നിക്കോള ടെസ്ല അന്ന് കണ്ടെത്തിയ സിഗ്നൽ ഈ പേടകത്തിന്റെയോ ??

  Рет қаралды 117,821

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

ചില തള്ളുകൾ അങ്ങനെയാണ്. നമ്മളെ അത് പലവിധത്തിൽ വിശ്വസിപ്പിച്ചു കൊണ്ടേയിരിക്കും. അത്തരത്തിലുള്ള ഒരു തള്ളാണ് ബ്ലാക്ക് നൈറ്റ് സാറ്റലൈറ്റ്. എന്താണ് ബ്ലാക്ക് നൈറ്റ് പിന്നിലുള്ള സത്യാവസ്ഥ നമുക്ക് നോക്കാം.
Official ayi email ayakkan - jrstudiomalayalam@gmail.com
Variety topic podcast kelkano- open.spotify.c... (spotify)
- anchor.fm/jr-s... (anchor)
Instagramil varuuu-- ...
Telegramil sci fi cinema veno - t.me/jrstudiom...
Fbil post idarund- / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS :copyright to ®Jithinraj RS™.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
source -
www.popularmec...
www.space.com/...
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 558
@dinrajkdinesh3538
@dinrajkdinesh3538 3 жыл бұрын
ശാസ്ത്രത്തെ വളച്ചു ഓടിക്കാതെ സാധാരണക്കാരന് മനുസലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ഏക ചാനൽ 🔥🔥Jr studio🔥🔥♥️♥️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
❤❤😇
@midhunm9099
@midhunm9099 3 жыл бұрын
Sathyam 🔥🔥🔥
@manojm2329
@manojm2329 3 жыл бұрын
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഹോളിവുഡ് സിനിമയിൽ ഒക്കെ കാണുന്ന പോലെയുള്ള ഒരു interstellar സ്പേസ് യാത്ര ❤
@musthafapm8531
@musthafapm8531 3 жыл бұрын
Me to
@anwarpalliyalil2193
@anwarpalliyalil2193 3 жыл бұрын
ath cinemayaanu machaane...
@anwarpalliyalil2193
@anwarpalliyalil2193 3 жыл бұрын
bhoomiyil thanne vichithramaaya sthalangalund...
@PKpk-or2oe
@PKpk-or2oe 3 жыл бұрын
🙋‍♂️
@polarfactory
@polarfactory 3 жыл бұрын
കുറച്ച് കഞ്ചാവ് വാങ്ങി വലിച്ചമതി 🤪🤪🤪🤪🤪😜
@EKMEDIATECH
@EKMEDIATECH 3 жыл бұрын
ഇങ്ങനെ ഒരു ചാനൽ ഉള്ളത് കൊണ്ട് നമ്മുക്ക് ഇതൊക്കെ Detail ആയി മനസ്സിലാവുന്നു JR Studio 😍
@mubzplay
@mubzplay 3 жыл бұрын
ചൊവ്വയിൽ ജീവൻ ഉണ്ടാവാൻ സദ്യദ് ഇല്ല.പക്ഷ ഈ പ്രപഞ്ചത്തിൽ evidekayo ഉണ്ടന്ന ഒരു തോന്നൽ
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Athe. Enkim unde
@abhijith7888
@abhijith7888 3 жыл бұрын
Orupad light-years akale undayekkam
@Djalanmusix
@Djalanmusix 3 жыл бұрын
അങ്ങനെ കണ്ടെത്തിയാൽ നമ്മൾ അവരെ നിരീഷിക്കില്ലെ🤗😇
@siriljoy4682
@siriljoy4682 3 жыл бұрын
Yes bro enikkum thonniyit und.. Evideyo manushinekkal budi kazhive ellam ollavar und
@laijo5025
@laijo5025 3 жыл бұрын
Ys
@MYSTERIOUS5HRJ
@MYSTERIOUS5HRJ 3 жыл бұрын
I love tesla more than Edison♥️
@athul9139
@athul9139 3 жыл бұрын
Yeah bro me too
@sk4115
@sk4115 2 жыл бұрын
Tesla the great
@BenTen-sk3bu
@BenTen-sk3bu 2 жыл бұрын
Edison is pathetic
@vipinvelayudhan8891
@vipinvelayudhan8891 3 жыл бұрын
Sir, You always tell the truth in straight way. Simple presentation with powerful matters.
@creator0956
@creator0956 3 жыл бұрын
Jr power😍
@vishnu938
@vishnu938 3 жыл бұрын
I am waiting for this type of subject
@sindhuvasudevnsindhuvasude7544
@sindhuvasudevnsindhuvasude7544 3 жыл бұрын
JR studio.uyir
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😇😇
@sufiyanmst8539
@sufiyanmst8539 3 жыл бұрын
Thanks for the video We need more information to SPACE 🌌 🚀 and NIKOLA TESLA
@Hippop12345
@Hippop12345 3 жыл бұрын
Nalloru samshayam theerthu tannathil valare nandhi 😊
@josephmt7951
@josephmt7951 3 жыл бұрын
Reveals the facts behind the various conspiracies Good
@070nandhanns6
@070nandhanns6 3 жыл бұрын
❤❤❤❤❤❤❤ Nerathe ethi njanm😃
@arkcreations540
@arkcreations540 3 жыл бұрын
Nice video bro❤
@titoprakash
@titoprakash 3 жыл бұрын
You can be a good teacher Thannae polae ullavarae anu nammudae school okkae vendathu
@Interstellarjourney7
@Interstellarjourney7 3 жыл бұрын
*JR Studio💙*
@samkuriachen857
@samkuriachen857 3 жыл бұрын
എന്തോ നല്ല രസാണ് കേൾക്കാൻ 🤩🤗👏
@becool5611
@becool5611 3 жыл бұрын
Nan oru 10 thil padikkunna kuttiyann, inik inganeyulla shasthra karyjaranglan ishttaman athinal thanne sirnte athu video ittalum nan kanarnd
@gmgeorg09
@gmgeorg09 3 жыл бұрын
The one good thing about you is whatever the concept you make it clear towards the end of the the video.
@vivekmohan7785
@vivekmohan7785 3 жыл бұрын
Thanks for honest review
@mixsterio2144
@mixsterio2144 3 жыл бұрын
Tesla ടെ ടെക്നോളജി ഉപയോഗിച്ച് മനുഷ്യൻ ഭൂമി ടെ കാലാവസ്ഥ നിന്ത്രികുന്നൂ എന്ന് ഉള്ളത് ശെരി അന്നോ അങ്ങനെ പറ്റുമോ ഇതിനെ കുറിച്ച് ഒരു വീഡിയൊ ചെയ്യാമോ . ചെയാന്ന് പറഞ്ഞതാണ് മറന്നു അല്ലെ 😞
@playstor7574
@playstor7574 3 жыл бұрын
ജിതിൻ രാജ് 🔥
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😄
@masterleo3
@masterleo3 3 жыл бұрын
Do a video of Nikola Tesla story
@brooks1305
@brooks1305 3 жыл бұрын
Jithin raj❤
@esandra3296
@esandra3296 3 жыл бұрын
Great information 👏
@maheshmanoharan4066
@maheshmanoharan4066 3 жыл бұрын
UFO ...kurich video cheyyamo..
@shihabshihabputtanpalli4013
@shihabshihabputtanpalli4013 3 жыл бұрын
Super brother
@YuvalNoahHarri
@YuvalNoahHarri 3 жыл бұрын
Good video ജത്തിൻ ജെർ
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
@YuvalNoahHarri
@YuvalNoahHarri 3 жыл бұрын
@@jrstudiomalayalam 😁
@Jack-og2zx
@Jack-og2zx 3 жыл бұрын
Technology will rise so far in our future , we can overcome our limitations in future , remember this comment when that will happen in future
@abdu6688
@abdu6688 3 жыл бұрын
ശാസ്ത്രത്തിന്റെ ഏതൊരു അതിനെ മറികടന്നു പോകുന്ന ഒരു ഡാർക്ക് സോൻ ഉണ്ട്💥
@urzabhijith3054
@urzabhijith3054 3 жыл бұрын
do a video on Neuralink
@abhijith7143
@abhijith7143 3 жыл бұрын
Super video
@agiakhilsuresh3300
@agiakhilsuresh3300 3 жыл бұрын
Superb🔥👌
@sk4115
@sk4115 2 жыл бұрын
Ennal ennu athilum valyia technology ondalla annattu athonnu kandupidichilla
@tomykochin4787
@tomykochin4787 3 жыл бұрын
അരുണാചൽ പ്രദേശിൽ ഉള്ള സ്ഥലവാസിയിൽ നിന്നും ഏലിയൻ ഫാമിലിയെ കുറിച്ചും, ഏലിയൻസ് ഭൂമിയിൽ ഉപേക്ഷിച്ചു പോയ 7 തരം tools എനിക്ക് സ്ഥലവാസിയിൽ നിന്നും ലഭിച്ചു. അത് ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെൻ്റ് test നടത്തി സ്ഥിതികരിച്ചു.,,, രാത്രിയിൽ സ്വയം പ്രകാശിക്കുന്ന വസ്തു. ഇപ്പോൾ പത്തനംതിട്ടയിൽ സൂക്ഷിക്കുന്നു. ഇവകൾക്ക് ഡിസ്കിന് Earthഗ്രാവിറ്റി ഇല്ല. വായുവിൽ സ്ഥാപിക്കുന്നിടത്ത് നിൽക്കും,,
@anish-sci-fi
@anish-sci-fi 3 жыл бұрын
Sir... പത്തനംതിട്ടയിൽ എവിടെയാ...ഈ മ്യൂസിയം .. ഒന്ന് share ചെയ്യാമോ.. Iam also kochi
@ijasiwtr1688
@ijasiwtr1688 3 жыл бұрын
Albert einstein nte career ne patti oru video cheyyamo
@abrahamlincoln9128
@abrahamlincoln9128 3 жыл бұрын
I was waiting 🤩
@_h______ri__6381
@_h______ri__6381 3 жыл бұрын
🔥🔥🔥🔥
@ronyabraham1
@ronyabraham1 3 жыл бұрын
Light probes....on the sky
@sureshkrishna_mr._loki_1152
@sureshkrishna_mr._loki_1152 3 жыл бұрын
എന്റെ സയൻസിനോടുള്ള ഇഷ്ടം തുടങ്ങിയത് ഉമേഷ്‌ അമ്പാടി എന്നാ യൂട്യൂബ് ചാനൽ കണ്ടതുതുമുതൽ ആണ് THE FIRST SCIENCE CHANNEL IN MALAYALAM ⚡️⚡️💯 എന്നാൽ ഇന്ന് ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് jr. Studio annu✨️⚡️
@PAULESTHAPPAN
@PAULESTHAPPAN 3 жыл бұрын
Can you do a video on reentering of "Long March 5B"(CNSA). Thank you.
@learnthrough4083
@learnthrough4083 3 жыл бұрын
Background music etha?
@praveenkc3627
@praveenkc3627 3 жыл бұрын
Bro When is Ur birthday? "എന്തിനാണ് bro" എന്ന് ചോയ്ക്കല്ലേ വെറുതെ അറിയാൻ ഒരാഗ്രഹം, ഒരു രസം 😅
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Ozone day
@KnowledgeFactMalayalam
@KnowledgeFactMalayalam 3 жыл бұрын
@@jrstudiomalayalam sep 16?
@albzwanderlust7821
@albzwanderlust7821 3 жыл бұрын
Aaha appo corona nerathe ullathalle
@Noushad9990
@Noushad9990 3 жыл бұрын
❤❤❤from NAS
@LibinBabykannur
@LibinBabykannur 3 жыл бұрын
COVID-19🦠😷 ayi kanuna njan super video
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
Thankalk positive aano
@LibinBabykannur
@LibinBabykannur 3 жыл бұрын
@@kesuabhiaamidaya175 ya
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
@@LibinBabykannur hospital aano. Aswasthatha vallathumundo??
@LibinBabykannur
@LibinBabykannur 3 жыл бұрын
@@kesuabhiaamidaya175 hospital ellam full a kuzapam ella chila time l fever pinnne body pain headache etc am purathu service technician ayirunu evedeno poyapo kitiyatha my wife also same situation covid😌😷
@jeesonjames3298
@jeesonjames3298 3 жыл бұрын
Corona spysatelite😄😄
@josephlukose3866
@josephlukose3866 3 жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു തിയറി കേള്‍ക്കണത്.. കേട്ടപ്പോ മുഴുവായും തള്ളാണ് എന്നൊന്നും ഉറപ്പിച്ച് പറയാന്‍ പറ്റില്ല.. ഭൂമിയെ പതിമുവായിരം വര്‍ഷം മുന്നേ നിരീക്ഷിച്ച് തുടങ്ങിയതാണേല്‍ അത്രക്ക് ഹൈലി അഡ്വാന്‍സിഡ് ടെക്കനോളജി ആവും സോ അവര്‍ക്ക് ഈസി ആയി നമ്മുടെ സാറ്റലൈറ്റുകളുടെ കണ്ണ് വെട്ടിച്ച് ഇനിയും വര്‍ഷങ്ങളോളം തുടരാനാവും... ഹിസ്റ്ററി ചാനലിലെ എന്‍ഷ്യന്‍റ് ആസ്ട്രനോട്ട് തിയറി പ്രോഗ്രാം ഒക്കെ കണാറുള്ളതുകൊണ്ട് ഒരുപക്ഷെ എന്‍റെ തോന്നലുമാവാം ഇത്
@homosapien735
@homosapien735 3 жыл бұрын
Ha.. Ha..me also thought lot about UFOs when pentagon released one.
@s4lifestyle643
@s4lifestyle643 3 жыл бұрын
🙏👍
@jeffth7837
@jeffth7837 3 жыл бұрын
❤️
@hellgamer5729
@hellgamer5729 3 жыл бұрын
തള്ളില്ലാത്ത മാന്യാമായി സയൻസ് വിശദീകരിക്കുന്ന ഒരേ ഒരു ചാനൽ❤️😍
@CHACHUSMON
@CHACHUSMON Жыл бұрын
Very correct 👍
@akshayk.k8534
@akshayk.k8534 3 жыл бұрын
ആദ്യമായിട്ടാണ് കേൾക്കുന്നത്.. എങ്കിലും interesting ആണ്..🤗 ഇങ്ങനെ വ്യത്യസ്ഥമായ ടോപിക്സ് ഇത്ര മനോഹരമായി അവതരിപ്പിക്കാൻ ജിതിൻ ഏട്ടനെ കഴിഞ്ഞിട്ടേ മലയാളികളിൽ വേറെ അളുള്ളൂ...🥰
@nancyjoseph9962
@nancyjoseph9962 3 жыл бұрын
Hello Tony 😂
@akshayk.k8534
@akshayk.k8534 3 жыл бұрын
@@nancyjoseph9962 Hlo How are you..?
@pindropsilenc
@pindropsilenc 3 жыл бұрын
ജെ ആർ സ്റ്റുഡിയോയിലേക്ക് സ്വാഗതം
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
@akshayk.k8534
@akshayk.k8534 3 жыл бұрын
@@pindropsilenc Hi Friends..
@akhilakpixel875
@akhilakpixel875 3 жыл бұрын
ഇതുവരെ ഭൂമിയിൽ വരാത്ത അന്യഗ്രഹ ജീവികളെ നമ്മൾ ഇവിടെ സ്ഥിരവാസക്കാരായി മാറ്റിയെടുത്തു..
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
🤣
@Siva-on1tc
@Siva-on1tc 3 жыл бұрын
@Nandu.N NanZZ.N than kando🙄
@BasilPaulose
@BasilPaulose 3 жыл бұрын
🤣🤣🤣🤣
@Amal-fj1st
@Amal-fj1st 3 жыл бұрын
@@Siva-on1tc thaan kandath matre viswasikoo😂😂
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
@@Siva-on1tc appo Dubai ille?😂😂😂
@itsmesharath8086
@itsmesharath8086 3 жыл бұрын
Corona സാറ്റലൈറ്റ് ആദ്യമായി കേൾക്കുന്ന പേര് 😮
@ashiqtheyyalimarakkar764
@ashiqtheyyalimarakkar764 3 жыл бұрын
Covid 19 vannathinushesham orupaad thavana kelkunnund Corona enn😂
@sreeragm788
@sreeragm788 3 жыл бұрын
I am back after my exams✌️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Back bro
@Rahulprasad200
@Rahulprasad200 3 жыл бұрын
Eam waitinggg🔥
@Dashamuulam
@Dashamuulam 3 жыл бұрын
നിങ്ങളുടെ ഈ channel ലെ subject എന്താണ്?! ഇതാണോ astrophysics? ഇങ്ങനെയുള്ള topics ഒക്കെ വളരെയധികം ഇഷ്ടം ആണ്❤️🙏
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
ഞാൻ അന്വേഷിച്ചു മനസിലാക്കുന്ന topics share ചെയുന്നു. അത്രെ ഉള്ളു bro.. Especially സയൻസ്
@Dashamuulam
@Dashamuulam 3 жыл бұрын
@@jrstudiomalayalam ❤️
@kannanc.s3
@kannanc.s3 3 жыл бұрын
Helix nebula യുടെ നിലവിളി, black knight satlite ന്റെ ചാര പണി, area 51 ലെ പറക്കും തളിക എന്തൊക്കെ തള്ളുകൾ ആണല്ലേ ആൾകാർ പറഞ്ഞുണ്ടാക്കുന്നെ. നിങ്ങൾ പറഞ്ഞത് കൊണ്ട് ഇതിന്റെയൊക്കെ സത്യാവസ്ഥ പിടികിട്ടി.
@teslamyhero8581
@teslamyhero8581 3 жыл бұрын
അതു തന്നെ... എല്ലാ മതഗ്രന്ഥങ്ങളും പറയുന്ന അമാനുഷിക കഥകൾ പോലെ
@rakesh43667
@rakesh43667 3 жыл бұрын
bro മംഗൾ യാൻ മിഷൻ ഇപ്പോഴും ഉണ്ടോ അതോ അതിന്റെ കാലവധി കഴിഞ്ഞോ🙄
@robbysg40
@robbysg40 3 жыл бұрын
👍
@mixsterio2144
@mixsterio2144 3 жыл бұрын
Tesla ടെ ടെക്നോളജി ഉപയോഗിച്ച് മനുഷ്യൻ ഭൂമി ടെ കാലാവസ്ഥ നിന്ത്രികുന്നൂ എന്ന് ഉള്ളത് ശെരി അന്നോ അങ്ങനെ പറ്റുമോ ഇതിനെ കുറിച്ച് ഒരു വീഡിയൊ ചെയ്യാമോ . ചെയാന്ന് പറഞ്ഞതാണ് മറന്നു അല്ലെ 😞
@athul.krishna
@athul.krishna 3 жыл бұрын
Sir njan innale Oru script ayachirunnu...... Hope you received it........... Kittiyaal oru reply tharane........
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Vayichu nokam broo
@chrisj8389
@chrisj8389 3 жыл бұрын
Bro, ചൈനയുടെ ഏതോ ഒരു ഉപഗ്രഹം ഭൂമിയിൽ വന്ന് വീഴാൻ പോകുന്നുണ്ട് എന്ന് വാർത്ത കണ്ടു സത്യമാണോ bro explain chiyammoo,....
@Vineethtkm
@Vineethtkm 3 жыл бұрын
നിക്കോള ടെസ്ല യുടെ കണ്ടെത്തലുകൾ എല്ലാം അത്ഭുതകരമാണ്... പ്രപഞ്ചം അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ സഹായിച്ചിരുന്നു എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ രാമാനുജനും അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക് ദൈവീകമായ സഹായം ലഭിച്ചിട്ടുണ്ട് എന്ന് പ്രസ്താവിച്ചിരുന്നു.. ഈ വിഷയത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു 🙏
@appuaravind2885
@appuaravind2885 3 жыл бұрын
ശുദ്ധമായ ഭാഷയിൽ വ്യക്തമായി ശാസ്ത്രം പറഞ്ഞ് തരുന്ന ഏക ചാനൽ. Keep going jithinetta ❤️❤️
@vishnumah1729
@vishnumah1729 3 жыл бұрын
ആരേലും ചിന്തിച്ചിട്ടുണ്ടോ ? ആദ്യമായി ഭൂമിക്ക് പുറത്ത് പോയപ്പോൾ അവിടെ ഓക്സിജൻ ഇല്ലാ എന്ന് അവർ എങ്ങനെ മനസിലാക്കി കാണുമെന്ന്.... ആരേലും മരിച്ചിട്ടുണ്ടാകുമൊ അങ്ങനെ
@arunkumarshibu
@arunkumarshibu 3 жыл бұрын
Eethenkilum mission vazhi oxygen nte presence illa enn kandupidichukaanum
@vishnumah1729
@vishnumah1729 3 жыл бұрын
@@arunkumarshibu ശരിയായിരിക്കാം
@ANILKUMAR-wi2rn
@ANILKUMAR-wi2rn 3 жыл бұрын
Solar il karangi nadakunna ade sukam kitty presentation kettappol Anil Aroor Mor Aqua
@Performance176
@Performance176 3 жыл бұрын
എൻറെ ഒരു ചെറിയ സംശയത്തിന് ഉത്തരം തരുവോ, എങ്ങനെയാണ് വേറെ ഒരു ഗ്രഹത്തിന്റെയോ നക്ഷത്രത്തെയോ ദൂരം മനസ്സിലാക്കാൻ പറ്റുന്നത്, സാധാരണ പറയുന്നില്ലെ 100 പ്രകാശവർഷമാണ്, പത്തായിരം പ്രകാശവർഷമാണ് എന്നൊക്കെ, അത് എങ്ങനെയാണ് കറക്റ്റ് ആയിട്ട് അറിയാൻ കഴിയുന്നത് പ്ളീസ് പ്ലീസ് പ്ലീസ്
@saikrishna6125
@saikrishna6125 3 жыл бұрын
Bro inte job endha parayo ?
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Pg cheyunn bro
@venusstellar1597
@venusstellar1597 2 жыл бұрын
Le so called sci-fi u tube channel : 13000 വർഷം പഴക്കമുള്ള ബ്ലാക്ക് നൈറ്റ്‌ satelite ഇന്നും ഭൂമിയെ നാം അറിയാതെ ചുറ്റുന്നുണ്ട്. 😵‍💫 Le Jithin Raj : Let's talk science. 😍❤❤
@070nandhanns6
@070nandhanns6 3 жыл бұрын
Hai
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Hai
@070nandhanns6
@070nandhanns6 3 жыл бұрын
@@jrstudiomalayalam 🖤🖤🖤
@sridevi5999
@sridevi5999 3 жыл бұрын
1steeee
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😇
@sarithavasudevan6368
@sarithavasudevan6368 3 жыл бұрын
ജിത്തു..... സംശയം ക്ലിയർ ആക്കിത്തന്നതിനു.... എന്നാലും ഉണ്ടാവാൻ സാധ്യത ഇല്ലേ.... ദൂരെ.... Kidu videyuo sooooper 😘😍🤩👍🙏♥❤🤗🙌🤝👌👐👏👏💞
@uarethecringestasf
@uarethecringestasf 3 жыл бұрын
ചേട്ടാ , സ്പേസിൽ ധാരാളം satalitukal ഉണ്ടല്ലോ , എന്നിട്ടും അ ചിത്രത്തിൽ 1 satallitinepolum കാണുന്നില്ലല്ലോ
@steveopgaming9172
@steveopgaming9172 2 жыл бұрын
Bro Ellam thettan enn orikyalm parayan Okkilla namuk ariyathe Orupad karyangal nadakunund, misterious aayitula Orupad karyangal nadakunund
@hadit1483
@hadit1483 3 жыл бұрын
Itharayum vishalamaya prapanjathil booomiyil mathram jeevikal ollu enn vishvasikkunnathil thanne oru ith ile
@Mobilepiano
@Mobilepiano 3 жыл бұрын
JR Studio & Tricks by Fazil ഈ രണ്ട് ചാനലും കുട്ടികളെ must കാണിക്കേണ്ട ചാനലുകൾ ആണ്.
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Fazil❤
@afsalkuniyil3678
@afsalkuniyil3678 3 жыл бұрын
ഇതൊക്കെ എവിടുന്ന് എടുത്തു വരുന്നത്. 🥰🥰🌹🌹🌹
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😁😁😁
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😁😁😁
@manojvarghesevarghese2231
@manojvarghesevarghese2231 3 жыл бұрын
വായന, പുതിയ അറിവുകൾ അറിയാനുള്ള ജിജ്ഞാസ.അന്വേഷണങ്ങൾ. ജിതിൻസാർ സൂപ്പർ അല്ലേ,
@sheejabinu6855
@sheejabinu6855 3 жыл бұрын
Hello Jr studio, show something video or picture like other space discovery channels..,
@uarethecringestasf
@uarethecringestasf 3 жыл бұрын
Eettavum നന്നായി സയൻസിന്റെ കുറിച്ച് പറഞ്ഞുതരുന്ന ചാനലുകളിൽ ആദ്യ 5 എണ്ണത്തിൽ jr ഉണ്ടാവും 💝 തീർച്ച....💓🔥
@adhithyanv1228
@adhithyanv1228 3 жыл бұрын
Bakkiyeethann parayuvo😂
@uarethecringestasf
@uarethecringestasf 3 жыл бұрын
@@adhithyanv1228 അത് എനിക്ക് അറിഞ്ഞുകൂടാ 🤣😎..... എന്നാലും ആ 5 എന്നത് jr ഉണ്ടാവും ഉറപ്പ് .....💪
@ലോറികേറിചത്തതവള
@ലോറികേറിചത്തതവള 3 жыл бұрын
രവിചന്ദ്രൻ, വൈശാഖൻ, ജിതിൻ മൈ ഹീറോസ് 💯
@evilsfriend4234
@evilsfriend4234 2 жыл бұрын
America de Satellite te name Corona 🥵🥵🥵🥵🥵🥵🥵🥵🥵🥵🤮🤮🤮🤮🤮🤮🤮🤮🤮🤮😅😅😅😅😅😅😅😅😅😅
@teju1245
@teju1245 3 жыл бұрын
Hi, neutron bomb നെ പറ്റി വീഡിയോ ചെയ്യോ
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Nokam bro
@teju1245
@teju1245 3 жыл бұрын
@@jrstudiomalayalam 👍
@AbdulLatheef-dv7ug
@AbdulLatheef-dv7ug 3 жыл бұрын
JR സ്റ്റുഡിയോ സിന നന്ദി. ഞാൻ ആദ്യമായി കാണുകയാണ്. ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഇത്തരം informative ആയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@24framesentertainment2
@24framesentertainment2 3 жыл бұрын
ഇടയ്ക്ക് time ഇല്ലാത്ത കൊണ്ട് 1mint കാണാൻ വന്നിട്ട് മുഴുവൻ കണ്ടിട്ട് പോവുന്നുവരുണ്ടോ എന്നെ പോലെ😂😂🔥
@PROFESSORGAMINGFREEFIRE
@PROFESSORGAMINGFREEFIRE 3 жыл бұрын
Ith aadyamayi njan kandath history tvil aanu
@sreesree3240
@sreesree3240 3 жыл бұрын
നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വരുന്ന ചൈനീസ് റോക്കറ്റിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@Amalvmusic
@Amalvmusic 3 жыл бұрын
First njan. oru hai tharuvooo ❤️❤️❤️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Hai bro
@vijumathew8816
@vijumathew8816 3 жыл бұрын
അതുകൊണ്ട് ufo ഇല്ലെന്ന് അർത്ഥം ഇല്ലല്ലോ, NASA അങ്ങനെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്..
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Ufo undo en ariyilla.. Pakshe black knight illa bro
@vishnusuresh1580
@vishnusuresh1580 3 жыл бұрын
സൗരയൂഥത്തിലെ ഗ്രഹങ്ങളെ കുറിച്ചുള്ള പോഡ്കാസ്റ്റ് സീസൺ മുഴുവൻ എപ്പിസോഡുകളും കേട്ടു. വളരെ മികച്ചു നിന്നു. ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളെ കുറിച്ചുള്ള ഒരു പുതിയ സീസൺ കേൾക്കാൻ ആഗ്രഹിക്കുന്നു. സമയം കിട്ടുന്നതനുസരിച്ച് ചെയ്യാൻ ശ്രമിക്കുമല്ലോ?
@supernvaorion8350
@supernvaorion8350 3 жыл бұрын
@Jr Studio: 101955 Bennu Asteroid il Nasa oru spacecraft ayachaarnello ath samples collect cheyth return verunnu enn parayunna kettu,Ngane anu spacecraft asteroid ilekku ayachath enn onnu paranj theraamo?.
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Video cheuthitunde
@prasadraj9723
@prasadraj9723 3 жыл бұрын
Hi🙋‍♂️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Hai
@abinclal7536
@abinclal7536 3 жыл бұрын
Omuamua ഒരു Alien ship ആണെന്ന് Harvard ലെ professor പറഞ്ഞതിന്റെ പുറകെയാ ഇപ്പൊ കുറച്ചു പേർ. 😆🤦‍♀️
@bane9852
@bane9852 3 жыл бұрын
ayal parayunathil ayal urachu nikkunu athil enthann thett
@abinclal7536
@abinclal7536 3 жыл бұрын
@@bane9852 Thettilla.. But prove cheyyatte👌
@ansilashraf.v337
@ansilashraf.v337 3 жыл бұрын
International space station എങ്ങനെയാണ് ഉണ്ടാക്കിയത് spacil അത് എങ്ങനെയാണ് കൂട്ടി യോജിപ്പിച്ച് ഉണ്ടാക്കിയത് ആരായിരുന്നു അതിൻറെ സൃഷ്ടാവ് iss എന്തിനാണ് ഉപയോഗിക്കുന്നത്
@hashadachu4443
@hashadachu4443 3 жыл бұрын
Conspiracy theories are interesting 😇
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Always
@satheeshk9860
@satheeshk9860 3 жыл бұрын
ജിതിൻ ചേട്ട ഒരു ആഗ്രഹം ആദ്യമായി ബഹിരാകാശത്തേക്കി അയച്ച സാറ്റലെറ്റ് അല്ലെങ്കില്‍ പേടകം അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമൊ.
@basithrahman6353
@basithrahman6353 3 жыл бұрын
Can you make a video about how the magic works in space ages and how it's works with Jack Parsons&balerion armillus al dajjal
@aryaranjith2784
@aryaranjith2784 3 жыл бұрын
ചൈനേടെ control പോയ വല്ല സാറ്റലൈറ്റ് ആകാം...
@nithinrajp7096
@nithinrajp7096 3 жыл бұрын
America yude moon mission nte conspiracy theories onnu charcha cheyyamo.njanoru msc physics student anu.but enikkipozhum america aa mission annu cheythethu vishwasikan pattunnilla.athine kurichulla conspiracy theories onnum youtubil available alla.
@informationtruth9042
@informationtruth9042 3 жыл бұрын
... നീ അങ്ങനെ സത്യം വളരെ നന്നായി കള്ളം ആക്കി... ആ ഫോട്ടോ ഒന്ന് നന്നായി നോക്ക് ...😎2D ഉള്ള തെർമൽ ഷീറ്റ് ..3D കാണുമോ അങ്ങനെ കണ്ടാൽ തന്നെ ഇത്രയും ദൂരെ നിന്നും ഇത്രയും clear ആയി 3D എങ്ങനെ കിട്ടും 😎😎
@vidhukumarvishwanathanshan7712
@vidhukumarvishwanathanshan7712 3 жыл бұрын
ഏതേലും എന്തേലും ഫിലിം കണ്ട് കുറേ കഞ്ചാവ് സാഹിത്യകാർ തള്ളും, .. സഹോ ഭയക്കണ്ട..😀😀
@Gft932
@Gft932 3 жыл бұрын
Thanq... ഇനി ധൈരമായി മുറ്റത്ത് മുത്രം ഒഴിക്കാൻ ഇറങ്ങാമലോ.. അത് മതി
@umeshambili6207
@umeshambili6207 3 жыл бұрын
Space walking ഇടയിൽ നഷ്ട്ടപ്പെട്ട ഒരു thermal blanket അല്ലേ ഇത്?
Chinese Rover Zhurong Found Water on Mars | Malayalam | Bright Keralite
12:12
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 20 МЛН
ഈ ചിത്രങ്ങൾ തെറ്റോ !!
18:03
JR STUDIO-Sci Talk Malayalam
Рет қаралды 38 М.
How Ice ages Happen : The Milankovitch cycles Explained
18:54
JR STUDIO-Sci Talk Malayalam
Рет қаралды 147 М.
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН