എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,,👍🙏
@satheeshmuriyamangalath34292 жыл бұрын
അസ്സലായി പഠിച്ചു പാടിയ മോൾക്ക് അഭിനന്ദനങ്ങൾ. നല്ലൊരു ഗായികയാവട്ടെ. 🙏🙏🙏
@pampadyrajendranrajendran97712 жыл бұрын
എന്റെ മോളൂട്ടീ.. ഈ പ്രായത്തിൽ ഇങ്ങനെ പാടാൻ എങ്ങനെ കഴിയുന്നു!? ഉമ്മ.. ഉമ്മ.. ഉമ്മ.. 😘😘😘
@artsiartsandcrafts98782 жыл бұрын
കഷ്ടമായി പോയി ഈ കുട്ടിക്കും മറ്റേ കുട്ടികളെ പോലെ എന്തെങ്കിലും കൊടുക്കണമായിരുന്നു അതി൯െറ കൊച്ചു മനസ്സ് എന്തു വേദനിച്ചു കാണും ബാല......
@myvlog3367 Жыл бұрын
Privilege നോക്കിയാണ് വിധി നിർണ്ണയം.
@saidalavik82132 жыл бұрын
വാവേ വാവാച്ചി... സൂപ്പർ 👍👍🌹🌹🌹🌹🌹
@sathyan.esathyan.e6458 Жыл бұрын
ലോകത്തെ ഏറ്റവും ഭാഗ്യവാൻമാർ .... CK ദേവ് നയുടെ ... അഛനും അമ്മയും ............
@ajithkarthika33172 жыл бұрын
മോളും കൃഷ്ണശ്രീയുമൊക്കെ എത്ര നന്നായി പടിയിട്ടും എന്ത് കാര്യം.... മണ്ണുംചാരി ചാരി ഇടുന്നവർ സമ്മാനവും കൊണ്ടുപോയി.... പക്ഷേ പാട്ട് കേൾക്കുന്ന ആൾക്കാരുടെ മനസ്സിൽ നിങ്ങളും , നിങ്ങളുടെ പാട്ടുകളും എന്നും ഉണ്ടാകും.... ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.... 💐💐❤
@kamalakamalapalazhy38412 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകളാ ഈ മോൾ പാടുന്ന അധികം പാട്ടുകൾ എന്നിട്ടും അവസാന നിമിഷത്തിൽ ഈ കുട്ടിയെ മാറ്റി നിർത്തി കൊണ്ട് മറ്റ് രണ്ട് കുട്ടികൾക്ക് ഓഫർ ചെയ്തത് ഒട്ടും ശരിയായില്ല
@adevayani2919 Жыл бұрын
Super aayi pady molutty.
@ushakumari57972 жыл бұрын
മോളുടെ ഓരോ പാട്ടും പഴയ കാലത്തിലെ ഓർമ്മകൾ പുതുക്കുന്നതാണ്. പാട്ടിലെ ഓരോ വരികളും അതിന്റെ അർത്ഥവും മനസ്സിലാക്കിതന്നെയാണ് മോള് പാടുന്നത് എന്ന് തോന്നിപ്പോകും. ഓരോ വരികളും അതിനു കൊടുക്കേണ്ട ഫീൽ വേണ്ടുവോളം കൊടുത്തുകൊണ്ട് നമ്മുടെ പഴയകാല സൂപ്പർ ഗായികമാരെ സ്റ്റേജിൽ എത്തിക്കുന്നതിൽ മോൾക്കുള്ള കഴിവ് അപാരം തന്നെ മോളൂട്ടി. ലോകമെമ്പാടും അറിയപ്പെടുന്ന ഒരു പ്ലേ ബാക് സിംഗർ ആയിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@radhavijayan7812 Жыл бұрын
സൂപ്പർ മോളെ ❤❤❤
@omanasuresh7745 күн бұрын
വാവേ ഓരോ പാട്ടും super❤സുന്ദരി വാവേ I Love You 🥰👍🏻👌🏻🥰💓👏🏻
@padmashinde90112 жыл бұрын
Ottiri daivanugraham.undakatte ee kunjumuthinu❤❤👌👌🤗🤗
@minirk18822 жыл бұрын
Daivam kudikollunna kutty ❤️❤️❤️🙏🙏🙏
@minig.v74852 жыл бұрын
മിടുക്കി . ❤️. ഡാൻസ് കളിച്ചെങ്കി മൂ ന് ലക്ഷം കിട്ടിയേനെ. Love you little angel.
@shailajababy8782 жыл бұрын
Excellent performance 😍😍
@sarawakp15802 жыл бұрын
മോളെ ❤️❤️❤️👍👍👍👍പൊന്നൂസ് 👍👍👍👍
@nishapradeep37102 жыл бұрын
Super lachumolu 😍😘
@umeshpv73212 жыл бұрын
Excellant rendering God bless u
@rosyantony31082 жыл бұрын
My God! What a singing. God bless her hundred fold
@mohanancr99432 жыл бұрын
Devnamol, this uncle heard many times but Iam not satisfied and so hearing again again again indefinite and continuing ,your repeat singing as per the judges request wonderful and no other singer got this opportunity.....sri Sreenivas really a total human being with amazing expressions.... never before.. hopefully you will be honoured suitably,,,, your proud mother and uncles incredible efforts to this performances,Praying for you God's daughter....
@platha86302 жыл бұрын
What you said is correct
@ndp32122 жыл бұрын
Well said
@anithadinesh42232 жыл бұрын
.. .
@AkbarCa-e6q6 ай бұрын
Devana mole ponne ethra manoharamaayi molu paadi keelkkuvaanum kaanaanum sundaramaayirunnu mole ponne Excellent Akbar C A
@thilakankv33852 жыл бұрын
Ponnumolea I Love you❤❤❤🤟🤟🤟😘😘😘 Da Ponnu God's Blessings🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lalgeo72 жыл бұрын
She is the real talent among the small kids
@aptocp44592 жыл бұрын
What to say. Iam 68 yrs old. My elder sister, she is no more, usually been sung this song when I was studying in my 8th class. CKD done it very nicely and correctly. God bless and thanks for remembering my boyhood and sister who was an H M
@fatimathzuhara85032 жыл бұрын
wow soooooper molu 💕💕💕💕💕💕💕💕
@akbarca29562 жыл бұрын
Devana mole assalaayipaadi all the best
@radhanair21542 жыл бұрын
Super mole.........God bless you.....
@rajithacp4165 Жыл бұрын
Molk ponnumma 🥰🥰🥰🥰
@georgekuttygeorge82472 жыл бұрын
❤️❤️❤️❤️ No words.......
@rintujoseph69882 жыл бұрын
Ee songine engine appreciate cheyyanam ennariyila ufffff amazing god bless you mole.... 😘😘😘🙌🏻🙌🏻🙌🏻👍🏻👍🏻👍🏻❤️❤️❤️❤️
@thilakankv33852 жыл бұрын
UUUUUMMMA UUUUUMMMA ADICHU POLICHADA KANNA AMAZING SINGING UMMA UUUUUMMMA GOD BLESS🙏🙏🙏 YOU❤❤❤ ARE YOU❤❤❤❤❤ FANTASTIC🤘😝🤘 I LOVE YOU❤❤❤
@vijayammap30962 жыл бұрын
Molu kalaki superഭാവിയിലെ playback singer
@pavithrankunjan26672 жыл бұрын
My God! Excellent singing mole.May the God Almighy bless u and your great mother from whom you got the talent
@dr.mrs.k.george68362 жыл бұрын
Omg... What a wonderful expression 👍👍👍👌👌👌👏👏👏 miracle.... It's MAGIC🥰🥰🥰🥰 BEAUTIFUL 💐💐💐💐
@selinam42852 жыл бұрын
ദേവന c k റ്റോപ് സിങ്ങറില് പാടിയ എല്ലാ പാട്ടുകളും ചേർത്ത് upload ചെയ്യൂ , please ?
@indhuganesh78272 жыл бұрын
സൂപ്പർ വാവേ.. അടിപൊളി 🙏🙏😘😘🥰🥰
@aksha91092 жыл бұрын
Midukki super
@fareedapp47192 жыл бұрын
ഒന്നാം സ്ഥാനം നൽകേണമേ ഇ മോൾക്
@rosepaul77492 жыл бұрын
Adipoli, super.🤔🤔🤔🤔🤔🥰🥰🥰🥰🥰🥰🥰🥰🥰🥰🤟👍🔥🔥🔥🔥
@omanawilson17482 жыл бұрын
Fantastic singer God Bless U
@resmiprasad102 жыл бұрын
Really talented child 😘
@sumitha5516 Жыл бұрын
Sreenisir u r ausome.moluty nannayi paadi.sreenisir kutikalodula attitude nannay.ingane ayirikanam judges.
@sunilkumarsargam72322 жыл бұрын
Devana CK malayalathinte Pinnani Gayka💯 💕💕💕💕
@SusanSusan-ol2xy2 жыл бұрын
Super ❤️❤️❤️❤️❤️ moluuuuuuuuuu ummmmmmmaaaaaa
@santhakunnummal55112 жыл бұрын
Extremely beautiful singing.God bless you Molu.
@aflahpk68852 жыл бұрын
Suuuupper👍👍🌹
@anagharaveendran942 жыл бұрын
😘AMAZING NATURAL TALENT🥳🥳😍😘😘😘😘😘😘
@sathyabhama51922 жыл бұрын
മോളെ സൂപ്പർ 👍🏻👍🏻😘😘🌹🌹
@zaraissac44212 жыл бұрын
മോളുസേ..... 😘😘
@linasister3212 жыл бұрын
Ponnu mol 😍😍😍😍❤❤❤❤ super
@baijumk88722 жыл бұрын
Super kuttimole
@valsalanair99322 жыл бұрын
Superb
@kamalakamalapalazhy38412 жыл бұрын
സൂപ്പർ🥰🥰🥰
@spsuresh46852 жыл бұрын
soooper molu🥰🥰🥰🥰🥰🥰🥰🥰
@sumangalanair1352 жыл бұрын
Wow athimohrm sweet voice allso 👌👌🙏🙏🙏🙏🙏
@hemalathap.k.38852 жыл бұрын
What a singing molutty.God bless you dear
@sathisrikumar3593 ай бұрын
Superb molu ❤️ ❤❤❤
@lalygiji7352 жыл бұрын
Love you molu super 😘
@sudhakumar86312 ай бұрын
God bless you dear.
@firmtechs20662 жыл бұрын
Wonderful wonderful wonderful
@darmaraj87802 жыл бұрын
What a Song Very Sweet like much
@hajarabihajarabi88452 жыл бұрын
Excellent god bless you
@jamsheenapk88552 жыл бұрын
🥰🥰🥰super🥰🥰🥰
@paulijoseph6042 жыл бұрын
After appreciating this much why mark is reduced. Really she deserves 💯 marks
@hjjjvvbbnnn26882 жыл бұрын
Super💖💖💖
@baijumk88722 жыл бұрын
Janakiyammayude anugraham
@shylajashyla14192 жыл бұрын
🙏🙏🙏🙏🙏ശരിയാണുട്ടോ അനുഗ്രഹീതയായ കുട്ടിയാണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കണ്ണനും, മൂകാംബികദേവിയും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
@mercyjohnson8406 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@radhashree69792 жыл бұрын
So nice
@geethamn94262 жыл бұрын
Super
@ajithakumari41272 жыл бұрын
👍👍👍❤❤❤ Supper❤❤❤
@akshithamb88202 жыл бұрын
👏💕
@marytelma39772 жыл бұрын
Devnamolu maygod blessyou to win
@maneeshagopidas97482 жыл бұрын
Adipoli 😍😍❤️❤️❤️❤️😘😘😘😘 God bless you molu
@gopalakrishnanek93188 ай бұрын
Daivam Anugrahikata.
@vasanthikuttyc74312 жыл бұрын
Very good. Mole
@rjlj93582 жыл бұрын
അവാർഡ് വേണ്ടാ 🙏🏻അത് കിട്ടാത്തത് തന്നെയാ വലിയ പുരസ്‌കാരം 🙏🏻ഇതൊന്നു ജഡ്ജസ് patatte സ്റ്റേജിൽ 🙏🏻
@saviojosephbinoy192811 ай бұрын
Sreenivas sir❤❤❤
@seenaka3862 жыл бұрын
👌👌👌
@ayshavc98072 жыл бұрын
ശ്രീനിവാസ് sir നെപ്പോലുള്ള ജഡ്ജസ് ഉണ്ടായിരുന്നെങ്കിൽ ഫിനാലെയിൽ ദേവാനമോൾക്ക് അർഹമായ സ്ഥാനം ലഭിക്കുമായിരുന്നു
@lathachandrasekharan54262 жыл бұрын
💗💗👌👌
@sreedevigopalakrishnan67232 жыл бұрын
O MY GOD
@mohanancr99432 жыл бұрын
Iam unable to understand why she doesn't awarded golden crown after praising and this much good comments as they could not even believe this performance. Hence the judges should hear this song and your valedictory session and review judgement and award her with golden crown.
@sushmavidyadharan74252 жыл бұрын
Because she is not Meghna... That is the one and only reason for that.
@madhavant95162 жыл бұрын
Often the praise and other expressions of appreciation are not genuine. And Meghna who is surely a multi talented girl, too is being denied the right marks, these days.
@mohanancr99432 жыл бұрын
Mr. Madhavan you too please hear and teach the judges how to evaluate and do justice to contestant. Other wise advise them to withdraw their unwanted comments.
@madhavant95162 жыл бұрын
@@mohanancr9943 It is not my duty to offer advices. Like you I too post my comments and opinions. Standing ovation, unbelievable high praises mean the judges are very impressed by the performance. That should reflect on the marks too. Infact that is the most important aspect of any competition. Or else they are the one who should explain why no golden crown or higher marks etc despite such high praise.
@reemkallingal11202 жыл бұрын
@@sushmavidyadharan7425 why then Meghan now go down to 15th place?