ഈ അമ്മായിമാരെ തല്ലി kollnm 🤣🤣🤣നല്ല actor ആണുട്ടോ mmale kamarutha 🥰🥰🥰
@shabuskitchenvibes12833 жыл бұрын
Sry busy ayind വീഡിയോ കാണാൻ ലേറ്റ് ആയി 😔
@shahabusabu94283 жыл бұрын
ഒരു അമ്മായി ഒള്ളു... എന്തിനാ ഇത് പോലെ ഒന്ന് പോരെ...😇
@faizalmubi35293 жыл бұрын
😃😃😃
@rasheedakp78723 жыл бұрын
Onnu mathiyallo dhaaraalam
@sajnafida71703 жыл бұрын
pudeya alanu yandy name sajna ammaye 😆😆😆
@drkaboobakker24263 жыл бұрын
അമ്മായി കലക്കി. ശരിക്കും ഒറിജിനൽ ആയി തോന്നി' ഇതു പോലുള്ള അമ്മായി മാർ മുമ്പൊക്കെ മിക്ക കുടുംബത്തിലും ഉണ്ടായിരുന്നു. കല്യാണത്തിന് പുതുക്കത്തിന് പോകാൻ വിളിച്ചാൽ വരില്ല എന്നു പറഞ്ഞു കൊണ്ട് നൂറ് കാരണങ്ങൾ നിരത്തും.' എന്തുകൊണ്ട് എന്നെ ആദ്യം വിളിച്ചില്ല, നിശ്ചയത്തിന് വിളിച്ചില്ല, എനിക്ക് വില കുറഞ്ഞ സാരി വാങ്ങി ത്തന്നു, എൻ്റെ കല്യാണത്തിന് ഇത്രയും സ്വർണം തന്നിട്ടില്ല തുടങ്ങിയ കാരണങ്ങൾ ഇനി എങ്ങാനും ഇപ്രാവശ്യം അമ്മായി വരണ്ട എന്നു പറഞ്ഞാലോ ,അപ്പോൾ അമ്മായിയും പ്ലേറ്റ് മാറ്റും അല്ലെങ്കിലും നിനക്ക് തൊലി വെളുപ്പുള്ളവരേയും പണക്കാരേയും മാത്രമേ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് കരയാൻ തുടങ്ങും. പക്ഷേ ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ ശുദ്ധഗതിക്കാരായ മനസ്സിൽ ഒന്നും ഒളിപ്പിച്ചുവെക്കാത്ത ഇത്തരക്കാരായിരിക്കും സഹായിക്കാൻ മുമ്പിലുണ്ടാവുക.
@onlyforjoke80253 жыл бұрын
ന്‍െമ്മോ.... അമ്മായി ഒര് രക്ഷയും ഇല്ല 😂😂🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂 തകര്‍ത്തു ട്ടോ... പൊളി പൊളി അത്ര രസം ണ്ട് ട്ടോ... അമ്മായീന്‍െ പൊറോട്ട തിന്നലും അടക്കീട്ടീുള്ള വര്‍ത്താനോം😂😂🤣🤣😂
@zayanworld35413 жыл бұрын
Maasha allah എത്ര റോളായിട്ടാണ് ചെയ്തത് പക്ഷെ എല്ലാം super ഓരോരുത്തരെയും തനതായ രീതിയിൽ അവതരിപ്പിച്ചു super
@rifuhamnu17903 жыл бұрын
ഒരു സെക്കന്റ് പോലും skip ചെയ്യാൻ കഴിഞ്ഞില്ല എന്നത് ആണ് ഈ വീഡിയോ യുടെ പ്രതികത
@hasnajafar72943 жыл бұрын
മിക്കവാറും എല്ലാ കുടുംബത്തിലും ഉണ്ടാവും ഇതുപോലൊരു അമ്മായി 😂 എനിക്കും ഉണ്ട് ന്റെ പൊന്നെ ഒരു ഒന്നൊന്നര മുതൽ
@jasijabi38162 жыл бұрын
😂😂
@NASIM-zg8vm Жыл бұрын
D
@malabarfudvlogs3 жыл бұрын
ന്റെ കമറു താത്താ ഇങ്ങള് പൊളിയെന്നെ... New famly member aanuttoooo മലപ്പുറം കമറുനെ പെരുത്ത് ഇഷ്ട്ടായി ❤❤❤
@malabarfudvlogs3 жыл бұрын
❤❤❤ അമ്മായി ഒരു രക്ഷയും ഇല്ല
@Shahananadiya3 жыл бұрын
കമറു അമ്മായി പൊളിച്ചു ഒരു കല്യാണത്തിന് പോയ ഫീൽ ഉണ്ട് വീഡിയോ കണ്ടപ്പോൾ നമ്മുടെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി 🙏🙏🙏
@jfworld54863 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്# വീഡിയോയുടെ ബാ ഗ്രൗണ്ടിൽ കുട്ടികളുടെയും കുറെ ആളുകളുടെയും സൗണ്ട് വന്നപ്പോൾ കറക്റ്റ് കല്യാണ വീട് ആയി😍😄👍👌
@fidhascraft63333 жыл бұрын
👍👍👍
@sjsja63153 жыл бұрын
@@jfworld5486 .
@safiyaumma499511 ай бұрын
Oo no no Lo1 ok no ko@@jfworld5486
@hennah_hennu2463 жыл бұрын
നിക്കാഹ് തകർത്തു അടിപൊളി 😍😍😍 ഇനി കല്യാണം എന്തായാലും വേണം waiting
@hennah_hennu2463 жыл бұрын
Ok
@hibaponnu2323 жыл бұрын
@Fo vlog sub cheyyam tto👍😇😇chumma paranjatha😇
@ruhuskitchenvlog61793 жыл бұрын
അടിപൊളി .ഒരു കല്യാണത്തിന് പോയ ഫീൽ. നല്ല രസണ്ടായിന്നു കാണാൻ . എല്ലാരുടെ റോളും പൊളിയായിരുന്നു.
@jinshakunjol90263 жыл бұрын
😘😘😘😘😍😍😍videossokke supperraannu.... 👍👍👍👍👌👌👌👌
@KUBAISWORLD3 жыл бұрын
അമ്മായി ഇങ്ങൾ പുലിയാൻ കേട്ടോ ഒരു രക്ഷെല്ല പൊളി പൊളി മാഷാ അല്ലാഹ് 😍 പൊറോട്ട ശെരിക്കും തിന്നു അല്ലേ 😂 കാമറു പറയാൻ വകുകൾ കിട്ടുന്നില്ല അത്രക്കും ഗംഭീരം മായിരുന്നു 😍👍👍👍ഞങലിലെക് എത്തിച്ചതിന്ന് ഒരുപാട് നന്ദി 😍😍😍
കരച്ചിൽ ആണ് വിറ്റ്... കരച്ചിൽ എപ്പോ വേണമെങ്കിലും റെഡി 🤣🤣🤣👍
@faizalmubi35293 жыл бұрын
Sathiyam😃😃😃
@arsalaayshavlogs33663 жыл бұрын
നല്ല രസമുണ്ട് കാണാൻ അമ്മായിക്ക് മാത്രം കുറച്ചൊക്കെ അസൂയ ഉണ്ടോ എന്നൊരു സംശയം 😂
@rayanworld4383 жыл бұрын
വല്ലാത്ത ജാതി അമ്മായി, ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി, കമറുതാ ഇങ്ങളെ വീഡിയോ വേറെ ലെവലാണ് 🥰🥰
@monjathees20983 жыл бұрын
അന്റെ പൊന്നാര അമ്മായി ഇങ്ങളൊരു മൊതലാട്ടോ 😂😂😂😂😂😂😂
@sumifasil84023 жыл бұрын
പാവം അമ്മായി 😂😂. അമ്മായിടെ കാരക്റ്റർ ഇഷ്ട്ടപെട്ടവർ ഉണ്ടോ 😂
@sajnarameez34233 жыл бұрын
Und
@sanazworld-k6e3 жыл бұрын
Und
@Shamiizz3 жыл бұрын
🖐️
@sajnarameez34233 жыл бұрын
@@Shamiizz und
@suharaazees19763 жыл бұрын
ഇല്ല
@afrafazil6783 жыл бұрын
കമറു ഇത്താ നിങ്ങൾ ഒരു സംഭവം തന്നെ ആണ് ട്ടോ😍😍🤩ആബിനയം പൊളി❣️😍😍👍👍
@rasiyapp88903 жыл бұрын
Mm poli😍👍
@fourever85473 жыл бұрын
കമറുത്ത പൊളിച്ചു 👍👌അമ്മായിടെ കോപ്രായങ്ങൾ കാണാൻ നല്ല രസം
@NISALIYASTHOUGHTS3 жыл бұрын
ആ അമ്മായിതള്ള ദത്തിന മോങ്ങണെ 😂😂😂 കരച്ചില് കുറെ വട്ടം കണ്ടു . പൊളിച്ചു കലക്കി 😂😂😂
@mufeesworld3 жыл бұрын
ഇങ്ങനെ ഒരു അമ്മായിയെ കിട്ടിയതാണ് kamaru പുതിയ പെണ്ണിന്റെ ഭാഗ്യം 😂😂 എന്റെ പൊന്നു ഒരു രക്ഷയും ഇല്ല അമ്മായി poli 👍🏻👍🏻
@thasleemasafvan3 жыл бұрын
അമ്മായി വേറെ ലെവൽ ആണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣വല്ലാത്ത ജാതി 😄😄😄😄😄😄😄😄😄ആകെ ഒരു അമ്മായി തന്നെ പോരെ 🤣🤣
@thayyil87853 жыл бұрын
അമ്മായിനെ നേരെത്ത കാലത്ത് കെട്ടിച്ചാത്ത കേടാണ് എല്ലാവിത കുൻറ്റും അസൂയിം ഒത്തരു അമ്മായി👌
@mp-uf4mk3 жыл бұрын
അള്ളോ ന്റെ മ്മേ 😀ബല്ലാത്ത ജാതി അമ്മായി😆😆
@ennusworld73113 жыл бұрын
2,3ദിവസം ആയിട്ടുള്ളു കമറുവിന്റെ ചാനൽ കിട്ടിയിട്ട്, കുറേ കണ്ടുത്തീർത്തു, എല്ലാവീഡിയോസും ഒന്നിനൊന്നു മെച്ചം, സൂപ്പർ വീഡിയോസ്, ഇനിയുള്ള വീഡിയോസിനായി കട്ട വെയ്റ്റിംഗ് 👍🥰
@maimoona12942 жыл бұрын
1fzzcb kl k de XD gy
@riyasbava24983 жыл бұрын
Kamaru..... നിങ്ങൾ ഒരു സംഭവം തന്നെ 👍👍👍👍👍oru കുറ്റവും ഇല്ല 👍👍👍👍👍super👍super👍super👍
@sajisaju9813 жыл бұрын
അമ്മായിന്റെ റോൾ നന്നായിട്ടുണ്ട് ഇത് പോലുള്ള അമ്മായിമാർ ശെരിക്കും ഉണ്ടാവും 😄😄😄 നന്നായിട്ടുണ്ട് കമറുത്ത ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു
@musthfahamdan13283 жыл бұрын
കമറു ഇത്ത ബല്ലാത്ത ജാതി അമ്മായി ആയിപോയി നുസി 👍🏻👍🏻👍🏻👍🏻
@sameerafarooq12843 жыл бұрын
ഒരു തെറ്റും കുറ്റും ഒന്നുല്ല കമറോ വല്ലാത്ത ജാതി അമ്മായി 😍എല്ലാരും അടിപൊളിയായിട്ട് ചെയ്തു 😍😍😍
@arifamujeeb99543 жыл бұрын
ചില വീടുകളിൽ ഒക്കെ ഇപ്പഴും ഉണ്ട് ഇത് പോലെ ഉള്ള അമ്മായികൾ.... ഒരൊറ്റ തല്ലിന് കൊല്ലണം ഇത് പോലെ ഉള്ള സാധനങ്ങളെ 😜... കമറുത്ത പൊളിച്ചു.. എല്ലാ വേഷവും അടിപൊളി ആയി അഭിനയിച്ചു 🥰🥰
@swalihswali99433 жыл бұрын
ഹൗ. ബല്ലാത്ത ജാതി അമ്മായി.. 😃..... Super😍😍😍ഒന്നും പറയാനില്ല
@blacklover10633 жыл бұрын
😅😅😅nte ammaaayii
@swalihswali99433 жыл бұрын
@@blacklover1063 😃😃
@marjanahadiya87793 жыл бұрын
പോര് ന്റെ ഹോൾസെയിൽ ഡീലർ അമ്മായി 😂😂😂😂😂
@nazamehrin28693 жыл бұрын
ഒരു രക്ഷയും ഇല്ല.... Poli poli poli അമ്മായി തകർത്തു 👍👍👍👍👍👍👍👍👍👍👍
