ഭൂമി മൊത്തം കയ്യടക്കണം എന്ന ചിന്ത. Facist ആയതുകൊണ്ട് മാത്രം ആണ് പണി കിട്ടിയത്
@PAPPUMON-mn1us9 ай бұрын
ചൈന അവിടെ ബിസിനസ് ചെയ്യാൻ പോയ ആളുകളെ തന്നെ പിടിച്ചു ജയിലിൽ അടിച്ചിട്ടുണ്ട് ഈ വസ്തുത ലോകം തിരിച്ചറിയണം ...
@sivakumarnrd34829 ай бұрын
ദലൈലാമ പറഞ്ഞത് യതാർഥ്യമാകുന്നു
@rajendranb44489 ай бұрын
ലോകത്ത് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രം രക്ഷപ്പെട്ടിട്ടുണ്ടോ? എല്ലാം തകർന്നു തരിപ്പണമായി. ചൈനയിൽ കമ്മ്യൂണിസ്റ്റ് മുതലാളിത്വം വഴിയാണ് ഇതുവരെ പിടിച്ചു നിന്നത്.
@mathewkj13799 ай бұрын
കമ്മ്യൂണിസം കൊണ്ട് കേരളം No.1ആയി 🤣😜😭
@chandrasekaranv83879 ай бұрын
ഇത്തരം നല്ല വാർത്തകൾ പങ്കുവെക്കുന്നതിന് നന്ദി
@bijoysebastian65479 ай бұрын
Good News . India should Take Advantage of the Situation. 🌹🌹🙏🙏💯💯❤❤
@dawn_alex9 ай бұрын
True.
@krishnadasck10509 ай бұрын
സ്വകാര്യ ബേങ്കുകളിൽ നിക്ഷേപം നടത്തി ഇന്ത്യയെ സാമ്പത്തികമായി ഞെരുക്കാനുള്ള ചൈനയുടെ പദ്ധതി മോദിസർക്കാർ പൊളിച്ചടുക്കി. ഭാരതത്തിൽ അംഗീകാരമുള്ള സംഘടനകൾ വഴി വിഘടനവാദത്തിന് തിരികൊളുത്താൻ ചൈന ശ്രമിച്ചു. അതും ഈ സർക്കാർ പൊളിച്ചു. അതോടെ ഇന്ത്യയിൽ ഇവരുടെ പല ആപ്പുകളും നിരോധിച്ചു. ലോകത്ത് ആദ്യത്തെ സംഭവമായിരുന്നു അത്. നയതന്ത്ര മാർഗ്ഗത്തിലൂടെ ചൈനയുടെ ചതി ലോകരാജ്യങ്ങൾക്ക് ഇന്ത്യ മനസ്സിലാക്കിക്കൊടുത്തു . ഇന്ത്യയെ ചൊറിഞ്ഞ രാജ്യങ്ങൾക്കൊക്കെ പണി കിട്ടിക്കൊണ്ടിരിക്കുന്നു. പിന്നാലെ കോവിഡും വന്നു. ചൈനയുടെ അധോഗതിയും വേഗത്തിലായി
മാത്യു സാർ. അങ്ങയുടെ ഈ ചാനൽ 92K subsribers ആയി മുന്നേറുന്നു.. വേഗം 100K ആകുവാൻ ആശംസിക്കുന്നു..... ധീരവും സത്യസന്ധവും വസ്തുനിഷ്ടവുമായ അവതരണം.... 👍
@azj78979 ай бұрын
😂
@manikandanep13989 ай бұрын
എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി, നിങ്ങളുടെയോ? 😂😂😂
@Govinda-Mamukoya9 ай бұрын
ഖേരളത്തിൻ്റെ ഗതി ഇതിനെക്കാൾ ഭയാനകം😂
@JamesAlappat9 ай бұрын
സത്യം എന്തായാലും കേട്ടിട്ടു കുളിരു കോരുന്നു.
