Рет қаралды 1,162,433
Lyrics :Traditional
Music : Bappu Velliparambu
Singer : K G Markose
Album :Sujood
കെ ജി മാർക്കോസ് ആലപിച്ച സൂപ്പർ ഹിറ്റ് മാപ്പിള പ്പാട്ടുകൾ കേൾക്കുവാനുള്ള ലിങ്കുകൾ
• Sahabaaradankalil | K ... - സഹാബാറടങ്കലിൽ
• Swargathoppil Othorumi... - സ്വർഗ്ഗ ത്തോപ്പിൽ ഒത്തൊരുമിച്ചൊരു
• Arima Perima | K G Mar... - അരിമ പെരിമ
• Labbeikkallahu | K G M... - ലബൈക്കളാഹു
• Badaril |K G Markose |... - ബദരിൽ
• Aniyaniyai Badarilek |... - അണിയണിയായ്
************Lyrcs of the song *************
നൈൽ നദിതൻ ഓളങ്ങൾ
ഉലയും അത്ഭുത കഥകൾ
ഉൾതടം പിടയും അൽവർ
നബീ... മൂസതൻ ചരിതങ്ങൾ
ഇശലിനാൽ നിവർത്തിടട്ടെ....(2)
ആണായാ കുഞ്ഞു പിറന്നാൽ
വധിക്കണമെന്നരുൾ ചെയിത
ഫറോവ ആ നാട്... വണിടും
കാലം മൂസന്നബി പിറന്നേ...{നൈൽ നദി}
ഒരുനാളിൽ മൂസ ജനിച്ച് ഉമ്മ
തരിച്ച് ഖേദം ഭവിച്ച് ഒരു പെട്ടിലാ
ക്കി മോനെ നൈലിലോഴുക്കുന്നെ...[ഒരു നാളിൽ]
ഓളങ്ങൾ താലോലിച്ചന്ന് ഒഴുകി
വരുന്ന പെട്ടിയുമങ്ങ് ഓമൽ പൂ
ആസിയ ബീവീ കണ്ടു തുറക്കുന്നെ...
പെട്ടി തുറന്നൊരു നേരം വട്ട
മുഖതെളി മോനെ കണ്ട്
കുട്ടിയെ വാരിയെടുത്ത്
മാറിൽ കൂട്ടുന്നെ...[പെട്ടി തുറന്നൊരു]
കൊട്ടാരം കോളേ നടന്ന്
ദുഷ്ടൻ ഫറോവയും കാണാനന്ന്
ആറ്റൽ പൂ ആസിയ ബീവി കുഞ്ഞിനെ
പൊറ്റുന്നെ....{നൈൽ നദി}
കൊട്ടാരം തന്നിൽ വളർന്ന്
കുട്ടി ഉയർന്ന് നബിയായി മാറി
കൊല്ലാനായി രാജൻ ഫറോവ
വിധി കൽപ്പിക്കുന്നെ...[കൊട്ടാരം തന്നിൽ]
തൗഹീദിൻ ഉൾ വിളി കേട്ട് ആസിയ
ബീവി വന്നു തടുത്ത് തൗഫീഖാൽ
ഉടയവൻ മൂസ നബിയെ കാക്കുന്നെ....
നേരിന്‍റെ വഴിയിൽ നിന്ന് പിൻന്തിരിഞ്ഞുള്ള
ഫറോവയും കൂട്ടരും നെറികേടുകൾ
ഒരുപടി നാട്ടിൽ ചെയിതു
കൂട്ടുന്നെ...[നേരിന്റെ വഴിയിൽ]
മൂസയും പരിവാരങ്ങളും കടല്
പിളർത്തി കരക്കണയുമ്പോൾ
മൂഡൻ ഫറോവയും കൂട്ടരുമങ്ങ്
കടലിലമരുന്നേ....{നൈൽ നദി}
Content Owner : Manorama Music
Website : www.manoramamus...
KZbin : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...