വിളക്കിന്റെ ജ്വാലക്ക് എണ്ണയുടേയും തിരിയുടേയും സ്വഭാവമനുസരിച്ച് നിറവ്യത്യാസം വരാം ദീപത്തിന്റെ അഗ്രഭാഗത്ത് വലിയകരിയും പുകയുംവന്നാൽ കറുപ്പ് നിറമാകും,കറുപ്പുനിറം മാറി നീലയാകുന്നതുകൊണ്ട് ദോഷമില്ല,തിരിയുമായിചേർന്ന ഭാഗം നല്ല സ്വർണ്ണവർണ്ണത്തിലായാൽ വളരെ നല്ലതാണ്.
@orulillyputtgaadha20324 ай бұрын
Nanninthirumeni
@nirmalak41904 ай бұрын
അമ്മേ നാരായണ🙏🏼🙏🏼🙏🏼
@leelanair64314 ай бұрын
Om Shree Mahalakshmi Namaha ❤
@suseelakb44755 ай бұрын
Om Mahadeviye nama🙏
@sujaskumari42854 ай бұрын
Om sree mahalekshmi nama
@milan8pm4 ай бұрын
Super..
@SaraswathyAmma-q7g5 ай бұрын
🙏🙏🙏
@LisikumariPremkumar5 ай бұрын
Thanks
@latanair64064 ай бұрын
Thankingyou sir I am in difficult. At native place Palakkad my property is there. It belongs to 3 people 2 sisters and one son. Brother expired. His family and my sister I am eldest not cooperating. Please pray to get the partion done. Thanks.
@lisymolviveen30754 ай бұрын
🙏🙏🙏🙏🙏❤❤
@VijayaLakshmiMK-sg1dw5 ай бұрын
🙏🙏🙏🙏🙏🙏🙏
@AmbujamSasidharan5 ай бұрын
Namasthea,
@amaljayin48514 ай бұрын
Amal ayiliam adithya treketta ivaruda vivaham nadakanam
@balakrishnankp31763 ай бұрын
OHM sree maha Lakshmiye namahà.
@minisyamkumar5 ай бұрын
ഉപകാരപ്രദമായ വീഡിയോ..സർ... ഒരു സംശയം. കടയിൽ നിന്നും വാങ്ങുന്ന നൂൽത്തിരി.. അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്..എന്ന് വ്യക്തമായി പറഞ്ഞു തരുമോ... മനസ്സിലായില്ല...
@Janardhananpillai.Raghav-wn8ci5 ай бұрын
ഒരു തിരി ഒന്ന് എന്നരീതിയിൽ ഉപയോഗിക്കാം, അധികം കനമുളളതാണെങ്കിൽ കനംകുറക്കാൻ രണ്ടായി വിഭജിക്കുമ്പോൾ ഇഴകൾ ചേർന്നിരുന്നാൽ മതി, തുണി ചുരുട്ടിയെടുത്തതു പോലെ ചേർന്നിരിക്കണം, ഇഴകൾ ഒരുപാട് അകന്നിരിക്കരുത്.
@ramachandran1ramachandran14 ай бұрын
Om mahalakshmi thaye potri potri
@shylajakp154 ай бұрын
നമസ്കാരം തിരുമേനി
@girishkumarvm62575 ай бұрын
👌👌👌
@hymateacherhymateacher4 ай бұрын
ഒരു സംശയം ഈ രണ്ടു തിരി എങ്ങനെയാണു ഇടേണ്ടത് കിഴക്കോട്ടു ഒറ്റ തിരി പടിഞ്ഞാട്ടു ഒറ്റത്തിരി ആണോ അതോ രണ്ടു തിരി കൂപ്പിനിൽക്കുന്നത് പോലെയാണോ ഇടേണ്ടത്
വിളക്കിൽ എണ്ണ ഒഴിച്ചതിന് ശേഷമാത്രമേ തിരിവെക്കാവു.... അല്ലെങ്കിൽ ആദ്യം തിരി ഇടാൻ പാടില്ലെ? ഞാൻ അങ്ങനെയാണ് ഇത്രയും ദിവസം ചെയ്തത്
@Janardhananpillai.Raghav-wn8ci4 ай бұрын
ആദ്യം എണ്ണയൊഴിച്ച് തിരിവക്കുക,ഒരുപക്ഷേതിരിട്ടുപോയി എന്നതുകൊണ്ട് ദോഷംമൊന്നുമില്ല,എണ്ണയിൽനിന്ന് തിരി നേരെയാക്കാൻ ചന്ദനതിരിയോ മറ്റോ ഉപയോഗിക്കുക,
@nationalstudiokottarakara93904 ай бұрын
@@Janardhananpillai.Raghav-wn8ci..n 😢❤❤😂😂🎉😅😮 ..,
@lekshmijayan87334 ай бұрын
Ek on bbye deep😢@@nationalstudiokottarakara9390
@SusmithaShaji3 ай бұрын
Sar thiri randai eduthit kathikamo
@Janardhananpillai.Raghav-wn8ci3 ай бұрын
പഞ്ഞിതിരി കനമുളളതാണെങ്കിൽ അതിൽ നിന്ന് രണ്ടെണ്ണം ഇഴയെടുത്ത് പിരിച്ചെടുക്കാം,ആത് ഒരുതിരിയാക്കി ഉപയോഗിക്കാം.
@tkvasudevan20624 ай бұрын
താങ്ക്‌സ്
@geethabalakrishnan52054 ай бұрын
. നമസ്കാരം തിരുമേനി ഓം നമോ നാരായണ നമഹ
@anilm98845 ай бұрын
നല്ലൊരു അറിവാണ്
@gopalan.nairv.g73495 ай бұрын
നന്നായിരിക്കുന്നു പക്ഷെ ഒരു തിരി അഞ്ചു തിരി എന്നത് തെറുക്കുന്ന തിരിയാണെങ്കിൽ ശരിയാകും വാങ്ങുന്ന തിരി 3, 4, 5 കൂട്ടി പിരിക്കുന്നതാണ് 2, 5 തിരിയാണങ്കിൽ 4, 10 വേണ്ടേ അതായത് കൈ കൂപ്പുന്നത് പോലെ വേണ്ടതല്ലെ ഇത് കൂടി വ്യക്തമാക്കിയിരുന്നുവെങ്കിൽ നന്നായിരുന്നു പ്രതീക്ഷിക്കട്ടെ നന്ദി
@Janardhananpillai.Raghav-wn8ci5 ай бұрын
@@gopalan.nairv.g7349 ഒന്നു മുതൽ5തിരിയുടെ ഫലമാണുളളത് കൂടുതൽ വന്നാൽ 5കൊണ്ട് ഹരിച്ച് ശിഷ്ടം കണക്കാക്കണം.7 തിരിയുടെ ഫലം 5കുറച്ച് 2എന്ന് കണക്കാക്കാം.
@Sharukp-zf2pn5 ай бұрын
വളരെ ഉപഗാരപ്രദം
@sanandakumaripr19385 ай бұрын
🙏
@geethaprabhakaran98165 ай бұрын
ഞാൻ പൂജമുറിയിൽ 1തിരിയും പൂമുഖത്ത് 5തിരിയും ഇടറാ ണ് പതിവ് പറ്റുമോ സർ🙏🙏🙏
@Janardhananpillai.Raghav-wn8ci5 ай бұрын
പൂജാമുറി ആയതുകൊണ്ട് 2തിരി കത്തിക്കൂ
@abithaabisanth5 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheelatv83925 ай бұрын
🙏🙏🙏🙏🙏
@RathnaValli-ng2qn4 ай бұрын
സാർ ലക്ഷ്മി വിളക്ക് കത്തിക്കുന്നതിനെ പറ്റി ഒന്ന് പറഞ്ഞുതരുമോ
@Janardhananpillai.Raghav-wn8ci4 ай бұрын
കത്തിച്ച് വച്ചനിലവിളക്ക് മഹാലക്ഷ്മി യാണ്,അതുകൊണ്ടാണ് ദേവീദേവന്മാർക്ക് മുമ്പിലും,വിവാഹം നടക്കുമ്പോഴും, വിവാഹംകഴിഞ്ഞ് വധൂവരന്മാരെ വീട്ടിൽ കയറ്റുമ്പോഴും,ഏതുശുഭകർമ്മം ചെയ്യുമ്പോഴും നിലവിളക്ക്കത്തിച്ച് വക്കുന്നത്. നല്ല ദീപംഐശ്വര്യ സൂചകം,ശ്രീ എന്ന ശബ്ദവും അതാണ്,അതുകൊണ്ട് ശ്രീഭഗവതി എന്നാൽ ഐശ്വര്യം തരുന്ന ഭഗവതി,അതായത് മഹാലക്ഷ്മി,പ്രത്യേകമായി ലക്ഷ്മിവിളക്ക് എന്നപേരും അതിനെ സംബന്ധിക്കുന്ന കാര്യങ്ങളും എന്റെ കൈവശമുളള ഗ്രന്ഥങ്ങളിൽ കാണുന്നില്ല, നിലവിളക്ക്,തൂക്കുവിളക്ക്,കൽവിളക്ക്,കാക്കവിളക്ക്,കൊടിവിളക്ക്,ഇങ്ങനെയു ളളത് അറിയാം,ലക്ഷ്മിവിളക്ക് എന്നു പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് കൂടുതൽ കാര്യങ്ങൾ അറിയില്ല,
@shanthakumari18935 ай бұрын
സുര്യന് അനസൂയ ചേരും. ചന്ദന് രോഹിണി.
@amaljayin48514 ай бұрын
Seena makayiram oru bhavanam venam
@lekhachellan32945 ай бұрын
Lekshmivilakkil oru thirialley edanpattu
@Janardhananpillai.Raghav-wn8ci5 ай бұрын
@@lekhachellan3294 നിലവിളക്ക് കത്തിക്കുമ്പോൾ അറിയേണ്ട കാര്യമാണ് വിവരിക്കുന്നത്.
@sinisinikg91604 ай бұрын
@@Janardhananpillai.Raghav-wn8ci❤
@sinisinikg91604 ай бұрын
❤❤❤
@binduvk56143 ай бұрын
സർ നമസ്കാരം രണ്ട് തിരി കിഴക്ക പടിഞ്ഞാറായി ഓരോ തിരികൈക്കുപ്പുന്നതു പോലോ ഇട്ടാണ് കത്തിക്കുന്നത് ഉത് ശരിയാണോ?
@Janardhananpillai.Raghav-wn8ci3 ай бұрын
രണ്ട് തിരി രണ്ടു ദിക്കിലേക്ക് ഇടണം, ഒന്ന് കിഴക്കോട്ട് സൂര്യനെ സൂചിപ്പിച്ച്,മറ്റൊന്ന് വീടിനേസൂചിപ്പിച്ച് അതായത് ഫോട്ടോക്ക് മുന്നിൽ ആണെങ്കിൽ അതിനേ സൂചിപ്പിച്ച്,ചുരുക്കത്തിൽ ഒന്ന് കിഴക്കോട്ട് തിരിയുക, രണ്ടാമത്തെ തിരി പടിഞ്ഞാറ് ദിക്കിൽ വരുന്നവിധംഇട്ടുകത്തിക്കുക.
@സരിതരതീഷ്നായര്3 ай бұрын
വിളക്ക് കെടുത്തുന്ന രീതി കൂടി ഒന്നു വിശദമാക്കാമോ തിരി കത്തി തീര്‍ന്നിട്ട് ആണോ അതോ അതിനു മുന്‍പേ കെടുത്തണോ
@Janardhananpillai.Raghav-wn8ci3 ай бұрын
@@സരിതരതീഷ്നായര് വിളക്ക് ഊതി കെടുത്തരുത്, ആവശ്യം കഴിഞ്ഞ് പുഷ്പം കൊണ്ട് തീ അയക്കാം, അല്ലെങ്കിൽ ചന്ദനത്തിരി യോ ഈർക്കിലോ ഉപയോഗിച്ച് എരിയുന്ന തിരി എണ്ണയിൽ താഴ്ത്തി തീഅണക്കാം.വിരലുപയോഗിച്ച് ചെയ്യരുത്
@RemaHariRema-sv4hy5 ай бұрын
❤Nandi thirumeni❤
@vimalaas94144 ай бұрын
വിളക്കണ്ണ ഒഴിച്ചു കത്തിക്കാൻ പാടു ണ്ടൊ
@Janardhananpillai.Raghav-wn8ci4 ай бұрын
വിളക്കണ്ണ എന്നപേരിൽ വരുന്ന എണ്ണമൃഗകൊഴുപ്പ് പാരഫിൻവാക്സ് വേസ്റ്റ്പാചക എണ്ണ ഇതൊന്നും ചേരുന്നത് ഉപയോഗിക്കാതിരികാകുക.