'നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കണമെന്ന അൻവറിന്റെ അഭിപ്രായം വ്യക്തിപരമാണ്'

  Рет қаралды 24,518

MediaOne News

MediaOne News

Күн бұрын

'നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കണമെന്ന അൻവറിന്റെ അഭിപ്രായം വ്യക്തിപരമാണ്'; മലപ്പുറം ഡി.സി പ്രസിഡന്റ് വി.എസ് ജോയ്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 43
@blessonbaby8673
@blessonbaby8673 24 күн бұрын
മിടുക്കനായ നേതാവ് 👍🏻👍🏻
@muhammadnazar9712
@muhammadnazar9712 24 күн бұрын
വി എസ് ജോയ് വളരെ നല്ല പക്വതയാർന്ന പ്രതികരണ൦. അതിലൂടെ അദ്ധേഹ൦ കഴിവുള്ള നല്ലൊരു നേതാവാണെന്ന് തെളിയുകയാണ്.
@mohammedali584
@mohammedali584 24 күн бұрын
അതാണ് ജോയി ❤
@roycherian8514
@roycherian8514 24 күн бұрын
ഡിസിസി പ്രസിഡണ്ട് ആയ ജോയ് അവിടത്തെ നല്ലൊരു വിജയമാണ് എല്ലാരും പ്രതീക്ഷിക്കുന്നത് നല്ലൊരു ഡിസിസി പ്രസിഡണ്ട് ആയ ജോയ് ആര് നിന്നാലും അവിടെ ജയിപ്പിക്കണം അതാണ് ജോയിയുടെ കടമ ഡിസിസി പ്രസിഡണ്ട് ജോയിയും ഡിസിസി പ്രസിഡണ്ടായ ഷിയാസും നല്ലതുപോലെ പ്രവർത്തിക്കുന്നവരാണ് അത് കേരളത്തിലെ ജനങ്ങൾക്കറിയാം കോൺഗ്രസുകാർക്ക് അറിയാം ജയ് കോൺഗ്രസ് ജയ് യുഡിഎഫ്❤❤❤❤❤❤❤
@gangadharan-l6o
@gangadharan-l6o 23 күн бұрын
ഇതാണ് പ്രസിഡന്റ്‌ 👍👍
@നെൽകതിർ
@നെൽകതിർ 24 күн бұрын
ജോയി ♥️ഇയാള് ഷൌക്കത്തിനേക്കാൾ കൊള്ളാം ലീഗ് ക്രിസ്ത്യൻ അൻവർ പിന്തുണ ഒക്കെ ഒറ്റ അടിക്ക് കിട്ടും ജോയ്ക്ക്
@shajahanshahulhameed7946
@shajahanshahulhameed7946 24 күн бұрын
ഷൗക്കത്ത് അത്ര പോര
@Khalid_usman786
@Khalid_usman786 23 күн бұрын
ക്രിസ്ത്യൻ പിന്തുണ Indian National Congress 💙🇮🇳 ൻ്റെ സ്ഥാനാർത്ഥിക്ക് ആണ് . ആരായാലും , പിന്നെ അൻവർ ൻ്റെ അൻവർ ഘടകം പചകളുടെയും ഉപദേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന് വേണ്ട. ഞങ്ങള് ആആര്യാടനേ തന്നെ ജയിപ്പിക്കും. ഏത് കൊല കൊമ്പൻ തല കുത്തി മറിഞ്ഞാലും . INC 💙🇮🇳 ൻ്റെ അര വോട്ട് പോലും വേറെ ആർക്കും പോവില്ല .
@athika.innimma7324
@athika.innimma7324 20 күн бұрын
സ്വപ്നം കാണാൻ പൈസ കൊടുക്കേണ്ട ഡിസിസി എന്റെ ഭാഷയിൽ പറഞ്ഞാൽ കിൻഡർ ജോയ് സ്വരാജ് നിൽക്കുകയാണെങ്കിൽ ഉറപ്പ്
@mohammadasharafm3750
@mohammadasharafm3750 24 күн бұрын
Joy വരട്ടെ
@SubaidaSubaidakakki
@SubaidaSubaidakakki 23 күн бұрын
❤❤❤ pv anvar
@abdulsalam2828
@abdulsalam2828 19 күн бұрын
😄😄ജോയിയെ 😄😄😄
@noushadpc9091
@noushadpc9091 24 күн бұрын
ഇപ്പോൾ ഭരണം തിരിച്ചു പിടിക്കുക എന്നത് മാത്രമാണ് നിലമ്പൂർ . മണ്ഡലത്തിൽ പ്രാപ്തരായവർ മുന്നണിയിൽ ഉണ്ട്. ഇപ്പോൾ ആരും പരസ്യമായും രഹസ്യമായും പിന്തുണ നൽകേണ്ടതുമില്ല...
@samadedapatta5098
@samadedapatta5098 24 күн бұрын
പ്രസിഡന്റ്‌ 👍❤
@Satheeshkumar-767
@Satheeshkumar-767 24 күн бұрын
Joy super ❤ adhikara mohiyalla
@shibukumarp2271
@shibukumarp2271 24 күн бұрын
എൽഡിഎഫ് സ്വതന്ത്രനായി സരിൻ നിർത്തിയാൽ മതി
@harisbabu744
@harisbabu744 24 күн бұрын
😅
@PT-qi3yr
@PT-qi3yr 24 күн бұрын
😂😂😂😂😂
@ahmedriyasbabuibnu.k161
@ahmedriyasbabuibnu.k161 24 күн бұрын
നിലമ്പൂരിൽ അൻവർ ഇല്ലങ്കിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ഒരു പാർട്ടിക്കും പറ്റില്ല...
@umarparakkal3416
@umarparakkal3416 24 күн бұрын
👍👍👍👍👍👍🌹
@UbaidRahmaan-u9v
@UbaidRahmaan-u9v 24 күн бұрын
👍👍👍
@faissalkunnath5883
@faissalkunnath5883 24 күн бұрын
Pakwathayulla nethav❤
@hameedmi4936
@hameedmi4936 24 күн бұрын
ഐക്യത്തോടെ നേതാക്കൾ നിന്നാൽ യുഡിഫ് ന് വിജയിക്കാം
@Shanandsanu_vm5qk
@Shanandsanu_vm5qk 23 күн бұрын
Vs joy is ok
@MadhuMadhu-kq5rs
@MadhuMadhu-kq5rs 23 күн бұрын
നിലമ്പൂരിനെ നയിക്കാൻ V. S. Joy വരട്ടെ
@rajupyleepalatty
@rajupyleepalatty 24 күн бұрын
ജോയി ആദ്യം മത്സരിച്ചത് മലമ്പുഴ മണ്ഡലത്തിലാണ്. അവിടെ ജോയി മൂന്നാം സ്ഥാനാത്തായി. ആര്യാടൻ്റെ അന്ത്യാഭിലാഷം തോറ്റ നിലമ്പൂർ തിരികെ പിടിക്കണമെന്നായിരുന്നു. ജോയിക്ക് ആഗ്രഹമില്ലേ ? തന്നെ തോൽപിച്ച മലമ്പുഴ പിടിക്കണമെന്ന്. മലപ്പുറത്തിരുന്ന് തള്ളാൻ പറ്റും.
@shajudheens2992
@shajudheens2992 24 күн бұрын
If Pinarayi Vijayan Contested in Palakkad assembly he will be finished with 3 rd position
@NaseNase-s5q
@NaseNase-s5q 19 күн бұрын
ആര്യാടൻ ഷൗക്കത്തിനെക്കാൾ നല്ലത് ജോയ് ആണെന്ന് തോന്നുന്നു കാരണം എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുവാൻ അദ്ദേഹത്തിന് സാധിക്കും
@Gypsy29242
@Gypsy29242 24 күн бұрын
അൻവർ നെ നിർത്തിയാൽ.... കോൺഗ്രസ്‌ ജയിക്കുമെല്ലോ..
@anus7246
@anus7246 24 күн бұрын
അൻവർ തൃണമൂൽ കോൺഗ്രസ്‌ ആണ്
@umarparakkal3416
@umarparakkal3416 24 күн бұрын
Udf👍👍👍👍👍👍👍👍👍👍👍👍
@shajudheens2992
@shajudheens2992 24 күн бұрын
VS Joy 💯 win in Nilambur
@CABDURAHMANABDURAHMAN
@CABDURAHMANABDURAHMAN 22 күн бұрын
രണ്ടാളും വെണ്ട. Dr സോയ ജോസഫ്. നിൽക്കട്ടെ
@ashraf3161
@ashraf3161 24 күн бұрын
സിന്ദാബാദ് ആര്യാടൻ സൗക്കത്ത്
@Baleno2021
@Baleno2021 24 күн бұрын
Joy is 10000 time better than shoukat!! Don’t loose UDF seat due to candidate a utter rascal
@Gypsy29242
@Gypsy29242 24 күн бұрын
പണി തുടങ്ങി..
@naseemnaseem36
@naseemnaseem36 24 күн бұрын
ഒരിക്കൽ നിന്നു തോറ്റാവരെ ഒഴിവാക്കുക കഴിവുള്ള പുതു തലമുറയെ നിർത്തുക
@jitheshjithesh5770
@jitheshjithesh5770 24 күн бұрын
Joyi
@AbdullatheefktAbdullatheef-u6c
@AbdullatheefktAbdullatheef-u6c 24 күн бұрын
Anvarina Vanangado
@abdullakandoth4897
@abdullakandoth4897 24 күн бұрын
Congressa niyokka vijayichitt yanthinh .puchattila tayolikk yatira navanakkatha ninkk okka vote chayyunna votrmar viddikal.congress cpim thulayatta.
@Khalid_usman786
@Khalid_usman786 23 күн бұрын
ആര്യാടൻ 🇮🇳💙💪🏻
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН