സഹോദരിക്ക് അഭിനന്ദനങ്ങൾ വളരെ മൂല്യവത്തായ കാര്യങ്ങൾ ഏറ്റവും ലളിതമായി മനോഹരമായാ അവതരിപ്പിച്ചിരിക്കുന്നു❤
@rafeequemecheri17164 ай бұрын
👍👍🤲🤲♥️♥️ നല്ല അവതരണം സമഗ്രമായ അവതരണം ലളിതമായ അവതരണം
@abdul_vahab4 ай бұрын
അഭിനന്ദനങ്ങൾ പ്രിയ സഹോദരിക്ക്❤
@haneenpp61564 ай бұрын
സന്തുലിതമായ അവതരണം. ഇനിയും കഴിവുകൾ പടച്ചവൻ പരിപോഷിപ്പിക്കട്ടെ.
@moideenkuttychemban97494 ай бұрын
വ്യക്തമായ അവതരണം Masha allah.
@AdhilAhammed-r3x3 ай бұрын
Jazakallahukair
@abdulazizabdulla40894 ай бұрын
വിവരണം വളരെ വ്യക്തമാണ്.
@breathe92204 ай бұрын
Masha allaah ❤️❤️❤️ വളരെ കൃത്യമായി പറഞ്ഞു..❤
@hyrunisap82754 ай бұрын
നല്ല അവതരണം❤❤
@lazzaarabsk4 ай бұрын
നല്ല അവതരണം
@kamarunnisanisar3614 ай бұрын
Masha Allah❤️❤️👍🏻👍🏻
@alimoideen9724 ай бұрын
Very Good
@haseenashoukath74674 ай бұрын
Nikah nu 2 sakshikal valiyyu m mathiyenkil um athinu mumbbu orukunna bakshanam rasool kayichittilla ennal nikah nu shesham ullathu prolsahippicha thu m barakAllah ....enna dua..chollanum nammuday samudayam arinnille nnu nadikunnallow ennathinu oru ulbodanam um koodi vektham aakane.....❤
@ummer.pkuliyil51614 ай бұрын
നന്നായിട്ടുണ്ട്.
@riyadabdulsalim9324 ай бұрын
👍👍 നന്നായിട്ടുണ്ട്
@rizvibilu044 ай бұрын
Mashaallah
@sahlabinthali96864 ай бұрын
Mashallah
@hamsatk73054 ай бұрын
എന്റെ പൊന്നു സഹോദരി നമ്മുടെ നാട്ടിൽ ഒരു കാലത്ത് പുതിയാപ്പിള വീട്ടിലേക്ക് 15 ദിവസം മുമ്പ് സ്ത്രീധനം കൊണ്ട് കൊടുത്തിട്ട് അതുകൊണ്ട് തുണി കുപ്പായം ഉണ്ടാക്കിയിട്ട് പുതിയാപ്ല വന്ന് കല്യാണം നടക്കല് പക്ഷേ ഇന്ന് അതിന് മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട് പ്രത്യേകിച്ച് സ്ത്രീകൾക്ക് എല്ലാം വിദ്യാഭ്യാസം കിട്ടിത്തുടങ്ങി ശ്രീദിനം നമ്മുടെ സമുദായത്തിൽ നിന്ന് എടുത്തുമാറ്റി തുടങ്ങിയിരിക്കുന്നു അത് സന്തോഷം ഉള്ള കാര്യമാണ്
@musthafamuhammed1204 ай бұрын
എനിയെന്തിനാ സത്രീധനം സ്ത്രീയുടെ വിദ്ധ്യാഭ്യാസം (തൊഴിലാഭ്യാസം) തന്നെയെല്ലേ വലിയ സ്ത്രീധനം
@waheedarafeeq87754 ай бұрын
കാലിക പ്രസക്തി ഉള്ള വിഷയം 👍🏻
@ShakirChatholi4 ай бұрын
Well explained 👌👍
@muhammadsahad57914 ай бұрын
Allah sahodarik barkath choriyattey
@RaseenaPP-kk3ib4 ай бұрын
👍
@emhameeda94334 ай бұрын
👍🏻
@RaseenaPP-kk3ib4 ай бұрын
👍👍
@mishalzubair2444 ай бұрын
👍👍🤲🤲
@abidathaha7884 ай бұрын
Good
@shylafasil10604 ай бұрын
❤❤
@beegum.p42824 ай бұрын
👍🏻🤲🏻
@NoorjaSubair-c3u4 ай бұрын
അള്ള> ഹുപദവികൾഉയർത്തട്ടെ!
@naseemakt55114 ай бұрын
Masha Allah❤
@phoenixvideos24 ай бұрын
അണിയറയിൽ ❤
@shanibavs93544 ай бұрын
❤👍👍👍
@kabdurahimancheriyappu62974 ай бұрын
വിവാഹം ഒരു വിവാദമാക്കേണ്ടതില്ല റുക്ക് സാന ചേച്ചി പറഞ്ഞത് പോലെ വദുവും വധുവിൻ്റെ രക്ഷിതാക്കളും വരനും വരൻ്റെ രക്ഷിതാക്കളും സ്റ്റേളിൽ ഒത്തുകൂടുന്നതിൽ ഒരു പ്രശ്നമാക്കേണ്ടതില്ല - ഇനി അവർ സ്റ്റേളിൽ വന്നില്ലങ്കിലും പ്രശ്നമാക്കരുത്. സഹോദരി പറഞ്ഞത് പോലെ സമ്മതം വാങ്ങേണ്ടത് നിക്കാഹിന് ഇരിക്കുന്നിടത്ത് വെച്ചല്ല അത് ആദ്യമായി തമ്മിൽ കാണുകയും തമ്മിൽ സംസാരിച്ചു രണ്ട് പേർക്കും തൃപ്തി ആയാൽ പിന്നേ അതിന്ന് അർഹത പെട്ടവർ സംസാരിച്ചും അന്യേഷിച്ചും നട്ടത്തി കൊള്ളും ചെറുപ്പം മുതൽ പോറ്റി വളർത്തിയ രക്ഷിതാവിന്നും അതിൽ അധികാരങ്ങളും മറ്റും ഉണ്ട് - യുക്തി തിരയുന്നവർക്ക് നിക്കാഹും ആലോചനയും ഒന്നും ആവശ്യമില്ല ഭർത്താവ് എന്നൊന്നില്ല - അവരെ വിട്ടേക്കുക
@naseerabeegam60054 ай бұрын
ജസ്സാക്കല്ലാഹ്❤❤❤❤
@wim.cc.raihana4 ай бұрын
മാശാ അല്ലാഹ് നല്ല അവതരണം പക്ഷെ, ലളിത വിവാഹം പ്രസംഗങ്ങളിൽ മാത്രമൊതുങ്ങുന്നു എന്നതാണ് വിഷമം അപ്രകാരം സ്ത്രീ ശാക്തീകരണം എന്ന രൂപത്തിലുള്ള പുതിയ രീതികൾ ഔസാഫ് വിവാഹങ്ങളിലേക്ക് വഴി തുറക്കും
@Voyager06564 ай бұрын
നികാഹ് സദസ്സ് വധു വീക്ഷിക്കുന്നത് തെറ്റാണോ? അല്ലെങ്കിൽ നികാഹ് വേദിയിൽ വധു ഇരുന്നാൽ തെറ്റാണോ..? ഇതാണ് ഇപ്പോൾ ആളുകൾക്ക് അറിയേണ്ടത്. സൗകര്യപൂർവം ഇത് പരാമർശിക്കാതിരുന്നത് ആണോ..? വിവാഹ മൂല്യത്തിന്റെ അവകാശം ആർക്ക് ആണ്? വധുവിന്റെ പിതാവ് ആ ധനത്തിനു അവകാശി ആണോ അതോ വധുവിനാണോ അവകാശം? വിവാഹമൂല്യം നിർണായിക്കേണ്ടത് വധുവാണോ അല്ലെങ്കിൽ പിതാവാണോ? പക്വത ഉള്ള മുതിർന്ന സ്ത്രീക്കും വിധവ ആയ സ്ത്രീക്കും സ്വയം വിവാഹിത ആവാനുള്ള (വലിയ്യ് ഇല്ലാതെ ) അവകാശം ഉണ്ടെന്നു ചില മദ്ഹബുകൾ പറയുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം?
@fourdebates66534 ай бұрын
ഇഖ്തിലാത്ത് തെറ്റാണ്. അത് പരമാവധി കുറക്കുക എന്നതാവണം നമ്മുടെ ശ്രമം.. മഹർ പെണ്ണിന്റെ ആണ്..
@Voyager06564 ай бұрын
@@fourdebates6653മനസ്സിലായില്ല.. വിശദീകരിക്കാമോ
@abdulrahmanek11333 ай бұрын
Please try to go more ahead by strengthening the Knowledge, try to avoid organizational Partiality. Sister please consider new Generation and try to answer their questions , for that sometime you may study and think very personaly not for the benefit of organization
@Muneerap-pg1to4 ай бұрын
പെൺ കുട്ടിയുടെ അനുവാദത്തോട് നികാഹ് നടന്നു എന്നാൽ ഒരു 4.5 ദിവസത്തിന് ശേഷം കുട്ടിക്ക് വേറെ lover ഉണ്ടന്ന്. തെളിവ് കിട്ടി. എന്നാൽ അതിന് ഒഴിവാക്കി. മഹർ തിരിച്ചു വാങ്ങി
@kvmrahman62533 ай бұрын
?
@malamakkavu4 ай бұрын
എന്തിനാണ് വിവാഹത്തിൽ സ്ത്രീയുടെ ഭാഗത്ത് നിന്ന് ഒരു പുരുഷൻ കൈകാര്യകർത്താവായി വരേണ്ടത്? ആണിന്റെ (വരന്റെ)മന:സ്സിലിരിപ്പ് മറ്റൊരു പുരുഷനെ മനസ്സിലാകൂ. വധുവിന്റെ ഭാഗത്ത് ചോദിക്കാനും പറയാനും ആളുണ്ട് എന്ന ബോധമുണ്ടാവാനും..
@basilai58803 ай бұрын
Auvlim bi shathin
@abdulrahmanek11334 ай бұрын
സഹോദരി നിങ്ങൾ എപ്പോൾ ആണ് കാര്യങൾ തുറന്നു പറയാൻ ൈദര്യം കാണിക്കുക
@sanazrin4 ай бұрын
Mana selailla
@sanazrin4 ай бұрын
Nigaldeshechathi
@Jelly_roll_1234 ай бұрын
നടക്കില്ല. വൈറ്റ് വാഷ് ആണ് അവരുടെ ജോലി തന്നെ 😄
@muhammedemmuhammedem36554 ай бұрын
Muslim Adalat Ram VivahMuslim Adalat Vivah Islamarii ka Vivah kaangikhedi ka Vivah
@hovas41154 ай бұрын
പല വാകുകളും മലയാളത്തിൽ വിവർത്തനം ചെയ്തു കണ്ട് എന്നാല് മഹർ എന്ന വാക്കിൻ്റെ മലയാളം അർഥം കൂടി പറയാമായിരുന്നു. മുത്ത് നബി ആയിഷയെയുംzianb നെയും വിവാഹം അവരുടെ സമ്മതം ചോതിച്ചിട്ടണോ? അതും കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു.
@Jelly_roll_1234 ай бұрын
നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലായി 😄. വിറകു കൊള്ളി
@hovas41154 ай бұрын
@@Jelly_roll_123 ചോദ്യം വിവരമില്ലത്തവരോട് അ ല്ലാ. പ്രസംഗിച്ച സഹോദരിയോടാണ്.