@hudha73193 жыл бұрын
ഹൌ ഇന്റെ അമ്മായി യേ ബല്ലാത്ത ജാദി 🤣🤣🤣🤣🤣🥰
@sumishams88573 жыл бұрын
Ammaaayi pwoli aanu 🥰🥰intro karachil 🤣🤣🤣🤣
@nadhilabbanshahad44813 жыл бұрын
Ammai poliyanuto Kamaru ammayi acting sooper 👌👌👌
@muhammedshrinshad35483 жыл бұрын
സൂപ്പർ 👍👍അമ്മായി ഇനി അടുത്ത ഭാഗം എന്നാ waittig
@muhammedsanjid42303 жыл бұрын
ബല്ലാത്ത അമ്മായി അമ്മായി കാട്ടുന്നത് കണ്ടാൽ തോന്നും അമ്മായി ആണ് പെണ്ണ് നെ കേട്ടുന്നത് എന്ന് തോന്നും ഇത് ശെരിക്കും നല്ല ഒരു മെസ്സേജ് ആണ് 👍👍👍👍👍👍
@shifinshifin29933 жыл бұрын
എല്ലാം ചെയ്തത് പൊളി ആണ്. മണവാടിയും പൊളി ആണ് 👍
@muhdashique67303 жыл бұрын
Ammaayine peruth ishttam aayi.... Chiri beraa😂😂😂😂
@Rahmasvlog3 жыл бұрын
Video പൊളി👍👍👍👍 അമ്മായി ഒരു സംഭവമാണ്😂😂😂
@skbananavegetablespelepura93243 жыл бұрын
😂👍
@shereefnichu33583 жыл бұрын
Kamarutha poli. Enttammo enthannu ammayi എല്ലാ റോളും super ആയിട്ടുണ്ട്
@shabeerkottola24313 жыл бұрын
അഭിനയം പൊളിയാ മുത്തേ ഒന്നും പറയാനില്ല. കുഞ്ഞാപ്പു നു സി പൊക്കി പൊക്കി
കല്യാണ ചെറുക്കൻ#ന്റെ വീട്ടിൽ വെച്ച് കല്യാണ പെണ്ണിനെ അമ്മായി വട്ടം കറക്കുന്ന ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു. അമ്മായിയുടെ ക്യാരക്ടർ കണ്ടിരിക്കാൻ രസം ഉണ്ട്🤩😂😍
@SweetyVision3 жыл бұрын
അഭിനയമാണെന്ന് തോന്നുന്നേ ഇല്ല. അടിപൊളി🥰
@jemshidiya64913 жыл бұрын
Kamaru ഇന്നാണ് നിന്റെ വീഡിയോസ് കണ്ടത് ഒക്കെ പൊളി സ്കിറ്റുകൾ All the Best
@Richoos20063 жыл бұрын
Njanum
@actwithlilzen66453 жыл бұрын
അമ്മയീന്റെ സാരി ഞറിവ് തിരിഞ്ഞു പോയോ,☺️😊😊
@thanu97393 жыл бұрын
👌👍t🕊️👏😸😎🦄🥕🍓🍎🍉🍈🥑🍆🍒🥕🥜🍄🥦🍆🍒🍒🍓🥕
@rebinmuhammed41603 жыл бұрын
Ithatha enne kootumo abhinayikkan... Adipoly acting 😍😍😍😆😁🤣
@aminaamina89443 жыл бұрын
I am a new suscriber, Enik isthtayitto ithante videos ♥
@shymavijayan35453 жыл бұрын
സൂപ്പർ ചിരിച്ചു മടുത്തു. ഇത്പോലെ രു അമ്മായി എന്റെ ഫാമിലിയിലും ഉണ്ട്.
@instamallureels31843 жыл бұрын
Ammayi character pwolichu ttoh😍😂😂
@muthujasi98743 жыл бұрын
അടിപൊളിയാണ്
@hajarahaju27423 жыл бұрын
Itha ingalu muthanu too😍😍😄😄😄😄vallatha jadi ammayeeee
@shifanashifu39483 жыл бұрын
Ee thaatha oru saadhanam thannee😀😀 aadyaayit ee channel kanunn.nthayalum njn ippo thaathaade fanaayi ttoo😀👍
ഹായ്,,,,, കമറു മലപ്പുറം തിരൂരിൽ നിന്ന് നസീറ 😍😍😍അടിപൊളിയാണ്‌ട്ടോ നിന്റെ എല്ലാ വീഡിയോസും.... സൂപ്പർ..... കണ്ടാലും മതിയാവില്ല.... ഒത്തിരി റിസ്ക് എടുക്കുന്നുണ്ട് അല്ലേ... വീഡിയോ എടുക്കാൻ... ഹസ്ബൻഡിന്റെ ഹെൽപുണ്ടോ???? എന്തായാലും പെട്ടെന്ന് 100k ആവട്ടെ 👌👌👌👌👌
Kamarutha വീഡിയോസ് super👌👌 നിങ്ങളുടെ വീഡിയോസ് വരാൻ വേണ്ടി wait ചെയ്യുകയായിരുന്നു ഞാൻ
@jasminsworld1963 жыл бұрын
അമ്മായി പൊളിച്ചു. അമ്മായി സാരി ഉടുത്തത് 😄😄
@GoldenIdeas-nu7tg3 жыл бұрын
മണവാട്ടി പൊളിച്ചു 😄😄👍
@hakeemtk57403 жыл бұрын
ഒരു പാട് ഇഷ്ടം ആയി. But ബ്രോകർക്ക് പണം കൊടുക്കുന്ന ഒരു വീഡിയോ അതിന്റ ഇടക്ക് ഉണ്ടായിരുനെങ്കിൽ ഒന്നും കൂടേ അടിപൊളി ആകും. ഇതിന്റെ ബാക്കി തീർച്ചയായും വേണം. ഇനി കല്യണം ആയിക്കോട്ടെ
@ashifaifa89113 жыл бұрын
ഇനിച് ഒക്കെ ഇഷ്ട്ടായി 😁😁 നല്ല കിടു അമ്മായി 😍😍😍
@sulusinan83883 жыл бұрын
അടിപൊളി ഇത്ത
@malsiavlogksd3 жыл бұрын
kamaruuu പൂയ്നാട്ടിനെ കണ്ട് എനിക്കെന്നെ നാണമായിപ്പോയി 🙈😍😄...അമ്മായി ഒന്നൊന്നര സംഭാവാട്ടോ poliiiii 👍👍👍. ചോറും കറിയും പൊറോട്ടയും എല്ലാം ഒത്ത് ഫുഡ്ഡും ഉസ്സാറാക്കി 👍👍..കമറുനെ കാണാൻ കൊതിയാവുന്നു ഇപ്പോ 🥰🥰..മംഗല കാറ് 👍👍..പാട്ടും പൊളിച്ചു 🥰🥰...മുത്തേ ഒന്നും പറയാനില്ല നി ഉസ്സാറായി മുന്നോട്ട് പൊയ്ക്കോ ഞങ്ങളുണ്ട് കൂടെ 👍👍👍🥰
@sadeedasuhail17643 жыл бұрын
Polikchu makkalee.injhum venam inghane. അഭിനയ സിംഹ മേ സമ്മദിച്ചു നിങ്ങളെ