@sumithnjarekkat14709 ай бұрын
ഇവിടെ സഹകരണ ബാങ്കുകൾ തകരുന്നു. പിന്നെ ആണോ ചൈനീസ് ബാങ്ക്. കമ്മികൾ ഭരിക്കുന്ന സ്ഥലങ്ങളിൽ എല്ലാം ബാങ്കുകൾ തകരും.
@mathewkj13799 ай бұрын
ലോകത്താകെ പ്രശ്നം ഉണ്ടാക്കുന്നത് മോദിയാണെന്നുഎനിക്ക് പറഞ്ഞു തന്നത് എന്റെ സിപിഎം സുഹൃത്താണ്.നന്ദി സുഹൃത്തേ നന്ദി 🙏.
@sandrosandro64309 ай бұрын
ഇൺഡി സഖ്യം വന്നാൽ ഭാരതവും തകരും. ഭരണപരമായും സാമ്പത്തികമായും അച്ചടക്കം പോകും. ഫ്രീബീസും ലൈസൻസ് രാജും വീണ്ടും വരും. മുട്ടൻ അഴിമതി വളരും
@raxinmoon6319 ай бұрын
സുരൻ താഴോട്ട് വീണാൽ വീടുകൾ തകർന്ന്പോകും നമ്മുടെ ഇഞ്ചി കൃഷിഎലാം നശിക്കും ചിലപ്പോൻ മുടി കരിഞ്ഞു പോകും... പൊട്ടൻ....
@mathewkj13799 ай бұрын
കേരളത്തിൽ നിന്ന് ജയിക്കാൻ പോകുന്ന LDF, UDF, എംപി മാർ അതിന് ആക്കം കൂട്ടും. അവന്മാർ ശമ്പളവും പെൻഷനും വാങ്ങി സുഖിക്കും.
@gopakumargopakumar16459 ай бұрын
Athe
@radhakrishnant76269 ай бұрын
👌
@BalachandranPillai-g1x9 ай бұрын
തീർച്ചയായും അങ്ങനെ തന്നെ സംഭവിക്കും. അതുകൊണ്ട് അഴിമതി മുന്നണി ഒരു കാരണവശാലും അധികാരത്തിൽ വരാൻ സമ്മതിക്കരുത്.
@rajendranb44489 ай бұрын
അങ്ങനെ പറയല്ലേ സാറേ.. ഇവിടുത്തെ ചങ്കിലെ മര മാക്രികൾക്ക് നോവും. ഒരു സേവ് ചൈന ക്യാമ്പയിൻ തുടങ്ങുവാൻ വകുപ്പുണ്ട്..
@babup10079 ай бұрын
Only hope 20 20 in Kerala
@mujeebrahiman279 ай бұрын
കമ്മ്യൂണിസം അടിമകളെ ഉണ്ടാക്കാൻ നല്ലതാണ്. അടിമ പണിയിലൂടെ ഉള്ള ഒരു സാമ്പത്തിക ബൂസ്റ്റിംഗ് ആണ് ചൈനയിൽ കണ്ടത്. അതുകൊണ്ടാണ് അഗ്രികൾച്ചർ വരുമാനത്തിൽ നിന്ന് നേരിട്ട് റിയൽ എസ്റ്റേറ്റ് / കെട്ടിട നിർമ്മാണ മേഖല വല്ലാതെ കണ്ട് ബൂസ്റ്റാവുന്നത്. എന്നാൽ നിലനിൽക്കുന്നത് പ്രോഗസ്സീവ് ആവുന്നതുമായ ഒരു സാമ്പത്തിക നേട്ടത്തിലെത്താൻ അടിമകളെ കൊണ്ടാവില്ല
@BabuKoch-h2s9 ай бұрын
I will never purchase a Chinese Manufactured electric vehicle. Dr. Samuel. USA.
@vinodantony62229 ай бұрын
ചൈന ഫണ്ട് മുഴുവനും ഇൻവെസ്റ്റ് ചെയ്യുന്നത് മാലിദീപ്പിലാണെന്ന് അൽ ജസീറ,മീഡിയ one, കൈരളി...😂😂😂😂😂
@scariajoseph23729 ай бұрын
എവെർഗ്രാൻഡെ ലിക്വിഡേഷൻനിൽ പോയ സ്ഥിതിക്ക് ഒരു സാമ്പത്തിക സുനാമി ഉണ്ടാകും ഉടൻ തന്നെ.
@antonykj18389 ай бұрын
അമിതമായ പാരാക്രമം ലക്ഷ്യം തകർക്കും എല്ലാ രാജ്യങ്ങൾകും ഇതു പാഠമാകട്ടെ
@mobyantony2989 ай бұрын
Good topic sir 👍
@arunmohan25149 ай бұрын
Pinaarayiii Vijayannn will be very sad now😂😂😂
@mahadevanr36269 ай бұрын
Yechuri ans Raja will go for sanyas.
@dharmanym86529 ай бұрын
Absolutely right sir.congratulations sir 🌹⭐️👏❤️🇮🇳
@MD-ol9tt9 ай бұрын
Clear information
@balankalanad37559 ай бұрын
Thank yol Sir❤
@abhiraj10119 ай бұрын
എവിടെ കമ്മ്യൂണിസ്റ്റ് ഉള്ളത് അവിടെ മുടിയും
@sushilmathew75929 ай бұрын
Achayan u r right.
@haridasharsha37769 ай бұрын
You deserve more viewers.
@Waraqah-Ibn-Nawfal64859 ай бұрын
ചൈന പ്രെസിഡന്റ് 12% മാത്രം രക്ഷപെടാൻ സാധ്യതയുള്ള പന്ക്രീയസ് ക്യാൻസർ ബാദിച്ചു പതുക്കെ മരിക്കുന്നു എന്നും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട് 😂😢
@kuteeez9 ай бұрын
പിണും അങ്ങനെ മറ്റോ ആണ്
@Rajesh.Ranjan9 ай бұрын
@@kuteeez🥺🥺🥺
@Waraqah-Ibn-Nawfal64859 ай бұрын
@@kuteeez പിണു പാൻക്രെയസ് ക്യാൻസർ ആയിരിക്കില്ല, ഗോണോറിയ, സിഫിലിസ് ഒക്കെ ആയിരിക്കും
കേന്ദ്രം സഹായിക്കാത്തത് കൊണ്ടാണ് ചൈന സാമ്പത്തികമായി തകരുന്നത്... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഡൽഹിയിൽ ഒരു സമരം സംഘടിപ്പിക്കുക 🤣🤣🤣
@KarthikeyanC-on3mx9 ай бұрын
♥️♥️♥️♥️♥️🌹🌹🌹🙏🙏🙏🙏.
@joshuahealy94759 ай бұрын
താമസിയാതെ ചൈനയുടെ dissintegration ഉം നടക്കും USSR പോലെ....അടുത്ത് 5 വര്ഷത്തിനുള്ളില് 2020 പോലുള്ള എന്തെങ്കിലും വന്നിലെങ്കിൽ കേരളവും തീരും😢 അല്ലെങ്കിൽ തലയിൽ ആൾ താമസം ഉള്ള.ആരെങ്കിലും ബിജെപി യില് വരണം ....അത് അസാധ്യം ആണ് 😅
@Waraqah-Ibn-Nawfal64859 ай бұрын
എവർഗ്രാൻഡിന്റെ ഹോങ്കോങ് ബ്രാഞ്ച് ആണ് കോടതി ലിക്യുഡാഷനു അയച്ചത്. അവരുടെ ചീഫ് എക്സിക്യൂട്ടീവ് വെളുപ്പെടുത്തിയത് ചൈന ഓപ്പറേഷൻ വേറെയാണ്. രണ്ടാമത് ഹോങ്കോങ് കോടതിയുടെ വിധി മൈൻലാൻഡ് ചൈനയിൽ നടപ്പാക്കണം എന്ന് നിർബന്ധം ഇല്ല
@Vipinbabu-m5t9 ай бұрын
അത് പ്രശ്നം വഷളാകാതെ ഉള്ളൂ
@sanjoe72659 ай бұрын
This is a court ruling from hongkong court only.Evergrande can challenge the verdict.Also mainland china properties won't be liquidated. Evergrande can ask time from court to sell off some assets and repay the debt.
