Nilambur Road to Kochuveli - Rajya Rani Express Sleeper Class Journey 🚂

  Рет қаралды 27,504

Malayali Travellers

Malayali Travellers

Күн бұрын

• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
#malayalitravellers #indianrailways #nilambur #nilamburroad #kochuveli #angadippuram #melattur #tuvvur #malappuram #shoranur #trivandrum #travel #train #malayalam

Пікірлер: 228
@gokulgokulshajikumar3877
@gokulgokulshajikumar3877 8 ай бұрын
2018 വരെ ഈ വണ്ടി അമൃതരാജ്യറാണി എക്സ്പ്രസ്സ്‌ എന്ന പേരിൽ ആണ് ഓടികൊണ്ടിരുന്നത്.... തിരുവനന്തപുരം സെൻട്രൽ ൽ നിന്ന് 23 കോച്ച് ക്കളുമായി പുറപ്പെടുന്ന വണ്ടി shoranur jn ൽ വെച്ച് 8 കമ്പാർട്മെന്റ് കൾ നിലമ്പുരിലേക്കും... ബാക്കി 15 കമ്പാർട്മെന്റ് കൾ പാലക്കാട്ടേക്കും ആയിരുന്നു പൊയ്‌കൊണ്ടിരുന്നത്... ആക്കാലത്തു നിരവധി ആളുകൾക്ക് അബദ്ധം പറ്റിയിട്ടുണ്ട്... പാലക്കാട്‌ പോകേണ്ടവർ കോച്ച് മാറി നിലമ്പുരിലേക്കും നിലമ്പൂരിലേക്ക് പോകേണ്ടവർ കോച്ച് മാറി പാലക്കട്ടേക്കും പോകുന്നത് സ്ഥിരം സംഭവം ആയിരുന്നു 😂😂 ഒരിക്കൽ തമ്പാനൂർ സ്റ്റേഷനിൽ വർക്ക്‌ നടക്കുന്നതിനാൽ ഈ വണ്ടി kochuveli യിൽ നിന്നും പുറപ്പെട്ടിരുന്നു... പല ബോഗികളിലും proper board ആ ടൈമിൽ ഉണ്ടായിരുന്നില്ല... തിരുവനന്തപുരത്തു നിന്ന് അങ്ങാടിപ്പുറത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്ന പല യാത്രക്കാരും കോച്ച് മാറി പാലക്കാട്ടേക്ക് പോകുന്നത് പതിവ് ആയിരുന്നു 😂 യാത്രക്കാരും ജനപ്രധിനിധികളും അന്നത്തെ MP യുടെയും ശക്തമായ prathikshedathe തുടർന്ന് റെയിൽവേ അമൃതക്കും രാജ്യറാണി ക്കും പ്രേത്യേക ട്രൈനുകൾ അനുവദിക്കുക ആയിരുന്നു കേരള എക്സ്പ്രസ്സ്‌ പുതിയ LHB rake ലേക്ക് മാറിയപ്പോൾ പഴയ ICF rake ലെ 14 കോച്ചുകൾ എടുത്താണ് നിലവിലെ രാജ്യറാണി express ആയി സർവീസ് നടത്തുന്നത് 👍 Amritha express ൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ ആഡ് ചെയ്തു ആ വണ്ടി പൊള്ളാച്ചി, പളനി വഴി മധുര ക്കു നീട്ടി... ഇപ്പോൾ നിരവധി പളനി തീർത്തടകർക്കു ഉപകാരം ആണ് അമൃത express 👍
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@adhithyancj
@adhithyancj 8 ай бұрын
അമൃത ഇപ്പോ രാമേശ്വരം വരെ നീട്ടി
@gokulgokulshajikumar3877
@gokulgokulshajikumar3877 8 ай бұрын
@@adhithyancj thanks 💗💗
@ssivakrishnan9122
@ssivakrishnan9122 8 ай бұрын
​@@adhithyancj ഇതു വരെ ആയിട്ടില്ല
@adhithyancj
@adhithyancj 8 ай бұрын
@@ssivakrishnan9122 പാലം പണി കൂടി കഴിഞ്ഞാൽ മതി😀
@SooryaNarayananp
@SooryaNarayananp 8 ай бұрын
നമ്മുടെ സ്വന്തം രാജ്യറാണി എക്സ്പ്രസ്സ്‌ ഇൽ brothers യാത്ര ചെയ്തു happy journey brothers ❤️❤️❤️❤️❤️❤️
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@vishnuVishnu-wq4bt
@vishnuVishnu-wq4bt 8 ай бұрын
ഉണ്ടയുടെ ഷൂട്ടിംഗ് നിലമ്പൂർ ഉണ്ടായിരുന്നപ്പോൾ ആസിഫ് അലിയെ കാണാൻ ഇതിലൂടെ ഓടിയത് ഓർക്കുന്നു😊😊
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@MusthafaMuthu-gz1es
@MusthafaMuthu-gz1es 8 ай бұрын
നിങ്ങളുടെ സഹോദര സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@rockwithjyoambu
@rockwithjyoambu 8 ай бұрын
This train on 1st March, reshares with KCVL NCJ Exp.Spl with a aim to connect people from Nagercoil Thiruvananthapuram people to easily to catch this train and easy to reach Nilambur
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@trailwayt9HG
@trailwayt9HG 9 күн бұрын
കൊച്ചുവേളി എന്നത് തിരുവനന്തപുരം നോർത്ത് എന്ന് പേര് ആക്കി മാറ്റി. തിരുവനന്തപുരംത്തെ ഏറ്റവും പഴയ റെയിൽവേ സ്റ്റേഷൻ ആണ് തിരുവനന്തപുരം പേട്ട. പിന്നെ തിരുവനന്തപുരം സെൻട്രൽ പിന്നെ നേമം റെയിൽവേ സ്റ്റേഷൻ ഇതിന്റെ പേര് പിന്നീട് തിരുവനന്തപുരം സൗത്ത് എന്നാക്കി മാറ്റി. ഞാൻ ഇവിടെല്ലാം പോയിട്ടുണ്ട്. ഒരു വൺ ടൈം വീഡിയോ ചിത്രീകരിക്കാൻ.... രണ്ട് പേര് കൂട്ടായി എടുക്കുന്ന ഈ വീഡിയോ അടിപൊളി ❤️
@MalayaliTravellers
@MalayaliTravellers 9 күн бұрын
👍❤️
@ChandranK-m7l
@ChandranK-m7l 19 күн бұрын
Like akiii🎉🎉
@adwaithsahadevan4961
@adwaithsahadevan4961 8 ай бұрын
Mazha + train journey + tea uff aa combination verathana oru feel aan super journey chettanmare 😊💜
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@nirmalk3423
@nirmalk3423 8 ай бұрын
First comment 🎉
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@travaloli
@travaloli 8 ай бұрын
Malayali travellers❤❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍❤️
@paravoorraman71
@paravoorraman71 8 ай бұрын
ഈ യാത്രാ പരമ്പര നൂറു വർഷം തുടരാൻ ശബരിമല അയ്യപ്പ സ്വാമി നിങ്ങൾ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. ആശംസകൾ
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@arjungs9082
@arjungs9082 8 ай бұрын
നിങ്ങളുടെ ട്രെയിൻ journey അടിപൊളിയാ ❤️
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 8 ай бұрын
സൂപ്പർ 👏🏻👏🏻👏🏻🌹🙏🏻❤️❤️❤️
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@Shefinerattupetta
@Shefinerattupetta 8 ай бұрын
വീഡിയോ 👌👌👌👌❤️❤️❤️
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 8 ай бұрын
LHB in Madurai - Chandigarh train. Primary maintenance by NR.
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@vijayakumarm1423
@vijayakumarm1423 8 ай бұрын
God Chottanikara amme and keezhakavu Bhagavathy amme bless you and your family. Really good journey and keep it up.👍
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thank you so much 🙂
@EvansJinto-qc5vd
@EvansJinto-qc5vd 8 ай бұрын
Your video's are superb 🎉
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thank you so much
@Vinayakv_18
@Vinayakv_18 8 ай бұрын
Chinnaswamy yile poyaa video ondoo👀
@MalayaliTravellers
@MalayaliTravellers 8 ай бұрын
Illa
@songs4bgm
@songs4bgm 8 ай бұрын
11:46 Kochuveli ↔️Korba sharing rake with Kochuveli ↔️ Indore
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@STORYTaylorXx
@STORYTaylorXx 8 ай бұрын
നാഗർകോവിൽ പോകാൻ വേണ്ടി ട്രെയിനിലിരുന്ന് കാണുന്ന ഞാൻ😊.
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍❤️
@bushrathachan7116
@bushrathachan7116 4 күн бұрын
Ippozhum 6.30 nn undo
@STORYTaylorXx
@STORYTaylorXx 4 күн бұрын
@bushrathachan7116 ഇപ്പോഴും ഒണ്ട്
@bushrathachan7116
@bushrathachan7116 4 күн бұрын
@@STORYTaylorXx thanks. Nagarcovilil ninnum eppozhum kanyakumari kk bus kittumo.
@STORYTaylorXx
@STORYTaylorXx 4 күн бұрын
@bushrathachan7116 കന്യാകുമാരിയിൽ നിന്നും നാഗർകോവിൽ സ്റ്റാൻഡിലേക്ക് എപ്പോഴും ബസ്സുണ്ട് നാഗർകോവിൽ നിന്നും എപ്പോഴും തിരുവനന്തപുരത്ത് പോകുന്ന ബസ് ലഭ്യമാണ്. വൈകുന്നേരം അഞ്ചരയ്ക്ക് ആകുമ്പോൾ കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഭാഗത്തേക്ക് പോകുന്ന ട്രെയിൻ ലഭ്യമാണ് വൈകുന്നേരം നാലുമണിക്ക് ലഭ്യമാണ്. പക്ഷേ കുറച്ച് സമയമെടുക്കും
@കുറ്റിപ്പുറംക്കാരൻ
@കുറ്റിപ്പുറംക്കാരൻ 8 ай бұрын
From കുറ്റിപ്പുറംക്കാരൻ ❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@SooryaNarayananp
@SooryaNarayananp 8 ай бұрын
സ്വന്തം നാടയ tuvvur ആണ് Brothers അതൊക്ക shoot ചെയതല്ലോ സന്തോഷം ❤️❤️❤️❤️❤️❤️❤️❤️
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍❤️
@happybirthdaycr7andneymer131
@happybirthdaycr7andneymer131 5 ай бұрын
Angadipuram railway station
@happybirthdaycr7andneymer131
@happybirthdaycr7andneymer131 5 ай бұрын
angadipuram railway station train spoting
@adarshmdmd32
@adarshmdmd32 8 ай бұрын
Video adipoli ayitunde bro ❤❤😊😊🎉🎉
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@harikrishnan4658
@harikrishnan4658 8 ай бұрын
Very nice Night train travel journey video really enjoyed
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thank you very much!
@swaroopkrishnanskp4860
@swaroopkrishnanskp4860 8 ай бұрын
nammude naathil lott swagatham...love from malappuram,,,,,nilambur road.....
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@ARJUNA-k5s
@ARJUNA-k5s 8 ай бұрын
Video super 💪🏻
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thanks
@gireeshkumarkp710
@gireeshkumarkp710 8 ай бұрын
ഹായ്,നവിൻചേട്ട,മനുചേട്ട, നിലമ്പൂരിൽനിന്നുംകൊച്ചുവെളിയിലേക്കുള്ള,ട്രെയിൻയാത്ര, സൂപ്പർ,❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@Vinayakv_18
@Vinayakv_18 8 ай бұрын
Chinnaswamy yile poyaa video ondoo🙂
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍
@SambhuSaravana
@SambhuSaravana 7 ай бұрын
13:37 എഴുതിയൻഎങ്ങും പോയിട്ടില്ല 😂
@Musthafamch24
@Musthafamch24 8 ай бұрын
നിങ്ങളെ രണ്ട് പേരെയും ഒരു പാട് ഇഷ്ടമാണ്❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍❤️
@malludinkan6236
@malludinkan6236 8 ай бұрын
തേൻമല വഴിയായിരിക്കും വണ്ടി പോകുക.. അതും മഴക്കാലമായതിനാൽ ആ വഴി സൂപ്പർ ആയിരിക്കും
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@vlogguppy200channel9
@vlogguppy200channel9 8 ай бұрын
💖💖Vedio supper bro ❤❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@shanushan4222
@shanushan4222 8 ай бұрын
Adipolli ❤❤❤🎉🎉
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@scorsesetommy2957
@scorsesetommy2957 8 ай бұрын
Bro ee vandiyil kochuveliyilekk ticket eduthal pinne tvc yilekk vere ticket edukkenda aavashyam illa. Athe reservation vach tvc vare pokam. Newsil undayirunnu
@MalayaliTravellers
@MalayaliTravellers 8 ай бұрын
അത് തെറ്റാണ്.. കാരണം രണ്ടും രണ്ട് സ്റ്റേഷനുകളാണ്..
@railfankerala
@railfankerala 4 ай бұрын
Alla bro angne pokam tte onum nokila, Kure per angne pokund bro​@@MalayaliTravellers
@sajad.m.a2390
@sajad.m.a2390 8 ай бұрын
വീഡിയോ അടിപൊളി
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍❤️
@ImmortalPesGamer
@ImmortalPesGamer 8 ай бұрын
Vande Bharat express 160 speed Khajuraho to Nizamuddin cheyyamo
@malludinkan6236
@malludinkan6236 8 ай бұрын
മധുര പുനലൂർ വഴി 'ഗുരുവായൂരിലേക്ക് ഒരു വീഡിയോ ചെയ്യാമോ മുധുര ഗുരുവായൂർ എക്സ്പ്രസ്സ്
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@Shad_salman
@Shad_salman 5 ай бұрын
idhil ladies compartment evideyan?
@shamilck5602
@shamilck5602 8 ай бұрын
Video 💪🏻💪🏻💪🏻💪🏻
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@shamilck5602
@shamilck5602 8 ай бұрын
@@MalayaliTravellers 🥰🥰🥰😘😍👏👏💛💛💛
@jasmini5836
@jasmini5836 8 ай бұрын
Karunagappalli skip cheyunath kanikamo
@praveengrgopalakrishnan5954
@praveengrgopalakrishnan5954 8 ай бұрын
Mynagappalli aano
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@jasmini5836
@jasmini5836 8 ай бұрын
@@MalayaliTravellers കാണിക്കാമോ
@abdulazeez6926
@abdulazeez6926 8 ай бұрын
👍🏽👍🏽
@karthikkarthik9576
@karthikkarthik9576 8 ай бұрын
My place❤️👍​@@praveengrgopalakrishnan5954
@midhun331
@midhun331 8 ай бұрын
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍🔆
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@sangeethsangu2841
@sangeethsangu2841 6 ай бұрын
Dead end alla terminal
@LordsEfootball
@LordsEfootball 8 ай бұрын
Broo nilambur station ennan close akkukaa avideyee pani nadakkuka yalleh
@ArunKerala-rz5dr
@ArunKerala-rz5dr 8 ай бұрын
Bro mansoon akubol Konkan rout oru trip addikk...
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@tgneymar1088
@tgneymar1088 8 ай бұрын
Our railway station ❤❤❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍❤️
@sreyasbr9595
@sreyasbr9595 8 ай бұрын
Nice bro❤️
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thanks
@soumyavinod-w8u
@soumyavinod-w8u 8 ай бұрын
❤❤❤❤❤❤❤❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@sijinp2278
@sijinp2278 8 ай бұрын
Bro നിങ്ങൾ train speed നോക്കുന്ന app എതാണ്?
@midhun331
@midhun331 8 ай бұрын
❣️⚡
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@shammyprabudoss9990
@shammyprabudoss9990 8 ай бұрын
Nagarcovil to Ooty short roote aayi ee train use chyyamoe by Tamilnadu and Kanyakumari brothers
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@midhun331
@midhun331 8 ай бұрын
😍⚡
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@midhun331
@midhun331 8 ай бұрын
❤️✨
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@MatarTyping
@MatarTyping 6 ай бұрын
IPPOL NILAMBURIL NINN SHORNURILEK EE ORU TRAIN MATHRAME KANIKKUNNOLLU ..MATELLA TRAINUM OZHIVAKIYO
@NGMEDIATECH
@NGMEDIATECH 8 ай бұрын
Nice video
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thank you
@dailyarts304
@dailyarts304 8 ай бұрын
Haaa😢pls try uzhavan epxresss😅❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@PillayWORLD
@PillayWORLD Ай бұрын
Where is nilambur punalur train, why shifted.better start new train from trivandrum Kayamkulam punalur alleppey ernakulam Palakkad shornur nilambur and another train from nilambur Palakkad Pollachi shenkotah punalur kollam trivandrum thirunelveli.
@AyilyaJS
@AyilyaJS 8 ай бұрын
Poli..😍
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@safeermanjeri7895
@safeermanjeri7895 8 ай бұрын
നിങ്ങൾ ഷൂട്ട് ചെയ്യുന്ന Camera ഏതാണ്
@MalayaliTravellers
@MalayaliTravellers 8 ай бұрын
iPhone
@Sachin-rv7ng
@Sachin-rv7ng 8 ай бұрын
Bro ഒരു തവണ എങ്കിലും കൊല്ലം തിരുപ്പതി എക്സ്പ്രസ് ട്രെയിനിന്റെ വീഡിയോ ചെയ്യാമോ?
@MalayaliTravellers
@MalayaliTravellers 8 ай бұрын
Cheyyam
@Melon9120
@Melon9120 8 ай бұрын
Nilambur Road - Shoranur route il electrification full aayappol aa route nte beauty totally poyi 😢
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍🥲
@aromalhari267
@aromalhari267 8 ай бұрын
Bro... Marusagar express... Sept 15th nu ernakulam to jaipur sleeper 4 ticket book cheithu.. Waiting list 4,5,6,7 aanu. Confirm aakumo
@asiferanholi606
@asiferanholi606 8 ай бұрын
Yes
@RailManiac7
@RailManiac7 8 ай бұрын
Njn ethinte second classil kayariyittond, Nilambur to Ernakulam, kaalu kuthan polum sthalam illayirunn
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@midhun331
@midhun331 8 ай бұрын
🚂🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃.....
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@midhun331
@midhun331 8 ай бұрын
🥵💥
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@ashishregi5490
@ashishregi5490 8 ай бұрын
Super...
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thank you
@EvansJinto-qc5vd
@EvansJinto-qc5vd 8 ай бұрын
Like you both
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@SooryaNarayananp
@SooryaNarayananp 8 ай бұрын
ഞാൻ brothers നെ കണ്ടായിരുന്നു but അടുത്തേക്ക് വരാൻ കഴിഞ്ഞില്ല ഷൊർണുർ എത്തിയപോ ആണ് കണ്ടത് അപ്പൊ trian ഷൊർണുർ നിന്ന് എടുത്തു
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@umailshajahan
@umailshajahan 8 ай бұрын
👍👍
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@ajeeshvijayan9520
@ajeeshvijayan9520 8 ай бұрын
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@SoloRiderVloger
@SoloRiderVloger 8 ай бұрын
16:50 അത് എങ്ങനെ ആണ് link ചെയ്തു train പോകുന്നത്... അതാണ് എനിക്ക് ഒട്ടും മനസ്സിലാവാത്തത്
@MalayaliTravellers
@MalayaliTravellers 8 ай бұрын
ചെറിയ ട്രെയിൻ ആയിരുന്നു..
@cziffrathegreat666
@cziffrathegreat666 8 ай бұрын
👌👌👌
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@CvkBava
@CvkBava 8 ай бұрын
കൊള്ളാം
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@shehabinshehanjaleel4347
@shehabinshehanjaleel4347 8 ай бұрын
Super
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thanks
@ShyamRaj-xj9ee
@ShyamRaj-xj9ee 8 ай бұрын
Oure hambi trip cheyumo ?
@MalayaliTravellers
@MalayaliTravellers 8 ай бұрын
Cheyyam
@aiswaryaaishu9489
@aiswaryaaishu9489 8 ай бұрын
Bro ee trainukal ethokke division underill aan oodunnath enn enganeya ariyunne pls onn paranj tharo
@AiswaryaAishu-yn6gv
@AiswaryaAishu-yn6gv 8 ай бұрын
​​@@Shijinsuresh007Pakshe keralathile first vande bharat tvm divisionteth alle athinte 3rd number 6 anallo athupole kerala exp tvm division alle athum 3rd num 6 anallo😶
@AiswaryaAishu-yn6gv
@AiswaryaAishu-yn6gv 8 ай бұрын
@@Shijinsuresh007 oo thank you😊
@vishalmarar2921
@vishalmarar2921 8 ай бұрын
❤🎉
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@MoosaKutty-fx4dv
@MoosaKutty-fx4dv 8 ай бұрын
കൊച്ചുവേളിക്ക് ജനറൽ ടിക്കറ്റ് ചാർജ് എത്രയാ
@railfankerala
@railfankerala 4 ай бұрын
Nilambur ninn aano?
@praveengrgopalakrishnan5954
@praveengrgopalakrishnan5954 8 ай бұрын
Mm
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@praveengrgopalakrishnan5954
@praveengrgopalakrishnan5954 8 ай бұрын
Da makkale nigalu vallathum kazhikkanam . Tamil naattil varumbol enne vilikkanam . Enthu sahayavum cheyyam
@praveengrgopalakrishnan5954
@praveengrgopalakrishnan5954 8 ай бұрын
@@MalayaliTravellers tenkasi ,madura , trichi , rameswaram varumbol vilikku , nigade number thaa njn vilikkam Enthelum help venel parayuka cheythu tharam
@Vishnuv-q2f
@Vishnuv-q2f 8 ай бұрын
Adipoli video brothers❤️❤️🫂
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@Sankar-fg3jk
@Sankar-fg3jk 8 ай бұрын
Nice
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thanks
@mohammedrashid5676
@mohammedrashid5676 8 ай бұрын
🎉
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@safuzwold4535
@safuzwold4535 8 ай бұрын
Shornur kozhikode special train joirney idumo pls
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@ampksoccer2186
@ampksoccer2186 8 ай бұрын
8:15 beauty mathram ella diesel loco um nashttapedum😢
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍🥲
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 8 ай бұрын
Red alert in Kerala.
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@antonyf2023
@antonyf2023 8 ай бұрын
Gud
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thank you
@adarshlifestyle4846
@adarshlifestyle4846 8 ай бұрын
Nammala swantham varkala
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@sjfoodtravel6756
@sjfoodtravel6756 8 ай бұрын
എന്റെ നാട്ടിൽ വന്നിട്ട് വിളിച്ചില്ല ബ്രോ
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️
@anandbaskar5734
@anandbaskar5734 8 ай бұрын
SR should either restore or reintroduce new tains for the stopped link express tuticorin coimbatore . MPs of Kerala are more supportive to people and voice for their rights unlike their tamil counterparts .
@emersonabraham9323
@emersonabraham9323 8 ай бұрын
381👍
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@irfansabeersabeer2501
@irfansabeersabeer2501 8 ай бұрын
😍😍❤️
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@afsalct2091
@afsalct2091 8 ай бұрын
നിലമ്പൂരിൽ വരുന്നുണ്ടെന്ന് മുൻകൂട്ടി പറഞ്ഞിരുന്നേൽ വന്നു കാണാമായിരുന്നു 😔
@MalayaliTravellers
@MalayaliTravellers 8 ай бұрын
ഇനിയും കാണാമല്ലോ
@shijomohan4303
@shijomohan4303 8 ай бұрын
Hi
@MalayaliTravellers
@MalayaliTravellers 8 ай бұрын
Hii
@teamkl46
@teamkl46 8 ай бұрын
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നും എപ്പോഴും തിരുവനന്തപുരം തമ്പാനൂർ /കിഴക്കേക്കോട്ട ഭാഗത്തേക്ക് ksrtc സർവീസ് വേണം. കൊച്ചുവേളി സ്റ്റേഷൻ ഭാഗത്തുള്ള ഓട്ടോകാർക്ക് ഭയങ്കര അഹങ്കാരം ആണ്. തമ്പാനൂർ ഭാഗതേക്ക് അല്ലെങ്കിൽ ദൂരേക്കു എവിടേക്കെങ്കിലും ആണെകിൽ അവർ ഓട്ടം വരുകയുള്ളു അതും അവർ പറഞ്ഞ കാശ് കൊടുത്ത് പോണം. ലുലു മാൾ ഭാഗത്തേക്ക് അവർ വരുകയില്ല എങ്ങാനും ഒരാൾ വന്നാൽ തന്നെ ഒടുക്കത്തെ കത്തിയും. ഞാൻ പോയതിൽ കേരളത്തിലെ ഏറ്റവും മോശവും ആർത്തിയും ഉള്ള ഓട്ടോക്കാർ ഉള്ളത് അവിടെയാണ്
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@Sreekala-u9d
@Sreekala-u9d 8 ай бұрын
വളരെ ശരിയാണ്. കണക്ടിവിറ്റി ഇല്ല. ഓട്ടോക്കാർ അടുത്തുള്ള സ്ഥലത്തേയ്ക്ക് പോകില്ല. ദൂരെ നിന്ന് യാത്ര ചെയ്ത് വരുന്നവർക്ക് ദുരിതമാണ്.🥲 ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് യാത്രക്കാരോട് കുറച്ച് പരിഗണന കാണിച്ചിരുന്നെങ്കിൽ .
@A_rahman413
@A_rahman413 8 ай бұрын
ലുലു ഭാഗത്തേക്ക് ബസ്കിട്ടില്ലേ.. പിന്നെ എയർപോർട്ടിൽ വന്നാൽ കൊച്ചുവേലിയിലേക്ക് വരാൻ ബസ് കിട്ടുമോ 🤔
@Sreekala-u9d
@Sreekala-u9d 8 ай бұрын
@@A_rahman413 കിട്ടും പക്ഷേ എപ്പോഴും ഇല്ല .അതാണ് പ്രശ്നം.
@LoveYouLoveBee
@LoveYouLoveBee 2 ай бұрын
@@teamkl46 കോച്ചുവെളി പേര് മാറി തിരുവനന്തപുരം നോർത്ത് ആയ സ്ഥിതിക്ക് അവിടെ നിന്നും നാഗർകോവിൽ വരെ സ്ഥിരം മെമു ട്രെയിനുകൾ ഓരോ മണിക്കൂർ ഇടവിട്ട് ഓടിച്ചാൽ പോരെ ബസ്സില് പോകണം എങ്കിൽ പുറത്തേക്ക് ഇറങ്ങി കുറെ നടക്കണം മെമു ട്രെയിൻ ആണെങ്കിൽ പ്ലാറ്റഫോം മാറിയാൽ ട്രെയിൻ കിട്ടുമെങ്കിൽ അതാണ്‌ നല്ലത്
@rishiradhakrishnan8871
@rishiradhakrishnan8871 8 ай бұрын
ഫോൺ നമ്പർ വേണം
@midhun331
@midhun331 8 ай бұрын
🤩✨
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@midhun331
@midhun331 8 ай бұрын
🔥🔥🔥
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@SreenandaS-it9hh
@SreenandaS-it9hh 8 ай бұрын
Super🎉
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thank you
@udayanud3655
@udayanud3655 8 ай бұрын
❤️❤️👍🏻
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@rasinrajum5310
@rasinrajum5310 8 ай бұрын
❤❤❤❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
Murottal Anak Juz 29 - Riko The Series (Qur'an Recitation for Kids)
1:23:07
Riko The Series
Рет қаралды 5 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Thiruvananthapuram to MGR Chennai Central - Mail Sleeper Class Journey 🚂
31:37
C Programming Tutorial for Beginners
3:46:13
freeCodeCamp.org
Рет қаралды 17 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН