നിക്കറിട്ട മദാലസ ദൈവത്തെ കാണാൻ കൂട്ടയിടി

  Рет қаралды 1,134,915

Master Brain 2.0

Master Brain 2.0

Күн бұрын

Follow us at: / masterbrainofficial
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Пікірлер: 1 200
@sgchalingal....4512
@sgchalingal....4512 Жыл бұрын
🤣🤣 ഇതൊക്കെ കാണുമ്പോൾ ചിരിയും വരുന്നു... 😂 ഇതൊക്കെ തേടിപോകുന്ന.. കുറേപേട്ടൻ മാരും.. എന്റെ പൊന്നെ.. 😆
@shahna_yehia
@shahna_yehia Жыл бұрын
🤭
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
ഇവറ്റകൾ ക് ഭ്രാന്താണോ ഇതിനെ ഒക്കെ തേടി പോകുന്ന ടീംസ് 🤪
@esathannickal6830
@esathannickal6830 Жыл бұрын
@@shahna_yehia 😀😀😀
@nsarunkumar9033
@nsarunkumar9033 Жыл бұрын
അത്ര നിസ്സാരമായി കാണരുത്. ആറെസ്സെസ്സ് വളർത്തിയ സുധാമണി ഇന്നാരാ?!!! ഹിന്ദു ഉണർന്നാൽ... വളിവിട്ടാൽ നിൽക്കില്ല!
@nisark8825
@nisark8825 Жыл бұрын
Sudhaa manniyude pingaami
@aneeshr130
@aneeshr130 Жыл бұрын
ഈ ഒരു കാര്യത്തിൽ ചേട്ടൻ്റെ അവതരണം കടത്തിവെട്ടാൻ ഒരു avathaarakanem ഞാൻ കണ്ടിട്ടില്ല.... പോളി aa ചേട്ടാ....super comedy....aa chedyavum എല്ലാം
@ranjimedia9918
@ranjimedia9918 Жыл бұрын
ചിരിക്കാതെ പ്രോഗ്രാം ചെയ്യാനും വേണം കഴിവ് 😄😄😄
@mg__vlog8953
@mg__vlog8953 Жыл бұрын
Sherri yann
@achuv1097
@achuv1097 Жыл бұрын
😅👍👍
@ravipillai8872
@ravipillai8872 Жыл бұрын
ഈ നാട്ടുകാർക്ക്‌ അഭിനന്ദനം അവതാരകൻ അഭിനന്ദനം 👍മുൻഭർത്താവ് 😘
@beenafrancis1349
@beenafrancis1349 Жыл бұрын
ഇതിന്റെ ഒക്കെ അടുത്തുപോയി അമ്മേ എന്ന് വിളിക്കുന്ന സമയത്ത് സ്വന്തം അമ്മയെ വിളിച്ചാൽ പുണ്യം എങ്കിലും കിട്ടും
@cici-sm8rn
@cici-sm8rn Жыл бұрын
അവതാരകൻ ചേട്ടൻ എന്ത് നൈസായിട്ടാണ് പണി കൊടുക്കുന്നത് ചേട്ടൻ സൂപ്പർ ആണ്🤣🤣🤣
@karthikakm5923
@karthikakm5923 Жыл бұрын
Binoy chettan rocks
@rajireghunath1321
@rajireghunath1321 Жыл бұрын
😂😂😂😂😂😂😂
@mini-ii9gq
@mini-ii9gq Жыл бұрын
അയ്യോ ചിരിച്ചു ചിരിച്ചു വയ്യ.. ബിനോയ്‌.. അവാർഡ് തരണം.. എങനെ ചിരിക്കാതെ പിടിച്ചു നിന്നും.. ആ അച്ഛനെ ശരിക്കും വട്ടാക്കി 😄😄😄😄😄🙏🙏🙏🙏
@bijujoseph9289
@bijujoseph9289 Жыл бұрын
അച്ഛൻ അല്ല ഹസ് 😄😄😄😄😄
@regielizabethjoseph5065
@regielizabethjoseph5065 Жыл бұрын
Ronak ku ntae pengal burmuda Daivam 😂🤣
@ThomasVA-m9p
@ThomasVA-m9p Жыл бұрын
Athe,athe
@shafeekshafeek8797
@shafeekshafeek8797 Жыл бұрын
അമ്മയുടെ ഭക്തൻ 😉😉😉😉കൊള്ളാം 🤗അമ്മ എല്ലാം അറിഞ്ഞു നൽകി വളർത്തി വലുതാക്കിയ ഭക്തൻ ആണ് 🤣🤣🤣
@shinym1374
@shinym1374 Жыл бұрын
ചേട്ടന്റെ ആ മനകട്ടി ഭയങ്കരംതന്നെ😆😆
@Here_we_go..557
@Here_we_go..557 Жыл бұрын
ചിരി അടക്കി പിടിച്ച് കൂടെ നടന്ന camera menon mass ആണ് 😎🤏
@rajkum47
@rajkum47 Жыл бұрын
എന്റെ പൊന്നോ എങ്ങനെ സാധിക്കുന്നു.. ചിരിച്ചു വയ്യാ.. ലാസ്റ്റ് ചേട്ടൻ പൊളിച്ചു
@nandhakumarnandhakumar2784
@nandhakumarnandhakumar2784 Жыл бұрын
ചേട്ടൻ അയാൾ പറയുന്നത് കേട്ട് ശെരിആണന്ന് പറഞ്ഞ് അഭിനയിക്കുന്നത് കാണുമ്പോൾ ചിരിയാണ് വന്നത്
@LALLU2763
@LALLU2763 Жыл бұрын
ചിരിച്ചു കൊണ്ട് ഇത് കണ്ടവരുണ്ടോ 😄😄😄
@sahanajamsheer9059
@sahanajamsheer9059 Жыл бұрын
ചിരിക്കാൻ ആണ് ഇവിടേക്ക് വരുന്നധ് തന്നെ 😊😊😊
@soumyasoumya.s2915
@soumyasoumya.s2915 Жыл бұрын
ബിനോയ്‌ ചേട്ടാ വാസന്തി അമ്മ ഏതു ദൈവമാണെന്ന് അറിയില്ല 😂 എന്തായാലും കൊള്ളാം പുതിയ വാസന്തി അമ്മേ ദൈവങ്ങളെ വരെ വിറ്റു കാശുണ്ടാക്കുന്ന കാലം സമ്മതിക്കണം വരെയൊക്കെ🙏🏻
@maheshgangadharan6754
@maheshgangadharan6754 Жыл бұрын
നിക്കറിട്ട മലഞ്ചരക്കിന്റെ നിക്കറ് വലിച്ച് കീറിയ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ..
@Sharu201
@Sharu201 Жыл бұрын
😄😄
@thankammaraju9868
@thankammaraju9868 Жыл бұрын
നേരത്തെ കീറാനാറുന്നു ഇപ്പോൾ ilanthoor അതല്ലേ സത്യം
@lalithaayyappan7000
@lalithaayyappan7000 Жыл бұрын
🤣🤣
@puzzleman6470
@puzzleman6470 Жыл бұрын
😂😂😂😂🤣🤣🤣
@maheshgangadharan6754
@maheshgangadharan6754 Жыл бұрын
@@thankammaraju9868 അതേ...👍👍
@von4604
@von4604 Жыл бұрын
അടിച്ചു പെരപ്പുറത്ത് കയറ്റിയ. നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 💪💪💪💪💪
@elizabethalex5708
@elizabethalex5708 Жыл бұрын
ആ മുതുക്കനിട്ടു നല്ലൊരു മരുന്ന് കൊടുക്ക്‌
@jinishyju7948
@jinishyju7948 Жыл бұрын
😂😂😂😂😂
@Rebel-hv3fj
@Rebel-hv3fj 8 ай бұрын
Vedi, fucking is main business
@sindhuprasad3408
@sindhuprasad3408 Жыл бұрын
ആദ്യമായി വിഡിയോ കണ്ടു ചിരിച്ചു ചിരിച്ചു സത്തു 😄😄😄😄😆😁😁😁😂😂😂
@ajuklm4733
@ajuklm4733 Жыл бұрын
😄😄
@mohangs1578
@mohangs1578 Жыл бұрын
IAS, IPS, IFS പോലെയുള്ള എല്ലാ പീസുകളും ഈ കോലങ്ങളുടെ മുന്നിൽ കുമ്പിട്ടു നിൽക്കുന്ന രാജ്യത്ത് ഇവരെപ്പോലെയുള്ള ജാഡകൾ ഇല്ലെങ്കിലേ അതിശയമുള്ളൂ. "എല്ലാം തികഞ്ഞ" അമ്മയുടെ വേദന ഇല്ലാതാക്കാൻ അമ്മയ്ക്ക് കഴിയുന്നില്ല !
@amazinglife5236
@amazinglife5236 Жыл бұрын
Living together 'AMMA"😂😂😂😂😂😂
@മനുഷ്യൻ-ഖ5ഗ
@മനുഷ്യൻ-ഖ5ഗ Жыл бұрын
04:45അമ്മേടെ കവടി 🤣🤣🤣എന്റെ പൊന്നു ചേട്ടാ നിങ്ങളെക്കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു... Nice presentation 🥰👍 നാട്ടുകാർ പൊളിച്ച് 👏
@babuss4039
@babuss4039 Жыл бұрын
അമ്മ ദൈവത്തിന്റെ ദേഹത്ത് ഇതു വരേ എട്ട് ഗന്ധർവ്വന്മാർ കയറിയതായി നാട്ടുകാർ പറയുന്നു!! ഒരു ഗന്ധർവ്വൻ സർക്കാർ ജോലിക്കാരൻ 😄😜
@snehammatram4940
@snehammatram4940 Жыл бұрын
🤣🤣🤣🤣🤣🤣സൂപ്പർ അവതരണം 🤣🤣🤣🤔മസാജ് ന്റെ പ്രോസസ് നെഞ്ചിൻ കൂടു ചവിട്ടിപൊട്ടിക്കൽ 🤣🤣🤣
@പറപ്പിച്ച്വിട്പാപ്പാ
@പറപ്പിച്ച്വിട്പാപ്പാ Жыл бұрын
നിങ്ങള് എന്ത് മനുഷ്യൻ ആണ് ബ്രോ, 😂😂😂😂, ചിരിപ്പിച്ചു കൊല്ലാൻ വേണ്ടി ഓരോ വീഡിയോ ഇട്ടോളും 😂😂😂😂
@remadevisreekumar1602
@remadevisreekumar1602 Жыл бұрын
സ്വയം രക്ഷിക്കാൻ കഴിയാത്ത അമ്മ നാട്ടുകാരെ രക്ഷിക്കും കൊള്ളാം നന്നായിരിക്കുന്നു.
@immortal_hadez3082
@immortal_hadez3082 Жыл бұрын
അമ്മ പൊതുസേവനം കഴിഞ്ഞേ ഉള്ളു സ്വയസേവനം, അമ്മേ മഹാമായേ 🙏
@musthafapv6934
@musthafapv6934 Жыл бұрын
L
@esathannickal6830
@esathannickal6830 Жыл бұрын
Ramadevi. Koprayangalkum. alukal undallo enn orth vishamikunnu
@sureshbabump2947
@sureshbabump2947 Жыл бұрын
യേശുവും സ്വയം രക്ഷിക്കാൻ കഴിയാത്ത ആളായിരുന്നു
@francisvarghese5417
@francisvarghese5417 Жыл бұрын
@@sureshbabump2947 മൂന്ന് ആണി തറയ്ക്കാതിരുന്നേൽ പാവം രക്ഷപെടുമായിരുന്നൂ...
@susanpalathra7646
@susanpalathra7646 Жыл бұрын
അമ്മേടെ ദാസൻ, അമ്മേടെ ആസനം. അവതാരകനെ ഭക്തനങ്ങു വിശ്വസിച്ചു. അതിയാൻ കരയുന്നു. living together- ചിരിച്ചു ചിരിച്ചു.. ഒരു വഴിയായി.
@thankammaraju9868
@thankammaraju9868 Жыл бұрын
ഹ് ഹ് ഹ് ഹായ് അമ്മേടെ ആസനം
@pvcparayil8562
@pvcparayil8562 Жыл бұрын
ഈ കാലത്തും ബുദ്ധിഹീനരുണ്ടെന്നതിനു നല്ലൊരു തെളിവ് , പിന്നെ വേഷം കെട്ടുകാരുടെ കൂടെ പോകയും പ്രോത്സാഹിപ്പിക്കയും അത് ചിലർക്ക് പറ്റുന്ന അപധധം അഥവാ മണ്ടത്തരം , ഇങ്ങനൊക്കെയെങ്കിലും തലയിൽ ആൾതാമസമില്ലാത്തിടത്തു ഇവറ്റകൾ കേറി nerangum. കഷ്ടം കഴുതകൾ ദൈവത്തിന്റെ പേരും പറഞ്ഞു ഇനി എന്തെല്ലാമോ 🤔🤔🤔🤔🤔🤔🤔🤔🤔🤔
@seluvm9160
@seluvm9160 Жыл бұрын
Bro , താൻ എന്തിനാ ഇങ്ങിനെ ചിരിപ്പിക്കുന്നത്,,😄😄😄വല്ലാത്ത ഡയലോഗ് തന്നെ
@parvathyparu2667
@parvathyparu2667 Жыл бұрын
ചിരിയും വരുന്നു. മനുഷ്യർ ഇത്രക്ക് അധ പതിക്കുമോ ഇങ്ങനെ ഉള്ളതിനെ ആരാധിക്കാൻ കുറെ എണ്ണം
@sobhakk1866
@sobhakk1866 Жыл бұрын
അത് തന്നെ 👏
@mamm7403
@mamm7403 Жыл бұрын
കൊടുങ്ങല്ലൂരമ്മയുടെ പര്യായമാണോ?
@manumanus6751
@manumanus6751 21 күн бұрын
തുട കാണാൻ ആയിരിക്കും തിരക്ക് 🤭
@Adhilabbas3943
@Adhilabbas3943 Жыл бұрын
നിക്കർ ഇല്ലേൽ അമ്മച്ചിക്ക് കസ്റ്റമർ കൂടിയേന ആ മുതുക്കനും കൂടി രണ്ടണ്ണം കൊടുക്കാമായിരുന്നു
@alexanderj9246
@alexanderj9246 Жыл бұрын
നിക്കറും ഇല്ലാത്ത ദൈവമായിരുന്നെങ്കിൽ കൂടുതൽ ആളുകൾ അസുഖം ഒഴിപ്പിക്കാനായി വന്നേനേ🤩
@shajisk-el8qq
@shajisk-el8qq Жыл бұрын
പൂജ കഴിഞ്ഞാൽ പിന്നെ ദൈവത്തിന് ബർമുടയുമില്ല പിന്നെ VIP പൂജയാണ്
@mujeebpm4717
@mujeebpm4717 Жыл бұрын
അതെ ബുദ്ധി കുറഞ്ഞ ദൈവം ആയിപോയി
@bindhusgarden7300
@bindhusgarden7300 4 ай бұрын
😂😂
@vaishakh987
@vaishakh987 Жыл бұрын
അമ്മേടെ ആസനം വരെ അടിച്ചു തെറിപ്പിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣 ചേട്ടന് ചിരിക്കുന്നില്ല 🤣 ഭയങ്കര സീരിയസ്
@kmcbos4443
@kmcbos4443 Жыл бұрын
Ammaudey aasanathil. Keyttiyal theunna prashnam
@sharuk7298
@sharuk7298 3 ай бұрын
😂😂😂
@rammohanambili
@rammohanambili Жыл бұрын
അമ്മേ.......അമ്മയുടെ ലിവിങ് ടുഗെതർ...അമ്മേടെ കവിടിയോ എന്തൊക്കെയാ ചേട്ടായി.. ചിരിപ്പിച്ചു കൊല്ലുമോ മനുഷ്യനെ .... 🏃‍♂️🏃‍♂️🏃‍♂️🏃‍♂️😂😂😂😂🤭😊✌️👍🏻
@viralvideogafoorkadosth
@viralvideogafoorkadosth Жыл бұрын
daivmilllaeaaa
@abdullatheefkkalluor2805
@abdullatheefkkalluor2805 Жыл бұрын
ബിനോയ്‌ നിങ്ങൾ പോളിയാണ് കേട്ടോ ത്രോള് ഈ ജാതി ത്രോള് 😂സമ്മതിച്ചു🙏🏿 യഥാർത്ഥ ജീവിതം മനസിലാക്കാൻ ഇത് പോലെ യുള്ള വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം 👌സൂപ്പർ 👏👏💪👍♥️
@abrahamv.k5374
@abrahamv.k5374 Жыл бұрын
കൊള്ളാം, അമ്മയുടെ ആസനം പോലും ജനങ്ങൾ അടിച്ചു തകർത്തു.
@sanam4514
@sanam4514 Жыл бұрын
😆😅🤣😂😂
@shibugeorge1541
@shibugeorge1541 Жыл бұрын
Are varasanam...
@injunjoe760
@injunjoe760 Жыл бұрын
🤣🤣🤣
@abdullrazak4070
@abdullrazak4070 Жыл бұрын
ഒരുപാട് പാവങ്ങളെ സഹായിക്കാൻ മനസ്സ് കാണിച്ച കാർത്തിക്ക് ❤❤❤
@manjushacv3098
@manjushacv3098 Жыл бұрын
അങ്ങനെ ഞങ്ങളുടെ പത്തനംതിട്ട ഫേയ്മസ് ആക്കി വല്ലാത്ത ജാതി ഇപ്പോൾ നാട് പത്തനംതിട്ട ആണ് എന്ന് പറയാൻ വളരെ ലജ്ഞ തോനുന്നു 😞😞😞😞
@renukarenu5982
@renukarenu5982 Жыл бұрын
അപ്പോൾ അമൃതാനന്ദമയിയുടെ 'മുന്നിൽ 'കരഞ്ഞു വണങ്ങാൻ മഞ്ജുഷ 'ഫ്ളവറിക്കു മടിയില്ല പോടി
@shilnavijeesh7426
@shilnavijeesh7426 Жыл бұрын
എല്ലായിടത്തും നല്ലതും മോശവും ഉണ്ടവുലെ
@rahulrajan3482
@rahulrajan3482 Жыл бұрын
@@renukarenu5982 ഫ്ളവറി 😅 കൊള്ളം.
@sirajek2616
@sirajek2616 3 ай бұрын
Pathname thittayil evidey? Living together ❤️ ✨️ 💖 💓
@ubaidkkd6704
@ubaidkkd6704 Жыл бұрын
ചേട്ടായി ദൈവങ്ങളും modern ആയി
@sathykumar9602
@sathykumar9602 11 ай бұрын
ദൈവം ഇത്തരത്തിൽ കൊനാബി കാണിക്കുന്ന ആളല്ല.. ഒന്നുമില്ലായ്മയിൽ നിന്ന് ഈ പ്രപഞ്ചത്തെ മുഴുവൻ വിളിച്ച് സൃഷ്ടിച്ചുണ്ടാക്കിയ ഒരു ദൈവമുണ്ട് സൃഷ്ടിതാവായ ഒരു ദൈവം...
@vilasinipola542
@vilasinipola542 Жыл бұрын
Super presentation 👍👍 Barmuda ദൈവം 😀😀😀😀😀😀 ആണുങ്ങളെ കാണുമ്പോൾ ദൈവമായി മാറും 😀😀😀😀😀😀😀
@nasirmp1342
@nasirmp1342 Жыл бұрын
നല്ല അവതരണം ദൈവത്തിന് അത്യാഹിതം സംഭവിച്ചപ്പോൾ ദൈവം മാറി നിന്നു
@pavikaniyambetta
@pavikaniyambetta Жыл бұрын
ധൈര്യപൂർവ്വം അഭിപ്രായം പറയുന്ന ഇവരെ അഭിനന്ദിക്കുന്നു. ഇത്തരം ആൾ ദൈവങ്ങളുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്നവന്മാരുടെ പേരിലാണ് നടപടിയെടുക്കേണ്ടത് -
@chummaorurasam1320
@chummaorurasam1320 Жыл бұрын
എവിടെ ആൾദൈവമുണ്ടോ അവിടെയെല്ലാം പാഞ്ഞെത്തുന്ന അവതാരകന് ഈ ദൈവത്തെ നേരിട്ട് കാണാനും ഇന്റർവ്യൂ എടുക്കാനും പറ്റിയിരുന്നെങ്കിൽ കുറേക്കൂടി ചിരിക്കാമായിരുന്നു 😄😄
@shibugeorge1541
@shibugeorge1541 Жыл бұрын
Dyvam Alla karunnathu...pishachu...
@shajisk-el8qq
@shajisk-el8qq Жыл бұрын
അതുകൊണ്ടല്ലേ ഈ ദൈവങ്ങളപ്പറ്റി നമ്മൾ അറിയുന്നത്
@prabhavathipalakkal
@prabhavathipalakkal Жыл бұрын
അവതരണം നന്നായി സൂപ്പർ 👌👌🌹
@kumaranms7647
@kumaranms7647 Жыл бұрын
നാട്ട് കാർക്ക് അഭിനന്ദനങ്ങൾ
@AsSa-sn3wb
@AsSa-sn3wb Жыл бұрын
ഏത് ആൾദൈവങ്ങളുടേയും ഏത് ദേവാലയങ്ങളുടേയും ചുറ്റുവട്ടത്തുള്ളവർക്കേ ഈ ദൈവങ്ങളുടെയൊക്ക യഥാർത്ഥ ചരിത്രങ്ങളറിയൂ ..
@shivam-lr7gw
@shivam-lr7gw Жыл бұрын
നിക്കറിട്ട അമ്മയുടെ ആസനം അടിച്ച് തകർത്ത നാട്ടുകാർക്ക് ഒരു ബിഗ് സല്യൂട് ആസനം തകർന്ന അമ്മ എവിടെപ്പോയി പാവം ഭക്തജനങ്ങൾ ഇനി എങ്ങനെ ആ അമ്മയുടെ ആ സാധനം സോറി തെറ്റിപ്പോയി ആസനം കാണും നശിപ്പിച്ചു എല്ലാം
@urumaalbiz8276
@urumaalbiz8276 Жыл бұрын
ദൈവമേ....ദൈവത്തിന്റകോലവും,ഭാഷയും,,കണ്ടാകേട്ടാ.!!!🤗
@dreamworldoftutus
@dreamworldoftutus Жыл бұрын
ഇതൊക്കെ എന്തോന്നെടെ.ഇവളും മാർക്ക് ജോലി ചെയ്തു ജീവിച്ചൂടെ. ചേട്ടാ സൂപ്പർ പ്രസന്റേഷൻ 👍
@kareemm8138
@kareemm8138 Жыл бұрын
ജോലി ചെയ്യതാല് മേല് അനങ്ങാതെ കാഷ് ഇതൃയുഠ കിട്ടുമോ ബൃ
@thomasutube1
@thomasutube1 Жыл бұрын
ഒരു ആശ്രമം നടത്തുന്നതിൽ തെറ്റുണ്ടെങ്കിൽ മാതാ അമൃതാനന്ദ മയിയുടെ ആശ്രമം ആദ്യം നിർത്തൂ. എന്നിട്ടാവാം അന്നന്നത്തെ അന്നത്തിനു വേണ്ടി ആശ്രമം നടത്തുന്നവരെ പിടിക്കയുവാൻ
@mohammedkuttymohammedkutty5750
@mohammedkuttymohammedkutty5750 Жыл бұрын
തെറിയാ ശ്രമം
@injunjoe760
@injunjoe760 Жыл бұрын
ആറ്റുകാൽ ഭാസ്കരൻ ശേഷം പത്തനംതിട്ട വാസന്തി അമ്മ...കൊറേ വിഷമിക്കുന്നവർക്ക് ഒരു ആശ്രയം പക്ഷെ യഥാർത്ഥ ദൈവത്തെ വിശ്വസിക്കാത്തവർ ആയി പോയി അവർ.. അത് കൊണ്ടാണ് ഇത് പോലുള്ള ആൾ ദൈവങ്ങൾ ഉണ്ടാകുന്നത്
@tkfemina
@tkfemina Жыл бұрын
നിങ്ങൾക് എങ്ങനെ ചിരിക്കാതിരിക്കാൻ കഴിയുന്നു
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Жыл бұрын
ദൈവത്തെ വിറ്റ് കാശാ ക്കുന്ന വർക്ക് ദൈവം കൊടുക്കുന്ന ശിക്ഷ യാണ് 👌👌👌
@AnjuVijayan
@AnjuVijayan Жыл бұрын
ബർമൂടാ triangle നെ കുറിച്ച് കേട്ടിട്ടുണ്ട്, "ബർമൂടാ ദൈവം" ന്ന് കേൾക്കുന്നത് ആദ്യമായിട്ടാണ് 🤣🤣
@shakkushahzu5985
@shakkushahzu5985 Жыл бұрын
🤣🤣
@veenap2589
@veenap2589 Жыл бұрын
ഇത് ആരാണ് കാവിലെ ഭഗവതിയേ?😁 എന്നാ ഐശ്വര്യം 🤣🤣🤣🤣 മോഡേൺ ഭഗവതിയാണ് ആരാണ് ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത് 🤣🤣🤣🤣🤣 പട്ടുസാരി എല്ലാം മടുത്തു 🤣🤣🤣 🤣 ചിരിച്ചു മരിക്കും ഞാൻ ഇന്ന് 🤣 പാവം ലോല ഹ്യദയൻ അപ്പൂപ്പൻ 🤣🤣 അമ്മക്ക് അവിഹിതബന്ധം അടിപൊളി ദേവി 🤣🤣🤣🤣🤣 അപ്പൂപ്പൻ തികഞ്ഞ ദേവി ഭക്തൻ തന്നെ😁
@immortal_hadez3082
@immortal_hadez3082 Жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ കേട്ടിട്ടില്ലേ " വാസന്തി " ദൈവം!!! ദേവിയെ!!!!!!
@rizzzz8888
@rizzzz8888 Жыл бұрын
😁
@amjojoshy4975
@amjojoshy4975 Жыл бұрын
Vasanthiyum lekshmiyum pinne njanum By That kilavan😂😂
@ramyabinoy4785
@ramyabinoy4785 Жыл бұрын
ചിരിപ്പിച്ചു ആളെ കൊല്ലല്ലേ. മികച്ച അവതാരകനുള്ള അവാർഡ് കിട്ടും. 👍🏻👍🏻👍🏻👍🏻
@jabirjabi5515
@jabirjabi5515 Жыл бұрын
ആദ്യമായിട്ടാണ് താങ്കളുടെ പരിപാടി കണ്ടിട്ട് ഇത്രേം ചിരിക്കുന്നത് 😀😀
@krajendraprasad4786
@krajendraprasad4786 Жыл бұрын
"പട്ടരുടെ കയ്യിലെ പണമോട്ടോടുങ്ങിയപ്പോൾ പട്ടരെ ഓട്ടൊട്ടു നാറ്റം തുടങ്ങി പട്ടരെ പോകു പടിപ്പുറത്തല്ലെങ്കിൽ പട്ടിയെ വിട്ടു കടിപ്പിക്കും ഞാൻ". യെന്നൊരു ചൊല്ലുണ്ട് അതിലെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷിയാണ് ആദ്യം കണ്ട ആ വയസ്സൻ. അയാൾ അനുഭവിച്ച സുഖം മറ്റുള്ളവരിലൂടെ സ്വപ്നം കണ്ടു കിടക്കുകയും,തിന്ന ചോറി(പൂ..)ന്റെ നന്ദിയുമാണ് താങ്കളോട് പങ്കു വെച്ചത്.
@louythomas3720
@louythomas3720 Жыл бұрын
പാവം കാർന്നോര്..... ആയകാലത്ത് കാശിറക്കിയാലും ഇടക്ക് ഇടക്ക് പണി നടത്താമായിരുന്നു..... പിന്നീട് ഈ വെടി ഒരു ചെറുപ്പക്കാരനെ സെറ്റ് ആക്കിയപ്പോൾ ! പണി നഷ്ട്ടപെട്ടെങ്കിലും കണ്ട് ആസ്വദിക്കാമായിരുന്നു..... പക്ഷെ നാട്ടുകാരെല്ലാംകൂടി ! വയസ്സാൻ കാലത്തെ ആ അവസരവും അവസാനിപ്പിച്ചേ.....😂
@arunpj8765
@arunpj8765 Жыл бұрын
ഇവരുടെ അടുത്ത് പോകുന്ന ആളുകളെ പറഞ്ഞാൽ മതി. ബുദ്ധി ഇല്ലാത്ത മനുഷ്യർ
@Suresh-pt1uy
@Suresh-pt1uy Жыл бұрын
4:55പാവം അമ്മേടെ കവിടി അടിച്ചു നിരത്തി
@navaskhan3975
@navaskhan3975 Жыл бұрын
അളിയാ നീ പൊളിയാണ് 😄
@ishascookingcrafting8592
@ishascookingcrafting8592 4 ай бұрын
നൂറുവർഷം ജീവിക്കട്ടെ എന്ന് പറഞ്ഞപ്പോൾ ഉള്ള ആ അമ്മയുടെ മറുപടി 😢😢😢
@meeraanali788
@meeraanali788 Жыл бұрын
അവതരണം കലക്കി... ഒന്നും പറയാനില്ല....
@shajinandhanam4117
@shajinandhanam4117 Жыл бұрын
അഭിനന്ദനങ്ങൾ നാട്ടുകാരെ
@arunkulathoor394
@arunkulathoor394 Жыл бұрын
അമ്മയുടെ ശാപം കിട്ടാതെ സൂക്ഷിച്ചോണം😂😂😂 🤭🤭🤭🤭
@mullavallikal3
@mullavallikal3 Жыл бұрын
അമ്മക്ക് വല്ലപ്പോഴും ഒരു കളിയൊക്കെ വേണ്ടേ ലിവിംഗ് ടു ഗദർ
@AnilKumar-di8ci
@AnilKumar-di8ci Жыл бұрын
ഓ അതായിരുന്നുവല്ലേ അമ്മേടെ ആദ്യത്തെ നായകൻ.... 💫💫💫
@divyasworld2260
@divyasworld2260 Жыл бұрын
എന്റെ പൊന്നു ബ്രോ ചിരിപ്പിച്ചു കൊല്ലാതെ 😁😆😆
@preethypreethy2477
@preethypreethy2477 Жыл бұрын
ബെസ്റ്റ് മായം ചേർന്ന അമ്മച്ചിക്ക് ചേർന്ന നെയ്ബർ 🤣😂😆😄😀😃😅
@Rinsi-e7p
@Rinsi-e7p 4 ай бұрын
Amma, praise the lord
@sheelaunniunnisheela685
@sheelaunniunnisheela685 Жыл бұрын
ഇതുപോലെ ഒരുത്തി ഞങ്ങളുടെ വീടിന്റെ അടുത്ത് ഉണ്ട്,,, നാട്ടുകാർക്കു പേടിയാണ്, അവളെ
@itsmesofi5226
@itsmesofi5226 Жыл бұрын
ഇവിടെ ഒന്നല്ല... വാർഡ് അടിസ്ഥാനത്തിൽ നോക്കേണ്ടി വരും 🤣
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
റിലേ പോയ കിളവൻ
@abduljalalnazaruddin7545
@abduljalalnazaruddin7545 Жыл бұрын
എന്റെ പൊന്നോ ചിരിച്ചു മരിച്ചു 😂😂😂😂
@smithasmitha3331
@smithasmitha3331 Жыл бұрын
അമ്മമ എൺപത്തുവയസുള്ള ഒരുപാട്ട് ഇഷ്ടംമായി🥰🥰🥰🥰
@reshmireshmi8465
@reshmireshmi8465 Жыл бұрын
ഞങ്ങടെ നാട്ടിൽ കുറേനാൾ താമസിച്ചതാണ് ഈ ദൈവം.
@Rinsi-e7p
@Rinsi-e7p 4 ай бұрын
Amma, our God 😊🎉😊
@sumayyasaleem3164
@sumayyasaleem3164 Жыл бұрын
അന്ത വിശ്വാസം മാസ്റ്റർ ബ്രയിൻ തുടക്കമിട്ട് തകർത്തു പൊളിക്കുന്ന ബിനുചേട്ടൻ ഇപ്പോഴും പൊളിച്ചടക്കുന്നു നരബലി വല്ലിയ ആശ്വാസമായി ഇപ്പോൾ വല്ല്യ മയ്ക്കൊക്കെആയി കമന്റർമാരെ മറക്കരുത് 😄 ചേട്ടൻ പൊളിച്ചടക്കിക്കോ ഞങ്ങളൊക്കെ കൂടെയുണ്ട് ഇപ്പോൾ പുതിയ ക്രൈമിൽ വരെ എത്തിപ്പെട്ടു പേടിക്കരുത് വാതിൽചവിട്ടിപൊളിച്ചു മുന്നേറുക 👍👍👍👍👌👌👌🙋‍♂️🙋‍♂️🌹🌹🌹 ജനങ്ങൾ കൂടെയുണ്ട് 🙋‍♂️ജനത്തിൽ ഒരുവൻ ഞാനും
@masterbrain2.0
@masterbrain2.0 Жыл бұрын
വളരെ നന്ദി
@gafurb5160
@gafurb5160 Жыл бұрын
ഏതായാലും നമ്മുടെ സുധാമണി ഒർജിനൽ ആണെന്ന് എല്ലാ നിയമ സംവിധാനവും അംഗീകരിക്കുന്നുണ്ടല്ലോ 😀 അതാണ്‌ ജനങ്ങളു മായി പിടിച്ചു നിൽക്കാൻ പഠിച്ച ദൈവം 😀
@vaishakh987
@vaishakh987 Жыл бұрын
കടപ്പുറം സുധാമണി
@ramananff3723
@ramananff3723 Жыл бұрын
വിദേശികളായ പൊട്ടന്മാരുടെ സമ്പാദ്യം നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരുന്ന .... ആ പണം ഇവിടെ ചില വാക്കുന്ന അമ്മ ശരിക്കും ദൈവമാണ്.
@thankammaraju9868
@thankammaraju9868 Жыл бұрын
സുധാമണി അങ്ങ് ഫെമസ് ആയില്ലേ ഇനി പിടിച്ചാൽ കിട്ടൂല്ല വിട്ടേക്ക്
@vaishakh987
@vaishakh987 Жыл бұрын
@@thankammaraju9868 സത്യം
@sreelatha2470
@sreelatha2470 Жыл бұрын
Amma daivamanennu paranjittillaa aarodum ..avar othiri help cheyunnu ellareyum ...enthengilum kandal enthima ammayude Peru parayunne avar mingle salyam cheyunnillallo...vitteyku 🙏
@kuriakoseep
@kuriakoseep Жыл бұрын
അവതാരകൻ പറഞ്ഞത് മനസ്സിലായി ദൈവം കാവി ഇട്ടാണ് വരുന്നത്
@instrider
@instrider Жыл бұрын
അങ്ങേരെ സോപ്പിട്ടു മെല്ലെ അകത്തു കേറി അല്ലെ... 🤣🤣👌🏻
@Jo-lm8qr
@Jo-lm8qr Жыл бұрын
😂😂😂😂😂
@Mayoori-1994
@Mayoori-1994 Жыл бұрын
vasanthi devi bhadra bhadrakali ithu kelkunna Devi:enne kathukollane bhagavane
@saidmuhammed5713
@saidmuhammed5713 Жыл бұрын
ഇത് ചോദിക്കുന്ന al super ഒന്നും അറിയാതെയുള്ള സംസാരം... 😜
@archanabijoy9997
@archanabijoy9997 Жыл бұрын
'അമ്മ ഒരു ശല്ല്യവും ചെയ്യാതെ ഇരുന്ന സ്ഥലം 🤣🤣🤣🤣🤣🤣🤣🤣🤣
@dhaneshkumar.v.n2392
@dhaneshkumar.v.n2392 Жыл бұрын
😂😂😂അതെ ഒക്കെ പോയില്ലേ
@archanabijoy9997
@archanabijoy9997 Жыл бұрын
@@dhaneshkumar.v.n2392 😂😂😂
@varunrajm5290
@varunrajm5290 Жыл бұрын
Enthinu
@AsSa-sn3wb
@AsSa-sn3wb Жыл бұрын
ദയവായി ആ കടപ്പുറം അമ്മച്ചിയേകൂടി നാട്ടുകാർ ഒന്ന് അനുഗ്രഹിച്ചു വിടണം .
@anjalivijayan6762
@anjalivijayan6762 Жыл бұрын
ദൈവമേ ആ ചേച്ചി പറഞ്ഞ പോലെ അവരുടെ വേഷം കണ്ടാൽ അറിയാം 🤣🤣🤣🤣ബെർമൂഢ 🤣 ഭക്തർ എല്ലാം നശിപ്പിച്ചു പിന്നെ ഫോട്ടോ കണ്ടപ്പോൾ ഭർത്താവ് ഭാര്യ യും നിൽക്കുന്ന പോലെ ഉണ്ട് parichrakan അത്രേ 🤣പിന്നെ ലാസ്റ്റ് കിളവൻ അവരുടെ husbant ആണ് അല്ലെ
@salimpm2684
@salimpm2684 Жыл бұрын
മായാളി പ്രബോധരായി തുടങ്ങി, സന്തോഷമുണ്ട്.
@btsarmygirl7441
@btsarmygirl7441 Жыл бұрын
ദേവി പുരോഗമിച്ചു. ഡ്രസ്സ്. കണ്ടിട്ട് 😃😃
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ഇത്രയും ആളുകളെ രക്ഷിച്ച അമ്മക്ക് സ്വയം രക്ഷപെടാൻ കഴിഞ്ഞില്ല
@jishajacob516
@jishajacob516 Жыл бұрын
കാണുമ്പോൾ തന്നെ ചിരി വരുന്നു🤣🤣🤣🤣🤣
@tharamamlm7337
@tharamamlm7337 Жыл бұрын
yes
@puzzleman6470
@puzzleman6470 Жыл бұрын
ബർമുഡ deyvam ചിരിച്ചു മടുത്തു പച്ചത്തെറി free 😂😂😂😂🤣🤣🤣🤣🤣🤣🤣.ചിരിച്ചു വയർ വേദന എടുക്കുന്നു. അടിച്ച് അമ്മേടെ ആസനം അടിച്ച് തകർത്തു.🤣🤣🤣🤣🤣
@shaijithaaathul6850
@shaijithaaathul6850 Жыл бұрын
അമ്മയെ കാണാഞ്ഞിട്ട്‌ വെഷമമുണ്ടോടാ മക്കളെ 🐕😂😂😂🤪😂
@urumaalbiz8276
@urumaalbiz8276 Жыл бұрын
നാട്ടകാർക്ക്സമാധാനംഭവന്തൂംംംംംം🙏
@Kaleel2225
@Kaleel2225 Жыл бұрын
ഷകീല ചേച്ചിക്ക് ശേഷം വന്ന ഒരു പാവം ബർമുഡ സേച്ചി 😒😒
@fowsiyalatheef5789
@fowsiyalatheef5789 Жыл бұрын
Shakeel. Aal daivam alla
@Kaleel2225
@Kaleel2225 Жыл бұрын
@@fowsiyalatheef5789 😂ooo അപ്പോയെക്കും അതിന് അർത്ഥം കണ്ടതിയോ
@fowsiyalatheef5789
@fowsiyalatheef5789 Жыл бұрын
@@Kaleel2225 Vittu kala mashe....
@Kaleel2225
@Kaleel2225 Жыл бұрын
@@fowsiyalatheef5789 ശരി അണ്ണാ 😒അണ്ണൻ പറഞ്ഞ പിന്നെ 🚶‍♂️🚶‍♂️🚶‍♂️
@fowsiyalatheef5789
@fowsiyalatheef5789 Жыл бұрын
@@Kaleel2225 🌹
@mariyarajan9418
@mariyarajan9418 Жыл бұрын
ഇനിയെങ്കിലും ഇതൊക്കെ കണ്ടാലേലും മനുഷ്യർ മനസ്സിലാക്കിയാൽ മതിയായിരുന്നു
@samadaini
@samadaini Жыл бұрын
ആൾ ദൈവങ്ങളുടെ മുഖത്തു നോക്കി അവതാരകൻ വാക്കുകൾ കൊണ്ടു 'കുത്തുന്നത്'ഈ ദൈവങ്ങൾക്ക് മനസ്സിലാകുന്നില്ല എന്നതാണ് രസകരം.
@Anusum-thumbisum-
@Anusum-thumbisum- Жыл бұрын
എന്തായാലും ചേട്ടന്റെ സങ്കടം ഞങ്ങൾ കണ്ടു 😂😂😂സമ്മതിച്ചു തരണം ചേട്ടനെ 👍👍👍👍
@omanasasikumar838
@omanasasikumar838 Жыл бұрын
സഹോദരി നമിച്ചു....❤
@beenaravi7856
@beenaravi7856 Жыл бұрын
ഇങ്ങനെയുള്ള സ്ഥലങ്ങൾ എല്ലാം ഇതുപോലെ പൊളിക്കണം അവതാരകൻ സുപ്പർ ചിരിച്ച് ഒരു വഴിയായി
@lalithaayyappan7000
@lalithaayyappan7000 Жыл бұрын
അയ്യോ ചിരിച്ചു ചിരിച്ചു ഒരു പരുവമായി ... അമ്മയുടെ പ്രിയ ഭക്തനെ ഭിത്തിയിൽ തേച്ചൊട്ടിച്ചു ... ലിവിങ് ടുഗെതർ ..... നമിച്ചു മകനെ നമിച്ചു🤣🤣🤣🤣🤣🤣🤣🤣🤣
@masterbrain2.0
@masterbrain2.0 Жыл бұрын
😂😂😂😂
@lalithaayyappan7000
@lalithaayyappan7000 Жыл бұрын
@@masterbrain2.0 🤣🤣🤣🏃‍♀️🏃‍♀️🏃‍♀️
@immortal_hadez3082
@immortal_hadez3082 Жыл бұрын
14:00 athanu vishayam 💯💯🙉🙉🙉
@sreekumarraghavan72
@sreekumarraghavan72 Жыл бұрын
കൊല്ലം അഞ്ചൽ പുത്തയം എന്ന സ്ഥലത്ത് ഒരു ദിവ്യശക്തിയുള്ള സ്വാമിയുണ്ട്. ( പിച്ചയ്യാസ്വാമി ) ഞാൻ ഒരു സുഹൃത്തിനോടൊപ്പം കുറച്ചുനാൾ മുമ്പ് അവിടെ പോയിരുന്നു. നിങ്ങൾ കഴിയുമെങ്കിൽ അവിടൊന്നുപോകണം. രസകരമായ പലതും അവിടെ ചിത്രീകരിച്ചു പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയും.
@gopukrishnan4356
@gopukrishnan4356 Жыл бұрын
അവിടെ പ്രശ്നം ആണോ
@commandotraveller8156
@commandotraveller8156 Жыл бұрын
എല്ലാ നാട്ടിലും... ഇതുപോലെ ഉള്ള നാട്ടുകാര് ഉണ്ടായിരുന്നേൽ ഇങ്ങനെ ഉള്ളവന്മാരുടെ നിക്കർ കീറാ മായിരുന്നു 😂🔥
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 95 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,8 МЛН
ALIF MALAYALAM FULL MOVIE | ALIF FULL MOVIE | KAIRALI TV
1:25:49
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 95 МЛН