10ക്ലാസിൽ വിജയിച്ച എല്ല എന്റെ കാണാത്ത മച്ചാന്മാര്കും മച്ചത്തികളും ഒരായിരം ആശംസകൾ..😍😍
@yazeen24353 жыл бұрын
yazeen vlogger
@nandhanaselvaraj29323 жыл бұрын
Thank you 😘😘
@rishanseditz11123 жыл бұрын
Thx daaa💃
@alanvarghese55423 жыл бұрын
Thanks macha
@user-tk5lk2ek4b3 жыл бұрын
Thanku
@shahanasherin99633 жыл бұрын
Full A+ നേടിയ annie ചേച്ചി ക്ക് എന്റെ ആശംസകൾ
@Zayan6772 жыл бұрын
Bro congrualation kodukanda avashyam illa ente chechi corona varunente munne full a+ kitti kore padikan undarnu ippol onnum padikan illa
@anziaanzi2 жыл бұрын
@@Zayan677 enthaayaalum padichaale mark kittollu. Athu kond puchikkanda😏
@aswins63572 жыл бұрын
@@Zayan677 mon 10nth akumbol ethupole paraynm☺️
@Asadevipb7 ай бұрын
😅@@Zayan677
@snp-zya3 жыл бұрын
SSLC ക്ക് മലയാളത്തിനും IT ക്കും മാത്രം A+ മേടിച്ച ഞാൻ ഇപ്പോഴും ഹാപ്പിയാണ്, ഡേൻസ് കളി പിള്ളാരെ !😅
@saniyaff47823 жыл бұрын
😹😂😂 nallatha
@fathimamujeeb70143 жыл бұрын
😃😃😃
@arifaaslam65473 жыл бұрын
😂
@naseef64363 жыл бұрын
ഞങ്ങക്കുമുണ്ട്. എഴുതാതെ തന്നെ IT ക്ക് A+.അങ്ങനെങ്കിലും കിട്ടി, 😝😝
@chikkuchikkuz45403 жыл бұрын
Power... ✨️
@kunhimmu7773 жыл бұрын
Full A+ വാങ്ങിയ ആനിക്കിരിക്കട്ടെ ഒരു കുതിരപവൻ 🐎🐴
@shadhusvlog97573 жыл бұрын
6 per vijarichal enik 340 aavum 🥰🥰
@vettans...enteraniment...82723 жыл бұрын
😏😏😏😏😏😏
@wassappmate3 жыл бұрын
Ivide a+ colony aayi 💯
@malluworld22053 жыл бұрын
ചട്ടംബീസിന് ഒരായിരം ആശംസകൾ നേരുന്നു 👍🥳😍!
@aminabilal15403 жыл бұрын
Poliki
@malluworld22053 жыл бұрын
മ്മ്ടെ channel ഒന്ന് കേറി നൊക്കുട്ടോ friends ഇഷ്ടപ്പെടും🤗 ..
@riyafathima3842 жыл бұрын
നിങ്ങടെ ഫാമിലി കാണുമ്പോ ഇപ്പഴും അസൂയ തോന്നും.you guys are lucky to have supporting and happy family.♥️♥️
@TwinsYummyHut13 жыл бұрын
Sslc പരീക്ഷ എഴുതാത്തവർ ലൈക്ക് അടിച്ചു പവർ കാണിക്ക്
@renjiabhiss57153 жыл бұрын
1.12k ആവാൻ സാഹയിക്കുമോ കൂട്ടുക്കാരെ മനസ്സ് ഉണ്ടാവണേ
@shadhusvlog97573 жыл бұрын
7 per vijarichal enik 340 aavun 🥰🥰
@shadhusvlog97573 жыл бұрын
@@TwinsYummyHut1 12 per vijarichal enik 340 aavum 🥰🥰🥰
@Ann-pj1bs3 жыл бұрын
Icse syllabus
@insta_reels83133 жыл бұрын
Adutha varsham nanum ezhuthum😔
@binduk66253 жыл бұрын
സ്‌കൂളിൽ ചോറ് തിനാൻ mathram പോയ എനിക്ക് full A+
@remyasajeev40293 жыл бұрын
Congrats ✨️
@Ponnuxx3 жыл бұрын
Congratulations 🥰
@fathimaminna59563 жыл бұрын
Congratulations
@rifana57393 жыл бұрын
😃 Congrats🥳
@callmedudes82993 жыл бұрын
Congrats
@adithyaann3 жыл бұрын
ഈ വർഷം 10 പഠിച്ചാൽ മതിയായിരുന്നു എന്നു തോന്നിയവർ undo angil like 😇. Edit : ആദ്യമായിട്ടാ ഇത്രയും like kittunne🥰🥰🥰
@shifakasimkasim64133 жыл бұрын
sathyttum 🤣🤣🤣
@athiraaneesh38743 жыл бұрын
സത്യം
@ijazkdm96763 жыл бұрын
Sathyam
@afrascalligraphyworld64073 жыл бұрын
Njn
@sharonnorah46943 жыл бұрын
Bro nnalum avarkk 10th life enjoy cheyyan patielalloo🙂 tour illa youth festival illa oru koppum illayrnn...appo mark nte karym maatiyal nmlkk kurachude luck ille😌 Enn +2 lyf vtl irnn 3g ya nen🙂🚶♀️
@adithyabala96783 жыл бұрын
padithavum social mediayayum orepole manage chyunaathin aadyam oru big salut🔥🔥🔥🔥
@noushadvk25573 жыл бұрын
ആനി ഭാഗ്യം ചെയ്യണം എങ്ങനെ ഉള്ള ചേട്ടന്മാരെയും ചേച്ചിയേയും കിട്ടണമെങ്കിൽ ❤
@thegoat69373 жыл бұрын
ഇതൊക്ക കാണുന്ന +1 സ്റ്റുഡന്റസ് ഉണ്ടോ ഇവിടെ
@thegoat69373 жыл бұрын
@Faheema കമ്പ്യൂട്ടർ കോമേഴ്‌സ് ആണ് ഒന്നും അറിയില്ല 😂
@nandajab64853 жыл бұрын
Unddee🥺🥺🥺😣
@imchandujk12573 жыл бұрын
😭😭
@shifnasherin88363 жыл бұрын
Aah 😭😭😭
@gamingwithgangster39583 жыл бұрын
Undey🥺
@saniyasanu53273 жыл бұрын
Entte chettan full A+ ann Oru like and pin pl.....
@shadhusvlog97573 жыл бұрын
6 per vijarichal enik 340 aavum 🥰🥰
@tlnexus13 жыл бұрын
@@shadhusvlog9757 ayinu
@tlnexus13 жыл бұрын
@@shadhusvlog9757 ayinu
@omkarvlogs29263 жыл бұрын
Like thannu cheta
@moodyyt7613 жыл бұрын
@@shadhusvlog9757 ayin ippo entaa??? Onnu podey😏
@Gaming_with_pruthyu3 жыл бұрын
നിങ്ങൾ പൊളിയാ .... എനിക്ക് അറിയാമായിരുന്നു ആനിച്ചേച്ചിക്ക് full A+ ആയിരിക്കുമെന്ന് :🙌🙌
@minhaj123343 жыл бұрын
*ഇത് ചരിത്രം ചരിത്രം വിജയം* *കൊറോണ മറികടന്നു വീട്ടിൽ ഇരുന്നു പഠിച്ചു 2മാസം മാത്രം സ്കൂൾ പോയി പഠിച്ചു ഉന്നത മാർക് നേടിയ എന്റെ പ്രിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ*
@gokulp57773 жыл бұрын
Please message
@shadhusvlog97573 жыл бұрын
@@gokulp5777 6 per vijarichal enik 340 aavum 🥰
@renjiabhiss57153 жыл бұрын
1.12k ആവാൻ സാഹയിക്കുമോ കൂട്ടുക്കാരെ മനസ്സ് ഉണ്ടാവണേ......
@rishanseditz11123 жыл бұрын
Haiwa💃💃💃pwlich 😍😍thx
@abunadhanadha1983 жыл бұрын
Copy adiyavuo entho😂
@msmidhun95293 жыл бұрын
ആ സന്തോഷം കാണുമ്പോ എനിക്കും സന്തോഷം ആയി 😜😜😜😜SSLC ടൈം ഓർത്തുപോയി വല്ലാതെ 💥💥💥
@FUNNYTEDDY1933 жыл бұрын
Ende channelum support cheyuo vedio ehstyal fun dub anu cheyunna👼🏻
@nasihnajeeb80473 жыл бұрын
Ninak ethra A+ undayirunnu
@msmidhun95293 жыл бұрын
@@nasihnajeeb8047 nalla mark undayirunnu 2015 batch aanu njan.
@nasihnajeeb80473 жыл бұрын
@@msmidhun9529 nalla Mark undayirunno Sorry enik ariyillayirunnu sorry
@msmidhun95293 жыл бұрын
@@nasihnajeeb8047 Nalla mark undayirunn. 🔥🔥valiya padipist alla. Koode olla payyn padippi aayirunn. 🔥
@mohammedasif61963 жыл бұрын
Eവർഷത്തെ മാർക്ക് കണ്ടു കിളി പോയി ഇരിക്കുന്ന അടുത്ത sslc batch..............😬😬😬😬
@muhammedhafil.cholayil84333 жыл бұрын
Ath kitonne kathrikkunna +1ne maranno 😭😭
@Favas00003 жыл бұрын
Njanum😬
@rinurobinson98723 жыл бұрын
Yaya🤧🤧
@hiba66233 жыл бұрын
Endavo endo🙄
@begulu96673 жыл бұрын
😭😭😭😭
@JayaSelvan-lr4dl9 ай бұрын
2024 may il njanum eth pole irikumayrikummm❤
@sulfathsulfath59739 ай бұрын
ഞനും
@DghjjTkl-u7p8 ай бұрын
Inshallah allahh
@ABHI-ho8wx3 жыл бұрын
10 th reslut status കാണുമ്പോ കണ്ണും തള്ളി നോക്കി നിൽക്കുന്ന next 10 th batch ഉണ്ടോ? 😹
@arhvlog71633 жыл бұрын
Nan
@beenashanmugan99933 жыл бұрын
ഉണ്ടേ ഉണ്ട് 😭🤣🤣
@aarsha_s_menon3 жыл бұрын
Yup
@dreamcatcher03943 жыл бұрын
Hah😂
@greeshmav.g4503 жыл бұрын
Und😭
@charusmom22503 жыл бұрын
വീഡിയോ കാണുമ്പോ തന്നെ റിസൾട്ട് വേഗം അറിയാൻ വീഡിയോ skip ചെയ്യാതെ കമന്റ്സ് വായിച്ച ഞാൻ
@noushadpp95793 жыл бұрын
💯💯
@kimatean3 жыл бұрын
Njanum
@ancyv.v64143 жыл бұрын
ഞാനും
@sreelekshmi85293 жыл бұрын
Njanum
@aminashajahan13563 жыл бұрын
U r really so lucky Anniee..... ഇതുപോലെയുള്ള സഹോദരങ്ങളെ കിട്ടിയതിൽ 💯
@kasimkadakkatt17033 жыл бұрын
💯💯💯
@videojokki36572 жыл бұрын
ഇത്രയും തിരക്കിൽ ഇടയ്ക്ക് ആനി പഠിച്ചു ഫുൾ എ പ്ലസ് വാങ്ങണം എങ്കിൽ🔥🔥🔥😘😘 ഇവൾ പുലിയാണ്
@a_daxsh3 жыл бұрын
Enikum full A+ aanu kuruch like tarumo
@rosemariyamathew67743 жыл бұрын
