'നിലവിളിക്കുകയല്ല വേണ്ടത്.. ഫണ്ട് ചെലവാക്കൂ'; കേരളത്തെ ആക്ഷേപിച്ച് സുരേഷ്‌ ഗോപിയും | Suresh Gopi

  Рет қаралды 38,166

Mathrubhumi News

Mathrubhumi News

Күн бұрын

'നിലവിളിക്കുകയല്ല വേണ്ടത്.. ഫണ്ട് ചെലവാക്കൂ'; ജോർജ് കുര്യന് പിന്നാലെ കേരളത്തെ ആക്ഷേപിച്ച് സുരേഷ്‌ ഗോപിയും
#SureshGopi #GeorgeKurian #BJP #UnionBudget2025 #NirmalaSitharaman #GSTUpdates
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 375
@funhelmet2102
@funhelmet2102 6 күн бұрын
സത്യം പറഞ്ഞാൽ എങനെ ആണ് ഹേ.. അപമാനം ആകുന്നതു.. മൊത്തം സർക്കാർ വിഴുങ്ങുകയല്ലേ.
@shibinnk8302
@shibinnk8302 6 күн бұрын
കാര്യമല്ലെ പറഞ്ഞത് അതെങ്ങനെ കളിയാക്കൽ ആകും .
@SunilKuwait-s5e
@SunilKuwait-s5e 6 күн бұрын
കിട്ടുന്ന ഫണ്ടുകൾ പുട്ട് അടിക്കുമ്പോൾ ഓർക്കണം നിലവിളി എന്ന് പറഞ്ഞത് വളരെ ശരിയായ കാര്യമാണ് എത്ര കിട്ടിയാലും ധൂർത്ത്
@nikhilscaria8139
@nikhilscaria8139 6 күн бұрын
Bihar il ulla athra azhimathiyonnim kerala thil illa
@mehumanbeing181
@mehumanbeing181 6 күн бұрын
മൊത്തത്തിൽ വിഴുങ്ങുന്ന ബീഹാർ പിന്നെ അഴിമതി ഇല്ലല്ലോ😂😂😂
@EmpuModified
@EmpuModified 6 күн бұрын
ഇതിലെന്താണ് ആക്ഷേപം മാപ്രേ??
@unnikrishnansk3994
@unnikrishnansk3994 6 күн бұрын
സുരേഷ് ഗോപി പറഞ്ഞതിൽ എന്താണ് തെറ്റ്. ഫണ്ട്‌ കൃത്യമായി ചെലവഴിക്കണം.
@abdurahman8636
@abdurahman8636 6 күн бұрын
നീപോടാപട്ടി
@abdurahman8636
@abdurahman8636 5 күн бұрын
@@unnikrishnansk3994 നീ പോടാ സങ്കി നാറി
@SycohW
@SycohW 6 күн бұрын
സത്യം പറയുബോൾ അതു എങ്ങനെ പരിഹാസം ആകും.....
@anoopk2436
@anoopk2436 6 күн бұрын
സത്യം പറഞ്ഞാൽ അത് അംഗീകരിക്കാൻ പഠിക്കണം... SG പറഞ്ഞത് ശരിയാണ്... ഇവിടെ വയനാട്ടിൽ സംസ്ഥാന സർക്കാർ എന്ത് ചെയ്തു ഇതുവരെ... കിട്ടിയ ഫണ്ട് എങ്ങനെ ചിലവാക്കി???
@abdurahman8636
@abdurahman8636 6 күн бұрын
നീയും പോടാ തെണ്ടി
@abdulsalam-gu2pj
@abdulsalam-gu2pj 5 күн бұрын
വയനാട് ഏറ്റവും വലിയ ദുരന്തം ഉണ്ടായിട്ടു മോങ്ങി വന്നു നാടകം കളിച്ചത് അല്ലാതെ 10 പൈസ തന്നു സഹായിച്ചോ.?? 😡🤔
@dharmafilmworld8461
@dharmafilmworld8461 6 күн бұрын
പറഞ്ഞത് ശരിയാണ്. കമ്യൂണിസ്റ് പറഞ്ഞാൽ നവോദനം സുരേഷ് ഗോപി പറഞ്ഞാൽ സംഘി. ഇത്ര കലമായിട്ടും എന്ത് മാറ്റമാണ് ട്രിബൽ മേഘലയിൽ ഉണ്ടായത്
@jayakumar5128
@jayakumar5128 6 күн бұрын
💯
@bobyjacob5674
@bobyjacob5674 6 күн бұрын
Endu sheriyado sangi
@ranjithpulasseri2185
@ranjithpulasseri2185 6 күн бұрын
സത്യം അല്ലേ കിട്ടുന്ന ഫണ്ട്‌ നല്ല രീതിയിൽ ജനങ്ങളിലേക് എത്തിക്കണം അതല്ലേ വേണ്ടത്.
@AX-sq5vm
@AX-sq5vm 6 күн бұрын
Gopi AIIMS trissuril konduvanoo 😂😂
@ManojKumar-uo4lt
@ManojKumar-uo4lt 6 күн бұрын
സ്വന്തം നാട് നശിക്കുന്നതു കാണാൻ കാത്തിരിക്കുന്ന രണ്ടു പാഴ് ജി കൾ
@arrowshade
@arrowshade 6 күн бұрын
​@@AX-sq5vm Aa sathyam manasilakaan Oonada Kulatjathan de aalkar vivaram vende!
@anandhuanilkumar5862
@anandhuanilkumar5862 6 күн бұрын
💯💯💯
@Suree-cf2sl
@Suree-cf2sl 6 күн бұрын
​@@ManojKumar-uo4ltഒന്ന് നീയും മറ്റൊന്ന് നിന്റെ ബാപ്പയും 😂😂
@AshokKumar-xo8uw
@AshokKumar-xo8uw 6 күн бұрын
ഒരു ഉദാഹരണം.. ഒരു ചെറിയ ഉദാഹരണം. PMJAY വഴി 5 ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസ് BPL കുടുംബങ്ങളും, 70 വയസ്സ് തികഞ്ഞ മുതിർന്ന പൗരൻമാർക്കും ലഭ്യമാണ്. കേരളത്തിൽ ഈ പദ്ധതി വഴിയുള്ള ആനുകൂല്യം എത്ര പേർക്ക് ലഭിക്കുന്നുണ്ട്? എത്ര പേർക്ക് ഇങ്ങനെയൊരു ആനുകൂല്യം ഉണ്ട് എന്ന് അറിയാം.? ഇതാണ് അദ്ദേഹം പറഞ്ഞത്
@whatever6913
@whatever6913 6 күн бұрын
എത്ര പേർക്ക് ഉണ്ട് ?താങ്കൾക്ക് അറിയുമോ ? .പറഞ്ഞതിലെ കറക്റ്റ് കാര്യം എന്താണ് എന്ന് പറയുമോ? കേരളം നികുതി കൊടുക്കുന്നുണ്ട് അതിൻ്റെ വളരെ ചെറിയ ശതമാനം എങ്കിലും നമ്മുടെ ജനങ്ങൾക്ക് ബാക്കി വേണം. അതും ഇല്ലാന്ന് പറയുന്നത് നീതി കെഡ് അല്ലെ? ബഡ്ജറ്റിൽ എന്ത് കൊണ്ട് കേരളത്തിൻ്റെ ഒരു പരാമർശവും ഇല്ല? എന്ത് കൊണ്ട് സുരേഷ് ഗോപി പണ്ട് പറഞ്ഞത് പോലെ കേരളത്തിന് വേണ്ടി ഒരു വികസനവും നടക്കുന്നില്ല? കുറഞ്ഞപക്ഷം ത്രിശൂർ എങ്കിലും രണ്ട് പുതിയ പദ്ധതി കൊണ്ട് വന്നു വികസനം നടത്താൻ സുരേഷിന് എന്ത് കൊണ്ട് കഴിയുന്നില്ല ? ആംബുലൻസ് ഇൽ പൂര ത്തിൻ്റെ സ്ഥലത്ത് വന്നിട്ടില്ല എന്ന് കള്ളം പറഞ്ഞത് കേരളം മുഴുവൻ കണ്ടത് അല്ലെ? അത്രയ്ക്ക് കള്ളം പറഞ്ഞവനെ എന്തിൻ്റെ പേരിലാണ് വിശ്വസിക്കുക?❤
@Baleno2021
@Baleno2021 6 күн бұрын
Bro can you explain about more this ?
@mehumanbeing181
@mehumanbeing181 6 күн бұрын
70 തികഞ്ഞവർക്ക്.. 😂😂
@byjumi9844
@byjumi9844 6 күн бұрын
SG പറഞ്ഞത് 100 % ശരിയായ കാര്യം
@VishnuG-ow3oi
@VishnuG-ow3oi 6 күн бұрын
പറഞ്ഞത് സത്യം
@thulasisurendran7439
@thulasisurendran7439 6 күн бұрын
പറയുന്നത് പൂർണമായിട്ട് കേൾപ്പിക്കുന്നില്ല കേരള സർക്കാർ കേന്ദ്രം നൽകുന്ന കാശ് പൂർണ്ണമായി വിനിയോഗിക്കുന്നില്ല എന്നതാണ് സത്യം എന്നിട്ട് റിപ്പോർട്ട് നൽകുകയാണ് വേണ്ടത് ഇതൊന്നും ചെയ്യാതെ നിലവിളിച്ചിട്ട് കാര്യമില്ല സുരേഷ് ഗോപി പറഞ്ഞത് 100% ശരിയാണ്👍👍💓
@JacobGeorge-uz9th
@JacobGeorge-uz9th 6 күн бұрын
അനുവദിക്കുന്ന ഫണ്ട് മുഴുവൻ ഇങ്ങോട്ട് കിട്ടുന്നുണ്ടോ ചേട്ടാ,, വകായിരുത്തുന്ന തുകയുടെ പകുതി പോലും കൊടുക്കില്ല,, ,🤭
@enigmatalks7133
@enigmatalks7133 6 күн бұрын
​വിവരാവകാശം കൊടുത്തു നോക്കു സേട്ടാ അപ്പോൾ അറിയാം കിട്ടുന്നുണ്ടോ ഇല്ലയോ എന്ന് ​@@JacobGeorge-uz9th
@IndiaKerala-oc9rg
@IndiaKerala-oc9rg 6 күн бұрын
പറഞ്ഞത് സത്യം അല്ലെ
@RapidWorld
@RapidWorld 6 күн бұрын
ഇതിൽ എന്താണ് അപമാനം പറഞ്ഞത് ശരിയല്ലേ നിലവിളി എന്നൊരു വക്കിൽ കയറിപ്പിടിച്ചു മാപ്രകൾ
@alfredsunny800
@alfredsunny800 6 күн бұрын
Aims vanno vizhinjathinu kittiyo
@faisalpv4072
@faisalpv4072 6 күн бұрын
Pottan aanu ennu veendum rheliyichu
@harisadyanpara9962
@harisadyanpara9962 6 күн бұрын
Thanne paranjhittu kaaryamillaa.......chanagam charunnavane chanagame...naru...channanathinte naattam kittulaaa😂
@gopalakrishnanp7381
@gopalakrishnanp7381 3 күн бұрын
M.P.Suresh Gopi paranjathu muzhuvanum janangale kelppichathinu shesham ningalude abiprayangal parayan sreddhikkuka
@4pp_2024
@4pp_2024 6 күн бұрын
മഞ്ഞ ഭൂമിക്ക് സങ്കടം 😂
@Rpp-zu2fg
@Rpp-zu2fg 6 күн бұрын
ശരിയല്ലെ പറഞ്ഞത്
@sunilkumartp694
@sunilkumartp694 6 күн бұрын
ശരിയല്ലേ അദ്ദേഹം പറഞ്ഞത്
@anuragashok7176
@anuragashok7176 6 күн бұрын
അതെങ്ങനെ ശരിയാകും അടിമേ
@AX-sq5vm
@AX-sq5vm 6 күн бұрын
😂😂 Gomuthram Samathy Ithane shery Trissur vote kodetha mandanmar
@ANTONY........
@ANTONY........ 6 күн бұрын
നീ അല്ലെ അടിമ ​@@anuragashok7176
@pearlr4805
@pearlr4805 6 күн бұрын
ഈ പരനാറി പറഞ്ഞത് എങ്ങനെ സത്യമാകും
@anandhuanilkumar5862
@anandhuanilkumar5862 6 күн бұрын
സത്യം 🎉
@syamlal2320
@syamlal2320 6 күн бұрын
പറഞ്ഞത് സത്യം. വകമാറ്റി ചെലവഴിക്കാതെ നല്ല രീതിയിൽ ഓരോ സെക്റട്ടറിലെയും കാര്യങ്ങൾ വൃത്തിയായി ചെയ്തു കാണിക്കു...
@hareesh9553
@hareesh9553 6 күн бұрын
സത്യം പറയുന്നത് എങ്ങനെ അധിക്ഷേപമാകും
@ajayan5237
@ajayan5237 6 күн бұрын
Sg good speech ❤❤
@bobyjacob5674
@bobyjacob5674 6 күн бұрын
Ninte ammayude adjthu paranjal mathi
@vishnua1179
@vishnua1179 6 күн бұрын
​@@bobyjacob5674 നല്ല സംസ്കാരം ആണ്!! Mutual respect പഠിക്കണം
@sureshbabu3276
@sureshbabu3276 6 күн бұрын
കിട്ടിയ ഫണ്ടിന് ടൂർ അടിച്ചിട്ട് വന്നപ്പോൾ ഓർക്കണം
@ni_laa
@ni_laa 6 күн бұрын
ഇതിൽ എന്താണ് കളിയാക്കൽ 😂
@unnikrishnan.g7195
@unnikrishnan.g7195 6 күн бұрын
എന്താ പറഞ്ഞത് ശെരിയല്ലേ..... കട്ട് മുടിക്കാൻ വേണ്ടി ഒരു പിണുങ്ങാണ്ടി സർക്കാർ 🙏🏻😂
@sandeeppayyadakkath5743
@sandeeppayyadakkath5743 6 күн бұрын
കിസാൻ ക്രെഡിറ്റ്‌ കാർഡിൽ 5 ലക്ഷം രൂപ വരെ ചെറിയ പലിശ ക്കു കൊടുക്കുന്നത്.... കാർഷിക മേഖലയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാക്കും
@subiz_world
@subiz_world 6 күн бұрын
എത്രപേർക്ക് എന്ന് അറിയിവോ?
@whatever6913
@whatever6913 6 күн бұрын
അത് ആർക്കൊക്കെയാണ് ? ഇത് തിരിച്ചടയ്ക്കാൻ തക്ക വരുമാനം എത്രപേർക്ക് കിട്ടും ? Msp കൊടുകുന്നുണ്ടോ? എന്താണ് നിങ്ങൾ ഇത്രയ്ക്ക് അധപത്തിക്കുന്നത് എന്ന് മനസിലാവുന്നില്ല. നരകത്തിൽ ജീവിക്കുമ്പോഴും സ്വർഗ്ഗമാണു എന്ന് വിഡ്ഢികളെ പറഞ്ഞു പറ്റിക്കുകയാണ് ഉന്നതർ അത് കണ്ട് oh തമ്പ്ര പറയാൻ വിഡ്ഢികളും
@Jithu1988
@Jithu1988 6 күн бұрын
എന്താ പറഞ്ഞത്... സത്യo അല്ലെ??
@sureshbabu3276
@sureshbabu3276 6 күн бұрын
വാർത്താ ചാനലുകാരെ ഉള്ള കാര്യം പറയുമ്പോൾ എങ്ങനെയാണ് പരിഹസിക്കുന്നത്
@raleeshalakkat6972
@raleeshalakkat6972 6 күн бұрын
പറഞ്ഞത് സത്യം നിങ്ങൾക്ക് നിലവിളിക്കാൻ അല്ലേ അറിയൂ എന്തുപറഞ്ഞാലും കേന്ദ്രത്തിന് കുറ്റം ഇവിടത്തെ ധനമന്ത്രിക്ക് ആകെ അറിയാവുന്നത് മദ്യത്തിന് വില കൂട്ടാനും
@viswanpillai1156
@viswanpillai1156 6 күн бұрын
കറക്റ്റ് മാപ്രകൾ മൂഡ് പൊക്കി കരയുന്നു
@yadhuyadhu7730
@yadhuyadhu7730 6 күн бұрын
അനാവശ്യം പറയരുത് സുരേഷ് ഇവിടെ കയ്യിട്ട് വാരാൻ തന്നെ തികയുന്നില്ല പിന്നല്ലേ ചിലവാക്കാൻ 😂😂😂😂😂
@dasanb.k2010
@dasanb.k2010 6 күн бұрын
തൃശ്ശൂരിനു പറ്റിയ പിഴവ് എന്ന് അവർ തന്നെ പറയുന്നു.
@pksanupramesh178
@pksanupramesh178 6 күн бұрын
ഇവിടെ ഒന്നും കിട്ടിയില്ല.. ആരും ഒന്നും തന്നില്ല 😂
@sreesindhu1
@sreesindhu1 6 күн бұрын
What he said is the truth…..
@SunilNataraj-o1g
@SunilNataraj-o1g 6 күн бұрын
Mapra media dont cry...... 😂😂😂😂.. SG mass. Da❤
@jijeshkunnath5597
@jijeshkunnath5597 6 күн бұрын
അദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ്.
@anandhuanilkumar5862
@anandhuanilkumar5862 6 күн бұрын
സുരേഷ് ഗോപി പറഞ്ഞത് മുഴുവനും എന്തുകൊണ്ട് നിങ്ങൾ കേൾപ്പിക്കുന്നില്ല... റിപ്പോർട്ടർ പറയേണ്ടതല്ലേ ഞങ്ങളൊക്കെ കേൾക്കേണ്ടത് ഓക്കേ
@kpopstangirl2217
@kpopstangirl2217 6 күн бұрын
മാ പ്ര, ഇടത്, വലത് കരഞ്ഞോളൂ... ശരിയാണ് പറഞ്ഞത്. Sg is right 🎉
@മാന്മിഴി
@മാന്മിഴി 6 күн бұрын
മുക്കാൻ കിട്ടാത്തോണ്ടാ ഈ നിലവിളി.. പുള്ളി പറഞ്ഞപോലെ കിട്ടുന്ന പണം വകമാറ്റി ചിലവാക്കാതെ വല്ലതും ചെയ്തിട്ട് കര.
@adarshvenugopal9109
@adarshvenugopal9109 6 күн бұрын
SG❤❤
@geethaprathap7924
@geethaprathap7924 6 күн бұрын
💯
@Aath_Mika
@Aath_Mika 6 күн бұрын
No :1 കേരളo പക്ഷെ കടത്തിൽ ആണ് 😂
@MUSICWORLD-xr4qt
@MUSICWORLD-xr4qt 6 күн бұрын
മാക്രിയെ ചവിട്ടി പുറത്താക്കു കേരളം പുരോഗതിയിലേക്ക് കുതിക്കും
@sarath513
@sarath513 6 күн бұрын
Areya?
@dassaults925
@dassaults925 6 күн бұрын
SG is correct👍
@lvl3172
@lvl3172 6 күн бұрын
തൃശൂർ ലെ തള്ളുകൾ എന്തൊക്കെയായിരുന്നു..😂😂😂 ഇപ്പൊ കോവിന്ദ...😂😂😂😂😂
@factbyabhishek
@factbyabhishek 6 күн бұрын
Iyal parje correct alle . പിന്നെ പുളുവടി യുടെ കാര്യത്തിൽ ആരും കുറവല്ല😂
@whatever6913
@whatever6913 6 күн бұрын
​@@factbyabhishekപറഞ്ഞതിലെ കറക്റ്റ് കാര്യം എന്താണ് എന്ന് പറയുമോ? കേരളം നികുതി കൊടുക്കുന്നുണ്ട് അതിൻ്റെ വളരെ ചെറിയ ശതമാനം എങ്കിലും നമ്മുടെ ജനങ്ങൾക്ക് ബാക്കി വേണം. അതും ഇല്ലാന്ന് പറയുന്നത് നീതി കെഡ് അല്ലെ? ബഡ്ജറ്റിൽ എന്ത് കൊണ്ട് കേരളത്തിൻ്റെ ഒരു പരാമർശവും ഇല്ല? എന്ത് കൊണ്ട് സുരേഷ് ഗോപി പണ്ട് പറഞ്ഞത് പോലെ കേരളത്തിന് വേണ്ടി ഒരു വികസനവും നടക്കുന്നില്ല? കുറഞ്ഞപക്ഷം ത്രിശൂർ എങ്കിലും രണ്ട് പുതിയ പദ്ധതി കൊണ്ട് വന്നു വികസനം നടത്താൻ സുരേഷിന് എന്ത് കൊണ്ട് കഴിയുന്നില്ല ? ആംബുലൻസ് ഇൽ പൂര ത്തിൻ്റെ സ്ഥലത്ത് വന്നിട്ടില്ല എന്ന് കള്ളം പറഞ്ഞത് കേരളം മുഴുവൻ കണ്ടത് അല്ലെ? അത്രയ്ക്ക് കള്ളം പറഞ്ഞവനെ എന്തിൻ്റെ പേരിലാണ് വിശ്വസിക്കുക?
@sandeepk.s7477
@sandeepk.s7477 6 күн бұрын
അത് എന്തൊക്കെ ആയിരുന്നു
@mom.sgarden
@mom.sgarden 6 күн бұрын
AIIMS ഗോപി ഇവിടെ ഉണ്ടായിരുന്നു അല്ലേ
@sajilal8246
@sajilal8246 6 күн бұрын
😂
@einjeleinjel353
@einjeleinjel353 6 күн бұрын
കേരളത്തെ നോക്കി ഇങ്ങനെ പരിഹസിക്കാൻ ഒരു അവസരം കൊടുത്ത തൃശ്ശൂർക്കാർക്ക് തൃശ്ശൂർക്കാർ പറയട്ടെ അവർ കാണിച്ച മണ്ടത്തരം എത്രത്തോളം വലുതാണെന്ന് കേരളത്തെ നോക്കി പരിഹസിക്കുന്ന സുരേഷ് ഗോപി എംപി
@SrutiSam
@SrutiSam 6 күн бұрын
സുരേഷ് ഗോപിയെ elect ചെയ്തതിൽ ഞങ്ങൾ തൃശൂർക്കാർ അഭിമാനിക്കുന്നു.. കരച്ചിൽ തുടരൂ 😂
@dili9510
@dili9510 6 күн бұрын
അപ്പോ വയനാട്ടുകാർ ജയിപ്പിച്ച രാഹുലോ സകല ഇന്ത്യ വിരുദ്ധ ശക്തികളുമായി ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നു 😢
@sujitharavindan9996
@sujitharavindan9996 6 күн бұрын
അദ്ദേത്തോടൊപ്പം.... പിണറായിക്ക് കട്ട് മുടിക്കാനല്ല രാജ്യത്തിൻ്റെ സമ്പത്ത്
@babythomas942
@babythomas942 6 күн бұрын
അപ്പൊ രണ്ടുപേരുംകേരളക്കാർ അല്ലെ 🤔🤔
@VijayanKurunkattil
@VijayanKurunkattil Күн бұрын
കേന്ദ്രം കേരളത്തിന് കൊടുക്കുന്ന പണം കൃത്യമായി ചെലവിടാതെയും വകമാറ്റിയും ഉള്ളതായ കണക്ക് മാതൃഭൂമി പത്രം പ്രസിദ്ധീകരിക്കാറുണ്ട്
@venugopalanp5649
@venugopalanp5649 6 күн бұрын
ഇപ്പൊൾ നിലവിളിക്കുന്നത് നിങ്ങൾ മാപ്രകൾ 😂😂😂
@ASAS64130
@ASAS64130 6 күн бұрын
മാതൃഭൂമി കേരള മറ്റ് മാധ്യമങ്ങൾ എന്തൊ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്... ... ... ജനം പൊട്ടൻ മാരല്ലട്ടോ .... : സുരേഷ് ഗോപി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല...
@ckkesavanpotty1701
@ckkesavanpotty1701 6 күн бұрын
കേരളത്തിൽ ഒരു ഗവൺമെന്റ് ഇല്ലേ?
@sandeepplazhy4368
@sandeepplazhy4368 6 күн бұрын
Sathyam paraumbol eanganeya parihasam avuko oolakale
@JacobGeorge-uz9th
@JacobGeorge-uz9th 6 күн бұрын
അതിനു?
@sunilka9129
@sunilka9129 6 күн бұрын
സുരേഷ് ❤❤❤❤❤
@Sreenivasan-g2m
@Sreenivasan-g2m 6 күн бұрын
കേരളം ഒരു വികസനം ചെയ്തു കാണിക്കു എന്നീട്ടു ചോദിച്ചു നോക്കൂ
@NaseerAbdhulla
@NaseerAbdhulla 6 күн бұрын
സുരേഷ് ഗോപി നിങ്ങളെ ഒരു സിനിമാനടൻ ആക്കിയത് മലയാളികളാണ് നിങ്ങൾ ഒരു എംപി ആക്കിയതും മലയാളികൾ ആണ് നിങ്ങളെ ജയിപ്പിച്ചത് മലയാളികളാണ് നിങ്ങൾ മലയാളികളെ പരിഹസിക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ട്
@superpayyans1554
@superpayyans1554 6 күн бұрын
എന്ത് പരിഹസ്സിച്ചു പല പദ്ധതികളും ഉണ്ടല്ലോ അത് വേണ്ടത് പോലെ ഉപയോഗിക്കരുത്തോ അത് ചെയ്യാതെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ
@Wilsonpg-c5c
@Wilsonpg-c5c 6 күн бұрын
തൃശ്ശൂരുകാരേ തൃപ്തി ആയില്ലേ?😅 😮
@chanduvt2594
@chanduvt2594 6 күн бұрын
എന്ത് കുഴപ്പം ആണ് മൈരേ?
@dineshv8339
@dineshv8339 6 күн бұрын
ചില മാപ്രകൾ എന്തിനേയും കുറ്റം പറയും , കേരളത്തിലെ ഭാരണത്തിനെ കുറിച്ച് ശരിക്ക് ഒന്ന് ആലോചിച്ച് നോക്ക് . എന്താണ് കേരളത്തിലെ വികസനം, മദ്യഷാപ്പുകളോ?
@SureshKumar-mj3kt
@SureshKumar-mj3kt 3 күн бұрын
,വിവരം കുറഞ്ഞ മാധ്യമ പ്രവർത്തകർ നിങ്ങൾക്ക് ഓഫീസ്‌ ജോലി annu നല്ലത്
@johnyjosephelavanal5938
@johnyjosephelavanal5938 6 күн бұрын
AIIMS എന്തിയെ ആവോ?
@funromcoms
@funromcoms 5 күн бұрын
Aiims Alappuzha varanam Ennanu SG paranjathu but Kerala govt not including Alappuzha in the list.
@Sujesh-b7k
@Sujesh-b7k 4 күн бұрын
Well said suresh gopi sir... Keralam kattumudichu ee party.....
@tpsankaran6750
@tpsankaran6750 6 күн бұрын
കേന്ദ്ര സർക്കാർ കേന്ദ്ര ഫണ്ട്‌ "ഇഷ്ടം പോലെ" നൽകും. ഇഷ്ടത്തിന് കാരണം പലതും ഉണ്ടാവാം.. അതിൽ ഒന്ന് ആ നാട്ടിലെ ബിജെപിയുടെ നിലനിൽപാണ്.
@JimbruKuttan-u8h
@JimbruKuttan-u8h 6 күн бұрын
സത്യം പറയാമല്ലോ സറെ വകമാറ്റി ചിലവകുക എന്നതാണ് പാർട്ടി അജണ്ട .... ലാൽ സലാം സഖാക്കളേ
@aneesh823
@aneesh823 6 күн бұрын
കിട്ടുന്ന ഫണ്ട് നല്ല പോലെ ഉപയോഗിച്ച് പാലങ്ങൾ പണിത 😂 ബീഹാറിന് ഇനിയും വേണം ഫണ്ട്...😂😂😂😂
@vinodchandran-r1v
@vinodchandran-r1v 5 күн бұрын
കറുത്ത coat ഇട്ടു പ്രതിഷേധം നടത്തുകയാണോ നിങ്ങൾ 😂😂😂😂😂 നടത്തിക്കോ മാപ്രേ 😂😂😂
@mehumanbeing181
@mehumanbeing181 6 күн бұрын
കേരളത്തിൽ നിന്നും കേരളത്തിന് പാര വെക്കുന്ന ഒരു പാഴ്...😢😢 കഷ്ടം
@SpiritOfHuman
@SpiritOfHuman 6 күн бұрын
കേരളത്തെ സൊമാലിയയോട് ഉപമിച്ചപ്പോൾ എന്തൊരു സന്തോഷം ആയിരുന്നു ബിജെപിയുടെ നേതാക്കൾക്ക്. തൃശൂർ എടുത്തിട്ട് സൊമാലിയ ആക്കുമോ.
@vishnua1179
@vishnua1179 6 күн бұрын
SG true words ❤
@democraticthinker-Erk
@democraticthinker-Erk 6 күн бұрын
ചോദ്യം ചോദിക്കാം വിമർശിക്കാം കിട്ടിയ തുക വഴിമാറ്റി ചെലവാക്കി എങ്ങനെ ചെലവാക്കി എന്ന് കൃത്യമായി കാണിക്കൂ എന്നൊക്കെ പറയാം പക്ഷേ വിമർശിക്കുമ്പോൾ ഒരു കാര്യം ഓർക്കണം കേരളം എന്ന് പറഞ്ഞു വിമർശിക്കുമ്പോൾ അതൊരു രാഷ്ട്രീയപാർട്ടിയോ ഒരു കുടുംബമോ അല്ല ഒരു സംസ്ഥാനത്തെ മുഴുവൻ ജനങ്ങളാണ് അനാവശ്യ കാര്യങ്ങൾ പറയുമ്പോൾ അത് സംസ്ഥാനത്ത് ജനങ്ങളെ ഒട്ടാകെ അപമാനിക്കുന്നു എന്നുകൂടി ഓർക്കണം വിമർശിക്കുമ്പോൾ സർക്കാരിനെ വിമർശിക്കുക അതും ഒരു ജനപ്രതിനിധി എന്ന ബോധ്യത്തോടെ കൂടി വിമർശിക്കുക
@renjithr3530
@renjithr3530 5 күн бұрын
കേരളത്തിലെ SC,ST വിഭാഗത്തിൽ പെടുന്നവർ ഇന്നും ബുദ്ധിമുട്ടിൽ ആണ് ,പക്ഷെ അതിനു കാരണം മുന്നോക്ക വിഭാഗത്തിൽ പെട്ടവരല്ല, അവരെ പ്രതിനിധീകരിക്കുന്ന പിന്നോക്ക വിഭാഗത്തിൽ നിന്നും തന്നെ വിജയിച്ചു വന്ന M L A യും മന്ത്രിമാരുമാണ്, എല്ലാ ബജറ്റിലും പിന്നോക്ക വിഭാത്തിൽ പെട്ടവർക്ക് നല്ല ഒരു തുക നീക്കുവെക്കുന്നുണ്ട് , പക്ഷെ അതൊന്നും താഴെ തട്ടിൽ ഉള്ളവർക്ക് ലഭിക്കുന്നില്ല എന്ന് മാത്രം , അതൊക്കെ മാറാണം എങ്കിൽ ജാതിയും മതവും നോക്കാതെ കഴിവുള്ള നേതാക്കളെ തിരഞ്ഞെടുക്കണം , സ്വാതന്ത്ര്യം കിട്ടി 77 വർഷം കഴിഞ്ഞിട്ടും പിന്നോക്ക വിഭാഗത്തിൽ പെട്ടവരെ സമൂഹത്തിൻ്റെ മുൻധാരയിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിൽ , സുരേഷ് ഗോപിയുടെ അഭിപ്രായത്തെയും തള്ളി കളയാൻ ആവില്ല.
@sagivekumarmachad6019
@sagivekumarmachad6019 3 күн бұрын
സത്യം പറഞ്ഞാൽ എങ്ങിനെ അപമാനം ആവും,, കൂറ പിണുവിന്‌ ഭരിക്കാൻ അറിയില്ല 👍
@AneeshKaliyambalam
@AneeshKaliyambalam 6 күн бұрын
ഓ മാധ്യമങ്ങൾക്കൊന്നും അറിയില്ല കിട്ടിയ ഫണ്ട് എന്തോ ചെയ്തു
@Nitheesheeyyy
@Nitheesheeyyy 6 күн бұрын
കഷ്ട്ടം ഇതാണോ പരിഹാസം 😮😮😮😮😅😅
@Ryans-n3h
@Ryans-n3h 6 күн бұрын
എല്ലാ ബജറ്റിനും കിട്ടുന്നില്ല കിട്ടുന്നില്ല എന്ന് പറയാൻ ഒരു സർക്കാരും + ആയിരം മാപ്ര കുഞ്ഞുങ്ങളും. കിട്ടിയത് എന്ത് ചെയ്തു, എവിടെ ചിലവാക്കി എന്ന് ചോദിക്കാൻ ആരും ഇല്ല. കിട്ടിയതിൻ്റെ കണക്ക് ചോദിച്ചാൽ തരില്ല. കിട്ടുന്നത് അടിച്ച് മാറ്റിയാൽ കുഴപ്പമില്ല. 😂😂 To Gopi & Kuryian - ഇത് ഇന്ത്യയല്ല കേരളമാണ്. Just remember that. sheeet 😂
@haneefamadathil3128
@haneefamadathil3128 6 күн бұрын
ഇനിയും ത്രിശൂർ ക്കാൾ ഇവനെ വിജയിപ്പിച്ചാൽ തീർച്ച ആയും അവരുടെ മാനസിക നില പരിശോധിക്കണം 😊😊
@r.a.mr.a.m2266
@r.a.mr.a.m2266 4 күн бұрын
Love keralam love malayalam ❤❤❤
@sunilmenon2794
@sunilmenon2794 6 күн бұрын
100% SG ശരി
@Vinu1975
@Vinu1975 6 күн бұрын
സത്യം പറഞ്ഞാൽ പരിഹസിക്കൽ ആണോ?
@achuthadasmarar9237
@achuthadasmarar9237 6 күн бұрын
കാര്യം പറയുമ്പോൾ ഇതിൽ എന്താണ് അധിക്ഷേപമുള്ളത്
@Jeevaas.....channel
@Jeevaas.....channel 6 күн бұрын
സത്യം അല്ലേ പറഞ്ഞത്, പരിഹാസം എങ്ങനെ ആകും മാപ്ര
@jithinkumar6893
@jithinkumar6893 6 күн бұрын
Ithil insult evida😂.mapra
@RajeshKumar-x4c8d
@RajeshKumar-x4c8d 6 күн бұрын
തൃശൂർക്കാരുടെ ഗതികേട്.
@neeraj8069
@neeraj8069 6 күн бұрын
@@RajeshKumar-x4c8d athe eppozhum cash nu vendi karayunna oru backward state ayi poyille thrissur ulla keralam
@jayarajanpa7195
@jayarajanpa7195 6 күн бұрын
ജമാഅത്തെ തീവ്രവാദികൾക്ക് ഏറ്റവും കൂടുതൽ ഓഹരിയുള്ള ഒരു ചാനലിൽ നിന്ന് ഇതിൽ വ്യത്യസ്ഥമായി എന്തെങ്കിലും വരുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ നിഷ്കളങ്കരെ ! മുന്നേ തന്നെ BJP -MP ആയത് കൊണ്ട് ഫണ്ട് അനുവധിച്ചിട്ടും ചിലവഴിക്കാതെ ലാപ്സായ എത്ര പണം കേരളത്തിൽ ഉണ്ട് ?
@balakrishnansankaresan6368
@balakrishnansankaresan6368 5 күн бұрын
മാപ്രേ... ഇതിൽ എവിടെ ആണ് പരിഹാസം.. സത്യം അല്ലേ പറയുന്നത്.. കണക്കു കൊടുത്താൽ പൈസ കിട്ടും.. പണ്ടേ പോലെ പറ്റിക്കാൻ പറ്റില്ല.. 700 കോടി സംഭാവന കിട്ടിയിട്ട് കേരളസർക്കാർ വയനാട്ടിൽ എത്ര ചെലവ് ചെയ്തു?
@vijayanvijayan1757
@vijayanvijayan1757 6 күн бұрын
അതെങ്ങനെ ആക്ഷേപം ആകും, ഏതു ബജറ്റ് വരുമ്പോഴും നമ്മക്ക് ഒന്നും തന്നില്ല എന്നുള്ള സ്ഥിരം ഡയലോഗ് അല്ലെ.... കിട്ടിയ ഫണ്ട് ആണെങ്കിൽ ഉപയോഗിക്കുകയും ചെയ്യില്ല... മാതൃഭൂമിക്ക്‌ ഇതിലും നല്ലത് മാമ പണി ആണ്‌....
@syamcalicutunivercity2727
@syamcalicutunivercity2727 Күн бұрын
മാപ്ര തകർത്തു പക്ഷെ ജനത്തിന് കാര്യമറിയാം മാപ്രയുടെ ക്രിമി കടി വിലപ്പോവില്ല
@anandhuskurup
@anandhuskurup 6 күн бұрын
KERALA IS NO.1 SO NO NEED TO WORRY 😂
@jijeshkunnath5597
@jijeshkunnath5597 6 күн бұрын
മാതൃഭൂമിക്ക് എങ്ങനെ യെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കണം
@Humanrights1993
@Humanrights1993 6 күн бұрын
കേന്ദ്ര വാഴകൾ അല്ലാതെ എന്തും പറയും അവരെ കൊണ്ടു ഒന്നും കേരളത്തിന് വേണ്ടത് നൽകാൻ പറ്റില്ല , ചോദിച്ചു വാങ്ങാനും ഉള്ള കഴിവ് ഇല്ല അതാണ് കാരണം . എന്നാൽ പിന്നെ സംസ്ഥാന സർക്കാരിനെ കുറ്റം പറഞ്ഞാൽ മതിയല്ലോ
@4Mysterious666
@4Mysterious666 2 күн бұрын
പറഞ്ഞത് സത്യമല്ലേ...! Oh പറഞ്ഞ ആൾ സുരേഷ് ഗോപിയയത്കൊണ്ടായിരിക്കും പരിഹസിക്കുന്നു എന്നൊക്കെ പറഞ്ഞ് വർത്ത കൊടുക്കുന്നത്.😂
@pushpachandran7292
@pushpachandran7292 6 күн бұрын
Big salute
@Antony-o1k
@Antony-o1k 5 күн бұрын
തൃശൂരിൽ ഒരു നിയോജക മണ്ഡലം പോലും 2026 ഇൽ ബിജെപി ക്ക് കിട്ടില്ല ... തൃശൂർ മൊത്തം സിപിഐഎം തൂത്തുവരും ... പഞ്ചായത്ത് ഇലക്ഷൻ വിടു ... പഞ്ചായത്ത് ഇലക്ഷനിൽ വോട് ചെയുന്നത് ബന്ധുക്കളുടെ കൊക്കാസ ... 🤣🤣🤣🤣
@SanojKoottala
@SanojKoottala 6 күн бұрын
ഇതിൽ എന്താ തെറ്റ് 😄
@basheercpy4539
@basheercpy4539 6 күн бұрын
കിട്ടുന്ന ഫണ്ട് എന്താണ് ചിലവാക്കാത്തത്? Kerala ജനത ഒരു രൂപ കേന്ദ്രത്തിന് നികുതി കൊടുക്കുമ്പോൾ 29 പൈസയാണ് തിരിച്ചു തരുന്നത്
@muralikv9807
@muralikv9807 4 күн бұрын
Mathurbhumi ഇപ്പൊ5സ്ഥനത്ത് അല്ലേ ഇങ്ങനെ പോയാൽ ഇനിയും താഴും
@jayabalank.v6926
@jayabalank.v6926 4 күн бұрын
70 വയസു കഴിഞ്ഞവർക്ക് 5 ലക്ഷം മെഡിക്കൽ ആനുകൂല്യം നൽകുന്ന കേന്ദ്ര പദ്ധതി ഇവിടെ നടപ്പാക്കാത്ത വിവരം മാപ്ര കു ഞുങ്ങൾ അറിഞ്ഞിട്ടു പോലുമില്ല.............കഷ്ടം...... നിങ്ങൾ ഒക്കെ ഏതുലോകത്തെ മാപ്രകളാണ്?
@sreejiths5416
@sreejiths5416 4 күн бұрын
ഇതിൽ പരിഹാസം എന്താണ്... കാര്യം അല്ലേ പറഞ്ഞത്... കണക്ക് കൊടുത്താൽ എന്താ കുഴപ്പം
@Anilkumarpt7
@Anilkumarpt7 5 күн бұрын
മാതൃഭൂമി... മാദ്ധ്യമവും കേരളേത്ത്തോട്. നെഗറ്റീവ്
@XXAAOO-q9m
@XXAAOO-q9m 6 күн бұрын
സത്യം പറയുമ്പോൾ എങ്ങനെ പരിഹാസം എന്ന് പറയുന്നത്
@AnoopRaj-m2w
@AnoopRaj-m2w 6 күн бұрын
പൂരം കലക്കി 😂😂😂
@sunileshramarkuttiyil1291
@sunileshramarkuttiyil1291 6 күн бұрын
മാപ്രാ രോദനം 😢😢😢😢. ശരിക്കും nilavaikunathu മാപ്രാ ........kal
@priya-si5kb
@priya-si5kb 6 күн бұрын
❤❤❤❤❤❤❤suresh gopi sir ❤❤❤❤
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН