ഇയാളെ എന്തിനാണ് ജയ്ക് നോട് താരതമ്യം ചെയ്യുന്നത്? ജയ്ക് ന് ചർച്ചക്ക് വരുമ്പോൾ ഉള്ള അലർച്ച മാത്രമേ ഉള്ളൂ. റിയൽ ലൈഫ് ഇൽ അയാൾ എന്ത് മാന്യമായി ആണ് സംസാരിക്കുന്നതു. ജയ്ക് നെ നേരിട്ട് പരിജയം ഉള്ളവർക്ക് അറിയാം. ജയ്ക് ന്റെ ഇന്റർവ്യൂ ഒക്കെ എത്ര മനോഹരമാണ് 🔥🔥🔥🔥🔥🚩🚩🚩🚩🚩✊✊✊✊✊💪💪💪💪💪❤❤❤❤❤