No video

👌👌👌Nighty & Nighty materials in wholesale rate

  Рет қаралды 35,357

FASHION SPICE

FASHION SPICE

3 ай бұрын

Пікірлер: 145
@nachuskidsfrocks9664
@nachuskidsfrocks9664 3 ай бұрын
ചേച്ചി ഇതുപോലെ തന്നെയാ ഞാനും... നല്ലത് പോലെ പഠിച്ചിരുന്ന ഒരു കുട്ടി ആയിരുന്നു....but എവിടെയും എത്തിയില്ല..... But എനിക്ക് ഇപ്പോ അതിൽ വിഷമം ഇല്ല.... കാരണം എന്റെ ഫീൽഡ് തയ്യൽ ആണ്....... അതിൽ ഞാൻ കൂടുതൽ മുന്നേറും...... ചേച്ചിയെ പോലെ ഒരാൾ ആയി മാറും..... 🙏
@rejithakm5664
@rejithakm5664 3 күн бұрын
Super collection എന്റെ എനികും വേണമായിരുന്നു
@jaseenakunjol3809
@jaseenakunjol3809 2 ай бұрын
ഞാൻ കുറച്ചു നാളായി ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് അന്നുമുതൽ ചേച്ചിയുടെ നൈറ്റി മോഡൽ എനിക്ക് ഇഷ്ട്ടമായി അതുപോലെ സ്റ്റിച്ച് ചെയ്യണം എന്ന് കുറേനാളായി വിചാരിക്കുന്നു അതിനുള്ള ക്ലോത് ചേച്ചിയുടെ അടുത്ത് നിന്ന് തന്നെ വാങ്ങിച്ചു സൂപ്പർ ക്ലോത് വിഷ്വസിച്ചു വാങ്ങിക്കാം പറ്റിക്ക പെടില്ല
@FASHIONSPICE7
@FASHIONSPICE7 2 ай бұрын
Thanks dear
@marymalamel
@marymalamel 2 ай бұрын
Vvery good video. May God bless you for your hardwork and sincerity 🎉🎉🎉❤❤❤❤👏👏👏👍👍👍 Best Wishes
@annitjames8160
@annitjames8160 3 ай бұрын
തന്നെ സൃഷ്ടിച്ച ദൈവത്തിനു നന്ദി ആരോഗ്യം ശ്രദ്ധിക്കുക എന്നും നല്ലതു വരട്ടെ❤
@shibiprasad4012
@shibiprasad4012 Ай бұрын
Ellam nalla super collection.❤
@sreedevi3367
@sreedevi3367 3 ай бұрын
എന്റെ അനുജത്തിക്കു വേണ്ടി ഞാൻ ആദ്യം കുറച്ചു നൈറ്റി വാങ്ങിയിരുന്നു. നല്ല മെറ്റീരിയൽ ആണ് അതുപോലെ നല്ല ഡിസൈനും. ഇപ്പൊ വീണ്ടും ഓർഡർ ചെയ്തിട്ടുണ്ട്. എന്തു നല്ല പെരുമാറ്റവും സ്നേഹവും. ആദ്യമായി വിളിച്ചപ്പോൾ പോലും ഒരു അപരിചിതത്വവും തോന്നിയില്ല. ഒരു കൂടപ്പിറപ്പിനെപ്പോലെ എപ്പോഴും നല്ലതേ വരൂ 🙏🙏
@PravithaKp-wu5wm
@PravithaKp-wu5wm 3 ай бұрын
Evidenna meterial adukunne
@anjubaiju9253
@anjubaiju9253 2 ай бұрын
Rate engana
@farsananaseer5271
@farsananaseer5271 3 ай бұрын
Inium orupad uyarangalil ethatte. Ella vidha ashamsakalum.❤❤❤🌟🫂🫂
@user-qd8me1pp9t
@user-qd8me1pp9t 2 ай бұрын
ഞാൻ ഇന്ന് ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടം ആയി എനിക്ക് കുറച്ചു നൈറ്റി വേണം sale ചെയ്യാൻ ആണ്
@sajithasajitha2676
@sajithasajitha2676 2 ай бұрын
സൂപ്പർ കളക്ഷൻ 💞💞👍🏾
@ashaharidas997
@ashaharidas997 3 ай бұрын
ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. Thank u❤❤❤❤
@user-sf4zn7nf5c
@user-sf4zn7nf5c 2 ай бұрын
Collection supr
@izuRocks2.0
@izuRocks2.0 Ай бұрын
Chechiyude മിക്സ്‌ & മാച്ച് ഡിസൈൻ spr spr ❤️. Njan sthiram kanarund chechiyude videos.. Chechiyude samsaram kelkkan nalla rasaanu.
@FASHIONSPICE7
@FASHIONSPICE7 Ай бұрын
Thanks dear
@omanaviswan9612
@omanaviswan9612 2 ай бұрын
God bless you
@NujumudeenKunju
@NujumudeenKunju 3 ай бұрын
Supper chechiyude vakugalum prevarthiyum pavapetta veetammamarke valiya oru vazhikatiyane dhaivam nighale uyaraghalilethikkum ellavarudem prarthana chechikundavum enikum thudaghanamenne agrahamunde
@sandhyasuresh46
@sandhyasuresh46 2 ай бұрын
ഇത് എവിടെയാണ് എല്ലാം Super❤❤❤❤
@MhdHafiz-ug3tw
@MhdHafiz-ug3tw 3 ай бұрын
Super collection👍👍
@minipk9316
@minipk9316 2 ай бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം എന്തോ വല്ലാതെ സ്നേഹം തോന്നുന്നു. ഇന്നലെ സ്കൂളിൽ വെറുതേ ഇരുന്നപ്പോ നോക്കിയ താണ്. അപ്പോ തന്നെ Sub ചെയ്തിട്ടുണ്ട്. Nighty order ചെയ്യുവാൻ വിളിക്കാം. ഒരുപാട് ഉയരട്ടെ എന്ന് ആശംസിക്കുന്നു.
@FASHIONSPICE7
@FASHIONSPICE7 2 ай бұрын
Thanks dear
@geethasubramanian9198
@geethasubramanian9198 3 ай бұрын
ഒരു നൈറ്റി തുണിക്ക് 165,175 എല്ലാം വരുന്നുണ്ട് അപ്പോൾ നൈറ്റി തയ്ച്ചു കൊടുക്കുമ്പോൾ 225,235 എല്ലാം എങ്ങനെ മുതലാകും. തയ്യൽ കൂലി എത്ര, ലാഭം എത്ര. ഞാൻ നൈറ്റി തുണി എടുത്തു തയ്ച്ചു കൊടുക്കുന്ന ആളാണ്. അറിയാൻ വേണ്ടിയാണു പ്ലീസ് ഒന്ന് പറയുമോ. ഞാൻ തയ്യൽ കൂലി 90 രൂപയാണ് വാങ്ങുന്നത്. പിന്നെ എങ്ങനെ 225 നു മുതലാകും. പ്ലീസ് പറയുമോ.
@swarnamen2432
@swarnamen2432 Ай бұрын
അവർ ഫാക്റ്ററി വിലക്ക് എടുക്കുമ്പോൾ ചെറിയ വിലക്ക് കിട്ടും. ഇട നിലക്കാർ ഇല്ല
@RajaniTk-ls3kt
@RajaniTk-ls3kt 2 ай бұрын
Ellam super 🎉
@Nisha__ramadasan
@Nisha__ramadasan 2 ай бұрын
ഞാൻ കുറച്ച് മാക്‌സി എടുതിരുന്ന് ഇപ്പൊ രണ്ടാമത്തെ പ്രാവിശ്യം എടുതു... മാക്‌സിയും തുണിയും എടുത് ... തുണി നല്ല colourfull ആയിരുന്നു maxi തയിച്ചത് ഞാൻ വിചാരിച്ച പോലെ തന്നെ കിട്ടി thank you ❤️😍.. എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🏻😘😘😘😘🥰
@FASHIONSPICE7
@FASHIONSPICE7 2 ай бұрын
Thanks dear
@margretrobert5444
@margretrobert5444 3 ай бұрын
Shop evideyaanu. Proper place ഒന്നു പറയുമോ...❤
@annammasuresh4616
@annammasuresh4616 3 ай бұрын
Super collection. Shop evide aanu
@soudaminimohan620
@soudaminimohan620 Ай бұрын
നൈറ്റി വെട്ടി തരാൻ പറ്റുമോ അതിനുള്ള ചാർജ് കൂട്ടി പറഞ്ഞാൽ മതി ആയിരുന്നു ഒരു ചെറിയ കട തുടങ്ങാൻ ആയിരുന്നു.
@annitjames8160
@annitjames8160 2 ай бұрын
ഇതുപോലെ ചുരിദാർ മെറ്റീരിയൽ രണ്ടര മീറ്റർ അളവിൽ മുറിച്ചു വെച്ചിരുന്നങ്കിൽ സാദാരണ കാർക്കും ജീവിക്കാമായിരുന്നു. വീഡിയൊ സൂപ്പർ
@deepa_srisri
@deepa_srisri 2 ай бұрын
❤️❤️❤️
@bindusanthoshmumbai519
@bindusanthoshmumbai519 2 ай бұрын
സൂപ്പർ കളക്ഷൻ 💕💕💕💕💕
@user-by1xc9qr9r
@user-by1xc9qr9r 3 ай бұрын
Super video
@anithamathew-q8t
@anithamathew-q8t 3 ай бұрын
God bless u dear shini..... No words
@swapnaalexander1964
@swapnaalexander1964 2 ай бұрын
❤nice
@smithakrishna5384
@smithakrishna5384 3 ай бұрын
എനിക്കി നിങ്ങളുടെ വീഡിയോ നന്നായി ഇഷ്ട്ടപെട്ടു. ഇത്രയും ആത്മാർത്ഥയുള്ളപ്പോൾ ആർക്കെങ്കിലും പറ്റിക്കാൻ തോന്നുമോ. ഒരു കുറ്റബോധവും തോന്നേണ്ട. Job ഇല്ലല്ലോ എന്നതിന്. പക്ഷെ ഇപ്പോൾ പറഞ്ഞ പോലെ 5 ആൾക്ക് ജോലി കൊടുക്കാൻ കഴിയുക എന്നത് വലിയ കാര്യമല്ലേ. എനിക്കും ഇങ്ങനെ തയ്ക്കാൻ അതിയായ ആഗ്രഹമുണ്ട്. ന്ഹാൻ 5യേർസ് മുൻപാണ് സ്റ്റിച്ചിങ് പഠിച്ചത്. എന്റെത് മാത്രമേ ചെയ്യുന്നുള്ളൂ. ഒരു കോൺഫിഡൻസ് ഇല്ലായ്മ എപ്പോഴും ഉണ്ട്. നിങ്ങൾ എത്രയോ great ആണ്. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. സ്നേഹത്തോടെ 🥰
@FASHIONSPICE7
@FASHIONSPICE7 3 ай бұрын
Thanks dear
@FASHIONSPICE7
@FASHIONSPICE7 3 ай бұрын
Thanks dear
@preetha1849
@preetha1849 3 ай бұрын
ആശംസകൾ ❤️
@anzaranzar4022
@anzaranzar4022 3 ай бұрын
Chechi,mix and match nighty kanikamo..please
@anugeorge9539
@anugeorge9539 2 ай бұрын
Chechi othiri ishtayto vedios
@sweetsourcreations8818
@sweetsourcreations8818 3 ай бұрын
Chechy nightykku use cheyyunna sponge size ethraya
@sajithasajeesh
@sajithasajeesh 2 ай бұрын
Hi mam e whole sale shop evadeyanennu onnu parayamo
@bincybabu3636
@bincybabu3636 2 ай бұрын
Frock model nighty cutting kanikumo
@bincybabu3636
@bincybabu3636 2 ай бұрын
❤️
@athmajyotheeg5013
@athmajyotheeg5013 2 ай бұрын
Suupper...❤
@user-nh1yq1fv8x
@user-nh1yq1fv8x Ай бұрын
0:51
@user-iy1qv5xy7k
@user-iy1qv5xy7k 3 ай бұрын
Super ❤
@soudaminimohan620
@soudaminimohan620 Ай бұрын
3 നെയ്റ്റി 8പീസ്തുണി ആകെ 10 എണ്ണം പോസ്റ് വഴി അതാകു പ്പോൾ വീട്ടിൽ കിട്ടുമല്ലോ ആകെ വില കാര്യം പറയുമോ പൈസ ഇട്ട് തരാം
@FASHIONSPICE7
@FASHIONSPICE7 Ай бұрын
Call me 9946640035
@user-nh1yq1fv8x
@user-nh1yq1fv8x Ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ മുംബൈ യിൽ ആണ് താമസിക്കുന്നത് എനിക്ക് ഇവിടെ റെഡിമെയ്ഡ് ബിസിനസ്സ് ആണ് എനിക്ക് നിങ്ങളുടെ മേക്സിയുടെ കലക്ശൻ ഇഷ്ടപ്പെടുന്നു എനിക്കു ഹോൾസെയിൽ ആയി നൈറ്റി അയച്ചു തരാൻ പറ്റുമോ ട്ടാലിഷ് ഗാർമെൻസ് മുംബൈ
@FASHIONSPICE7
@FASHIONSPICE7 Ай бұрын
Call me 9946640035
@Nidheesha-mh7ng
@Nidheesha-mh7ng 2 ай бұрын
Ethra piece edukanam minimum one piece nu ethraya rate
@shijigeorge3016
@shijigeorge3016 3 ай бұрын
❤❤
@user-wj6me9zc7q
@user-wj6me9zc7q 2 ай бұрын
Chechi nighty with shall undo
@sujasvlogvideo8229
@sujasvlogvideo8229 3 ай бұрын
മിനിമം 10. പീസ് തന്നെ എടുക്കണോ സ്വന്തം ആവശ്യത്തിന് 2. 3 പീസ് കിട്ടുമോ. ചേച്ചി
@AnithaJagalkumar
@AnithaJagalkumar 3 ай бұрын
Chehi ❤
@sujithv9104
@sujithv9104 2 ай бұрын
ചേച്ചി വാങ്ങുന്ന ഹോൾസൽ shop എവിടന്നു ഒന്ന് പറയാവോ?
@FASHIONSPICE7
@FASHIONSPICE7 2 ай бұрын
Chanalili undu
@ajithamanikandan5079
@ajithamanikandan5079 3 ай бұрын
Direct vannal kittimo evidanu sthalam
@bindumk1280
@bindumk1280 2 ай бұрын
ഇതെവിടെയാണ് സ്ഥലം
@phoenix_fly0
@phoenix_fly0 2 ай бұрын
എവിടെ ആനുനിംഗ്ലടെ shope
@leenaraju7250
@leenaraju7250 Ай бұрын
നൈറ്റി ഹോൾസൈൽ ഉണ്ടോ സ്ഥലം എവിടെ എന്ന് കൂടെ പറയാമോ...
@FASHIONSPICE7
@FASHIONSPICE7 Ай бұрын
Yes, place Puthenvelikkara, Ernakulam District.ph 9946640035
@jollyjohnson
@jollyjohnson 2 ай бұрын
വീഡിയോ കണ്ടിട്ട് ഞാൻ ആ ഷോപ്പിൽ പോയി കുറച്ചു മെറ്റീരിയൽ എടുത്തു വളരെ നല്ല മെറ്റീരിയൽ ആയിരുന്നു നൈറ്റി തയ്ച്ചു കൊടുക്കുമ്പോൾ എത്ര രൂപയാണ് വാങ്ങുന്നത് ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
@safachappu-sc3tt
@safachappu-sc3tt 2 ай бұрын
100
@cherriesdesigns4800
@cherriesdesigns4800 2 ай бұрын
Wholsale aayi kodukkunna chargil nammal kodukkenda aavashyam illa. Retail rate il kodukkuka, pinne correct alavil avarude alav eduth cheithu kodukkuanel 50 roopa koodi kooti vangikkam 👍
@user-yv6ue5dp4t
@user-yv6ue5dp4t 2 ай бұрын
ഇതു എവിടെയാ സ്ഥലം
@shameemannabi6250
@shameemannabi6250 3 ай бұрын
Shop evideyanenn parayamo
@hashimkoshy7328
@hashimkoshy7328 3 ай бұрын
നിങ്ങൾ ആരാണ് നിങ്ങളുടെ സ്ഥാപനത്തിന്റെ പേരെന്താണ് ഇതു പറയാതെ ഒരുവീഡിയോ
@PravithaKp-wu5wm
@PravithaKp-wu5wm 3 ай бұрын
Evidenna meterial edukunne
@soudhalatheef5046
@soudhalatheef5046 3 ай бұрын
Ee soumyatha uyarangalil ethate
@thyla6108
@thyla6108 3 ай бұрын
Frock nightyku entha price
@jesaanu
@jesaanu 3 ай бұрын
@ajmalshafna2289
@ajmalshafna2289 2 ай бұрын
E۔۔۔shop evide ane
@edupointpsc9818
@edupointpsc9818 3 ай бұрын
Enik material venam
@fousiyafaizal6304
@fousiyafaizal6304 3 ай бұрын
എവിടെയാ സ്ഥലം എല്ലാം സൂപ്പർ 👍👍👍👍
@sherlykoshy401
@sherlykoshy401 2 ай бұрын
Shop evideyane.
@santhoshmas2635
@santhoshmas2635 3 ай бұрын
🤩👍
@sudhakumar3366
@sudhakumar3366 Ай бұрын
Enna rate😊
@reenam3571
@reenam3571 2 ай бұрын
എനിക്ക് ഒരു നാല് നൈറ്റി വേണമായിരുന്നു അയച്ച് തരുമോഡൽഹിയിലേക്കാണ് ഭയങ്കര ചൂടാണ് ഇവിടെ കോട്ടൻ മാത്രമേ ഇടാൻ പറ്റു അതാ
@shafeenas-xo8qj
@shafeenas-xo8qj 2 ай бұрын
Ajrakinte pricekudi parayu
@anugeorge9539
@anugeorge9539 2 ай бұрын
Arogyam nokkan marakkalle
@indvclownyt1128
@indvclownyt1128 3 ай бұрын
👍👍🥰👍👍
@ajmalshafna2289
@ajmalshafna2289 2 ай бұрын
Online ayi kittumo
@user-sf4zn7nf5c
@user-sf4zn7nf5c 2 ай бұрын
Enikkum thudanganamennund but oru confidence illa chechi
@preethamanoj9169
@preethamanoj9169 3 ай бұрын
👍🏻👏🏻👏🏻👏🏻🥰
@sheelastailoringclasses
@sheelastailoringclasses 3 ай бұрын
👍🏼👍🏼🙏🏼🙏🏼❤
@RenjuKrishnan-bq6oe
@RenjuKrishnan-bq6oe 3 ай бұрын
10 piece ethra chechi
@anjusarath958
@anjusarath958 3 ай бұрын
❤❤❤❤
@soudhalatheef5046
@soudhalatheef5046 3 ай бұрын
Vedeod valare upakarapedunnathanu
@RamlaaliRamlaali
@RamlaaliRamlaali 3 ай бұрын
Shop evideya place
@user-hc2ms9ks1n
@user-hc2ms9ks1n 2 ай бұрын
ലൊക്കേഷൻ എവടെ ആണ്.... 🤔🤔
@nasimappoos4096
@nasimappoos4096 2 ай бұрын
ചേച്ചിയുടെ സ്ഥലം എവിടെയാ?
@priyaajayan7997
@priyaajayan7997 3 ай бұрын
മാഡത്തിൻ്റ Shop എവിടെ ആണ്
@FASHIONSPICE7
@FASHIONSPICE7 3 ай бұрын
North Paravoorinaduthu Puthenvelikara.pls call 9946640035
@user-lv3mn5gm9d
@user-lv3mn5gm9d Ай бұрын
Place evideya
@FASHIONSPICE7
@FASHIONSPICE7 Ай бұрын
Ernakulam district North paravoor aduth puthenvelikara
@nusaibaa8013
@nusaibaa8013 3 ай бұрын
Shop evideya
@ushausharadhakrishnan5016
@ushausharadhakrishnan5016 2 ай бұрын
എവിടാണ് ഈ കട
@manjujoseph4509
@manjujoseph4509 2 ай бұрын
Njan order ചെയ്യേണ്ടത് എങ്ങനെയാണ് ചേച്ചി
@FASHIONSPICE7
@FASHIONSPICE7 2 ай бұрын
Call me 9946640035
@manjimaraj9336
@manjimaraj9336 Ай бұрын
Nighty material rate etraya
@FASHIONSPICE7
@FASHIONSPICE7 Ай бұрын
Call me
@akseenikavasudevan5182
@akseenikavasudevan5182 2 ай бұрын
ചേച്ചി കടയിൽ വന്നാൽ nighty തുണികൾ കിട്ടോ
@FASHIONSPICE7
@FASHIONSPICE7 2 ай бұрын
Kittum
@vijil5150
@vijil5150 3 ай бұрын
ഇതെവിടെ ആണ്
@user-nb6bx7wu9l
@user-nb6bx7wu9l 3 ай бұрын
Mamm plane color nighty material ഉണ്ടോ
@FASHIONSPICE7
@FASHIONSPICE7 3 ай бұрын
Ella
@priyavinod3959
@priyavinod3959 3 ай бұрын
Nighty metirial rate paraumo
@afishebiafishebi9980
@afishebiafishebi9980 2 ай бұрын
10 eduubol ethra vera
@FASHIONSPICE7
@FASHIONSPICE7 2 ай бұрын
Call me 9946640035
@mineeshank7131
@mineeshank7131 3 ай бұрын
ഞാനും ഒരു നൈറ്റി വാങ്ങിച്ചു Sampleപി സ്നല്ലതാണ് എവിടേയോ ഉള്ള ചേച്ചി വി ഡിയോ കോളിൽ വന്നപ്പോൾ എന്നും കാണുന്ന ആളെ പോലെ തോന്നി❤❤
@najeeb9460
@najeeb9460 3 ай бұрын
1,,pees,,ethrayaaa❤❤❤
@ushamurali9724
@ushamurali9724 3 ай бұрын
എനിക്ക് 10 പീസ് നൈറ്റി മെറ്റീരിയൽ വേണം.
@hrithikts7266
@hrithikts7266 3 ай бұрын
10 Piece വാങ്ങുമ്പോൾ Total എത്ര രൂപയാകും?Thrissur Vadakanchery യിലാണ്
@FASHIONSPICE7
@FASHIONSPICE7 3 ай бұрын
10 pcs 1736 Rs included postal charge
@lekhasiju
@lekhasiju 2 ай бұрын
ചേച്ചിയുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക്ക് 10 piece meterial വേണം എത്ര രൂപയാണ്? Thrissur iiringalakuda 22:17
@lekhasiju
@lekhasiju 2 ай бұрын
Select
@FASHIONSPICE7
@FASHIONSPICE7 2 ай бұрын
Call me
@soudaminimohan620
@soudaminimohan620 Ай бұрын
എനിക്ക് വേണം 10 എണ്ണം
@vijil5150
@vijil5150 3 ай бұрын
Nighty material പല ടൈപ്പ് ഉണ്ടോ
@sheejabahaudin7573
@sheejabahaudin7573 3 ай бұрын
Love you❤️
@mrunknown2817
@mrunknown2817 2 ай бұрын
Enikk 10 piece material venam athinu entha cheyyendath
@FASHIONSPICE7
@FASHIONSPICE7 2 ай бұрын
Call me 9946640035
@aminamoljameel6432
@aminamoljameel6432 3 ай бұрын
One പീസ് 160ആണോ
@RajithaRajitha-cj5ps
@RajithaRajitha-cj5ps 3 ай бұрын
ഷോപ്പ് എവിടെയാണ്
@FASHIONSPICE7
@FASHIONSPICE7 3 ай бұрын
Puthenvelikkara PO
frock nighty cuting&stiching
38:35
FASHION SPICE
Рет қаралды 18 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
奧特羅羅 Ultraman
Рет қаралды 4,4 МЛН
AJRAKH NIGHTY MATERIAL collections/Annammu creations/Joksi Suresh/AJRAKH
9:40