad ishtaayi
@Irfanashamsheer Жыл бұрын
♥️♥️♥️
@amarsown81522 жыл бұрын
Njan 3divasamaayi nigalude oro videosum kannunnud.enik valare ishtamaayi.njan subscribe cheythittund
@Irfanashamsheer2 жыл бұрын
♥️♥️
@shifanamujeeb180 Жыл бұрын
Njan inte ummanod ingale vdo sne patti parannit ummayum ipo kaaanar ind daily... Ummakum ishttaan 3n parayan parann.. Ingalde varthanaaam an ummak koodthal ishttam
@jannasworld82202 жыл бұрын
Masha allah allahu barakath cheyyatte ithanem familiyem ❤️👍
@munnimajeed71772 жыл бұрын
Enik ningale orupaad ishtam ningale ella video kanalund😍
@shabanakp14192 жыл бұрын
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടം ആയി 👍👍👍
@shifanamujeeb180 Жыл бұрын
Irfaaanathaaaa... Ingalde ella video um kaaanaaar ind❤ Ink orupaad ishttaaan
@shamlak81442 жыл бұрын
മാഷല്ലാഹ് നിങ്ങള വീഡിയോ സൂപ്പറാട്ടാ
@Irfanashamsheer2 жыл бұрын
☺️♥️🥰
@MS2k22 Жыл бұрын
Pop corn cook cheytha pan buying link idamo chechi
@sabhanasharafudheen8102 Жыл бұрын
ചെമ്മീൻ പുട്ട് സൂപ്പർ 👌👌👌കായ്പ്പോള ഉണ്ണിയപ്പ ചട്ടിയിൽ നല്ല ഐഡിയ 👍👍👍
@murshidasameer9580 Жыл бұрын
Kitchen accessories detailed video cheyyumo
@eputymecheri1889 Жыл бұрын
Already channel ll ind ❤️
@shakiranajim56972 жыл бұрын
Ithade vedios ellam adipoliyanu......🤩🤩🤩🤩🤩 Shakira kollam
@sabirakadar43332 жыл бұрын
Nalla oru parenting tips masha allah inginathe kore tips iniyum parayum en katirikunnu👍👍
@Irfanashamsheer2 жыл бұрын
☺️♥️🥰
@rabiyap72882 жыл бұрын
Erfu നിന്റെ കുക്കർ ചിക്കൻ combo ഉണ്ടാക്കി ma sha allha 👌👌👌erfu ഗെസ്റ്റ് വന്നവർ അടിപൊളി അഭിപ്രായം ഞാൻ പറഞ്ഞു ഇന്നലെ erfana ഷംസീർ യുട്ടൂബ് ചാനലിൽ കയറി നോക്കാൻ പറഞ്ഞു നല്ല ഇഷ്ടം ആയി ആണ് എല്ലാവർക്കും erfu അൽഹംദുലില്ലാഹ് നി പറന്നത് പോലെ അടിപൊളി ടെസ്റ്റ് ഉണ്ട് നിനക്ക് ഫാമിലിക്കും ദീർഘായുസ് തരേട്ട പടച്ചോൻ ആമീൻ ❤️❤️❤️❤️
@trogoff98482 жыл бұрын
ഹായ് ഇർഫാന 2മണിക്ക് കട്ട വെയി റ്റിങ് ആയിരുന്നു. കണ്ടില്ല. 😊ഇപ്പോൾ വന്നപ്പോ ഫുൾ കമൻസും. ശെരിക്കും പറഞ്ഞൽ നീ ഒരു സംഭവം തന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ 😍😍
@lulusharbi23552 жыл бұрын
I love your vlog very much.because ningal paranja makkalude karyam athinodum njnum yojikkunnu.karanam ningala poola thannayaan njnum chindhikkaarulladum enta makkalod njn cheyyaarulladum.
നിങ്ങൾ paranjad correctanu.. Nammal makkalude best ഫ്രണ്ട് ആകണം... Makkalood best friend ആരാണെന്നു chodichal ഉമ്മയും uppayum anennu avar parayanam.. Angane ellavrkkum akan kaziyattee Aameen
@mishaljabin90192 жыл бұрын
Irfante ellaveediyosum onninonn super aan😍😍👍
@fabeenapnr24162 жыл бұрын
Enik greenpiece curry ishtallayirunu. Ingal paranja pole undakyapo pachachuva ila.. So like it. Thanks❤
@Irfanashamsheer2 жыл бұрын
❤❤❤
@sufairakeedath62822 жыл бұрын
Hi .nan ithante oru vedio kandapol thanne orupad ishtamayi.super vedios
@nashminaser14072 жыл бұрын
Masha Allah puttu. Supper ningalude kichen masha Allah kanumbol manassinoru sandosha kichen nalla neettayal thanne sadoshalle nammal pennungalkke 🥰🥰