@Abhilash-.9 ай бұрын
ഹോങ്കോങ് കോടതിയിൽ നിന്ന് വിധി വന്നു എന്നതാബ് അല്ലാതെ ഹോങ്കോങ് ഓഫീസ് മാത്രം അല്ല. പിന്നെ ചൈന ഒരു fasict രാജ്യ ആയത് കൊണ്ട് main land ചൈന യിൽ ഇത് നടപ്പാക്കുമോ എന്ന സംശയോക്കാം
@SijuMarkose9 ай бұрын
Hello Mathew Samuel, I greatly admired your reporting during the Tehelka times. Recently, I've been watching your KZbin videos, and it surprised me that they lack the rigor and depth your reports possessed before. After the initial few minutes, you seem to speak from your assumptions, which is normal as it comes with age-I face this problem now. However, if you could try sticking to scripts based on good research combined with your experience, I'm confident your videos will easily reach 300k views. Thanks
@MsLugine9 ай бұрын
Pinarayi will be leader of china
@krishnaniyer72909 ай бұрын
Our market capitalisation hv crossed four and half trillion replacing hang Seng index hongkong We HV become 4th largest in terms of matket cap
@akn6509 ай бұрын
China's real estate sector has heen nosediving since 2021.Alsobthe manufacturing sector has had severe setbacks in the aftermath of C19 pandemic. Owing to no freedom of speech or democratic values and high military ambitions or spending,China economy is decayed and GDP growth is faltering.Most FDI,FII have siphoned out rheir money from China to India,Vietnam etc in view of threats in china. India should tap the opportunity on the decay of China and build up infrastructure and ecosystem to atteact foreign investments in manufacturing sector. China being a hostile nation,India should utilise the avenues to improve massivwly at the cost of the ailing adversary.
@vkxvibe9 ай бұрын
Huawei too...affecting badly
@BalachandranPillai-g1x9 ай бұрын
ഇവിടുത്തെ ചങ്കിലെ ചൈനക്കാരുടെ ഉറക്കം കെടുത്തരുത് സർ
@thenameis_dk9 ай бұрын
Evargrande വിഷയം തുടങ്ങിപ്പോ മുതൽ എനിക്ക് തോന്നിയത് ആണ് ഇവന്മാർ മൊത്തത്തിൽ കുത്തുപാള എടുക്കും എന്ന്.
@PAPPUMON-mn1us9 ай бұрын
വളരെ ശരിയാണ്... ചൈന ഇനി അധികം മുന്നോട്ടു പോകില്ല... മുന്നോട്ടു പോകണം എങ്കിൽ ഇന്ത്യയോട് ചേർന്ന് നിന്ന് സഹകരിച്ചേ മതിയാവു.... അത് സംഭവിക്കും...
@sunilnp51279 ай бұрын
Sabavikanam
@meeranair65469 ай бұрын
Pottipolinju pokatte naasham Rajyam...i am a fan of chinese culture ...but ardent opposer of chinese regime
@India205049 ай бұрын
India Over china In Manufacturing🇮🇳🧡
@sachith308 ай бұрын
Those who tried to fly above the sky has never survived in this universe.
@anuu3749 ай бұрын
നമ്മൾ അവരേക്കാൾ 100 വര്‍ഷം പിന്നിലാണ്
@reginadapuram72899 ай бұрын
30 വർഷം 👌
@Padmanabhan-rz8jj9 ай бұрын
അവർ വിചാരിച്ചു അവരുടെ പിന്നാലെ A grade രാജ്യങ്ങൾ പോകുമെന്ന്. Estern രാജ്യങ്ങളുടെ വിരോധം സമ്പാദിച്ചു. വമ്പൻ കമ്പനികൾ പിന്മാറി. കമ്മ്യൂണിസം എന്നാൽ ആത്യന്തികമായി ഏകാധിപത്യമാണ്. അവസാന ദൃഷ്ട്ടാന്തം കേരളമാണ്.
@gopakumargopakumar16459 ай бұрын
Adipoli
@JoseCP-x2c9 ай бұрын
👍👍👍👍👍
@krishnakumarnambudiripad25309 ай бұрын
ബുദ്ധിയില്ലാത്ത കമ്മ്യൂണിസ്റ്റുകൾ എന്ത് മനസ്സിലാക്കാൻ .
@nijuniju55189 ай бұрын
👍🏻👍🏻
@ranjuranjith49409 ай бұрын
സർ, Evergrande ന്റെ കാര്യത്തിൽ തീരുമാനമായിട്ട് ഒരാഴ്ച ആയി.. ഒന്നുകൂടെ അപ്ഡേറ്റ് ആകണം.. ഒരു സംശയം, ഇന്ത്യ എന്തുകൊണ്ടാകും സാമ്പത്തിക സർവ്വേ നടത്താത്തത്
@renijoy9629 ай бұрын
ചൈനക്കാർ അത്ര പെട്ടെന്നൊന്നും തീരില്ല കാരണംജിങ് പിങ്ങും അവന്റെ അനുയായികളും ഒരിക്കലും അതിനു സമ്മതിക്കില്ല കാരണം അവർ കുതന്ത്രശാലിയായ ജനതയാണ്👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sanjoe72659 ай бұрын
Athe..China tharnal India full affect cheyyum..
@sunilnp51279 ай бұрын
Tharam kuthathram kurmabuthi
@mathewkj13799 ай бұрын
മോദിയുടെ തന്ത്രങ്ങൾ വിജയിക്കുന്നു 👍
@sunilk73909 ай бұрын
മാമുക്കോയ പറഞ്ഞ പോലെ.. മതി.. ധൃതി ഇല്ല..
@gopankrishnan-72879 ай бұрын
Oru uyarchaqu oru thazcha,, Mandayil nokki adichu,,India Global power,,,, 💪💪💪💪💪💪
@sooryajith2029 ай бұрын
🙏🇮🇳🙏
@BabuKoch-h2s9 ай бұрын
Welcome to India but not Kerala. We don't need any kinds of industries or business in Kerala.
@balachandrannairs79649 ай бұрын
ഇവിടുത്തേ co.op.bank പോലെ
@baijuchacko779 ай бұрын
Need sound
@thomasmathew68299 ай бұрын
Not about communist policy, it's all about covid virus generation and it's spread
@jeenpxxavier87999 ай бұрын
Mathew sir is it same company ( evergreen shipping)
@HariVPillai-j5n9 ай бұрын
🥰🥰🥰
@josephkj4269 ай бұрын
Ella Thinmakaludeum uravidam china
@sudheer.kkollayi75769 ай бұрын
അച്ചായാ പൽക്കി ശർമ്മ യുടെ വിൻ്റേജ് ചാനൽ കാണാറുണ്ട് അല്ലേ😊😊
@sanjoe72659 ай бұрын
😅
@saratkurup59659 ай бұрын
വാര്ത്തകൾ പല സോർസ് വഴി കിട്ടില്ലേ. പിന്നെ എന്തിനാണ് വേറൊരു ന്യൂസ് ചാനൽ കോപ്പിയടി ക്കേണ്ട ആവശ്യം?
@Rajesh.Ranjan9 ай бұрын
It's in English.We can collect news from many sources.
@sudheer.kkollayi75769 ай бұрын
അച്ചായനെ എനികിഷ്ടമാണ്❤❤❤ സ്ഥിരം പ്രേഷകനാണ്❤❤
@josephkj4269 ай бұрын
When evilness increase very high in a country that country will collapse immediately
@rajuthomas74719 ай бұрын
കമ്മ്യൂണിസ്റ്റ് രാജ്യത്തിലും കമ്മ്യൂണിസ്റ്റ് സംസ്ഥാനത്തിലും ആരെങ്കിലും ബിസിനസിന് നിക്ഷേപം നടത്തുമോ.😄 ചൈനയിലെയും കേരളത്തിലെയും കമ്മ്യൂണിസത്തിന്റെ നാശം അടുത്തു.
@vinilthomas69749 ай бұрын
ഇന്ത്യയിൽ കുറച്ചു പൈസക് സാധനം പ്രൊഡ്യൂസ് ചെയാം ബട്ട് ചൈനയിൽ ഇന്ത്യയുടെ അഞ്ചിരട്ടി ശമ്പളം ഉണ്ട്.
India nalla valarchayanu. 2 or 3 muthalalimaranu India
@ExploringAngel9 ай бұрын
Sad to see china loosing. China should invest their capital in traditional religions. 🇮🇳🫂 🇨🇳
@pkochujpkochuj9 ай бұрын
Changilai China....😭💨💥🤯
@timeforchangethings9 ай бұрын
China is now facing a challenge that shift into a developed country, a country who using pricey things it will leads to increase economy and price increase, foreign company couldn't afford the expenses, so they shifting to another cheapest country. For ai thing china is double advanced and they stated to implement multiple things, it's true real estate have serious impact, that doesn't mean china will collapse
@JailerKerala9 ай бұрын
Samuvel france farkers strike oru video cheyuuuu europe top ayirunnu macrone graph thazaottu anu so china tharchaakku karanam avarudai panna character anu education level china visa hub ayirunnu foreign students after covid negative impact vannu
@@LJ-qe9vlലോകത്തു കൊതം പൊട്ടി മരിക്കുന്ന സമാധാന മതം 🤣
@krishnaniyer72909 ай бұрын
Chinese banks are sitting on a huge pile of bad loans and it may lead to collapse of banking system
@shamsucp-js4rm9 ай бұрын
സുഗിപ്പിക്കൽ കൃസങ്കി
@krishnaniyer72909 ай бұрын
China holds huge chunk of us treasury bonds.if Chinese economy collapse there will be a huge impact on US economy and it will spread to other countries including India
@sanjoe72659 ай бұрын
Yes..90% of daily household products, smartphones which Indians use are all from China..
@vijayjoseph51619 ай бұрын
Some day communist Kerala will follow …
@pramilasaji20549 ай бұрын
Please don't do such videos on china.... this will hurt already heart broken Kerala communists.
@radhakrishnant76269 ай бұрын
China thakarunnu😊 Russia thakarnu.... Keralathil... C. P. M..... Tudarnnal..... 😊
@soundofsoundless66289 ай бұрын
Great news 😅
@vonstauffenburg42949 ай бұрын
Indiyile unemployment nekurich ee budhimaan oru abhiprayavum illa
@ldreams7309 ай бұрын
Maldives recent news cheyyumo
@roymathewmathew53659 ай бұрын
ഇനി പറയൂ.... ഭാരതം ആരു ഭരിക്കണം...???? ഭാരതത്തിൻ്റെ വില ഭാരതീയർക്ക് പറഞ്ഞു തന്ന മനുഷ്യനോ...????? അതോ ഇപ്പോഴും പക്വതയെത്താത്ത വൃദ്ധനായ യുവാവോ...????
@vijeeshvijayan99669 ай бұрын
China thakarunnu ranbdu round oodi.we are celebrating a 180 km/hr train, while they are running at 1000 km/hr and securing numerous international projects. Check the last quarter FDI to China; it's 30% higher compared to the combined figures for India, Indonesia, and Vietnam. Avoid sharing unreliable news based on the failure of one or two companies in China. China may face challenges if the world discovers alternative options for the production of goods.
@jayachandranr47059 ай бұрын
ചൈനക്കാർ പെട്ട ന്നൊന്നും തകരില്ല അത്രത്തോളം രാജ്യസ്നേഹവും അത് മാർത്ഥയും കഠിനാ ദ്യാനികളുമാണ് അവർ. ഇന്ത്യാക്കാർ അത്കണ്ട് പഠിക്കണം. എനിക്ക് ഒരു രാഷ്ട്രീയവും ഇല്ല .
@shiningstar9589 ай бұрын
അടിക്കുറിപ്പ് എനിക്ക് രാഷ്ട്രിയം ഇല്ല 😂😂. ടോ രാജ്യസ്നേഹം ആണോ ഒരു രാജ്യത്തിന്റെ വികസനത്തിന് കാരണം. കഠിനാധ്വാനം ആണെങ്കിൽ ആഫ്രിക്ക ഒക്കെ ലോകത്തിൽ മുന്പിൽ നിന്നേനെ.താനൊക്കെ ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരുത്തൻ ആണല്ലോ 🫢
@sanjoe72659 ай бұрын
ചെന്നൈ ഒരു വിസ്മയം ആണ്.
@Rajesh.Ranjan9 ай бұрын
Yes, correct.
@Rajesh.Ranjan9 ай бұрын
@@shiningstar958If you need to be rich, Patriotism, technology and hardwork are the basic requirements.
@anilkumariks92669 ай бұрын
@@shiningstar958അഫ്രിക്കക്കാര്‍ അദ്ധ്വാനികളാണോ എനിക്ക് ഇത് പുതിയ അറിവാണ് !😂 ലോകത്ത് ഇത്രയും കുഴിമടിയന്‍മാരായ ജനത വേറെ ഇല്ല !
@nudinnudin29 ай бұрын
എടാ മാത്യു നീ നുണ പറഞ്ഞു കൊണ്ടേയിരിക്കല്ല
@benedictmathai28889 ай бұрын
ഈ അടുത്ത് ഒരു റിപ്പോർട്ട് കണ്ടു വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നും അവരുടെ നിക്ഷേപം പിൻവലിച്ചു എന്ന്
@rejimone.m17499 ай бұрын
Joke in 2024.What foolishness you are talking.Very shame
@vsomarajanpillai62619 ай бұрын
ചൈന നശിച്ചെങ്കിലേ ലോകത്ത് സമാധാനമുണ്ടാകൂ
@James_sullivan.3339 ай бұрын
Serpentza and Laowhy86 .ena randu youtube channel kandal mathi. They are showing the reality of china.
@PAPPUMON-mn1us9 ай бұрын
ഗ്ലോബൽ ഇക്കോണമി യേ ബാധിക്കുകയൊന്നുമില്ല
@PAPPUMON-mn1us9 ай бұрын
ജന സംഖ്യ കുറവോ ചൈനയിൽ ? 🤔
@12ton129 ай бұрын
Youth kuravan..
@sanjoe72659 ай бұрын
Fertility rate kuravanu
@stephenfrancis13129 ай бұрын
😊
@saratkurup59659 ай бұрын
മൊത്തം ജനസംഖ്യാ നോക്കിയിട്ട് കാര്യമില്ലല്ലോ. ചെറുപ്പക്കാരുടെ ജന സംഖ്യാ എന്നാണ് ഉദ്ദേശിച്ചത്. പ്രായംമായവർ എല്ലാം പെൻഷനും വാങ്ങി ചുമ്മാ ഇരിക്കുകയല്ലേ. ഒറ്റ കുട്ടി പോളിസി ഇപ്പോ പണികൊടുത്തു. ഇപ്പോൾ ചൈനയിൽ ചെറുപ്പക്കാരുടെ എണ്ണം കുറവും പ്രായമായവരുടെ എണ്ണം കൂടുത്തലുമമാണ്.
@akn6509 ай бұрын
Population growth is negative in China and youth population is falling.