ബലൂൺ മോഡൽ പ്ലീറ്റഡ് നൈറ്റി ,വെറും 5 മിനിറ്റ് കൊണ്ട് തൈക്കാൻ പഠിക്കാം ഏറ്റവും എളുപ്പത്തിൽ തൈക്കാൻ പറ്റുന്ന നൈറ്റി . Very easy nighty cutting and stitching. Nighty cutting in 2 minutes.
Пікірлер: 165
@alanragesh33494 жыл бұрын
നല്ല അവതരണം. നല്ലോണം മനസ്സിലാക്കിത്തരുന്നതിനു നന്ദി.
@anitanair44394 жыл бұрын
Very good explanation
@Malayalam543574 жыл бұрын
ഞാൻ തയ്ച്ചു ചേച്ചി സൂപ്പർ ആയിട്ടോണ്ട് എല്ലാർക്കും ഇഷ്ടപ്പെട്ടു thank you chechi
@myfrocksmalayalamstitching4 жыл бұрын
Thanks. Keep watching
@gireeshkv69764 жыл бұрын
ഞാൻ പഠിക്കാൻ ആഗ്രഹിച്ച നൈറ്റി ഒരിക്കൽ ചോദിച്ചിരുന്നു - "സന്തോഷം നന്നായി മനസ്സിലാക്കി തരുന്നുണ്ട്. Thanks sigvadakara
@muthponnachi81984 жыл бұрын
Hii njan ethu cheythu... simple ayitt paranju thannathinu thanks.
@lakshmiamma75064 жыл бұрын
Your class is informative and helpful
@smithaosworld12824 жыл бұрын
സൂപ്പർ ആയിട്ടുണ്ട്..നല്ല ഭംഗി...
@santhat37504 жыл бұрын
Super and simple Thanks
@beenababy82974 жыл бұрын
Nallavannam Manasilayi Thanku chechi
@shylamathews61814 жыл бұрын
Very nice..
@aishabeevi9064 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട് ട്ടോ ഇത് ട്രൈ ചെയ്യും തീർച്ചയായും
@seenadevarajan53024 жыл бұрын
നല്ല വീഡിയോ .pipping ഒരു match അല്ല എന്ന് തോന്നി. Easy ആയിട്ട് തോന്നി.thanku
@philipak114 жыл бұрын
Good explanation
@shameelaajmal40424 жыл бұрын
Supr chechi...tops cutting video edkaavo
@sulfyjamal35644 жыл бұрын
Superb
@sadanandanachary64044 жыл бұрын
Verygood
@sivananthavallibama13624 жыл бұрын
Nice.
@jancymichael90364 жыл бұрын
Verygood molu
@omanaprabakar44954 жыл бұрын
Very good, class nannayittund
@lalithammabharghavan459310 ай бұрын
Good....easy Methed
@dadygirija14344 жыл бұрын
Nallavannam manasilayi.thank you verymuch🙏🙏🙏
@beenapp78294 жыл бұрын
Madam..idu adipoli..I vil try dis
@myfrocksmalayalamstitching4 жыл бұрын
Thank you beena.... very easy to stitch...
@athiraks1594 жыл бұрын
Super thank youuuuu
@shaharbhanu85224 жыл бұрын
It's very useful and beutiful I wii try
@reginageorge79484 жыл бұрын
Super👌👌
@dreamoflife7534 жыл бұрын
Super chechi
@nandanaaadhilakshmins61104 жыл бұрын
ഞാൻ try ചെയ്തു സൂപ്പർ
@myfrocksmalayalamstitching4 жыл бұрын
Thanks devu..
@ammuscollections27634 жыл бұрын
Adipoli ayittunduu
@myfrocksmalayalamstitching4 жыл бұрын
Hi... Thank you , Your channel also doing well , keep going ... , May I know your Name ?
@sibisatheesh56224 жыл бұрын
Super aayitunde
@beenajoseph.4 жыл бұрын
കിടുക്കി 👌👏👏
@sobhanarajan65214 жыл бұрын
നല്ല ക്ലാസ്സ് ആണ് നന്നായി മനസ്സിൽ ആകുന്നുണ്ട്
@myfrocksmalayalamstitching4 жыл бұрын
Thanks. Keep watching
@zeenathiqbal96454 жыл бұрын
Mole paranju tharunnathu Nannaayittu manassilaakanundu very happy
One Side body measurmnt 16 inch size ulla aalude armholinde aduthulla measurmnt parnj tharumo.. Reply pls
@myfrocksmalayalamstitching4 жыл бұрын
Chest 32 ആണോ.
@shahanask25724 жыл бұрын
S.. 4 il oru Side measrmnt aaanu 16.. Athyavashyam vannamulla aalanu.. Plz reply
@afeefvp29124 жыл бұрын
👍👍👍
@jenyurikouth49844 жыл бұрын
Simple and easy . Thank you.
@myfrocksmalayalamstitching4 жыл бұрын
You are welcome 😊
@reemaraphel96724 жыл бұрын
👍👍👍👍
@syandanalineesh20824 жыл бұрын
Chechi..entedh singer de merit tailoring machine aanu.. adhinu bobinil nool chutuna oru sadhanam ile wheelinte aduth adh eduth poyal eganeya fit cheiyan ariyo?.. agane ulla videos search cheiditt kandilla pls help
@myfrocksmalayalamstitching4 жыл бұрын
Rubber wheel machine റിപ്പയർ ചെയ്യുന്ന Shopil kittum.
@syandanalineesh20824 жыл бұрын
@@myfrocksmalayalamstitching wheel Alla adh motham oori ponadha
@subhaanilsubha57024 жыл бұрын
സൂപ്പർ
@noorjahannoorji5824 жыл бұрын
Super
@StitchandCraftbyjenna4 жыл бұрын
Good സൂപ്പർ ആയിട്ടുണ്ട്
@vasanthitg47054 жыл бұрын
നല്ല എളുപ്പം ഉള്ള മോഡൽ
@vineetha45284 жыл бұрын
Supperr
@samsunggrandprimeprime6504 жыл бұрын
Good😍
@samsunggrandprimeprime6504 жыл бұрын
Chechi yevideya work cheyunnath
@FUNTIME-mw3yy4 жыл бұрын
Good
@sufeeraazees67674 жыл бұрын
Kafthan top kaanikkumo...
@shareefaameen55782 жыл бұрын
പൈപ്പിങ്ങ് ചെയ്യാനുള്ള തുണി എവിടുന്നാണ് എടുക്കേണ്ടത്
@geethaprabhakarangeetharan86534 жыл бұрын
👍👍♥️
@anashorastitchingworld80174 жыл бұрын
👍
@shazasentertainment95784 жыл бұрын
1st cmnt
@jencyjency96944 жыл бұрын
Nighty ബിറ്റിൽ stich ചെയ്യാൻ പറ്റുമോ. Full length55.വേണം.
@anithasathyadevan8723 жыл бұрын
ഇത് എത്ര sizeആണ്
@mayapg4194 жыл бұрын
ചേച്ചി കൈ കുഴിയും സ്ലീവും കട്ട് ചെയ്യുബോൾ ഫ്രണ്ട് കുഴിച്ചു വെട്ടുന്നത് രണ്ടും കുഴിച്ചു വെട്ടണോ അതോ എതെകിലും ഒന്ന് വെട്ടിയാൽ മതിയോ??? Replay തരണം plzzz
@myfrocksmalayalamstitching4 жыл бұрын
Maya.. രണ്ടും വെട്ടണം. Sleeve , ചെറു തായി shape chaytal mati.
@mayapg4194 жыл бұрын
@@myfrocksmalayalamstitching thank you chechiiii
@umabalu54724 жыл бұрын
എന്ത് നല്ല ക്ലാസാണ് എത്ര ക്ഷമയോടെ പറഞ്ഞ് തരുന്നത്.മോളെ ഒന്ന് നമ്പർ തരുമോ.disturb ചെയ്യാനല്ല. ഒന്ന് കാണണം
@gopikavinod11114 жыл бұрын
cheytu noki. adiploli ayind.
@myfrocksmalayalamstitching4 жыл бұрын
Thanks 😊😊. Keep watching
@remyaajith86324 жыл бұрын
Stitch ചെയ്യുന്ന video കൂടി include ചെയ്തു കൂടെ....
@myfrocksmalayalamstitching4 жыл бұрын
Hi Remya , video length koodum..... lagging aayi thonnum
@jencyjency96944 жыл бұрын
Chest 38ആകുമ്പോൾ എങ്ങനെയാ അളവ് plse reply
@vijayan4744 жыл бұрын
Gud.... Will try.....
@jencyjency96944 жыл бұрын
Nighty സ്റ്റിച്ചിങ്ങിൽ chest അളവും clear ആയി പറയണേ. Plse
@rinkunelson87834 жыл бұрын
Meterial aavasyamullavarku no kodukumo
@anithagovind77714 жыл бұрын
നൈറ്റി ഇട്ട് കഴിഞ്ഞാൽ മുൻപിലെ നെക്ബേ കോട്ട് കയറിപ്പോകുന്നത് എന്ത് കൊണ്ടാണ് ചേച്ചീ പ്ലീസ് റിപ്ലേ തരണേ