നിലം പതിക്കുമോ നക്ഷത്രങ്ങൾ? | DEBATE WITH ARUNKUMAR

  Рет қаралды 89,110

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 198
@TipsandTips5830
@TipsandTips5830 2 ай бұрын
അമ്മയുടെ പ്രസിഡണ്ട് ആണ് ഇതിനെല്ലാം മറുപടി പറയുവാൻ ഇച്ഛാശക്തി കാണിക്കേണ്ടത്. അതിനു കഴിവില്ലേൽ സംഘടന പിരിച്ചുവിട്ട് സമസ്ത അപരാധത്തിനും മാപ്പ് പറയട്ടെ. ആരാധനയാണ് എല്ലാത്തിനും കാരണം..
@saisudheesh
@saisudheesh 2 ай бұрын
ഇമ്മിണി പുളിക്കും, ജോലി ആണ് ഹേ 😂
@itried687
@itried687 2 ай бұрын
Best !.അങ്ങേരുടെ പേരു എപ്പോളാണു വരുന്നതു എന്നാണു അറിയാനുള്ളത്‌!!😂😂😂
@Viduthalai-k8
@Viduthalai-k8 2 ай бұрын
Mammoty aan onnum mindathe
@akhil7974
@akhil7974 2 ай бұрын
മമ്മൂട്ടി mindande suduve😂
@RahulKP-9bt
@RahulKP-9bt 2 ай бұрын
ആൾക്കെതിരെ ഒന്നും വരാതിരിക്കാൻ ഭജന ചെയാവും ആൾ ഇപ്പോൾ
@AMMathew-rn6zn
@AMMathew-rn6zn 2 ай бұрын
Arun your questions are correct
@adv.pradeepPhilip
@adv.pradeepPhilip 2 ай бұрын
I think this Channel is Started to Keep Impartiality in News Broadcasting. We all Audiences started to follow this Channel recently only because of your new Popular Policy of Justice. Congratulations Congratulations
@sreejithmjith3137
@sreejithmjith3137 2 ай бұрын
ദയവായി അമ്മയുടെ പേരിൽ തിരുത്ത് വരുത്തി "അമ്മ കോഴി ഫാം " എന്ന് ആക്കണം. പ്ലീസ്
@mohanasundaramsundaram4738
@mohanasundaramsundaram4738 Ай бұрын
😂
@fabifarooq705
@fabifarooq705 2 ай бұрын
Arun is an honest man
@TeenaJoseph-c8n
@TeenaJoseph-c8n 2 ай бұрын
ബഡായി ബംഗ്ലാവ് പ്രോഗ്രാമിൽ മുകേഷ് വളരെ പഴയ കഥകൾ പറഞ്ഞുകൊണ്ടിരുന്നു ... എന്നാൽ ഇപ്പോൾ അവൻ പലതും മറന്നു? അവൻ്റെ ഓർമ്മയ്ക്ക് എന്ത് സംഭവിച്ചു.
@bpbabu6421
@bpbabu6421 2 ай бұрын
സിദ്ധിക്കിനെ പിന്താങ്ങിയ ജോമോളുടെ വായയിൽ ഇപ്പോ പഴമാണോ അതോ?ഒന്നും പ്രതികരിച്ചു കണ്ടില്ല 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️
@alexchacko5802
@alexchacko5802 2 ай бұрын
Nakkal expert nte close friend aayi jeevichathu thanne valiya bhaghyam alle.
@ShafiPeruvayal
@ShafiPeruvayal 2 ай бұрын
ഇത് ഒരു കമ്മറ്റി രാഷ്ട്രീയത്തിലും അന്വേഷണം നടത്തണം എന്ന് വിചരിക്കുന്നവർ ലൈക് അടികൂ
@hasaannn-07
@hasaannn-07 2 ай бұрын
ഇത് ഒകെ പണ്ട് ഉണ്ട് പക്ഷെ ഇത് മലയാളം സിനിമയും കൊണ്ടേ പോകു ഇൻശാ അല്ലാഹ്
@ichusmedia1469
@ichusmedia1469 2 ай бұрын
മറ്റേത് തൊഴിലിടത്തിലാണ് ഇത്രയും വൃത്തികെട്ട സ്ത്രീ ചൂഷണം നടക്കുന്നത്.
@teang__yeng
@teang__yeng 2 ай бұрын
പ്രിജി ഇളിക്കുന്നതെന്തെന്ന് മനസ്സിലാകുന്നില്ല ഇത് കോമഡി കാണുകയല്ലല്ലോ
@bincymathewalex376
@bincymathewalex376 2 ай бұрын
Dear arun go ahead you are always with people....
@raghunathsreesadhanam7798
@raghunathsreesadhanam7798 2 ай бұрын
ഒന്ന് രണ്ട് മാസമായി നല്ല കൊയ്ത്താണ് മാധ്യമങ്ങൾ ക്ക് 😄
@wingsofhope1088
@wingsofhope1088 2 ай бұрын
Onn poda😂 avande oru thamasha😂 u typical mallus😂
@ramachandranv357
@ramachandranv357 2 ай бұрын
Dr അരുണിനെ ഇനി മുതൽ ഞാൻ മൊട്ട എന്നുവിളിക്കില്ലെന്നു ശപഥം ചെയ്തിരിക്കുകയാണ് കാരണം അദ്ദേഹത്തിന്റെ അടുത്തകാലത്തെ ചില ചാനൽ ചർച്ച എന്നെ വളരെ അതിശയപ്പെടുത്തി ഞാൻ ആകർഷിക്കപ്പെട്ടു പൊയി. He is a very versatile and fantastic debater. അയാളുടെ യോഗ്യത തെളിയിക്കുന്ന അനേകം ചർച്ചകളിൽ ഒന്ന് ഈ ഡിബേറ്റ് തന്നെ. ഈ പ്രെജി എന്ന, ഞാൻ വക്കീലന്മാരുടെ രാജാവാണെന്നു സ്വയം അവകാശപ്പെടുന്ന, വ്യക്തിയെ ഈ ചർച്ചയിൽ അക്ഷരാർത്ഥത്തിൽ വെളളം കുടിപ്പിച്ചു എന്നല്ല, ഭിത്തിയിൽ തേച്ചൊട്ടിച്ചു എന്നാണ് പറയേണ്ടത്. ഈ മനുഷ്യൻ പൊതുവെ oru short tempered വക്കീലാണ്. പലചർച്ചകളും അലങ്കോലപ്പെടുത്തുന്നപോലെ ഇതിലും Dr അരുണിന്റെ മെക്കിട്ടു കേറി ചർച്ച കുളമാക്കാൻ ശ്രമിച്ചു. വിട്ടില്ല നമ്മുടെ അരുൺ , കൊടുത്തു വയറു നിറയെ. ഓ , ഒരു ഇടതു ഭക്തൻ. ഇങ്ങനെയും ഇടതിസം മത്തു തലയ്ക്കു പിടിക്കാറുണ്ടോ ? Thank you Dr Arun. Please accept my congratulations. Please keep up the momentum. I normally don’t watch DAILY reporter debate, but can’t miss Sujaya and Dr Arun any longer.
@KoyaKoya-c2v
@KoyaKoya-c2v Ай бұрын
Public knows every thing All are fools Running behind Fools
@Saudi-j1x
@Saudi-j1x 2 ай бұрын
മുകേഷ് സിദ്ദീഖ് ഗണേഷ് ഇവർ മൂന്നു പേരും മലയാള സിനിമയെ ഇത്രയും നശിപ്പിച്ചത്
@adv.pradeepPhilip
@adv.pradeepPhilip 2 ай бұрын
Your Channel is started to tell us real facts and truths. Kindly Keep it up. We all from other Channels started to watch your Channel with more expectations expectations
@juvinjuvin70
@juvinjuvin70 2 ай бұрын
ഇവരുടെ channel തന്നെ ആണ് എന്ന് തോനുന്നു.. ഒരു lady staff me to ഉന്നയിച്ചത്
@jafarcc3336
@jafarcc3336 2 ай бұрын
Dr Arun ❤❤❤
@thehero5316
@thehero5316 2 ай бұрын
പനിയിൽ നിന്നും ഓടിവന്നു amma ഷോയിൽ ഹണി റോസിന്റെ കൂടെ ആടിത്തിമിർത്ത Amma പ്രസിഡന്റ്‌ കാര്യങ്ങൾ ആരും മറക്കരുത് 😂😂
@MTAkottayil.
@MTAkottayil. 2 ай бұрын
വിശ്വസിക്കാൻ പറ്റാത്ത സ്ത്രീകളും പുരുഷന്മാരും ഉണ്ട്. തെളിവുള്ള (ഒര് വാട്സാപ്പ് മെസേജ് എങ്കിലും )ഉണ്ടങ്കിൽ ഉള്ളിൽ തള്ളണം
@seyyathkassim5675
@seyyathkassim5675 2 ай бұрын
ഈ ഇടവല്യനെ നുണ പരിശോധിക്കണം.
@jacob68441
@jacob68441 2 ай бұрын
Priyapeta Priji 😂😂😂😂 unbelievable guy! 😂😂
@manavmadhu9383
@manavmadhu9383 2 ай бұрын
The government have themselves to blame for this mess. Had they released the full report, this confusion would have been avoided.
@alikasim658
@alikasim658 2 ай бұрын
സിനിമ ലോകമോ അതോ നക്ഷത്ര വേശ്യാലയമോ?
@reginvalath1
@reginvalath1 2 ай бұрын
Hello Dr Arun ask that b...b Praji, if this happened to his family, whether his stance will be same.
@hameed4451
@hameed4451 2 ай бұрын
എല്ലാം ഒരു ദിവസം അവസാനിക്കും വയനാട് ദുരന്തം എല്ലാവരും മറന്നു സിനിമ ദുരന്തം മറക്കും പുതിയ വാർത്ത wait. And. Se
@idiculajacob5834
@idiculajacob5834 2 ай бұрын
Madom you are the great please don’t go back come forward
@alikasim658
@alikasim658 2 ай бұрын
ഇടത് നിരീക്ഷകാ, അങ്ങയെങ്കിൽ പിന്നെ എന്തിനാ 5 വർഷത്തോളം അതിന് മേലെ അടയിരുന്നത്?
@BabuBabu-wy8tk
@BabuBabu-wy8tk 2 ай бұрын
ബഹുമാന്യയായ ഷാനി ഉസ്മാനെയും ബഹുമാന്യരായ ധന്യ രാജേന്ദ്രനും ആയിരം ആയിരം അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട്❤🙏🙏🙏👍👍👍👌👌👌
@adv.pradeepPhilip
@adv.pradeepPhilip 2 ай бұрын
Dear Dr. Arun , We will Support you in all Issues if you Keep Impartiality and Justices in your reputed Channel. Really your Channel is Progressing somuch with your Policy telling telling telling
@rajeevgangadharakurup815
@rajeevgangadharakurup815 2 ай бұрын
ഷാനിമോൾ ഉസ്മാൻ കൊല്ലത്തു കുറുപിനെതിരെ നടി യുടെ പരാതി കോൺഗ്രസ്‌ ഭീഷണി പ്പെടുത്തി പിൻവലിപ്പിച്ചത് ഓർമ്മയുണ്ടോ?
@pjthomas7379
@pjthomas7379 2 ай бұрын
Why don’t the film industry send their best players to defend the industry?
@BabbuKakka
@BabbuKakka 2 ай бұрын
32:13
@ShibuKumarNilamamoodu
@ShibuKumarNilamamoodu 2 ай бұрын
അരുൺ കുമാർ സർ ,നിങ്ങൾ ഇത്രയും മെനകെടുന്നുണ്ടല്ലോ, എന്നിട്ടും എന്തുകൊണ്ട് ഈ വേട്ടക്കാരുടെ പേരുകൾ വെളിപ്പെടുത്തുന്നില്ല....
@antonythomas8865
@antonythomas8865 2 ай бұрын
അമ്മ എന്ന് പറ മിസ്റ്റർ അരുൺകുമാർ ഇന്നുമുതലാ താങ്കൾ A M M A എന്ന് പറയാൻ തുടങ്ങിയത് ഇനി അമ്മ എന്ന് പറയില്ല എന്ന് വിശ്വസിക്കുന്നു ഞങ്ങൾ പ്രേക്ഷകർ ഇവിടെയുണ്ട്
@senseisalim2593
@senseisalim2593 2 ай бұрын
Capsule വിഴുങ്ങി വന്നിരിക്കുന്നു
@bijuc8937
@bijuc8937 2 ай бұрын
ഇതെല്ലാം ജോമോൾ കാണുന്നുണ്ടോ
@bijukjosephbiju9784
@bijukjosephbiju9784 2 ай бұрын
Sidhuke. 1ste.wife Sid
@bijuvijayan3522
@bijuvijayan3522 2 ай бұрын
Ranjith വെളുപ്പിക്കാൻ നോക്കുന്നു😂
@benzvzvz9956
@benzvzvz9956 2 ай бұрын
ശ്രീമതി യുടെ മോന്റെ കാര്യം എന്തായി.
@ansarbabu3581
@ansarbabu3581 2 ай бұрын
മുഗേഷ് നു എതിരെയും ഉണ്ടല്ലോ അതെന്താ പറയാത്തത്
@ichusmedia1469
@ichusmedia1469 2 ай бұрын
ഈ ഓണത്തിന് അഭിമുഖത്തിന് ഏത് സ്റ്റാറിനെയാ book ചെയ്തത്
@soumyak1591
@soumyak1591 2 ай бұрын
Arun sir,,,,,Revathy സമ്പത്ത് നേ കുറിച്ച്.ആരോപണം ആയിട്ട് വന്ന് ഒരുത്തനെ ഇൻ്റർവ്യൂ നടത്തൂ...
@Anaspanas-gf4xu
@Anaspanas-gf4xu 2 ай бұрын
സിദ്ധീക്കിന് എതിരെ പരാതി നിലനിൽക്കില്ല കാരണം നടി interviewl ൽ പറഞ്ഞത് 1. പോലീസിൽ പരാതി കൊടുക്കില്ല. 2. സർക്കാർ സ്യയം അന്വേഷിച്ചാൽ മൊഴി കൊടുക്കില്ല 3. തെളിവ് കയ്യിൽ ഉണ്ട് പുറത്ത് വിടില്ല പോലീസിനും കൊടുക്കില്ല. എന്നിട്ട് commensense ഉള്ളവർ ഇത് വിശ്യസിക്കണോ.?
@mavericksantiago319
@mavericksantiago319 2 ай бұрын
That lady revathy sampath has previously made allegations against many people .. she was officially removed from university as she took naked vedios of a women ... its in police records ...
@RazickRashi
@RazickRashi 2 ай бұрын
1 എട മൈര ബലാത്‌സംഗ ചെയ്യുന്ന പെറ്റെ ആരെ സംരക്ഷിക്കാനാണ് പൂറി മോനെ നീയൊക്കെ ഫാൻ മൈരെ...
@RazickRashi
@RazickRashi 2 ай бұрын
വേശ്യാലയം നടത്തുന്ന 15 അംഗ നാറികളെ നീയൊന്നും വിചാരിച്ചാൽ സംരക്ഷിക്കാൻ കഴിയില്ല.
@sulfikkarsulfisulfikkaros1979
@sulfikkarsulfisulfikkaros1979 2 ай бұрын
oru supportum ival systethinu koduthillenki pinne avare kuttam paranjittu enthu karyam
@Anaspanas-gf4xu
@Anaspanas-gf4xu 2 ай бұрын
@@sulfikkarsulfisulfikkaros1979 wt you mean
@shinekumarpp
@shinekumarpp 2 ай бұрын
മൊട്ടക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു,, ഉള്ളിൽ നീറുന്നുണ്ടാവും 😅😅😅😅
@abeyzachariah9597
@abeyzachariah9597 2 ай бұрын
എല്ലാം അന്വേഷിക്കണം. ഇപ്പം പെണ്ണുങ്ങൾ പറയുന്നതുമാത്രമാണ് കേൾക്കുന്നത്
@anwarvadakara4554
@anwarvadakara4554 2 ай бұрын
ചാനലുകൾക്ക് ഒരു കമ്മിറ്റി വെച്ചാൽ എന്താകും? ഇതിനേക്കാൾ കൂടുതൽ കിട്ടും
@bijuc8937
@bijuc8937 2 ай бұрын
ജോമോളുടെ സ്വന്തം സിദ്ദിക്ക
@safetyfirst3758
@safetyfirst3758 2 ай бұрын
ഇവൻ എവിടുത്തെ വക്കീലാണ്😀😀
@ayyoobmubashira-rp8us
@ayyoobmubashira-rp8us 2 ай бұрын
മുകേഷിനെഅങ്ങനെ ഓർമ്മയില്ലാതെ ഇരിക്കില്ല ല്ലോമുകേഷ്യൂട്യൂബ് ചാനലിൽ പഴയ കാര്യങ്ങൾ എല്ലാം ഓർത്തു പറയാറുണ്ടല്ലോഇതുമാത്രം അദ്ദേഹംഎങ്ങനെ മറന്നു
@Chaithramanu-yo9c
@Chaithramanu-yo9c 2 ай бұрын
ഇതെല്ലാം കൊണ്ട് അരുൺ sir മുല്ലപെരിയാർ and വയനാട് ഫണ്ട് use... മുക്കി കളയല്ലേ എന്നു 🙏
@RazickRashi
@RazickRashi 2 ай бұрын
ഒരു സിനിമ താര ഫാൻസ് അസോസിയേഷൻ കാമ കേളി സപ്പോർട്ടുകാരൻ
@abdullatheefthondambath3597
@abdullatheefthondambath3597 2 ай бұрын
ഇതിൽ ബിജെപിയെ ഇടയിൽ പൊക്കി പറയൻ ശ്രമിച്ചു
@YusafNaseema
@YusafNaseema Ай бұрын
തട്ടിപ്പിന്റെ കരച്ചാൽ കറുത്ത പൂർ ആർക്ക് വേണം എന്താ മുൻപ് പറഞ്ഞില്ല
@gigi.9092
@gigi.9092 2 ай бұрын
തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും ശിക്ഷിക്കപ്പെട്ടാലേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്‌. നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്ക്‌ വിധേയരാക്കണം. സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു. ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന മാധ്യമപിമ്പുകളുടെ വ്യാജവാർത്തകൾ എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ നിയമസംവിധാനങ്ങൾ സുസജ്ജമാക്കണം.
@RazickRashi
@RazickRashi 2 ай бұрын
സിദ്ധീഖിനെയും ഗണേശനേയും മുകേഷിനേയുമെന്നും ആരും വിശ്വസിക്കുന്നില്ലഇവരെല്ലാം പക്കാ ഫ്രോഡുകളാണ്. കൂടുതൽ സക്കറേഷന്റെ ആവശ്യമില്ല
@sreekumarsn6551
@sreekumarsn6551 2 ай бұрын
ഒരു പരാതി കൊടുക്കുന്നതിനുള്ള കാലതാമസം....,.
@hasaannn-07
@hasaannn-07 2 ай бұрын
സ്വന്തം മായിട്ട് കണ്ണാടിയിൽ നോക്കേണ്ടത് നി ആണ് മുഖത്ത് എന്തലോ മറയുന്നു
@Anuannu-fw7hp
@Anuannu-fw7hp 2 ай бұрын
😂😂 ഇനി വാർത്ത നക്ഷത്രങ്ങൾ എന്നാണോ ആവോ നിലം പതി ക്കുന്നത് 😂കാണാം
@bincymathewalex376
@bincymathewalex376 2 ай бұрын
Appo thilakante mole vilichathum siddiku ayirikkum..
@kuttanzworld2698
@kuttanzworld2698 2 ай бұрын
കുട്ടികൾക്ക് ഒന്നും ഇപ്പോൾ ന്യൂസ് കാണാൻ പറ്റാതായി😮
@ksthkkappan8649
@ksthkkappan8649 2 ай бұрын
സിനിമ കാണുന്ന നമ്മള ഇ നറികള വള ർ ത്തു ന്ന ത്
@abdullatheefthondambath3597
@abdullatheefthondambath3597 2 ай бұрын
ശരിക്കും പറഞ്ഞാൽ അപെണ്ണിന്റ മുഖ ഭാവം ശ്രദ്ധിച്ചോ കളത്തരം പറയുന്നത് പോലെ തോന്നുന്ന മുഖ ഭാവം
@sinmacho6988
@sinmacho6988 2 ай бұрын
സ്ക്രീൻ മാന്യന്മാരെല്ലാം മാളത്തിൽ കയറി ഒളിച്ചു...ചാനൽ കാർക്ക് വേറെ വാർത്ത കിട്ടി കലക്ക് തെളിയുമ്പോൾ പുറത്തിറങ്ങും... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@safetyfirst3758
@safetyfirst3758 2 ай бұрын
ആദ്യം കേസ് രെജിസ്റ്റർ ചയ്യു, എന്നിട്ടല്ലേ ഇരകൾ മുന്നോട്ടു വരുമോ ഇല്ലയോ എന്ന് നോക്കുന്നത്.
@girishkumar8540
@girishkumar8540 2 ай бұрын
Government should constitute a commission like Hema commission to media field also because most of the media reporters are females
@Hampshire8305
@Hampshire8305 Ай бұрын
Let all the females start her own channel.
@rajeevgangadharakurup815
@rajeevgangadharakurup815 2 ай бұрын
കുറുപ് കൂടി വേണമായിരുന്നു
@myvloggs6253
@myvloggs6253 2 ай бұрын
Prithviraj will come to make a new AMMA
@Syro-MalabarCatholicLait-oh2pt
@Syro-MalabarCatholicLait-oh2pt 2 ай бұрын
His boss Pinarai said PV is not him , same way Mr. Rajit saying he’s innocent idiot .
@senseisalim2593
@senseisalim2593 2 ай бұрын
ന്യായീകരണ അടിമ തൊഴിലാളി
@pramodsurendran5710
@pramodsurendran5710 2 ай бұрын
Pavam sindhu krishna, kayari varaan kazhivum illa opposite partyude failure vechu kayaraan nokkunnu 🤣🤣🤣 Mukeshine support cheyyunnathalla thetidharikkaruthu
@mathewsjohn4361
@mathewsjohn4361 2 ай бұрын
Ooty is in India Mr. Sidduque.
@gigi.9092
@gigi.9092 2 ай бұрын
ന്യായ നീതി സംവിധാനങ്ങളടക്കം സർവ്വ ജന സുബോദ്ധ്യ സുതാര്യ സത്യതകളും തെളിവുകളും വസ്തുതകളുമുള്ള പരമപവിത്രമായകോടതി വിധികളും ജുഡീഷ്യൽ കമ്മിറ്റി റിപ്പോർട്ടുകളും മാത്രമേ നീതിനിഷ്ഠവും സർവ്വ സാമൂഹ്യ ക്ഷേമ സമ്പൂർണ്ണവുമാകൂ.
@bijuc8937
@bijuc8937 2 ай бұрын
രാജി മാത്രമല്ല ഷൂട്ടിംഗ് നിർത്തിവാക്കൂ
@bijuc8937
@bijuc8937 2 ай бұрын
അനന്യയുടെ സ്വന്തം സിദ്ദിക്ക
@Gandharvan_OP
@Gandharvan_OP 2 ай бұрын
Njn oru paavam aane
@MmM010M
@MmM010M 2 ай бұрын
കേരളത്തിൽ പോലും വെറും 17% സ്ത്രീകളെ ജോലിക്ക് പോകുന്നുള്ളൂ. അതായത് 83% സ്ത്രീകളും ഒരു ജോലിക്കും പോകാതെ സുഖമായി ജീവിക്കുന്നു. 17% എന്നതിലേക്ക് കണക്കു ഉയർന്നത് തന്നെ തൊഴിലുറപ്പ് വന്നതിനുശേഷം ആണ്. അറിയാമല്ലോ തൊഴിലുറപ്പ് വർഷത്തിൽ ആകെ 100 ദിവസമേ ഉള്ളൂ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്ത്രീകൾക്ക് പൊതു ഗതാഗതം സൗജന്യമാണ് ടിക്കറ്റ് എടുക്കണ്ട. പുരുഷൻ കൂടി അധ്വാനിച്ച് ടാക്സ് അടയ്ക്കുന്ന മണിയിലാണ് സ്ത്രീകൾക്ക് ഈ ആനുകൂല്യം എന്നോർക്കണം. സർക്കാർ പരീക്ഷകൾക്കൊന്നും വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസ് അടയ്ക്കേണ്ട. പുരുഷന് 500 -1000 ഫീസ് അടയ്ക്കണം. നമ്മുടെ സമൂഹം സ്ത്രീപുരുഷ സമത്വം ഉള്ള സമൂഹമല്ല സ്ത്രീപക്ഷപാദ സമൂഹമാണ്. ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണ്. കാരണം പുരുഷനാണ് ഉത്തരവാദിത്വങ്ങൾ. ഫെമിനിസം എന്നത് ഒരു പൊളിറ്റിക്കൽ ഇഷ്യൂ ആണ്. അതുകൊണ്ട് അതിന് യാതൊരു ന്യായവുമില്ല. അത് സ്ത്രീകളുടെ വിജയമാണ്. പൊളിറ്റിക്കൽ ഇഷ്യു ആക്കി മാറ്റിയത്. വിധവ പെൻഷൻ കിട്ടും പോലെ വിഭാര്യ പെൻഷൻ ഉണ്ടോ. പുരുഷന്മാരാണ് ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളിൽ തള്ള പെടുന്നത്. കാരണം മക്കൾ വലുതാകുമ്പോഴേക്കും മക്കൾ അച്ഛന്റെ ശത്രുവായി മാറും. അതിനും കാരണം ഭാര്യ എന്ന സ്ത്രീയാണ്. കുഞ്ഞിലെ മുതൽ കുഞ്ഞിനെ ശാസ്സിക്കാനും അടിക്കാനും ശിക്ഷിക്കാനും ഉള്ള ഗുണ്ടയാക്കി അച്ഛനെ മാറ്റും. മക്കൾ വളർന്നു വരുമ്പോൾ അച്ഛൻ അവരുടെ മനസ്സിൽ ശത്രു. വീടും പുരയിടവും വിറ്റിട്ട് ആയാലും സ്ത്രീകൾക്ക് സ്ത്രീധനത്തിന് സ്വർണം കൊടുക്കും പുരുഷന്‍ ഇതുപോലെ എന്തെങ്കിലും പരിരക്ഷ കിട്ടുമോ. പുരുഷന്മാരാണ് കൂടുതൽ പോലീസ് കേസിൽ പെടുന്നു എന്നു പറയുന്നു. പുരുഷന്മാർ ആണ് സമൂഹത്തിൽ കൂടുതൽ ഇടപെടുന്നത്. എന്റെ വീട്ടിൽ തന്നെ വീടുപണി നടന്നപ്പോൾ ആ വീട്ടിലെ ഞാൻ ഉൾപ്പെടെയുള്ള ആണുങ്ങൾക്ക് മാത്രമായിരുന്നു പ്രശ്നമുണ്ടായത് കോൺട്രാക്ടർ പറ്റിച്ചപ്പോൾ. ഞങ്ങൾക്ക് മാത്രമേ പോലീസ് കേസ് ആയുള്ളൂ സ്ത്രീകൾ സുരക്ഷിതരാണ്. കേരള പോലീസിലൊക്കെ സ്ത്രീകൾക്ക് സംവരണം കൊടുത്തിട്ട് പോലും അതിന്റെ പകുതി കോട്ട പോലും ഫിൽ ആയില്ല. കാരണം സ്ത്രീകൾ ജോലി കാര്യത്തിൽ വളരെ ചൂസിയാണ് സുഖമുള്ള ജോലിക്കേ പോകു. ഫെമിനിസം പറയുന്ന പുരുഷനെ കാണാം mennisam പറയുന്ന സ്ത്രീയെ കാണാൻ കഴിയുമോ. സ്ത്രീകൾ സമൂഹത്തിൽ സുരക്ഷിതരാണ് അവർക്ക് കുടുംബശ്രീ, ധാരാളം സാമൂഹിക സുരക്ഷാ പദ്ധതികൾ, പലിശരഹിത സബ്സിഡിയോടോ കൂടി ലോൺ ഒക്കെ കിട്ടും. ഗവൺമെന്റ് ആനുകൂല്യങ്ങൾ കൂടുതൽ സ്ത്രീകൾക്കാണ് കിട്ടുന്നത്. കേരളത്തിൽ സ്ത്രീകളാണ് പുരുഷന്മാരെക്കാളും കൂടുതൽ ഉന്നത വിദ്യാഭ്യാസം ഗ്രാജുവേഷൻ നേടിയേക്കുന്നത്. പക്ഷേ തൊഴിൽ എടുക്കാത്തത് സ്ത്രീകളാണ്. സ്ത്രീ സുരക്ഷാ നിയമങ്ങൾ പലതും പുരുഷനെ ബലിയാട് ആക്കാനുള്ളതാണ് പല നിയമങ്ങളും ചൂഷണം ചെയ്യപ്പെടുകയാണ്. പ്രത്യേകിച്ച് 498 a മുതലായവ. കുടുംബ കോടതികൾ പുരുഷനെ ബലിമൃഗം ആയാണ് കാണുന്നത് ജീവനാംശം ഒക്കെ എപ്പോഴും സ്ത്രീപക്ഷപാതം ആണ്. സമൂഹത്തിൽ സ്ത്രീ പുരുഷ സമത്വം വരട്ടെ പുരുഷന് കുറച്ച് ആശ്വാസം കിട്ടട്ടെ പുരുഷന്റെ അത്രയും തന്നെ സ്ത്രീകളും ജോലി ചെയ്യട്ടെ. സത്യത്തിൽ പുരുഷനാണ് കൂടുതൽ സർക്കാർ ആനുകൂല്യങ്ങൾക്ക് അർഹൻ പുരുഷനാണ് സ്ത്രീയെക്കാളും സമൂഹത്തിൽ കഷ്ടപ്പെടുന്നത്. സ്ത്രീകൾ സത്യത്തിൽ സമൂഹത്തെ,ഗവൺമെന്റിനെ ചൂഷണം ചെയ്യുകയാണ്. പെങ്ങളുടെ വിവാഹത്തിന് ലക്ഷങ്ങൾ അധ്വാനിച്ച് നൽകിയ പുരുഷന്മാരെ ആങ്ങളമാരെ കാണാൻ കഴിയും. തിരിച്ച് ഒരു സഹായം കിട്ടില്ല. അതാണ് സ്ത്രീ മനസ്സ്. സമൂഹത്തിൽ എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന സ്ത്രീകളെ എവിടെയും കാണാൻ കഴിയില്ല. സർക്കാർ ജോലിയാണ് ഈ എട്ടു മണിക്കൂർ. പ്രൈവറ്റ് മേഖലയിൽ ആയാലും സ്ത്രീകൾ വൈകുന്നേര ആറുമണിക്ക് മുന്നേ വീട്ടിൽ പോകും. ചോദിച്ചാൽ പറയും ലേറ്റ് ആയാൽ പുരുഷന്‍ ബലാത്സംഗം ചെയ്യുമെന്ന്. പന്ത്രണ്ടും പതിനാറും മണിക്കൂർ പുരുഷൻ ജോലി ചെയ്യും . 25 വയസ്സിനുശേഷം പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പുരുഷന്മാരുടെ എണ്ണം 2% ത്തിൽ താഴെ. പക്ഷേ 25നും 43 വയസ്സിനും ഇടയിൽ പിഎസ്‌സി പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന സ്ത്രീകൾ 95 ശതമാനം.കാരണം സ്ത്രീക്ക് ഉത്തരവാദിത്വമില്ല ജോലി ചെയ്ത് ജീവിക്കേണ്ട പുരുഷനെ ചൂഷണം ചെയ്യാം. ഇതിനൊക്കെ മാറ്റം ഉണ്ടാവണമെങ്കിൽ പുരുഷന്മാർ തന്നെ വിചാരിക്കണം. വലിയൊരു മാറ്റം സമൂഹത്തിൽ ഉണ്ടായി വരുന്നുണ്ട്. അതിന്റെ ആക്കം കൂട്ടണം 😢😢😢
@nila7860
@nila7860 2 ай бұрын
വല്ലാത്ത ഒരു മനോവിഷമം😂😂
@pratheeshpratheesh7568
@pratheeshpratheesh7568 2 ай бұрын
👍
@sintokk9317
@sintokk9317 2 ай бұрын
Correct 💯
@Indian-143-o2r
@Indian-143-o2r 2 ай бұрын
Ni ninte ammayodu poyi para 😂
@m-tlac7913
@m-tlac7913 2 ай бұрын
ആണ്ടറുതിയ്ക കാണാറുള്ള secretary എല്ലാദിവസവും പ്രതൃക്ഷപ്പെടുന്നു.
@rafeektt3341
@rafeektt3341 2 ай бұрын
Important part ozhuvakkan padila..
@bavatanur7217
@bavatanur7217 2 ай бұрын
ചല ചിത്ര സംഘടനയുടെ അമ്മ എന്നുള്ള പേര് മാറ്റി ലൈകിക സങ്കഘടന ലൈകിക രോഗം മാറ്റാനുള്ള ഒരു ഹബ്ബ് 😅😅
@thankammachittakkattu1849
@thankammachittakkattu1849 2 ай бұрын
Ayo pavan Kollalle
@radioactivetrident
@radioactivetrident 2 ай бұрын
തമിഴ്നാട് മുല്ലപ്പെരിയാർ പ്രശ്നം മുക്കാൻ ഉപയോഗിക്കുന്ന ടെക് ആണോ 🧐🧐
@jasir575
@jasir575 2 ай бұрын
Chess number 3 is on board.. 😂😂
@thuruthikara
@thuruthikara 2 ай бұрын
ഈ പറിയെ എടുത്തുകള😮
@mohanasundaramsundaram4738
@mohanasundaramsundaram4738 Ай бұрын
Please mute Praji
@jolintjose2892
@jolintjose2892 2 ай бұрын
Mr.Ranjith is a Narcissist, he never admits his mistake. He is rude man with zero empathy.
@fabifarooq705
@fabifarooq705 2 ай бұрын
Priji is a liar
@devikadevudevu712
@devikadevudevu712 2 ай бұрын
All accusts name and all is disclosing they are also indians then why this hema committee repport was hiding .The law is against law .everyone is equal everyone wants know really what is going on.
@maharalisha3795
@maharalisha3795 2 ай бұрын
Mullaperiyar Mundakkai marakkan vendi ipo vitta report aan Hema enn thonunnavarundo ?
@wazeem9916
@wazeem9916 2 ай бұрын
Superstars ellam uumfii😆😂
@baijuor-ip6cw
@baijuor-ip6cw 2 ай бұрын
Ammaprasidantite,daashvayi,thurakunnillalo,mamooty,😢😂😂😢😂🎉😮😅😊
@babubaby1161
@babubaby1161 2 ай бұрын
അവനെ ഇറക്കിവിടെ
@bjk5983
@bjk5983 2 ай бұрын
എടുക്കല്ലേ മോശമല്ലേ എന്ന് പറഞ്ഞപ്പോൾ മാപ്ര എത്ര മാന്യൻ ആയി, സാധാരണ ആരേലും ആണേൽ അണ്ണാക്കിൽ ക്യാമറ കുത്തി കയറ്റിയേനെ, മഞ്ഞ മാപ്രാസ്
@reghu61
@reghu61 2 ай бұрын
Ranjith a real lier and he cannot prove his innocence because of his sexual advances.
@arjunanilkumar6042
@arjunanilkumar6042 2 ай бұрын
Mullaperiyar dam issue and wayanad rehabilitation is done or what. We all knew that this news is covering up all these.The media should know that at the end of the day the public is not stupid.
@raiza7607
@raiza7607 2 ай бұрын
വയനാട് എന്തായായി 😢
@abhilashbombay
@abhilashbombay 2 ай бұрын
why rhis kammi showing his teeth , yes to proof his presence , ok ok, i can understand
@sintokk9317
@sintokk9317 2 ай бұрын
Oru aneshanam ningalude fieldilum varanam...motta pottum apol😅
@hareeshkumaran4050
@hareeshkumaran4050 2 ай бұрын
Orupadupoyathil onnumathramayathukondan ormayillathath
@dasandasan9778
@dasandasan9778 2 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@sreejithcksreejith223
@sreejithcksreejith223 2 ай бұрын
Athayi pottan praji
@Ismail-k1q7y
@Ismail-k1q7y 2 ай бұрын
Arun..arketereyan.ces.adukendatuarudeyekilum.peruparnitudo
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 19 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 2 МЛН
Sermon On The Mount | Bible Study | Youth Session Pr Chase Joseph
1:39:24
Sharjah Pentecostal Assembly
Рет қаралды 288
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 19 МЛН