നിലകണ്ടെത്തിയാൽ എതിരാളികളുടെ നിലതെറ്റിക്കുന്ന സഞ്ജു സ്വാഗ്! | Sanju Samson | Team India | Upper Cut

  Рет қаралды 35,178

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 76
@pss6518
@pss6518 3 сағат бұрын
ലോകത്തെ ഏറ്റവും പ്രശസ്തനായ മലയാളി❤ ഞങ്ങൾ അഭിമാനിക്കുന്നു നീ മലയാളിയായതിൽ
@alanthankachan9662
@alanthankachan9662 8 сағат бұрын
സഞ്ചൂനെ തീര്‍ക്കണമെങ്കില്‍ ആദ്യ 1/2 ഓവറില്‍ തീര്‍ക്കണം .... പറ്റിയില്ല എങ്കില് ഇദ്ദേഹത്തെ പ്പോലെ ഇത്രക്ക് അപാകടകാരിയായ മറ്റൊരു ബാട്സ്മാന്‍ ഇല്ല .. നമ്മുടെ വീരുവിനെപ്പോലെ ❤️❤️❤️❤️❤️❤️
@amalkrishna681
@amalkrishna681 13 сағат бұрын
ഒരു സെഞ്ചുറി കൂടി വേണം ഇംഗ്ലണ്ട് സീരിസിൽ 🤩
@abinmanoj2232
@abinmanoj2232 12 сағат бұрын
Adichirikkum sure ❤
@vimeshkannan3970
@vimeshkannan3970 11 сағат бұрын
@Bijo-b
@Bijo-b 11 сағат бұрын
@harshadnilambur4310
@harshadnilambur4310 11 сағат бұрын
3എണ്ണം അടിച്ചാൽ കുഴപ്പമുണ്ടോ
@anoopr7592
@anoopr7592 10 сағат бұрын
❤​@@harshadnilambur4310
@sanilks1814
@sanilks1814 13 сағат бұрын
ചേട്ടൻ വന്നല്ലേ...🎉🎉🎉🎉🎉
@Habibee12345
@Habibee12345 13 сағат бұрын
സഞ്ജു സാംസൺ ❤️സച്ചിൻ തെണ്ടുൽക്കർ ❤️
@akshayvvijayan5782
@akshayvvijayan5782 12 сағат бұрын
മാക്സിമം 2 ഓവർ അതിന്റെ ഉള്ളിൽ ഔട്ട്‌ ആയില്ല എങ്കിൽ ഇത്രത്തോളം അപകടകാരി ആയ ഒരു ബാറ്റർ ഇന്ന് വേറെ ആരും ഇല്ല
@vishnupillai300
@vishnupillai300 10 сағат бұрын
Like Viru..
@ShanavasJ-i1c
@ShanavasJ-i1c 10 сағат бұрын
രോഹിത് ശർമയും അങ്ങനെ തന്നെ നിന്നാൽ നിന്ന് പോയാൽ പോയ്
@shamsudeenmp5910
@shamsudeenmp5910 10 сағат бұрын
Exactly 💯 💯
@SunilkumarSunilkumar-w1h
@SunilkumarSunilkumar-w1h 2 сағат бұрын
Virendhar sewagh Evide niruthiyo Ippo Sanju avidunnu thiruchu varunnu❤❤❤❤
@sinimolthankachen8641
@sinimolthankachen8641 9 сағат бұрын
ആന മലയാളികൾക്ക് എന്നും ഹരം, അതുപോലെ സഞ്ജുബ്രോ യുടെ പെർഫോമൻസ്,
@rahulritzz
@rahulritzz 13 сағат бұрын
വല്ലാത്തൊരു കഥയാണത് 😻
@saleenamanjeri1614
@saleenamanjeri1614 10 сағат бұрын
🤭copy paste-vallathoru katha
@muhammedmoideen-b5h
@muhammedmoideen-b5h 7 сағат бұрын
Athoru Vallatha kadhayanu
@LD72505
@LD72505 10 сағат бұрын
ആദ്യ ഓവർ എറിയാൻ വരുന്നവനോട് സഞ്ചു: എന്തേലും ചെയ്യാൻ ഉണ്ടേൽ ഇപ്പോ ചെയ്തോണം. പിന്നെയായാൽ ഒരുത്തൻ്റെയും പൊടി പോലും കാണില്ല 😂😂😂
@Solivagant970
@Solivagant970 11 сағат бұрын
Our Sanju❤🥰.
@srirag5483
@srirag5483 10 сағат бұрын
സന്തോഷം എന്തെന്നാൽ നെഗറ്റീവ് അടിക്കുന്ന ഒറ്റ ഒരുത്തനെയും ഇപ്പോൾ കമൻറ് ബോക്സിൽ കാണാനില്ല.... എല്ലാവരുടെയും വായാ അടപ്പിച്ചു...❤❤. പക്ഷേ നിങ്ങൾ അയാളുടെ ചെറിയ ഒരു അബദ്ധത്തിന് പോലും കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം....
@bijusreedharan1678
@bijusreedharan1678 12 сағат бұрын
Let's stand up and support Sanju until he gets into all formats....so please do say Sanju Sanjuttan
@vimeshkannan3970
@vimeshkannan3970 11 сағат бұрын
സഞ്ജു 🔥❤️
@ajaydas2656
@ajaydas2656 12 сағат бұрын
Sanjusamson @ virender sehwag ❤❤❤❤❤
@rashidmahamood7445
@rashidmahamood7445 11 сағат бұрын
രോഹിത്തിന്റെ പിൻഗാമി 🔥🔥🔥
@RoopaSree-x3f
@RoopaSree-x3f 11 сағат бұрын
Sanju ❤ loved your narration 👏
@KDY-k1i
@KDY-k1i 10 сағат бұрын
ഒരു 20 റൺസിന്റെ താഴെ ഔട്ടാക്കണം...പിന്നെ സഞ്ജുവിനെ പിടിച്ചാൽ കിട്ടില്ല... എന്തൊരു രസമാ കളി കാണുവാൻ
@sebinsebastian9038
@sebinsebastian9038 9 сағат бұрын
Sanju❤ 😍😘🏏💯💪🔥
@sujithsujith7422
@sujithsujith7422 11 сағат бұрын
Eda Mone Sanju 🔥🔥🔥🔥
@truthfinder123
@truthfinder123 11 сағат бұрын
സഞ്ജു ❤❤❤❤❤
@prathaptitus6665
@prathaptitus6665 11 сағат бұрын
Sanju❤
@lijuliju8866
@lijuliju8866 12 сағат бұрын
സഞ്ജു വേറെ ലെവൽ ❤️ആരും ആയി കമ്പയർ ചെയ്യുന്നത് അല്ല പക്ഷെ എന്തോ സേവാകും ആയി ഒരു ബന്ധം കളിയുടെ ശൈലിയിൽ ❤️💯
@sachinsachu7937
@sachinsachu7937 12 сағат бұрын
Once he faced 5 6 balls successfully Then Fearless 🔥🔥
@jvj411
@jvj411 12 сағат бұрын
Ini chase cheyyumbol century adikanam like butler in last ipl..
@anurajkattippara5736
@anurajkattippara5736 10 сағат бұрын
2026 T20 വേൾഡ് കപ്പ്‌ അയാൾക്ക് ഉള്ളതാണ്. 🔥🔥🔥
@AlwinJoy-s6f
@AlwinJoy-s6f 12 сағат бұрын
Sanju 🔥🔥🔥
@vishnupillai300
@vishnupillai300 10 сағат бұрын
Sanju Baba...😇
@ansaraanchu6883
@ansaraanchu6883 7 сағат бұрын
Sanju samson thamilan aanm
@sps3608
@sps3608 11 сағат бұрын
@afraparveen8675
@afraparveen8675 11 сағат бұрын
അതികം പൊക്കിപറയല്ലേ മോനെ ഒരു ഫോൾട്ട് വന്നാൽ തിരിച്ചും പറയും
@GenesisPaul-y2f
@GenesisPaul-y2f 9 сағат бұрын
Sachin retire cheythappol cricket kaanal nirthiya ngan, ipol Sanju ethu jersey l kalichalm aa kali Motham kaanum
@subhin4284
@subhin4284 13 сағат бұрын
Mathrubhumiyod oru apekshaye ulllu dayav cheyth ningal ingane pokki parayaruth, sreeshanthine pokki poki parannu career kalanjathil ningalk ulla pang valuth aanu, ningal pokkunath valarthan alla talarthan aanu, athond plsss rakshapett poykote
@jijok.g2417
@jijok.g2417 14 сағат бұрын
🎉
@rajeevanktk4314
@rajeevanktk4314 11 сағат бұрын
❤❤❤❤
@Phantom_thegamer
@Phantom_thegamer Сағат бұрын
Motivation athanu Sanju ethu joliyum cheyyumpolum
@ARUN-pl3qu
@ARUN-pl3qu 8 сағат бұрын
💙💙
@Abhiram-vellanad
@Abhiram-vellanad 8 сағат бұрын
🔥
@vishnudileep4209
@vishnudileep4209 57 минут бұрын
Pand sachinte kali kanunna pole aanu ippo sanju nte kali kanunnath
@prathaptitus6665
@prathaptitus6665 11 сағат бұрын
Ningal paranjathu wrong annu malayaliyuda abhimanam allaa indiayuda abhimanam
@Sachi180-ff
@Sachi180-ff 13 сағат бұрын
👍🏻💪🏻
@guardianangel777w
@guardianangel777w 12 сағат бұрын
Pani eduthal eathu malayalikkum topil ettanu olla example sanju
@sreekumar1013
@sreekumar1013 13 сағат бұрын
Sanju nte batting ishtaanu. But, achan paranja kaaryangal valare valare moshamaayi...... Sanju ne kalippikkunnundo, kalikkunnundo ennathalla kaaryam........Indian Team jayikkunnundo ennathaanu kaaryam.. Sanju illaathe aanu India WC jayichathu.
@alenmathews
@alenmathews 11 сағат бұрын
ലോക കപ്പ് ജയിക്കാനുള്ള കാരണം ആയിട്ടല്ല അതിനെ കാണേണ്ടത്‌, ടൂർണമെന്റിൽ ഉടനീളം അത്ര നല്ല ഫോമിൽ ഒന്നും അല്ലായിരുന്നു ഇന്ത്യൻ ടീം, പ്രത്യേകിച്ച് ബാറ്റ്സ്മാന്മാർ.....
@sreekumar1013
@sreekumar1013 10 сағат бұрын
@alenmathews World cup kittiyathu India kkalle . Athippo batters form aayaalum bowlers form aayaalum namukkenthaa..!! Rishabh pant aanenkil nalla batting aayirunnu tournament full. Sanju or Pant or Dinesh karthik ennathalla, Indian team jayikkunnundo ennathaayirikkanam oru alikkaaranate lakshyam.. Sanju nte father angane alla chinthichathu. Athu moshamaayi
@mohammedfalel1801
@mohammedfalel1801 10 сағат бұрын
Sanju six oru rakshayum illaaa
@arjununnikrishnan7860
@arjununnikrishnan7860 13 сағат бұрын
Zero allenkil hero😂😂
@nfl7505
@nfl7505 12 сағат бұрын
Presentation valare moshamanu. Kurchoode nannakkam
@SaneeshUs
@SaneeshUs 11 сағат бұрын
Valaathoru katha youdaa Aaniyan Aannooo
@arjunachu1
@arjunachu1 11 сағат бұрын
Ayyaludae Oppam njngalae ind cashne vendi ayyalae kallikathae avumbo ningalae polae ullavarae venda
@jbn6639
@jbn6639 13 сағат бұрын
dug out alla bhai duck. Pramukha chanalukalil palathilum ithumayi oru bandhavum illathavar aanu nyayangal vilampunnathu . Mattoru pramukha chanel il parayunnathu kettu sanju grease lekku vannal ennu. Crease aanu.
@favasvavi
@favasvavi 13 сағат бұрын
Dugout. എന്ന് തന്നെ ആണ് പുള്ളി പറഞ്ഞത്. ആദ്യം അത് എന്താണെന്ന് മനസിലാക്ക്
@safwanpandiyala8003
@safwanpandiyala8003 13 сағат бұрын
Bro 😄 - Dug out and duck are different words. anchor correct aan use cheythath. (In cricket a dugout is one of two areas where players of the home or opposing teams sit when they are not playing )
@TravelDiariesMalayalam
@TravelDiariesMalayalam 10 сағат бұрын
ഏഷ്യാനെറ്റ് ഓർമ്മ വരുന്നു
@jesnashajahan8452
@jesnashajahan8452 9 сағат бұрын
@bijuthomas6168
@bijuthomas6168 11 сағат бұрын
❤❤❤
@jithintambalam
@jithintambalam 2 сағат бұрын
❤❤❤❤❤❤
@oldisgold-n4z
@oldisgold-n4z 5 сағат бұрын
@Vipinnp
@Vipinnp 56 минут бұрын
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 85 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 46 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 85 МЛН