Congratss❣
@aneettassaji89733 жыл бұрын
Congrats🎉🥳👏
@subeenasubi6103 жыл бұрын
Enikum
@vaishnav.v26113 жыл бұрын
Congrats✌️✌️💞
@amarandhin.s87203 жыл бұрын
Enikum
@Disitions3 жыл бұрын
ഈ family വേറെ level തന്നെ യാ...😍
@Nimanimazz3 жыл бұрын
എന്റെ ചേട്ടനും ചേച്ചിക്കും ഫുൾ എ പ്ലസ് 🥳🥳💓
@shadhusvlog97573 жыл бұрын
12 per vijarichal enik 340 aavum 🥰🥰🥰
@kavithaks18643 жыл бұрын
Congrats 👏🏻👏🏻👏🏻👏🏻👏🏻👏🏻 Online exam ano
@lechuzzzz95683 жыл бұрын
@@shadhusvlog9757 😂
@zubaidakader18649 ай бұрын
Who is watching in 2024😅😂😂😂
@FousyRaja8 ай бұрын
Yes
@FousyRaja8 ай бұрын
Number please
@ashwathyachu88438 ай бұрын
Me to❤😂
@Leo.13355t7 ай бұрын
😂me too
@AjmalShareef-b3c3 жыл бұрын
എവിടെ നോക്കിയാലും full A+...🤣
@roobyrasha70773 жыл бұрын
sathyam
@roseyaaa.3 жыл бұрын
Ivdemm..
@nidhafathima68803 жыл бұрын
Yes
@chikkuchikkuz45403 жыл бұрын
Power alle✨️
@SunilRaj-vf4uu3 жыл бұрын
ഞാനും അടുത്ത വർഷം ഇങ്ങനെ tenshion അടിക്കും
@misriyafasil86393 жыл бұрын
Yah
@arathysjayan28963 жыл бұрын
Mee too😌
@ansiyamusthafa89633 жыл бұрын
Njnum🥺
@shadhuuzzcreations31713 жыл бұрын
Me tooo...😆
@polithugs16233 жыл бұрын
Njanum🤥🤥😕
@aryaanand17513 жыл бұрын
ഇവരുടെ ഒച്ച കേട്ടു ear phone വെച്ച എന്റെ ചെവി അടിച്ചപ്പോയി 🤣🤣🤣🤣🤣🤣🤣🤣🤣
@Komban_wheels Жыл бұрын
2023 l result wait cheyannavar like adii😮❤
@muhammedshahid4628 Жыл бұрын
Njn🥵
@chinnurana123 Жыл бұрын
Njn
@fr.akshaya Жыл бұрын
🙂🖖
@arjun_arju_1972 Жыл бұрын
Njnum😂
@_ly_anna.___ Жыл бұрын
Nan🙃
@minhakadeeja8463 жыл бұрын
എല്ലാ വീഡിയോസിലും ആക്റ്റീവ് ആയ ആനി ചേച്ചി റിസൾട്ട് വരാൻ നേരത്ത് ടെൻഷൻ ആയി നിൽക്കുന്നത് കാണാൻ നല്ല രസണ്ട് ♥️💯😍
@abdulrafeekh56773 жыл бұрын
Satyam
@jithinc57833 жыл бұрын
Athanu front bench and mid bench irikunnavar pavam back bench karod kanikunadum parayunadum😀 ithokke endh😎
@masterathul20053 жыл бұрын
പത്താംക്ലാസിൽ വിജയിച്ച ആനി ചേച്ചിക്ക് അഭിനന്ദനങ്ങൾ,👏👏👏
@nrcreations70833 жыл бұрын
ഇവരുടെ ഈ സ്നേഹം കണ്ട് കരഞ്ഞത് ഞാൻ മാത്രമാണോ 😭😭😭😭❤️❤️❤️
@parvathylakshmy1453 жыл бұрын
Athe... 😂😂 Chumma onnu thall adikatha....
@sreevlogs19423 жыл бұрын
Athe
@shahanarasha88183 жыл бұрын
@@parvathylakshmy145 Hane
@parvathylakshmy1453 жыл бұрын
@@shahanarasha8818 😜
@rajuchirambath44893 жыл бұрын
Qwertyuiopasdfghjkl😂😂😂😂😂😅😅😅😅😅
@spk2891 Жыл бұрын
Ith kanditt karachil vanna Le njan😌🥺🥺😭 I am really scared thinking about my 2023 sslc result👽😭😭
@Lavnder9893 Жыл бұрын
🙂🙂🤝🤝🤝
@ArdraAdhi5115 Жыл бұрын
Me too
@AstheticMe123 Жыл бұрын
Mee too
@shabinefx180 Жыл бұрын
Enthuvade 1year munb vedoi ippozhum
@jeddah0012 Жыл бұрын
🙂
@atheenadevis35343 жыл бұрын
ഇതെല്ലാം കണ്ടു ഞട്ടി ഇരിക്കുന്ന ഇപ്പോഴത്തെ 10th വിദ്യാർഥികൾ 😪😪
@mnd2kyt3403 жыл бұрын
Sathiyam
@sivanisivani16793 жыл бұрын
Sathyam ❤️
@Hitman.123693 жыл бұрын
𝒔𝒂𝒕𝒉𝒚𝒂𝒎😰
@a4adholokam1523 жыл бұрын
Ente kili poi.....
@nahidjawahar71693 жыл бұрын
Sathyam 😖
@archanak8arollno8383 жыл бұрын
ആനി ചേച്ചി ഫാൻസ് കി ജയ് 😍❤🌟ആനി ചേച്ചി 🌟😘😘
@shadhusvlog97573 жыл бұрын
6 per vijarichal enik 340 aavum 🥰🥰
@sravantk6fp2473 жыл бұрын
Ini 10thil exam ezuthan pookunnavar Like adich power kanikk🔥
@Jubuuu77 Жыл бұрын
Ippol SSLC eythikkondirikkunnavar ee video kandavar ondo🤧🤒SSLC eythunna ellavarkum nalla mark score cheyyan kazhiyatte💓🤲🏻
@MilanReacts1 Жыл бұрын
Adutha varsham sslc 🥺🫂
@mcmalayalicraft Жыл бұрын
@@MilanReacts1 anubhavicho🙂♥
@devzz8124 Жыл бұрын
@@MilanReacts1adhyame padich thodangiya eppa nmmla pola thera paara nadakknda🚶
*പഠനത്തിലും കളിയിലും ചിരിയിലും dancil ഉം എല്ലാം ഇവർ Super Stars ആണ് 💪💙*
@raveena14313 жыл бұрын
Next SSLC batch ശെരിക്കും കഷ്ടപ്പെടും എന്ന് തോന്നിയത് എനിക്ക് മാത്രം anno🤔
@briyannadevasia41383 жыл бұрын
Alla എനിക്ക് 😂😂😂😂😂😂😂
@rinurobinson98723 жыл бұрын
Enikum 😪pavm Njngal 🤧
@hisshhham192 жыл бұрын
മാറ്റന്നാൾ റിസൾട്ട് അറിയാൻ പോകുന്ന ഞാൻ ഇതു കണ്ടപ്പോൾ 😐 nala result kittane 🤲🏼💔
@Athu_lya282 жыл бұрын
😍
@SreenandK-zo9nu Жыл бұрын
Pottiya
@josnajose19593 жыл бұрын
ഇതേ പോലെ പ്ലസ് വൺ എക്സാം എഴുതുന്നവർക്കും കിട്ടിയാൽ മതി ആരുന്നു🤪🤪 🙏🙏🙏🙏
@haneena89513 жыл бұрын
Athe
@monkeydluffy000003 жыл бұрын
Kittum nokki irunno
@shashwath96863 жыл бұрын
@@monkeydluffy00000 crct😅
@lekshmi.m46813 жыл бұрын
Njngal plus 2 karem koode pariganikkane🤭🤭
@mareenapaulose42493 жыл бұрын
Athea.....
@fancysebastian87803 жыл бұрын
ആനി പത്താം ക്ലാസ്സിൽ ആരുന്നോ!ഞാൻ ഇപ്പ അറിഞ്ഞത് 😬😅
@fathimamujeeb70143 жыл бұрын
😳😳😳
@antonyk.p.8453 жыл бұрын
SSSLC certificate: jaadhiyum Age um theliyikkanulla Oru attested copy mathram😂
@natashatimothy_72 ай бұрын
Guyss njan inn chattambees inne kandu Lulu mallil photo eduthu... I am so happy... 🥰🥰👍🏻😃😃😃😃😃🥰🥰❤❤😘😘
@kadeejarana67243 жыл бұрын
ഞാൻ എപ്പോഴും കാണാറുണ്ട് നിങ്ങളെ യൂട്യൂബ് ചാനൽ അടിപൊളിയാണ് ❤❤❤🥰
@kutti43913 жыл бұрын
എനിക്കും കിട്ടി full A+ ഞാനും ഒരുപാട് സന്തോഷിച്ചു, കൊറച്ച് കഴിഞ്ഞു എന്റെ നാട്ടിൽ 10 ത് എഴുതിയ എല്ലാവർക്കും A+ ആണെന്ന് അറിഞ്ഞപ്പോൾ ആദ്യത്തെ ഞെട്ടലിലും വലിയ ഞെട്ടലായി പോയി. ഇനി വല്ല അച്ചടി പെഷകും വന്നതാണ കർത്താവെ 🤔🤔🤔🤔🤔
@jessejes75833 жыл бұрын
എങ്ങനെ ഫുൾ A+ കിട്ടാതിരിക്കും 😆😆😆
@niyaponnuzz51172 жыл бұрын
Kazhinja year ith kand velya prshnonnullaarnn but inn ee vdeo veendum kaaanunnu ....njan 10th aaannn nale result verum💕ellaarum sslc studentsinum plus 2 karkum vendi praarthikknm💕💕
@_lavender_girl.__3 жыл бұрын
Congragulations Aanii...... 🥳🥳🥳polikk mutheyyy 💕
@tbvlogs49943 жыл бұрын
Onnu subscribe chayamo plzzz
@Sreedevi5523 жыл бұрын
Congratulations 🎉
@sandrachinnu58243 жыл бұрын
La la അടുത്ത 10th student nan 🙆♀️🙆♀️🙆♀️🙆♀️i lub you Chechi kuttis ❤️❤️❤️❤️arokay und adutha 10th students like or comment chayan marakarutha plzzz 🙏💜💜💜💜💜💜
@shadhusvlog97573 жыл бұрын
6 per vijarichal enik 340 aavum 🥰🥰🥰
@hiidahhh.993 жыл бұрын
@@shadhusvlog9757 Spam akuo video Don't post Ur comments like this😳🙄🙄
@hiidahhh.993 жыл бұрын
Sandra Sebastian njanum 😳😳🏃♀️🤧🤧🥺 Enikk nenj vedana ippozhe
Congras Annie chechi. You worked hard. Keep it up ❤❤❤❤❤❤🎉🎉🎉
@Manu-ud4mx3 жыл бұрын
Enikku 9A+ 1A😍😍😍😎😎😎😎
@shadhusvlog97573 жыл бұрын
6 per vijarichal enik 340 aavum 🥰🥰
@appuzzambrogaming393 жыл бұрын
S.S.LC എന്നത് ഒരുTurning point മാത്രമാണ്....💥💪💥
@Layla-yf6ds8xy6n3 жыл бұрын
Yes, plusone admission നു വേണ്ടി മാത്രം 🤓
@tariqt28793 жыл бұрын
Athe oru turning point matram aan 😆😆 12 ath veray turning point, degree athu veray turning point eni ethra ethra turning pointukal 😆😆
@Epiphany_073 жыл бұрын
ആഹാ എന്റേം ആനി ന്റേം date of ബർത്ത് and result same ആണല്ലോ 😂😂😂😍💜💜
@shadhusvlog97573 жыл бұрын
6 per vijarichal enik 340 aavum 🥰🥰
@PscBrahma3 жыл бұрын
@🥰 ANGEL 🥰 👌
@athira25363 жыл бұрын
💜💜💜
@kookie-Manasa0697bts3 жыл бұрын
Congrats army💜💜💜💜👏
@Epiphany_073 жыл бұрын
@@kookie-Manasa0697bts tnq😍💜💜
@fadwakm5633 жыл бұрын
1:42...ath kandappo pettenn karikku ok scene orthu😂😂"mothalayo...njan karuthi dinosaur aayirikkumenn"😂😂😂
@LambzEfx3 жыл бұрын
ഇതുപോലെ തന്നെ +1 ഉം +2വും പഠിച്ചാൽ മതി ❤
@itzmwenagavalli48353 жыл бұрын
Ipo പഠിക്കുന്നത് +1 ano +2 aano എന്ന് അറിയാതെ September il exam എഴുതാൻ ഇരിക്കുന്ന പിള്ളേർ ഇല്ലേ😪😪
@abdulrafeekh56773 жыл бұрын
Sathyam Njaum aa koodthel pettnn
@shuhaib95103 жыл бұрын
✋😤😤😴
@abdulrafeekh56773 жыл бұрын
Avstha 😤
@chilanka....60523 жыл бұрын
Sathyam angotto ingotto
@coquettecor33 жыл бұрын
Indallo 🥴
@rimimathew36473 жыл бұрын
Njan അടുത്ത വർഷം 10th ആണു😁😁 എങ്ങനെ ആയി തീരും എന്ന് അറിയില്ല😁😂😂..
@fathimadilsha6893 жыл бұрын
Mee too
@salmanpallikkal97903 жыл бұрын
Njanum
@blessysam6903 жыл бұрын
💜
@malavikaj.m22723 жыл бұрын
Njanum
@asmisalma3413 жыл бұрын
Njanum...
@PreethaPK-e9oАй бұрын
Full A+ നേടിയ ആനി ചേച്ചിക്ക് എന്റെ ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉
@arunpinangode61683 жыл бұрын
ലേ ഈ വീഡിയോ കാണുന്ന ഞാൻ ദേവമേ എന്നെ ഒന്ന് സപ്പളീ ഇല്ലാതെ പാസാക്കിത്തരാണേയ് 🙏🙏🙏
@rasheedha--96943 жыл бұрын
ആനി ചേച്ചി ടെൻഷൻ കൊണ്ട് കരഞ്ഞു 😭ഒടുവിൽ അത് സന്ദോഷവും ആയി
@rish2683 жыл бұрын
10ആം ക്ലാസ്സ് പേടിച്ചു 8ആം ക്ലാസ്സിൽ വെച്ച് തന്നെ പഠിത്തം നിർത്തിയ ഒരു ചങ്ക് ഉണ്ടായിരുന്നു എനിക്ക്.. 😌ഒരു നിമിഷം ഞാൻ അവനെ ഓർത്തുപോയി..
@rahimmevaram82883 жыл бұрын
😂😂
@VIVEK-wp9zu3 жыл бұрын
എങ്ങനെ സാധിക്കുന്നു 😹
@anjuzzz89653 жыл бұрын
Result വന്ന ദിവസം ഞാൻ Auntyde വീട്ടിൽ ആരുന്നു. കൊറേ നേരം നോക്കിട്ടും കിട്ടിയില്ലാരുന്നു. എന്റെ Cousin Tenshion അടിച്ച് ഇരിന്നു നോക്കുവാരുന്നു 😂. അവൾ നോക്കട്ടെ എന്ന് ഓർത്തു ഒന്ന് കെടന്ന് ഉറങ്ങാൻ പോയ ഞാൻ 9 A+ എന്ന് കേട്ട് ഒറക്കത്തിന്ന് എണിറ്റു.... 🙄😁😌