നിലവിളക്കു തെളിയിക്കുന്നവർ ഇത് കാണാതിരിക്കരുത് !NILAVILAKKU provers should not miss this one

  Рет қаралды 6,618

HINDU VISION

HINDU VISION

Күн бұрын

FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
TWITTER : / iyer_rj
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 39
@hinduvision
@hinduvision Жыл бұрын
click :FACE BOOK PAGE :facebook.com/harichandhnamamadom/ INSTAGRAM :instagram.com/harichandhanamadom
@bindusukumaran340
@bindusukumaran340 Жыл бұрын
നമസ്കാരം sir മന്ത്രങ്ങൾ ജപിക്കുന്നവർ എല്ലാം കാണുക എന്ന വീഡിയോയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു 🙏🙏🙏🙏🙏
@radhakrishnank2435
@radhakrishnank2435 Жыл бұрын
വളരെ പ്രയോജനമുള്ള ആശയമാണ് തിരുമേനി പറഞ്ഞത് വളരെ വളരെ സന്തോഷം വീട്ടിൽ ശിവലിംഗം വച്ച് പ്രാർത്ഥിക്കുന്നുണ്ട്അതുപോലെതന്നെ വലംപിരി ശംഖ്നമ്മുടെ വീട്ടിൽവയ്ക്കേണ്ട രീതി എങ്ങനെയാണ് എന്ന് ഒന്ന് പറഞ്ഞു തന്നാൽ വളരെ വളരെ സന്തോഷം
@radhan9677
@radhan9677 Жыл бұрын
വളരെ നന്ദി തിരുമേനി ... കേൾക്കുമ്പോൾ നല്ല സുഖം തോന്നുന്നുണ്ട് .... നല്ല ആത്മീയ അറിവുകൾ ...
@suprabhack2331
@suprabhack2331 Жыл бұрын
തിരുമേനി അകത്തെ വിളക്കിൽ എത്ര തിരി ഇടണം ശേഷം ഉമ്മറത്തു വെക്കുന്ന വേറെ ഒരു വിളക്കിൽ എത്ര തിരി ഇടണം ഒന്നു പറഞ്ഞു തരണേ🙏🙏🙏
@avsinduja
@avsinduja Жыл бұрын
Thanks Thirumeni. Many of my doubts have been cleared. Very useful video.
@athulkrishnan9351
@athulkrishnan9351 Жыл бұрын
വളരെ നന്ദി തിരുമേനി
@manikuttan6565
@manikuttan6565 Жыл бұрын
തിരുമേനിക്ക് നന്ദി നമസ്കാരം
@nkc82
@nkc82 Жыл бұрын
തിരുമേനി, പിച്ചള കൊണ്ടുള്ള വിള ക്കും ഓട്ടു വിളക്കുകളും കാണുന്നു. ഏതാണ് അഭികാമ്യം. Pls reply
@shobhanavenugopal2853
@shobhanavenugopal2853 Жыл бұрын
3 thiriyanu ഞാൻ ഇട്ട്‌ കത്തിക്കുന്നത് 1 വടക്കു അതു ലാളിതപരമേസ്വാരി സംക്കൽപ്പം 2 കിഴക്കു 3 പടി ഞാറു
@mallikat8812
@mallikat8812 Жыл бұрын
Thank you thirumeni.ohm namasivaya
@divyamolpg8351
@divyamolpg8351 3 ай бұрын
Namaskaram thirumeny 🎉
@ambikalal3563
@ambikalal3563 Жыл бұрын
തിരുമേനി തളികയ്ക്കുള്ളിൽ ചെറിയ കിണ്ടി വെള്ളം, ചന്ദനത്തിരി, നിലവിളക്കും അടങ്ങിയതാണ് ഉമ്മറത്ത വയ്ക്കുന്നത്. പല കവയ്ക്കില്ല. പകരം തളികയോടു കൂടിയാണ് വരുന്നത്. പലക അല്ലേൽ പീഠം നിർബന്ധമാണോ? കത്തിക്കുന്ന സമയം അഞ്ചേ മുക്കലോ, ആറോ, ആ റേകാലോ ഏതാണ് ശരി. പിന്നെ വീടിന്റെ തെക്കു കിഴക്കേ മൂലയിൽ അല്പം പൊക്കത്തിലുള്ളവർ അഞ്ചേമുക്കാലിനു വിളക്കു വരും.. അതു ഞങ്ങൾക്കു ദോഷമല്ലേ... അവരേക്കാൾ ആദ്യം എങ്ങനെ കത്തിക്കും നല്ല സൂര്യ പ്രകാശവും. അഗ്നികോണിലെ വിളക്കു കാണുക അരുത് അതു ശരിയാണോ തിരുമേനി : മറുപടി തരുമല്ലോ.
@sreedevi2325
@sreedevi2325 Жыл бұрын
നമസ്തേ തിരുമേനി
@suneeshcs4869
@suneeshcs4869 Жыл бұрын
Very informative myself suneesh Bangalore
@eshithapaniker2420
@eshithapaniker2420 Жыл бұрын
Ravile dheehavum thalayum kulichittu nonveg kazhichitt shesham dheeham mathram kulichitt vilakku kathikkamo
@josmygeorge8943
@josmygeorge8943 Жыл бұрын
Thirumeni oru samsayam muulamathram chollunnathil thett undo??
@shashiaggarwal4277
@shashiaggarwal4277 Жыл бұрын
Namskaram thirumeni🙏,ഞാൻ വീട്ടില്‍ വൈകുന്നേരം, 3 എടുത്ത് vilaku kathickum. Main door, പ്രാര്‍ത്ഥന സ്ഥലം, തുളസിയുടെ അടുത്ത്. Ethil aadyam evideyanu vilaku തെളിയിക്കേണ്ടത്. ക്രമാതീതമായി ദയവായി പറഞ്ഞു തരണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. Neyy vilaku Friday to Friday evening timil thelickum. Ethil Main door vilackilum Neyy ozhichanu കത്തിക്കുന്നത്. Karpoorarathiyum cheyum.ethu last ചെയ്യുന്നതാണോ utthamam. Sank veetil വിളിക്കാറുണ്ട്. രാവിലെ 2 പ്രാവശ്യം. Vilaku കൊളുത്തി പ്രാര്‍ത്ഥിച്ചു aarathi കഴിഞ്ഞിട്ട്. Ethil endangilum തിരുത്തി cheyyano. Please give me your valuable reply 🙏. Thank you. Waiting for reply 🙏💫💫💫💫
@roopinim3682
@roopinim3682 Жыл бұрын
Nilavilakku pottipoyal dhoshamano thirumeni
@getha4435
@getha4435 Жыл бұрын
🙏Tirumeni, ravile ethu timil vilaku vakkan patum. Vaathil thurakathe vilaku vakan patimo, puratheku kanikathirikan padudo?
@sreevidya4839
@sreevidya4839 Жыл бұрын
തിരുമേനി തുളസി തറയേക്കുറിച്ചും അത് പരിപാലിക്കേണ്ടത് എങ്ങനെ എന്നും ഒരു വീഡിയോ ചെയ്യതാൽ കൊള്ളാം
@jinideva7300
@jinideva7300 Жыл бұрын
Mann vilakkil ney ozhichanu daily koluthunnathu. Athu ok ano
@binoykurup5407
@binoykurup5407 Жыл бұрын
നമസ്കാരം തിരുമേനി, ഓം നമഃ ശിവായ.
@cakelove9234
@cakelove9234 Жыл бұрын
നിലവിളക്ക് കെടുത്തിയിട്ടു ഉമ്മറത്ത് നിന്ന് അകത്തേക്ക് എടുത്തുകൊണ്ടു പോകുമ്പോൾത്തന്നെ എണ്ണയും തിരിയും കളഞ്ഞിട്ടു പോകുന്നതിൽ കുഴപ്പം ഉണ്ടോ
@subhadrap.s5322
@subhadrap.s5322 Жыл бұрын
നമസ്കാരം തിരുമേനീ ഞാൻ ആദ്യ ത്യ' ഹ്യദയം ചൊല്ലാറുണ്ട് രാവിലെ 8 മണിയ്ക്ക് ഇടയിൽ ആണ് ചൊല്ലുന്നത് ഈ നാമം ചൊല്ലുന്നതിനുള്ള സമയം എപ്പോഴെക്കെയാണ്?
@sumaps1058
@sumaps1058 Жыл бұрын
വിളക്ക് കൊളുത്താനോ നാമം ജപിക്കാനോ ക്ഷേത്രത്തിൽ പോകാനോ ഒന്നും തോന്നണില്ല മനസ്സിൽ എപ്പോഴും സങ്കടം, ടെൻഷൻ കുറ്റബോധം എല്ലാം കൂടി ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആണ് എന്തെങ്കിലും ഒരു പോംവഴി പറഞ്ഞു തരാമോ 🙏🙏🙏🙏
@aiswaryagirish3727
@aiswaryagirish3727 Жыл бұрын
തിരുമേനി രാവിലെ വിളക്ക് കൊളുത്താൻ ഉപയോഗിച്ച എന്ന വൈക്കുന്നേരം വിളക്ക് കൊളുത്താൻ ഉപയോഗിക്കമോ
@revathykrishna2202
@revathykrishna2202 Күн бұрын
Athu ee vedio il parayunnundallo
@prathibhas4216
@prathibhas4216 Жыл бұрын
Ravile deehavum thalayum kulichitt vaikitte deham mathram kulichitt vilakku kathikkammo
@hinduvision
@hinduvision Жыл бұрын
Vaykam
@sreebhadra8779
@sreebhadra8779 Жыл бұрын
വിധവകൾക്ക് വിളക്കുകൊളുത്താമോ...???
@bindhunair5809
@bindhunair5809 Жыл бұрын
തിരുമേനി ഭദ്രദീപം ആദ്യം ഏതു ദിക്കിൽ നിന്നും ആണുകൊളുത്തേണ്ടതു
@aksharasajeev2001
@aksharasajeev2001 Жыл бұрын
ജേഷ്ട്ട ഭഗവതിക്കു വേണ്ടി വിളക്ക് കാണിക്കുന്നത് എന്താണ്. മനസിലായില്ല. വ്യക്തമാക്കാമോ
@ggrinfotainmentchannel
@ggrinfotainmentchannel Жыл бұрын
🙏
@nandinipadmakumar8766
@nandinipadmakumar8766 Жыл бұрын
Thir
@soubhagyamnair9589
@soubhagyamnair9589 Жыл бұрын
🙏🙏🙏🌹🌹🌹❤️
@C.b.nair2024
@C.b.nair2024 Жыл бұрын
രാവിലെ വിളക്ക് തെളിയിക്കുമ്പോൾ സന്ധ്യക്ക്‌ വിളക്കുവച്ചാശേഷം അപ്പോൾത്തന്നെ കഴുകി വെക്കുന്നതും കുഴപ്പമുണ്ടോ
@preetha5593
@preetha5593 Жыл бұрын
വീടിന്റെ ഉമ്മറത്തു നിലവിളക്കിൽ രണ്ടു തിരി(കിഴക്കോട്ടും പടിഞ്ഞാറോട്ടും)ആണ് കത്തിക്കുന്നത്. പൂജാമുറിയിൽ ഒറ്റതിരി ചെറിയ വിളക്കുമാണ് കത്തിക്കുന്നത്. കുഴപ്പമാണോ? ദയവുചെയ്ത് മറുപടി തരണം 🙏
@omanamk1108
@omanamk1108 Жыл бұрын
🙏🙏🙏
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.