വാക്കുകളിൽ മാത്രം ആന അന്നം ആണ് ദൈവം ആണ് എന്നൊക്കെ പറയുന്നവർ Ee സീസൺ നഷ്ടപ്പെടുമെന്ന് കരുതി ഇട്ടിട്ടു പോകുമ്പോൾ അവർ aa അന്നത്തേയും ദൈവത്തെയും മറന്ന്. പക്ഷെ അതൊന്നും നോക്കാതെ ആനക്ക് വേണ്ടി സീസൺ നോക്കാതെ ആനയുടെ ആരോഗ്യം നോക്കാൻ വന്ന മഹേഷേട്ടനും കൂട്ടാളികൾക്കും ഒരുപാട് നന്ദി അവനെ ഇങ്ങനെ നോക്കുന്നതിനു ❤️❤️❤️
@prakashkk585616 күн бұрын
അവന്റെ വീഡിയോ കണ്ടതിൽ ഒരുപാടു സന്തോഷം 🙏❤
@r1brighter75316 күн бұрын
🥰🥰
@sreelathamohanshivanimohan144619 күн бұрын
ഭയങ്കര വിഷമം തോന്നി മുൻ പാപ്പാന്മാർ ഇട്ട വീഡിയോ കണ്ട്... എന്തൊരു സങ്കടമായെന്നോ.. ഇപ്പൊ സമാധാനം.. ആയി മോളൂ നന്നായി നന്മകൾ കുഞ്ഞേ അവരോട് എന്റെ സ്നേഹവും നന്ദിയും അറിയിക്കണേ മോളെ... ദൈവത്തിനു നന്ദി കൂടെ പാപ്പന്മാർക്കും
@r1brighter75319 күн бұрын
അത് തന്നെ 🫂🥰😍ചേച്ചി സന്തോഷം 😊😍😍
@sujathak204019 күн бұрын
ഒരുപാട് സന്തോഷം വീണ്ടും സജീവമായി വന്നതിന് ❤️ അർജുനനും സാരഥിമാർക്കും നല്ലൊരു സിസൺ ആകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@r1brighter75319 күн бұрын
ആമീൻ 🤲🔥🥰😍
@SreeKumar-f8s19 күн бұрын
എന്തായാലും അവൻ രക്ഷപ്പെട്ടല്ലോ , ദൈവത്തിനു നന്ദിഅന്ന് അവൻ്റെ video മുഴുവനും കാണാതെ ഞാൻ സ്കിപ്പ് ചെയ്ത് പോയതാണ് , അത്രക്ക് സങ്കടം ആയിരുന്നു, മഹേഷിനു നന്ദി, ദൈവം നല്ലതു മാത്രം തരട്ടെ ❤❤❤❤❤❤
@RathiDevi-f6f19 күн бұрын
ഈശ്വരാ രക്ഷപെട്ടല്ലോ നന്ദി. ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ.. കുട്ടീടെ വീഡിയോ കണ്ടപ്പോൾ സമാധാനായി. പഴയ വീഡിയോ കണ്ടിട്ടു ഉള്ളിൽ വേദന യായി കിടക്കുവായിരുന്നു. എപ്പോൾ സന്തോഷായി. അർജുൻ, മിടുക്കനായി വരൂ ❤️❤️❤️❤️❤️❤️❤️❤️❤️
@വെങ്കിടിഅമ്മാവൻ19 күн бұрын
അമ്മാവൻ പറഞ്ഞാൽ വേറെ അപ്പീലില്ല 🔥🔥അടിപൊളി ആയിട്ടുണ്ട് 🔥🔥🔥🔥🥰🥰🥰💐💐💐💐💐
@r1brighter75319 күн бұрын
😊😊
@ShibuAk-r3x19 күн бұрын
അവനെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി... വീഡിയോ സൂപ്പർ❤❤❤
@r1brighter75319 күн бұрын
Thank u ബ്രോ 🥰😍😍
@vineethmenon-yh2ne13 күн бұрын
Hi sister very nice episode Thank for your valuable information keep it up
good video.. ഇനിയും നല്ല video പ്രതീക്ഷിക്കുന്നു... പിന്നെ നിങ്ങൾ video ഇടുന്നത് ഇങ്ങനെ ഡിലെ ആകരുത്.. നിങ്ങളുടെ video കാണാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ ഇന്നേ പോലെ ഒരുപാടു ആളുകൾ ഉണ്ടാവും.. അവരെ നിരാശ പെടുത്തരുത് 🙏
@r1brighter75319 күн бұрын
തീർച്ചയായും 🥰😍💯ഇനി വിഴുകിക്കാതെ വീഡിയോ ചെയുന്നുണ്ട് കേട്ടോ ബ്രോ
@r1brighter75319 күн бұрын
തീർച്ചയായും 🥰😍💯ഇനി വിഴുകിക്കാതെ വീഡിയോ ചെയുന്നുണ്ട് കേട്ടോ ബ്രോ
@rahulbhadra635018 күн бұрын
സിയാദിന് സുഖമാണോ
@r1brighter75318 күн бұрын
S ബ്രോ 😊🥰
@jayamohanpm489419 күн бұрын
ഉമ്മമേഹേശ്വരൻ വീഡിയോ ഇടുമോ
@r1brighter75318 күн бұрын
ചെയ്യാട്ടോ 🥰😍
@sabarisureshel991119 күн бұрын
Interview aduk mahesh chettantee
@r1brighter75319 күн бұрын
ഇന്ഷാ അല്ലാഹ് 🥰😍
@ManuPrasad-d9y19 күн бұрын
Chechi video sthiram idanam
@r1brighter75319 күн бұрын
ഇവിടുന്ന് അങ്ങോട്ട് എന്തായാലും ഇടാം കേട്ടോ ബ്രോ 🥰😍😍
@yes37018 күн бұрын
Hi
@r1brighter75318 күн бұрын
🤝🫰
@r1brighter75318 күн бұрын
Hlo
@harik843719 күн бұрын
ഇത് ദിവ്യ ഉണ്ണിയുടെ ആന് അല്ല ഇവൻ.
@hareeshpg840119 күн бұрын
ഇതിപ്പോ അമരത്തു നിന്ന് കഴുകാൻ പറഞ്ഞിട്ട് നടയിലെ നഖം ആണല്ലോ ഉരയ്ക്കുന്നെ പറയുന്നതിന്റെ ഓപ്പോസിറ്റ് അങ്ങ് ചെയ്യാവു.... അത് എങ്ങനെ ഗുരുത്തം ഇല്ലല്ലോ 😂😂😂😂😂
@amalkrishna-gh4jp16 күн бұрын
Chechi oru karayam parayan ind chechi aanaye patti nala karayam oke ariykunund pashe siyadh ennu ale aan cheyathapol chechi alude karayam samsarichu pashe alu oke ayi sathyam oke parajapol chechiyude channal enth kond support cheythila🙄
@r1brighter75316 күн бұрын
എന്റെ നല്ല കാര്യങ്ങളും, ചീത്തതായിട്ടുള്ള കാര്യങ്ങളും അറിയിച്ചതിൽ സന്തോഷം 👍
@VivuRj-k1v16 күн бұрын
അവനെ ഇപ്പോൾ സ്വന്തം മായി ഒരു ചാനൽ ഉണ്ട്... കൂടുതൽ അറിയണം എന്ന് ഉണ്ടകിൽ സിയാദിന് കാണുമ്പോൾ ചോതിച്ചാൽ മതി bro 😂
@haripriyapriya743219 күн бұрын
Veshamichirikkukksyayirunnu. Ippol damadhanamayo.
@niyaskk514219 күн бұрын
സലാം പറയുന്നതിന് മുമ്പ് ഒരു തട്ടം തലയിൽ ഇട് അല്ലേ സലാം പറയരുത്