നികേഷ് ഇന്ത്യാവിഷന്‍ വിട്ടുപോകുമെന്ന് കരുതിയിരുന്നില്ല |NIKESH KUMAR |INDIAVISION |WHITESWAN TV NEWS

  Рет қаралды 8,931

WHITESWAN TV NEWS

WHITESWAN TV NEWS

Күн бұрын

എം വി നികേഷ് കുമാറിന് ഇന്ത്യാവിഷന്‍ എല്ലാവിധ സ്വാതന്ത്ര്യവും നല്‍കി, അത്രയേറെ പ്രാധാന്യം നല്‍കിയിരുന്നു. നികേഷ് പോകും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഗംഭീരമായൊരു യാത്രയയപ്പ് നല്‍കിയാണ് ഞങ്ങള്‍ യാത്രയാക്കിയത്. നികേഷ് പോയതിന് ശേഷവും ഇന്ത്യാവിഷന്‍ നല്ല പ്രൗഡിയോടെ മുന്നോട്ട് പോയി.
Subscribe Now: / @whiteswantvonline
Website ► newsw.org
Facebook ► / whiteswantvnews
Instagram ► / whiteswantvnews
Twitter X ► / whiteswan_tv
► ► ► Our Popular Shows
Meet The Leader ► • Meet the Leader
Whiteswan Talks ► • ഷാഫി പറമ്പില്‍ ദേശീയ ന...
Face To Face ► • INDIAVISION ഒരു സ്വപ്ന...
►► ► About Whiteswan TV News
WhiteSwan TV News is an unbiased online KZbin channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - newsw.org
#keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #whiteswantvmalayalam #whiteswan #whiteswanonlinenews #whiteswannewsmalayalam #whiteswantvnewsmalayalam #indiavision #jamaluddinfarooqi #mkmuneer #nikeshkumar #johnbrittas #kunjalikutty #talkshow #mvnikeshkumar #reporter #reportertv #reportertvnews #kairalitv #malayalamcommunication

Пікірлер: 18
@askmajeed
@askmajeed 23 күн бұрын
I am ready to join India vision if it is reopen.... ❤
@abdulrahmanchirakkal5625
@abdulrahmanchirakkal5625 Ай бұрын
😊 തോളിലിരുന്ന് ചെവി കടിച്ചു തിന്നത് അറിഞ്ഞില്ല!!!!!
@Soorajtm975
@Soorajtm975 Ай бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@yestvmalayalam3944
@yestvmalayalam3944 Ай бұрын
🎉🎉🎉🎉
@AnishKrishnan123
@AnishKrishnan123 Ай бұрын
ഇന്ത്യവിഷൻ തിരിച്ചു വരുമോ?
@athulkrishna7506
@athulkrishna7506 Ай бұрын
sure
@thomasmenachery8780
@thomasmenachery8780 Ай бұрын
നികേഷ് ഒരു കുറുക്കൻ ആണ്. അവനെ മനസ്സിലാക്കിയില്ലേ 🙆‍♂️🙆‍♂️🙆‍♂️
@abdullathaaravattarh5249
@abdullathaaravattarh5249 Ай бұрын
പശുവിന്റ അകിടിലിരുന്ന് രകതം കുടിച്ചയാൾ തടിച്ചു കൊഴുത്തു പക്ഷെ പാലു കുടിച്ചവർ ശോഷിച്ച് പോയ്
@eyememyself6307
@eyememyself6307 Ай бұрын
Sanessh, abhilash harshan
@AmgAmg-b9z
@AmgAmg-b9z Ай бұрын
ഇതിന്റെ ബാക്കി പാർട്ട്‌ അപ്‌ലോഡ് ചെയ്യൂ.... സുഹൃത്തേ.... നിങ്ങൾ അപ്‌ലോഡ് ചെയ്യാൻ എന്താ വെഴുകുന്നത്....നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന രീതി ഒരു തൃപ്തി കിട്ടുന്നില്ല.
@ramachandranvkrsmc7975
@ramachandranvkrsmc7975 Ай бұрын
He proved as a frod journalist history will never forgive him
@dhyanranjith
@dhyanranjith Ай бұрын
നികേഷ് വലിയ ഒരു മനുഷ്യൻ ആണ് ആർക്കും സംശയം ഇല്ല സാറെ..
@dhyanranjith
@dhyanranjith Ай бұрын
കേസരി കഴിഞ്ഞാൽ പിന്നെ നികേഷ് തന്നെ
@abdulsalamps226
@abdulsalamps226 Ай бұрын
മുനീറിന്റെ പാർട്ടി അതിന് ഉത്തരവാദിത്യം ഏൽകേണ്ടി വരില്ലാ,,,, പൂർണ്ണ ഉത്തരവാദി മുനീർ മാത്രം,,
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 35 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН