നിലാമലരേ | Video Song | Diamond Necklace | Fahadh Faasil | Samvrutha Sunil

  Рет қаралды 2,484,864

satyamvideos

satyamvideos

Күн бұрын

Directed by Lal Jose
Produced by Hussain
Written by Iqbal Kuttippuram
Starring : Fahadh Faasil
Anusree, Samvrutha Sunil, Gauthami Nair
Singer : Nivas
Music by Vidyasagar
Lyrics by Rafeeq Ahammed
Cinematography Sameer Thahir
Edited by Ranjan Abraham
Production Company : Anitha Productions & LJ Films
Distributed by LJ Films
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 856
@arjunsasilibrary
@arjunsasilibrary 3 жыл бұрын
ഈ പാട്ട് നിങ്ങളുടെ favourite ആണെങ്കി നമ്മൾ സുഹൃത്തുക്കൾ ആണ്... നമക് ഒരു taste ആണ് മ്യൂസിക് ഇൽ
@ridilsonkurian8019
@ridilsonkurian8019 2 жыл бұрын
Yeah
@ashih8874
@ashih8874 2 жыл бұрын
Yeahh
@ammuhpillai4983
@ammuhpillai4983 2 жыл бұрын
🌈🤝 nice to meet you brohh.🤓🥂
@akashsugathan4834
@akashsugathan4834 2 жыл бұрын
🙌
@sachina.s8645
@sachina.s8645 2 жыл бұрын
Yaa
@anandhuprakash6238
@anandhuprakash6238 2 жыл бұрын
2:22 "ഈറൻ കാറ്റിൽ പാറി that portion hits different 😇♥️ നിവാസിൻ്റെ ശബ്ദം വിധ്യാജി അതിൻ്റെ പൂർണ്ണതയിൽ എത്തിക്കുന്ന ഈണം 🥺❤️
@abhinavsaji7115
@abhinavsaji7115 Жыл бұрын
💯💯
@sarathsivadas3403
@sarathsivadas3403 3 жыл бұрын
അയാൾ ശ്രോതാകളെ രസിപ്പിക്കാൻ ശപഥം ചെയ്തിക്കുകയാണ് നമുക്ക് അയാളെ ജയിക്കാൻ കഴിയില്ല - വിദ്യാജി ♥️
@murukanpl7688
@murukanpl7688 3 жыл бұрын
Yathoru rakshayumilla
@akashdath1603
@akashdath1603 3 жыл бұрын
❤️
@user-si1xg8um4j
@user-si1xg8um4j 3 жыл бұрын
Vidyasagar ..legend 👑
@anilKumar-dc3kk
@anilKumar-dc3kk 2 жыл бұрын
ആരോകമഴ്ത്തിവെച്ചോരോട്ടുരുളിപോലെ, തിരുവോണസ്ക്കൈനീട്ടം
@bilubilalmuhammed6674
@bilubilalmuhammed6674 2 жыл бұрын
Mattoru perum koodi und rafeeq ikka😍
@dubaidiariesby_shreejith01
@dubaidiariesby_shreejith01 3 жыл бұрын
സംവൃത ചേച്ചിയുടെ നല്ലൊരു performance ആയിരുന്നു ഈ സിനിമയിൽ... Especially climax scene-ൽ ഒക്കെ
@praveenrprasad8740
@praveenrprasad8740 3 жыл бұрын
S🔥
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Nilamalare and azhalinte azhangalil....randu pattum kelkkumbo same feeling aahn enikk thonnunnath. Randum Laljose sir direction, Samvritha sunil heroine
@Vpr2255
@Vpr2255 3 жыл бұрын
@@cheers_sharingandreceiving same year 2012 👈
@anandhurajeev8476
@anandhurajeev8476 2 жыл бұрын
തബല വായിച്ച ചേട്ടന് ഒരു salute ❤🎶🎶
@army12360anoop
@army12360anoop Жыл бұрын
Njalude set 3set tabla with dholak
@abinvijay2441
@abinvijay2441 3 ай бұрын
Oru rakshayum ella
@suneeshka6011
@suneeshka6011 3 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് =vidyasagar 👏🙏🔥😍
@TIMEPASS-ci5oz
@TIMEPASS-ci5oz 3 жыл бұрын
കറക്ട്... ബ്രോ...! 👍
@akshay3704
@akshay3704 3 жыл бұрын
King❣️
@mohammedaslamp5688
@mohammedaslamp5688 3 жыл бұрын
Ee Comment njn pala idangalilayi kaanapedunu💞
@amy9964
@amy9964 3 жыл бұрын
Sathyam.......💜
@SabnaKAabu
@SabnaKAabu 3 жыл бұрын
❤️
@CoffeeArtist_Santhosh
@CoffeeArtist_Santhosh Жыл бұрын
നിലാമലരേ യുടെ ആത്മാവ് ആ തബല വായിക്കുന്ന ചേട്ടന്റെ കൈകളിലാണ് ❤️❤️❤️ uuufff epic🔥
@gopikp6594
@gopikp6594 2 жыл бұрын
വല്ലാത്തൊരു ഫീലാണ് ഈ ഗാനത്തിന് മനസ്സിൽ നന്മയുള്ളവർക്ക് ആസ്വദിക്കാൻ കഴിയുന്നൊരു ഗാനം❤️❤️❤️
@bijobabu7147
@bijobabu7147 Жыл бұрын
@kavithak8315
@kavithak8315 Жыл бұрын
Yss
@sheebaanu9989
@sheebaanu9989 Жыл бұрын
@shajudheens2992
@shajudheens2992 5 ай бұрын
Well said, fresh voice and music give positive energy all time
@nandukrishna262
@nandukrishna262 3 жыл бұрын
പറയാൻ കഴിയാത്ത വിഷമങ്ങൾ എല്ലാവർക്കും കാണും... അതിനിടയിൽ കിടന്ന് വിഷമിക്കുന്നവ്ർക് ഈ പാട്ട് കേൾക്കുമ്പോൾ ഒരു ആശ്വാസം നൽകും.... Like a Healing...♥️✨️ Vidya ji uyir...♥️
@shabipmlshabi5491
@shabipmlshabi5491 3 жыл бұрын
സത്യം
@vineethnadesan6535
@vineethnadesan6535 3 жыл бұрын
Yes
@anuranjani6330
@anuranjani6330 3 жыл бұрын
സത്യം..
@anjananarayanan1276
@anjananarayanan1276 3 жыл бұрын
Indeed
@anoopraj4214
@anoopraj4214 3 жыл бұрын
സത്യം
@suragvasco6420
@suragvasco6420 3 жыл бұрын
വിദ്യാസാഗര് സംഗീതം കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങൾ സംഭവിച്ചു നിലാമലരെ എന്ന ഗാനം പുതിയ കാലത്തിന്റെ യുവാക്കളെ ആകർഷിപ്പിക്കുന്ന തരത്തിലായിരുന്നു ഒരു ന്യൂജൻ സംഗീതം ഒരു കട്ട വിദ്യാസാഗർ ഫാൻ
@abysonhopz.15yearsand
@abysonhopz.15yearsand 3 жыл бұрын
കോടി പുണ്യമാണ് വിദ്യാ ജി 🎶❤️
@SYML0G753K
@SYML0G753K 3 жыл бұрын
വിദ്യാജി 😘😘😘😘😘😘നിവാസിന്റെ voice uffff ഒരു രക്ഷേം ഇല്ല. 🥰ജ്യോത്സ്ന ചേച്ചി ufff. 🥰സിംഗേഴ്സിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വിദ്യാജിയെ കഴിഞ്ഞേ ആരും ഉള്ളൂ. 2021ലും കേൾക്കാൻ വന്നവരുണ്ടോ. 🥰🥰🥰🥰🎶🎶🎶💯💯💯💯
@subairk4022
@subairk4022 Жыл бұрын
Female വോയിസ്‌ ജ്യോസ്‌ന ആണോ
@Achilles-le4mk
@Achilles-le4mk Жыл бұрын
2023 il aayalo 😅
@sssu1584
@sssu1584 4 ай бұрын
2024
@anoopjohny9474
@anoopjohny9474 3 жыл бұрын
Adicted one 💖 നന്ദി പറഞ്ഞാൽ ഒരിക്കലും മതിയാവില്ല വിദ്യാജിയോട്.. അത്രക്കും ഇഷ്ടാ ഈ പാട്ട് 💓❤️💖💖
@roopeshrajan7911
@roopeshrajan7911 2 жыл бұрын
പ്രവാസം ❤❤❤❤
@sangeethramallur5823
@sangeethramallur5823 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഖത്തർ ജീവിതം ഓർമ്മവരും.... പഴയ കുറെ ഓർമകളുള്ള ദോഹ സിനിമയിൽ നിന്നാണ് ഇത് കണ്ടതും എന്തോ ഒരു ഫീൽ ആണ് ഈ പാട്ടിന് കുറെ ഓർമകളും ❤️❤️❤️
@anilkumar-hp8mp
@anilkumar-hp8mp Жыл бұрын
For me UAE Now in Qatar 🇶🇦
@prasanthpsasidharan7359
@prasanthpsasidharan7359 Жыл бұрын
Same as u
@pradeeps-vlog
@pradeeps-vlog Жыл бұрын
Yes ഞാൻ അബുദാബിയിൽ ഉള്ളപ്പോൾ കണ്ടതാണ്. Gulf life ഓർമ്മവരും.
@sangeethramallur5823
@sangeethramallur5823 Жыл бұрын
❤❤
@roby-v5o
@roby-v5o 8 ай бұрын
ഈ പാട്ടിനോടുള്ള ഇഷ്ടം കേവലം വാക്കുകൾ പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല ❣️❣️❣️അതുകൊണ്ട്ആണ് വീണ്ടും2024തിരഞ്ഞുപിടിച്ചു ഈ പാട്ട് കേൾക്കാൻ വന്നത് 🎉🎉 *ആരൊക്കെ👍👍 2024*
@prasanthd7606
@prasanthd7606 2 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്..... ഒരേയൊരു വിദ്യാസാഗർ...😘😘😘😘🥰💓
@Adarsh19893
@Adarsh19893 3 жыл бұрын
എന്നെങ്കിലും വിദ്യാജി നെ ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുനെകിൽ 👌👌❤❤❤
@suvivijayan3744
@suvivijayan3744 3 жыл бұрын
പത്ത് വർഷം പ്രവാസം ആസ്വദിച്ച എനിക്ക് ഈ പാട്ട് വല്ലാത്ത ഫീൽ നൽകുന്നു
@mytraveldiarys756
@mytraveldiarys756 3 жыл бұрын
Njan randu varsham aayittullu pakshe nan al ainill aanu enthu karanam kondannu ivide nilkkunne
@sanoopashok7573
@sanoopashok7573 2 жыл бұрын
Chumma nattil ninna enikum
@devine2766
@devine2766 2 жыл бұрын
@@sanoopashok7573 engil enikkum😎
@vishnuprasadmm7465
@vishnuprasadmm7465 Жыл бұрын
​@@mytraveldiarys756നമ്മുടെ നാട് പോലെ സുന്ദരമായ നാട് വേറെ എവിടെയാണ്?
@sangeethramallur5823
@sangeethramallur5823 Жыл бұрын
എനിക്കും കുറെ ഓർമ്മകൾ..
@ranjitk5397
@ranjitk5397 2 жыл бұрын
കൈയിലുള്ള മരുന്നൊന്നൊന്നും തീർന്നിട്ടില്ല തീരുകയുമില്ല വിദ്യാജി ❤❤👌👌
@user-yf6mz2ko4r
@user-yf6mz2ko4r Жыл бұрын
ഒരു ട്രെയിൻ യാത്രയിൽ ഇഷ്ട്ടപെട്ടതാണ് ഈ സോങ് പിന്നീട് adiction ആയി..... ഇപ്പോളും യാത്ര cheyunu ഈ pattinoppam 🤗
@musicmania2250
@musicmania2250 4 жыл бұрын
ഇപ്പോഴുള്ള മ്യൂസിക്ക് ഡയറക്ടേർസ് വിദ്യാസാഗറിന്റെ വെട്ടത്തു വരില്ല എന്ന് ഈ പാട്ട് പറയും . എന്നാ പാട്ടാ😍
@DhanyaInspires
@DhanyaInspires 3 жыл бұрын
Kottayam Kari or Kottayam Karan anale😀
@musicmania2250
@musicmania2250 3 жыл бұрын
@@DhanyaInspires no Pathanamthitta .. eppozhum entha Enna parayunnathu . Ee thavana Enna ennu mattipidichatha😂
@DhanyaInspires
@DhanyaInspires 3 жыл бұрын
@@musicmania2250 me too pathanamthitta😀😀.ntha nthua enna.elam use cheyum😂
@AKHILKUMAR-hc2ju
@AKHILKUMAR-hc2ju 3 жыл бұрын
@@DhanyaInspires hii.me kollam
@vidhyakuttu3493
@vidhyakuttu3493 3 жыл бұрын
Sooper
@jibinoffl
@jibinoffl 4 жыл бұрын
അഹ് അങ്ങനെ നിങ്ങളും വന്നു അല്ലെ ! ❤️ Satyam Videos ! 🔥😙 Woaah - Vidyasagar Musical ! 💕
@sheminkannur
@sheminkannur 3 жыл бұрын
ഈ പാട്ടിന് വല്ലാത്തൊരു നോവും സന്തോഷവും ഒരുമിച്ചു നൽകാൻ പറ്റുന്നുണ്ട്. മനസ്സിന് വിഷമം തോന്നുമ്പോഴൊക്കെ ഈ പാട്ട് കേൾക്കും. വല്ലാത്തൊരു ഫീൽ😍😍😍
@rathishbaby
@rathishbaby 4 жыл бұрын
നിലാമലരേ നിലാമലരേ പ്രഭാകിരണൻ വരാറായി (2) സുഗന്ധം മായല്ലേ മരന്ദം തീരല്ലേ കെടാതെൻ നാളമേ നാളമേ… ആളൂ നീ ( നിലാമലരേ … ) മഴവിരലിൻ ശ്രുതി… ആ….. മണലിലൊരു വരി… എഴുതുമോ ഈ നീ ഒരുജലകണം പകരുമോ നീ ഒരു നറുമൊഴി അതുമതിയിനി… ഈറൻ കാറ്റിൽ പാറി ജീവോന്മാദം ചൂടി പോരൂ പൂവിതളേ.. ( നിലാമലരേ … ) നിമിഷശലഭമേ വരൂ വരൂ വരൂ .… (2) നിമിഷശലഭമേ മധുനുകരുയിനി ഉദയകിരണമേ … കനകമണിയൂ നീ ജനലഴികളിൽ കുറുകുമോ കിളി ഒഴുകുമോ നദീ മരുവിലുമിനി ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി പോരൂ കാർമുകിലേ… (നിലാമലരേ… )
@solderingmastertech3802
@solderingmastertech3802 3 жыл бұрын
❤️❤️ thanks 😊
@fathimasiyad5378
@fathimasiyad5378 3 жыл бұрын
Thank you
@prajosreeprajo3689
@prajosreeprajo3689 3 жыл бұрын
Tnqu
@adhiasuran1692
@adhiasuran1692 2 жыл бұрын
Thnkz
@abhishekdj3303
@abhishekdj3303 2 жыл бұрын
.
@mdmujahith1830
@mdmujahith1830 3 жыл бұрын
After Sing With Sivaangi ... Nivas bro smashed
@dakshirani7073
@dakshirani7073 3 жыл бұрын
Me also
@omanas1517
@omanas1517 Жыл бұрын
എന്റെ ജിവന്നാണ് ഈ പാട്ട് ഹൃദയം തകരുന്ന കുറെ നിമിഷങ്ങൾ ഉണ്ട് സിനിമയിൽ എത്ര സുന്ദരമായ വരിക വിദ്യാ ജിന മിക്കുന്നു. 1000 ആശംസകൾ .
@rnjvm2617
@rnjvm2617 4 жыл бұрын
എത്ര കാലമായി ഈ സോങ്ങ് nte ഒരു clear പ്രിന്റ് തിരയുന്നു ... കണ്ടൂ, ഇന്ന് കണ്ടൂ ... നന്ദി, സത്യം വീഡിയോസ് 😎
@abhinavsaji7115
@abhinavsaji7115 Жыл бұрын
വിദ്യാസാഗർ സാറിന്റെ സംഗീതത്തിന് എന്തോ ഒരു മാന്ത്രികത ഉണ്ട് ♥️♥️
@crrahul4401
@crrahul4401 11 ай бұрын
ഞാൻ ഒക്കെ മരിച്ചിട്ടേ അദ്ദേഹത്തിനൊക്കെ എന്തെങ്കിലും സംഭവിക്കാവൂ !
@midgov1231
@midgov1231 2 жыл бұрын
മെലഡികൾ രണ്ട് തരത്തിൽ ഉണ്ട്‌. ഒന്ന് വിദ്യാജി ചെയ്യുന്നത്.. മറ്റേത് വിദ്യാജി ചെയ്യാത്തത്.. ❤️
@harikrishnankrish6848
@harikrishnankrish6848 2 жыл бұрын
Exactly 🤩
@sarathak3022
@sarathak3022 3 жыл бұрын
രാവിലെ ഉണർന്ന് നിലാമലരെ കേൾക്കുന്നവരുണ്ടോ.. ഉന്മേഷം കിട്ടും ☕ 💯വിദ്യാജി❤️
@blackpearlhouseboatsalpy6346
@blackpearlhouseboatsalpy6346 3 жыл бұрын
Njan
@ashih8874
@ashih8874 2 жыл бұрын
Yes🌸
@anandunair2899
@anandunair2899 2 жыл бұрын
Satyam🙏
@selbinthomas3766
@selbinthomas3766 Жыл бұрын
❤😊
@amHarikrishnan
@amHarikrishnan Жыл бұрын
Yes
@arjunsasilibrary
@arjunsasilibrary 3 жыл бұрын
ഈ ഇടയായി instagram ഇൽ viral ആയി കൊണ്ട് ഇരിക്കുന്ന song... പക്ഷെ നമ്മൾ ഒക്കെ അതിനും മുൻപ് ഇവിടെ ഉണ്ട്.. 😍🥺🍀
@akhilav.p6145
@akhilav.p6145 3 жыл бұрын
😍🥰😊
@farzeenhabeeb7876
@farzeenhabeeb7876 Жыл бұрын
Man ❤❤😅
@sethu4502
@sethu4502 Жыл бұрын
ഞാൻ ഏതേലും പാട്ട് ഇഷ്ടപെട്ട് അത് തപ്പി വരുമ്പോ ഇങ്ങേരുടെ പേര് അവിടെ ഉണ്ടാവും 🙏🏻❤️ vidyaji '👑'
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
2021ലും വിദ്യാജി ഒരുക്കിയ മാസ്റ്റർപിസുകൾ ആസ്വാദിക്കുന്നു
@rameshmaths2817
@rameshmaths2817 3 жыл бұрын
Nivash voice semma
@abhilashs207
@abhilashs207 3 жыл бұрын
ഒരേ ഒരു രാജാവ് വിദ്യാസാഗർ ❤️❤️❤️❤️
@ayush.pillai
@ayush.pillai 3 жыл бұрын
Ithil Tabla Vayicha Annan irikatte oru Kuthirapavan. ❤
@akhilspattazhy3779
@akhilspattazhy3779 4 жыл бұрын
🥰വിദ്യാസാഗർ മാജിക്‌ 🥰
@sreeragssu
@sreeragssu 3 жыл бұрын
കഴിഞ്ഞ 8 വര്‍ഷമായി , 2013 ല്‍ സ്വന്തം ആയി മൊബെെല്‍ ഫോണ്‍ കിട്ടിയത് മുതല്‍ എന്‍റെ അലാം ട്യുണ്‍ ഈ പാട്ടാണ് ♥ '' നിലാമലരേ നിലാമലരേ പ്രഭാകിരണം വരാറായ് ''🥰🥰
@NikhilNiks
@NikhilNiks 2 жыл бұрын
8 വർഷമായിട്ട് 'പ്രഭാകിരണൻ' എന്നാണെന്നു മനസിലായില്ലേ 😁😜
@abhijithabhi8531
@abhijithabhi8531 2 жыл бұрын
@@NikhilNiks 🤣🤣🤣
@muhammedsahal5016
@muhammedsahal5016 Жыл бұрын
@@NikhilNiks ayin moopar athonnu ethumbo eneekalilla paattinte last aavum eneekan😂
@sujithvenniyath2867
@sujithvenniyath2867 2 ай бұрын
Its prabhakiranan
@solofunz5153
@solofunz5153 2 жыл бұрын
ഏതൊരു പാട്ട് എടുത്തു നോക്കിയാലും വിദ്യാസാഗർ സാറിന്റെ ഒരു മാജിക്കൽ ടച്ച് അവിടെ വെക്കും .. (0.24 Sec) ആണ് എനിക്ക് ആ ഫീൽ അനുഭവപ്പെട്ടത് ! 🥰🥰❤️❤️
@user-rx5pb5qx6e
@user-rx5pb5qx6e 4 жыл бұрын
വിദ്യാസാഗർ.... മാജിക്‌....
@jimmylogan3006
@jimmylogan3006 2 жыл бұрын
Nivas perfect singer. Malayali alla padunnathennu parayukaye illa. Perfect diction of Malayalam words by a tamilian singer ever
@Assy18
@Assy18 3 жыл бұрын
Tabala ..oru rakshyumilaaa...eejathi composer 👌👌👌👌👌👏👏👏👏👏♥️♥️♥️
@akashsugathan4834
@akashsugathan4834 2 жыл бұрын
yes...... ഓരോ തവണ കേൾക്കുമ്പോഴും ഞാൻ തബലയുടെ ആ composition ആണ് കൂടുതൽ ശ്രദ്ധിക്കുന്നത്...... രോമാഞ്ചം✨💫
@Assy18
@Assy18 2 жыл бұрын
@@akashsugathan4834 correct bro
@SabnaKAabu
@SabnaKAabu 3 жыл бұрын
സംഗീത മാന്ത്രികൻ വിദ്യാജി ❤️
@Rahul_2531
@Rahul_2531 Жыл бұрын
എനിക്ക് ഈ ലോകത്തിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട പാട്ട് ❤😘😘😘😘😘😘❤
@jibinjohn40
@jibinjohn40 Жыл бұрын
വിദ്യജിയുടെ music നിവാസിന്റെ sound രണ്ടിനൊപ്പം ചേർത്തുവെക്കാവുന്ന ഐറ്റം തബലിസ്റ്റ് 🔥
@sreeragssu
@sreeragssu 3 жыл бұрын
2012 ലെ അവധിക്കാലത്ത് തീയേറ്ററില്‍ എത്തി നല്ല വിജയം ആയ സിനിമകള്‍ ♥ .., ഓര്‍ഡിനറി, മായാമോഹിനി, 22 ഫീമെയില്‍ കോട്ടയം , മല്ലുസിങ്ങ് , ഡയമണ്ട് നെക്ളസ് ഓര്‍ഡിനറി മാര്‍ച്ചില്‍ എത്തിയിരുന്നു..
@ajinasmk4505
@ajinasmk4505 3 жыл бұрын
2012
@m.asif.n9233
@m.asif.n9233 2 жыл бұрын
നീലത്തമര.
@kssi234
@kssi234 3 жыл бұрын
After sing with sivangi...😍 super nivas anna
@TIMEPASS-ci5oz
@TIMEPASS-ci5oz 3 жыл бұрын
വരികളും... സംഗീതവും.. നല്ല feel
@dibujohn5634
@dibujohn5634 3 жыл бұрын
.good.story.script.direction.fahad.sumvrutha ella.actorsum.nannayi.perfomance.cheytha.exllent.film.athanu.daimond.necklace.nivas.super.singing.song.nilamalare.vidhyaji.magic.composition.lyricsum.super
@haraneeraghavenhr409
@haraneeraghavenhr409 3 жыл бұрын
Came here after watch sing with sivangi ❤❤❤ what a song. And the voice adipoli😍😍😍
@pramadhaprabhakaran4359
@pramadhaprabhakaran4359 2 жыл бұрын
Njan.. still..💜💜💜💜💜
@Vpr2255
@Vpr2255 3 жыл бұрын
2012 💖 ജീവിതത്തിൽ മറക്കാൻ പറ്റാത്ത വർഷം, അന്ന് ഇറങ്ങിയ സിനിമ 2021 still Freshness 🤩 ഒറ്റ പേര് 💖വിദ്യാജി 💖
@aiswaryasatheesh9173
@aiswaryasatheesh9173 2 жыл бұрын
സത്യം
@chandhana457
@chandhana457 Жыл бұрын
2012ൽ ഇറങ്ങിയ കുറച്ച് നല്ല പാട്ടുകൾ ഉണ്ട് നല്ല വർഷം ആയിരുന്നു 2012. തട്ടത്തിൻ മറയത് ഒക്കെ നല്ല ഫീൽ ഉള്ള പാട്ടുകൾ ആയിരുന്നു +2കാലഘട്ടം അടിപൊളി ആയിരുന്നു
@vsreelekshmi591
@vsreelekshmi591 3 жыл бұрын
I have to tell that Samvritha is beautifully and elegantly dressed everywhere in this song
@ajayknair-kj4qv
@ajayknair-kj4qv 3 жыл бұрын
3:00 u people saw the sudden shift in music it changes from happiness to sad and grief
@sarathttm9219
@sarathttm9219 2 жыл бұрын
ഒരു ദിവസം പോലും വിടാതെ കേൾക്കുന്ന എന്റെ favorite സോങ് 🤩🤩😍😍. വിദ്യാജി മാജിക്‌ 😘🤩😍...എന്തൊരു വോയിസ്‌ ആണ് man😇😍😍.
@athulvinoy7331
@athulvinoy7331 4 жыл бұрын
This song brings back the good memories of summer 2012
@sajidsaju978
@sajidsaju978 2 жыл бұрын
Same
@renjithreghu926
@renjithreghu926 2 жыл бұрын
Ys bro❤️❤️
@vishnuvikraman545
@vishnuvikraman545 Жыл бұрын
അതെ 👍❤️
@sharookh11
@sharookh11 Жыл бұрын
😭
@selbinthomas3766
@selbinthomas3766 Жыл бұрын
❤😊
@jaganjoseph129
@jaganjoseph129 Жыл бұрын
1:54 മഴവിരലിൻ ശ്രുതി മണലിലൊരു വരഎഴുതുമോ ഇനീ😢 ഒരുജലകണം പകരുമോ നീ ഒരു നറുമൊഴി അതുമതിയിനി. 😢വിദ്യാജി ഇങ്ങള് എന്തൊരു മനുഷ്യൻ ആണ്.❤
@midhun8869
@midhun8869 Жыл бұрын
best ath lyrics ezthiya aalde kazhiv alle
@jaganjoseph129
@jaganjoseph129 Жыл бұрын
@@midhun8869 2പേരുടെയും
@nandakumarnair6505
@nandakumarnair6505 3 жыл бұрын
Vidyasagar is a variety music composer. How many different songs. A big salute to this master 🙏
@praveenkurup2987
@praveenkurup2987 3 жыл бұрын
വിദ്യാസാഗർ 😍😍 ആ പേര് മാത്രം മതി 🥰
@Neethus.....
@Neethus..... Жыл бұрын
കാലം കുറേ ഓർമകൾ തന്നു പലരേയും കൂടെ കൊണ്ട് പോയി....🍂🕊️💜
@sajeevankl
@sajeevankl 10 ай бұрын
Seriyannu
@megamer7800
@megamer7800 Жыл бұрын
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് അത് എന്ത് കൊണ്ടാണെന്ന് അറിയില്ല ചിലപ്പോൾ പഴയ കാലം🏞️🖼️ ഓർമ വരുന്നത് കൊണ്ടാകാം 😒😔
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
ഇറൻ കറ്റിൽ പറി... ജീവോനാദം ചൂടി... പോരൂ പൂവിതളെ...💕💕💕
@safalsafal9361
@safalsafal9361 4 ай бұрын
വരികളെ പറ്റി പറയാതിരിക്കാനാവില്ല റഫീക്ക് അഹമ്മദ് Legend
@jofincleetus6949
@jofincleetus6949 2 жыл бұрын
രാവിലെ ജോലിക്ക് പോകുന്ന മുന്നേ സ്ഥിരമായി കേൾക്കുന്ന പാട്ടു ആണ് ഇതെന്ന് പറഞ്ഞാൽ എല്ലാരും കള്ളം പറയുകയാണെന്നു പറയും❤️💯 😂
@kiranunnipillai5791
@kiranunnipillai5791 3 жыл бұрын
വിദ്യാജി🥰😘🤩❤️
@alicenevis686
@alicenevis686 3 жыл бұрын
I saw this video after sing with sivaangi today. Great Nivas sir
@aravindb1905
@aravindb1905 3 жыл бұрын
വിദ്യാസാഗർ ❤️❤️❤️
@jagannathanmenon3708
@jagannathanmenon3708 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്നാണ് ഇത്..രാവിലെ എഴുന്നേൽക്കുമ്പോൾ ഇൗ പാട്ട് കേട്ടാൽ മതി..വൻ ഫീൽ ആണ്
@musiczonecollections2533
@musiczonecollections2533 Жыл бұрын
അയാളെ നിങ്ങൾക്ക് തോൽപ്പികാനാവില്ലാ... സാർ....... വിദ്യാജി..😍💖
@AnandNR
@AnandNR Жыл бұрын
Raag: Maand Tabala fav 💕 Song feel Vidhyaji ❤️
@bindujose650
@bindujose650 4 жыл бұрын
നിലാമലരേ നിലാമലരേ 💫💫💫പ്രഭാകിരണം വരാറായി💘💘💘💘💘
@jibin_johny_polackal_
@jibin_johny_polackal_ 3 жыл бұрын
വിദ്യാജി 🔥🔥🔥🔥🔥❤️❤️❤️❤️❤️
@jyothishr5120
@jyothishr5120 3 жыл бұрын
Nothing.. but pure magic.. 👑Melody King Vidyaji👑
@johnnydepp2214
@johnnydepp2214 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ എനിക്ക് ഞാൻ 5 മുതൽ ഡിഗ്രീ വരെ പുറകിൽ നടന്ന 10-20 കുട്ടികളെ ഓർമ വരും. പലർക്കും കുട്ടികൾ ആയി എന്നത് വേറെ സത്യം😀
@samadmanakkara3709
@samadmanakkara3709 Жыл бұрын
😂😂❤❤
@arunkumarka1809
@arunkumarka1809 3 жыл бұрын
Onnonnaraa pattanith.... Vidya sir.... ❤️❤️....
@ponnustreand2594
@ponnustreand2594 Жыл бұрын
Ore ore raajavu....vidyaji.....enne pole katta pranth pidicha aaradhakar undoo😍😍😍😍😍
@fasalfasal4702
@fasalfasal4702 Жыл бұрын
Pinne illathe 👍🏻
@musixtherapy2245
@musixtherapy2245 Жыл бұрын
എന്ത് ചോദ്യം ആടോ??? ഉയിരാണ്...🥰🥰
@sarathak3022
@sarathak3022 3 жыл бұрын
മായ... my inspiration❣️
@jaachujasi6908
@jaachujasi6908 2 жыл бұрын
റഫീഖ് അഹമ്മദ്‌ ,'വിദ്യാസാഗർ legends ❤❤നിവാസ് വോയിസ്‌ spr
@Johnbibinjose
@Johnbibinjose Жыл бұрын
വിദ്യാസാഗർ one of the best musician 🥰
@anayazimal6677
@anayazimal6677 3 жыл бұрын
Shivangi interview paathu vandhen ❤️‍🩹 nivas Anna vera level🥰
@edutecharea13
@edutecharea13 3 жыл бұрын
Interview link
@sandramalus5743
@sandramalus5743 Жыл бұрын
Enne etavum kooduthal agarshicha oru song um music um vere illa athraykk ishtanu enikk e song my favourite..... Yathra cheyyumbo e song kelkkan vallatha oru ishtanu.... Ente oru day kadannu pokunath oru pravasyamenkilum e song kettu kondanu.... Athraykk ishtanu e song..... Vere level vibe anu..... Nammale enthoo lokathilekk koottikondu pokuna oru song......👌👌👌😘😘😘😍😍😍
@manjuram2352
@manjuram2352 3 жыл бұрын
Nivas Anna🥰 ..... You killed it😎
@shikkarishambhu1182
@shikkarishambhu1182 4 жыл бұрын
Fahadh atitude like magic
@nithishka
@nithishka 2 жыл бұрын
ആത്മാവിനെ പിടിച്ചു കുലുക്കുന്നു.... എത്ര കേട്ടാലും മതിവരാത്ത ഗാനം.... ഒരു യാത്രയിൽ ഏതാണ്ട് 2 മണിക്കൂർ റിപീറ്റ് ഇട്ടു കേട്ടിട്ടുണ്ട്.....
@syamjithbabu
@syamjithbabu 3 жыл бұрын
Vidyasagar!😣❤️
@Adarsh19893
@Adarsh19893 3 жыл бұрын
Vidyaaaaji ❤️❤️❤️
@vishnu7636
@vishnu7636 2 жыл бұрын
വിദ്യാജി ❤️ റഫീഖ് അഹമ്മദ് ❤️ നിവാസ് ❤️ സംവൃത സുനിൽ ❤️ഫഫാ ❤️💯
@gopanvkumar6644
@gopanvkumar6644 2 жыл бұрын
SAMVRUTHA SUNIL- RESPECTFUL,TALENTED MALAYALAM ACTRESS .
@mathewsgeorge2551
@mathewsgeorge2551 Жыл бұрын
ഈ പാട്ട് നിങ്ങളെ മറ്റൊരു ലോകത്തു കൊണ്ടുപോകുന്നില്ലെങ്കിൽ ഞാൻ നിങ്ങളെ ഓർത്തു ദുഃഖിക്കുന്നു.
@PushpaKarthik5
@PushpaKarthik5 3 жыл бұрын
After Sing with Sivangi interview with Nivas bro..
@ivishnukn
@ivishnukn 3 жыл бұрын
This song is like a breeze. Love you Vidyasagar.
@dijokbiju5797
@dijokbiju5797 4 жыл бұрын
വിദ്യാജി ഫാൻസ്‌ ഇവിടെ കമോൺ
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Samvruta sunil
@onetouchmedia3205
@onetouchmedia3205 Жыл бұрын
എന്റെ ലൈഫ് le ഏറ്റവും പ്രിയപ്പെട്ട പാട്ട് 😘😘😍
@shamnaamna141
@shamnaamna141 Жыл бұрын
Athentha bro 🥰
@SreeragTS-kq9kq
@SreeragTS-kq9kq Жыл бұрын
ഒറ്റ പേര് വിദ്യാസാഗർ ❤
@NajuFaju
@NajuFaju 2 жыл бұрын
Ee paattil enik oru kathayund.. Kelkumbozhellam sandhosham thonnunna orupaad ormmakhal tharunna oru patt😊
@jishnugopinath6436
@jishnugopinath6436 3 жыл бұрын
Vidyasagar - Nivas - Rafeeq Ahammed
@shinemattapilly9996
@shinemattapilly9996 3 жыл бұрын
സംവൃതയെ ഒരുപാട് ഇഷ്ടപെട്ട സിനിമ
@safwan1737
@safwan1737 Жыл бұрын
2023 July. I’m watching. Enthoo still one of my favorite. Fahad fasil ne ishtaaya movie. Nalla acting. Dubai life. High school life time okke orma varum
@brightsparkk2125
@brightsparkk2125 2 жыл бұрын
നിലാ മലരേ... നിലാ മലരേ... പ്രഭാ കിരണം വരാറായീ ... നിലാ മലരേ... നിലാ മലരേ... പ്രഭാ കിരണം വരാറായീ ... സുഗന്ധം മായല്ലേ മരന്ദം തീരല്ലേ കെടാതെന്‍ നാളമേ നാളമേ പാടൂ നീ...... നിലാ മലരേ... നിലാ മലരേ... പ്രഭാ കിരണം വരാറായീ ... മഴവിരലിന്‍ ശ്രുതീ ....ആ ....ആ ...ആ.. മണലിലൊരു വരീ ....എഴുതുമോ ഇനീ.... ഒരു ജലകണം.... പകരുമോ നീ ..... ഒരു നറുമോഴി..... അതുമതി ഇനീ..... ഈറന്‍ കാറ്റില്‍ പാറീ ...ജീവോന്മാദം ചൂടീ ... പോരൂ പൂവിതളെ .... നിലാ മലരേ... നിലാ മലരേ... പ്രഭാ കിരണം വരാറായീ ... നിമിഷ ശലഭമേ .. വരൂ ...വരൂ ...വരൂ... നിമിഷ ശലഭമേ.... മധു നുകരൂ ഇനീ.... ഉദയ കിരണമേ ... കനകമണിയു നീ.... ജനലഴികളില്‍.... കുറുകുമോ കിളീ.... ഒഴുകുമോ നദി ....മരുവിലും നീ... ഏതോ തെന്നല്‍ തേരില്‍ മാരിപൂവും ചൂടീ.... പോരൂ കാര്‍മുകിലെ .... നിലാ മലരേ... നിലാ മലരേ... പ്രഭാ കിരണം വരാറായീ ...
@mathukuttythomas6584
@mathukuttythomas6584 10 ай бұрын
1st year engineering padikkunna samayathanu ee padam and pattu eranguthu... So eppa keettalum it takes me back to those days... Music is eternal and timeless...🌈✨
@RahulRajKaithavana
@RahulRajKaithavana 3 жыл бұрын
Still in 2021 I am listening to this masterpiece... Vidhya Ji.... You are a Legend ❤️❤️❤️❤️
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН