''നിന്റെ അന്ത്യം കണ്ടിട്ടേ ഞങ്ങള്‍ അടങ്ങളു'' ഉപ്പയെ നോക്കി മക്കള്‍ , ഒരു കൂസലും ഇല്ലാതെ പ്രതി | News

  Рет қаралды 1,672,901

TCV TIRUR

TCV TIRUR

Күн бұрын

Пікірлер: 940
@paaru_flapz_UK14
@paaru_flapz_UK14 Жыл бұрын
ആ മക്കളെ കണ്ണീർ നിയമ പാലകർ കാണാതെ പോകരുത് അവർക്ക് നീതി കിട്ടണം പ്രതിയെ തൂക്കിലേറ്റണം 🥺
@sahlarafi6951
@sahlarafi6951 Жыл бұрын
😢athe
@ROLEXsir666
@ROLEXsir666 Жыл бұрын
കോപ്പ് കിട്ടും kerala പോലീസ് ആണ്...ഇതു.. ഊട്ടി ഉറക്കി താരാട്ടു പാടും അവനു..
@naseesworld
@naseesworld Жыл бұрын
😢😢😢
@ayshanazim4728
@ayshanazim4728 Жыл бұрын
Thookkilettiya pettann theerum thalli thalli vedhana ariyicch kollanam
@farhanek4067
@farhanek4067 Жыл бұрын
അതെ
@nasarkp2188
@nasarkp2188 Жыл бұрын
44 വയസ്സ് ഉള്ള ഞാൻ യോട്ടൂബ് കാണാൻ തുടങ്ങിയിട്ട് കൊല്ലം ഒരു പാട് ആയി ആദ്യം ആയി ആണ് ഇങ്ങനെ കണ്ണിൽ നിന്ന് കണ്ണ് നീർ നില്കാതെ ആയത് 😢😢😢 എനിക്ക് ഒരു മോൾ ഉണ്ട് ഞാൻ പ്രവാസി ആണ് ഒരു തല വേദന ഉണ്ടന്ന് അറിഞ്ഞാ വിളിച്ചോണ്ട് ഇരിക്കും ഇവിടെ ആ മക്കൾ.. വിളിച്ചു പറഞ്ഞത് 🥲🥲 ഒരു മക്കളുക്കും മാതാപിതാക്കൾകും ഇങ്ങനെ ഒരു അവസ്ഥ അല്ലാഹ് നൽകരുതേ.. 🥲🥲🥲
@jenusworld-t2c
@jenusworld-t2c Жыл бұрын
ഇവനെ പെട്ടെന്ന് കൊല്ലരുത് ... നീറി നീറി മരിക്കണം " ആ മക്കളുടെ രോധനം കണ്ട് എന്റെ കണ്ണ് നിറഞ്ഞു... ഇവൻ മനുഷ്യനാണോ😢😢😢
@aneesabeevi3274
@aneesabeevi3274 Жыл бұрын
💯
@sreekala7287
@sreekala7287 Жыл бұрын
അതെ പാവം
@beenabalakrishnan3265
@beenabalakrishnan3265 Жыл бұрын
ഈ നാട്ടിൽ നീതിയും നിയമവും ഉണ്ടോ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുമോ അക്രമങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ ഇവരെ ഇതുപോലെ തന്നെ ക്രൂരമായി പീഡിപ്പിക്കപ്പെടണം എങ്കിലേ ഈ നാട്ടിൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കുകയുള്ളൂ
@jenusworld-t2c
@jenusworld-t2c Жыл бұрын
@@beenabalakrishnan3265 അങ്ങനെ ക്രൂരമായി പീഢിപ്പിക്കാൻ നിയമം ഇല്ല... എങ്കിൽ പോലും നല്ല രീതിയിൽ അവരെ കൈകാര്യം ചെയ്യും ... അത് പോലീസിന്റെ രീതിയാണ്.. അല്ലാതെ പബ്ലിക്കായി അവരെ ഒന്നും ചെയ്യാൻ നിയമം ഇല്ല...
@Ingalupoliya
@Ingalupoliya Ай бұрын
That's right
@ShareefaBeevi-s7y
@ShareefaBeevi-s7y Жыл бұрын
റബ്ബേ ഇങ്ങനെയൊരു വിധി ഒരു മക്കൾക്കും കൊടുക്കല്ല നാഥാ ആ മക്കൾക്ക് നീ സമാധാനം കൊടുക്കണേ റബ്ബേ
@ckjuwariya635
@ckjuwariya635 Жыл бұрын
Aameen
@MufLihaop-pb6mu
@MufLihaop-pb6mu Жыл бұрын
😊😊
@shifanashifu937
@shifanashifu937 Жыл бұрын
Ith nthAa sabvam paranj tharo ntha preshanam
@shahadiya438
@shahadiya438 Жыл бұрын
@@shifanashifu937 baryaye thalak adich konn... Samshayarokam kond
@kamarudeensms1060
@kamarudeensms1060 Жыл бұрын
ആമീൻ 🤲🤲
@thasnibabu2062
@thasnibabu2062 Жыл бұрын
മാർതാപിതാക്കൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കേണ്ട ആ കുഞ്ഞുങ്ങൾ ഇന്ന് ഉമ്മയില്ലാത്ത ലോകത്തു 😢😢😢ഉപ്പ മരിച്ചുകാണാൻ ഇന്ന് ഒരുപാട് ആഗ്രഹിക്കുന്ന ആ മക്കളുടെ അവസ്ഥ 😢😢😢പടച്ചോനെ ആർക്കും ഇത്തരം അവസ്ഥവെക്കലേ അല്ലാഹ് 🤲🤲
@PRABASANNAFAN
@PRABASANNAFAN 2 ай бұрын
ഇത് എന്താണ് സംഭവം Uppa entaaa ചെയ്തതു? 🥲
@ZanhaZaeem
@ZanhaZaeem 2 ай бұрын
​@@PRABASANNAFAN see the description
@ArshadArshu-s3l
@ArshadArshu-s3l 2 ай бұрын
Uppa ഉമ്മാനെ കൊന്നു
@mufeedmidlaj4637
@mufeedmidlaj4637 Ай бұрын
പടച്ചോനെ😭
@shihabudeenshihab3962
@shihabudeenshihab3962 Жыл бұрын
ഈ നാട്ടുകാരൊക്കെ ഇന്ന് മാത്രം കാണും, സാക്ഷി പറയാൻ ഒരുത്തനും കോടതിയിൽ വരില്ല. അതാണ് യാഥാർഥ്യം
@AmeenAmeen-eh8jd
@AmeenAmeen-eh8jd Ай бұрын
Ath ninte naattukaar
@Safana437
@Safana437 Жыл бұрын
ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം ഇത് പോലെ 👍👍👍👍
@baduzbk3759
@baduzbk3759 Жыл бұрын
ജനങ്ങൾ അല്ലടോ നിയമങ്ങൾ ആണ് മാറേണ്ടത്
@chemmuraza2335
@chemmuraza2335 Жыл бұрын
പൊന്നാനിയിലെ ജനങ്ങൾ 👍🏻👍🏻👍🏻
@asifsr1237
@asifsr1237 Жыл бұрын
ആ മോൻ പറയുന്നു ഞങ്ങളുടെ പൊന്നു ഉമ്മയെ കൊന്നവനെ തുക്കണം എന്ന് 😭😭😭😭😭😭പാവം മക്കൾ
@ShamsuShamsu-kx1jy
@ShamsuShamsu-kx1jy Жыл бұрын
ഉമ്മ ഇല്ലാത്ത ഈ ലോകത്ത് ജീവിക്കേണ്ടി വരുന്ന ആ മക്കളുടെ അവസ്ഥ 🥺😪 ആ കുടുംബത്തിന് ക്ഷമ കൊടുക്കണെ റബ്ബേ 🤲
@raseenaashraf9904
@raseenaashraf9904 Жыл бұрын
Ameen🤲🤲
@GR3392.
@GR3392. Жыл бұрын
What is the matter?
@ilyasbinabdullapm6548
@ilyasbinabdullapm6548 2 ай бұрын
ആമീൻ🤲🏻🤲🏻🤲🏻
@malabar8833
@malabar8833 Жыл бұрын
ആ മക്കളുടെ ദയനീയ അവസ്ഥ കാണുന്നവരുടെ കണ്ണ് നിറയുന്നു,
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
😭😭😭😭😭
@nkbr8656
@nkbr8656 Жыл бұрын
ഞങ്ങളെ പൊന്നുമ്മനെ അല്ലെ നീ ഇല്ലാതാക്കിയത്. റബ്ബേ ആ കുട്ടിക്ക് പറയാൻ പറ്റുന്നില്ല സങ്കടം കൊണ്ട് 😢. സഹിക്കാൻ പറ്റുന്നില്ല പടച്ചോനെ 😢
@alikkanteMon_Kasim
@alikkanteMon_Kasim Жыл бұрын
സ്വന്തം മക്കളിൽ നിന്നു കേൾക്കുന്ന പഴി, ഇതിലും വലിയ ശിക്ഷ അവനെന്ത് വേണം.
@shenzareems921
@shenzareems921 Жыл бұрын
പോലീസ്‌കർ അവനെ പൊന്നു പോലെ നോക്കിക്കോളും നിരപരാ തികളെ ശിക്ഷിക്കും കുറ്റവാളികളെ ഷംരക്ഷിക്കും അതാണ് കേരളം 😭😭😭😭. കാണുമ്പോൾ മനസ് നേരുന്നു റബ്ബേ..
@kattathrissur8519
@kattathrissur8519 Жыл бұрын
അതാണ് മ്മടെ നാട്ടിലെ നീതി ന്യായം 🤣🤣
@nivya3943
@nivya3943 Жыл бұрын
പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തേ പ്രതികൾക്ക് വല്ലതും പറ്റിയാൽ തൂങ്ങേണ്ടത് ആ പാവങ്ങളാണ് അല്ലാതെ മന്ത്രിയും ജഡ്ജിയുമല്ലല്ലോ അവർക്കും കുടുംബം ഉണ്ട്
@kattathrissur8519
@kattathrissur8519 Жыл бұрын
@@nivya3943 The problem is the law of our country. The time has come for someone to rewrite the rulebook written long ago
@ashirashi7095
@ashirashi7095 Жыл бұрын
നിജകനായ ഈ ഉപ്പയെ മക്കൾ എങ്ങനെ പറയാണമെഗില് അത്ര തോളം ആ ഉമ്മയെ ഇഷ്ട്ടം ഉണ്ടാകും നിയമം വിട്ട് കൊടുക്കു കുട്ടികൾ തീരുമാനിച്ചോ ട്ടെ ജനങ്ങൾ ചെയ്യട്ടെ 😭😭😭😭
@psk7684
@psk7684 Жыл бұрын
കൊന്നവനെ രക്ഷിക്കാൻ നുണ പറയുന്ന വക്കീലന്മാർ ഉണ്ടെങ്കിൽ ആരും രക്ഷപെടും പാവം കുട്ടികൾ അല്ലാഹുവേ ഈ കുട്ടികൾക്ക് സമാദാനം കൊടുക്കേnema
@muhaimintpkl6573
@muhaimintpkl6573 Жыл бұрын
ആമീൻ
@farhanek4067
@farhanek4067 Жыл бұрын
ആമീൻ
@hadiyafalili9065
@hadiyafalili9065 Жыл бұрын
Aameen
@muhammedfasil7398
@muhammedfasil7398 Жыл бұрын
Aameen Aameeen yarabbalAalmeen 🤲🏻😭😭😭
@bindutv4847
@bindutv4847 Жыл бұрын
ഇനിയും ഈ വക്കീലന്മാരുടെ കാര്യം ഒന്ന് പരിഗണിക്കാതെ പോകല്ലേ ഭഗവാനെ 🙏
@adilbp171
@adilbp171 Жыл бұрын
പാവം.. ആ മക്കളുടെ ജീവിതം ആണ് അവൻ ഇല്ലാതാക്കിയത്.. ഒരു പുതുമയുള്ള വാർത്ത കിട്ടുമ്പോൾ ജനം അതിനു പിന്നാലെ പോവും.. ഈ മക്കളുടെ രോദനം ആരു കേൾക്കാൻ 😢
@poornimaps6295
@poornimaps6295 Жыл бұрын
അവനെ ഒരു സെലബ്രിറ്റി യെ പോലെ സംരക്ഷിക്കാതെ നാട്ടുകാർക്ക്‌ വിട്ടു കൊടുക്കണം അവനെ അവർ കൊടുത്തോളും അവനിക് ഉള്ള ശിക്ഷ
@naeemmuhammed3459
@naeemmuhammed3459 Жыл бұрын
ജീവിക്കാൻ പ്രായസപ്പെടുന്ന ഒരു കാലത്താണ് നമ്മൾ ഉള്ളത് 😢
@sheebamol5203
@sheebamol5203 Жыл бұрын
ഇവനെ വെറുതെ വിടരുത് പാവം മക്കൾ പിഴച്ചവൻ കാരണം കുഞ്ഞുങ്ങൾ അനാഥർ ആയി
@noushadnoushu4997
@noushadnoushu4997 Жыл бұрын
ഇദൊക്കെ സഹിക്കേണ്ടി വന്ന ആ മക്കളുടെ കണ്ണുനീർ 😭😭😭
@hareeshkumar3748
@hareeshkumar3748 Жыл бұрын
എന്ത് മനോഹരമായ ആചാരം ഒരാളെ സുഖവാസത്തിന് അയക്കുന്ന മനോഹരമായ കാഴ്ച അതിനെത്തിയത് ഇത്രയും ആൾക്കാരോ 😀😀😀😀😀
@sameenajafarridhafidha6384
@sameenajafarridhafidha6384 Жыл бұрын
ഓഹോ.. പ്രതി ആയിരുന്നോ, ഞാൻ വിചാരിച്ചു കീർത്തിചക്ര കിട്ടിയിട്ട് പോലീസ് അനുമോദിക്കാൻ കൊണ്ട് വരാണെന്ന 🙄😏
@myvoice19783
@myvoice19783 Жыл бұрын
ആ കുഞ്ഞുങ്ങൾ അയാൾക്ക് ശിക്ഷ വിധിച്ചല്ലോ...അതല്ലേ നടപ്പാക്കേണ്ടത്....???😢
@Mk_pianotutorials
@Mk_pianotutorials Жыл бұрын
ഈ സംരക്ഷണമാണ് ... മനുഷ്യന്.... ഒട്ടും കൂസാക്കാതെ.... കുറ്റകൃത്യങ്ങൾ ചെയ്യാൻ........ മനസ്സിന് ... തോന്നൽ ഉണ്ടാകുന്നത്... അതെ സമയം കുറ്റവാളികൾക്ക്.... തൂക്ക് കയർ നിയമം ആണെങ്കിൽ... ഇതു പോലെ ഉള്ള... മനസാക്ഷിയെ .. ഞെട്ടിക്കുന്ന.... കുറ്റകൃത്യങ്ങൾ നമ്മുടെ നാട്ടിൽ നിന്ന് കുറയും 🙏🙏🙏🙏🙏🙏
@chinnusfamily8054
@chinnusfamily8054 Жыл бұрын
എന്ത് കുറ്റം ചെയ്താലും അവരെരക്ഷിക്കാൻ ഇവിടുത്തെ നിയമവും പോലീസും ഉണ്ട്... കുറ്റം ചെയ്യാതെ നടക്കുന്നവരെ ദ്രോഹിക്കാനും...
@shilpa7890
@shilpa7890 Жыл бұрын
Sss
@parvendhu
@parvendhu Жыл бұрын
Athenne
@sajithkumars2172
@sajithkumars2172 Жыл бұрын
Sathyamanu
@aneesaaneesa-ei2dj
@aneesaaneesa-ei2dj Жыл бұрын
ഇത്രയും സംരക്ഷണം കൊടുത്തു കൊണ്ട് പോകാതെ ആ നാട്ടുകാർക്കു വിട്ടു കൊടുക് plzzz... കൊലപാതക കണ്ട് മടുത്തു........
@AllInone-kj2ht
@AllInone-kj2ht Жыл бұрын
എന്നാണാവോ ഇവിടുത്തെ നിയമം ഒക്കെ മാറുന്നെ
@sasikalasujith502
@sasikalasujith502 Жыл бұрын
സത്യം ഇവന്മാരെ സമൂഹത്തിനു വിട്ടു kotukkanam
@shajan682
@shajan682 Жыл бұрын
ആ ഉമ്മക്ക് വേണ്ടി ജീവൻ നൽകുന്ന മക്കളുടെ സങ്കട മൊഴികൾ
@fathimakasaragod1163
@fathimakasaragod1163 Жыл бұрын
പൊന്നുമ്മനെ ഇല്ലാതാകിയില്ലേ ആ പറയുമ്പോൾ നെഞ്ചി പൊട്ടിപ്പോയി 😓😓😢
@inamma9456
@inamma9456 3 ай бұрын
മുത്തേ ❤️
@ashrafashi5186
@ashrafashi5186 Жыл бұрын
എന്തിനാ അവനിക്കിങ്ങനെ പ്രൊട്ടക്ഷൻ കൊടുക്കുന്നത് ജനങ്ങൾക്ക് വിട്ടുകൊടുക്കുക അവര് കൈകാര്യം ചെയ്യട്ടെ
@JohnsonMaplachery
@JohnsonMaplachery 2 ай бұрын
Nammude,,kodathiyum,niyamavum,,karanam,,,,Ella,,criminalukalum,,nalla,bhakshanam,kashichu,,sughamayi,jeevikunnu
@JohnsonMaplachery
@JohnsonMaplachery 2 ай бұрын
Currect,ivaneyoke,janagalku,vitu kodukanam,,kodathiku,kodukaruthu
@ഹാഷിംകാസറഗോഡ്-ഛ5ഠ
@ഹാഷിംകാസറഗോഡ്-ഛ5ഠ Жыл бұрын
ആ പോലീസ് കാർ ഒന്ന് മനസ് വച്ചിരുന്നെങ്കിൽ നമുക്ക് സന്തോഷിക്കാമായിരുന്നു 😪😪
@geethadevi8961
@geethadevi8961 Жыл бұрын
എന്നിട്ട് വേണം പോലീസ് നെ തെറി പറയാൻ..ഇത് നാട്ടുകാർക്ക് തീർക്കാൻ ഉള്ളതെ ഉള്ളൂ...സ്വന്തം മക്കൾ പോലും വെറുത്തു പോയി😢😢😢😢😢
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
Police kkar manass vechu theliv എടുക്കുന്നത് കണ്ടില്ലേ
@rishalrazal2684
@rishalrazal2684 Жыл бұрын
ധൈര്യമുണ്ടെങ്കിൽ നാട്ടുകാർക്ക് വിട്ടുകൊടുക്ക് അല്ലാതെ അവനെ പെട്ടിയിൽ അടച്ച് സുരക്ഷിതമാക്കൽ അല്ല ഇങ്ങനെ ആക്കുന്നത് കൊണ്ട് ഇനിയും ഇത് തുടർന്നുകൊണ്ടിരിക്കുന്നത് ധൈര്യമുണ്ടെങ്കിൽ വിട്ടുകൊടുക്ക് സാറന്മാരെ
@chemmuraza2335
@chemmuraza2335 Жыл бұрын
മക്കൾ കുറെ സഹിക്കും പരിധി വിട്ടാൽ അവരെ അവർക്ക് തന്നെ തടയാൻ പറ്റാത്ത വിധം പ്രതികരിച്ചു പോവും പാവം മക്കൾ
@jinshajinsha4669
@jinshajinsha4669 Жыл бұрын
എന്തിനാടാ ആ മക്കളുടെ ഉമ്മയെ നീ അവർക്കു നഷ്ടപ്പെടുത്തിയെ. ആ കുഞ്ഞുക്കളുടെ വേദന നീ അറിയുന്നുടോടാ 😢ഞങ്ങളുടെ പൊന്നു ഉമ്മയെ അല്ലെടാ നീ ഇല്ലാതാകിയെ 😢അതു കേൾക്കുമ്പോൾ തന്നെ എന്റെ മനസുപിടഞ്ഞു അറിയാതെ തന്നെ എന്റെ കണ്ണുനിറഞ്ഞു
@rahmathullaha8587
@rahmathullaha8587 Жыл бұрын
നല്ല കല്ല് ഇല്ലായിരുന്നോ മക്കളെ. എറിഞ്ഞിടമായിരുന്നില്ലെ. കോടതി ഒരു കോപ്പും ചെയ്യില്ല. ഇവ മാരെമട്ടനും ചിക്കനും കൊടുത്തു തീറ്റി പോറ്റും. നല്ല ഒരവസരം പാഴാക്കി
@hamzamt5789
@hamzamt5789 Жыл бұрын
കേൾക്കാൻ വയ്യ 😭😭😭😭😭ആപോന്നു മക്കളെ വാക്കുകൾ 😭🙏
@sreyasajeev2497
@sreyasajeev2497 Жыл бұрын
"ഞങ്ങട പൊന്ന് ഉമ്മാനെല്ലേ ഇജ്ജ് ഇല്ലാതാക്ക്യേത് "🥺
@shameenaraseem7747
@shameenaraseem7747 Жыл бұрын
എന്തിനാ ഇവനൊക്കെ ഇത്ര കരുതലോടെ കൊണ്ടുപോണത് നാട്ടുകാർക്ക് വിട്ട് കൊടുക്ക്.... മക്കൾക്ക് ഉമ്മാനെ ഇല്ലാതെ ആക്കിയ ആ മനുഷ്യ മൃഗത്തെ..
@Ichoos.186
@Ichoos.186 Жыл бұрын
പോലീസ് പ്രൊട്ടക്ഷനോട് കൂടി നടന്നു വരുന്ന പോലെ ഉണ്ട്,,, അവനെ ജനങ്ങൾക്ക് വിട്ടുകൊടുക്കൂ,, ശിക്ഷ അവർ നൽകട്ടെ
@SreekalaJ-fq9cp
@SreekalaJ-fq9cp Жыл бұрын
Yes arebyapole kallerinjukollanam
@Tofu812
@Tofu812 Жыл бұрын
റബ്ബേ സ്വന്തം മക്കളെ കൊണ്ട് ഇങ്ങനെ പറപ്പിച്ചു കളഞ്ഞല്ലോ മനുഷ്യ😭😭😭😭😭😭 എന്തല്ലാം ആണ മക്കൾ പറയുന്നു കേൾക്കാൻ കഴുന്നില്ല റബ്ബേ😭😭😭😭😭
@Rinsha_10r
@Rinsha_10r 2 ай бұрын
ആ മാക്കളുടെ അവസ്ഥ എന്താണ് ഇപ്പോ? അവരെ ആരാ നോക്കുന്നത്? അറിയുന്നവർ pls reply
@maworld735
@maworld735 Жыл бұрын
ആ ജനങ്ങൾക്കും കുട്ടികൾക്കും വിട്ട് കൊടുക്ക് അയാളെ അവരുടെ സങ്കടത്തിൽ എങ്ങനെയെങ്കിലും ഒരു സമാധാനം കിട്ടട്ടെ
@fasnasinu4033
@fasnasinu4033 Жыл бұрын
ആ മക്കളുടെ കണ്ണിൽ കാണുന്നത് കണ്ണീരല്ല തീയാണ്. അതിൽ നീ venthurukum. ഓർത്തോ. കാലം അത് നിനക്ക് മനസ്സിലാക്കി തരും
@bijup.o.5439
@bijup.o.5439 Жыл бұрын
പാവം ആ കുഞ്ഞുങ്ങള്‍. സന്തോഷത്തോടെ ചിരിച്ചു കളിച്ച് ജീവിക്കേണ്ട കാലത്ത്‌ ഇനി അവരുടെ ഭാവി, ജീവിതം വെറും കണ്ണീരും നിസ്സംഗതയും വേദനയുമായി ശിഷ്ടജീവിതം.... മറക്കാനല്ല പൊറുക്കാനുള്ള കഴിവ് തമ്പുരാന്‍ നല്‍കട്ടെ.
@islainsha9862
@islainsha9862 Жыл бұрын
ഇങ്ങിനെ കുറ്റവാളിയെ സംരക്ഷിക്കുന്നത് കൊണ്ടാണ് കുറ്റവാളികൾ കൂടുന്നത്
@M1__YT_7
@M1__YT_7 23 күн бұрын
Paranjathu satyaman😢
@abbasbalkees8119
@abbasbalkees8119 14 күн бұрын
സത്യം
@asiyabeevi3773
@asiyabeevi3773 Жыл бұрын
അവൻ കണ്ടവഴി നടന്ന് മേഞ്ഞപ്പോളും അവൾ മക്കളെ നോക്കി.... ആ മക്കൾ അനാഥരായി ....
@shamseera.kshamseera8460
@shamseera.kshamseera8460 Жыл бұрын
എന്റെ റബ്ബേ കുട്ടികൾക്ക് സമാധാനം കൊടുക്ക് അള്ളാഹ്
@sofiyarazack3244
@sofiyarazack3244 Жыл бұрын
പാവം കുട്ടികൾ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭 ആകുട്ടികൾ ക്ക് നീതി കിട്ടട്ടെ നീതി എന്ന് പറഞ്ഞാൽ എന്താണ് എന്ന് നമ്മുടെ നാട്ടിലെ നിയമത്തിന് അറിയുമോ എന്തോ ചെകുത്താൻ നാട് കേരളം എന്ന് പറഞ്ഞാൽ തന്നെ പേടിയാണ് ഇതിനെക്കാളും നല്ലത് ജീവിക്കാൻ അന്നിയ സമസ്താണമാണ്
@hennabysahla5678
@hennabysahla5678 Жыл бұрын
Nthan sambhavam🤔
@younusvm5690
@younusvm5690 Жыл бұрын
എന്നാൽ അന്യ സമസ്ഥാനത്തിലേക്ക് പോയി കേറിക്കൊട്.
@letsrock1972
@letsrock1972 Жыл бұрын
Manippoorilottu pono....
@hishamparakkadan2508
@hishamparakkadan2508 Жыл бұрын
​@@younusvm5690J
@nisharifu8532
@nisharifu8532 Жыл бұрын
ഒരു ഒറ്റ അടി മോളെ അടുത്തുന്നു ജനങ്ങൾ നോക്കി നിൽക്കേ മുഖം നോക്കി പൊട്ടിക്കാൻ അവസരം കൊടുക്കൻമായിരുന്നു 😡എന്റെ കൈ vera തരിച്ചു 😡😡
@fidh758
@fidh758 Жыл бұрын
Adii alla avane kollanm
@nasare3893
@nasare3893 Жыл бұрын
Yess
@godsowncountry3973
@godsowncountry3973 Жыл бұрын
Athe onnu mathy orennam kodukan aa makkalkum avasaram koduknm ayrunu
@nisharifu8532
@nisharifu8532 Жыл бұрын
@@godsowncountry3973 yes👍
@Freethinker6468-x1o
@Freethinker6468-x1o Жыл бұрын
ഉമ്മയുടെ സ്വഭാവവും ഇങ്ങനെ തന്നെ ആയിരിക്കും. അതാണ് തലക്ക് തന്നെ കിട്ടിയത്. സ്വന്തം തന്തയെ തെറിവിളിക്കുന്നു എങ്കിൽ ഉമ്മ മരണപ്പെടുന്നതിന് മുൻപും ഉമ്മയും മക്കളും ഇത് പോലെ തന്നെ ആയിരിക്കാം അയാളോട് പെരുമാറിയിരുന്നത്. കൊലപാതകത്തെ ന്യായീകരിക്കുകയല്ല.. അളമുട്ടിയാൽ ചേരയും കടിക്കും, എന്നപോലെ ഇയാൾ തലക്കടിച്ചു കൊന്നു. അത്രമാത്രം.
@സയനു
@സയനു Жыл бұрын
പോലീസ് കാരെ നിങ്ങൾകൊന്ന് കണ്ണടച്ചൂടെ നാട്ടുകാർ അവനെ കൈകാര്യം ചെയ്തോളും
@sini1010
@sini1010 3 ай бұрын
ആ പോലീസു കാരുടെ പണി പോകു ചേച്ചി അതാണ് 😢
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
പോലീസ്‌കാർ എത്ര സ്നേഹത്തോടെയാണ് പ്രതിയുടെ സംസാരിക്കുന്നത്
@sahal_leo1986
@sahal_leo1986 Жыл бұрын
Athee Ithaan Keralam Igane undo oru Naad iveday Ulla Niyamagal Okke Kaanumbool 2 Ennam pottikaan thonunuu Sarkaree 🤬🤬🤬🤬💩
@niyasniyas1770
@niyasniyas1770 Жыл бұрын
മക്കൾ അനാഥർ ആയി പാവങ്ങൾ ആയ കുട്ടികൾ വധ ശിക്ഷ കൊടുക്കണം
@vinayanvinu5620
@vinayanvinu5620 Жыл бұрын
Oombiya niyamam ulladatholam kalam enganeyokke thanne aanu bro paranjitte karyam ella
@ummoosrejuvlog5726
@ummoosrejuvlog5726 Жыл бұрын
അവിടെ കൂടിയ അത്ര ജനങ്ങളു ഒറ്റ കെട്ടായി അങ്ങ് ചെന്ന് പെരുമാറിയാൽ മതി...police ന് ഒന്നും ചെയ്യാൻ കഴിയില്ല.. ഒറ്റ തവണ ഇങ്ങനെ ജനങ്ങൾ അടിച്ചു കൊന്നാൽ പിന്നെ നിയമത്തിൽ മാറ്റം വരുത്തും...
@eyememyself6307
@eyememyself6307 Жыл бұрын
Yes police know that well ..too...
@rejimathewrichureji4d393
@rejimathewrichureji4d393 Жыл бұрын
Correct
@parvendhu
@parvendhu Жыл бұрын
Athe.pakshe avarath cheyunnillallo
@thamaravision2792
@thamaravision2792 Жыл бұрын
ഇതുപോലെയൊക്കെ അനുഭവിച്ചത്‌ കൊണ്ടായിരിക്കാം.. കൊലപാതകം നടന്നില്ലെന്ന് മാത്രം എന്റെ വീട്ടിൽ.. സത്യം പറഞ്ഞാൽ ആരേലും വലിയ ശബ്ദത്തിൽ സംസാരിച്ചാൽ പോലും ഞാൻ പേടിക്കും.. 😢ഇതുകണ്ടപോ വല്ലാത്തൊരു വിഷമം 😢😢😢കരഞ്ഞുപോയി 😢😢..
@ajmalkhan-np9qu
@ajmalkhan-np9qu Жыл бұрын
Entha reason
@thamaravision2792
@thamaravision2792 Жыл бұрын
@@ajmalkhan-np9qu സംശയം
@s4media318
@s4media318 Жыл бұрын
@@ajmalkhan-np9qu ->
@gzljm0072
@gzljm0072 Жыл бұрын
"ന്റെ പൊന്നുമ്മാനെ അല്ലെ ഇജ്ജ് ഇല്ലാതെ ആക്കിയത് " ന്ന ആ ഒരു ചോദ്യം എത്രകാലം ജയിലിൽ കിടന്നാലും എന്തൊക്കെ അനുഭവിച്ചാലും എങ്ങനെ പകരം കൊടുക്കുമെടോ നീ അതിനുള്ള മറുപടി
@janifv6842
@janifv6842 Жыл бұрын
ആ മക്കൾക്ക് ക്ഷമ കൊടുക്കണേ അള്ളാഹ്
@Phsumayya
@Phsumayya 3 күн бұрын
ഈ മക്കൾക്ക് സമാധാനം കൊടുക്കണ നാഥാ കണ്ണ് നിറയാതെ ഈ വീഡിയൊ കാണാൻ പറ്റം ഇല്ല.
@ansaralayattil8151
@ansaralayattil8151 Жыл бұрын
പാവം മക്കൾ. കാണാന് വയ്യാ. 😢😢😢
@REELS__TRENDS
@REELS__TRENDS Жыл бұрын
എന്തിനാ ഇങ്ങനെ പോലീസ് രക്ഷിക്കുന്നു. വിട്ടു കൊടുക്ക് ജനങ്ങൾക്ക്. പാവം ആ മോന്റെ കരച്ചിൽ 😔😔😔
@parvendhu
@parvendhu Жыл бұрын
Athavaru cheyyillallo.full security nalkiyalle avaru konduvarunne.kashtam thonunnu.onnu naattukaark koduthirunnenki
@wonderthings1270
@wonderthings1270 Жыл бұрын
അവർക്കും ആഗ്രഹമുണ്ട് സുഹൃത്തെ പക്ഷെ ജോലി പോവും.
@rasheerahi6387
@rasheerahi6387 Жыл бұрын
നമ്മുടെ നിയമങ്ങൾ മാറ്റി എഴുതേണ്ട സമയം കഴിഞ്ഞു 😢
@jeenasivaganga7040
@jeenasivaganga7040 Жыл бұрын
ആരോട് പറയാൻ
@beenabalakrishnan3265
@beenabalakrishnan3265 Жыл бұрын
ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ അവർ ജയിലിൽ നിന്ന് വീണ്ടും പുറത്തുവരും അതുകൊണ്ടാണ് ഇത്തരത്തിലുള്ള അക്രമങ്ങൾ ഉണ്ടാകുന്നത് ഗൾഫ് രാഷ്ട്രമാണ് വേണ്ടത് നീതി നടപ്പാക്കണമെങ്കിൽ
@OldisgoldOldisgold-jp4mb
@OldisgoldOldisgold-jp4mb Жыл бұрын
ഒരു മക്കൾക്കും ഈ അവസ്ഥ വരുത്തല്ലേ നാഥാ 🤲🤲😢
@ayanaman700
@ayanaman700 Жыл бұрын
Aameen
@thahseenac1536
@thahseenac1536 Жыл бұрын
Aameen
@manuadivaramcherur4738
@manuadivaramcherur4738 Жыл бұрын
🤲🤲🤲🤲
@annathpmaithra7261
@annathpmaithra7261 Жыл бұрын
ആമീൻ
@eshamsaev7186
@eshamsaev7186 Жыл бұрын
Aameenn🤲
@alisadiq415
@alisadiq415 Жыл бұрын
ഒരു ഉപ്പക്കും ഉമ്മക്കും മക്കൾക്കും ഇത്തരം അവസ്ഥ വരാതിരിക്കട്ടെ.😢😢😢🤲🤲🤲
@ktmshorts8986
@ktmshorts8986 Жыл бұрын
ആമീൻ
@NoufalNoufal-jw3zq
@NoufalNoufal-jw3zq Жыл бұрын
Aameen🤲🤲
@HussainHussain-ot4jo
@HussainHussain-ot4jo Жыл бұрын
ആമീന്‍
@ShamseerPc-g9f
@ShamseerPc-g9f Жыл бұрын
ആമീൻ
@ahammedashik411
@ahammedashik411 Жыл бұрын
ആമീൻ
@vaigacakashakash2583
@vaigacakashakash2583 Жыл бұрын
മക്കളെ... കണ്ണ് നിറയാതെ കാണാൻ പറ്റില്ല.... ഇത്... അവനെ ആ കുഞ്ഞുങ്ങളുടെ അടുത്തേക്ക് വിട്ടു കൊടുക്കാമായിരുന്നു...ഇങ്ങനെ സെലിബ്രിറ്റിയെ പോലെ കൊണ്ട് നടക്കുന്നത് കൊണ്ടാണ് ഇവിടെ കുറ്റകൃത്യങ്ങൾ കൂടുന്നത്....
@naseernaaz6821
@naseernaaz6821 Жыл бұрын
ആ മക്കളുടെ ശാപം ഇവൻ പുഴുത്തെ ചാകു 😡 പരമാവധി ശിക്ഷ കൊടുക്കണം
@KaveriAkhi-nm3cl
@KaveriAkhi-nm3cl Жыл бұрын
ഇവനൊക്കെ ഒരു പോലീസിന് ഒരു പട്ടാളത്തിനും വിട്ടുകൊടുക്കരുത് ജനങ്ങളുടെ മുൻപിൽ വിട്ടു കൊടുക്കണം
@salimpm2684
@salimpm2684 Жыл бұрын
മനുഷ്യ, നീ തെറ്റുകളിലേക്ക് വഴിതെറ്റി പോകുമ്പോൾ ഒരു നിമിഷം ചിന്തിക്കൂ, അത്‌ നമ്മളുടെ ജീവിതം തന്നെ മാറ്റി മറിക്കും.
@naseernaaz6821
@naseernaaz6821 Жыл бұрын
ആ മക്കൾ പാവം 😢😢😢.. ക്ഷമ നൽകണേ നാഥാ 😢
@sanafathima1518
@sanafathima1518 Жыл бұрын
മക്കൾ ആയാൽ ഇങ്ങനെ തന്നെ വേണം ആരും പ്രതികരിക്കാത്തത് കൊണ്ടാണ് ഓരോ മക്കളും അനാഥർ ആയിപോകുന്നത് വിടരുത് ഇങ്ങനെ ഉള്ള ഒന്നിനെയും 😡😡
@thomasag9184
@thomasag9184 Жыл бұрын
കൊടുംക്രൂരത ചെയുന്ന കുറ്റവാളികളെ പൊന്നുപോലെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന നമ്മുടെ സ്വന്തം നിയമപാലകരും നിരപരാതികളായ മനുഷ്യരെ കള്ളകേസിൽ കുടുക്കി പരമാവതി ശിക്ഷ വാങ്ങി കൊടുക്കുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ മനുഷ്യത്വപരമായ നിയനടപടികളും കേരളം നീതി നടപ്പിലാക്കുന്ന കാര്യത്തിൽ മറ്റേതു രാജ്യത്തെക്കാളും മുന്നിലാണ് , നമിച്ചുപോകുന്നു ഇതൊക്കെ കാണുമ്പോൾ നമ്മുടെ രാജ്യത്തെ നിയമത്തെയും അതുപാലിക്കാൻ അധ്വാനിക്കുന്ന ഉദ്യോഗസ്ഥരെയും 🫤🫤🫤😡😡😡😡😡😡😡🤨🤨🤨😬😬😬😬😬
@ridhumizhu9830
@ridhumizhu9830 Жыл бұрын
അല്ലാഹുവേ രക്ഷ ഞങ്ങൾക്കും ഞങ്ങളെ മക്കൾക്കും നൽകണേ സുരക്ഷിദമായി ഞങ്ങളെ കയ്യിൽ അവന്നേ ആമീൻ
@kadeejasathar
@kadeejasathar Жыл бұрын
കുറ്റം ചെയ്യുന്നവരെ രക്ഷിക്കാൻ അലുക്കളുള്ളപ്പോൾ കുറ്റം ജയ്യുന്നവർ എന്തിന് പേടിക്കണം ഇഗിനെ ഉള്ളവരെ നാട്ടുകാർക്ക് വിട്ടുകൊടുക്കണം
@muthnabiisttam6584
@muthnabiisttam6584 Жыл бұрын
മക്കൾ പാവം 😢
@haleemanp3401
@haleemanp3401 Жыл бұрын
പാവം കുഞ്ഞുങ്ങൾ
@basilzamanbazil2773
@basilzamanbazil2773 Жыл бұрын
ആ മോന്റെ കരച്ചിൽ ഒരു മക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ വരത്തലെ 😢😢
@aneesaaneesa-ei2dj
@aneesaaneesa-ei2dj Жыл бұрын
സഹിക്കാൻ പറ്റുന്നില്ല പൊന്നാര മക്കളെ 😔😔😭
@neethusherinjose3630
@neethusherinjose3630 Жыл бұрын
അയാൾക്കറിയാം ആരും അയാളെ ഒന്നും ചെയ്യില്ല എന്ന്.. അയാളിപ്പോൾ സുരക്ഷിതമായ കൈകളില്ലാണ്.. God's own country
@remyamadhu1850
@remyamadhu1850 Жыл бұрын
Yes
@nidhinvlogs4081
@nidhinvlogs4081 Жыл бұрын
മക്കളെ തൂക്കിൽ ഒന്നും ഏറ്റൻ പറ്റില്ല... വേണമെഗിൽ ആഴ്ചയിൽ ബിരിയാണിയും.. ചിക്കൻ കറി...3 നേരം ഭക്ഷണം വായിക്കാൻ പുസ്തകം... Tv കുറച്ചു സമയം പണി ഒക്കെ ആയി ഒരു 14 വർഷം ജയിൽ ഇടാം.... അതും ഒരു 2 വർഷം കഴിഞ്ഞിട്ട് വിധി വരും...
@faisiedappal7346
@faisiedappal7346 Жыл бұрын
ഇവനെ ജനങ്ങൾക്ക് ഇട്ടു കൊടുത്താൽ മതി ശിക്ഷ ജനങ്ങൾക്ക് വിധിക്കട്ടെ
@bulbulbulbul549
@bulbulbulbul549 Жыл бұрын
കുട്ടികളുടെ മാനസികാവസ്ഥയെ ഇതെല്ലാം ബാധിക്കും.
@akhilashok6067
@akhilashok6067 Жыл бұрын
ഒരു കുറ്റവാളിയെ ഇത്രെയും സംരക്ഷിക്കുന്ന നിയമം. കേരളത്തിലെ നടക്കു
@Mk_pianotutorials
@Mk_pianotutorials Жыл бұрын
👍👍yes
@YoutubeVamos
@YoutubeVamos Жыл бұрын
അത് കേരളത്തിന്‌ വെളിയിലോട്ടു കാണാത്തൊണ്ട
@shehinshefeeq
@shehinshefeeq Жыл бұрын
Allel pani kittunnat avarkaan
@salinellikunnu3337
@salinellikunnu3337 Жыл бұрын
Ath avare duty bro
@hennabysahla5678
@hennabysahla5678 Жыл бұрын
Nthaan sambhavam🙄😢
@akshay4848
@akshay4848 2 ай бұрын
സൗദിയിലെ നിയമം ഇവിടെ എപ്പോൾ വരും അന്നേ കേരളം നന്നാകും
@VJCOCKTAILS
@VJCOCKTAILS Жыл бұрын
ആ കുട്ടികൾക്ക് നിയമത്തിനെ വിശ്വാസം വരുന്ന രീതിയിൽ നിങ്ങൾ നീതി നടപ്പാക്കണം. ആ പാവം പിള്ളാരെ കുറ്റവാളികൾ ആക്കരുത്. കൊല്ലണം നിയമപ്രകാരം . ഇട്ട് തീറ്റി കൊടുത്ത് വളത്തരുത്
@millionairecuts7
@millionairecuts7 Жыл бұрын
Prathik kaaval aay police Big salute to Kerala police
@philipachan1552
@philipachan1552 Жыл бұрын
Dear children calm down, live a good life. God will give you blessed future. Death is not an end .You will meet your Umma.
@anithamurali2868
@anithamurali2868 3 ай бұрын
നായെ എന്ന് വിളിക്കരുത് നായ നന്ദി ഉള്ളത്
@sameeraayshu749
@sameeraayshu749 Жыл бұрын
പാവം മക്കൾ അവർക്ക് പടച്ചോൻ ക്ഷമ നൽക്
@BindhuSudhakaran-d5i
@BindhuSudhakaran-d5i 3 ай бұрын
സത്യം പറഞ്ഞ മക്കളുടെ കരച്ചിൽ കണ്ടിട്ട് ചങ്ക് പൊട്ടുവാ 🙏🙏😭ഈ മക്കൾ എങ്ങനെ ഇത് മറക്കും 😔
@Riswana-96
@Riswana-96 Жыл бұрын
ആ മക്കളെ പിടിച്ചു വയ്ക്കാതെ വിട്.....🤬🤬പാവം മക്കൾ.... പൊന്നുപോലെ നോക്കിയ ഉമ്മയെ ഇല്ലാതാക്കി... ആ മക്കൾക്കു നീ ക്ഷമ കൊടുക്ക് റബ്ബേ 😢😢 കൊന്നവനെ ശിക്ഷ കൊടുക്കാതെ അവനെയും കൊണ്ട് നടന്നു കൊന്ന കഥ വിവരിക്കുന്നോ 🤬🤬🤬
@uhs3010
@uhs3010 Жыл бұрын
പോലീസ് പ്രൊട്ടക്ഷൻ എന്താലേ
@sahida-ko3mz
@sahida-ko3mz Жыл бұрын
ഇങ്ങനെ യുള്ള ക്രൂരൻ നാട്ടുകാർ കൈകാര്യം ചെയ്യണം അല്ലാതെ നിയമം ആ ക്രൂരനെ തീറ്റി potti വളർത്തും പിന്നെ ജാമ്യം കിട്ടി പുറത്തു ഇറങ്ങും വീണ്ടും അവൻ ആ കുട്ടി കളുടെ നേരെ തിരിയും
@shanimol7703
@shanimol7703 3 ай бұрын
എവുടെ നടന്ന സംഭവം ആണ് കോഴിക്കോട് ആണോ
@georgekutty76
@georgekutty76 Жыл бұрын
ഒരു മക്കളും ഇങ്ങനെ പറയാതിരിക്കട്ടെ.
@tate_era
@tate_era Жыл бұрын
Ithenthua nadanne
@abdulrazak8207
@abdulrazak8207 Жыл бұрын
പ്രതിയെ പിടിച്ചതിനു ശേഷം പോലീസു കാണിക്കുന്ന ഈ ചെറ്റത്തരംഅവസാനിപ്പിക്കണം പ്രതിയെ നാട്ടുകാർക്കും പോലീസിനും അറിയാം പിന്നെ എന്തിനാണ് ഈ തെരുവ് നാടകം ബാക്കി കോടതി തീരുമാനിക്കട്ടെ
@akhileshkrishnadas
@akhileshkrishnadas Жыл бұрын
തെളിവെടുപ്പ് ആണ് .. വെറുതെ എന്തെങ്കിലും വിളിച്ചു പറയല്ലേ
@akhileshkrishnadas
@akhileshkrishnadas Жыл бұрын
ആ കുട്ടികളുടെ മുഖം publish ചെയ്ത ഈ channel പ്രവർത്തകർക്ക് എതിരെ ആണ് case കൊടുക്കേണ്ടത്‍.. Blur ചെയ്ത് കാണിക്കേണ്ടതാണ് ഇതൊക്കെ .. ആരോട് പറയാൻ ആര് കേൾക്കാൻ
@apz_________
@apz_________ Жыл бұрын
​@@akhileshkrishnadas💯
@empty8537empty
@empty8537empty Жыл бұрын
Enda sambavam?
@rahmathk-ze8dj
@rahmathk-ze8dj Жыл бұрын
സൗദിയിൽ ആണെങ്കിൽ. ഇദ് നശിച്ച ഇന്ത്യ ആണ് മോളെ അവനെ സർക്കാർ തീറ്റി പോറ്റി ഉഷാർ ആക്കും
@NajuShanu-xy2js
@NajuShanu-xy2js Жыл бұрын
ജനങ്ങൾക്ക് വിട്ടുകൊടക്കണം ഇത്പോലെ ഉള്ളവരെ
@shahinshan8646
@shahinshan8646 Жыл бұрын
അല്ലാഹുവേ ആ മക്കൾക്ക് അവരുടെ പൊന്നുമ്മ പോയി അവനിക്ക് എന്ത് നഷ്ട്ടം
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
Aameen
@aadhistipstricks2800
@aadhistipstricks2800 Жыл бұрын
ഇവനെ വെറുതെ വിട്ടാൽ കുഞ്ഞുങ്ങളെയും കൊല്ലും 😢
@shahinshachachi2148
@shahinshachachi2148 Жыл бұрын
പ്രതിയെ കെട്ടിപ്പിടിച്ചു കൊണ്ടുവന്ന പോലീസുകാര് ആ നാട്ടുകാർക്ക് വിട്ടുകൊടുക്കുക അവനെ
@fazilkasargod9546
@fazilkasargod9546 Жыл бұрын
അവനെ വെറുതെ വിട്ടാൽ പടച്ച റബ്ബ് പോർക്കൂല 🙏🏻🙏🏻🙏🏻പ്ലീസ് 😭😭😭
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 14 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН