ഹായ് ഹാപ്പി സിന്ധു'അമ്മ എപ്പോഴും. ഇങ്ങനെ ചിരിച്ചു ഹാപ്പി ആയിട്ടു ഇരിക്കണംട്ടോ ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ ഗോഡ് ബ്ലെസ് യു ❤❤
@dakshina68694 ай бұрын
Ammunte valarcha kanumpozhum aunty lifel successful ayi ivide vare etiyatu kanumpozhum tonnunnatu kazhinju poyatokke ningalude nanmaku vendi ayirunnunnu...atu kondu ellavarum confident ode problems ne face cheyan padichu life l munneri illenkil orupakshe ipozhum onnum nedanakate ullatokke panayam vekkanum kodutu prashnangalumayi oru veetil samadhanamillandu kazhiyendi vannene..ammu vum pazhaya life pole talli neekiyene may be...its ma pov...
@heeraheera32574 ай бұрын
Sindhu amme parayunnavar paranjukode erikkatte.....❤❤❤❤❤❤❤.. Asooyakaru Sindhu amma sagadapedunnath kand koree santhoshichathalle eni Sindhu ammede Santhoshom kand avaru korach sagadapedatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Amma pappa Happy aayirikkuu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bijisuresh27014 ай бұрын
സിന്ധു അമ്മേ നൈറ്റി സൂപ്പർ 👍❤️❤️❤️
@jessythomas93254 ай бұрын
Kinginikkutty kanaani vanno. Fish fry adipoli. Papayum Kinginikkutty um Super. May God Bless Your Family 🙏🙏🙏🙏❤❤❤❤❤❤
@AjithaKumari-zz2kl4 ай бұрын
ഞാൻ ലുലുമാലിൽ പോയപ്പോൾ കേരള കരിമീൻ, എന്നാ അവർ പറഞ്ഞട്, തിലോപ്യ എന്നും എഴുത്തിൽ ഉണ്ട്, പക്ഷെ പറഞ്ഞട് കരിമീൻ എന്ന 😂
@simypereppadan51014 ай бұрын
ഓരോ ദിവസവും ഓരോ വിഭവങ്ങൾ ഉണ്ടാക്കി കൊതിപ്പിക്കുകയാണ്. ഈ അമ്മയുടെ കയ്യിൽ നിന്നും രുചിയൂറും വിഭവങ്ങൾ കഴിക്കാനുള്ള യോഗം അമ്മുവിനുണ്ട്. നെഗറ്റീവിറ്റികൾ ഇടക്ക് നുരഞ്ഞു പൊന്തുന്നുണ്ട്.😂 അസൂയ കൊണ്ടാണ്..
@selvithampy73434 ай бұрын
നൈറ്റി സൂപ്പർ. എനിക്കും ഇതുപോലെ വേണമായിരുന്നു 😊
@junyaniju4 ай бұрын
Kerala karimeen 😋🤤sindhuamma ❤ Jaanikutty so lovable ❤
@anjukoshykallelil37174 ай бұрын
Good morning Sindhu Amme...❤ Meen fry super. Jaani kochinte kalligal kaanan nalla rasama. Santhoshmayitt irrikk😘
@rosybabu85934 ай бұрын
God Jesus Christ bless you all dears
@shibi29924 ай бұрын
അതെ ട്ടോ ദുബൈയിൽ മാളിൽ കേരള കരിമീൻ എന്ന് കണ്ടിട്ടുണ്ട് 😊
@sindhujohnson34304 ай бұрын
അപ്പൊ കരിമീനിനു എന്ത് പറ്റുമോ ആവോ
@krishnanair78834 ай бұрын
Chechi de chiri kanumbol valare santhosham ❤❤
@michuswonderworld50984 ай бұрын
ഇവിടെ കരിമീനു കരിമീനെന്നും തിലോപ്യക് തിലോപ്യ എന്നുമാണ് പറയുന്നത്
@Amjaa865984 ай бұрын
❤️സൂപ്പർ വീഡിയോ 😊
@denasunil64824 ай бұрын
മീൻ fry super👌🏻👌🏻👌🏻 പിന്നെ സിന്ധു'അമ്മേ, ആ ഡാഡിയെ ഇനിയും ഇരന്നു കഷ്ടപ്പെടുത്തല്ലേ, പാവമല്ലേ, പോവാൻ പറ സിന്ധുഅമ്മേ, ഓരോന്നിനും ചൊറിച്ചിൽ സഹിക്കാതെ ഇറങ്ങിയിരിക്കുന്നു 👍🏻👍🏻👍🏻❤❤❤❤❤❤❤❤
@evacherian4644 ай бұрын
Sindhu amme eghane oru caption vendayirunu 😊
@sindhuammavlogs24664 ай бұрын
മടുത്തു കേട്ട് കേട്ട് അതുകൊണ്ടഇങ്ങനെ ഇട്ടത്❤
@evacherian4644 ай бұрын
@@sindhuammavlogs2466 😇
@AnuWorks4 ай бұрын
കേരള കരിമീൻ alla😂 പാവങ്ങടെ കരിമീൻ 😄😄
@Amjaa865984 ай бұрын
കൂട്ടാണ്.. തിരിച്ചു വരണേ
@JulieNazar-kb2hz4 ай бұрын
Janisuper
@mumbaimalluz4 ай бұрын
ജാനിക്കുട്ടി കാനാനിക്ക് പനിആണോ 😃🤗🥰 ആ വിളി നല്ല cute ആയിട്ടുണ്ട് 🤗🤗😘😘😘😘